പൂവൻ കോഴി ഫാം | വെറും 5 രൂപയ്ക്കു കോഴിക്കുഞ്ഞിനെ വാങ്ങി പൂവൻകോഴി കൃഷി |

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 214

  • @Mathew_Shibu
    @Mathew_Shibu  6 หลายเดือนก่อน +68

    കോട്ടയം മണർകാട് സർക്കാർ ഹാച്ചറിയിൽ പിട കോഴി കുഞ്ഞുങ്ങൾക്ക് 25 രൂപയും പൂവൻ കുഞ്ഞുങ്ങൾക്കു 5 രൂപയും ആണ് ഹാച്ചറി ഈടാക്കുന്നത്.
    പിട കുഞ്ഞുങ്ങളെ തിരിഞ്ഞ ശേഷം മിച്ചം വരുന്ന പൂവൻ കുഞ്ഞുങ്ങളെ ആണ് നേരത്തെ ബുക്ക്‌ ചെയ്തവർക്ക്‌ കുറഞ്ഞ വിലയ്ക്കു കിട്ടുന്നത്.
    മിക്കവാറും എല്ലാ കോഴി ഫാം കർഷകരും പിട കുഞ്ഞുങ്ങളെ ആണ് (മുട്ട കോഴി) വളർത്തുന്നത്.ചില ഫാം കർഷകർ 2 മാസം പ്രായം ആകുമ്പോൾ കുഞ്ഞുങ്ങളെ കൃഷി ഭവൻ വഴിയോ അല്ലാതെയോ ചെറുകിട കോഴി കർഷകർക്ക് വളർത്താൻ വിൽക്കുന്നു. മറ്റു ചിലർ ഫാമിൽ മുട്ട കോഴി ആയി വളർത്തുന്നു.

    • @siyadsi9304
      @siyadsi9304 5 หลายเดือนก่อน +7

      ചേട്ടാ ഹാച്ചറിയുടെ നമ്പർ കിട്ടുമോ

    • @SubashunniUnnik-bj1ug
      @SubashunniUnnik-bj1ug 5 หลายเดือนก่อน

      Book cheyyan ntha cheyyande

    • @PadminiAshokpASHOKP
      @PadminiAshokpASHOKP 3 หลายเดือนก่อน

      Contact no send

    • @MeenuNair-94
      @MeenuNair-94 2 หลายเดือนก่อน

      ​@@siyadsi9304അത് ഇടില്ല ലോ

  • @SNpoultry1571
    @SNpoultry1571 6 หลายเดือนก่อน +48

    കൊള്ളാം. നല്ല കർഷകൻ👍🏻👍🏻. ഈ രീതിയിൽ തന്നെയാണ് ഫാം കൊണ്ട് പോവേണ്ടത്.

  • @JayatechnologiesJayan
    @JayatechnologiesJayan 6 หลายเดือนก่อน +51

    നല്ല അറിവുള്ള 0കോസ്റ്റ് കർഷകൻ അഭിനന്ദനങ്ങൾ ❤️

  • @ashishkurian123
    @ashishkurian123 6 หลายเดือนก่อน +40

    ഞാൻ ഫെയ്സ്ബുക്കിൽ പൂവൻ കോഴികളെ വളർത്തുവാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ നടക്കത്തില്ല എന്നാണ് പറഞ്ഞത് എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഈ വീഡിയോ ഇട്ട വ്യക്തിയെയും ഇത് നടത്തുന്ന ഫാം ചെയ്യുന്ന ആളെയും ഞങ്ങൾ പ്രശംസിക്കുന്നു

  • @RamKumar-ii4og
    @RamKumar-ii4og 6 หลายเดือนก่อน +19

    നല്ല വീഡിയോ. വ്യത്യസ്തമായി ചിന്തിക്കാൻ ഇത് ഒരു പാഠമാവട്ടേ നല്ലത് വരട്ടേ

  • @babuv8281
    @babuv8281 6 หลายเดือนก่อน +15

    നല്ല കർഷകർ നല്ല അറിവ്

  • @sijukalavarakkaran5601
    @sijukalavarakkaran5601 6 หลายเดือนก่อน +13

    നല്ല അറിവ് പകർന്നു നൽകിയതിന് ഒരുപാട് നന്ദി 👌🏻👌🏻

  • @parthanksr9794
    @parthanksr9794 6 หลายเดือนก่อน +16

    കൊള്ളാം
    നല്ല കർഷകൻ...

  • @moorthyts1844
    @moorthyts1844 6 หลายเดือนก่อน +10

    നല്ല അവതരണം.. 👌

  • @NijinAntony
    @NijinAntony 6 หลายเดือนก่อน +13

    ഇങ്ങനെ ചെയുമ്പോൾ സെന്ററിൽ ഒരു ലോ ബഡ്ജറ്റിൽ ഷെഡ് കൂടെ സെറ്റ് ചെയുന്നത് നന്നായിരിക്കും

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 6 หลายเดือนก่อน +39

    എന്തായാലും 5 രൂപ മുടക്കി മാസത്തിൽ ലക്ഷങ്ങൾ വരുമാനം എന്നൊന്നും ഉടായിപ്പ് പറഞ്ഞില്ലല്ലോ എല്ലാം സത്യം പറഞ്ഞു

  • @walkwithlenin3798
    @walkwithlenin3798 3 หลายเดือนก่อน +4

    നല്ല സ്ഥലം.
    നല്ല കർഷകർ

  • @thaninadan1761
    @thaninadan1761 6 หลายเดือนก่อน +41

    ഇത് ആരും കാണാതഒരു ഫാം ആണല്ലോ 👍👍

  • @sijinponnayyan1987
    @sijinponnayyan1987 6 หลายเดือนก่อน +24

    ഒരു ജർമൻ ഷേപ്പേർഡിനെ train ചെയ്തു വളർത്തിയാൽ നല്ല കാവൽ നിക്കും.

    • @Sallar62
      @Sallar62 4 หลายเดือนก่อน

      കെന്നൽ ഫംകാരൻആണോ.... കാവലിന് നാടൻ നായ്ക്കളെ വെല്ലാൻ ഒന്നും ഇല്ല... മറ്റേ dogukal ഒരു ആഡംഭാരം മാത്രം ആണ് അല്ലെങ്കിൽ അപകടകാരി

  • @ajayanpk9736
    @ajayanpk9736 6 หลายเดือนก่อน +8

    അഭിനന്ദനങ്ങൾ ചേട്ടാ.

  • @sreejithnair5758
    @sreejithnair5758 3 หลายเดือนก่อน +5

    നാടൻകോഴി ആണെന്ന് പറയരുത് 4മാസംകൊണ്ട് 2kg വരുന്ന നാടൻകോഴി കേട്ടുകേൾവി മാത്രമാണ് 😁 rainbow roster അല്ലെങ്കിൽ സാസോ ഇനത്തിൽ പെടുന്ന കോഴികളാണ് ഇവർ ബ്രോയ്ലർ ഇറച്ചിയെക്കാളും രുചിയുണ്ട് ഇവയ്ക്ക് 👍😊

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 5 หลายเดือนก่อน +6

    നല്ലൊരു കർഷകൻ

  • @minikrishna9346
    @minikrishna9346 6 หลายเดือนก่อน +7

    നല്ല കർഷകൻ ❤

  • @sinisadanandan1525
    @sinisadanandan1525 6 หลายเดือนก่อน +7

    👌നല്ല വീഡിയോ 🙏😍😍

  • @sayum4394
    @sayum4394 5 หลายเดือนก่อน +11

    Brc ലാർവകൾ ഉണ്ടാക്കി കൊടുത്താൽ നല്ല രോഗ പ്രതിരോധം കിട്ടും

    • @ratheesh4you
      @ratheesh4you 2 หลายเดือนก่อน +1

      oru link suggest cheyyaamo

    • @sayum4394
      @sayum4394 2 หลายเดือนก่อน

      @ratheesh4you th-cam.com/video/BB0UAhpl9yA/w-d-xo.htmlsi=iJFrO0teC-HbBRyO

    • @muthu.thuvvur
      @muthu.thuvvur หลายเดือนก่อน +3

      Brc അല്ല. Bsf ലാർവ

    • @muthu.thuvvur
      @muthu.thuvvur หลายเดือนก่อน

      ​@@ratheesh4youjust യുട്യൂബിൽ സെർച്ച്‌ ചെയ്താൽ മതി bsf ലാർവ

  • @josejose7972
    @josejose7972 6 หลายเดือนก่อน +10

    ബോയ്ലർ കോഴിക്ക് 170/- രൂപാ വിലയുണ്ട്. കർഷകന് ചുരുങ്ങിയത് 200/- രൂപയെങ്കിലും കിട്ടണം. വില കുറച്ച് വാങ്ങുന്നത് പറ്റിക്കലാണ്. ഇത്രം പണിയിടുത്താൽ പണിക്കാശെ കിട്ടൂ. അത് കൊണ്ട് ഇത്തരക്കാര പറ്റിക്കരുത്.😊

  • @lr7297
    @lr7297 6 หลายเดือนก่อน +8

    Chettane daivam iniyum anugrahikkatte❤

  • @ramachandranp8965
    @ramachandranp8965 5 หลายเดือนก่อน +3

    സൂപ്പർ 👍👍👌👌

  • @subairhaneefa622
    @subairhaneefa622 8 วันที่ผ่านมา

    Poovan kozhi veno?

  • @muhammedrafi1078
    @muhammedrafi1078 4 หลายเดือนก่อน +5

    ട്രെയിനിങ് കൊടുത്ത് രണ്ടു ജർമൻ ഷേപ്പേർഡ് നീ വെക്ക് ചേട്ടാ... പിന്നെ ശല്യം ചെയ്യാൻ കുറുക്കനോ, തെരുവ് നായ യോ.... ഒന്നും വരില്ല.

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 6 หลายเดือนก่อน +6

    ഇവിടെ 4 പൂവൻ കൊണ്ടു ബുദ്ധിമുട്ടിലാണ് കൊത്തു കൂടുകയും ബഹളം വെക്കു കയും ചെയ്യുകയാണ്

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน +2

      ഈ ഫാമിലെ പൂവന്മാർ നല്ല അച്ചടക്കം ഉള്ളവരാണ്

    • @rajeshexpowtr
      @rajeshexpowtr 4 หลายเดือนก่อน

      Tharavadi poovan😂

    • @brennyC
      @brennyC 4 หลายเดือนก่อน +1

      പിടകൾ കൂടെ ഉണ്ട് എങ്കിൽ കൊത്തു കൂടും..
      പോരുകോഴികളുടെ ബ്രീഡ് ആണാണെകിലും കൊത്തു കൂടും..
      നാടൻ- ഗിരിരാജൻ കോഴിക്കുഞ്ഞുങ്ങളെ വളർത്തുക..

  • @prasanthtk2210
    @prasanthtk2210 6 หลายเดือนก่อน +4

    Govt. Harchry kalil kittum, but munkutty book chayyanam

  • @baheeerto5564
    @baheeerto5564 6 หลายเดือนก่อน +3

    Good information

  • @Athul_kalarikkal_explore
    @Athul_kalarikkal_explore หลายเดือนก่อน

    Ith eth tharam kozhikunjan

  • @krishnakumar-um5ie
    @krishnakumar-um5ie 6 หลายเดือนก่อน +99

    ഞാനും ചെയ്യുന്നുണ്ട്... എനിക്ക് 100 പൂവൻ വെച്ച് ബാച്ചുകൾ ആയി വിൽക്കുന്നുണ്ട്.... 6 മാസം കഴിഞ്ഞാൽ ഇറച്ചിക്ക് കൊടുക്കും...

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน +3

      എവിടെയാ സ്ഥലം

    • @krishnakumar-um5ie
      @krishnakumar-um5ie 6 หลายเดือนก่อน +5

      @@Mathew_Shibu തിരുവനന്തപുരം

    • @vipinsubash6272
      @vipinsubash6272 6 หลายเดือนก่อน +3

      Kodukan stock ondo

    • @JoicyGeorge-td5do
      @JoicyGeorge-td5do 6 หลายเดือนก่อน +3

      Kg ethraya..

    • @krishnakumar-um5ie
      @krishnakumar-um5ie 6 หลายเดือนก่อน

      @@JoicyGeorge-td5do കിലോ 150-170 വരെ കിട്ടും... Wholesale റേറ്റ് ആണ്... തീറ്റ ആയിട്ട് പുല്ലും വാഴ പിണ്ടി പിന്നെ വീട്ടിൽ ബാക്കി വരുന്ന ചോറും ലെയർ കോഴിയുടെ തീറ്റയിൽ ബാക്കി കിടക്കുന്ന തവിടും എല്ലാം കുഴച്ചു കൊടുക്കും...

  • @Sasikochu
    @Sasikochu 6 หลายเดือนก่อน +5

    ഇത്മുട്ട കോഴി ഇതിന്റെ മാംസം ടെസ്റ്റ്‌ കിട്ടുന്നില്ല അത് കൊണ്ട് ഇറച്ചിക്കു വിലകുറവാണു കൂടുതൽ ആരും കഴിക്കാറില്ല മുട്ടബിസിനസ് 👍👌👌

    • @bijugeorge313
      @bijugeorge313 4 หลายเดือนก่อน +2

      അത് BV 380 ആയിരിക്കും.
      അഴിച്ച് വിട്ട് വളർത്തുന്നത് ആണെങ്കിൽ നല്ല ടേസ്റ്റ് ആണ്.

  • @Srk19-yq4ht
    @Srk19-yq4ht 2 หลายเดือนก่อน

    Theruvu pattikalude shalyam olladu e koodu risk alle?.kavalinu 3, 4 pattikale valarthu❤

  • @lalithaa2320
    @lalithaa2320 6 หลายเดือนก่อน +11

    ചെങ്ങന്നൂർ govt. ഹച്ചേരിയിൽ പണ്ടൊക്കെ മൂന്നു ദിവസം കോഴിവളർത്താലിന് ട്രെയിനിങ് കൊടുക്കുന്നുണ്ടായിരുന്നു. അതു കഴിഞ്ഞു അവിടെനിന്നും സർട്ടിഫിക്കറ്റും നമുക്ക് തരും. എല്ലാത്തരം മൃഗങ്ങളുടെ വളർത്താലിനും അവിടെ ട്രെയിനിങ് ഉണ്ട്. Means പശു, ആട്, പോത്ത് തുടങ്ങി എല്ലാത്തിനും. അവിടെ നേരത്തെ ബുക്ക്‌ ചെയ്താൽ നല്ലയിനം കോഴിക്കുഞ്ഞിങ്ങളെയും കിട്ടും.

  • @arunpranav891
    @arunpranav891 3 หลายเดือนก่อน +2

    2 അല്ലെങ്കിൽ 3 പൂവൻ ഉള്ളപ്പോൾ തന്നെ അവർ തമ്മിൽ ഒടുക്കത്തെ കൊത്തു കൂടൽ ആണ്.. ആ കൊത്തുകൂടൽ ഒഴിവാക്കാൻ എന്ത് ചെയ്യണം...

    • @Mathew_Shibu
      @Mathew_Shibu  3 หลายเดือนก่อน

      ഇവിടുത്തെ കോഴികൾ കൊത്തു കൂടാൻ തുടങ്ങും മുൻപേ ചട്ടിയിൽ ആകും.
      കൊത്തു കൂടുന്ന പൂവനെ വേവ്വറെ ആക്കുക(കൂടുകളിൽ ഇടുക),
      തീറ്റ പലയിടങ്ങളിൽ ഇട്ടു കൊടുക്കുക എന്ന് മാത്രമേ മാർഗം ഉള്ളൂ.

    • @SatheeshEs-so3yk
      @SatheeshEs-so3yk 2 หลายเดือนก่อน

      ​@@Mathew_Shibuഇതാണോ നാടൻ കോഴി നാടൻ കോഴിയെ അങ്ങ് കണ്ടിട്ടില്ല എന്ന് തോന്നുന്നു ഒറിജിനൽ നാടൻ കോഴി വൈകിട്ട് കൂട്ടിൽ പോലും കയറില്ല.... പ്ലാവിന്റെ 😅😅😅 മുകളിലാണ്... എന്റെ വീട്ടിലുണ്ട്

  • @ebenezergeorge5032
    @ebenezergeorge5032 6 หลายเดือนก่อน +5

    👍

  • @BincyNuchiad
    @BincyNuchiad 5 หลายเดือนก่อน +2

    👍

  • @anas2hadi
    @anas2hadi 6 หลายเดือนก่อน +1

    Purathu Kurachu food pattikum ittu koduthaal mathi … set aanu

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน +1

      "കുറച്ചു Food പട്ടിക്കും" - എന്നാണ് ഉദ്ദേശിച്ചത് അല്ലേ? 😀👍

    • @greeniggies6551
      @greeniggies6551 5 หลายเดือนก่อน +1

      ഒരു കാര്യവുമില്ല.. അതു തിന്ന് പോയി രാത്രി വീണ്ടും വരും കോഴിയെ പിടിക്കാൻ.. ഞാൻ സ്ഥിരമായി അനുഭവിക്കുന്നതാണ്.. തെരുവ് പട്ടിയെ ഈ കാര്യത്തിൽ വിശ്വസിക്കാൻ പറ്റില്ല.. അനുഭവം ഗുരു

  • @SalihM-k3z
    @SalihM-k3z 6 หลายเดือนก่อน +5

    ഉള്ളിലൂടെനീളത്തിൽ കമ്പിഇട്ടുകൊടുത്താൽ രാത്രിയിൽ അതിൽ കയറി ഇരുന്നോളും

    • @juliyaz790
      @juliyaz790 4 หลายเดือนก่อน

      മഴ പെയ്ദ നീ കുട പിടിച്ചു കൊടുക്കുമോ 😂😂😂

  • @aneeshkanavu3292
    @aneeshkanavu3292 6 หลายเดือนก่อน +3

    👍👌👌👌👌

  • @fathimafiroz5143
    @fathimafiroz5143 6 หลายเดือนก่อน +8

    ആലപ്പുഴ ഡിസ്ട്രിക്കിലെ ചെങ്ങന്നൂർ ഹാച്ചറിയിൽ 1 ദിവസം പ്രായമുള്ള ഗ്രാമശ്രീ പിടക്കോഴികുഞ്ഞുങ്ങളെ 25രൂപയ്ക്കും
    പൂവൻകുഞ്ഞുങ്ങളെ 10 രൂപയ്ക്കും കൊടുക്കുന്നു.......
    ഇനി 2മാസം കഴിഞ്ഞാൽ കാവേരി ഇനത്തിൽ പെട്ട കുഞ്ഞുങ്ങളെയും കിട്ടും

    • @Saja-z4c
      @Saja-z4c 4 หลายเดือนก่อน

      10രൂപ കൂടുതൽ അല്ലെ

    • @pleasuremedia8135
      @pleasuremedia8135 3 หลายเดือนก่อน

      എന്ത് കൂടുതല്‍ കോഴികുഞ്ഞ് എന്ന് പറഞ്ഞ് വിറ്റാല്‍ തന്ധെ അവര്‍ക്ക് 25രൂപ തന്നെ കിട്ടും അപ്പോഴാണ് 10രൂപ കര്യം പറയുന്നത്
      എവിടേം ചേന്‍സ് കുറവാണ് .
      വാങ്ങാന്‍ വന്നാല്‍ കഴിഞ്ഞു എന്ന് പറയും😂

  • @FahedPattiyath
    @FahedPattiyath 6 หลายเดือนก่อน +1

    Broiler feed koduth തനി നാടൻ meat പറഞ്ഞു കൊടുകാം

  • @MollyPaul-ve7hs
    @MollyPaul-ve7hs 6 หลายเดือนก่อน +3

    training എവിടെ thalrum

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน

      kindly see the video

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 5 หลายเดือนก่อน +2

    Thanks.

  • @Christhudhasv
    @Christhudhasv 6 หลายเดือนก่อน +3

    ഇത് വളരേലാപഠ

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 6 หลายเดือนก่อน +7

    കോഴിമുട്ടക്ക് 7രൂപ കൊടുക്കണം
    പിന്നെയെങ്ങനെയാണ് അഞ്ചു രൂപക്ക് കുഞ്ഞുങ്ങളെ കിട്ടുന്നത് 🤗

    • @babuck2872
      @babuck2872 6 หลายเดือนก่อน +2

      സർക്കാർ ഹാച്ചറി

    • @timepasspopcorn2349
      @timepasspopcorn2349 6 หลายเดือนก่อน +6

      മുട്ടകോഴിക്ക് വേണ്ടിയുള്ളതാ ഹാച്ചറി പക്ഷേ അതിവരുന്ന പൂവൻ കുട്ടികളെ കിട്ടിയ കാഷിന് കോടുക്കുന്നു അതാ 5 രൂപ

    • @bijugeorge313
      @bijugeorge313 4 หลายเดือนก่อน

      കോഴി മുട്ടക്ക് 9.5 / 10 രൂപ ആണ്.

    • @DineshRajan-s7q
      @DineshRajan-s7q 3 หลายเดือนก่อน

      Nadan alla gramasree

  • @sreejithas1930
    @sreejithas1930 5 หลายเดือนก่อน +2

    ഏതിനം കോഴിയാണ്

    • @Mathew_Shibu
      @Mathew_Shibu  5 หลายเดือนก่อน

      ഡിസ്ക്രിപ്ഷനിൽ കർഷകന്റെ നമ്പർ കൊടുത്തിട്ടുണ്ട്. വിളിച്ചു ചോദിക്കൂ

  • @AbuthahirKp-l1s
    @AbuthahirKp-l1s 6 หลายเดือนก่อน +3

    കോഴി ഇന്നത്തെ വില 1kg 120

  • @AtholOkham-z9g
    @AtholOkham-z9g 6 หลายเดือนก่อน +4

    കുഞ്ഞുങ്ങളെ കിട്ടാൻ ന്തു വേണം?

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน +1

      Kindly read THE first comment

    • @PramodV-ue2fn
      @PramodV-ue2fn 6 หลายเดือนก่อน

      Hay

    • @akkkk4362
      @akkkk4362 4 หลายเดือนก่อน

      മുട്ട ഓംലറ്റ് അടിച്ച് തിന്നാതെ കുറച്ച് അട വയ്ക്കണം 😂😂😂😂

  • @samsongraphics3898
    @samsongraphics3898 5 หลายเดือนก่อน

    Ernakulam district il evideyanu govt. hatchery. pls reply

    • @Mathew_Shibu
      @Mathew_Shibu  5 หลายเดือนก่อน

      അടുത്തുള്ള മൃഗാശുപത്രിയിലോ കൃഷി ഭവനിലോ അനേഷിച്ചു നോക്കൂ. അവർ സഹായിക്കും

    • @thomasramban
      @thomasramban 5 หลายเดือนก่อน

      കുറുപ്പംപടി

    • @thomasramban
      @thomasramban 5 หลายเดือนก่อน

      Regional Poultry Farm

    • @jayeshkumar7943
      @jayeshkumar7943 3 หลายเดือนก่อน

      കുറുപ്പംപടിയിൽ

  • @Global55253
    @Global55253 6 หลายเดือนก่อน +3

    നല്ല ഇരുമ്പു വേലി കെട്ടിയാൽ നഷ്ട്ടം പക്ഷെ 60 കോഴി നഷ്ട്ടപെട്ടു അത് നഷ്ട്ടമല്ലേ ?ഈ വേലി കെട്ടിയുരുന്നെങ്കിൽ ഈ നഷ്ട്ടം നികത്താമല്ലോ അതും ഒരുതവണയല്ലേ ഇൻവെസ്റ്റ് ചെയേണ്ടൂ

    • @SabuXL
      @SabuXL 6 หลายเดือนก่อน

      വളരെ ശരിയാണ് ചങ്ങാതീ.😮
      ഞാനും അനുഭവസ്ഥൻ.😢

  • @crazyman1095
    @crazyman1095 6 หลายเดือนก่อน +11

    ഈ 5 രൂപ കുഞ്ഞുങ്ങൾ എവിടെ വാങ്ങാൻ കിട്ടും

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน +6

      സർക്കാർ ഹാച്ചറയിൽ

    • @crazyman1095
      @crazyman1095 6 หลายเดือนก่อน +1

      @@Mathew_Shibu thanks bro

    • @studiost611
      @studiost611 6 หลายเดือนก่อน

      @@Mathew_Shibu booking number undo

    • @krishnakumar-um5ie
      @krishnakumar-um5ie 6 หลายเดือนก่อน +4

      തിരുവനന്തപുരം കുടപ്പനക്കുന്നു സർക്കാർ ഹച്ചെറിയിൽ കിട്ടും.... ഗ്രാമശ്രീ ഗ്രാമപ്രിയ ഇനത്തിലെ കോഴികൾ ആണ്....

    • @georgechacko8063
      @georgechacko8063 6 หลายเดือนก่อน

      Adhvaani ....

  • @sudarsanangurukripa7370
    @sudarsanangurukripa7370 6 หลายเดือนก่อน +2

    Nice ...

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน

      Thanks

    • @shajuabraham4502
      @shajuabraham4502 5 หลายเดือนก่อน

      Eppo Avide training ella…1 year aayi niruthi vechirikkuvaa

  • @sjithkumart7086
    @sjithkumart7086 5 หลายเดือนก่อน +1

    5രൂപക്ക് എവിടെ കിട്ടും

    • @Mathew_Shibu
      @Mathew_Shibu  4 หลายเดือนก่อน

      Kindly read first comment

  • @AtholOkham-z9g
    @AtholOkham-z9g 6 หลายเดือนก่อน +1

    150 രൂപക്ക് നടൻ കോഴിയോ?

  • @y.santhosha.p3004
    @y.santhosha.p3004 6 หลายเดือนก่อน +1

    5Rs ക്ക്
    എവിടെ
    കോഴിക്കുഞ്ഞുങ്ങളേകിട്ടും

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน +2

      Kottayam Manarcadu Govt Hachery

    • @samadpoonath7706
      @samadpoonath7706 24 วันที่ผ่านมา

      എല്ലാ ജില്ലകളിലും സർക്കാർ ഫാമുണ്ട് അവിടെന്ന് കിട്ടും

  • @goldenartgallarytips2010
    @goldenartgallarytips2010 6 หลายเดือนก่อน +1

    എറണാകുളം ജില്ലയിൽ പൂവൻ കോഴിയെ sale ചെയുന്ന സ്ഥലം ഉണ്ടോ

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน

      ദയവായി ഗവ. ഹാച്ചറിയിൽ ബന്ധപ്പെടുക

    • @thomasramban
      @thomasramban 5 หลายเดือนก่อน +2

      Regional Poultry Farm Kuruppampady

  • @jamalsudeer4701
    @jamalsudeer4701 6 หลายเดือนก่อน +2

    ഈ രീതിയിൽ വളർത്തുന്നതിന് ലയിസൻസ് ആവശ്യം വരുമോ

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน +2

      800 കോഴികളിൽ കൂടുതൽ വളർത്താൻ ലൈസൻസ് ആവശ്യം എന്നു തോന്നുന്നു.കൃത്യ വിവരം അറിയുവാൻ അടുത്തുള്ള പഞ്ചായത്ത്‌ ഓഫീസിൽ ബന്ധപ്പെടുക.

    • @wintipsvlogs
      @wintipsvlogs 17 ชั่วโมงที่ผ่านมา

      1000 kozhiye valartham

  • @OppoA31-o6t
    @OppoA31-o6t 6 หลายเดือนก่อน +1

    ഒരു നാടൻ കോഴിമുട്ടയ്ക്ക് പത്തുരൂപ വിലയുണ്ട് പിന്നെയെങ്ങനെയാണ് ഒരു കോഴിക്കുഞ്ഞിനെ അഞ്ചുരൂപയ്ക്ക് കൊടുക്കാൻ പറ്റുന്നത്

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน +1

      ദയവായി ആദ്യ കമന്റ് വായിക്കുക

    • @pradeepm1969
      @pradeepm1969 3 หลายเดือนก่อน +2

      പിട കുഞ്ഞുങ്ങൾക്ക് 25 രൂപ കിട്ടുന്നുണ്ടല്ലോ എല്ലാവർക്കും ആവശ്യം ഇല്ലാത്ത പൂവൻ കുഞ്ഞുങ്ങൾ 5 രൂപ വച്ചു കൊടുക്കണം ബിസിനസ് ആവുമ്പോൾ അങ്ങനെ ആണല്ലോ

  • @billustech6040
    @billustech6040 6 หลายเดือนก่อน +8

    ന്യായം ആയ ഒരു സംശയം ചോദിച്ചോട്ടെ... ഒരു കൊത്തു കോഴിമുട്ടക്ക് 10 രൂപ വിലയുണ്ട്.. പിന്നെ എങ്ങനെ 5 രൂപക്ക് പൂവൻ കോഴി കുഞ്ഞിനെ കിട്ടും..

    • @ansonskitchen9016
      @ansonskitchen9016 6 หลายเดือนก่อน +3

      സര്ക്കാര് ഫാമിൽ കിട്ടും

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน +2

      Kindly read first comment

    • @lalmohancr1590
      @lalmohancr1590 4 หลายเดือนก่อน +1

      സബ് സിടി

    • @MuhammadaliMuhamadalink
      @MuhammadaliMuhamadalink 4 หลายเดือนก่อน

      അതാണ് മായാജാലം 😅

    • @MohammedKallingal-cn9fk
      @MohammedKallingal-cn9fk 2 หลายเดือนก่อน +1

      പിടക്ക് 25 രൂപ അപ്പോൽ കണക്ക് ശരിയാവും😂

  • @FHMalappuram
    @FHMalappuram 6 หลายเดือนก่อน +2

    😊

  • @kabeerkalathil9221
    @kabeerkalathil9221 6 หลายเดือนก่อน +7

    നല്ല കർഷകൻ.പക്ഷേ ഇടുങ്ങിയ ചിന്താഗതി..നമ്മുടെ മലയാളികളുടെ ഏറ്റവും വലിയ പരിചയം അതാണ്...ചിലവാക്കാതെ ലാഭം നേടണം എന്ന് ചിന്ത...

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน +28

      ഇദ്ദേഹം ബുദ്ധിമാനായ ഒരു കർഷകനാണ്. കുറഞ്ഞ ചിലവിൽ കൂടുതൽ വരുമാനം നേടുക എന്നത് ആണ് ഇദ്ദേഹത്തിന്റെ പോളിസി.
      ഇങ്ങനെ "ഇടുങ്ങിയ" ചിന്താഗതി ഇല്ലാത്തതിനാലാണ് പല കർഷകരുടെയും കൃഷി നഷ്ടത്തിൽ ആകുന്നതും അവസാനം ഗത്യന്തരം ഇല്ലാതെ നിർത്തി പോകുന്നതും.
      വെറുതെ കുറച്ചു ബിൽഡിംഗ്‌, കൂടുകൾ മറ്റും പണിതു ഷോ കാണിക്കുന്നതിലും നല്ലത് കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ വരുമാനം ഉണ്ടാക്കുന്നതല്ലേ?

  • @Brucelez
    @Brucelez 6 หลายเดือนก่อน +6

    കൃഷി അല്ല വളർത്തൽ ആണ്... മണ്ണ് ഇളക്കി ചെയ്യുന്നതാണ് കൃഷി 😂.. പൂവനെ കുഴിച്ചിട്ടാണോ വളർത്തുന്നത്

    • @nvsworldchallenge9463
      @nvsworldchallenge9463 6 หลายเดือนก่อน

      😂😂😂കരക്റ്റ്

    • @mahelectronics
      @mahelectronics 6 หลายเดือนก่อน

      ചത്താൽ കുഴിച്ചിട്ട് കൃഷി,

  • @tajanmmmedackal5212
    @tajanmmmedackal5212 6 หลายเดือนก่อน +1

    എവിടേ പൂവൻ കുഞ്ഞുങ്ങളെകിട്ടും

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน

      Kindly read first comment

  • @bijusalam7131
    @bijusalam7131 6 หลายเดือนก่อน +5

    ഇവിടെ എല്ലാ കോഴികളും ഒരുമിച്ച് കൂകി ബഹളമുണ്ടാക്കുന്നതിന് പരിഹാരമുണ്ടോ?

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน +8

      ഇവിടെ ഓരോ കോഴിക്കും കൂവാൻ ടേൺ വെച്ചിട്ടുണ്ട് 😀😀

    • @nagul_mamiyil
      @nagul_mamiyil 6 หลายเดือนก่อน +2

      😐​@@Mathew_Shibu

    • @arunvalsalan3946
      @arunvalsalan3946 6 หลายเดือนก่อน +1

      😝

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 6 หลายเดือนก่อน +3

      സൈലൻസർ പിടിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് പ്രശ്നമില്ല ....

    • @GayathriPathiyil
      @GayathriPathiyil 6 หลายเดือนก่อน

      നടൻ കമലഹാസന്ന് ഒന്ന്
      വിളിച്ചുപറഞ്ഞാൽ മതി 😂

  • @SatheeshEs-so3yk
    @SatheeshEs-so3yk 2 หลายเดือนก่อน

    ഒരു ദിവസം കൊണ്ട് 60 കോഴിയെ പട്ടി കൊണ്ടുപോയോ

    • @jacobpunnilam9077
      @jacobpunnilam9077 2 หลายเดือนก่อน

      പട്ടി കടിച്ചു.... ആനിലയിൽ അറുപത് കോഴികൾ നഷ്ടപ്പെട്ടു എന്നാണ് പറഞ്ഞത്.

  • @prakashkarumbathprakashkar7625
    @prakashkarumbathprakashkar7625 6 หลายเดือนก่อน +1

    അതെങ്ങനെയാ 5രൂപയ്ക്ക് കുഞ്ഞുങ്ങൾ കിട്ടുന്നത്5രൂപയ്ക്കോ അപ്പൊ മുട്ടയുടെ വില എത്രയാ പിന്നെ കുഞ്ഞുങ്ങൾ വിരിയിക്കുന്ന കറണ്ട് ഫ്രീ ആയാണോ കിട്ടുന്നത്.പിന്നെ അത് ചെയുന്നത് വർക്ക് അല്ലെ അതിനും വേണ്ടേ ലേബർ.

    • @sunishkumar5282
      @sunishkumar5282 6 หลายเดือนก่อน

      മുട്ട കോഴി ക്കു വേണ്ടി വിരിയിക്കുന്ന കുഞ്ഞുങ്ങൾ ആണ് പൂവൻ തിരിവ് ആണ്. ഒരുപാടു പൂവൻ ആവശ്യം ഇല്ല അത് പുറത്തുള്ളവർക്ക് കൊടുക്കുന്നതാണ്. സ്വന്തം hactury സ്വന്തം മുട്ട

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน

      പിട കോഴി കുഞ്ഞുങ്ങൾക്ക് 25 രൂപയും പൂവൻ കുഞ്ഞുങ്ങൾക്കു 5 രൂപയും ആണ് ഹാച്ചറി ഈടാക്കുന്നത്. മിക്കവാറും എല്ലാ കോഴി ഫാം നടത്തുന്ന കർഷകരും പിട കുഞ്ഞുങ്ങളെ ആണ് (മുട്ട കോഴി) വളർത്തുന്നത്.ചില ഫാം നടത്തുന്ന കർഷകർ 2 മാസം പ്രായം ആകുമ്പോൾ കുഞ്ഞുങ്ങളെ കൃഷി ഭവൻ വഴിയോ അല്ലാതെയോ ചെറുകിട കോഴി കർഷകർക്ക് വളർത്താൻ വിൽക്കുന്നു. മറ്റുചിലർ മുട്ട കോഴി ആയി വളർത്തുന്നു.
      പിട കുഞ്ഞുങ്ങളെ തിരിഞ്ഞ ശേഷം മിച്ചം വരുന്ന പൂവൻ കുഞ്ഞുങ്ങളെ ആണ് നേരത്തെ ബുക്ക്‌ ചെയ്തവർക്ക്‌ കുറഞ്ഞ വിലയ്ക്കു കിട്ടുന്നത്.

  • @jobinlal7653
    @jobinlal7653 6 หลายเดือนก่อน +1

    ഇവിടെ പിട ഇല്ലേ

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน

      പിട കുഞ്ഞുങ്ങൾക്ക് 25 രൂപയും പൂവൻ കുഞ്ഞുങ്ങൾക്ക് 5 രൂപയും ആണ് വില

  • @gopinathangopithanissery4925
    @gopinathangopithanissery4925 6 หลายเดือนก่อน

    50ennm vanom

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน

      Kindly contact nearest Govt hatchery

  • @nithinraj6710
    @nithinraj6710 6 หลายเดือนก่อน +3

    10 രൂപയിൽ കുറച്ച് പൂവൻ day old കുഞ്ഞുങ്ങളെ എവിടെ കിട്ടും.. Govt : ഹാച്ചറികൾ പോലും നൽകുന്നില്ല..

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน +1

      മണർകാട് ഹാച്ചറി കോട്ടയം

    • @nozavlog8474
      @nozavlog8474 6 หลายเดือนก่อน

      5 രൂപ്ക് കിട്ടും

    • @thomasramban
      @thomasramban 5 หลายเดือนก่อน

      Regional Poultry Farm ഇൽ
      കിട്ടും

    • @Babe-4p
      @Babe-4p 4 หลายเดือนก่อน

      Kudappanakunnu farm tvm

  • @NizamHanifa-vt2og
    @NizamHanifa-vt2og 4 หลายเดือนก่อน

    ഫാമിലി നമ്പർ ഉണ്ടോ

    • @Mathew_Shibu
      @Mathew_Shibu  4 หลายเดือนก่อน

      ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട്

  • @sumageorge8579
    @sumageorge8579 6 หลายเดือนก่อน +2

    5രൂപയ്ക്കു എവിടെ കോഴിയെ കിട്ടും

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน +1

      See comment box

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน +2

      കോഴി കുഞ്ഞല്ലേ

  • @shafipks9535
    @shafipks9535 6 หลายเดือนก่อน

    5rs impossible

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน

      it is possible at Kottayam

  • @sunilsundervlog6469
    @sunilsundervlog6469 6 หลายเดือนก่อน +2

    മണം ഉണ്ടാകുമോ, സ്മെൽ

    • @user-yy1hx7fx3mvi
      @user-yy1hx7fx3mvi 6 หลายเดือนก่อน

      ഇല്ല. ഒരുലിട്ടർ വെള്ളത്തിൽ അരുലിട്ടർ നല്ലമണമുള്ള സെന്റ് സമം ചേർത്ത് കൊടുത്താൽ തീട്ടത്തിനും പൊറിക്കും നല്ലമണമായിരിക്കും👌😬🤪😜

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน +3

      പറയത്തക്ക മണം ഒന്നും തന്നെയില്ല.ചേട്ടന് വിശാലമായ റബ്ബർ തോട്ടം ഉണ്ട്. കോഴിക്ക് തീറ്റ കഴിവതും നേരത്തെ (രാവിലെ) തന്നെ കൊടുത്താൽ പിന്നെ ആഹാരം കൂട്ടിൽ മിച്ചം കാണില്ല.

    • @sunilsundervlog6469
      @sunilsundervlog6469 6 หลายเดือนก่อน

      @@Mathew_Shibu എനിക്ക് വലിയ ആഗ്രഹമാണ് ഫാം, പക്ഷെ മണം വന്നാൽ നാട്ടുകാര് പ്രേശ്നമാക്കും അതാ ചോദിച്ചത്, എന്റെ സ്ഥലമൊക്കെ ആൾതാമസം കൂടുതൽ ഉള്ള സ്ഥലമാ

    • @alexandergeorge9365
      @alexandergeorge9365 6 หลายเดือนก่อน +2

      അടുപ്പത്തു നിന്ന് ഇറക്കി വെച്ചിട്ട് കുറച്ചു കുരുമുളക് പൊടി ചേർത്ത് ഇളക്കിയാൽ മതി 😂😂😂

    • @sunilsundervlog6469
      @sunilsundervlog6469 6 หลายเดือนก่อน +2

      @@alexandergeorge9365 ശോ, മതിയാരുന്നു, നന്നായി ഇളക്കണം അല്ലെ, കർഷകർക്കല്ലേ ഇതൊക്കെ അറിയൂ,

  • @IJOOZZVLOGE
    @IJOOZZVLOGE 6 หลายเดือนก่อน +2

    ഇവരുടെ വാൽ എവിടെ പോയി 😂😂😂

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน

      😍

    • @brennyC
      @brennyC 4 หลายเดือนก่อน

      ചില ബ്രീഡ് കോഴികൾ,സോഡിയത്തിന്റെ കുറവ് വന്നാൽ പരസ്പരം കൊതം കടിച്ചുപറിച്ചു തിന്നും..

  • @ejlittleworld
    @ejlittleworld 6 หลายเดือนก่อน +1

    ഒരു നരകം പിടിച്ച കൃഷി.

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน +2

      ഏതു ജോലിയും നല്ല മനസ്സോടെ,അർപ്പണ ബോധത്തോടെ ചെയ്താൽ അതിൽ നിന്നും കിട്ടുന്ന ആത്മ സംതൃപ്തി ഒന്ന് വേറെയാണ്

  • @jubinjoseph2449
    @jubinjoseph2449 6 หลายเดือนก่อน +1

    Manna vlog nte WhatsApp number please

    • @Mathew_Shibu
      @Mathew_Shibu  6 หลายเดือนก่อน

      kindly contact the mail id d4daily@gmail.com

    • @ShineyJoseph-p3r
      @ShineyJoseph-p3r 6 หลายเดือนก่อน

      5 രൂപയ്ക്ക് എവിടെ കിട്ടും

  • @subajamm3158
    @subajamm3158 6 หลายเดือนก่อน +1

    Very good

  • @AbuthahirKp-l1s
    @AbuthahirKp-l1s 6 หลายเดือนก่อน +2

    കോഴി ഇന്നത്തെ വില 1kg
    120

  • @AbuthahirKp-l1s
    @AbuthahirKp-l1s 6 หลายเดือนก่อน +3

    കോഴി ഇന്നത്തെ വില 1kg
    120