Banana Mango Review ബനാന മാങ്ങ എങ്ങിനെ ഉണ്ട് ?ഒന്നു നോക്കാം

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • #razzgarden #bananamango #mango #reviewofbananamango #malayalam #fruitplant #plantsale #terracegarden #gardentour #jaivakrishi
    ABDURAZAK CP
    KURUMBADI
    ASHUPATHRIPADI
    MANGALAM TIRUR
    9562600777

ความคิดเห็น • 124

  • @rahulradhakrishnan7178
    @rahulradhakrishnan7178 2 ปีที่แล้ว +4

    ബനാന mango, വളരെ നന്നായിട്ടുണ്ട്, താങ്കളുടെ അവതരണം സൂപ്പർ 👍,ബഹ്‌റൈനിൽ നിന്നും സ്നേഹപൂർവ്വം 😍

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว +1

      എന്താ ചേട്ടായി ഒന്ന് ഫ്രീ ആയി തന്നൂടെ

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว +1

      സൂപ്പർ

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว +1

      ഒരു കഷ്ണം എനിക്ക് തന്നൂടെ

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว

      ഒരു തൈ എനിക്ക് തരണം ഞാനും നിങ്ങളെ നാട്ടുകാരൻ അല്ലെ ഇപ്പൊ വരാൻ പറ്റില്ല ഞാൻ വൈലത്തൂര് ആണ് തിരുറിനടുത്ത് ഇപ്പൊ സുഖമില്ലാതെ കിടപ്പിലാണ് സുഖമായിട്ട് വരാം ഒക്കെ

  • @mustafapp875
    @mustafapp875 2 ปีที่แล้ว +1

    ഹായ് കണ്ടപ്പോഴേ കൊതിയാവണു.
    ഒരു തൈ കിട്ടാൻ എന്താണ് മാർഗ്ഗം.
    അതിഥികളെ ആദരിക്കുന്നതിൽ താങ്കൾ കാണിക്കുന്ന താത്പരൃം പ്റശംസനീയം.
    നന്ദി......തുടരുക.

  • @ABDULSALAM-jx4mc
    @ABDULSALAM-jx4mc 2 ปีที่แล้ว +2

    കൊതിപ്പിക്കല്ലേ സുഹൃത്തേ

  • @bujairmuthu
    @bujairmuthu 2 ปีที่แล้ว +3

    അടിപൊളി വീഡിയോ 😍😍👍🏻👍🏻

  • @up7420
    @up7420 2 ปีที่แล้ว +4

    മണ്ണുത്തി നാഷണൽ റോസ് ഗാർഡനിൽ ഇതിന്റെ എല്ലാം തൈകൾ വളരെ ചെറിയ വിലയെ ഉള്ളൂ.....

    • @premg6741
      @premg6741 ปีที่แล้ว

      👍

    • @premg6741
      @premg6741 ปีที่แล้ว

      മണ്ണുത്തി contact നമ്പർ ഉണ്ടോ

  • @shortcutsskerala6527
    @shortcutsskerala6527 ปีที่แล้ว +1

    Nam doc mai ano banana mango ano kooduthal tasty

  • @ramnarolia2317
    @ramnarolia2317 2 ปีที่แล้ว +1

    Mango ki kon konsi veraity hei send list with mango photo and prise

  • @musicmedia1237
    @musicmedia1237 2 ปีที่แล้ว +1

    Miyazaki review cheytho? Enganundu.

  • @Martin-rb8iv
    @Martin-rb8iv 2 ปีที่แล้ว +1

    Mallikayudeyum blade polathe andi anu...mulakilla ennu palarum paranju but njan kuzhichitt mulachu...

  • @abbasalif7463
    @abbasalif7463 2 ปีที่แล้ว +7

    R2E2 ,nam Dok mai രണ്ടും എന്താ വില ?

    • @whyu8012
      @whyu8012 2 ปีที่แล้ว

      We need price

  • @babukuttykm8148
    @babukuttykm8148 2 ปีที่แล้ว +1

    സൂപ്പർ ഇക്കാ 👍

  • @hryn8692
    @hryn8692 2 ปีที่แล้ว +2

    Very nice ikka

  • @62salam
    @62salam 2 ปีที่แล้ว +1

    കൊതിപ്പിച്ചു കൊതിപ്പിച്ചു കൊല്ലേ 😃😃👍👍

  • @aliptni8146
    @aliptni8146 2 ปีที่แล้ว +1

    എന്തൊരു കൊതിപ്പിക്കൽ ആണോ

  • @sheelay4765
    @sheelay4765 2 ปีที่แล้ว +1

    Stawberry പേര കാണിക്കാമോ

  • @DeepuCEO
    @DeepuCEO ปีที่แล้ว +1

    Thai Banana mango pink and yellow AKA Thai Mahachanok mango. Razak bhai’s Sundari mango AKA Douglas Bennet's Golden Alphonse AKA Bennet Alphonso. Sundari mango Aka Suvarnarekha mango. I love all of them.

  • @shabnakabeer7696
    @shabnakabeer7696 2 ปีที่แล้ว +1

    Kothipichu 😋vaayil vellam oori😋😋

  • @DeepuCEO
    @DeepuCEO ปีที่แล้ว

    Razak bhai can you do a comparison taste review for bari 4 and bari 11 mangos?

  • @hajaranazar1724
    @hajaranazar1724 2 ปีที่แล้ว +3

    ഇക്കാ കൊതിയാകുന്നു
    എങ്ങനാ മുറിക്കുമ്പോൾ തായെ വീഴാണ്ടിരിക്കും മനുശ്യൻമാരെ അമ്മാതിരി കൊതിപ്പിക്കലല്ലേ 😆😝😝

    • @razzgarden
      @razzgarden  2 ปีที่แล้ว

      Ninte kothi thanneyaa athu veenathu

  • @fasilafasi3665
    @fasilafasi3665 2 ปีที่แล้ว +1

    Graft cheyyunnadum bud cheyyunnadum pruning cheyyunnadum.oru vedio cheyyumo

    • @razzgarden
      @razzgarden  2 ปีที่แล้ว

      Ellaam chithittundu

  • @Dream-uo4rs
    @Dream-uo4rs 2 ปีที่แล้ว +3

    കൊതിപ്പിച്ചു 😄

  • @jolypaul5420
    @jolypaul5420 2 ปีที่แล้ว +1

    Evideya shalam

  • @sandeepkt280
    @sandeepkt280 2 ปีที่แล้ว +3

    Bannana or nam doc mai which is better?

    • @razzgarden
      @razzgarden  2 ปีที่แล้ว

      Different flavor

  • @Mrz_Thoppi_new
    @Mrz_Thoppi_new ปีที่แล้ว +1

    വ അലൈക്കും സലാം

  • @saleemva7980
    @saleemva7980 2 ปีที่แล้ว +2

    Njanum kazikkum ikka njanum vettil vachitund 53 tipe mango

  • @Martin-rb8iv
    @Martin-rb8iv 2 ปีที่แล้ว +1

    R2E2 venam undayirunu..courier illathath valiya chathi aayipoyi...

  • @abdulkader8919
    @abdulkader8919 2 ปีที่แล้ว +1

    സൂപ്പർ

  • @jolypaul5420
    @jolypaul5420 2 ปีที่แล้ว +1

    കൊതി യാകുന്നു

  • @mansumansu8129
    @mansumansu8129 2 ปีที่แล้ว +1

    അടിപൊളി

  • @shabnakabeer7696
    @shabnakabeer7696 2 ปีที่แล้ว +1

    Vedikkan orupaadu aaghamundikka but sthalamilla,ulla sthalathellam kuracchu frootu vechu 🙏🙏

  • @anvarsaid686
    @anvarsaid686 7 หลายเดือนก่อน

    ❤❤❤

  • @ഞാൻപറയട്ടെ
    @ഞാൻപറയട്ടെ 2 ปีที่แล้ว +1

    *റസാക്ക് ഭായ്* 💕💕💕

  • @bibinak455
    @bibinak455 8 หลายเดือนก่อน

    Sir . Puzhu shalyam undu ?

  • @Martin-rb8iv
    @Martin-rb8iv 2 ปีที่แล้ว +1

    Mallikayum or banana mango ethanu kooduthal taste?

  • @saheedaaranhikkal7889
    @saheedaaranhikkal7889 2 ปีที่แล้ว +1

    എവിടെയാണ് സ്ഥലം എത്രയാണ് വില ഞങ്ങൾ ഞങ്ങൾ ഇവിടെ മലപ്പുറം ജില്ലയിലെ എടവണ്ണഎന്ന സ്ഥലത്താണ്

    • @razzgarden
      @razzgarden  2 ปีที่แล้ว +1

      Video endil adress undu

  • @hanasplants2411
    @hanasplants2411 2 ปีที่แล้ว +1

    waw

  • @mathewp.a.6702
    @mathewp.a.6702 2 ปีที่แล้ว +2

    👍

  • @Pokirees
    @Pokirees 6 หลายเดือนก่อน

    Banana mango red ann kitiyad adum Ed pola thanna yanoo

    • @razzgarden
      @razzgarden  6 หลายเดือนก่อน

      Cheriyoru line varunnundu red colour

    • @Pokirees
      @Pokirees 6 หลายเดือนก่อน

      @@razzgarden tastil vathyasam undoo

  • @kondapureth
    @kondapureth 2 ปีที่แล้ว +2

    Banana mango full aayi cut cheithu kaanichathu nannayi. Ippol kanicha vliya thaikalellam graft/bud ano layering ano ?

    • @razzgarden
      @razzgarden  2 ปีที่แล้ว +2

      Graft

    • @kondapureth
      @kondapureth 2 ปีที่แล้ว

      @@razzgarden Thanks for your kind reply.

    • @mohammedsageer8182
      @mohammedsageer8182 2 ปีที่แล้ว

      മല്ലിക മാങ്ങ പോലെ....

  • @shabnakabeer7696
    @shabnakabeer7696 2 ปีที่แล้ว +1

    Va alaikum salam 👍👍

  • @travelwithbose
    @travelwithbose 2 ปีที่แล้ว +1

    Nice

  • @prathaptitus6665
    @prathaptitus6665 2 ปีที่แล้ว +1

    Price plz tell

  • @abdulkader8919
    @abdulkader8919 2 ปีที่แล้ว +1

    അസ്സലാമു അലൈകും

  • @machunmful
    @machunmful 2 ปีที่แล้ว +1

    Banana mango and chang ding mango same ano ?

    • @razzgarden
      @razzgarden  2 ปีที่แล้ว

      E changdingum homsiyankum onnaanoo

    • @machunmful
      @machunmful 2 ปีที่แล้ว

      Sorry…no idea

  • @sajithasajitha1657
    @sajithasajitha1657 2 ปีที่แล้ว +1

    Banana mango price

  • @renjithraj1946
    @renjithraj1946 2 ปีที่แล้ว +2

    Good 👏👏👏👏

  • @nisarmt7039
    @nisarmt7039 2 ปีที่แล้ว +2

    😋

  • @saleemva7980
    @saleemva7980 2 ปีที่แล้ว +1

    Super ikka

  • @vadivels7366
    @vadivels7366 ปีที่แล้ว

    Sir banana mango is all season.

    • @razzgarden
      @razzgarden  ปีที่แล้ว

      No

    • @vadivels7366
      @vadivels7366 ปีที่แล้ว

      @@razzgarden Thankyou sir. What are the all seasons mangos.

  • @whyu8012
    @whyu8012 ปีที่แล้ว

    What's the price?

    • @whyu8012
      @whyu8012 ปีที่แล้ว

      For Banana mango and green nam do ki mango ?
      Please price

  • @subashmathew4420
    @subashmathew4420 2 ปีที่แล้ว +11

    രണ്ടു കുഞ്ഞിപ്പിള്ളേര് നോക്കിനിൽപ്പുണ്ട്. ആ കിഴങ്ങൻ എത്ര വിശിഷ്ട സാധാനമായാലും ആദ്യം ആ കുഞ്ഞിപ്പിള്ളേർക്കല്ലേ കൊടുക്കേണ്ടത്.

    • @razzgarden
      @razzgarden  2 ปีที่แล้ว +1

      Kunchipiller kazhikullaannu paranchu nilpaanu enikuvendaannum paranchu

    • @babukuttykm8148
      @babukuttykm8148 2 ปีที่แล้ว +1

      കുഞ്ഞി പിള്ളേര് വേണ്ടന്ന് പറഞ്ഞു കൈ കാണിക്കുന്നത് താൻ കണ്ടില്ലേ... സംസ്കാരമില്ലാതെ കിഴങ്ങൻ എന്നൊക്കെ പറഞ്ഞു അതിക്ഷേപിക്കുന്നത് സൂക്ഷിച്ചു വേണം

    • @bibinak455
      @bibinak455 8 หลายเดือนก่อน

      ​@@razzgarden🎉😊

  • @salmaabdulkader453
    @salmaabdulkader453 2 ปีที่แล้ว +1

    എന്റെ വീട്ടിൽ ഒരു അൽഫോൺസ മാവുണ്ട് അഞ്ചു വർഷമായി കായ ഉണ്ടായിട്ടില്ലാ എന്താണ് പരിഹാരം

    • @Struggler-s5m
      @Struggler-s5m 2 ปีที่แล้ว

      അൽഫോൻസ അല്ലെങ്കിലേ ഒന്നിടവിട്ട വർഷങ്ങളിലെ കായ്‌ക്കൂ...

    • @iamanindian7307
      @iamanindian7307 2 ปีที่แล้ว

      pruning

  • @nasarmanumanu9973
    @nasarmanumanu9973 2 ปีที่แล้ว +1

    Hai. Vaalikumusalam🥰🥰🤝🤝

  • @fasilafasi3665
    @fasilafasi3665 2 ปีที่แล้ว +2

    Hlo

  • @vajanps2126
    @vajanps2126 2 ปีที่แล้ว +2

    Banana mango ഇപ്പൊ വാങ്ങി വീട്ടിൽ എത്തിയുള്ളു അപ്പോളേക്കും എത്തി videos

  • @saidalaviparangodath1779
    @saidalaviparangodath1779 2 ปีที่แล้ว +3

    ഗുഡ് , നിങ്ങൾക്ക് എവിടന്നാണ് ഇത്ര സൂട്ടായ ടീ ഷർട്ടുകൾ കിട്ടുന്നത് ..?

    • @razzgarden
      @razzgarden  2 ปีที่แล้ว

      😀

    • @iamanindian7307
      @iamanindian7307 2 ปีที่แล้ว

      കണ്ണുവെക്കല്ലേ ഭായ്

  • @rajnapadichery901
    @rajnapadichery901 2 ปีที่แล้ว +2

    ബനാന mango ആണോ അതോ നാം ഡോക്കി ആണോ കൂടുതൽ ടേസ്റ്റി

    • @razzgarden
      @razzgarden  2 ปีที่แล้ว

      Randu taste anu

    • @up7420
      @up7420 2 ปีที่แล้ว

      ഇതിൽ രണ്ടിനെക്കാളും നല്ലതു ആണ് കാട്ടിമോൻ mango

  • @jijirebeka2010
    @jijirebeka2010 2 ปีที่แล้ว +1

    Banana mango തൈ ഒന്ന് വേണമെന്നുണ്ട്, നമ്പർ അയക്കാമോ

    • @razzgarden
      @razzgarden  2 ปีที่แล้ว +1

      Video kandirunnenki number chodikkillayirunnu

    • @razzgarden
      @razzgarden  2 ปีที่แล้ว

      😀

    • @lathaeg5893
      @lathaeg5893 2 ปีที่แล้ว

      Enganekotipikalle.

  • @khalidkp462
    @khalidkp462 2 ปีที่แล้ว +1

    ചെടികിട്ടുമോ

  • @bindrannandanan9417
    @bindrannandanan9417 2 ปีที่แล้ว +1

    Ikka banana mango yum NGa Chang dingum same ano.

  • @sabiracc2155
    @sabiracc2155 2 ปีที่แล้ว +1

    ഇക്കാ
    ബനാന മാംഗോ ഓൾ സീസൺ മാംഗോ ആന്നോ

    • @razzgarden
      @razzgarden  2 ปีที่แล้ว

      No

    • @sabiracc2155
      @sabiracc2155 2 ปีที่แล้ว

      @@razzgarden
      പിന്നെ
      വർഷത്തിൽ ഒരു തവണ യേ ഉണ്ടാവുള്ളൂ ?

  • @shehanasshajeer7095
    @shehanasshajeer7095 2 ปีที่แล้ว +1

    Banana mango plant rate ethraya

  • @abdulkader8919
    @abdulkader8919 2 ปีที่แล้ว +1

    ബനാന ₹=?

  • @omanabensy6905
    @omanabensy6905 2 ปีที่แล้ว +2

    Online delivery undo

    • @razzgarden
      @razzgarden  2 ปีที่แล้ว +1

      Sorry no courier facility

  • @jaseemp5827
    @jaseemp5827 2 ปีที่แล้ว +1

    Nigalude numner therumo

    • @razzgarden
      @razzgarden  2 ปีที่แล้ว +1

      Full details ellaayidathum koduthittundu video endilum description boxil undu

  • @pareethtcrpareethtcr9921
    @pareethtcrpareethtcr9921 2 ปีที่แล้ว +1

    വിലകൾ പറയുക അല്ലാതെ

  • @ShamilShanu-rx7un
    @ShamilShanu-rx7un ปีที่แล้ว

    Onu podooo

  • @aadhishrsubhash9887
    @aadhishrsubhash9887 2 ปีที่แล้ว +1

    സൂപ്പർ

  • @vijayakumar4590
    @vijayakumar4590 2 ปีที่แล้ว +2

    Super

  • @munimuneer4723
    @munimuneer4723 2 ปีที่แล้ว +1

    Good

  • @sindhulakshmanan7847
    @sindhulakshmanan7847 2 ปีที่แล้ว +1

    😋😋😋

  • @ashrafchathery7333
    @ashrafchathery7333 2 ปีที่แล้ว +1

    Super