20000 km in Tata Nexon EV | Ownership Review Malayalam | കിട്ടിയ ലാഭം? പണികൾ? സർവീസ് കോസ്ററ്?

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 124

  • @AyeAutoVlog
    @AyeAutoVlog  3 ปีที่แล้ว +29

    Petrol/Diesel വില പറഞ്ഞത് ഷൂട്ട്‌ ചെയ്ത ദിവസത്തെ ആണ്🙏😊.

  • @sarathkrishnask9997
    @sarathkrishnask9997 3 ปีที่แล้ว +14

    It is a requested... that a review like this be aired when it crosses 50,000 km

  • @KeralaBroh
    @KeralaBroh 2 ปีที่แล้ว +3

    Thank God
    The Day Which I Owned New Tata Nexon EV. ❤

  • @Hustler_mindset
    @Hustler_mindset 2 ปีที่แล้ว +2

    Location and car kidakunna position okke adipoli enik ishtapetu

    • @anoopj.p.1191
      @anoopj.p.1191 2 ปีที่แล้ว

      Agree!
      Greenery supporting “go Green” 😀
      Does anyone know the location? Seems like a restaurant/hotel.

  • @sidheequesidheeque7532
    @sidheequesidheeque7532 3 ปีที่แล้ว +8

    ഗുഡ് review, nexon ev യുടെ ഗുണ ദോഷങ്ങള്‍ ഇത് വരെ ആരും പറയാത്തത്.

  • @josesandeep4360
    @josesandeep4360 3 ปีที่แล้ว +2

    Thank you @ayeAuto Vlog. Very Informative.

  • @navaskader6243
    @navaskader6243 3 ปีที่แล้ว +4

    Nice initiative.... but try to make the video more crispy... because was feeling too laggy. Felt un-necessary delay/stretch on replies

  • @revivyloppilly1228
    @revivyloppilly1228 2 ปีที่แล้ว +1

    Good detailed review....

  • @srutheeshuk
    @srutheeshuk 2 ปีที่แล้ว +1

    What is the life of the battery? What is the cost of replacement ?

  • @Indian-x5m
    @Indian-x5m 3 ปีที่แล้ว +2

    വീട്ടിൽ സോളാർ പാനൽ കൂടി സ്ഥാപിക്കൂ സീറോ കോസ്റ്റിൽ EV കാർ ചാർജ്ജിങ് കൂടാതെ ഗ്യാസ്, കറന്റ് ബില്ല് എല്ലാം കൂട്ടുമ്പോൾ നല്ല ലാഭം തന്നെ നേടാം 👍🏻👍🏻

    • @Hustler_mindset
      @Hustler_mindset 2 ปีที่แล้ว

      Solar setup chyaan nalla cost aakum

    • @bhagathmohan7888
      @bhagathmohan7888 2 ปีที่แล้ว

      Niggalk agency vallom undo ..ev videos allam Keri solar vekkan paraunnu....

    • @hehe4913
      @hehe4913 ปีที่แล้ว

      ​@@Hustler_mindsetgovt subsidy und bro

  • @bivinp908
    @bivinp908 3 ปีที่แล้ว +1

    Majority of thecomplaints are general EV related...

  • @toptenknowledge6399
    @toptenknowledge6399 3 ปีที่แล้ว +6

    ഇന്ന് പെട്രോൾ വില Rs. 110.

  • @ArunArun-xs3hh
    @ArunArun-xs3hh 3 ปีที่แล้ว +2

    സൂപ്പർ

  • @SudhishNairS
    @SudhishNairS 3 ปีที่แล้ว

    34:40 Should let the person complete his statement and not to cut it short while the owner is responding. 🙏
    it will be nice to see similar interviews specific to details plus experiences at multiple km service on the EV at Tata service centers

  • @gokulsuresh4490
    @gokulsuresh4490 2 ปีที่แล้ว

    How to solve Voltage problem?!

  • @07HUMMERASIF
    @07HUMMERASIF 3 ปีที่แล้ว +3

    1st🥰💪💪

  • @radhakrishnannairp4171
    @radhakrishnannairp4171 3 ปีที่แล้ว +1

    Harley livewire electric bike inte review cheyumo

  • @abuubaid8601
    @abuubaid8601 3 ปีที่แล้ว +1

    Bro ee what's app groupil ad avunnathe enghane ann

  • @jbem4522
    @jbem4522 2 ปีที่แล้ว

    Tata EV still better or not ??? Which varient better?? But there will be hidden cost ...

  • @ak-fr3mk
    @ak-fr3mk 3 ปีที่แล้ว +2

    Problem with Nexon ev is they have only one mode of regen that's very irritating at some points,if they can give three modes for regen it will be a great bonus.

  • @mmmohit5
    @mmmohit5 2 ปีที่แล้ว

    How to join nexon ev owners club kerala for new owners?

  • @DS3400..
    @DS3400.. 3 ปีที่แล้ว +2

    Bro suzuki xl6 review cheyyamo

  • @maheshmahi9912
    @maheshmahi9912 2 ปีที่แล้ว

    Nexon ev members group details kitumo

  • @georgepadavan6578
    @georgepadavan6578 3 ปีที่แล้ว +2

    വീട്ടിൽ,ചാർജിങ്ങിന് power plug set ചെയ്യാൻ Kseb യിൽ നിന്ന് permission വാങ്ങണോ?

  • @kuruvillaabraham7702
    @kuruvillaabraham7702 3 ปีที่แล้ว +3

    ഭാവി ഇലക്ട്രിക് വാഹനയുഗമാണ്

  • @anilbaby2475
    @anilbaby2475 3 ปีที่แล้ว +2

    Taking cars kandayirunnu alle?

    • @AyeAutoVlog
      @AyeAutoVlog  3 ปีที่แล้ว +3

      സ്ഥിരം കാണാറുണ്ട് 😊

  • @jbem4522
    @jbem4522 2 ปีที่แล้ว

    Can I get contact to ask about ev

  • @symphonycastles4313
    @symphonycastles4313 2 ปีที่แล้ว

    ഇപ്പൊൾ മേൽ പറഞ്ഞ problems ഒക്കെ ready ആക്കിയോ?

  • @niriap9780
    @niriap9780 3 ปีที่แล้ว +1

    24 sec nexonilbulla tyre MRF aanu....Indiayile ettavum best tyre brand....better than over priced foreign brands...gripum und nalla lifeum kittunna tyre....Malayali owned tyre companyum aanu ... 👍

  • @beula.u7254
    @beula.u7254 3 ปีที่แล้ว +1

    👍

  • @ranjith534
    @ranjith534 3 ปีที่แล้ว +1

    Very informative...👍👌

  • @arjunashok619
    @arjunashok619 3 ปีที่แล้ว +2

    അറിയാൻ ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും ക്ലിയർ ആയി! Good job bro!
    കുറച്ച് സംശയങ്ങൾ ബാക്കി ഉണ്ട്:
    1. Normal charging modeൽ full charge ആവാൻ എത്ര സമയം വേണം?
    2. Battery health warrantyൽ covered ആണോ? In case battery replace ചെയ്യേണ്ടി വന്നാൽ, അതിന് ഏകദേശം എത്ര കണക്കാക്കണം?
    3. ചാർജിങ് setupന്റെയും അതിന്റെ installation costഉം purchase costൽ (18L ) included ആണോ?

    • @AyeAutoVlog
      @AyeAutoVlog  3 ปีที่แล้ว +4

      1. 8 hrs
      2. Athe. Approx 4L
      3.;Yes

    • @amalnellickal
      @amalnellickal 3 ปีที่แล้ว

      @@AyeAutoVlog Let me answer the 2nd question better. If anything happens to the battery, we can replace individual affected cells. It may not require an entire battery replacement.

  • @adithyanmb494
    @adithyanmb494 3 ปีที่แล้ว +1

    ❤️

  • @anishmathew6099
    @anishmathew6099 3 ปีที่แล้ว +1

    എന്റെ സംശയം എന്താണെന്നു വെച്ചാൽ ഇതിന്റെ ബാറ്ററിക്ക് 8 വർഷം ഒക്കെ കമ്പനി പറയുന്നുണ്ടെങ്കിലും. ബാറ്ററിക്ക് കംപ്ലയിന്റ് ഒന്നും വന്നില്ലെങ്കിലും അതിന്റെ പെർഫോമൻസ് നാളുകൾ കഴിയുബോൾ കുറയില്ലേ? അതായത് lidhium ion battery ആണ് ഫോണിലും ഒരു വർഷം ഒക്കെ ബേക്കപ്പ് കുറയുന്നതായി കാണുന്നുണ്ട് അതുപോലെ ഇതിന്റെ range ഉം വർഷങ്ങൾ കഴിയുമ്പോൾ കുറയില്ലേ???

    • @AyeAutoVlog
      @AyeAutoVlog  3 ปีที่แล้ว +1

      Kurayumbol complaint raise cheythaal warranty l fix cheythu kitum

    • @mahelectronics
      @mahelectronics 3 ปีที่แล้ว

      അതിന്റെ റേൻജ്ജ് കഴിഞാൽ കുറയും

  • @sujithrammohan8825
    @sujithrammohan8825 3 ปีที่แล้ว

    From which showroom this vehicle was purchased

  • @mohammedashraf5670
    @mohammedashraf5670 3 ปีที่แล้ว +3

    Well narrated. Congratulations!

  • @bijubijubalan8811
    @bijubijubalan8811 3 ปีที่แล้ว +1

    Kiger എപ്പോഴാ ചെയുന്നത് ?

    • @AyeAutoVlog
      @AyeAutoVlog  3 ปีที่แล้ว

      ചെയ്യാൻ പോയപ്പോൾ ഡീലർ ന് ഒരുപാട് conditions.. So ചെയ്തില്ല 😊

  • @robins1960
    @robins1960 3 ปีที่แล้ว

    Nexon nalla vandya servce theere pora,company mail ayachal nalla prathikaranam ann,pakshe sales,service center s not good responce.

  • @travellersvlogs5301
    @travellersvlogs5301 3 ปีที่แล้ว +1

    ❤👍

  • @shanuba4735
    @shanuba4735 3 ปีที่แล้ว +2

    പുറത്തു പോവുമ്പോൾ ചാർജിങ് സ്റ്റേഷൻ അല്ലാതെ നോർമൽ ചാർജ് ചെയ്യാൻ എന്താണ് മാർഗം
    ഉദാഹരണം റിലേറ്റീവ് ന്റെ വീട്ടിൽ ചെന്ന് നിൽക്കുമ്പോൾ

    • @AyeAutoVlog
      @AyeAutoVlog  3 ปีที่แล้ว +1

      16A nte plug il kuthi charge cheyam. Or extension cable ullath nallathanu

    • @Hustler_mindset
      @Hustler_mindset 2 ปีที่แล้ว

      Normal aayi charge chyunath pole plough ill kuthi charge chyanam

  • @2003kishorcool
    @2003kishorcool 3 ปีที่แล้ว +1

    എല്ലാ കമ്പനി വണ്ടികൾക്കും കംപ്ലൈൻറ് വരാൻ ചാൻസ് ഉണ്ട്,

    • @ajthomas770
      @ajthomas770 3 ปีที่แล้ว

      Not for Toyota...
      12 years Toyota innova owner & 7 years Toyota LC Prado owner.

  • @supersonictechnology7441
    @supersonictechnology7441 3 ปีที่แล้ว +1

    Nexon Ev owners club Kerala വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് ഉണ്ടോ

  • @anzarxas
    @anzarxas 2 ปีที่แล้ว

    Full complaints anallo....18 lakh koduth pani erann vangam

  • @ronymachu
    @ronymachu 3 ปีที่แล้ว +1

    Tata service reliable??

    • @sabarinathps2222
      @sabarinathps2222 3 ปีที่แล้ว +2

      Yes....also electric cars don't need service....just oil change only

  • @MsAlimoosa
    @MsAlimoosa 3 ปีที่แล้ว +3

    ടാറ്റ കേരളത്തിലെ സർവീസ് സെന്ററുകൾ വളരെ മോശമാണ്

  • @ronymachu
    @ronymachu 3 ปีที่แล้ว +5

    Next electricity charges is going to surge ...

    • @AyeAutoVlog
      @AyeAutoVlog  3 ปีที่แล้ว

      Yes!

    • @veekay1803
      @veekay1803 3 ปีที่แล้ว

      That will happen only when 40 per cent car buyers make the switch to EVs. And, that will never happen because people have tooooo many doubts about EVs. 1 rupee per KM is not enough for them. They want 700 km range AND they want Tata to sell it at 7 lakhs.

    • @aswinajithan1828
      @aswinajithan1828 3 ปีที่แล้ว +1

      Solar use akkalo 🤙

    • @niriap9780
      @niriap9780 3 ปีที่แล้ว

      Solar panel enna summava...
      Solar panel rate kuranju kuranju Varu aanu broi...👍

    • @LJMTW2050
      @LJMTW2050 3 ปีที่แล้ว

      @@niriap9780 kooduva rate

  • @sabinshakadakkal1705
    @sabinshakadakkal1705 3 ปีที่แล้ว

    സോളാർ പാനൽ ഇമ്പ്ലീമെന്റ് ചെയ്യാൻ എത്ര കോസ്റ്റ് ആകും?

    • @AyeAutoVlog
      @AyeAutoVlog  3 ปีที่แล้ว +1

      6 kW cheythathinu 3.85 L ai

    • @drkirankishore5265
      @drkirankishore5265 3 ปีที่แล้ว

      6lakhs for 10kva. Cost depends upon the power

  • @mydadabba
    @mydadabba 3 ปีที่แล้ว

    Bro parajja aaa group etha... Electric vaggan pokunnavar follow chyaaan parajjaa page 😂

  • @doncbenny
    @doncbenny 2 ปีที่แล้ว

    എന്റെ cousin ഒരു ആഴ്ച മുമ്പ് എടുത്തു പക്ഷേ അത് ഫുൾ ചാർജ് ചെയ്താൽ maximum 210 kms മാത്രം ആണ് റേഞ്ച് കാണിക്കുന്നത്‌ പക്ഷേ കമ്പനി പറയുന്നത് 312 ആണ് ..... അതെന്താ അങ്ങനെ ?

    • @Hustler_mindset
      @Hustler_mindset 2 ปีที่แล้ว

      312 okke nammale kond impossible aan because of normal driving and use of ac.... 312 okke kittanam enkil light foot driving and ac use chyaathe irikanm 😅

    • @nevadalasvegas6119
      @nevadalasvegas6119 2 ปีที่แล้ว

      Time edukkum

  • @cpf3068
    @cpf3068 3 ปีที่แล้ว

    Nexon ev edukkanam edukuyanel full option thanne edukkanam in sha allah

    • @niriap9780
      @niriap9780 3 ปีที่แล้ว

      Full option edukunnatha better bro👍 VFM anu...👌

  • @sijuka8610
    @sijuka8610 3 ปีที่แล้ว +2

    ക്ലോസപ്പ് ഷോട്ട് ഒക്കെ ആകാം

    • @AyeAutoVlog
      @AyeAutoVlog  3 ปีที่แล้ว +2

      Cameraman onnum illa😃

    • @sijuka8610
      @sijuka8610 3 ปีที่แล้ว +1

      @@AyeAutoVlog ക്യാമറ മാൻ ഒക്കെ വയ്ക്കു . നമുക്ക് 1 lakh അടിക്കണ്ടേ

  • @nikhilvenugopal2877
    @nikhilvenugopal2877 3 ปีที่แล้ว

    Kvr worst dealers in kerala

  • @renjitha661
    @renjitha661 3 ปีที่แล้ว +4

    ടാറ്റ E v യുടെ മോട്ടോർ ഡ്രോപ്പ് ആയ ന്യൂസ് ചോദ്യകർത്താവ് ഇവിടെ ഒന്നിടണം എന്നപേക്ഷിക്കുന്നു .....
    തപ്പി മടുത്തിട്ടും കിട്ടിയില്ലാ അതുകൊണ്ട് ചോദിച്ചതാ .
    ഒരു വണ്ടിയുടെ എഞ്ചിൻ താഴെപ്പോയാൽ ആ വാർത്ത നാട്ടിൽ പരക്കില്ലേ.

    • @arunssasi
      @arunssasi 3 ปีที่แล้ว

      Teambhp forum nokkiyapol njan kandu athu, koodathe Talking cars TH-cam channelil EV video il athu kanikkunnum und

    • @renjitha661
      @renjitha661 3 ปีที่แล้ว +1

      @@arunssasi അല്ലാതെ എവിടെയാണ് കണ്ടത്.
      Team bhp ഫോറത്തിൽ Talking cars ലെ ന്യൂസ് അല്ലേ വന്നത്.
      വേറെ എവിടെയെങ്കിലും. പൊതുവായ പ്രശ്നം എന്ന രീതിയിയാണല്ലോ പറയുന്നത്.

    • @arunssasi
      @arunssasi 3 ปีที่แล้ว

      @@renjitha661 teambhp vanna report aanu Talking cars kanichathu, google cheithal a report kittum with pictures

    • @renjitha661
      @renjitha661 3 ปีที่แล้ว

      @@arunssasi ലിങ്ക് ഇട് , ബാക്കി പ്രശ്നങ്ങൾ ഒക്കെ ശരി, മോട്ടോർ താഴെ പോയിത്
      കുറേ വണ്ടികൾക്ക് പ്രശ്നം ഉണ്ടായി എന്നാണ് പറയുന്നത്. Team bhp ഫോറത്തിലല്ലാതെ എവിടെയെങ്കിലും കാണില്ലേ , വണ്ടി കാണിക്കാതെ ഒരു ക്ലാമ്പും അത് ഫിറ്റ് ചെയ്ത ഒരു പടവും അല്ലാതെ Nexon Ev ആണെന്ന് എന്താണ് ഉറപ്പ്.

    • @arunssasi
      @arunssasi 3 ปีที่แล้ว

      @@renjitha661 Athil read cheithathu allathe vere details enikku ariyilla

  • @musthafamusthafa1197
    @musthafamusthafa1197 3 ปีที่แล้ว

    സമയത്തു എതാൻ പറ്റുകയില്ല ആമയുട സ്പീഡ് ആണ് കിട്ടുകയുള്ളു

    • @musthafamusthafa1197
      @musthafamusthafa1197 3 ปีที่แล้ว

      ഒരു വർഷം കഴിയട്ടെ അപ്പോൾ manasilakum

    • @AyeAutoVlog
      @AyeAutoVlog  3 ปีที่แล้ว +3

      Oru varsham kazhinja vandi ipozhum medichapol engane aruno angane thane odunund

    • @sabarinathps2222
      @sabarinathps2222 3 ปีที่แล้ว +5

      Ha ha ha ha ha.........0-100 in around 9 seconds...... electric cars are way faster than ICE vehicles.

  • @akhilkv9640
    @akhilkv9640 3 ปีที่แล้ว +1

    ❤️