*Use Coupon Code: VANDI10 and Get FLAT 10% OFF on your next car service booking.* Download the all-new GoMechanic App here:gomechanic.app.link/Vandipranthan
ചില കമന്റ് വക്തക്കളോട് :: .... വണ്ടി ഓടിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന കാര്യം ആണ് ...ഇന്ത്യയിലെ നശിച്ച ട്രാഫിക് ബ്ലോക്കില്‍ ക്ലച്ചു താങ്ങി ഓടിച്ചു ബുദ്ധിമുട്ടാതെ ഒരു മികച്ച ഓട്ടോമാറ്റിക് വാഹനം !! എന്റെ സുഹൃത്തിനു 2010 ലെ ഒരു Luxury കാര്‍ ഉണ്ട് , അവന്‍ city use നു Nexon EV വാങ്ങിയിട്ട് ഇപ്പോള്‍ full time അതിലാണ് കറക്കം , luxury ഇല്ല പക്ഷെ ഓടിക്കാന്‍ നല്ല രസമാണ് സുഖമാണ് പൂ പോലെ ഓടിക്കാം എന്നാണ് അവന്റെ comment...ഇതേ വിലയ്ക്ക് മാര്‍ക്കറ്റില്‍ ഉള്ള DCT ഓട്ടോമാറ്റിക്കിനെ കടത്തി വെട്ടി ആണ് Nexon EV മുന്നേറുന്നത് ....വണ്ടി വാങ്ങുന്നത് ജീവിതം ആസ്വദിക്കാന്‍ കൂടി ആണ് ... : പിന്നെ അടുത്ത ഒരു point ആണ് , വണ്ടി വില കൂടുതല്‍ ആണ് എന്നത് ...പലരും ഇതിന്റെ പെട്രോള്‍ ഡീസല്‍ Nexon ഉം ആയി calculate ചെയ്യുന്നു .... എന്നാല്‍ Nexon ന്റെ ഈ പറഞ്ഞ മോഡല്‍ ഒന്നും ഇല്ല എന്ന് കരുതുക only EV അപ്പോള്‍ നിങ്ങള്‍ എന്ത് എടുത്തു താരതമ്യം ചെയ്യും ? 15 - 20 ലക്ഷം രൂപ മുടക്കി daily ഒരു 200 km avg ഓട്ടത്തില്‍ കൂടുതല്‍ ഇല്ലാത്തവര്‍ , city use നു വണ്ടി വേണ്ടവര്‍ , മികച്ച ഓട്ടോമാറ്റിക് വേണ്ടവര്‍ ഇവര്‍ക്ക് എല്ലാം creta, celtos ഇവ ഒക്കെ എടുക്കുന്നതിലും 100% better choice ആണ് EV. അതാണ് Nexon EV യുടെ buying factor...20 ലക്ഷത്തിന്റെ ക്രെട്ടക്ക് പകരം 10 ലക്ഷത്തിന്റെ swift എടുത്തു ബാക്കി 10 ലക്ഷത്തിനു പെട്രോള്‍ അടിച്ചു കൂടെ എന്ന dialogue ആരും പറയില്ല എന്നതാണ് വിരോധാഭാസം .. : മറ്റൊരു പ്രധാന factor, savings....10 രൂപ per km expense ഉള്ള ഒരു avg ഓട്ടോമാറ്റിക് കാര്‍ daily 50 km ഓടിയാല്‍ 8 വര്‍ഷം കൊണ്ട് 14 ലക്ഷം രൂപയോളം ഇന്ധന ചിലവ് വരും , maintenance cost വേറെ ....Nexon EV യുടെ 90% ഉം investment return വന്നു കഴിഞ്ഞു ...ഇനി ആണ് കഥയിലെ twist, ആഗോള താപനം മലിനീകരണം ഇവ കാരണം പെട്രോള്‍ ഡീസല്‍ വണ്ടികളുടെ ഭാവി നമുക്ക് അറിയില്ല ഇപ്പോള്‍ 15 - 20 ലക്ഷത്തിനു വാങ്ങുന്ന പെട്രോള്‍ ഡീസല്‍ വണ്ടി 8 വര്‍ഷം കഴിഞ്ഞു 2030 ല് റോഡില്‍ ഇറക്കാന്‍ പറ്റുമോ എന്ന് പോലും ഉറപ്പില്ല ....അങ്ങനെ ഒരു അവസ്ഥ വന്നാല്‍ 15 - 20 ലക്ഷം രൂപ + 14 ലക്ഷം fuel cost + maintenance ഒക്കെ കൂടി 35 - 36 ലക്ഷം രൂപ ഒറ്റയടിക്ക് loss ആണ് ..എന്നാല്‍ 15 - 20 ലക്ഷത്തിന്റെ Nexon EV 8 വര്‍ഷം കഴിഞ്ഞു അന്നത്തെ മാന്യമായ വിലയില്‍ ബാറ്ററി മാറിയാല്‍ നമുക്ക് ആ വണ്ടി ഇനിയും ഓടിക്കാം ...loss ഇല്ല !!!
Valare sathyam. Ithoke thalakkakathu budhiyullavar manassilaakum. 2025 ellam avumbozhekkum petrol diesel vandikalkku resale value undavilla. Same like old generation land line phone and Nokia.
Tata technology യുടെ കാര്യയത്തിലും നിർമാണ നിലാവാരവും വളരെ മെച്ചപ്പെട്ടിട്ടുണ്ട് പക്ഷെ service ന്റെ കാര്യയത്തിൽ വളരെ മെച്ചപ്പെടെണ്ടിരിക്കുന്നും Tata യെ സ്നേഹിക്കുന്ന ഇതുപോലുള്ള നല്ല മനുഷരെ നിരാശപ്പെടുത്തരുത്
മേജർ സുഷൻ സാറിന്റെ ശിഷ്യൻ ആയി Business മാനേജ്മെന്റിലും NCC യിലും വിജയകരമായി വിദ്യ അഭ്യസിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു ❤️❤️❤️❤️ വിദ്യാർത്ഥികൾക്ക് ക്ലാസ്സിൽ പറഞ്ഞു കൊടുത്തു പഠിപ്പിക്കുന്ന പോലെ ജനങ്ങൾക്കും പഠിപ്പിച്ചു മനസിലാക്കുന്ന അങ്ങയെ കുറിച്ച് അഭിമാനിക്കുന്നു ❤️❤️❤️❤️സാറിന്റെ ചിരി ആണ് main 😀😀🔥🔥
Aa calculation pumbil kodukkunnathu bankil kodukkunnu can u please give more details on this? Daily 80 kms odunna aalkku EV oru best option aanu no doubt.
Oru main question vittupoyi..???when you are traveling in full capacity with all 5 passengers and full load on boot. If you are driving on hilly roads how badly it will affect range and performance. Will, it overheat the battery.?
Solar is not combination of ev. 3 lakhs investment for 5 kw ongrid power. Now Re 1 per km, considering present maximum tarif. So need to drive 3 lakh kilometres to save the same.
What about the electricity using for home? Solar power is not only using in EV. I am owner of Nexon EV & I have installed 5kw on grid solar system. Per day I am getting 20-22 units which is more than enough for the power consumption and I am only paying the minimum charges to KSEB.
ഇനി ഈവി വണ്ടി തന്നെയാണ് നല്ലതു ...എന്നാൽ ഒരു കാര്യം. നെഗറ്റീവ് ആയി കാണരുത്...എന്തെകിലും ഒരു അത്യാവശ്യം വന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പെട്രോൾ വണ്ടി പോലെ പെട്ടെന്നു വിലക്കാൻ പറ്റില്ല....ഒരു അഞ്ചു വര്ഷം കഴിഞ്ഞാണ് ഇലെക്ട്രിക്കൽ വണ്ടി വില്കുന്നതെങ്കിൽ വളരെ ബുദ്ധിമുട്ടായിരിക്കും വിറ്റുപോകാൻ ... പഴയ മൊബൈൽ ഫോൺ വിൽക്കുന്നത് പോലെ ... എന്നാൽ കുറച്ചു നാള് കൂടി കഴിഞ്ഞാൽ ബാറ്ററി ടെക്നോളജി മാറും എന്ന് വിചാരിക്കാം അപ്പൊ ബാറ്ററി വില കുറയും...പിന്നെ റീ സെയിൽ പ്രോബ്ലം ആകില്ല എന്ന് കരുതുന്നു... എന്റെ കാഴ്ചപാട് തെറ്റാണെങ്കിൽ ക്ഷമിക്കുക...
2023 ഓടെ ടെസ്‌ല ഒരു ഗ്രാഫീൻ നാനോ ബാറ്ററി അവതരിപ്പിക്കാൻ പോകുന്നു, അത് 8 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാനും 1000 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കാനും കഴിയും. ബാറ്ററി പാക്കിന്റെ അളവ് നിലവിലെ ഇവി വാഹനത്തേക്കാൾ ചെറുതാണ്, ഇതിന് 2000 തവണ വരെ ചാർജ് ചെയ്യാൻ കഴിയും.
What will be the approximate bill hike in electric bill for a non solar customer ? At present netmetering is implemented by KSEB .If they switches to gross metering solarnadvantage will diminish . It will be beneficial to know the electricity bill hike assuming the customer charges every aternate days. Expecting a reply
I own EV and monthly usage is around 2000 to 2300 kms..I'm yet to install solar but will be doing it in next couple of months. Coming to your question, my EB bill has been increased by 2500 rupees after buying EV. No outside fast charging used also. My petrol cost used to be more than 15k per month now its reduced to 2500 only. There are pros and cons but it's individual to decide what best suited as per his/her requirements.
@@veeraraghavansafety Thanks a lot for the reply .you are able to reduce the fuel cost from 15000 to 2500. Its not a meagre amount . Saving more than 10000 per month is really great .I agree with you with the fact that there is pros and cons .Thanks a lot for the reply .
I owned max ev. I am not using Solar. I drove minimum 74 per day, my current bill will be 6000/- RS more compare to normal bill. but saved 10000/- rs compared to my old diesel swift car. I THNK If I have solar panel the running Cost will be zero.
വണ്ടിയൊക്കെ നല്ലതു തന്നെ അനവധി ജനങ്ങൾക്ക് വാങ്ങണമെന്നുണ്ട് പക്ഷെ വണ്ടിക്കല്ല വില ബാറ്ററിയുടെ വില കാരണം വണ്ടിയുടെ വില കൂടുന്നു ഇതിന് ഒരു പരിഹാരം ഗവർമെൻറ് കണ്ടത്തിയാൽ 80% നിരത്തുകളിലും Electric വാഹനങ്ങൾ ആയിരിക്കും
Bs6 വാഹനങ്ങൾ അൽപം ശ്രദ്ധിച്ച് ഓടിക്കേണ്ടതാണ്. DPF പ്രോബ്ലം ഉണ്ടെങ്കിൽ ഒന്ന് തമിഴ് നാട് പോയി വരൂ ..... വണ്ടി 140 -150 റേഞ്ച് കയറ്റൂ . പ്രോബ്ലം ഇല്ലാതാക്കും തനിയേ
@@renjiths.9672 Bro regeneration process nadakuvaan vandi 4th gear il 80km/hr constant aayite oodichal mathi. But the problem is that we don't have roads to drive in such a way.. Every 450 km aakumbozekum exust filter overloaded ennu message varum. That means every 1 times in a month. I need to travel around 45 km to reach cheranalloor(Ernakulam) to clean the soot particle... Just waste of time 😔...
I will buy EV vehicles , if there are charging stations across kerala in 30km range and with universal charging sockets. Other wise big NOPE and nice video 👍🏼
well, life ഒന്നേ ഉള്ളൂ ....EV എന്നത് മുന്നോട്ട് പോകുന്നു ... ഇപ്പോള്‍ 15 - 20 ലക്ഷം രൂപ മുടക്കി daily ഒരു 200 km avg ഓട്ടത്തില്‍ കൂടുതല്‍ ഇല്ലാത്തവര്‍ , city use നു വണ്ടി വേണ്ടവര്‍ , മികച്ച ഓട്ടോമാറ്റിക് വേണ്ടവര്‍ ഇവര്‍ക്ക് എല്ലാം creta, celtos ഇവ ഒക്കെ എടുക്കുന്നതിലും 100% better choice ആണ് EV....അതില്‍ ഈ പറഞ്ഞ fast charing concern ഇല്ല .....കാരണം വീട്ടില്‍ ചാര്‍ജ് ചെയ്യുന്നു ഉപയോഗിക്കുന്നു 8 കൊല്ലം കൊണ്ട് 14 ലക്ഷം രൂപയോളം ഇന്ധന ചിലവില്‍ ലാഭം ഒപ്പം മികച്ച ഓട്ടോമാറ്റിക് ഓടിക്കുന്ന സുഖവും (same budget DCT ,EV യുടെ മുന്നില്‍ ശിശു ആണെന്ന് ഓര്‍ക്കുക ) .....ഇനി എങ്ങാനും രണ്ടു ആഴ്ച കൂടുമ്പോള്‍ ultra long വന്നാല്‍ ഒരു വണ്ടി rent എടുത്താല്‍ അല്ലെങ്കില്‍ അങ്ങനെ ഉള്ള ഓട്ടം ഓടാന്‍ ഒരു second Brio ഉണ്ടെങ്കിലും ധാരാളം ആണ് ..ബാക്കി 95% ഓട്ടവും EV യില്‍ ആകുമ്പോള്‍ savings കുന്നു കൂടും + savings in maintenance cost too... Ultra long ഓട്ടം സ്ഥിരം ഉള്ളവര്‍ മാത്രം ഇപ്പോള്‍ EV എടുക്കണ്ട
Many of us are doing long trips in EV , you just need to plan your route thats all , moreover there’s a registered ev club called “evok”,they got members all over kerala and they will support you like anything
വയനാട്ടിൽ ഇതുമെടുത്ത് ചെറിയൊരു ടൂർ പോകുന്നു... 200 km തീർന്നു... അപ്പോഴാണ് ഒന്ന് ഊട്ടിയിൽ പോകാൻ ഒരു പൂതി വരുന്നത്.... എഞ്ഞാ ചെയ്യും.. ചാർജ് ചെയ്യാൻ time എടുക്കും എന്നത് വേറെ കാര്യം... ഇതൊക്കെ ഈ അധ്യാപകനെ പോലെ daily 100 km vare ഓടാൻ use ചെയ്യാം... കേരളത്തിൽ ഏറ്റവും കുറഞ്ഞത് 30 km ഇടവിട്ട് fast charging സംവിധാനങ്ങൾ വരട്ടെ അപ്പോ നോക്കാം... അത് വരെ... പെട്രോളും ഡീസലും അടിച്ച് അംബാനിയുടെ വയറ് nirakkaam
After 8 years only we have to completely worry about this EV vehicles because the battery self is going to create a big pollution to the atmosphere that we always forget
@@anusvlog9068 ഇന്ന് ബാറ്ററി വില 5 ലക്ഷം ആണെങ്കിൽ.8 വർഷം കഴിഞ്ഞ 10 ലക്ഷം ആകും.പക്ഷെ ആ 10 ലക്ഷത്തിന് ഇന്നത്തെ 1 ലക്ഷത്തിന്റെ മൂല്യമേ കാണു. സാധനങ്ങൾ വില കൂടുന്നതനുസരിച്ച് ആൾക്കാരുടെ വരുമാനവും കൂടുന്നുണ്ടല്ലോ.....
@@cocusnucifera5232 5 വർഷം കഴിയുമ്പോൾ വേറേ technology വരും, rate കുറയും. 5 or 8 years കഴിയുമ്പോൾ പെട്രോൾ വണ്ടികൾക്ക് ഇപ്പൊൾ ഉള്ളത്പൊലെ resale value ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ? അപ്പൊൾ അടിച്ച പെട്രോളും നഷ്ടം വണ്ടിയും നഷ്ടം. ഇപ്പൊൾ ഒന്നും പറയാൻ പറ്റില്ല , ഒക്കെ കാത്തിരുന്നു കാണാം , അതിനിടക്ക് ഇതൊക്കെ വാങ്ങുന്നവർക്ക് വാങ്ങാം , അവരവർക്ക് ശരിയെന്ന് തോന്നുന്നത് തിരഞ്ഞെടുക്കട്ടെ. I see hope in electric vehicles, after 8 years rate കുറഞ്ഞ നല്ല ബാറ്ററി ഒക്കെ വരുമെന്ന് പ്രദീക്ഷിക്കുന്നു
Njan Kanda oru vedioyilum vaahanathintea batteryyuday warranty, batteryyuday price oppam motor warranty motor price ith 3um koodi aarum paranju kanditilaa. Aavasyam ullath ee veioyil ninum kitti ilaa
Battery and motor warranty is for 8 years or 1,60,000 kms whichever is earlier...price company paranjittilla...bcoz battery is getting cheaper and the battery is expected to last for 12-15 years....In case of range degradation, only low performing cells in the battery are to replaced....With Britain banning ICE car production after 2030, companies like rolls Royce have announced that they are planning to phase out the production of ice cars by 2030...Since companies like Maruti, Toyota, Hyundai etc are working extensively on PEVs and hybrids, the demand for batteries is skyrocketing and huge investments are made in this sector....Thus, batteries will be much cheaper and more efficient in the years to come just like solar panels and batteries...increased demand for solar panels in China and Germany was one of the factors that made it cheaper...This could be the reason why they haven't announced the battery prices yet!
@@annmary6974 8 years aanu maximum battery life Ath kazhinjaal oro sell aayito. Orumicho enganea aayalum battery full chainge cheayanam. 8 year kazhinjj battery cheep rate aavumo high price aavumo anu IPO parayaan patilaalo. Nilavil IPO batteryk endh cost varum anu ariyandea? Pinea ealaavarum battery alaathea motor undalo athinu warranty enganea warranty kazhunjaal price eathra varum athum koodii aranjaal alea electric vaahangaluday profit parayaan patoo. Oru saathaaranakaaran ready vahanam eadukaanankil minimum base model 14 Laks ex showroom carintea price. Emi kazhiyumbol 17or 18 Laks.0ru km sancharikaan 1 rs kootiyaal 160000 km Odaan same cash apo18 +160= 1960000lks service 8 year or 160000km nu 50000, apo 2010000 Laks.anganea 1600000 alankil 8 year aayaal pinned eapo veanam ankilum battery maaranam. Batteryk koranjath 1 lak kootiyaal 21,10,000 laks.apozheakum motor warranty kazhinjj athum koodii maaranam ankil eathra roopa vearum main hart motor aanalo. Athinu eathra Laks varum arayandea. Chealapo batteryyuday double year warranty motornu und anu thane erikyatea,anganea aanankil motor maarana aa samayath battery veendum maaraan Ulla time aayindaavum. 😂.athaayath car vangii 10,15 year athaayath carintea 1st test aavumbozheakum 24,25 laks aayindaavum anu thonunuu. Arayilaa chealapo antea maathram thonal aavaam. Ee kanak vetch nokumbo chealav korakaan ee cheatan ee car vangiyathilum nalath oru cheariya petrol car alea nalath. 1600000 km odan petrol car nu 16 Laks Mathi piny service 2 lks app0 18.15year kazhinj test oru 50k. Apo1850000.piny carintea price second aanankil supper😂.laks oky Mathi.nalla alto kittum. Appo 2050000laks. Eni petrolnu price koodiyaalum aa electric carinu kootiya cost varindaavilaa. Eni vanaalum 2um thamil endhaa vyathyaasam. Onu ilankilum charging station thapii nadanu manikoorolam charge cheaith time kalayandaalo. Off aakumo ana tension adich vandi odikukayum veanda.
Oru, 15,000 rs nu monthly petrol adikkunna ( daily 50-100kms) oottam Ulla aal oru tigor ev vaangiyaal petrol pump il kodukkunna cash kondu emi adachu vandi swanthamaakkaam....electric car tharunna yaathrasukham oru benzinu poolum tharaan kazhiyilla....kaaranam sound, vibration, smells onnum illla....from reviews of ev owners who also own luxury cars like benz and audi, it is clear that EVs outperform luxury ICE cars when it comes to driving comfort! 8 years aanu maximum battery life ennu evideyaanu paranjirikkunnathu? Oru 12 years enkilum battery work aaakumennaanu companyude calculation...athaanu 8 yrs warranty kodukkunnathu....allenkil company nashtam vannu poottippookum
@@annmary6974 company enganaa pootunea.. battery free aayitalalo company kodukunea.. Cash koduthaal alea tharoo..apo company valareaaa uloo. 12 warsham batteryk life indu eanu oru vedioyilum aarum paranjitilaa ee vidoyoyil polum paranjitillaa..athaa najn paranjath aavasyam Ulla kaaryangal parayunilaanu.batteryuday nilavilea price paranjilaalo.ipozhathea price paranjaal baaviyil maximum ethra korayum anu chindhikaavunathalea uloo. Motorinu company maximum eathra life parayunundd Ath paranjilaalo.ath kazhinjaal eathra price varum paranjilaalo. Pinea ithonum arayaathea enganaa profit kanakaakunea. Oru vandi eaduthaal 15 years aayaal retest cheayanam.athvare Ulla chealav anu najn mukalil Adyam paranjath Ath vetch nokukbo petrol carum elacrikum thamil endh laabham anu ulath.petrol cash Emi aayii adachal electric car swandham aavum anu ulathil Alaa laabham irikunea. Ithra years alankil ithra km Odaan rand vandikalkum veanda chealav aanu najn paranjath. Piney Benz car neakaal comfort anu ee Kand ealacric car eanu nalla benzil kearaathath kond thonunathaa. Benzintea ulil tractor 🚜 nte sound onum Illa. Maybach, s class Benz anokea time kitumbo youtubil serch cheeth vedios okay onu Kandu Nokk. saathaarana kaaranu laabham Nokii eadukaan patiya vandi Alaa ee paranja eltritic car. Athinu nalath Valla alto800 oky aanu.piny elacric laabhakaram aavum.. aarkokea anaal manasil oru 14 lakshamo athinu mukalilo Ulla oru petrol car eadukaan ninirunavanu aa 14 laknu oru electric vangiyaal laabham aavum, petrol cash. Eni IPO 25 lksntea petrol car eadukaan niniruna aalkk peatanu manasu Maari 14 lakshathintea elactric car eaduthaamathii eanaanankil avanu van laabham aanu. Kaaranam 25 laksntea petrol Caril ninum 14 lakashathintea elacrtic carileak Maari chindhichapozheaa 11 lakshathintea laabham kitti😂.piny petrol chealavum Illa athum laabham. Appo van laabham Sanu😂.alaathea oru saathaarana kudubhathinu laabham Nokii oru car eadukaan aanankil najn paranja polea valla alto800 okay aanu laabham. Our 15 year alankil oru 1600000km odaan randu vandikalum vetch najn 1st paranja comantilea kanak vetch nokiyaal manasilaavum.
*Use Coupon Code: VANDI10 and Get FLAT 10% OFF on your next car service booking.*
Download the all-new GoMechanic App here:gomechanic.app.link/Vandipranthan
കഷ്ടപ്പെട്ടു പഠിച്ചു ഉണ്ടാക്കിയ അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന മനുഷ്യൻ....അധ്യാപകൻ.
വളരെ സന്തോഷം ; ഞാനും BPCയിലെ പൂർവ വിദ്യർത്ഥിയാണ്. സുഷൻ സാറിനൊപ്പം NCC യിൽ ഉണ്ടായിരുന്നു. വളരെ ആദരണീയനായ വ്യക്തി. 🙏
എല്ലാം മനസിലാക്കി വാഹനം വാങ്ങിയ ആള് അഭിനന്ദനങ്ങൾ
Sushan sir❤️❤️❤️
ചില കമന്റ് വക്തക്കളോട് ::
.... വണ്ടി ഓടിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന കാര്യം ആണ് ...ഇന്ത്യയിലെ നശിച്ച ട്രാഫിക് ബ്ലോക്കില്‍ ക്ലച്ചു താങ്ങി ഓടിച്ചു ബുദ്ധിമുട്ടാതെ ഒരു മികച്ച ഓട്ടോമാറ്റിക് വാഹനം !! എന്റെ സുഹൃത്തിനു 2010 ലെ ഒരു Luxury കാര്‍ ഉണ്ട് , അവന്‍ city use നു Nexon EV വാങ്ങിയിട്ട് ഇപ്പോള്‍ full time അതിലാണ് കറക്കം , luxury ഇല്ല പക്ഷെ ഓടിക്കാന്‍ നല്ല രസമാണ് സുഖമാണ് പൂ പോലെ ഓടിക്കാം എന്നാണ് അവന്റെ comment...ഇതേ വിലയ്ക്ക് മാര്‍ക്കറ്റില്‍ ഉള്ള DCT ഓട്ടോമാറ്റിക്കിനെ കടത്തി വെട്ടി ആണ് Nexon EV മുന്നേറുന്നത് ....വണ്ടി വാങ്ങുന്നത് ജീവിതം ആസ്വദിക്കാന്‍ കൂടി ആണ് ...
:
പിന്നെ അടുത്ത ഒരു point ആണ് , വണ്ടി വില കൂടുതല്‍ ആണ് എന്നത് ...പലരും ഇതിന്റെ പെട്രോള്‍ ഡീസല്‍ Nexon ഉം ആയി calculate ചെയ്യുന്നു .... എന്നാല്‍ Nexon ന്റെ ഈ പറഞ്ഞ മോഡല്‍ ഒന്നും ഇല്ല എന്ന് കരുതുക only EV അപ്പോള്‍ നിങ്ങള്‍ എന്ത് എടുത്തു താരതമ്യം ചെയ്യും ? 15 - 20 ലക്ഷം രൂപ മുടക്കി daily ഒരു 200 km avg ഓട്ടത്തില്‍ കൂടുതല്‍ ഇല്ലാത്തവര്‍ , city use നു വണ്ടി വേണ്ടവര്‍ , മികച്ച ഓട്ടോമാറ്റിക് വേണ്ടവര്‍ ഇവര്‍ക്ക് എല്ലാം creta, celtos ഇവ ഒക്കെ എടുക്കുന്നതിലും 100% better choice ആണ് EV. അതാണ് Nexon EV യുടെ buying factor...20 ലക്ഷത്തിന്റെ ക്രെട്ടക്ക് പകരം 10 ലക്ഷത്തിന്റെ swift എടുത്തു ബാക്കി 10 ലക്ഷത്തിനു പെട്രോള്‍ അടിച്ചു കൂടെ എന്ന dialogue ആരും പറയില്ല എന്നതാണ് വിരോധാഭാസം ..
:
മറ്റൊരു പ്രധാന factor, savings....10 രൂപ per km expense ഉള്ള ഒരു avg ഓട്ടോമാറ്റിക് കാര്‍ daily 50 km ഓടിയാല്‍ 8 വര്‍ഷം കൊണ്ട് 14 ലക്ഷം രൂപയോളം ഇന്ധന ചിലവ് വരും , maintenance cost വേറെ ....Nexon EV യുടെ 90% ഉം investment return വന്നു കഴിഞ്ഞു ...ഇനി ആണ് കഥയിലെ twist, ആഗോള താപനം മലിനീകരണം ഇവ കാരണം പെട്രോള്‍ ഡീസല്‍ വണ്ടികളുടെ ഭാവി നമുക്ക് അറിയില്ല ഇപ്പോള്‍ 15 - 20 ലക്ഷത്തിനു വാങ്ങുന്ന പെട്രോള്‍ ഡീസല്‍ വണ്ടി 8 വര്‍ഷം കഴിഞ്ഞു 2030 ല് റോഡില്‍ ഇറക്കാന്‍ പറ്റുമോ എന്ന് പോലും ഉറപ്പില്ല ....അങ്ങനെ ഒരു അവസ്ഥ വന്നാല്‍ 15 - 20 ലക്ഷം രൂപ + 14 ലക്ഷം fuel cost + maintenance ഒക്കെ കൂടി 35 - 36 ലക്ഷം രൂപ ഒറ്റയടിക്ക് loss ആണ് ..എന്നാല്‍ 15 - 20 ലക്ഷത്തിന്റെ Nexon EV 8 വര്‍ഷം കഴിഞ്ഞു അന്നത്തെ മാന്യമായ വിലയില്‍ ബാറ്ററി മാറിയാല്‍ നമുക്ക് ആ വണ്ടി ഇനിയും ഓടിക്കാം ...loss ഇല്ല !!!
Valare sathyam. Ithoke thalakkakathu budhiyullavar manassilaakum. 2025 ellam avumbozhekkum petrol diesel vandikalkku resale value undavilla. Same like old generation land line phone and Nokia.
Tata technology യുടെ കാര്യയത്തിലും നിർമാണ നിലാവാരവും വളരെ മെച്ചപ്പെട്ടിട്ടുണ്ട് പക്ഷെ service ന്റെ കാര്യയത്തിൽ വളരെ മെച്ചപ്പെടെണ്ടിരിക്കുന്നും Tata യെ സ്നേഹിക്കുന്ന ഇതുപോലുള്ള നല്ല മനുഷരെ നിരാശപ്പെടുത്തരുത്
Very true
മികച്ച സര്‍വ്വീസ് ഉള്ള കേരള TATA കള്‍ Derik motors, , Gokulam Motors , Mechatrone Kuttippuram, KVR Perinthalmanna, KVR Kasargod, Evolt Mobility Palakkad, Focus motors Kottayam, Hyson Motors Punkunnam, Marina Kalppatta, Focus Thekkemala Pathanamthitta,MK motors Pathanamthitta Rotana Calicut .... മോശം സര്‍വീസ് ഉള്ളവ ഒഴിവാക്കി ഇവിടെ പോയാല്‍ മതി ...പണ്ടത്തെ ഇന്ടിക്കയുടെ കാലത്തെ സര്‍വീസ് issue ഇന്നില്ല
@@sanalkumarvg2602 Kottayam MK Motors alle
@@ShijuThomas444 അത് അത്ര പോര എന്നാണ് report ഇപ്പോള്‍ നന്നായോ എന്നറിയില്ല പക്ഷെ ഫോക്കസ് കൊള്ളാം
What you need a service for EV Nexon.... Tire change...?
എല്ലാം വളരെ നല്ല രീതിയിൽ സാധാരണ ആൾക്കാർക്കു മനസ്സിൽ ആകുംവിതം പറഞ്ഞുതന്ന സാറിനും നല്ല രീതിയിൽ റിവ്യൂ കൊണ്ടുപോയ രാകേഷ് നും അഭിനന്ദനങ്ങൾ 💞💞💞
appreciate the knowledge and confidence of the owner...hats of to you sir..
Education, education 🙂
മേജർ സുഷൻ സാറിന്റെ ശിഷ്യൻ ആയി Business മാനേജ്മെന്റിലും NCC യിലും വിജയകരമായി വിദ്യ അഭ്യസിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു ❤️❤️❤️❤️
വിദ്യാർത്ഥികൾക്ക് ക്ലാസ്സിൽ പറഞ്ഞു കൊടുത്തു പഠിപ്പിക്കുന്ന പോലെ ജനങ്ങൾക്കും പഠിപ്പിച്ചു മനസിലാക്കുന്ന അങ്ങയെ കുറിച്ച് അഭിമാനിക്കുന്നു ❤️❤️❤️❤️സാറിന്റെ ചിരി ആണ് main 😀😀🔥🔥
The most sensible review of EV Max I have seen so far! 💗
Woww, this man truly a genius and enthusiastic person 👌💐💖👍🏼
Sushan sir ❤️ ❤️
സാർ കൊള്ളാം. പൊളി അനാലിസിസ് ആണ്.
You are really lucky to have him, he's literally a walking knowledge 😁
നല്ല അവതരണം... നല്ല അറിവ്
Ethu sushan sir alle bpc college le
8 varsham ayal battery engane recyle cheyan ulla technology undakumbol verum cheap ayyi futuril car edikkan kazhiyyum
രണ്ടാളും തമാശയിലൂടെ കാര്യങ്ങൾ വ്യക്തമാക്കി തന്നു 😀😀
16:09 അനന്യ അല്ല അവിന്യ 😁
Aa calculation pumbil kodukkunnathu bankil kodukkunnu can u please give more details on this? Daily 80 kms odunna aalkku EV oru best option aanu no doubt.
On the റോഡ് വില കൂടി പറയാമായിരുന്നു.?
Nallla informative videos 👏👏👏👏👏
Oru adipoli video 👌
Adipoli review..👍
Oru main question vittupoyi..???when you are traveling in full capacity with all 5 passengers and full load on boot. If you are driving on hilly roads how badly it will affect range and performance. Will, it overheat the battery.?
No issues at all. It's well engineered electric car. Massive instant torque directly from the motor that we never expect from a polluting ICE vehicle.
Thudakkam Muthal odukkam Vare shradhayode Kettirunnu Thankyu Sir
Sushan sir.... 💖💖
തൃശ്ശൂരിൽ, Electrical Electronics Diploma or ITI കഴിഞ്ഞ ആളുകളെ ആവിശ്യമുണ്ട്
ഫ്രഷേഴ്‌സ്ന് മുൻഗണന
താല്പര്യം ഉള്ളവർ കമന്റ്
Sushan sab💎
Solar is not combination of ev. 3 lakhs investment for 5 kw ongrid power. Now Re 1 per km, considering present maximum tarif. So need to drive 3 lakh kilometres to save the same.
What about the electricity using for home? Solar power is not only using in EV. I am owner of Nexon EV & I have installed 5kw on grid solar system. Per day I am getting 20-22 units which is more than enough for the power consumption and I am only paying the minimum charges to KSEB.
Sushan Sir🔥🔥🔥🔥🔥🔥😍😍😍😍🔥🔥🔥🔥🔥
Sushan Sir💖
Sushan Sir❣️❣️❣️
Good feedback, I desided to buy Tata Ev max
Wow....great decision!
Congrats...full option thanne mediku...👍
can you please add english subtitles?
ഇനി ഈവി വണ്ടി തന്നെയാണ് നല്ലതു ...എന്നാൽ ഒരു കാര്യം. നെഗറ്റീവ് ആയി കാണരുത്...എന്തെകിലും ഒരു അത്യാവശ്യം വന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പെട്രോൾ വണ്ടി പോലെ പെട്ടെന്നു വിലക്കാൻ പറ്റില്ല....ഒരു അഞ്ചു വര്ഷം കഴിഞ്ഞാണ് ഇലെക്ട്രിക്കൽ വണ്ടി വില്കുന്നതെങ്കിൽ വളരെ ബുദ്ധിമുട്ടായിരിക്കും വിറ്റുപോകാൻ ... പഴയ മൊബൈൽ ഫോൺ വിൽക്കുന്നത് പോലെ ... എന്നാൽ കുറച്ചു നാള് കൂടി കഴിഞ്ഞാൽ ബാറ്ററി ടെക്നോളജി മാറും എന്ന് വിചാരിക്കാം അപ്പൊ ബാറ്ററി വില കുറയും...പിന്നെ റീ സെയിൽ പ്രോബ്ലം ആകില്ല എന്ന് കരുതുന്നു... എന്റെ കാഴ്ചപാട് തെറ്റാണെങ്കിൽ ക്ഷമിക്കുക...
Correct❤
2023 ഓടെ ടെസ്‌ല ഒരു ഗ്രാഫീൻ നാനോ ബാറ്ററി അവതരിപ്പിക്കാൻ പോകുന്നു, അത് 8 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാനും 1000 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കാനും കഴിയും. ബാറ്ററി പാക്കിന്റെ അളവ് നിലവിലെ ഇവി വാഹനത്തേക്കാൾ ചെറുതാണ്, ഇതിന് 2000 തവണ വരെ ചാർജ് ചെയ്യാൻ കഴിയും.
ഉട്യോപ്പ
2000000
Super video brother ♥️
What will be the approximate bill hike in electric bill for a non solar customer ? At present netmetering is implemented by KSEB .If they switches to gross metering solarnadvantage will diminish . It will be beneficial to know the electricity bill hike assuming the customer charges every aternate days. Expecting a reply
Let me ask
I own EV and monthly usage is around 2000 to 2300 kms..I'm yet to install solar but will be doing it in next couple of months. Coming to your question, my EB bill has been increased by 2500 rupees after buying EV. No outside fast charging used also. My petrol cost used to be more than 15k per month now its reduced to 2500 only. There are pros and cons but it's individual to decide what best suited as per his/her requirements.
@@veeraraghavansafety Thanks a lot for the reply .you are able to reduce the fuel cost from 15000 to 2500. Its not a meagre amount . Saving more than 10000 per month is really great .I agree with you with the fact that there is pros and cons .Thanks a lot for the reply .
@@veeraraghavansafety..can I get ur phone number.
I owned max ev. I am not using Solar.
I drove minimum 74 per day, my current bill will be 6000/- RS more compare to normal bill.
but saved 10000/- rs compared to my old diesel swift car.
I THNK If I have solar panel the running Cost will be zero.
Good Review
ഈ nexon ev max ethra kilometer onde?
Elaa idathathum charging station vannal ok
പിന്നെ ഫാൻ AC ഒന്നും സർ ഇടാറില്ല.. അത് വണ്ടി ആണെങ്കിലും ക്ലാസ്സ് ആണ് എങ്കിലും...
വണ്ടിയൊക്കെ നല്ലതു തന്നെ അനവധി ജനങ്ങൾക്ക് വാങ്ങണമെന്നുണ്ട് പക്ഷെ വണ്ടിക്കല്ല വില ബാറ്ററിയുടെ വില കാരണം വണ്ടിയുടെ വില കൂടുന്നു ഇതിന് ഒരു പരിഹാരം ഗവർമെൻറ് കണ്ടത്തിയാൽ 80% നിരത്തുകളിലും Electric വാഹനങ്ങൾ ആയിരിക്കും
Economies of scale entha ennu ariyaamo?
Ellarum EV medikuka....apol avar production koottum... mass production nadakumbol rate kurayum...
ഏത് ഗവണ്മെന്റ്..?
40.5 kwh full usable storage alla. Kurachu kuravaayirikkum usable kwh. So 300kms at 135 wh/km kittilla.
Easy aait kittum, enikk 230-250 easy aai Nexon EV il kitti so 10 kw more battery capacity ulla Max easy aai 300 kittum
@@jayakrishnan7431..bro can I get ur number
An ultimate promotion for Nexon ev max.
Sushan sab❤️🔥
Super
What subsidies are there for buying EVs in Kerala?
None , only road tax at 4.25%
ഇന്ത്യയിൽ എല്ലാ വാഹനങ്ങളുടെയും വിലയിൽ 50+ % tax ആണ്... ഇത് 25% ആക്കിയാൽ വില 5 ലക്ഷം കുറയും
Not anil kulkarni... Anand Kulkarni
Ecosport 2021 dpf ine kuriche oru vedio cheyamo....please..
Athine kurichu kooduthal enthu parayaana... Vandi eduthavar 3G. Athaanu moral of the story. 😀😀😀
Bs6 വാഹനങ്ങൾ അൽപം ശ്രദ്ധിച്ച് ഓടിക്കേണ്ടതാണ്. DPF പ്രോബ്ലം ഉണ്ടെങ്കിൽ ഒന്ന് തമിഴ് നാട് പോയി വരൂ ..... വണ്ടി 140 -150 റേഞ്ച് കയറ്റൂ . പ്രോബ്ലം ഇല്ലാതാക്കും തനിയേ
കമ്പനി വരെ പോയി
@@renjiths.9672 Bro regeneration process nadakuvaan vandi 4th gear il 80km/hr constant aayite oodichal mathi. But the problem is that we don't have roads to drive in such a way.. Every 450 km aakumbozekum exust filter overloaded ennu message varum. That means every 1 times in a month. I need to travel around 45 km to reach cheranalloor(Ernakulam) to clean the soot particle... Just waste of time 😔...
@@perazabey6914 enik dpf issue vannitilla 2 varsham kondu 30k vandi odit und. 2000 celsius choodayal mathi. I got the info from talking cars channel
Nice👌
Sushan Sir....☺️♥️
Vyatyasthanaya oru vyakti........... ☺
I will buy EV vehicles , if there are charging stations across kerala in 30km range and with universal charging sockets. Other wise big NOPE and nice video 👍🏼
well, life ഒന്നേ ഉള്ളൂ ....EV എന്നത് മുന്നോട്ട് പോകുന്നു ... ഇപ്പോള്‍ 15 - 20 ലക്ഷം രൂപ മുടക്കി daily ഒരു 200 km avg ഓട്ടത്തില്‍ കൂടുതല്‍ ഇല്ലാത്തവര്‍ , city use നു വണ്ടി വേണ്ടവര്‍ , മികച്ച ഓട്ടോമാറ്റിക് വേണ്ടവര്‍ ഇവര്‍ക്ക് എല്ലാം creta, celtos ഇവ ഒക്കെ എടുക്കുന്നതിലും 100% better choice ആണ് EV....അതില്‍ ഈ പറഞ്ഞ fast charing concern ഇല്ല .....കാരണം വീട്ടില്‍ ചാര്‍ജ് ചെയ്യുന്നു ഉപയോഗിക്കുന്നു 8 കൊല്ലം കൊണ്ട് 14 ലക്ഷം രൂപയോളം ഇന്ധന ചിലവില്‍ ലാഭം ഒപ്പം മികച്ച ഓട്ടോമാറ്റിക് ഓടിക്കുന്ന സുഖവും (same budget DCT ,EV യുടെ മുന്നില്‍ ശിശു ആണെന്ന് ഓര്‍ക്കുക ) .....ഇനി എങ്ങാനും രണ്ടു ആഴ്ച കൂടുമ്പോള്‍ ultra long വന്നാല്‍ ഒരു വണ്ടി rent എടുത്താല്‍ അല്ലെങ്കില്‍ അങ്ങനെ ഉള്ള ഓട്ടം ഓടാന്‍ ഒരു second Brio ഉണ്ടെങ്കിലും ധാരാളം ആണ് ..ബാക്കി 95% ഓട്ടവും EV യില്‍ ആകുമ്പോള്‍ savings കുന്നു കൂടും + savings in maintenance cost too... Ultra long ഓട്ടം സ്ഥിരം ഉള്ളവര്‍ മാത്രം ഇപ്പോള്‍ EV എടുക്കണ്ട
Kerala , Karanataka and TN. there is charger every 100km. thats fine for neon ev
@@sanalkumarvg2602 correct
Many of us are doing long trips in EV , you just need to plan your route thats all , moreover there’s a registered ev club called “evok”,they got members all over kerala and they will support you like anything
ഞങ്ങൾ Professor whom finished their PhD itself will be more Analytical type. Alpam aravattu feel ചെയ്യും for the common man
our teacher Sushan sir❤️
💥💥👍👍
Nice review expecting more videos abt Ev
TATA Nexon ഒന്നും തന്നേ ഓടിക്കാൻ സുഖമില്ല Steering ഭയങ്കര ടൈറ്റാണ് 22 ലക്ഷത്തിന് ഈ സാധനം എടുത്ത് 5 വർഷം കയിഞ്ഞാൽ തൂക്കി വിൽക്കാനേ പറ്റു അത്രക്കും റീസയിൽ കിട്ടാത്ത കാറാണ്
angane sukhakuravonnumillallo
👍👍
*Anand Kulkarni ആണോ* 🤔
Athe..
Hiii
Genius.
Driving comfort is the only advantage. Rest all foolishness at present stage. U r paying heavily for a drive of 8 years 😊
വയനാട്ടിൽ ഇതുമെടുത്ത് ചെറിയൊരു ടൂർ പോകുന്നു... 200 km തീർന്നു... അപ്പോഴാണ് ഒന്ന് ഊട്ടിയിൽ പോകാൻ ഒരു പൂതി വരുന്നത്....
എഞ്ഞാ ചെയ്യും.. ചാർജ് ചെയ്യാൻ time എടുക്കും എന്നത് വേറെ കാര്യം...
ഇതൊക്കെ ഈ അധ്യാപകനെ പോലെ daily 100 km vare ഓടാൻ use ചെയ്യാം... കേരളത്തിൽ ഏറ്റവും കുറഞ്ഞത് 30 km ഇടവിട്ട് fast charging സംവിധാനങ്ങൾ വരട്ടെ അപ്പോ നോക്കാം... അത് വരെ... പെട്രോളും ഡീസലും അടിച്ച് അംബാനിയുടെ വയറ് nirakkaam
പോരാ... 5 മിനിറ്റ് കൊണ്ട് ചാർജ് ആവണം...
ചെങ്ങായി ലൈഫിൽ ഒന്നോ രണ്ടോ തവണ നടക്കുന്ന കാര്യല്ലേ ? അപ്പൊ നീ ഒരു ടാസ്കി വിളിച്ചു പൊയ്ക്കോ....
@@hakkims7 ok.. ശെരി, ഈ ചൂടുവെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് സാറിന് വല്ല പ്രോബ്ലം ഉണ്ടോ...
2:30
After 8 years only we have to completely worry about this EV vehicles because the battery self is going to create a big pollution to the atmosphere that we always forget
Even it is less than the amount of carbon released by disel and petrol cars in 8 years
Battery വാങ്ങിക്കുമ്പോൾ അറിയാം....ലാഭത്തിനു പകരം ്് നഷ്ടം എത്രയാണെന്ന്....
ബ്രോ 8 വർഷം കഴിഞ്ഞു നോക്കിയാൽ പോരെ.ഇന്നത്തെ ബാറ്ററി വിലയുടെ പകുതി പോലും അന്ന് കാണില്ല
@@anusvlog9068 ഇന്ന് ബാറ്ററി വില 5 ലക്ഷം ആണെങ്കിൽ.8 വർഷം കഴിഞ്ഞ 10 ലക്ഷം ആകും.പക്ഷെ ആ 10 ലക്ഷത്തിന് ഇന്നത്തെ 1 ലക്ഷത്തിന്റെ മൂല്യമേ കാണു. സാധനങ്ങൾ വില കൂടുന്നതനുസരിച്ച് ആൾക്കാരുടെ വരുമാനവും കൂടുന്നുണ്ടല്ലോ.....
@@cocusnucifera5232 5 വർഷം കഴിയുമ്പോൾ വേറേ technology വരും, rate കുറയും. 5 or 8 years കഴിയുമ്പോൾ പെട്രോൾ വണ്ടികൾക്ക് ഇപ്പൊൾ ഉള്ളത്പൊലെ resale value ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ? അപ്പൊൾ അടിച്ച പെട്രോളും നഷ്ടം വണ്ടിയും നഷ്ടം. ഇപ്പൊൾ ഒന്നും പറയാൻ പറ്റില്ല , ഒക്കെ കാത്തിരുന്നു കാണാം , അതിനിടക്ക് ഇതൊക്കെ വാങ്ങുന്നവർക്ക് വാങ്ങാം , അവരവർക്ക് ശരിയെന്ന് തോന്നുന്നത് തിരഞ്ഞെടുക്കട്ടെ. I see hope in electric vehicles, after 8 years rate കുറഞ്ഞ നല്ല ബാറ്ററി ഒക്കെ വരുമെന്ന് പ്രദീക്ഷിക്കുന്നു
Nexon Ev max adipolli
Go mechanic, സ്ഥലം evdeya ??
Nammade island pona vazhi
Everything is good about bexon ev except Service.
Its too early to give 100 marks within 1month on usage
👍
EV💙💙
😍
👌👌
TATA service is still pathetic. Don't know why there is no improvement in the service segment
Njan Kanda oru vedioyilum vaahanathintea batteryyuday warranty, batteryyuday price oppam motor warranty motor price ith 3um koodi aarum paranju kanditilaa. Aavasyam ullath ee veioyil ninum kitti ilaa
Battery and motor warranty is for 8 years or 1,60,000 kms whichever is earlier...price company paranjittilla...bcoz battery is getting cheaper and the battery is expected to last for 12-15 years....In case of range degradation, only low performing cells in the battery are to replaced....With Britain banning ICE car production after 2030, companies like rolls Royce have announced that they are planning to phase out the production of ice cars by 2030...Since companies like Maruti, Toyota, Hyundai etc are working extensively on PEVs and hybrids, the demand for batteries is skyrocketing and huge investments are made in this sector....Thus, batteries will be much cheaper and more efficient in the years to come just like solar panels and batteries...increased demand for solar panels in China and Germany was one of the factors that made it cheaper...This could be the reason why they haven't announced the battery prices yet!
@@annmary6974 8 years aanu maximum battery life Ath kazhinjaal oro sell aayito. Orumicho enganea aayalum battery full chainge cheayanam. 8 year kazhinjj battery cheep rate aavumo high price aavumo anu IPO parayaan patilaalo. Nilavil IPO batteryk endh cost varum anu ariyandea? Pinea ealaavarum battery alaathea motor undalo athinu warranty enganea warranty kazhunjaal price eathra varum athum koodii aranjaal alea electric vaahangaluday profit parayaan patoo. Oru saathaaranakaaran ready vahanam eadukaanankil minimum base model 14 Laks ex showroom carintea price. Emi kazhiyumbol 17or 18 Laks.0ru km sancharikaan 1 rs kootiyaal 160000 km Odaan same cash apo18 +160= 1960000lks service 8 year or 160000km nu 50000, apo 2010000 Laks.anganea 1600000 alankil 8 year aayaal pinned eapo veanam ankilum battery maaranam. Batteryk koranjath 1 lak kootiyaal 21,10,000 laks.apozheakum motor warranty kazhinjj athum koodii maaranam ankil eathra roopa vearum main hart motor aanalo. Athinu eathra Laks varum arayandea. Chealapo batteryyuday double year warranty motornu und anu thane erikyatea,anganea aanankil motor maarana aa samayath battery veendum maaraan Ulla time aayindaavum. 😂.athaayath car vangii 10,15 year athaayath carintea 1st test aavumbozheakum 24,25 laks aayindaavum anu thonunuu. Arayilaa chealapo antea maathram thonal aavaam. Ee kanak vetch nokumbo chealav korakaan ee cheatan ee car vangiyathilum nalath oru cheariya petrol car alea nalath. 1600000 km odan petrol car nu 16 Laks Mathi piny service 2 lks app0 18.15year kazhinj test oru 50k. Apo1850000.piny carintea price second aanankil supper😂.laks oky Mathi.nalla alto kittum. Appo 2050000laks. Eni petrolnu price koodiyaalum aa electric carinu kootiya cost varindaavilaa. Eni vanaalum 2um thamil endhaa vyathyaasam. Onu ilankilum charging station thapii nadanu manikoorolam charge cheaith time kalayandaalo. Off aakumo ana tension adich vandi odikukayum veanda.
Oru, 15,000 rs nu monthly petrol adikkunna ( daily 50-100kms) oottam Ulla aal oru tigor ev vaangiyaal petrol pump il kodukkunna cash kondu emi adachu vandi swanthamaakkaam....electric car tharunna yaathrasukham oru benzinu poolum tharaan kazhiyilla....kaaranam sound, vibration, smells onnum illla....from reviews of ev owners who also own luxury cars like benz and audi, it is clear that EVs outperform luxury ICE cars when it comes to driving comfort!
8 years aanu maximum battery life ennu evideyaanu paranjirikkunnathu? Oru 12 years enkilum battery work aaakumennaanu companyude calculation...athaanu 8 yrs warranty kodukkunnathu....allenkil company nashtam vannu poottippookum
@@annmary6974 company enganaa pootunea.. battery free aayitalalo company kodukunea.. Cash koduthaal alea tharoo..apo company valareaaa uloo. 12 warsham batteryk life indu eanu oru vedioyilum aarum paranjitilaa ee vidoyoyil polum paranjitillaa..athaa najn paranjath aavasyam Ulla kaaryangal parayunilaanu.batteryuday nilavilea price paranjilaalo.ipozhathea price paranjaal baaviyil maximum ethra korayum anu chindhikaavunathalea uloo. Motorinu company maximum eathra life parayunundd Ath paranjilaalo.ath kazhinjaal eathra price varum paranjilaalo. Pinea ithonum arayaathea enganaa profit kanakaakunea. Oru vandi eaduthaal 15 years aayaal retest cheayanam.athvare Ulla chealav anu najn mukalil Adyam paranjath Ath vetch nokukbo petrol carum elacrikum thamil endh laabham anu ulath.petrol cash Emi aayii adachal electric car swandham aavum anu ulathil Alaa laabham irikunea. Ithra years alankil ithra km Odaan rand vandikalkum veanda chealav aanu najn paranjath. Piney Benz car neakaal comfort anu ee Kand ealacric car eanu nalla benzil kearaathath kond thonunathaa. Benzintea ulil tractor 🚜 nte sound onum Illa. Maybach, s class Benz anokea time kitumbo youtubil serch cheeth vedios okay onu Kandu Nokk. saathaarana kaaranu laabham Nokii eadukaan patiya vandi Alaa ee paranja eltritic car. Athinu nalath Valla alto800 oky aanu.piny elacric laabhakaram aavum.. aarkokea anaal manasil oru 14 lakshamo athinu mukalilo Ulla oru petrol car eadukaan ninirunavanu aa 14 laknu oru electric vangiyaal laabham aavum, petrol cash. Eni IPO 25 lksntea petrol car eadukaan niniruna aalkk peatanu manasu Maari 14 lakshathintea elactric car eaduthaamathii eanaanankil avanu van laabham aanu. Kaaranam 25 laksntea petrol Caril ninum 14 lakashathintea elacrtic carileak Maari chindhichapozheaa 11 lakshathintea laabham kitti😂.piny petrol chealavum Illa athum laabham. Appo van laabham Sanu😂.alaathea oru saathaarana kudubhathinu laabham Nokii oru car eadukaan aanankil najn paranja polea valla alto800 okay aanu laabham. Our 15 year alankil oru 1600000km odaan randu vandikalum vetch najn 1st paranja comantilea kanak vetch nokiyaal manasilaavum.
@@sudheeshsudhi5203 than petrole vangikko, dhamoo ini ne enganum petrole pump nadathunna oli aano
🥰
കുഴി ഇല്ലാത്ത റോഡ് കിട്ടിയില്ലേ റിവ്യു ചെയ്യാൻ!
Orumiche oru valiya chilave varoole battery maran😂
5 ഉള്ളവൻ 50 ഉണ്ടാക്കും 50 ഉള്ളവൻ 100 ഉം ഇല്ലാത്തവൻ ഇവിടെ ഇരുന്നു മു ൻചും
വണ്ടിയുടെ ഡിക്കിയിൽ കൊള്ളാവുന്ന ഒരു സോളാർ പാനൽ ഉണ്ടെങ്കിൽ😅 അതുപയോഗിച്ച് നേരിട്ട് ചാർജ്😊 ചെയ്യാൻ പറ്റുമോ L😅😅😂
Ath nadakkillalo bro
👍🙌👏👏👏
😁
👌👌👌👏👏👏👍👍👍
Ee വിലക്കു മാരുതി ന്യൂ ഗ്രാൻഡ് വിറ്റാര കിട്ടും 25 മൈലേജ്
എവിടെ വേണേലും വിശ്വസിച്ചു പോകാം
No calculation
Grand vitara price still not revealed
@@nazlegacy ennalum full option above 18 lakh pokilla
@@b4u132 will be above 20 lakh for that model ,brezza full option price check that's nearly 17 lakh on road
@@nazlegacy nexon ev max inu 19.5 lakh aanu ennalum labham grand vitara thanne
@@b4u132 agne enkl seltos or creta ale labham diesel vandi better mileage kittum ee price aakem illa
വെറും കള്ളത്തരം.....പകുതി പോലും റേഞ്ച് കിട്ടില്ല....
Service വരുമ്പോൾ ആരും റ്റാറ്റ പറയും
Go 🟢green go⚡ electric
sushan sir ❤️👍🏻
❤️
❤️❤️
❤️
❤