Different Types Of Amma

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2021

ความคิดเห็น • 1.3K

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +1197

    എത്ര ദൂരത്ത് ആണേലും നമ്മളെ ഓർക്കുന്ന ഒരാളെ ഈ ഭൂമിയിൽ ഉണ്ടാവൂ, അത്‌ നമ്മുടെ അമ്മയായിരിക്കും ❣️ അമ്മ ഇഷ്ടം ❣️❣️❣️

  • @richu5040
    @richu5040 2 ปีที่แล้ว +549

    അമ്മ വീട്ടിൽ ഇല്ലാത്ത നേരത്ത് സാരി ഉടുത്ത് പഠിച്ചവർ ഉണ്ടോ 😜😜

  • @diyajibu342
    @diyajibu342 2 ปีที่แล้ว +211

    Boost, horlicks, പാൽപ്പൊടി എന്നു ഒരു ഹരം ആണ് 😌

  • @raimoosvision7127
    @raimoosvision7127 2 ปีที่แล้ว +34

    ഇഷ്ട്ടപെട്ടു മോളെ ഒരുപാടൊരുപാട് 👌. സാരിയുടുക്കുന്നത് കണ്ടിട്ട് ചിരിച്ചു ചിരിച്ചു ഒരുവകയായി 😂😂😂.രണ്ടു തവണ കണ്ടു.

    • @anjanav3569
      @anjanav3569 2 ปีที่แล้ว +1

      👌mole👍👍

  • @Jina72
    @Jina72 2 ปีที่แล้ว +1871

    Boost , Horlicks , പാൽപ്പൊടി കട്ടു തിന്നുന്നവർ like adi 😂

  • @roseflorence6381
    @roseflorence6381 2 ปีที่แล้ว +123

    എന്റെ ഇച്ഛാപിയെ ഈ കാണിച്ചതെല്ലാം സത്യം ആണ്..!!😂❤️

    • @meenasubash2294
      @meenasubash2294 2 ปีที่แล้ว +1

      Allaa Ammamaarum parayum ee dailougu adhu vere onnum udhyasichalla ..

  • @salinsentertainments5880
    @salinsentertainments5880 2 ปีที่แล้ว +35

    അമ്മക്ക് തുല്യം അമ്മ മാത്രം
    ❤️❤️❤️
    പിന്നെ എന്നത്തേയും പോലെ intro song പൊളിച്ചു.........., 🤩🤩🤩

  • @thejalakshmi4879
    @thejalakshmi4879 2 ปีที่แล้ว +13

    സാരി ഉടുക്കൽ അപാരത പൊളിച്ചു 😂Ichappee തകർത്തു 😍❤👏👏👏👏👏

  • @mirza_abhilash
    @mirza_abhilash 2 ปีที่แล้ว +365

    എന്തൊക്കെ തല്ലിയാലും വഴക് പറഞ്ഞാൽ ഇത്തിരി നേരം കയിഞ്ഞ് തന്നെ ഇന്നോട് മിണ്ടികൊണ്ട് വരും ഇന്റെ പാവം ഉമ്മാനെ ഓർത്തുപോയി..... ❤️😌

    • @muhammednihal704
      @muhammednihal704 2 ปีที่แล้ว +22

      നമ്മളെ സപ്പോർട്ട് ചെയ്യാൻ ഇവിടെ ആരൂല്ലേ 😭😭😭😭😭😭

    • @IchappeeTheWorld
      @IchappeeTheWorld  2 ปีที่แล้ว +23

    • @kunjattarokzzz..8378
      @kunjattarokzzz..8378 2 ปีที่แล้ว +5

      @@IchappeeTheWorld ichappee.. Iniyum uuarangalil ethatte 🙌

    • @kunjattarokzzz..8378
      @kunjattarokzzz..8378 2 ปีที่แล้ว +1

      @@muhammednihal704 undalloo

    • @achuzzzzvlog9756
      @achuzzzzvlog9756 2 ปีที่แล้ว

      @@muhammednihal704 🥰

  • @Anzuuu77
    @Anzuuu77 2 ปีที่แล้ว +114

    ഓൺലൈൻ ക്ലാസ്സ്‌
    കൊണ്ട് വല്ല ഉപയോഗം
    ഉണ്ടോ എന്ന് ചോദിക്കുന്നവരോട്
    ഇങ്ങനെയുള്ള ഉപയോഗം ഉണ്ട്..!😅😌
    0:50😂

  • @suluzanvlog8348
    @suluzanvlog8348 2 ปีที่แล้ว +25

    കൊച്ചേട്ടത്തിയുടെ മോൾ ഒളിച്ചോടി പോയകഥ കേട്ടപ്പോൾ ഞഖിനൊരു ലൈക്‌ വേഗംഅടിച്ചു.😘😘😘😘

  • @reethuvarghese6091
    @reethuvarghese6091 2 ปีที่แล้ว +23

    പണ്ട്..., അമ്മ കാണാതെ ഞാനും പാൽപ്പൊടിയും, ബൂസ്റ്റും മോഷ്ടിച്ചു കഴിച്ചിട്ടുണ്ട് 😂😂... എന്ത് ചെയ്താലും അമ്മമാർ അത് കണ്ടു പിടിക്കുന്നെ.. ചിലപ്പോ ചോദിക്കും, ചിലപ്പോ കാണാത്തത് പോലെ ഇരിക്കും 😂😊

  • @roseflorence6381
    @roseflorence6381 2 ปีที่แล้ว +124

    ഫോൺ എടുത്ത് ക്ലാസ്സ്‌ കൂടിവാണെങ്കിലും അമ്മ പറയും ദോ അവൾ എപ്പോ നോക്കിയാലും ആ ഫോണേൽ കുത്തി കൊണ്ടിരിക്കുവാ... 🙂കേട്ട് കേട്ട് മടുത്തു... 😂

  • @Nilababy400
    @Nilababy400 2 ปีที่แล้ว +279

    തുടക്കത്തിലേ song ആണ് ഇച്ഛപ്പിയുടെ energy 😍😍😍😍

    • @IchappeeTheWorld
      @IchappeeTheWorld  2 ปีที่แล้ว +18

      🙈❤

    • @Nilababy400
      @Nilababy400 2 ปีที่แล้ว +5

      @@IchappeeTheWorld താങ്ക്സ് റിപ്ലൈ തന്നതിന് 🙏🙏🙏😍😍😍

  • @reethuvarghese6091
    @reethuvarghese6091 2 ปีที่แล้ว +103

    ഒരു ദിവസം എങ്കിലും അമ്മയോട് വഴക് കൂടാതെ ഇരിക്കണം എന്ന് കരുതും... ഞാൻ കരുതിയാലും അമ്മ സമ്മതിക്കില്ലന്നെ.... ☹️ 😂 അടിപൊളി വീഡിയോ ശ്രീലക്ഷ്മി... 👌💞 ❤❤😊

  • @jokeryt8208
    @jokeryt8208 2 ปีที่แล้ว +69

    എന്റെ ഇച്ചാപ്പി ഒരു രക്ഷയും ഇല്ല സൂപ്പർ ആണ് ട്ടോ😄😄

  • @roseflorence6381
    @roseflorence6381 2 ปีที่แล้ว +202

    ഇൻട്രോയിലെ ആ പാട്ടു ഒരേ പൊളി..!!😻✨️

  • @indiramohan2672
    @indiramohan2672 2 ปีที่แล้ว +19

    സൂപ്പർ ❤️..അമ്മയുടെ ക്യാരക്ടർ സൂപ്പർ ആയിട്ടുണ്ട്..സാരി ഉടുക്കൽ കണ്ടിട്ട് ചിരിച്ചു പോയി

  • @Free-flow3
    @Free-flow3 2 ปีที่แล้ว +180

    😂😂😂 രാവിലെ എഴുനെല്പിക്കുന്ന കാര്യത്തിലും, എണ്ണ വെക്കുന്ന കാര്യത്തിലും എന്റെ അമ്മ ഇങ്ങനാ 🤣🤣🔥

    • @IchappeeTheWorld
      @IchappeeTheWorld  2 ปีที่แล้ว +18

      😹

    • @annmariajose7408
      @annmariajose7408 2 ปีที่แล้ว +2

      😂😂😂 same..appo ellavedayum ith thane annale nadakunne..njaan vichaarichu ente veetil maathramennu..

    • @Free-flow3
      @Free-flow3 2 ปีที่แล้ว +2

      @@annmariajose7408 😂😂😂

    • @sreesvlogs9646
      @sreesvlogs9646 2 ปีที่แล้ว

      Same

  • @ranju540
    @ranju540 2 ปีที่แล้ว +11

    ആ സാരി ഉടുത്തത് കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് ആശ്രമത്തിലെ സ്വാമിയേ ആ 😄😄✌️👍🏻👍🏻👍🏻സൂപ്പർ.....

  • @muhammednihal704
    @muhammednihal704 2 ปีที่แล้ว +510

    ഇച്ചാപ്പി ചേച്ചിയുടെ mass entry (song)👍🏻👍🏻👍🏻👍🏻🥰

  • @mirza_abhilash
    @mirza_abhilash 2 ปีที่แล้ว +47

    2:30 അഞ്ച് മണിക്ക് വിളിച്ചു എണീപ്പിച്ചിട് ഏഴ് മണി ആയെന്ന് പറയും... 😵‍💫avastha..

  • @rajeenakallil9963
    @rajeenakallil9963 2 ปีที่แล้ว +11

    ആദ്യമായിട്ടാണ് ഒരു യൂട്യൂബ് കമന്റിടുന്നത്.😃😃😃😃🥰സൂപ്പർ 😃ichappee😍

  • @puppyr6g
    @puppyr6g 2 ปีที่แล้ว +78

    എന്തൊക്കെ പറഞ്ഞാലും അവനവന്റെ അമ്മ എല്ലാവർക്കും നല്ല അമ്മ തന്നെയാണ്🥰😍😘

    • @quotestechmalayalam8489
      @quotestechmalayalam8489 2 ปีที่แล้ว +1

      Yes 😍

    • @lincybino4034
      @lincybino4034 2 ปีที่แล้ว

      Ys😍😍

    • @marketview6167
      @marketview6167 2 ปีที่แล้ว

      Ellarkkum oru dharana und Ella veettilum Amma orupoleyanennu.athoke verum thonnal matram

    • @marketview6167
      @marketview6167 2 ปีที่แล้ว

      Ellarkkum oru dharana und Ella veettilum Amma orupoleyanennu.athoke verum thonnal matram

    • @puppyr6g
      @puppyr6g 2 ปีที่แล้ว

      @@marketview6167 anenn arelum paranjo

  • @user-wk6kz2dj4m
    @user-wk6kz2dj4m 2 ปีที่แล้ว +137

    പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി ആയി മാറ്റാരുമില്ല 🔥🔥🔥

  • @arpitha.s392
    @arpitha.s392 2 ปีที่แล้ว +20

    ചേച്ചിയുടെ എല്ലാ വീഡീയോസും ഞാൻ കാണാറുണ്ട് 😘😘😘😘😍😍😍😘😘😘😘❤️❤️❣️❣️

  • @Kunchoosfamily
    @Kunchoosfamily 2 ปีที่แล้ว +6

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല.❤️❤️❤️❤️

  • @Sonyentertains
    @Sonyentertains 2 ปีที่แล้ว +12

    ഈ വീഡിയോ കണ്ടപ്പോ എന്റെ അമ്മയുമായിട്ടുള്ള കുറെ കഴിഞ്ഞു പോയ സംഭവങ്ങൾ മനസിലേക്ക് ഓടി വന്നൂ.
    Thanks ichappy.....
    Good video 😊😊👍🏻👍🏻

  • @dayavismayavlogs948
    @dayavismayavlogs948 2 ปีที่แล้ว +4

    ഒരു സിനിമ കണ്ട പോലെ. ആദ്യമായിട്ടാണ് ഈ ചാനൽ കണ്ടത്.. പൊളിച്ചു മോളേ... സൂപ്പർ

  • @user-wx2jx9or7p
    @user-wx2jx9or7p 2 ปีที่แล้ว +11

    😁😁Enta ponne chechida acting oru raksha illa Adipoli 😁❤️❤️✨

  • @beenabennybenny9346
    @beenabennybenny9346 2 ปีที่แล้ว +9

    ആ boostinte ഒരു അവസ്ഥ 🤣🤣🤣👌👌👌

  • @littlewondergirl3901
    @littlewondergirl3901 2 ปีที่แล้ว +49

    കണ്ണ് തിരിഞ്ഞാൽ എന്റെ വുമൺ ഹോർലിക്സ് വരെ അടിച്ച് മാറ്റുന്ന രണ്ടു പുള്ളാര ഇവിടുള്ളെ 😝😝

  • @asna792
    @asna792 2 ปีที่แล้ว +58

    സോങ്, പൊളിച്ചു മുത്തേ 😘😘🥰

  • @aryamalu9982
    @aryamalu9982 2 ปีที่แล้ว +38

    ഈ അപ്പുറത്തെ വീട്ടിൽ ഉള്ള അമ്മ അവരുടെ മക്കളെ നമ്മളെ കണ്ട് പഠിക്കാൻ പറയുന്നത് നമ്മുടെ അമ്മ കേൾക്കാത്ത ആയിരിക്കും ഇതിനൊക്കെ കാരണം 😒❤❤❤....

  • @fasilap2697
    @fasilap2697 2 ปีที่แล้ว +19

    നമ്മുടെ അമ്മമ്മാർ പോളിയാണ് ❤

  • @lissyjohny797
    @lissyjohny797 2 ปีที่แล้ว +26

    06 :48 highly relatable 😂😂🤸‍♀️

    • @ziidm46
      @ziidm46 2 ปีที่แล้ว +1

      Mee too 😁🙃

  • @anusvideos9274
    @anusvideos9274 2 ปีที่แล้ว +7

    Muthumaniyeeeee kidukki orupad ishtane video ellam God bless u dear ichapeeeeee ❤️❤️❤️❤️❤️😘😘😘😘😍😍😍🥰🥰🥰🥰

  • @biljithomas5648
    @biljithomas5648 2 ปีที่แล้ว +14

    Entry song polichu Ichappiee💥💜❤

  • @powergirlts3723
    @powergirlts3723 2 ปีที่แล้ว +3

    Ente ponnoo ചിരിച്ചു ഒരു വകയായി 😂😂 ചെച്ചിയുടെ പാട്ട് polichuttoo🤩💥💥😍

  • @shonashaji1713
    @shonashaji1713 2 ปีที่แล้ว +4

    Big fan.....super...ഒരു രക്ഷയും ഇല്ല

  • @ziidm46
    @ziidm46 2 ปีที่แล้ว +23

    Ur voice 🥺🥺 so cute 💖 🥰

  • @motherstalk1992
    @motherstalk1992 2 ปีที่แล้ว +11

    ബൂസ്റ്റ്,ഹോര്ലിക്സ്,..ഈ വക സാധനങ്ങൾ കട്ടു കഴിക്കാത്ത ആരെങ്കിലുമുണ്ടോ ഇവിടെ..🤔

  • @aneeshatomy8088
    @aneeshatomy8088 2 ปีที่แล้ว +2

    iniyum ithupole video cheyyanam pwlich

  • @niranjana.tbaiju4667
    @niranjana.tbaiju4667 2 ปีที่แล้ว +13

    പാട്ട്‌ സൂപ്പർ ആയിട്ടുണ്ട് ചേച്ചി ❤❤❤❤❤❤❤❤❤❤❤❤❤❤big fan

  • @greninja1461
    @greninja1461 2 ปีที่แล้ว +46

    എങ്ങനെത്തെ അമ്മയായാലും എല്ലാവരും നല്ലതാ കേട്ടോ 😀

  • @aswathyomanakuttan1781
    @aswathyomanakuttan1781 2 ปีที่แล้ว +14

    ഒരേ പൊളിയേ 🥳🥳🥳🥳🥳💕💕💕

  • @______3302
    @______3302 2 ปีที่แล้ว

    😂😂💯nte amayum ithupole thanne ammayum njanum ithukand orupad ചിരിച്ചു 😂😂😂😂

  • @agisha8832
    @agisha8832 2 ปีที่แล้ว +1

    അടുത്ത കിടിലൻ video ആയിട്ട് എത്തിയല്ലോ ichappee.... 😍😍💖

  • @anugrahasworld7618
    @anugrahasworld7618 2 ปีที่แล้ว +2

    God bless you mole... Eniku orupadu ishtaaaaa ❤️❤️❤️❤️

  • @anjanacr5044
    @anjanacr5044 2 ปีที่แล้ว +3

    Adipoliii aayittund superrr❤️

  • @subivijayan935
    @subivijayan935 9 หลายเดือนก่อน

    You are gifted with a very good Mother, God bless u.

  • @tintug7211
    @tintug7211 2 ปีที่แล้ว

    Enganeyum udukkam alle saari🤣😂kochedathide molu🤣😂🥰

  • @giftofgod7534
    @giftofgod7534 2 ปีที่แล้ว +5

    Sherikkum amme vechu try cheyyarunnille sreekutty...kaanan ulla aagraham kondaa parajathu...any way nice mole...God bless u always......

  • @S._IZ93unofficial
    @S._IZ93unofficial 2 ปีที่แล้ว +4

    ഇത് വരെ സപ്പോർട്ട് ചെയ്ത എല്ലാർക്കും thankyou❣️❤️💝💓

  • @atheendriyasajeev2539
    @atheendriyasajeev2539 2 ปีที่แล้ว +1

    എന്തെങ്കില്ലും ചെയ്യാതിരുന്നാൽ അപ്പറത്തെ വീട്ടിലെ കൊച്ചിനെ . കണ്ട് പഠിക്ക് കേട്ട് കേട്ട് മടുത്തു.
    എങ്ങനെ ഒക്കെ ആണേലും അമ്മയെക്കാൾ വലിയ പോരാളി ലോകത്തിൽ വേറെയില്ല💕💕

  • @suparnass
    @suparnass 2 ปีที่แล้ว

    Chechiyea തുടകത്തിലെ song pwil ഒരു രക്ഷയും ഇല്ല 😍😍❤️😘😘

  • @kevinreji8401
    @kevinreji8401 2 ปีที่แล้ว +3

    Super dear... നന്നായി അഭിനയിക്കുന്നുണ്ട് പൊളി🥰🥰🥰❤️🙏🙏

  • @krishnavenichandran776
    @krishnavenichandran776 2 ปีที่แล้ว +2

    ചേച്ചി സൂപ്പർ ഒരു രക്ഷയും ഇല്ല👌

  • @vasujcreationmalayalam881
    @vasujcreationmalayalam881 2 ปีที่แล้ว +1

    Ichappi otta irippine kure videos kandu tto adipoli mole 😍😍😍 keep going saree uduthe adipoli😁😁

  • @sajunm4810
    @sajunm4810 2 ปีที่แล้ว +1

    Nalla kutty ..😘😘 super video🎥🎥 😘🥰🥰

  • @ratheeshkc3462
    @ratheeshkc3462 2 ปีที่แล้ว +4

    ഡബിൾ റോൾ പൊളിച്ചു വേറെ ലെവൽ

  • @radhikamanoharan3423
    @radhikamanoharan3423 2 ปีที่แล้ว +8

    Super. എത്ര ടെൻഷൻ ആയി ഇരുന്നാലും ഇച്ഛപിയെ കണ്ടാൽ നമ്മൾ ഉഷാർ ആവും. 👌👌👌👌 സൂപ്പർ മോളു

  • @shynivision5961
    @shynivision5961 2 ปีที่แล้ว

    മോളേ .... കലക്കി ....🥰🥰🥰

  • @jasiramolsubair5552
    @jasiramolsubair5552 2 ปีที่แล้ว

    Ith polullaa videos iniyum cheyyane. Spr ayittond🤣🤣🤣🤣

  • @nancyLINSON1415
    @nancyLINSON1415 2 ปีที่แล้ว +4

    വീട്ടിലെ ആൾക്കാരും അയൽവാസികളും ഒരേ മുഖച്ഛായ ആണല്ലോ 🤔

  • @Manyamanikuttan2004
    @Manyamanikuttan2004 2 ปีที่แล้ว +4

    400 k🎀🎉congrats chechi💋❤️

  • @deva__makes9144
    @deva__makes9144 2 ปีที่แล้ว +1

    എനിക്ക് ഒരു പാട് ചിരി വന്നു നല്ല രസം ഉണ്ട് അടിപൊളി 👌

  • @anjanaanjuz8938
    @anjanaanjuz8938 2 ปีที่แล้ว

    Chirich chath spr da polich😁😂

  • @bijutm3814
    @bijutm3814 2 ปีที่แล้ว +4

    Song adipoliyatto video polichu🥰🥰

  • @noufalnuhman2233
    @noufalnuhman2233 2 ปีที่แล้ว +4

    Ichappi വീഡിയോ കാണാൻ എന്തൊരു രസാ i love you sreekuty

  • @worldoftriples
    @worldoftriples 2 ปีที่แล้ว

    ഇച്ചാപ്പി നമ്മുടെ മുത്തല്ലേ 🥰🥰😄😄😄

  • @manjuprince8510
    @manjuprince8510 2 ปีที่แล้ว

    ചിരിമോൾ.... സൂപ്പർ അഭിനയം... Love you

  • @Aathira148
    @Aathira148 2 ปีที่แล้ว +3

    Super ❤️❤️❤️❤️ that saree - same way I also do🤣🤣🤣

  • @gamingwithdrogz5796
    @gamingwithdrogz5796 2 ปีที่แล้ว +12

    കിടു😻💥😻😹

  • @user-qk2tb2bz6r
    @user-qk2tb2bz6r 2 ปีที่แล้ว +1

    Nta sthiram parupadi boost theettaa🙈😅😅😅😅😅

  • @Sandra-vd7lf
    @Sandra-vd7lf 2 ปีที่แล้ว

    Entte ponne chechi oru rekshaum illa poliii😆😆😆

  • @aryaharidas.v.6861
    @aryaharidas.v.6861 2 ปีที่แล้ว +5

    Chechiii 👌👌👌iam your big fan... keep going chechii😘😘

  • @drishya3518
    @drishya3518 2 ปีที่แล้ว +3

    ഇച്ഛപ്പീയുടെ video എല്ലാം super❤❤❤❤

  • @Sales4-cn4ku
    @Sales4-cn4ku 2 หลายเดือนก่อน

    ചേച്ചിയുടെ എനിക്ക് ഭയങ്കരമായ ഇഷ്ടപ്പെട്ടു☺️☺️☺️❤️❤️❤️

  • @nithyabinith6399
    @nithyabinith6399 2 ปีที่แล้ว +1

    Ichappi super ayitundttooo😍😍😍🥰

  • @akhilashakhiz4759
    @akhilashakhiz4759 2 ปีที่แล้ว +81

    മോളെ മോണിറ്റെസേഷൻ എനേബിൾ ആയോ ഒന്നും പറഞ്ഞില്ല. ഞങ്ങൾ ഒത്തിരി കേൾക്കാൻ ആഗ്രഹിക്കുന്നു. മോൾക്ക്‌ പേയ്‌മെന്റ് വന്നാൽ ഒരുപാട് സന്തോഷം. കേക്കാൻ കൊതിച്ചിരിക്കുന്നു. എന്നും സപ്പോർട്ട് ഉണ്ടാകും

    • @reeemmaaa600
      @reeemmaaa600 2 ปีที่แล้ว +2

      vann thodangeena kuty prnjtj

  • @shafeeqshan7305
    @shafeeqshan7305 2 ปีที่แล้ว +21

    പാട്ട് ഒരുപാട് ഇഷ്ടം
    ആക്ടിങ് പൊളിച്ചു
    വേറെ ലെവൽ
    Boost secret of my energy 😌😌😋🔥🔥🔥
    🇮🇳🇦🇪

  • @anusha.k2451
    @anusha.k2451 2 ปีที่แล้ว

    Orupaadishtaaan...✨ lub uuu😘🥰🥰❤️❤️❤️

  • @praseeda7070
    @praseeda7070 2 ปีที่แล้ว +2

    Hi dear,,your confidence level🔥🔥
    Superb ❤️❤️Keep going👍👍

  • @cheerusworld9125
    @cheerusworld9125 2 ปีที่แล้ว +5

    ഞാൻ ichappi ചേച്ചിയുടെ ഒരു big big big ഫാനാണ് ❤️❤️❤️😘😘🥰🥰🥰😍😍

  • @shakkeelamusthafa9970
    @shakkeelamusthafa9970 2 ปีที่แล้ว +3

    Enganethe video edanam chechi adipoluyayittund😍

  • @ardramohanan4298
    @ardramohanan4298 2 ปีที่แล้ว +1

    ഇച്ചാപ്പിയുടെ പാട്ട് സൂപ്പർ ആണ് too. 😍😍😍. ചേച്ചിയുടെ എല്ലാ വിഡിയോയും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. 😍😍

  • @rubeenapoovi3462
    @rubeenapoovi3462 2 ปีที่แล้ว

    Super👌🏻chechi 💖 നല്ല രസമുണ്ട് കാണാൻ 😄😄😄

  • @user-ux8le6si3e
    @user-ux8le6si3e 2 ปีที่แล้ว +5

    ഇത് തന്നെയാണ് എന്റെ വീട്ടിലും 😂

  • @jobreporting6210
    @jobreporting6210 2 ปีที่แล้ว +7

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു. 👍🏻🔥🔥

  • @laluka2721
    @laluka2721 2 ปีที่แล้ว +2

    Pollichu lakshmi chachi angane anno name enek ereyellatto

  • @neethuanu5662
    @neethuanu5662 2 ปีที่แล้ว +1

    Chechiyude chirri Enne resa 👍👍👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @reena754
    @reena754 2 ปีที่แล้ว +2

    Highly relatable😂😂

  • @vyghacp5437
    @vyghacp5437 2 ปีที่แล้ว +3

    Chechii supper ആണ് ട്ടോ supper voice

  • @Mallu3kids
    @Mallu3kids 2 ปีที่แล้ว +1

    ഫോണും നോക്കി ചോറുണ്ണുനതിന് പൊന്നു നെ ചീത്ത പറയുമ്പോൾ ഞാൻ കേൾക്കുന്ന അതേ മറുപടി🤣🤣🤣

  • @farsanak2125
    @farsanak2125 2 ปีที่แล้ว

    ichaappi chechiye kaanaan nalla aagrahamundttooo.....ichapeee love you daa😍

  • @snehasreejith573
    @snehasreejith573 2 ปีที่แล้ว +4

    400k congratulations chechi 😊😍

  • @thefootballlover1742
    @thefootballlover1742 2 ปีที่แล้ว +7

    തുടക്കത്തിലേ പാട്ട് തന്നെയാണ് ഇച്ചാപ്പിയുടെ വീഡിയോസിനെയൊക്കെ ഇത്രേം മനോഹരമാകുന്നത്...!!!"😍💥❤️

  • @biju3086
    @biju3086 2 ปีที่แล้ว +1

    എന്റെ വീട്ടിലും . ഞാൻ ഇതു പോലെ ബുസ്റ്റ് കട്ട് തിന്നാൽ ഇത് തന്നെയാണ് അവസ്തയാണ് iechappy

  • @rajidhipin8039
    @rajidhipin8039 2 ปีที่แล้ว +2

    Ichappiye hai polichu 😍😍😍