അത് ഇപ്പോഴാണോ നിങ്ങൾക്ക് മനസ്സിലാവുന്നത് 😂😂മണിച്ചേട്ടന്റെ കൂടെ അഭിനയിക്കാൻ താല്പര്യമില്ലന്ന് പറഞ്ഞത് മനഃപൂർവം നിറത്തിന്റെ പേരിൽ ആരുന്നു, അതിനുള്ള ശിക്ഷ ആണ് ദൈവം ഇപ്പൊ കൊടുത്തത്
Orupaad aalukkal comments cheiyunnad kandu endhin nghl makkale vittu ee programme inu enn njn oru kariyam parayatte എല്ലാ parents നും ആഗ്രഹം ഉണ്ട് തൻ്റെ മക്കൾക്ക് ഗിന്നസ് റെക്കോർഡ് ൻ്റെ ഭാഗമായി കളിക്കുന്നദിന് തൻ്റെ മക്കൾ അതിൽ part അയല്ലോ എന്ന് അവർ അവിടെ athreye ചിന്തിചില്ലു അതിന് ശേഷം ഇങ്ങനെ ഉണ്ടാവും എന്ന് aaragillum വിചാരിച്ചോ ഇല്ലല്ലോ
പിന്നെ എന്തിനാണ് മകളെ ഇത്ര ബുദ്ധിമുട്ടി അങ്ങോട്ടയച്ചത്?
ഇവറ്റകൾ എന്ത് കിട്ടും കരുതി ആണ് കളിക്കാൻ പൈസ കൊടുത്ത് പോയെ 12000 പേരുടെ ഇടയിൽ നിന്ന് ഇവരെ ആരും അറിയുക പോലും ഇല്ല 😂😂😂
ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് കിട്ടും എന്ന് പറഞ്ഞിട്ട്
@vijoshkumare8385 എന്ന പിന്നെ ക്യാഷ് പോയി പറഞ്ഞ് മോങ്ങിയിട്ട് കാര്യമില്ല🤣🤣 സർട്ടിഫിക്കറ്റ് കിട്ടിയില്ലേ
@@midnightRaider07 ഉണ്ട കിട്ടീണ് 😂😂😂, ഓള് സർട്ടിഫിക്കറ്റും വാങ്ങി ചന്തിമ്മലെ പൊടിയും തട്ടി അമേരിക്ക ലേത്തീണ് 😂🤣
അമേരിക്ക യിൽ ചിലവ് വളരെ കൂടുതൽ ആണ് ജീവിതം 😂
Manichante kaalathu thudangiyata sechi.. 90s kids knows. She is very talented and dare wise😅
അമേരിക്കയിൽ ജീവിക്കുന്ന ഉണ്ണിക്ക് പൈസ വേണം പൈസ്😄😄
*ഗിന്നസ്സും*
*സേച്ചി*
*സലം*
*കാലിയാക്കീയേ*
*എന്ന്*
*ഇപ്പോ നിലവിളിച്ചിട്ട്*
*കാര്യമുണ്ടോ*
സേച്ചി.
*അല്പമെങ്കിലും*
*ബുദ്ധി ഉണ്ടായിരുന്നെങ്കിൽ*
*മന്ദബുദ്ധീന്നെങ്കിലും വിളിക്കാമായിരുന്നു*
അത് ഇപ്പോഴാണോ നിങ്ങൾക്ക് മനസ്സിലാവുന്നത് 😂😂മണിച്ചേട്ടന്റെ കൂടെ അഭിനയിക്കാൻ താല്പര്യമില്ലന്ന് പറഞ്ഞത് മനഃപൂർവം നിറത്തിന്റെ പേരിൽ ആരുന്നു, അതിനുള്ള ശിക്ഷ ആണ് ദൈവം ഇപ്പൊ കൊടുത്തത്
4 cr 20 laks
Happy new year
Orupaad aalukkal comments cheiyunnad kandu endhin nghl makkale vittu ee programme inu enn njn oru kariyam parayatte എല്ലാ parents നും ആഗ്രഹം ഉണ്ട് തൻ്റെ മക്കൾക്ക് ഗിന്നസ് റെക്കോർഡ് ൻ്റെ ഭാഗമായി കളിക്കുന്നദിന് തൻ്റെ മക്കൾ അതിൽ part അയല്ലോ എന്ന് അവർ അവിടെ athreye ചിന്തിചില്ലു അതിന് ശേഷം ഇങ്ങനെ ഉണ്ടാവും എന്ന് aaragillum വിചാരിച്ചോ ഇല്ലല്ലോ
വിചാരിക്കില്ല എന്ന് അവർക്ക് അറിയാം 😅.
@shaijucherian7541 allagillum നമ്മൾ മലയാളികൾക്ക് മറ്റുള്ളവരുടെ kariyathillann അങ്കലാപ്പ്
Aarem nirbendhichattila, ellam swantham ishttaprekaaram aan nadathiyath
സംഘാടകർക്കു എത്ര കിട്ടി എന്നതാണോ ഇവരുടെ പ്രശ്നം???
ഇപ്പോൾ അറിഞ്ഞുള്ളു അവര് cheap ആണ് എന്ന്???😅
😂
ഇങ്ങനെ ആളുകളെ പറ്റിച്ചു തിന്നുന്നതിലും ഭേദം പണിക് പോയി തിന്നുടെ