നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ പേര് മൂന്നുപ്രാവശ്യം മന്ത്രിച്ച് കൊണ്ട് ഈ വീഡിയോ കാണുക|TAROT LOVE

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 149

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm หลายเดือนก่อน

    എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി താങ്ക്യൂ എൻറെ മെസ്സേജ് ആണ് 100% സത്യമാണ് 😊

  • @sajeeshmaraloor8605
    @sajeeshmaraloor8605 6 หลายเดือนก่อน +6

    reunion നടക്കട്ടെ യൂണി വേർസ് thanks universe

  • @shibukyn3524
    @shibukyn3524 2 หลายเดือนก่อน

    ഈ ചാനൽ കണ്ടു തുടങ്ങിയതിന് ശേഷം ആണ് thank universe

  • @PredatorX-c7q
    @PredatorX-c7q 6 หลายเดือนก่อน +3

    അതെ.സത്യം ആണ് mam പറഞ്ഞത്. താങ്ക്സ് യൂണിവേഴ്സ് ❤❤❤

  • @manjumaria2461
    @manjumaria2461 6 หลายเดือนก่อน +5

    Mam പറയുന്നതൊക്കെ ശരിയായിട്ടുള്ള കാര്യം ആണ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️❤️

  • @franciskourianfranciskourian
    @franciskourianfranciskourian 6 หลายเดือนก่อน +3

    യൂണിവേഴ്സിന് നന്ദി നന്ദി

  • @anupamanarayan3436
    @anupamanarayan3436 2 หลายเดือนก่อน

    നന്ദി നന്ദി, പ്രിയപ്പെട്ട Madam

  • @nishas5327
    @nishas5327 6 หลายเดือนก่อน +1

    enikke.eshtayi sathyamanu parayunne

  • @UnniManiyath
    @UnniManiyath 6 หลายเดือนก่อน

    ഏൻ്റെ റീഡിംഗ്. ആണ്.. വളരേ ശരിയാണ് താങ്ക്സ് യൂണിവേഴ്‌സ്

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 6 หลายเดือนก่อน +2

    Mam പറഞ്ഞ എല്ലാം പോസിറ്റീവ് എന്റെ life ലേക്ക് attract ചെയുന്നു 🙏താങ്ക്സ് mam 🙏താങ്ക്സ് universe 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @LillyRose-h3y
    @LillyRose-h3y 6 หลายเดือนก่อน

    ചേച്ചി വായിച്ച കാര്യങ്ങൾ 100% ശരിയാണ്നമ്മൾ ക്ഷമിക്കുമ്പോൾഅവർ നമ്മളെ പുറം കാലു കൊണ്ട് ചവിട്ടുകയായിരു3rd party ഉണ്ട് അത് അയാളുടെ ബന്ധുവാണ് ഞാൻ പരമാവധി സഹിച്ച പിന്നെ ഞാൻ എല്ലാം നിർത്തി ഇപ്പോൾ ഒരു മാസമായിട്ട് യാതൊരു ബന്ധവുമില്ല അയാൾ സത്യം മനസ്സിലാക്കി മാനസാന്തരപ്പെട്ട് വരട്ടെ അപ്പോൾ എന്താ ണ് വേണ്ടതെന്ന് അപ്പോൾ തീരുമാനിക്കാം യൂണിവേഴ്സ് അയാളമര്യാദ പഠിപ്പിക്കട്ടെ യുണിവേഴ്സിനും God നും നന്ദി ചേച്ചിക്കും നന്ദി നല്ല Reading ആണ് നല്ല വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു.❤❤❤

  • @rethyvenu8817
    @rethyvenu8817 6 หลายเดือนก่อน

    സത്യം ആണ് mam പറയുന്നത്. 🙏🙏🙏🙏

  • @ania8452
    @ania8452 6 หลายเดือนก่อน

    എന്റെ വ്യക്തി എല്ലാം
    മനസ്സിലാക്കി
    എന്നറിയുന്നു തന്നെ
    വളരെയധികം സന്തോഷം
    തരുന്നു.
    എനിയ്ക്ക് ഉറച്ച വിശ്വാസം
    ഉണ്ട് എന്നിൽ ത്തന്നെ
    വന്നു ചേരുമെന്ന്.
    യൂണിവേഴ്സിന്റെ തീരുമാനം
    ആണത്
    പറഞ്ഞാൽത്തീരാത്തത്ര
    നന്ദി യുണ്ട് താങ്കളോട്
    റീഡിംഗ് കാണാൻ
    തോന്നുന്നതു തന്നെ
    ഈശ്വരാധീനഠ കൊണ്ടാണ്.

  • @geethapr3039
    @geethapr3039 6 หลายเดือนก่อน +3

    Thank you univers ❤എല്ലാ തടസങ്ങളും മാറ്റി എന്റെ പേഴ്സനെ യൂണിവേഴ്സ് തിരിച്ചു തരും ഞാൻ വിശ്വസിക്കുന്നു thank you

  • @chinchuchinnu333
    @chinchuchinnu333 6 หลายเดือนก่อน +2

    Thank u God 🙏🙏🙏❤️❤️❤️
    Thank u universe 🙏🙏🙏❤️❤️❤️
    Thank u angel 🙏🙏🙏❤️❤️❤️
    Thank u mam 🙏🙏🙏❤️❤️

  • @AbeebullaKafoor-gc1hm
    @AbeebullaKafoor-gc1hm หลายเดือนก่อน

    S ശെരിയാണ് മാഡം ഞാൻ വിചാരിച്ചു എന്താ ആൾ ഇങ്ങനെ കാണിക്കുന്നത് എന്നൊക്ക തോന്നി...😭😭😭 ആൾ ഇന്ത്യക്ക് പുറത്താണ് ഞാൻ തന്നെയാ അവിടെ പോകാൻ സഹായിച്ചത്...പക്ഷെ ഇപ്പൊ എന്നെ വിളിക്കില്ല, സ്നേഹം കാണിക്കില്ല, മെസ്സേജി അയക്കാൻ പാടാണ് ആ അമ്മ ഭയങ്കര സാധനം ആണ് ഞങ്ങൾ ഭയങ്കര ഇഷ്ട്ടത്തിലാണ് ജീവനാണ് എനിക്ക് മാഡം എനിക്ക് ആളിനെ വേണം മറക്കാൻ പറ്റില്ല അങ്ങനെ വന്നാൽ ഞാൻ മരിക്കണം ...ഇനി ഞാൻ എന്ത് ചെയ്യണം മാഡം ഒന്നും വേണ്ട എന്നെ സ്നേഹത്തോടെ ഒന്ന് വിളിച്ചാൽ മതി..😭😭😭😭 ഉറപ്പായിട്ടും അവർ ഞങ്ങളെ പിരിക്കാൻ നോക്കും മാഡം എന്നെ ഒന്ന് ഹെല്പ് ചെയ്യുമോ പ്രാർത്ഥിക്കുമോ ആൾ എന്നും എന്റെ കൂടെ കാണാൻ വേണ്ടി....😢😢😢

  • @ShylajaMohan-f4v
    @ShylajaMohan-f4v 6 หลายเดือนก่อน +2

    ഇതറിഞ്ഞ സ്ഥിതിക്ക് ഞാൻ തുടങ്ങാൻ പോകുന്നു ഞാൻ തുടങ്ങാൻ പോകുന്നു ഇതറിഞ്ഞ സ്ഥിതിക്ക് ഞാൻ തുടങ്ങാൻ പോകുന്നു l എനിക്ക് ഞാൻ വിചാരിച്ചു കഴിഞ്ഞാൽ വേറൊന്നും പറയാനില്ല ഞാൻ വിചാരിച്ചു കഴിഞ്ഞാൽ എനിക്ക് വേറൊന്നും പറയാനില്ല പിന്നിലോട്ടു ഞാനൊരിക്കലും നിൽക്കുന്നില്ല മുന്നോട്ടു പോകും എൻറെ വ്യക്തി ഞാൻ വിളിക്കുന്നില്ല കാണുന്നില്ല എന്ന് വിചാരിച്ചു ഉപദ്രവിച്ച ഉണ്ടെങ്കിൽ ഉപദ്രവിച്ചു തുണ്ട് എങ്കിൽ ആ വ്യക്തി സുഖമായി ഇരിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കു ഉപദ്രവിച്ച ഞാനൊരിക്കലും ആ വ്യക്തി ഉപദ്രവിക്കുന്നവരെ ഒരിക്കലും ഞാൻ വെറുതെ വിടത്തില്ല

  • @samdaniel7148
    @samdaniel7148 6 หลายเดือนก่อน +1

    Thank you Almighty power... Thank you Angels... Thank you Divine power. 🙏👍❤️❤️❤️❤️😍😍🤝...

  • @RJP-mu2ld
    @RJP-mu2ld 6 หลายเดือนก่อน +1

    🙏 Sweet reading mam subscribe cheythu, likkittu, and cmmentum ittu. ❤️🙏

  • @DeepthiMol-z6k
    @DeepthiMol-z6k 6 หลายเดือนก่อน +1

    എല്ലാം മറന്ന് എൻ്റെ ഏട്ടൻ എത്രയും പെട്ടന്ന് എൻ്റെ അടുത്ത് വരൻപ്രാർഥിക്കുന്നു. താങ്ക്യൂ യൂണിവേഴ്‌സ്

  • @vijayammav1811
    @vijayammav1811 5 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @nishaadhi3216
    @nishaadhi3216 6 หลายเดือนก่อน +1

    I strongly claim this positive energy ❤❤❤❤❤❤❤❤❤❤❤❤❤
    Thank you universe ❤❤❤❤❤❤❤❤❤❤❤❤❤❤

  • @bijulasasi9809
    @bijulasasi9809 6 หลายเดือนก่อน

    Thanks universe strongly claim all positive energy ❤❤❤❤❤

  • @chandrachandra4857
    @chandrachandra4857 6 หลายเดือนก่อน +3

    എനിക്ക് വിദ്യാഭ്യാസവും ജോലിയുമുണ്ട് ഞാനാണ് വീട്ടിൽ എല്ലാ കാര്യങ്ങളും നോക്കുന്നത് 🙏🙏

  • @SarithaBabu-j9k
    @SarithaBabu-j9k 6 หลายเดือนก่อน +2

    അമ്മായി അമ്മ ആണ് തേർഡ് പാർട്ടി എല്ലാം സത്യം ആണ് മേഡം🙏🙏🙏🙏🙏🙏

  • @bettymt2342
    @bettymt2342 6 หลายเดือนก่อน +4

    ഒരാഴ്ചയായി കോൺടാക്ട് ഒന്നും ഇല്ലാരുന്നു. ഈ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ മെസ്സേജ് വന്നു. Thank you mam. Thank you universe❤

  • @sunitha.o.d6617
    @sunitha.o.d6617 6 หลายเดือนก่อน

    Ellam padich thirichu varatte. Thank you universe. Correct reeding. Thank you mam.

  • @vijunath3521
    @vijunath3521 6 หลายเดือนก่อน +1

    I strongly claim Reunion with my family🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @AyishaMuhammed-os3un
    @AyishaMuhammed-os3un 6 หลายเดือนก่อน +1

    എന്റെ ഭർത്താവണ് മാഡം പറയുന്നത് സത്യം ആണ് ഞാൻ എന്താ ചെയ്യണ്ടത് ഒന്നു പറഞു തരുമോ ഞാൻ എന്നും കരയും എന്റെ സങ്കടം പറയാൻ ആരും ഇല്ല മാഡം എന്നെ റസീക്കണേ

  • @bibin.b2983
    @bibin.b2983 6 หลายเดือนก่อน

    , താങ്ക്സ് യൂണിവേഴ്സ് ✨✨✨✨🥰🥰🥰

  • @thomaskuttysebastian94
    @thomaskuttysebastian94 6 หลายเดือนก่อน

    എന്റെ പ്രിയപ്പെട്ടവളോടൊപ്പം ഒരുമിച്ച് ജീവിക്കാൻ ദൈവം എന്നെ അനുഗ്രഹിക്കട്ടെ 🙏. Thank you God 🙏Thank you angels 🙏Thank you Mam 🙏
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sujithadavid1646
    @sujithadavid1646 6 หลายเดือนก่อน +1

    Thanku universe🙏🏻🙏🏻🙏🏻
    Thanku god🙏🏻🙏🏻🙏🏻
    Thanku angel 🙏🏻🙏🏻

  • @pushpakaranmg9281
    @pushpakaranmg9281 6 หลายเดือนก่อน

    സൂപ്പർ❤

  • @SaniSarasamma
    @SaniSarasamma 6 หลายเดือนก่อน +2

    ചേട്ടായി മറ്റൊരു പെണ്ണുമായി അടുപ്പം ആണ്, എന്നെ അയാള് ഒരുപാട് avoid ചെയ്യുന്നു, തിരിച്ചു വരാൻ പ്രാർത്ഥിക്കണേ, 🙏🙏🙏

  • @GracePeace-rx5zh
    @GracePeace-rx5zh 9 วันที่ผ่านมา

    I strongly claim that my sree will contact me today itself with lots of love and affection. Thanks universe ❤

  • @sijisubi6487
    @sijisubi6487 6 หลายเดือนก่อน +2

    Thank you universe ❤❤❤

  • @VavechiMudiyana
    @VavechiMudiyana 6 หลายเดือนก่อน +5

    ചേച്ചി ഒരുപാട് ഒരുപാട് ഒരുപാട് നദി ഉണ്ട് 🙏🙏
    ചേച്ചി എന്റെ റീഡിങ് . ഇതിൽ പറഞ്ഞ ഫുൾ കാര്യം സത്യം ആണ്.. ഫസ്റ്റ് തൊട്ട്ന്നു ലാസ്റ്റ് വരെ ഫുൾ കാര്യം സത്യം എന്റെ ജീവിതത്തിൽ നടന്ന കാര്യം.ആണ് ചേച്ചി പറഞ്ഞു തന്നത്. 🇹 🇭 🇦 🇳 🇰 🇸 .🙏
    🇺 🇳 🇮 🇻 🇪 🇷 🇸 🇪  ഒരുപാട് നദി. 🙏🙏.. ചേച്ചി അവൾ പെട്ടന്ന് വരാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏 തിരുച്ചു മെസ്സേജ് തരാണോ 🙏🙏

  • @user-th5nd3sj5b
    @user-th5nd3sj5b 6 หลายเดือนก่อน +1

    ഈ പറഞ്ഞത് എല്ലാം സത്യം ആണ് രണ്ടു ദിവസം മുൻപ് വന്നു വീണ്ടും പോയി ഇപ്പൊ ബ്ലോക്ക്‌ മാറ്റി ഇട്ടിട്ട് ഉണ്ട് എന്നോട് സംസാരിക്കാൻ താല്പര്യം ഉണ്ട് പിന്നെ പോകും എനിക്ക് എന്റെ പെഴസൺ വേണം യൂണിവേഴ്‌സ്

  • @BindhuAngel-n7s
    @BindhuAngel-n7s 6 หลายเดือนก่อน +1

    Thanks univers ellam ok aavatte

  • @RJP-mu2ld
    @RJP-mu2ld 6 หลายเดือนก่อน

    🙏 Thank you my universe❤️ അവരുടെ ഭാര്യ ആണ് ഞാൻ. ❤️🙏

  • @sridevivp8867
    @sridevivp8867 6 หลายเดือนก่อน +1

    Thanks Universe🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌷🌷🌷🌷

  • @suseelank.k1325
    @suseelank.k1325 6 หลายเดือนก่อน +1

    Thankyou.universe

  • @SanuSanu-h3e
    @SanuSanu-h3e 6 หลายเดือนก่อน +1

    Tnx univers ❤

  • @radhikamenon3688
    @radhikamenon3688 6 หลายเดือนก่อน +1

    Thank you Universe
    Thank you ma'am ❤❤❤

  • @aswathiachu4965
    @aswathiachu4965 6 หลายเดือนก่อน

    Paranjathu....muzhuvan...sathyam....maam....🙏......thankyou...univers...🙏🙏🙏❤❤❤❤❤❤

  • @ruk489
    @ruk489 4 หลายเดือนก่อน

    Sathyamaya reading univers thanks

  • @shibukyn3524
    @shibukyn3524 2 หลายเดือนก่อน

    എന്റെ പേഴ്സൺ ഇപ്പോൾ വളരെ സ്നേഹം ആണ്

  • @saraswathisaraswathi3609
    @saraswathisaraswathi3609 6 หลายเดือนก่อน +1

    Thank you Universe 💫💫💫💫❤❤🙏

  • @deva0303
    @deva0303 6 หลายเดือนก่อน

    Ella positive um njan claim cheyyunnu ❤️

  • @nishasiby641
    @nishasiby641 6 หลายเดือนก่อน +1

    Thank you god❤thank you universe❤

  • @divyamnair4070
    @divyamnair4070 6 หลายเดือนก่อน

    Thanku god
    Thanku univers

  • @GirijaKk-v9y
    @GirijaKk-v9y 6 หลายเดือนก่อน

    നന്ദി ഇങ്ങനെ കേട്ടതിൽ ❤❤❤

  • @nadhiranadhi3368
    @nadhiranadhi3368 6 หลายเดือนก่อน

    Thanks mam 🙏thanks universe🙏💐💐💐

  • @sreeyeshka122
    @sreeyeshka122 6 หลายเดือนก่อน +1

    Thank you universe 🦋❤️🙏

  • @alansmithakunjumon8760
    @alansmithakunjumon8760 6 หลายเดือนก่อน +1

    Thank you universe for being my master 💓🙏🙏💓 thank you ma'am 🙏❤❤❤❤

  • @Adv_Chithira_AR
    @Adv_Chithira_AR 6 หลายเดือนก่อน +1

    Waiting for my SP call🥹🥹🙏🏻🙏🏻♥️♥️♥️thank you universe🙏🏻♥️

  • @madhurammalayalam4104
    @madhurammalayalam4104 6 หลายเดือนก่อน

    I strongly claim this reading 🌹🙏thanks universe...

  • @SheejaKM-f5q
    @SheejaKM-f5q 6 หลายเดือนก่อน

    അടുത്ത് തന്നെയുണ്ട് പക്ഷേ.... ഒരുപാട് അകന്നാണ് നിൽക്കുന്നത്..... മിണ്ടാറില്ല.... പറഞ്ഞതെല്ലാം സത്യമാണ്... 🙏

  • @rekhapravi-ye9jc
    @rekhapravi-ye9jc 6 หลายเดือนก่อน

    Correct reading thank you universe thank you God thank you angels thanks mam postivaya ella kariyangalum njan ente jeevithathil attract cheyyunnu thank you thank you thank you

  • @asokankk4246
    @asokankk4246 6 หลายเดือนก่อน

    I strongly claim all positive energy ❤❤❤
    Thank you KRISHNA ❤❤❤
    I love you KRISHNA ❤❤❤
    Thank you Mam ❤❤❤

  • @abhilashpoulabhilashpoul6405
    @abhilashpoulabhilashpoul6405 6 หลายเดือนก่อน

    1000%സത്യം

  • @RaviRavi-hp9rw
    @RaviRavi-hp9rw 6 หลายเดือนก่อน

    I claim this positive energy with my beloved Mini,

  • @ReenaPK-t9u
    @ReenaPK-t9u 3 หลายเดือนก่อน

    Thankyou mam parangethallam shariyan ngangal mungenma banthomund ipol no condactil ane anthayalum anne vilikum ante aduthek varum universinte anugrahamundavane thankyou univers❤❤❤

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 6 หลายเดือนก่อน

    ഈ റീടങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജി ഞാൻ എന്റെ ലൈഫിൽ അട്രാക്ട് ചെയ്യുന്നു🙏🙏🙏🙏hare krishna 🙏🙏🙏🙏

  • @maduraj1387
    @maduraj1387 6 หลายเดือนก่อน

    🙏ശരിയായിരിക്കാം ❤️🌹👍

  • @sathiik4862
    @sathiik4862 5 หลายเดือนก่อน

    Corect 1:

  • @sitharasreekanth
    @sitharasreekanth 6 หลายเดือนก่อน

    ❤❤I claim this positive energies... Thank you Universe

  • @thomasnanthikattu8531
    @thomasnanthikattu8531 6 หลายเดือนก่อน +1

    Super

  • @RathiTg-nu8jj
    @RathiTg-nu8jj 6 หลายเดือนก่อน

    Thank you Universe.Thank you Mam. Enikuve di prarthikane

  • @anikgeorge2966
    @anikgeorge2966 6 หลายเดือนก่อน +1

    Eechana chaunnvat thanna anubavekkum thercha

  • @subaidhaph-xv5so
    @subaidhaph-xv5so 6 หลายเดือนก่อน

    Thanku GOD❤ Thank u Universe❤ Thank U Mam

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 6 หลายเดือนก่อน

    Thanksgod❤❤❤iclaimtheposetiveenergy❤❤❤thanksangles❤❤❤

  • @sethu9238
    @sethu9238 6 หลายเดือนก่อน

    Thanks mam thanks univers ♥️♥️♥️♥️♥️

  • @SandhyaM-hm5ei
    @SandhyaM-hm5ei 6 หลายเดือนก่อน

    Thank you universe 🙏 thank God🙏 thank divine🙏 thanks Angel 🙏i strongly claim positive energy 🙏 thank chechi

  • @athiraar7016
    @athiraar7016 6 หลายเดือนก่อน

    എല്ലാം correct

  • @souminipazhayapurayil7318
    @souminipazhayapurayil7318 6 หลายเดือนก่อน

    First il paranja thu thanne correct👌👌👌

  • @geetharajeevgeetha9418
    @geetharajeevgeetha9418 6 หลายเดือนก่อน +1

    Thank you mam❤

  • @JijimolJijimol-w7s
    @JijimolJijimol-w7s 6 หลายเดือนก่อน

    I claim this positive energy ❤ with my person ❤ Thank you universe 🙏❤️: Thank you mam 🙏❤️

  • @salinipharmacy8115
    @salinipharmacy8115 6 หลายเดือนก่อน

    200 percentage currect... mother in law anu ellathinum Karanam..

  • @neethuakku6490
    @neethuakku6490 6 หลายเดือนก่อน

    Sathyam annu madam paranjath nangalkk vendi prathikanam madam 🙏

  • @MollyK-j2k
    @MollyK-j2k 4 หลายเดือนก่อน

    സത്യം

  • @muhammedrafeeqta1715
    @muhammedrafeeqta1715 6 หลายเดือนก่อน

    സത്യം ആണ്

  • @Rajilabalan
    @Rajilabalan 6 หลายเดือนก่อน

    സത്യം ആണ് മേടം

  • @shineyshiney5616
    @shineyshiney5616 6 หลายเดือนก่อน

    Sathyam ma'am avaruday amma yannu prasanam ❤❤❤

  • @niyasini7926
    @niyasini7926 6 หลายเดือนก่อน

    Thank you ❤

  • @SahadhavanC
    @SahadhavanC 6 หลายเดือนก่อน

    ഓം.നമശിവായ. തങ്കു. യൂണിവേസ്.

  • @SheebaR-z1c
    @SheebaR-z1c 6 หลายเดือนก่อน

    Thanks universe thanks mathave pettennu thirichu varum eannu urachu viswasikkunnu

  • @RaviRavi-hp9rw
    @RaviRavi-hp9rw 6 หลายเดือนก่อน

    Correct reading,

  • @dhanalekamipjpj6356
    @dhanalekamipjpj6356 6 หลายเดือนก่อน

    നന്നി നന്നി univers

  • @sindhubaburaj-i3t
    @sindhubaburaj-i3t 6 หลายเดือนก่อน

    താങ്ക്സ് maam

  • @ShylajaMohan-f4v
    @ShylajaMohan-f4v 6 หลายเดือนก่อน

    ഓക്കേ മാം പ്രപഞ്ചം എത്ര വലുതാണോ അതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം വ്യക്തിക്ക് വേണ്ടി പ്രാർത്ഥിച്ച വ്യക്തി ഇവിടം വരെ എത്തിച്ചു വ്യക്തിക്ക് വേണ്ടി പ്രാർത്ഥിക്കും ആരൊക്കെ അതിൽ വന്ന് എതിർത്താലും നോ കണ്ടീഷൻ

  • @JinthaRoy-dg5hq
    @JinthaRoy-dg5hq 6 หลายเดือนก่อน

    Thanks mam Ella karyangalum sariyanu njangal. 3 varsham vilikumayirunnu eppol aduppamilla varumennu prathishikunnu

  • @binesht9177
    @binesht9177 6 หลายเดือนก่อน

    Avan nale enne vilich sumsarich pinakam mari njngal onnakan anugarhikanamm😭❤️

  • @Sreeja-z1d
    @Sreeja-z1d 6 หลายเดือนก่อน

    4ദിവസം മുൻപ് എന്റടുത്തേക്കു വന്നു. ഞാൻ എന്നാലും വായന കേൾക്കുകയാണ് ❤❤

  • @shirnasharif5151
    @shirnasharif5151 5 หลายเดือนก่อน

    Tnak you Univer

  • @Surendran.bhaskaran
    @Surendran.bhaskaran 6 หลายเดือนก่อน

    ❤ പറഞ്ഞതല്ല ശരിയാണ്.. പക്ഷേ സാഹചര്യം അനുകൂലം ആകുന്നില്ല.

  • @subaidhaph-xv5so
    @subaidhaph-xv5so 6 หลายเดือนก่อน

    Third Party ഒരു സിന്ധു എന്നസ്ത്രീയാണ് എന്നെയും മക്കളെയും അകറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കയാണ് ഒന്നു വിളിക്കാൻ പോലും അവൾ സമ്മതിക്കുന്നില്ല യൂണിവേഴ്സ് അവളിൽ നിന്ന് രക്ഷപ്പെടുത്തി തരട്ടെ🙏🙏

  • @ShylajaMohan-f4v
    @ShylajaMohan-f4v 6 หลายเดือนก่อน

    വീട് നോക്കണം നമ്മൾ നമ്മളിലുള്ള ആളുകളെയും നോക്കണം ഇതാണോ ഒരു സർവ്വശക്തൻ ഒരു വിധിയാണ് എങ്കിൽ അത് അനുസരിച്ച് പറ്റും

  • @MayaSatheesh-y3k
    @MayaSatheesh-y3k 6 หลายเดือนก่อน

    Ente bharthaavu veroru sthreeyumaayi bendham undaayirunnu ellam njan kandupidichathilulla deshyamaanu ennod .. Ellam njn sahichu veendum ayaalodoppam jeevichu.. Veendum eth aavarthichapol njan chodhyam cheythu athinte falamayi veetil ninnum adichirakki vittu..😢 eni Ayaalude eshttampole jeevikkatte

  • @PriyaDeepu-o3m
    @PriyaDeepu-o3m 6 หลายเดือนก่อน

    💯 correct reading 😭😭😭