ഈ വ്യക്തിക്ക് നിങ്ങളെ വേണം|TAROT LOVE ENERGIES

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • ഈ വ്യക്തിക്ക് നിങ്ങളെ വേണം|TAROT LOVE ENERGIES
    #lovetarot #tarot #currentfeelingsofyourpartnerin24hours #healing #astrology #currentfeelingsofyourpartnerin12hours #tarotreading #currentfeelingsofyourpartnerin48hours #horoscope #next48hoursreadings
    PERSONAL READING - 8714469935 (what's app me)

ความคิดเห็น • 250

  • @bijudaniel5679
    @bijudaniel5679 22 ชั่วโมงที่ผ่านมา +31

    എല്ലാത്തിനും മുകളിൽ ദൈവം എന്നൊരു ശക്തിയുണ്ട്. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. അതു സംഭവിക്കുക തന്നെ ചെയ്യും. ദൈവമേ നന്ദി

  • @jaya5033
    @jaya5033 21 ชั่วโมงที่ผ่านมา +7

    ഇന്നത്തെ എല്ലാം പോസിറ്റീവ് ആയ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക് അട്രാക്ട് cheyunnu Thank you univers 🙏 Thank you God 🙏 ഓം നമഃ ശിവായ 🙏🙏 എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു 🙏🙏

  • @sindhubaburaj-i3t
    @sindhubaburaj-i3t 21 ชั่วโมงที่ผ่านมา +8

    മാം ഈ റീഡിങ് കേൾക്കുമ്പോൾ തന്നെ മനസിന് വല്ലാത്ത ഒരു സന്തോഷം ആണ് എല്ലാത്തിനും മുകളിൽ ഈശ്വരൻ എന്ന ഒരാൾ എല്ലാം കാണുന്നുണ്ട് വികാസ് എല്ലാം മനസിലാക്കി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു ഞാൻ ഒരു പാട് അനുഭവിച്ചു ചിത്രശലഭത്തിനെ എന്നും കാണാറുണ്ട് ഇണകളായിട്ട് 🙏🙏🙏❤❤❤

  • @sarojinick8582
    @sarojinick8582 21 ชั่วโมงที่ผ่านมา +11

    ഞാൻ എന്നും എന്റെ വിഷമങ്ങൾ തീർക്കാൻ വേണ്ടി യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു അത് പോലെ തന്നെഭാഗവാനോട് എന്നും പ്രാർത്ഥിക്കുന്നുണ്ട്🙏🙏🙏എന്റെ കണ്ണീരിന് എന്നെങ്കിലും ഒരു ഫലം കിട്ടാതിരിക്കില്ല.... കിട്ടും എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്... താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ..🙏🙏🙏🙏നന്ദി നന്ദി നന്ദി നന്ദി

    • @sherliK-i7d
      @sherliK-i7d 20 ชั่วโมงที่ผ่านมา

      ഞാനും

    • @krishnajithnarayan6928
      @krishnajithnarayan6928 20 ชั่วโมงที่ผ่านมา

      Pranayikunnavarude.allathe.veronnum..elle

  • @sindhusunny3208
    @sindhusunny3208 21 ชั่วโมงที่ผ่านมา +5

    പ്രാർത്ഥന ക്കു ഉത്തരം ഉണ്ട് മേഡം... ആമേൻ

  • @sheejabp8582
    @sheejabp8582 22 ชั่วโมงที่ผ่านมา +29

    ഇന്ന് വൈകിട്ട് 6 മണിക്ക് വിളിച്ചു Thank u universe❤❤❤ഞാൻ ഭദ്രകാളി അമ്മയെ ആണ് വിളക്ക് കൊളുത്തിയിട്ട് പ്രാർത്ഥിക്കുന്നത്. ഇന്ന് പ്രാർത്ഥിച്ചിട്ട് വിളക്കിനരുകിൽ ഇരിക്കുമ്പോൾ ആണ് എന്നെ വിളിച്ച്🎉🎉🎉🎉🎉🎉🎉🎉

    • @Mariasusanna-w2m
      @Mariasusanna-w2m 21 ชั่วโมงที่ผ่านมา +3

      🎉💞

    • @SignaturebyDivya
      @SignaturebyDivya 21 ชั่วโมงที่ผ่านมา +4

      ​@@Mariasusanna-w2mഭാഗ്യവതി

    • @Mariasusanna-w2m
      @Mariasusanna-w2m 21 ชั่วโมงที่ผ่านมา +2

      @@SignaturebyDivya ntha

    • @manappadan1
      @manappadan1 20 ชั่วโมงที่ผ่านมา +1

      So sweet❤

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 19 ชั่วโมงที่ผ่านมา

      Elllla sheriyaavan allahuvinode prarthikunnu

  • @musical_journey01
    @musical_journey01 21 ชั่วโมงที่ผ่านมา +6

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്കു തന്നെ തിരിച്ചു വരും universe അദ്ദേഹത്തെ എനിക്കു തന്നെ തിരികെ തരുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

    • @sherliK-i7d
      @sherliK-i7d 20 ชั่วโมงที่ผ่านมา

      ഞാനും ഉറച്ചു വിശ്വസിക്കുന്നു.

  • @AnilkumarK-bq6kr
    @AnilkumarK-bq6kr 21 ชั่วโมงที่ผ่านมา +5

    തേർഡ് പാർട്ടി സിറ്റുവേഷൻ എല്ലാം മറികടന്ന് അവൾ എന്നിലേക്ക് വരട്ടെ Thanku Univers

    • @Sivah108
      @Sivah108 10 ชั่วโมงที่ผ่านมา

      Ithe avastayila njnum😔

  • @girijapadmanabhan9174
    @girijapadmanabhan9174 20 ชั่วโมงที่ผ่านมา +2

    ഇത് എൻ്റെ reading ആണ്. 100 % Correcti നന്നായി ഉപദ്രവിച്ചു. ദുർമന്ത്രവാദം നടത്തിയും അപവാമു പറഞ്ഞും എന്നെ നന്നായി തളർത്തിയിരുന്നു. ഇതെല്ലാം കാണാൻ സവ്വശക്തനായ തമ്പുരാൻ മുകളിലുണ്ട്. എല്ലാം നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 'Thank you universe, Thank you divine and angels❤❤❤

  • @BindhuVM-dt9cc
    @BindhuVM-dt9cc 22 ชั่วโมงที่ผ่านมา +2

    ഇന്നത്തെ റീഡിങ് മുഴുവനും എന്നിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു ഇത് എനിക്കുള്ളതാണ് thank you universe thank you god thank you angel thank you 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @acapella586
    @acapella586 2 ชั่วโมงที่ผ่านมา

    E vayanayile ella posetive energy yum ennilek attract cheyyunnu,ithum ente reading thanne,third party 3,4 per aanu enteyum husband inteyum jeevithathil thettidharanayude vithu ittu poyath,athil main third party avare first wife...pinne husband inte cousin sister,umma angane ellarum,ivarokke ente vivaham kazhiyumpol ennod nalla snehathil aayirunu,njangal nalla reethiyil jeevikaan thudangiyappol ella thakarth eriyaan vendi ellarum koode drama kalichu,avasaanam allahu avarkku thirichadi koduthu,enik oru mole thannu njangale bantham drida maakki,but ennil ninnum ippo akale aanu,enthaayaalum ella thettidhaaranayum maari ennilek thanne thirichu varum 100 ℅ urappaanu..happy aayi jeevijkukayum cheyyum,njan aanu avarude jeevithathile completion.thankyou maam❤❤❤❤
    Thankyu universe❤❤❤
    Ellam rubbil alpikunnu,thavakkalthu allalahaa❤❤❤

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 20 ชั่วโมงที่ผ่านมา +2

    ഞാൻ സ്നേഹിക്കുന്ന എന്റെ wife ummu ഹബീബ എന്ന വ്യെക്തി എന്നിലേക്കു ത്തന്നെ തിരിച്ചു വരും universe ummu ഹബീബാനെ എനിക്ക് ത്തന്നെ തിരികെ തരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു..
    Thankyou univers 🙏❤️
    Thanks you God 🙏
    Thank you angels 🙏❤️

  • @Arumughan939
    @Arumughan939 10 ชั่วโมงที่ผ่านมา

    താങ്ക്യൂ മാം 🌹🙏താങ്ക്യൂ യൂണിവേഴ്സ് 🙏ഈ റീഡിങ് എന്റെജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു കാര്യങ്ങളാണ് ഞാൻ എല്ലാം ഈ പ്രഭഞ്ച ശക്തിയുടെ മുന്നിൽ സമർപ്പിച്ചതാണ്, അവർക്കുള്ളത് ഈ പ്രഭഞ്ചം കൊടുക്കട്ടെ, സൂപ്പർ റീഡിങ് 🌹🙏👌👌👌👌👍

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 20 ชั่วโมงที่ผ่านมา

    നന്ദി യൂണിവേഴ്സൽ 🙏നന്ദി യൂണിവേഴ്സൽ 🙏യൂണിവേഴ്സൽ 🙏നന്ദി മാഡം 🙏🙏🙏പ്രപഞ്ച ശക്തിയിൽ ശക്തമായി വിശ്വസിക്കുന്നു 🙏🙏🙏... Positive ആയ എല്ലാ കാര്യങ്ങളും എന്നിലേക്ക് എന്റെ ജീവിതത്തിലേക്ക് ആക്ട്രാക്ട് ചെയ്യുന്നു 🙏🙏🙏നന്ദി പ്രപഞ്ച ശക്തി... നന്ദി നന്ദി നന്ദി 🙏🙏🙏❣️

  • @sindhuvv9274
    @sindhuvv9274 21 ชั่วโมงที่ผ่านมา +1

    Thank youu യൂണിവേഴ്സ് 🙏❤️🙏 ജോഡി ബട്ടർഫ്ലൈസ് എന്നും കാണും താങ്ക്യൂ❤❤❤

  • @ashhabhi2962
    @ashhabhi2962 22 ชั่วโมงที่ผ่านมา +2

    വളരെ ശ്രദ്ധയോടെ പോസിറ്റീവ് ആയി വായന കേട്ട് കൊണ്ടിരിക്കെ മാഡം ഭദ്രകാളി ദേവിയെ കുറിച്ച് പറയുന്നതിന് തൊട്ട് മുമ്പ് എൻ്റെ ഓർമയിലേക്ക് വന്നതും ഞാൻ പ്രാർഥിച്ചതും കൊടുങ്ങല്ലൂർ ഭദ്രകാളി അമ്മയെ ആണ്.അതെന്നിൽ വല്ലാത്ത പോസിറ്റീവ് എനർജി തന്നു.ഇന്നലെയും ഇന്നും അവളെ കുറിച്ച് മാത്രമായിരുന്നു ചിന്ത.പലപ്പോഴും കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ എന്നെ വിളിക്കും എന്ന് വിശ്വസിക്കാം.നന്ദി യൂണിവേർസ്.

  • @bindubabu2529
    @bindubabu2529 6 ชั่วโมงที่ผ่านมา

    ഒരുപാടു നന്ദിയുണ്ട് mam,ഞാൻ ഒരുപാടു വിശ്വാസത്തോടെ ആണ് ഞാൻ ഇത് കേൾക്കുന്നത്, ആൾക്ക് ഒരുപാടു ബന്ധങ്ങൾ ഉണ്ട് നേരം പോക്കാണ്, പക്ഷെ എതിരെ നിൽക്കുന്നവർ സീരിയസ് ആയി കാണുന്നു, ഇതൊന്നും പറഞ്ഞാൽ ആൾക്ക് മനസിലാകില്ല, എല്ലാം ശെരിയാകും ❤️❤️❤️❤️

  • @sreekumarannair3707
    @sreekumarannair3707 21 ชั่วโมงที่ผ่านมา

    നന്ദി നന്ദി നന്ദി.
    ഇത് മാത്രം പറയുന്നു.
    നിർമ്മലമായ സ്നേഹം
    മാത്രം സത്യം.
    ശ്രീപദ്മനാഭസ്വാമി
    ശ്രീ പരമേശ്വരൻ
    ഞങ്ങളെ അനുഗ്രഹിക്കട്ടെ

  • @nidhisanthageorge1394
    @nidhisanthageorge1394 20 ชั่วโมงที่ผ่านมา +2

    ഫോൺ call നു വെയിറ്റ് ചെയ്യുന്നു.. Tk u universe🙏

  • @JoyPoulose-b9o
    @JoyPoulose-b9o 21 ชั่วโมงที่ผ่านมา +1

    🙏Thank u universe 🙏
    നന്ദി മേഡം 🙏

  • @sudhasudha1082
    @sudhasudha1082 19 ชั่วโมงที่ผ่านมา

    നന്ദി യൂണിവേഴ്സ് ഒരുപാട് സ്നേഹം ഉണ്ട് മനസിൽ ❤❤❤❤❤ അമ്മേ ❤❤❤പൊസറ്റിവെ ആയ കാര്യങ്ങൾ ഞാൻ എന്നിലേക്കു അട്രാക്ക്റ്റ് ചെയുന്നു ❤❤❤❤❤❤

  • @sujatha7916
    @sujatha7916 3 ชั่วโมงที่ผ่านมา

    ❤❤❤ എന്റെ വൃക്തിയെ എനിക്ക് വേണം യൂണിവോയ്സ് ❤❤❤ അവിനില്ലാതെ ജീവിക്കാൻ പറ്റില്ല ❤❤❤❤യൂണിവോയിസിനെ എനിക്ക് വിശ്വാസമാണ് ❤❤

  • @vishnukty6907
    @vishnukty6907 3 ชั่วโมงที่ผ่านมา

    മാം പറഞ്ഞത് സത്യം ആണ് 😢 പറഞ്ഞത് എല്ലാം സത്യം ആവട്ടെ

  • @tintukuruvilla3257
    @tintukuruvilla3257 19 ชั่วโมงที่ผ่านมา

    ഈ റീഡിങ് എനിക്കുള്ളതാണ് . Thank you universe ❤.

  • @bindhum901
    @bindhum901 21 ชั่วโมงที่ผ่านมา +2

    ഇതിലുള്ള പോസിറ്റീവ് എനർജി എന്റെ ജീവിതത്തിൽ ഞാൻ അട്രാക്ട് ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏🙏

    • @sherliK-i7d
      @sherliK-i7d 21 ชั่วโมงที่ผ่านมา

      ഞാനും

    • @sherliK-i7d
      @sherliK-i7d 21 ชั่วโมงที่ผ่านมา

      ഞാനും

  • @AuguStine248
    @AuguStine248 20 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങൾക്ക് നല്ല ജീവിതം തരണമേ എൻറെ ജീവിതത്തിൽ വരണമേ എനിക്ക് കണിച്ചു തന്ന കൃപാസനം മാതാവേ ദൈവമേ എന്ന ഇഷ്ടം ആണ് എന്ന് പറഞ്ഞു എൻറെ ജീവിതത്തിൽ വരണമേ നല്ല ജീവിതം തരണമേ അമ്മേ മാതാവേ നടത്തി തരുന്ന അൽഭുത കൾ ക് ഒരു ആയിരം നന്ദി universe l 🌏🙏🏻💙😢

  • @usharanir2042
    @usharanir2042 22 ชั่วโมงที่ผ่านมา +4

    Thankyou maaam 🥰
    Thankyou univers 🙏🙏
    Thankyou devine 🙏🙏
    Thankyou allabundance 🙏🙏
    Thankyou angel's 🙏🙏
    Thankyou holyspirit 🙏🙏🙏
    Thankyou jesuschrist 🙏🙏
    Thankyou 💕💕❤️🥰❤️❤️THANKYOU 🌹thankyou thankyou🙏🙏🙏

  • @simikoshi7777
    @simikoshi7777 19 ชั่วโมงที่ผ่านมา +1

    Thankuuu yniverse🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️

  • @leelack1976
    @leelack1976 15 ชั่วโมงที่ผ่านมา

    Thankyou ഞാൻ പൂർണമായി വിശ്വസിക്കുന്നു താങ്ക്യൂ യൂണിവേഴ്‌സ് താങ്ക്യൂ മേം 🥰❤️❤️

  • @sheelageorge7007
    @sheelageorge7007 6 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ ആ സ്ത്രീകളിൽ നിന്നും വിടുവിക്കണമേ

  • @surekhatc4891
    @surekhatc4891 11 ชั่วโมงที่ผ่านมา

    Thank you universe ❤️❤️🙏 താങ്ക് you mam ❤️🙏 പോസിറ്റീവ് ആയി എല്ലാം ഏറ്റെടുത്തു 🙏

  • @SujaS-ku7ft
    @SujaS-ku7ft 22 ชั่วโมงที่ผ่านมา +1

    ഓംസരസ്വതേ നമ:🙏ThaankuThanku Thaanku mam universe🙏❤️RS❤️ ഞങ്ങൾ ഒന്നിക്കും എന്റെ ഇഷ്ട വ്യക്തി എന്നോട് ഇഷ്ടം തുറന്ന് പറയും ഞങ്ങൾ ഒന്നിക്കും യുണ്! വേഴ്സിൽ പുർണ്ണ വിശ്വാസം❤️❤️🙏🙏

  • @ShereenaShereena-h2f
    @ShereenaShereena-h2f 21 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവിനു സർവ്വ സ്തുതി മാം പറഞ്ഞത് അള്ളാഹു പെട്ടന്ന് സഫലം ആക്കി തരട്ടെ മാഡത്തിനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @SheebaR-z1c
    @SheebaR-z1c 2 ชั่วโมงที่ผ่านมา

    Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave

  • @JalajaKumari-y3j
    @JalajaKumari-y3j 20 ชั่วโมงที่ผ่านมา +1

    Ethu vayikkumbol anu oru santhosham

  • @sajichummar9212
    @sajichummar9212 21 ชั่วโมงที่ผ่านมา

    Thanks mam പോസറ്റീവ് ആയ feel തന്നതിന് reading നന്നായിരുന്നു mam പറഞ്ഞത് പോലെ person തിരിച്ചുവരുമെന്ന് വിസ്വവിശ്വാ സിക്കുന്നു

  • @SoumyaSNair-jp8wt
    @SoumyaSNair-jp8wt 7 ชั่วโมงที่ผ่านมา

    Thank you universe ❤❤❤ thankyou maam ❤❤❤❤❤ elllam deviyude anugraham pole nadakkatte maamm

  • @Ishaq786Ishaq-jg3xe
    @Ishaq786Ishaq-jg3xe 9 ชั่วโมงที่ผ่านมา

    Thank you ma'am ❤❤❤❤ eee reading yenikk orashwasam ane really love you thayvathinthey anukraham nigalkundavattey

  • @basheerm9830
    @basheerm9830 7 ชั่วโมงที่ผ่านมา

    ഞാനിന്ന് അവളെ കണ്ടു 20 ദിവസത്തിന് ശേഷം.. മുഖം പൂർണ്ണ ചന്ദ്രനെ പോലെ തിളങ്ങുന്നത് ഞാൻ കണ്ടു ദൈവമേ എത്രയും പെട്ടന്ന് ഞങ്ങളെ ഒന്നിപ്പിക്കേണമേ 🤲🤲

  • @devanmg8687
    @devanmg8687 8 ชั่วโมงที่ผ่านมา

    എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്കു ഞാൻ അട്രാക്ട് ചെയ്യുന്നു ❤കാന്തം ആകർഷിക്കുന്നത് പോലെ എന്റെ പേഴ്സൻ എന്റെ അടുത്തേക്ക് വന്നു കഴിഞ്ഞു ഏല്ലാത്തിനും എല്ലാവരോടും നന്ദി പറയുന്നു യൂണിവേഴ്‌സിനോട് നന്ദി പറയുന്നു ❤ താങ്ക് യൂ 🙏 താങ്ക് യൂ ❤താങ്ക് യൂ ❤🙏🙏🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 21 ชั่วโมงที่ผ่านมา

    യൂണിവേഴ്സ നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി താങ്ക്യൂ 🙏🙏

  • @shahinashahina2676
    @shahinashahina2676 20 ชั่วโมงที่ผ่านมา

    Therdpartiyude കാര്യം ശേരിയാണ്, ഒരാളല്ല കുടുംബം മുഴുവൻ ഉണ്ട് അവർ ഒഴിഞ്ഞാൽ മാത്രമേ ഞങ്ങളുടെ കല്യാണം നടക്കുകയുള്ളു 🙏🙏🙏

  • @tintukuruvilla3257
    @tintukuruvilla3257 20 ชั่วโมงที่ผ่านมา

    എന്റെ പേഴ്സൺ ഞാൻ ആഗ്രഹിക്കുന്നപോലെ എന്നിലേക്ക് മടങ്ങി വന്നതിനു നന്ദി യൂണിവേഴ്‌സ് ❤

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 17 ชั่วโมงที่ผ่านมา

    എന്റെ ചേട്ടൻ തിരിച്ചു വരും താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @anishajamaljamal8735
    @anishajamaljamal8735 12 ชั่วโมงที่ผ่านมา

    Thank you Universe and Angels 🙏🙏🙏 Thankyou Mam ❤️🙏❤️ ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu

  • @sukumaripd5506
    @sukumaripd5506 22 ชั่วโมงที่ผ่านมา

    Innate reading valare ishtappettu valare happyyanu ente mole ke ennekkal ishtam cittye anu ippol amma shtru aanu ente anujati,mon chittappan matramanu avalude lokam.pandu shatrukkal aayirunnu ivar.ellvrkkum upakarichval nan innu kazivilla ennu karuti enne vidunnu. ellam nan positive ayi eduthu Thanku Om Nama shivaya.Thaku Universe.❤

  • @Suresh-ge3lr
    @Suresh-ge3lr 14 ชั่วโมงที่ผ่านมา

    എന്റെ ബിനാ എന്റെ കുട വരണം എന്നാണ് എന്റെ മനസ്സിൽ ഉള്ളത് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Tankyouuniversal 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @nirmalachandran4253
    @nirmalachandran4253 21 ชั่วโมงที่ผ่านมา

    താങ്ക്സ്.. യൂണിവേഴ്സ്... നന്ദി..
    നന്ദി.. നന്ദി 🙏😌🙏

  • @rejithaajeesh49
    @rejithaajeesh49 9 ชั่วโมงที่ผ่านมา

    അനുഗ്രഹിക്കണേ എന്റെ ദേവി 🙏

  • @Lissy-c5x
    @Lissy-c5x 13 ชั่วโมงที่ผ่านมา

    Ellaam paranjapole sambavikate vishvasapurvam thanku God thank you universe and thank you anjals ❤

  • @User-an3mnx7
    @User-an3mnx7 19 ชั่วโมงที่ผ่านมา

    സത്യം ചേച്ചി തേർഡ് പാർട്ടി കൂടുപാത്രം ചെയ്തു അകറ്റി... അത് തിരിച്ചു അവൾക്ക് തന്നെ ചെല്ലും... അവനെ എനിക്ക് ദൈവം തന്ന് എങ്കിൽ ദൈവം തിരിച്ചു കൊണ്ട് വരും... ഒരു ഡെവിൾ ശക്തി ഞങ്ങളുടെ സ്നേഹത്തെ തകർക്കുവാ പറ്റില്ല...thanks universe 🙏🙏🙏

  • @UshaKumari-lc4px
    @UshaKumari-lc4px 21 ชั่วโมงที่ผ่านมา

    എന്റെ പ്രാർത്ഥനക്കു ഉത്തരം കിട്ടണേ ദൈവമേ അത്രക്കും ഹൃദയ വേദന ആണ് എന്റെ ദൈവമേ ഒന്നല്ല എണ്ണാൻ പറ്റില്ല അത്രക്കും ഒണ്ടേ . സത്യം ആണ്. ലക്ഷ്മി ദേവി എന്ന് പേരുള്ള ഒരുത്തി കൂടെ തന്നെ ആണ് താമസം എല്ലാത്തിനും ദൈവം ഒരു വഴി കാണിക്കട്ടെ ഇത് എന്റെ വായന ആണ്

  • @Revamma-pb8mp
    @Revamma-pb8mp 7 ชั่วโมงที่ผ่านมา

    ഇതു എൻ്റെ റീഡിങ് തന്നെയാണു❤❤

  • @babithakb7627
    @babithakb7627 22 ชั่วโมงที่ผ่านมา

    Thanku mam, thanku universe 🙏🙏🙏🙏 എല്ലാം സത്യം ആണ്.....

  • @vinimolmt4624
    @vinimolmt4624 22 ชั่วโมงที่ผ่านมา +1

    താക്സ് യൂണിവേഴ്‌സ് 🙏🙏എന്റെ എല്ലാ കാര്യങ്ങളും നടത്തി തരണമേ യൂണിവേഴ്‌സ്

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 20 ชั่วโมงที่ผ่านมา

    I claim it 🙏♥️ താങ്ക്സ് യൂണിവേഴ്സ് 🙏 താങ്ക്സ് mam 🙏♥️

  • @rajeevamVLOGS
    @rajeevamVLOGS 8 ชั่วโมงที่ผ่านมา

    യൂണിവേഴ്സ് എന്റെ പ്രശ്നങ്ങൾ പരിഹരിച്ചു എന്റെ ഭാവി സുരക്ഷിതം ആക്കി തരേണമേ 🌹

  • @ajeeshraj6635
    @ajeeshraj6635 22 ชั่วโมงที่ผ่านมา +1

    💞🙏🏻ഇത് എല്ലാം സത്യമാണ് മാം 👍🏻

  • @BindhuMohan-z9c
    @BindhuMohan-z9c 22 ชั่วโมงที่ผ่านมา +1

    Enikk businessil uyarchakk vendi adehathinte sneham undavanam ennu mathram agrahikkunnu thank god 🙏🏻🙏🏻🙏🏻🙏🏻

  • @sarathvpsarath5711
    @sarathvpsarath5711 12 ชั่วโมงที่ผ่านมา

    100 %sathyam🙏

  • @unnidivya560
    @unnidivya560 20 ชั่วโมงที่ผ่านมา

    100% സത്യം മാഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @JollyJoy-ti2rw
    @JollyJoy-ti2rw 21 ชั่วโมงที่ผ่านมา +1

    Paranjathoke 100shathamanam sathyam ❤

  • @Reshma-t8m
    @Reshma-t8m 16 ชั่วโมงที่ผ่านมา

    Ente vishamangal എല്ലാം തിരനെ

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 20 ชั่วโมงที่ผ่านมา

    താങ്ക്‌യൂ മാം,, താങ്ക്‌യൂ,, ❤️❤️❤️❤️

  • @nishasneha
    @nishasneha 4 ชั่วโมงที่ผ่านมา

    Thank you Mam 🙏 ❤. I strongly claim all the positive energies from this reading 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SachinSachin-bc6ow
    @SachinSachin-bc6ow 19 ชั่วโมงที่ผ่านมา +1

    Chechi otiri santhosham,ente chettan ennodu minditudangi,ente universinodu egana nanni parayende,universoralanu enikku neethi nadathi tannathu,orutaram kittathe vannapol enthu cheyyanamennu ariyathe vannapol universe chechide roopathilu vannathu,athu manassu kondu seekarichu, universinu kodanu kodi nanni enikku kondu tannallo,jeevana chechi, unconditional love aayirunnu,onnum prateekshikathe ente chettane snehichu,I trust in universe, ethilulla Ella positivu energiesum strong aayi claim cheyyunnu ❤❤❤❤❤ correct reading, universe enikku kondu tannallo maranam vare njan universinodu nanni paraum,❤❤❤❤❤❤❤

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 19 ชั่วโมงที่ผ่านมา

    I strongly claim this reading all positive energies. Thank you Universe ❤️🙏🙏💓❤️❤️🙏🙏🙏

  • @reshmimol7526
    @reshmimol7526 15 ชั่วโมงที่ผ่านมา

    താങ്ക്യൂ യൂണിവേഴ്സ് 🌈🌈🌈🌈🌈
    മാം താങ്ക്യൂ ❤❤❤❤❤❤❤❤
    ഒരുപാട് സമാധാനം കിട്ടി മാം
    🌈🌈Y🌈🌈R🌈🌈🦋Y 🦋R🦋
    🕉️🕉️Y🕉️🕉️R🕉️🕉️Y 🕉️🕉️R🕉️🕉️
    ഈശ്വരൻ ഞങ്ങൾ ക്കു തുണയായി ട്ട് ഉണ്ട്🕉️🕉️🕉️🕉️
    🕉️🕉️🕉️Y🕉️🕉️🕉️R🕉️🕉️🕉️
    ഓം നമഃ ശിവായ 🙏🙏🙏
    ഒന്നിച്ചു ജീവിതത്തിനു കാത്തിരിക്കുന്നു 🕉️🕉️🕉️🕉️🕉️
    താങ്ക്യൂ മാം ❤❤❤❤❤

  • @GowriGowri-de5ue
    @GowriGowri-de5ue 22 ชั่วโมงที่ผ่านมา

    Thanku maam💗🙏🏻🙏🏻തേർഡ് പാർട്ടിയെ വിട്ടു തിരിച്ചു വരണം 🙏🏻🥲 അവനെ മറക്കാൻ kazhiinilla🙏🏻🥲🥲യൂണിവേഴ്സിന്റെ sahaaikaanam🙏🏻🙏🏻🥲💗jeevitha kaalam മുഴുവനും ഉണ്ടാവണം 🙏🏻🙏🏻💗 thanku univers🙏🏻🙏🏻💗❤️❣️💕💓

  • @ReenaPK-t9u
    @ReenaPK-t9u 8 ชั่วโมงที่ผ่านมา

    Thankyou mam thank you univers thank you mam parangethellam shariyanu ngan ithe ante jeevithathilek attract cheythirikunu ante person anne vilikum ante aduthek varum oru rea union nadakum viswasamund univers ante koode und thank you mam thank you univers thank you thank you ❤❤❤❤

  • @neeraneeru4435
    @neeraneeru4435 22 ชั่วโมงที่ผ่านมา +1

    Possitive energy എന്നിലേക്ക്‌ attract ചെയ്യുന്നു 🙏🙏🙏🙏🙏

  • @npnairotp1077
    @npnairotp1077 8 ชั่วโมงที่ผ่านมา +1

    Thank u universe 🙏

  • @deepasreedeepam3817
    @deepasreedeepam3817 21 ชั่วโมงที่ผ่านมา

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️ TNX mam ❤❤I strongly claim this permanent reunion my relationship with my person 🙏💯

  • @bijukottiyam1897
    @bijukottiyam1897 20 ชั่วโมงที่ผ่านมา

    Thank You Univers 🙏🙏🙏
    Thank You Angles 🙏🙏🙏
    Thank You Divine 🙏🙏🙏

  • @JasminejasujasuttiJasutti
    @JasminejasujasuttiJasutti 19 ชั่วโมงที่ผ่านมา

    എന്റെ മുരുകൻ അച്ചായി ഇന്നലെ എന്നെ വിളിച്ചു ഒരുപ്പാട് സംസാരിച്ചു അച്ചായിയുടെ അമ്മ കുറെ എതിർത്തു എന്നിട്ടും എന്റെ അച്ചായി എനിക്ക് വേണ്ടി നിൽക്കും എന്നു ഉറപ്പു തന്നു.. എന്റെ മുരുകൻ അച്ചായിയുടെ തടസങ്ങളും എന്റെ തടസങ്ങളും മാറി പോയി ഞങ്ങൾ ഒരുമിച്ചു സമാധാനത്തോടെ ജീവിക്കും ❤️❤️❤️ജാസ്മിൻ മുരുകൻ ❤❤❤❤❤❤❤❤❤❤❤

  • @tomsythomas310
    @tomsythomas310 10 ชั่วโมงที่ผ่านมา

    Thanku strongly claimed

  • @soumyaami7747
    @soumyaami7747 21 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ 🙏🙏🙏thank uu universe❤️

  • @mr_gost_art
    @mr_gost_art 21 ชั่วโมงที่ผ่านมา

    Ethile positive karyagal nanennilak attract chayyunnu thankyou thankyou Universe thankyou thankyou Reading thankyou thankyou thankyou

  • @leneendrancc561
    @leneendrancc561 20 ชั่วโมงที่ผ่านมา

    🙏 താങ്ക്യൂ യൂണിവേഴ്സ്🙏

  • @bindurajyamuna6582
    @bindurajyamuna6582 4 ชั่วโมงที่ผ่านมา

    ❤ഓം നമഃ ശിവായ ❤🙏❤️🌹❤️🕉️🙏🕉️👍👍ഞാൻ എല്ലാദിവസവും ബട്ടർഫ്‌ളൈ കാണാറുട് വെള്ള പച്ച കറുപ്പ് മജ്ജാ ഇവർ എല്ലാം ദിവസം വരാറുഡ് അവർ എന്റെ ഫ്രണ്ട്സ് ആണ് ഞാൻ അവരുടെയും 🙏🙏❤️👍❤️✨️🦋✨️🕊️✨️🕊️

  • @shineyshiney5616
    @shineyshiney5616 21 ชั่วโมงที่ผ่านมา

    Ennu vilichu mam thankyou univers thankyou God thankyou so much ❤❤❤

  • @DeepaDevan-ri1dx
    @DeepaDevan-ri1dx 19 ชั่วโมงที่ผ่านมา

    Thanku univers ❤️
    Thanku mam❤️

  • @akshaya4417
    @akshaya4417 7 ชั่วโมงที่ผ่านมา

    I attract all positive energies in this reading ❤❤❤ thankyou mam ❤❤❤ thank you Universe.
    Om namah shivaya

  • @unnikrishnancs7292
    @unnikrishnancs7292 3 ชั่วโมงที่ผ่านมา

    Thank you Universe 🙏 Thank you ma'am 🎉
    I strongly claim and attract all the positive energies read in this video into my life ❤❤

  • @SindhuChintu-f5i
    @SindhuChintu-f5i 20 ชั่วโมงที่ผ่านมา

    Thankumam thankuunivers thsnkudevine thankangels readingele positive kariyangal atrack cheyyunnu thankuunivers

  • @asharabacker8554
    @asharabacker8554 20 ชั่วโมงที่ผ่านมา

    Positive energy njan ente life leke attract cheyyunnu ❤❤❤thank u God ❤❤thank u universe ❤ thank u mam❤

  • @ushajohnson9336
    @ushajohnson9336 10 ชั่วโมงที่ผ่านมา

    Thank you good reading

  • @SobhaR-r1x
    @SobhaR-r1x 22 ชั่วโมงที่ผ่านมา

    Thanku universe thanku. Thanku thanku. Yenta. Mashine. Thirichu. Thannathinayi. Nanni. Atariyichu. Thanna. Maminum. Nanni

  • @shahinashahina2676
    @shahinashahina2676 20 ชั่วโมงที่ผ่านมา

    ഞാൻ ഈ ചാനൽ subscraib ചെയ്തിട്ടുണ്ട്, ഇന്ന് പറഞ്ഞത് 💯% full എന്റെ കാര്യങ്ങൾ ആണ് thankyou univers thankyou 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 madam പറഞ്ഞപോലെ ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന good news വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു, madam എനിക്ക് വേണ്ടി പ്രാർത്ഥിക്കണം thankyou 🙏🙏🙏

  • @ShiniSelvan
    @ShiniSelvan 21 ชั่วโมงที่ผ่านมา

    Correct reading ane👍🏽👍🏽 thanku universe 🙏🏽🙏🏽❤️❤️❤️ thanku maam🙏🏽🙏🏽❤️❤️

  • @YasirArafath-eg2ru
    @YasirArafath-eg2ru 3 ชั่วโมงที่ผ่านมา

    Third party ajmal habeeb kaaranam nammudey jeevidam nashipichu nammudey 3 pavan gold nashttamaayi ozhinchu povattey third party ajmal habeeb Thank you universe 💙

  • @mijogeorge5064
    @mijogeorge5064 5 ชั่วโมงที่ผ่านมา

    Good reading

  • @shibitha.tshibitha.t2865
    @shibitha.tshibitha.t2865 4 ชั่วโมงที่ผ่านมา

    എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ അട്രാക്ട് ചെയ്യുന്നു. എന്റെ ഏട്ടൻ എന്നെ കാണാൻ വരട്ടെ. വിളിക്കട്ടെ. എന്നെ ജീവനെ പോലെ സ്നേഹിക്കട്ടെ.എന്റെ ഏട്ടനിദ് എന്നോടുള്ള ദേഷ്യവും വെറുപ്പും ഒക്കെ ഇല്ലാതെ ആവട്ടെ. എന്റെ ഏട്ടന് ഞാൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥ ഉണ്ടാവട്ടെ

  • @Sethum-f5w
    @Sethum-f5w 21 ชั่วโมงที่ผ่านมา

    Positive ellam ennil react akunnund god bless u

  • @sree33377
    @sree33377 21 ชั่วโมงที่ผ่านมา +1

    Thank You Universe ❤️
    Thank you Angels❤️
    Thank you divine ❤️
    Thank you ചേച്ചി ❤️💕🙏
    I strongly claim it reunion❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it good news❤️ss❤️
    I strongly claim it happiness❤️ss❤️
    I strongly claim it positive energy❤️ss❤️
    I strongly claim it happy family❤️ss❤️
    I strongly claim it harmony❤️ss❤️
    I strongly claim it wedding❤️ss❤️
    I strongly claim it marriage commitment❤️ss❤️
    I strongly claim it romance❤️ss❤️
    I strongly claim it phone call❤️ss❤️
    I strongly claim it abundance❤️ss❤️
    I strongly claim it marriage proposal❤️ss❤️
    I strongly claim it happy changes❤️ss❤️
    I strongly claim this reading❤️ss❤️

  • @sijinaveen8132
    @sijinaveen8132 21 ชั่วโมงที่ผ่านมา

    താങ്ക്സ് മാം ❤❤

  • @sajithaammu2475
    @sajithaammu2475 17 ชั่วโมงที่ผ่านมา

    Thank you universe❤
    Thank you ma'am❤

  • @ManjithNair-p8s
    @ManjithNair-p8s 22 ชั่วโมงที่ผ่านมา +1

    Thank you universe 🙏🏻🙏🏻 Thank you god🙏🏻🙏🏻 Thank you divine 🙏🏻🙏🏻 Thank you mam🙏🏻🙏🏻🙏🏻🙏🏻

  • @bindukk1948
    @bindukk1948 13 ชั่วโมงที่ผ่านมา

    Allpositive energy and permanently reunion with my person and Thank you thank you thank youmahadeva
    Thank you chechi

  • @BindhuAngel-n7s
    @BindhuAngel-n7s 20 ชั่วโมงที่ผ่านมา

    Therd parttikku mahadevanum deviyum kattikodukkum