ഈ വ്യക്തിക്ക് നിങ്ങളുമായി ഒന്നിച്ചു ജീവിക്കണംഈ വ്യക്തിയുടെ പേര് മൂന്നുപ്രാവശ്യം മന്ത്രിച്ച് കൊണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 182

  • @JijeshJiju-j6t
    @JijeshJiju-j6t 3 หลายเดือนก่อน +16

    ഞാൻ ആഗ്രഹിച്ച സ്നേഹവും ഞാൻ ആഗ്രഹിച്ച വ്യക്തിയിൽ നിന്ന് തന്നെ എന്നിലേക്ക് തിരികെ തന്നതിൽ യൂണിവേഴ്സിനോട് ഒരുപാട് ഒരുപാടു നന്ദി അറിയിച്ചു കൊള്ളുന്നു ❤❤❤❤❤❤❤❤❤❤

  • @vidhyalakshmisr1722
    @vidhyalakshmisr1722 3 หลายเดือนก่อน +7

    ഒരുപാട് വേദനിച്ചു, ഇനി എങ്കിലും എനിക്കു നീതി ലഭിക്കണേ യൂണിവേഴ്സ് 🙏🏻

  • @ashaparu9677
    @ashaparu9677 3 หลายเดือนก่อน +4

    Thank you universe 🙏🙏🙏🙏🥰🥰🥰❤❤❤❤ ഞാൻ ആഗ്രഹിക്കുന്ന ആളും ആയിട്ട് ഉള്ള ജീവിതം എനിയ്ക്ക് വന്നു ചേരട്ടെ.. 🙏🙏

  • @mereenatomy1174
    @mereenatomy1174 3 หลายเดือนก่อน +4

    Re.. യൂണിയൻ പെട്ടെന്ന് നടക്കട്ടെ.. Thank you univers ♥️🙏🙏

  • @emmagreen1929
    @emmagreen1929 3 หลายเดือนก่อน +4

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... ഞാൻ ആഗ്രഹിക്കുന്ന പോലെ ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്കു വന്നതിനു നന്ദി... Thank u univers 🙏🙏🙏

  • @Spartanking11196
    @Spartanking11196 3 หลายเดือนก่อน +5

    Thankyou universe 🌿🌿🌿
    Thankyou angels 🌿🌿🌿
    Thankyou divine 🌿🌿🌿
    Thankyou jesus 🌿🌿🌿
    Thankyou raphel 🌿🌿🌿
    Thankyou Mikhael 🌿🌿🌿

  • @AlaahRasool
    @AlaahRasool 3 หลายเดือนก่อน +19

    ഞാൻ ആഗ്രഹിക്കുന്ന പോലെ എനിക്കും നൗഫൽകാക്കും ഒരുമിച്ച് ഒന്നിച്ചു ജീവിക്കാൻ കഴിയട്ടെ എത്രയും വേഗം ഞാനും നൗഫൽകയും ഒന്നികണമേ 🤲🏼 പ്രാർത്ഥിക്കണം ഞങ്ങൾ ഒന്നിക്കാൻ വേണ്ടി 🙏🏼

    • @aishathmalikayil8791
      @aishathmalikayil8791 3 หลายเดือนก่อน +3

      Thawba surathul 128 129 aayathu,inshirra surathul yallamm niskara shesham oothuka 😊

    • @SahadhavanC
      @SahadhavanC 3 หลายเดือนก่อน

      ഓം. നമശിവായ. യൂണിവേസ്. ഒരുപാട്. നന്ദി.

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 3 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ 🙏🙏🙏🙏

  • @AnishkpaAniAnishkpAni
    @AnishkpaAniAnishkpAni 3 หลายเดือนก่อน +2

    നന്നായിരുന്നു സന്ദേശം നന്ദി ചേച്ചി ❤❤❤❤❤❤

  • @sreekumarannair3707
    @sreekumarannair3707 3 หลายเดือนก่อน +2

    മനസ്സിൽ സന്തോഷം നിറച്ച്
    തന്നതിന് ആയിരം നന്ദി മാഡം.
    മഹാദേവൻ അനുഗ്രഹിക്കട്ടെ.
    ഞങ്ങളുടെ ജീവിതം സ്നേഹം
    നിറഞ്ഞതാകട്ടെ.

  • @sindhusunny3208
    @sindhusunny3208 3 หลายเดือนก่อน +1

    എന്റെ ദൈവത്തിന് ഒരായിരം നന്ദി

  • @parvathyshilpa197
    @parvathyshilpa197 3 หลายเดือนก่อน +12

    ഞാൻ ആഗ്രഹിക്കുന്ന വ്യക്തി എന്നിലേക്ക് തിരിച്ചു വരണം അതാണെന്റെ ഏറ്റവും വലിയ ആഗ്രഹം

  • @PonnuponnuAmal
    @PonnuponnuAmal 3 หลายเดือนก่อน +3

    എനിക്ക് ഈ റീഡിങ് വളരേ സന്തോഷം നൽകുന്നു യൂണിവേഴ്സ❤️❤️❤️❤️

  • @shahidashahida6659
    @shahidashahida6659 3 หลายเดือนก่อน +1

    Thanku universe thanku God അദ്ദേഹം എന്നിൽ എത്തട്ടെ അദ്ദേഹത്തെ കാത്തിരിക്കുന്നു 🥰
    Thanku thanku thanku

  • @Manu-ox4ii
    @Manu-ox4ii 3 หลายเดือนก่อน

    Thank you univers 🙏thank you divine ❤️thank you mam 🌹ഈ റീഡിങ്ങിലെ പോസിറ്റീവ് ആയ എല്ലാം കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു thank you univers 🙏🙏❤️❤️🌹🌹🌹

  • @GeethaMini-h5i
    @GeethaMini-h5i 3 หลายเดือนก่อน +2

    Thankuunivers, thanku univers, thanku....

  • @ShylaNajim
    @ShylaNajim 3 หลายเดือนก่อน +2

    താങ്ക് you യൂണിവോഴ്‌സ് thankyou യൂണിവോഴ്‌സ്

  • @sindhuvv9274
    @sindhuvv9274 3 หลายเดือนก่อน +1

    Thank youu യൂണിവേഴ്സ് ❤❤❤

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 3 หลายเดือนก่อน +2

    ഞാൻ ഈ റീഡിംഗ് പോസിറ്റിവ് ആയിട്ട് എന്നിലേക്ക് attract ചെയ്യുന്നു 🙏🙏 Thanks medam ❤️
    Thanks univers ❤️🙏🙏

  • @sandrasvlog88
    @sandrasvlog88 3 หลายเดือนก่อน +1

    Thank you യൂണിവേഴ്സ്

  • @shahidashahida6659
    @shahidashahida6659 3 หลายเดือนก่อน

    ഇത് സത്യം ആണ് ഞാൻ ഇന്നലെ അപ്രദീക്ഷമായി വായിച്ചു. ഒരു പാട് ബുദ്ധിമുട്ട് ഇൽ ഇരിക്കുന്ന ടൈം ആയിരുന്നു.
    തികച്ചും പോസിറ്റീവ് ആയ മാറ്റം ഉണ്ടായി. കഴിഞ്ഞ എല്ലാം വിട്ടു കളഞ്ഞു. നല്ല ഒരു re union ഉണ്ടായി.
    ഇത് വായിക്കാൻ തോന്നിയത്തിന് മാഡത്തിന് നന്ദി നന്ദി നന്ദി
    Universe ന് നന്ദി നന്ദി നന്ദി
    എന്റെ തമ്പുരാന് നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🥰🙏🏻

  • @trichomechshaircare6463
    @trichomechshaircare6463 3 หลายเดือนก่อน

    I attract all positive energies from these readings and thanks universe and gratitude 🙏🏻☺️😊🙂

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 3 หลายเดือนก่อน

    Daivame ninakk nandhi 🙏njan aagrahichath pole ente Eattan ennileykk thirichu vannu nalloru dambathya jeevitham undayathinu nandhi 🙏nandhi Universe 🙏Nandhi Mam 🙏

  • @BoonsEntertainments
    @BoonsEntertainments 3 หลายเดือนก่อน

    💯true reading. Fantastic. Thank you ❤

  • @shanimm6514
    @shanimm6514 3 หลายเดือนก่อน

    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you mam 🙏❤️

  • @milankhushwant2829
    @milankhushwant2829 3 หลายเดือนก่อน

    Thanking You Universe ! ഞാൻ ചിരകാലമായി ആഗ്രഹിക്കുന്ന, മധു അമ്മാവൻ്റെയും കവിത അമ്മാവിയുടെയും മകളായ കാവ്യയുടെ കൂടെ വൈവാഹിക ജീവിതം പങ്കിടാൻ ഉള്ള എൻ്റെ താത്പര്യം, ആഗ്രഹം എത്രയും വേഗം അനായാസം സംഭവിക്കേണമെ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @greeshu777
    @greeshu777 3 หลายเดือนก่อน

    Ethra correct reading 100% sathyam Thank u universe❣️❣️❣️❣️❣️

  • @sree33377
    @sree33377 3 หลายเดือนก่อน +2

    Thank you universe ❤️
    Thank you Angels❤️
    Thank you So much ചേച്ചി ❤️🙏
    I strongly claim it positive energy❤️ss❤️
    I strongly claim it reunion❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it good news❤️ss❤️
    I strongly claim it wedding🙏ss❤️.
    I strongly claim it happiness❤️ss❤️
    I strongly claim it happy changes❤️ss❤️
    I strongly claim it romance❤️ss❤️

  • @bisonlyforb
    @bisonlyforb 3 หลายเดือนก่อน

    I claim the positive energy ❤❤❤

  • @SaranyaMs-yf5mh
    @SaranyaMs-yf5mh 3 หลายเดือนก่อน +2

    Thank you universe🙏❤️❤️🙏

  • @ItsMe_Saju_22
    @ItsMe_Saju_22 3 หลายเดือนก่อน

    നടക്കണേ ഈശ്വരാ 🙏

  • @sunis2197
    @sunis2197 3 หลายเดือนก่อน +3

    ഞാൻ സ്നേഹിക്കുന്ന വ്യക്തിയുടെ കയ്യിൽ നിന്ന് തന്നെ എനിക്ക് ആ സ്നേഹം തിരിച്ചു കിട്ടണം എത്രയും പെട്ടെന്ന് എന്റെ അടുത്ത് വരണം

  • @sreejithr2337
    @sreejithr2337 3 หลายเดือนก่อน

    എല്ലാം ശുഭകരമായി തീരട്ടെ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം❤️❤️❤️🙏

  • @GeethuMkaimal
    @GeethuMkaimal 3 หลายเดือนก่อน +1

    Thank you universe❤❤❤
    Thank you god🙏🙏🙏

  • @ShylaNajim
    @ShylaNajim 3 หลายเดือนก่อน

    ഒരുപാട് നന്ദി ഒരുപാട് നന്ദി

  • @swigijackson9031
    @swigijackson9031 3 หลายเดือนก่อน

    Thank you universe, third partyude energy kuranj njangalde snehathinte energy koodi, njgal enum orumich jeevikan kazhiyunathinu നന്ദി നന്ദി, thank u universe. 🙏🙏

  • @Krupaz8y
    @Krupaz8y 3 หลายเดือนก่อน

    ഒരുപാടു നന്ദി 🙏

  • @Neturastic
    @Neturastic 3 หลายเดือนก่อน

    സത്യം 🙏🏼🙏🏼🙏🏼

  • @joudyjoudy8669
    @joudyjoudy8669 3 หลายเดือนก่อน

    എല്ലാം സത്യം ആണ് എന്റെ ജീവിതത്തിൽ

  • @deepasreedeepam3817
    @deepasreedeepam3817 3 หลายเดือนก่อน

    Njan agrahikkum pole nte Anu nte lifeilekk thirichu vannathine Thank you universe 🙏🙏❤️ TNX dear ❤️ ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏🙏

  • @sudhakumari.lsudhakumri.l8649
    @sudhakumari.lsudhakumri.l8649 3 หลายเดือนก่อน

    Thank you Universe🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @harikumarpc668
    @harikumarpc668 3 หลายเดือนก่อน

    Accepting positive signs from universe ❤🎉

  • @JalajaKumari-y3j
    @JalajaKumari-y3j 3 หลายเดือนก่อน

    Thanks madam ❤❤❤❤thanks univers

  • @sujithaks191
    @sujithaks191 3 หลายเดือนก่อน

    Positive ayittulla ellakaryangalum njan claim cheyunnu ❤ ❤❤❤ thank you univers thank you god thank you madam 🙏

  • @riznaabsal4364
    @riznaabsal4364 3 หลายเดือนก่อน

    Thank you❤❤ thank you❤❤ thank you❤❤thank you❤❤ thank you❤❤ thank you❤❤

  • @SheebaR-z1c
    @SheebaR-z1c 3 หลายเดือนก่อน

    Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave

  • @Ghdhr-u4i
    @Ghdhr-u4i 3 หลายเดือนก่อน

    ഒന്നര വർഷം ആയി മാനിഫെസ്റ്റ് afirmations എല്ലാം ചെയ്യുന്നുണ്ട് ഇപ്പോഴും ചെയ്യുന്നു.. അതിനെല്ലാം എനിക്ക് അന്നും ഇന്നും പോസിറ്റീവ് റിസൾട്ട്‌ തന്നെ കിട്ടുന്നുണ്ട് ഇപ്പോഴും കിട്ടുന്നു..thank u മാം നല്ലൊരു reading രാവിലെ തന്നെ കേൾക്കാൻ കഴിഞ്ഞതിന് നന്ദി മാം.. എനിക്കുറപ്പുണ്ടായിരുന്നു എല്ലാം ശരിയാവുമെന്ന്.. എന്റെ കൂടെ എന്റെ ദൈവം univers divine angels എന്റെ കൂടെ തന്നെ ഉണ്ട്.. ഒരു പ്രശ്നം മാത്രമേയുള്ളു ആൾ ഇപ്പൊ ആയിരിക്കുന്ന സ്ഥലത്ത് ആയത് കൊണ്ട് ഇപ്പൊ മനസ് തുറന്നു ഒന്നും സംസാരിക്കാൻ കഴിയുന്നില്ല.. കുറച്ചു വാക്ക് സംസാരിക്കും ഫോൺ വെക്കും അല്ലാതെ മറ്റു പ്രശ്നം ഒന്നൂല്ല.. Popper communication ഇല്ല..എല്ലാം ശരിയാവും എന്ന് പൂർണ വിശ്വാസം ഉണ്ട്.. Thank u god thank u univers thank u divine thank u angels.. എല്ലാം നല്ലതായി വന്നതിന് നന്ദി

  • @Sunitha-k8u
    @Sunitha-k8u 3 หลายเดือนก่อน

    എത്രയും പെട്ടെന്ന് തേഡ് പാർട്ടി ഒഴിഞ്ഞു പോണം ഞങ്ങളെ ഒന്നിക്കണം അത്രയ്ക്ക് ഞാൻ വഴിപാടും പ്രാർഥനകളും നടത്തുന്നുണ്ട് പ്രപഞ്ചശക്തി എൻറെ പ്രാർത്ഥന കേൾക്കും അത്രയ്ക്ക് ഞാൻ വേദനിക്കുന്നുണ്ട് ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അദ്ദേഹത്തിൻറെ മനസ്സു മാറണം എന്നെ തിരിച്ചു വിളിക്കണം യൂണിവേഴ്സൽ നന്ദി നന്ദി😂😂😂❤❤😊😊😊

    • @MuhammadPb-r9w
      @MuhammadPb-r9w 3 หลายเดือนก่อน

      Thankyouuniversomnamasivaya

  • @PonnuponnuAmal
    @PonnuponnuAmal 3 หลายเดือนก่อน +1

    അങ്ങിനെ ആകട്ടെ 🙏🙏🙏

  • @srinivasinnova5988
    @srinivasinnova5988 3 หลายเดือนก่อน

    Positive reading and positive energy 🙏🙏💐

  • @sandyas399
    @sandyas399 3 หลายเดือนก่อน

    Thank you devine🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @limyagovind8469
    @limyagovind8469 3 หลายเดือนก่อน

    Thanku ❤️യൂണിവേഴ്സ്

  • @achusesha2741
    @achusesha2741 3 หลายเดือนก่อน

    ❤Thank you 🙏🙏

  • @binduanil4354
    @binduanil4354 3 หลายเดือนก่อน

    Thank you❤❤❤❤

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 3 หลายเดือนก่อน

    എൻറെ മെസ്സേജ് ആണ് 100% സത്യമാണ് മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് പറഞ്ഞത് കറക്റ്റാണ്

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 3 หลายเดือนก่อน +1

    Thanksuniverse❤
    Iclaimallposetiveenergiesattractinmylife❤thanksmam❤

  • @mini.pkumar2327
    @mini.pkumar2327 หลายเดือนก่อน

    Mam pranjathellam seriya u thank you universe

  • @simikoshi7777
    @simikoshi7777 3 หลายเดือนก่อน

    Thankuuu universe🙏🏻🙏🏻❤️❤️❤️❤️❤️ thankuu god 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
    Thankuu Angel 🙏🏻🙏🏻❤️❤️❤️❤️

  • @pradeepkannan4811
    @pradeepkannan4811 3 หลายเดือนก่อน +1

    Thank you universe thanks

  • @josephantony4584
    @josephantony4584 3 หลายเดือนก่อน

    എനിക്കും ഞാൻ സ്നേഹിക്കുന്ന എൻ്റെ റീനായ്ക്കും ഒന്നിച്ചു ജീവിക്കുവാൻ സാധിക്കട്ടെ❤❤❤ Thanks Universe.Thanks mam.

  • @Reeshma-o8h
    @Reeshma-o8h 3 หลายเดือนก่อน +4

    ഞാൻ സ്നേഹിക്കുന്ന ആൾ എന്റെ അടുത്ത് വേഗം വരണം ആ സ്നേഹം എനിക്ക് വേണം എന്നും

  • @Shantha-n8j
    @Shantha-n8j 3 หลายเดือนก่อน

    Najan eshtapadunna RamBhadran yentaduthu varum universe yenna key vidilla thanku Thanku universe Thanku Bagavana Thanku Jesus thanku sister ❤❤❤❤❤❤

  • @ElsammaDominic-ms6dy
    @ElsammaDominic-ms6dy 3 หลายเดือนก่อน

    Thankou🙏🙏🙏🙏

  • @meghajayaraj3304
    @meghajayaraj3304 3 หลายเดือนก่อน +1

    Thanks universe❤❤❤എന്റെ hus എന്നിലേക്ക് തിരിച്ചു വരട്ടെ

  • @ruk489
    @ruk489 3 หลายเดือนก่อน

    Aniku ende persion thirichu varanam vannirunu veendum poyi nalloru aathma bandamayi thirichu varate universe thanks Universe mam ❤️

  • @RahulRemya-k3u
    @RahulRemya-k3u 3 หลายเดือนก่อน

    Thank you univerese ❤🙏🏻

  • @LillyRose-h3y
    @LillyRose-h3y 3 หลายเดือนก่อน

    നന്ദി മാഡം ഈ Reading ലെ positive energi യെ ഞാൻ എന്റെ Life ലേക്ക് Attract ചെയ്യുന്നു നന്ദി യൂണിവേഴ്സ് നന്ദി ഏയ്ഞ്ചൽസ് ഓം നമ: ശിവായ❤❤❤

  • @RamlaSakeer-y6i
    @RamlaSakeer-y6i 3 หลายเดือนก่อน

    Thanks yunuveyse ❤❤❤

  • @bindhum901
    @bindhum901 3 หลายเดือนก่อน +1

    പോസിറ്റീവായ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിൽ ഞാൻ അട്രാക്ട ചെയ്യുന്നു. താങ്ക്യൂ യൂണിവേഴ്‌സ് 🙏🙏🙏🙏

  • @rizwan93960
    @rizwan93960 3 หลายเดือนก่อน

    Valare nallaridindh yhankiyuu umiveysssss❤❤❤❤

  • @Suresh-ge3lr
    @Suresh-ge3lr 3 หลายเดือนก่อน

    ANTABEEAUM❤ganmonnikan❤prathikanama❤❤❤❤❤❤ Tankyouuniversal 🎉🎉🎉🎉🎉🎉🎉🎉

    • @BeenaS-r2d
      @BeenaS-r2d 3 หลายเดือนก่อน

      ❤❤

  • @Ammuwayanad-u2e
    @Ammuwayanad-u2e 3 หลายเดือนก่อน

    Kure nalukall koodi innu njjghllk orumichirikkan daivam idavaruthi❤❤❤ thanks mam ❤ thanks yunivers ❤❤❤

  • @VimalManu
    @VimalManu 6 วันที่ผ่านมา

    Om. Namah. Shivaya. 🕉️🕉️🕉️. Thank. You. Universe🙏🙏🙏🙏🙏🙏. Good. 🙏

  • @vidyavchandran9811
    @vidyavchandran9811 3 หลายเดือนก่อน

    Yes I strongly claim this positive energy ❤❤

  • @Chithra_09
    @Chithra_09 3 หลายเดือนก่อน

    Thank u universe 🙏🏻
    100% സത്യം 💗💗

  • @Adhi____1-l5o
    @Adhi____1-l5o 3 หลายเดือนก่อน +1

    നിങ്ങടെ സംസാരം സമാധാനം ❤

  • @Sreehari-b7o
    @Sreehari-b7o 3 หลายเดือนก่อน

    Thankyou universe thanks lod ✨

  • @JishaSunil-r3v
    @JishaSunil-r3v 3 หลายเดือนก่อน +1

    Omnmshivaya ❤❤❤omnmobaghvathevasudevaya❤❤❤

  • @RameshKumar-zy7uy
    @RameshKumar-zy7uy 3 หลายเดือนก่อน

    l claim this positive energy thank you krishna

  • @tvsubramanian4616
    @tvsubramanian4616 3 หลายเดือนก่อน

    Thank you Universe. Thanks Mam for a good reading.

  • @ZaynJax
    @ZaynJax 3 หลายเดือนก่อน

    Thsnk you umives ithil positive enarg rllam ennilek attract chryith ethrayumpetennu thirichu vannu ngal vendum onnikan kathitikinnu thank you univers

  • @ShobhaShobha123-nq7hh
    @ShobhaShobha123-nq7hh 3 หลายเดือนก่อน

    Oh universe, You are so great 👍🎉 thankyou mam for your great and sweet reading ❤❤

  • @KarthikKarthik.A.V
    @KarthikKarthik.A.V 3 หลายเดือนก่อน

    Thank you universe 🙏🏻
    Thank you medam 🙏🏻

  • @SeenuSeenus-b5o
    @SeenuSeenus-b5o 3 หลายเดือนก่อน

    Njanum ente pulliyum deerghaayussodeyumnaarogyiathodeyum santhoshamaayi sugaayi jeevikan kaziyunnathinu nannhi❤❤❤tnku universe❤tnku dear mam❤❤❤tnku everybody❤❤❤

  • @Sreeja-z1d
    @Sreeja-z1d 3 หลายเดือนก่อน

    Thankyou thank you thank you mam ❤❤100%claim cheyyunu. Thank you, thank you thank you Univers ❤❤❤❤❤

  • @memmis2174
    @memmis2174 3 หลายเดือนก่อน

    True 100 ❤ippo enik thonnunnath ithokkeyanu

  • @GeethaPR-d4x
    @GeethaPR-d4x 3 หลายเดือนก่อน

    Thank you univers❤univers oru pariharam kandathi tharum

  • @SreelathaHaridas-zv3jl
    @SreelathaHaridas-zv3jl 3 หลายเดือนก่อน

    Thankyouuniverse❤

  • @BalithaBalitha-y2e
    @BalithaBalitha-y2e 3 หลายเดือนก่อน

    Bagavana anugrahikata🙏🙏🙏

  • @neenasajith3229
    @neenasajith3229 3 หลายเดือนก่อน

    Ellam positive aayi varanam divame... Thank you universe and thank you mam..

  • @SoumyaSNair-jp8wt
    @SoumyaSNair-jp8wt 3 หลายเดือนก่อน

    Thank you universe 🙏 thankyou maam ❤❤ thankyou universe ❤️❤️❤️🙏🙏 thankyou maam ❤❤ thankyou universe ❤️❤️❤️ thankyou

  • @simikoshi7777
    @simikoshi7777 3 หลายเดือนก่อน

    Thankuu mam❤️❤️❤️

  • @veenav224
    @veenav224 3 หลายเดือนก่อน

    Nalloru jolikkum carrierunnum sathekaney universe

  • @asharabacker8554
    @asharabacker8554 3 หลายเดือนก่อน +1

    Thank u universe ❤Thank u god ❤ 🙏🙏🦋🦋🫶🫶correct 👍🥰thank u mam ❤🙏🫶🥰🦋🌈

  • @viralcutz1835
    @viralcutz1835 3 หลายเดือนก่อน

    I strongly claim the reunion with my person ❤️❤️❤️❤️❤️ Thank you univers ❤️❤️❤️❤️❤️❤️❤️❤️ I accept all the positive energies into our relationship ❤️❤️❤️❤️❤️

  • @akashshiji6671
    @akashshiji6671 3 หลายเดือนก่อน

    Thanks. Univers. 🙏🙏🙏

  • @veenav224
    @veenav224 3 หลายเดือนก่อน

    Njan agrahikunaa allumayee orumichu geevikan sathekaney universe

  • @abhictk1033
    @abhictk1033 3 หลายเดือนก่อน

    Thank u universe 💕💕💕💕thank u mam 💕💕💕💕

  • @sudheesh4739
    @sudheesh4739 3 หลายเดือนก่อน

    Thank you Universe…ithinayanu ithrayum nal kathirunnath🦋

  • @Revamma-pb8mp
    @Revamma-pb8mp 3 หลายเดือนก่อน

    സത്യമായി വരട്ടെ❤❤