Eeran Megham Poovum Kondu (4K Video) - Chithram Malayalam Movie Song | Mohanlal song

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 1.3K

  • @arjunjayaraj8849
    @arjunjayaraj8849 4 ปีที่แล้ว +5804

    ബാഹുബലി യും kgf ഫും ഒന്നും ഇല്ല എങ്കിലും ചിത്രവും വാത്സല്യവും പിറന്ന നാട് ആണ് കേരളം😘😘😘😘😘😘😘

    • @jayanclappana948
      @jayanclappana948 4 ปีที่แล้ว +39

      @Joe MTJ 👌

    • @appuappoos3780
      @appuappoos3780 4 ปีที่แล้ว +579

      മണിച്ചിത്രത്താഴ് മറന്നോ... ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലർ...!!!

    • @martinsam8787
      @martinsam8787 4 ปีที่แล้ว +37

      @Joe MTJ laletan uyir

    • @ammusyoutubechannel6988
      @ammusyoutubechannel6988 4 ปีที่แล้ว +37

      Ath Sheri Ann but oro film athintethaya kayachapadukal nd

    • @anandhu4208
      @anandhu4208 4 ปีที่แล้ว +19

      @@appuappoos3780 ath marakko aarelum

  • @amalks9788
    @amalks9788 4 ปีที่แล้ว +1059

    80കളിലെയും 90കളിലെയും ആ vintage ലാലേട്ടന്റെ fans ആണ് നമ്മളിൽ പലരും 🔥❣️

  • @leenasajeev4528
    @leenasajeev4528 4 ปีที่แล้ว +1840

    മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചുപോയി 💓💓💓💓

    • @prakashanpk8500
      @prakashanpk8500 4 ปีที่แล้ว +38

      ചെറുപ്പത്തിൽ ഈ വരികൾ ഒക്കെ കേൾക്കു വോൾ മനസ്റ്റിന് ഒരു കുളിർ മമയാണ് 💕

    • @ragildas1641
      @ragildas1641 4 ปีที่แล้ว +20

      സൂപ്പർ വരികൾ

    • @santhoshmallan3284
      @santhoshmallan3284 3 ปีที่แล้ว +21

      @@prakashanpk8500 ഇപ്പോഴും കുളിർമ്മ തന്നെയാണ് 😍😍

    • @HariKrishna-kc1sr
      @HariKrishna-kc1sr 3 ปีที่แล้ว +11

      Shibu Chakravarty 🔥❤️

    • @vishnum6777
      @vishnum6777 2 ปีที่แล้ว +6

      ❤❤

  • @lekshmiamritha321
    @lekshmiamritha321 4 ปีที่แล้ว +2020

    ഈ മനുഷ്യൻ സൗന്ദര്യം കൊണ്ടാണോ അഭിനയം കൊണ്ടാണോ ഇങ്ങനെ കൊല്ലുന്നത്😘

    • @krishnair4642
      @krishnair4642 4 ปีที่แล้ว +66

      രണ്ടും

    • @binunairgoa
      @binunairgoa 4 ปีที่แล้ว +55

      Yes randum...laletta love you🥰

    • @kutsan8350
      @kutsan8350 3 ปีที่แล้ว +12

      Ningalum.supera.. lekshmi

    • @nihalmuthuvallur878
      @nihalmuthuvallur878 3 ปีที่แล้ว +21

      അഭിനയം ....look മമൂകയാ

    • @tapasvyas9265
      @tapasvyas9265 3 ปีที่แล้ว +2

      Analkutti poleyullu,🐿🤸‍♂😃😂🌺.

  • @vagmine7003
    @vagmine7003 4 ปีที่แล้ว +1339

    എല്ലാ രീതിയിലും എല്ലാ പ്രേക്ഷകരെയും 101 ശതമാനം തൃപ്‌തിപ്പെടുത്തിയ ഒരേയൊരു കലാകാരൻ
    അപൂർവ്വജന്മം ലാലേട്ടൻ
    അങ്ങയുടെ കാലയളവിൽ ജീവിക്കാൻ കഴിഞ്ഞത് സുകൃതം

    • @sinihareesh2182
      @sinihareesh2182 4 ปีที่แล้ว +22

      Sathyam 🙏🙏🙏🙏🙏

    • @vijayanvijayanc8784
      @vijayanvijayanc8784 4 ปีที่แล้ว +24

      Sheriya lalettanum mammukkayum evergreen manichettan pinne yesudas sir ettavum best kalakaran mar piranna nadu💗💗
      Ottumikka language lum malayalathinte kai oppu pathippicha 4 peru.

    • @sadhiksadi6536
      @sadhiksadi6536 3 ปีที่แล้ว +6

      🤗🤗🥰

    • @Malu_goa
      @Malu_goa 3 ปีที่แล้ว +8

      Athe👍👍 lalettan ❤️

    • @nandhuprakash7372
      @nandhuprakash7372 3 ปีที่แล้ว +8

      Love 💕 you Laletta

  • @debruyne3033
    @debruyne3033 3 ปีที่แล้ว +256

    ചിത്രം ഒക്കെ ഒരു സിനിമയാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.... ജീവിച്ചത് പോലെ ഉണ്ട് ❤

    • @abilashk.v7339
      @abilashk.v7339 ปีที่แล้ว +4

      Such a lovely experience..no words to describe this film ❤️

  • @XavierSebatian
    @XavierSebatian 7 หลายเดือนก่อน +388

    2024-ൽ ഇ പാട്ട് തപ്പി വന്നവർ ഉണ്ടോ 👍

  • @killadivaasu1580
    @killadivaasu1580 3 ปีที่แล้ว +93

    സന്ധ്യക്ക്‌ നമ്മളും ആകാശം നോക്കും... എന്നിട്ട് പറയും.. "എന്തൊരു ഭംഗി"..
    ഷിബു ചക്രവർത്തി നോക്കും.. എന്നിട്ട്... "വേണമേഘഹംസങ്ങൾ തൊഴുതു വലം വച്ചു സിന്ദൂരം വാങ്ങുന്നോരീസന്ധ്യയിൽ"❤️

  • @MUZICTEMPLE
    @MUZICTEMPLE 3 ปีที่แล้ว +282

    ലിസി എന്തൊരു ഭംഗി ആണ് 😍😍😍

    • @blackviper8952
      @blackviper8952 3 ปีที่แล้ว +1

      💩💩💩😡😡😡😡🙏🙏🙏🙏👿👿👿

    • @MUZICTEMPLE
      @MUZICTEMPLE 3 ปีที่แล้ว +7

      @@blackviper8952?????

    • @sreeragkmohan123
      @sreeragkmohan123 3 ปีที่แล้ว

      My fav actress
      My fav 💓💓💓

  • @vaishnavancd8861
    @vaishnavancd8861 4 ปีที่แล้ว +690

    എന്ത് ഭംഗിയാണ് ലാലേട്ടൻ ഇതിൽ 😍😍😍😍😍

  • @aromalr2949
    @aromalr2949 4 ปีที่แล้ว +325

    86 മുതൽ ഉള്ള മലയാളം സിനിമകൾ ....പ്രേത്യേകിച്ചു ഏട്ടൻ പ്രിയൻ magic ....ഹോ അക്കാലം ഒക്കെ ഇന്നായാൽ മതിയാരുന്നു

  • @anikha3347
    @anikha3347 3 ปีที่แล้ว +479

    ചിത്രം , താളവട്ടം,ദശരഥം ,തന്മാത്ര, കിരീടം, ഈ സിനിമകളുടെ climax ഒരിക്കലും കാണാൻ ആഗ്രഹിക്കുന്നില്ല. താങ്ങാൻപറ്റില്ല😭😭

    • @sreejith6654
      @sreejith6654 3 ปีที่แล้ว +32

      Vandanam

    • @kamalprem511
      @kamalprem511 3 ปีที่แล้ว +2

      Top class films

    • @htrdhyani401
      @htrdhyani401 2 ปีที่แล้ว +12

      Minnaram vandanam

    • @vinayachandrankc9884
      @vinayachandrankc9884 2 ปีที่แล้ว +11

      ദശരഥം. കുഴപ്പം ഇല്ല പക്ഷെ സദയം പറ്റൂല്ല

    • @ec06sidharth62
      @ec06sidharth62 2 ปีที่แล้ว

      💯

  • @shifinshifu826
    @shifinshifu826 4 ปีที่แล้ว +187

    കട്ട മമ്മൂട്ടി ഫാൻ ആണ്‌ പക്ഷെ നാടോടികാറ്റ്, കിലുക്കം, താളവട്ടം, ചിത്രം, മിഥുനം, തേന്മാവിൻ കൊമ്പത്ത്, T.Pബാലഗോപാലൻ M. A, വരവേൽപ്പ്, സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കന്റ്‌ സ്ട്രീറ്റ്, വെള്ളാനകളുടെ നാട്.... ഓക്കേ എത്ര കണ്ടാലും പിന്നെയും കാണാൻ തോന്നും. ഈ സിനിമകളിൽ ഒക്കേ മോഹൻലാൽ അഭിനയിച്ചിട്ടുള്ളത് അനായാസം ആയിട്ടാണ്. ഈ സിനിമകൾ കാണുമ്പോൾ മോഹൻലാലിനെ തൊട്ടടുത്തുള്ള ഒരു അയൽവാസിയായി മാത്രമേ കാണാൻ പറ്റു. Best natural actor ever. 💓💓💓💓💓💓

    • @choicenetwork
      @choicenetwork  ปีที่แล้ว +1

      Dear @shifinshifu826, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

    • @nincym316
      @nincym316 หลายเดือนก่อน +1

      ❤❤❤❤​@@choicenetwork

  • @kamalprem511
    @kamalprem511 4 ปีที่แล้ว +338

    entammachii!!! Mohanlal ettan... worldclass cute performance... Legend!!!

    • @advika9097
      @advika9097 4 ปีที่แล้ว +7

      Correct...lalettan is the best

    • @kamalprem511
      @kamalprem511 3 ปีที่แล้ว +1

      @@advika9097 ❤️

    • @thanveerthanu130
      @thanveerthanu130 2 ปีที่แล้ว

      Nice

    • @kamalprem511
      @kamalprem511 หลายเดือนก่อน

      ​@@thanveerthanu130❤

  • @sandeepsanthosh7461
    @sandeepsanthosh7461 4 ปีที่แล้ว +591

    ഊട്ടി-മോഹന്‍ലാല്‍-പ്രിയദര്‍ശന്‍-എംജി ശ്രീകുമാര്‍...
    ☺☺ഫീല്‍

    • @abhinavboban1244
      @abhinavboban1244 ปีที่แล้ว +1

      S.Kumar

    • @fanasc1486
      @fanasc1486 11 หลายเดือนก่อน +3

      കിലുക്കം
      മിന്നാരം
      ഒപ്പം

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 5 หลายเดือนก่อน +1

      ജഗതി കൂടി ഉണ്ടെങ്കി 😂❤

  • @vishnusuresh9327
    @vishnusuresh9327 3 ปีที่แล้ว +297

    ചിത്രവും താളവട്ടവും പോലത്തെ സിനിമകൾ നമുക്ക് എനി എന്നു കിട്ടാനാ😭😭😭😭😭😭😭

  • @khan-jk3zv
    @khan-jk3zv 3 ปีที่แล้ว +120

    ആ കാലത്ത് ലാലേട്ടന് ഏറ്റവും ചേർന്ന നായിക ആരെന്ന് ഇന്നും ഉത്തരം കിട്ടാത്ത സംശയം ആണ്... കാരണം ഇങ്ങർ ഏത് നായികയുടെ കൂടെ അഭിനയിച്ചാലും perfect ജോഡി ആയിരികും... കെമിസ്ട്രി 👌🏻👌🏻

    • @KaNnaN98.
      @KaNnaN98. 2 ปีที่แล้ว

      Pooja badra cherilla

    • @martinsam8787
      @martinsam8787 ปีที่แล้ว

      ​@@KaNnaN98. poja bandra olle nyc annu lalinu

    • @shibuattingal8162
      @shibuattingal8162 8 หลายเดือนก่อน

      സത്യം വന്ദനം ഗാഥാ ഒക്കെ 👌❤️

  • @vineeshshambhu
    @vineeshshambhu 3 ปีที่แล้ว +1477

    ഈ പാട്ടിന് ഡിസ്‌ലൈക് അടിച്ചവരെ ബംഗാളികളായി ഞാൻ പ്രഖ്യാപിക്കുകയാണ് സുഹൃത്തുക്കളേ...

  • @anzalbasheer4180
    @anzalbasheer4180 4 ปีที่แล้ว +620

    ഉച്ച സമയത്ത് ഊണ് കഴിച്ചുകഴിഞ്ഞ വെയിലത്തേക്ക് നോക്കി ഇരുന്ന് കേട്ടുനോക്ക് സ്വർഗത്തിൽ എത്തും 🌸love from ikka fan

    • @JP-bd6tb
      @JP-bd6tb 4 ปีที่แล้ว +9

      ഇൻഷാ അള്ളാ....

    • @aswin2835
      @aswin2835 4 ปีที่แล้ว +4

      ❤️

    • @vishnu028
      @vishnu028 3 ปีที่แล้ว +2

      👍👍👍

    • @meee2023
      @meee2023 3 ปีที่แล้ว +4

      മഴപെയ്യുന്ന രാത്രിയിലും

    • @aswinc8074
      @aswinc8074 3 ปีที่แล้ว +2

      Yeah, man

  • @sugeshthottathil1306
    @sugeshthottathil1306 2 ปีที่แล้ว +66

    പകരം വെക്കാൻ കഴിയാത്ത മഹാ നടൻ കിരീടം സ്ഫടികം ദേവാസുരം നരസിംഹം രാവണപ്രഭു ആറാം തമ്പുരാൻ കന്മദം ആരൃൻ അങ്ങനെ ഒരു പാട് മഹാ സംഭവങ്ങൾ ഇനി ഒരിക്കലും ആർക്കും കഴിയില്ല ഇങ്ങനെ അഭിനയിക്കാൻ....... അല്ല ശരിക്കും ജീവിച്ചു കാണിക്കാൻ......... കിരീടം ഏറ്റവും പ്രിയപ്പെട്ടത് എന്നും എപ്പോഴും മുന്നിൽ.......... കിരീടം.....

    • @harim5376
      @harim5376 7 หลายเดือนก่อน

      Yes❤

  • @manumundakkal5322
    @manumundakkal5322 4 ปีที่แล้ว +338

    Lissy so beautiful in those days

    • @skkaizen6621
      @skkaizen6621 4 ปีที่แล้ว +32

      Ipazhum beautiful tanne maashe.

    • @manumundakkal5322
      @manumundakkal5322 4 ปีที่แล้ว +4

      Yea. But kurachu vannam vechu enne ullu

    • @rajeevkurup5088
      @rajeevkurup5088 4 ปีที่แล้ว +18

      Annum ennum same face and same beauty lissi chechie

    • @varshapai7438
      @varshapai7438 4 ปีที่แล้ว +3

      I was very beautiful those days

    • @aravindms4936
      @aravindms4936 4 ปีที่แล้ว +1

      Ya

  • @sajiniss
    @sajiniss 4 ปีที่แล้ว +309

    മഴക്കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചു പോയി 💞💞💞💞

  • @suraj-jg3il
    @suraj-jg3il 3 ปีที่แล้ว +36

    ചെറുപ്പത്തിൽ ഈ പാട്ടു കേൾക്കുമ്പോഴുള്ള അതെ ഫീൽ നൊസ്റ്റാൾജിയ ഇപ്പോഴും കിട്ടുന്നു. അതാണ് ഈ പാട്ടിന്റെ പ്രേത്യേകത

  • @alrazila7661
    @alrazila7661 4 ปีที่แล้ว +88

    Endho vallath istam aan idehathe!! Lalettan !!!❤️

  • @sreeragkmohan123
    @sreeragkmohan123 3 ปีที่แล้ว +43

    എന്റെ ഇഷ്ട്ട ജോഡികളാണ് ലാലേട്ടനും ലിസ്സിയും ഒരിക്കൽ കൂടി ഇവർ തമ്മിൽ ഒന്നിച്ചു അഭിനയിക്കണം എന്നുണ്ട്
    അതിൽ ശ്രീയേട്ടന്റെ പാട്ടും

  • @ananthuvlog1255
    @ananthuvlog1255 ปีที่แล้ว +9

    ലാലേട്ടൻ മമ്മുക്കാ ഇവർ രണ്ട് പേരും ഉണ്ടാക്കിയ ഓളം ഒന്നും ഇപ്പോൾ ഉള്ള ആരും ഇത് വരെ ഉണ്ടാക്കിട്ട് ഇല്ല 🥰

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @ananthuvlog1255, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @adarshkv7020
    @adarshkv7020 3 ปีที่แล้ว +31

    ലാലേട്ടൻ എംജി ശ്രീകുമാർ പ്രിയദർശൻ.... അതൊരു ഒന്നൊന്നര കോംബോ ആണ് ❣️

  • @nithyakrishna5565
    @nithyakrishna5565 ปีที่แล้ว +9

    പഴയ ലിസിയെ കാണാൻ ഇന്നത്തെ actress സാമന്തയുടെ face cut ഉണ്ടല്ലോ ❤... അതും ഒരു facial surgeries & fillers ഒന്നും ചെയ്യാതെ തന്നെ പുള്ളികാരിക്ക് എന്ത് നല്ല facial features ആണ് ...Samantha ഒരുപാട് facial surgeries കൊണ്ടാണ് അതുപോലെ facial features ഉണ്ടാക്കി എടുത്തത്...so 80s actress are born beautiful ❤️😍

  • @manojmanojvk8333
    @manojmanojvk8333 3 ปีที่แล้ว +32

    ലാലേട്ടൻ ഇരുപത്തിയെട്ടാം വയസ്സിൽ സൂപ്പർസ്റ്റാർ ആണ് മലയാളത്തിലെ

    • @fanasc1486
      @fanasc1486 11 หลายเดือนก่อน

      26 രാജാവിന്റെ മകൻ

  • @elizabethphilipose1011
    @elizabethphilipose1011 2 ปีที่แล้ว +72

    Hridayam story line repeats chithram story line... the next generation actors.... this is amazing and first time in the world

  • @pramodkumarm4452
    @pramodkumarm4452 3 ปีที่แล้ว +60

    ലാലേട്ടന്റെ അഭിനയ വഴക്കം.....🌹🏆❤🙏

  • @Sreejithgop
    @Sreejithgop 18 วันที่ผ่านมา +1

    2.13 മുതൽ കണ്ണാടി വച്ചും കൊണ്ട് ഒരു ചിരിയും നടത്തവും ഉണ്ട്.
    ഈ മനുഷ്യൻ വെറുതെ നടന്നാൽ മതി എന്ന് തോന്നും. എന്താ ഒരു നടത്തം..
    ആന ... കടൽ ... മോഹൻലാൽ

  • @gangadev2390
    @gangadev2390 4 ปีที่แล้ว +21

    ഇൗ.സോങ്ങ് എപ്പോൾ കേട്ടാലും..ഒരു തരം പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ഒരു. ഫീൽ ആണ്...ലാലേട്ടൻ എന്താ ഗ്ലാമർ😘😘😘😘

  • @4squarepba650
    @4squarepba650 3 ปีที่แล้ว +34

    മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചുപോയി 💓💓💓💓💓💓💓💓💓💓💓💓

    • @tcjishnuchandran
      @tcjishnuchandran 2 หลายเดือนก่อน

      Eavideyo oru vingall😢

  • @romyramboz5499
    @romyramboz5499 4 ปีที่แล้ว +50

    ഇതുപോലെ feel തരുന്ന മലയാളം song ഇനി എത്ര കാലം കഴിഞ്ഞാലും ഉണ്ടാവില്ല (So Its Touching 💜💙💜💙

  • @revathygnair3113
    @revathygnair3113 2 ปีที่แล้ว +13

    ഈ പാട്ട് അവസാനിക്കുമ്പോൾ.... ഹൃദയത്തിൽ ഒരു പ്രണയമഴ പെയ്തു തോർന്നിട്ടുണ്ടാകും, ഊഷ്മളപ്രണയം അത് അവസാനിക്കുന്നില്ല... കാലത്തിനു മാത്രമേ മാറ്റങ്ങൾ ഉള്ളു ഓരോ മനസിലും നിറയുന്നപ്രണയം എല്ലാ കാലത്തിലും ഒരു പോലെ ആണ്...

  • @AparnaGopakumar-lr4re
    @AparnaGopakumar-lr4re 9 หลายเดือนก่อน +5

    മോഹൻ ലാൽ sir ന്റെ വളരെ മെലഡി ആയിട്ടുള്ള song 🥰❤️👈

  • @bbpoint2907
    @bbpoint2907 3 ปีที่แล้ว +61

    💙മഴകാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ
    ആാാ വരികൾ തീരുന്നത് വരെയുള്ള expressions👌❤️ എത്ര വെട്ടം കണ്ടു enn അറിയില്ല 😘

  • @jobuthomas32
    @jobuthomas32 3 ปีที่แล้ว +47

    2.11 : കണ്ണാടി വെച്ച് , പാട്ടും പാടി നടന്നു വരുന്നതു കണ്ടാൽ..... 🥰❤❤❤

    • @resmiaryanani
      @resmiaryanani 2 ปีที่แล้ว +1

      സത്യം superb look

  • @sreehariml
    @sreehariml 3 ปีที่แล้ว +27

    പറഞ്ഞു പുകഴ്താൻ വാക്കുകൾ ഇല്ലാത്ത ചിത്രവും അതിലെ പാട്ടുകളും....🎶

  • @kiranbaby5216
    @kiranbaby5216 2 ปีที่แล้ว +9

    Lissye കാണാൻ എന്തൊരു ഭംഗിയാണ്❤️ ... ലിസയെ കാണുമ്പൊൾ എനിക്ക് "Nee Thane En Ponvsantham" മൂവിയിലെ Samantha പോലെ തോന്നും (her 2012 look)❤️..

    • @Mi-wx5vh
      @Mi-wx5vh 2 ปีที่แล้ว

      So true!

  • @vysakhmusicspace9634
    @vysakhmusicspace9634 3 ปีที่แล้ว +101

    2:07.....
    The most beautiful hug , I ever seen❤️

    • @kamalprem511
      @kamalprem511 3 ปีที่แล้ว

      ❤️👍

    • @soniyafemiya1757
      @soniyafemiya1757 2 ปีที่แล้ว +1

      @@kamalprem511 ഇവിടെയും ഉണ്ടോ

    • @kamalprem511
      @kamalprem511 2 ปีที่แล้ว

      @@soniyafemiya1757 sarwavyaapi aanu njn 🕶️🙏🏼

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @vysakhmusicspace9634, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @kamalprem511, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @kasentertainment7828
    @kasentertainment7828 4 ปีที่แล้ว +52

    എന്നും മനസ്സിനു കുളിർമ്മ നൽകുന്ന ഗാനം.....😍

  • @neethuramakrishnan3975
    @neethuramakrishnan3975 3 ปีที่แล้ว +18

    സ്വപ്ന സുന്ദരമായ ഗാനം. ഒരിക്കലും മറവിയിലേക്ക് പോകില്ല

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 ปีที่แล้ว +19

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ആണ് ഇത് കേൾക്കുമ്പോൾ മനസ്സിൽ ഒരു feel aanu

  • @vishnuts156
    @vishnuts156 4 ปีที่แล้ว +113

    Old look lalettan mass annn

    • @Naveen-ut4ft
      @Naveen-ut4ft 4 ปีที่แล้ว +7

      I prefer this look of Mohanlal

    • @advika9097
      @advika9097 4 ปีที่แล้ว +1

      Yeah

    • @advika9097
      @advika9097 4 ปีที่แล้ว +3

      @@Naveen-ut4ft but the look from Narasimham and all is high class good

  • @xoxo7519
    @xoxo7519 ปีที่แล้ว +13

    അവളുടെ ചിത്രം പതിഞ്ഞത് എന്റെ ക്യാമറയിൽ അല്ല എന്റെ മനസ്സിൽ എന്റെ ഹൃദയത്തിൽ...🌼💗

  • @VKremixstudio
    @VKremixstudio 3 ปีที่แล้ว +39

    ഏട്ടൻ -Romantic കാണാൻ തന്നെ എന്ത് രസമാണ് 😍💙

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @Ft.Imvivek.0, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @kiranbaby5216
    @kiranbaby5216 2 ปีที่แล้ว +224

    ഇത് നമ്മുടെ പ്രണവും കല്യാണിയും re-create ചെയ്താൽ അടിപൊളി ആയിരിക്കും അല്ലെ❤️ .. എന്തെങ്കിലും സിനിമ അങ്ങനെ ഒന്ന് വന്നിരുന്നു എങ്കിൽ കാണാൻ നല്ല രസമായിരിക്കും ... 🥰

    • @soumyakkv112
      @soumyakkv112 2 ปีที่แล้ว +34

      Enthayalum ithinte athrak varilla

    • @AnavadyaSsasi
      @AnavadyaSsasi 2 ปีที่แล้ว +15

      ഹൃദയം ❤

    • @chandrann240
      @chandrann240 2 ปีที่แล้ว +2

      ഹൃദയം❤️

    • @neethun708
      @neethun708 2 ปีที่แล้ว +5

      Enthayalum ee thattu thanu thanne nikkum I think so

    • @RajeshR-dj1tu
      @RajeshR-dj1tu ปีที่แล้ว

      Ivan manushyan Alla gandarvan

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +24

    ഈറന്‍ മേഘം പൂവും കൊണ്ടേ...
    പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍....
    പൂങ്കാറ്റും സോപാനം പാടുമ്പോള്‍.....
    പൂക്കാരീ നിന്നെ കണ്ടു ഞാന്‍...
    മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍
    ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ്
    പൂവമ്പനമ്പലത്തില്‍ പൂജയ്ക്കു പോകുമ്പോള്‍
    വാനിടം മംഗളം ആലപിക്കേ..
    ഓമനേ നിന്നെ ഞാന്‍ സ്വന്തമാക്കും
    വെണ്‍‌മേഘ ഹംസങ്ങള്‍ തൊഴുതു വലംവെച്ചു
    സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്‍..
    നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി നീ അണയുമ്പോള്‍
    മുത്തം കൊണ്ടു കുറിചാര്‍ത്തിക്കും ഞാന്‍..
    വേളിക്കു ചൂടുവാന്‍ പൂ പോരാതെ
    മാനത്തും പിച്ചകപ്പൂ വിരിഞ്ഞു

  • @choicenetwork
    @choicenetwork  4 ปีที่แล้ว +525

    ദയവായി ലൈക്ക് ചെയ്യുക.- അഭിപ്രായം പങ്കിടുക - ആരാധകർക്ക് നന്ദി പ്രകടിപ്പിക്കുന്നതിനും പിന്തുണ പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു മാർഗമാണ് സൂപ്പർ താങ്ക്സ്. "THANKS" ബട്ടണിൽ ക്ലിക്കുചെയ്ത് നിങ്ങളുടെ നന്ദിയും പിന്തുണയും അറിയിക്കുക.
    നിങ്ങൾ ഒരു സൂപ്പർ താങ്ക്സ്, ഒരു പ്രത്യേക ആനിമേറ്റഡ് GIF എന്നിവ വാങ്ങുമ്പോൾ, ഒരു അധിക ബോണസ് എന്ന നിലയിൽ, നിങ്ങളുടെ commentന് വർണ്ണാഭമായതുമായ ഹൈലൈറ്റ് ലഭിക്കും
    Support us by joining in membership program - th-cam.com/users/choicenetworkjoin
    സബ്‌സ്‌ക്രൈബു ലിങ്ക് : goo.gl/NjWnRS

    • @kannur.kaaran
      @kannur.kaaran 4 ปีที่แล้ว +7

      how does this become 4k ? its not remastered, its just upscaled.

    • @jigeshe6616
      @jigeshe6616 4 ปีที่แล้ว +2

      a

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 4 ปีที่แล้ว

      Lisy priyadarshan - kalyani priyadarshan
      Pothys adverstiment undu?

    • @sarath596
      @sarath596 3 ปีที่แล้ว

      pande aanapurathe irunathinthe thazhambe undane parajitte karyamilla😀🤗🤗

    • @jincynjob6719
      @jincynjob6719 3 ปีที่แล้ว +1

      @@kannur.kaaran aaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàa

  • @captainjacksparrow3854
    @captainjacksparrow3854 3 ปีที่แล้ว +21

    1:56-2:01
    Mohanlal AA enn alarunnath polum pattinu sync aayit aan 🔥🔥

  • @funinfomedia1395
    @funinfomedia1395 3 ปีที่แล้ว +30

    ഈ കല്യാണി പ്രിയദർശൻ ലിസ്സിയുടെ വെട്ടത്തു വരില്ല.. എന്ത് സുന്ദരിയാ

  • @cheriyachanjoseph7965
    @cheriyachanjoseph7965 5 ปีที่แล้ว +507

    ഈ പാട്ടിനൊക്കെ dislike ചെയ്‌യുന്നവർ മനുഷ്യരല്ല.

    • @nnvv1714
      @nnvv1714 3 ปีที่แล้ว +7

      Ath chilavar ind dislike like ariyathavar athaayirikkum

    • @sinan2370
      @sinan2370 3 ปีที่แล้ว +12

      Dislike അടിച്ചവർ വല്ല ബംഗാളികളുമായിരിക്കും

  • @RajanParayil-k6q
    @RajanParayil-k6q 2 หลายเดือนก่อน +1

    ഇതുപോലെയുള്ള പാട്ടുകൾ ഉണ്ടാക്കാൻ ഇപ്പോഴത്തെ സിനിമകൾക്കു ഒരിക്കലും കഴിയില്ല

  • @nandhuprakash7372
    @nandhuprakash7372 3 ปีที่แล้ว +13

    ലാലേട്ടൻ അതു ഒരു വികാരം തന്നെയാ

  • @meezansa
    @meezansa 4 ปีที่แล้ว +201

    മൂവി 📽:- ചിത്രം..... (1988)
    ഗാനരചന ✍ :- ഷിബു ചക്രവര്‍ത്തി
    ഈണം 🎹🎼 :-കണ്ണൂര്‍ രാജന്‍
    രാഗം🎼:- മധ്യമാവതി
    ആലാപനം 🎤:- എം ജി ശ്രീകുമാർ
    💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙
    ഈറന്‍ മേഘം പൂവും കൊണ്ടേ...
    പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍....
    പൂങ്കാറ്റും സോപാനം പാടുമ്പോള്‍.....
    പൂക്കാരീ നിന്നെ കണ്ടു ഞാന്‍...
    (ഈറൻ മേഘം..)
    ആ..ആ..ആ..ആ. ആ..
    മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍
    ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ്
    പൂവമ്പനമ്പലത്തില്‍ പൂജയ്ക്കു പോകുമ്പോള്‍
    പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്‍...
    ആ..ആ..ആ..ആ. ആ..
    വാനിടം മംഗളം ആലപിക്കേ..
    ഓമനേ നിന്നെ ഞാന്‍ സ്വന്തമാക്കും
    (ഈറന്‍...)
    വെണ്‍‌മേഘ ഹംസങ്ങള്‍ തൊഴുതു വലംവെച്ചു
    സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്‍..
    നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി നീ അണയുമ്പോള്‍
    മുത്തം കൊണ്ടു കുറിചാര്‍ത്തിക്കും ഞാന്‍..
    ആ..ആ..ആ..ആ.. ആ..
    വേളിക്കു ചൂടുവാന്‍ പൂ പോരാതെ
    മാനത്തും പിച്ചകപ്പൂ വിരിഞ്ഞു
    (ഈറന്‍...)

    • @aleenaouseph1053
      @aleenaouseph1053 4 ปีที่แล้ว +3

      ചിത്രം ആണോ ഫിലിം താളവട്ടം ഫിലിം അല്ലെ

    • @nandagopalvijayan93
      @nandagopalvijayan93 4 ปีที่แล้ว +3

      @@aleenaouseph1053 chithram aanu film

    • @oneonly2008
      @oneonly2008 4 ปีที่แล้ว +2

      @@aleenaouseph1053 ചിത്രം 💞

    • @kkpstatus10
      @kkpstatus10 4 ปีที่แล้ว +2

      Thanks ♥️

    • @aleenaouseph1053
      @aleenaouseph1053 4 ปีที่แล้ว +1

      @Entertainment MIDEA poda ninakenna ninnod nja choycho ethanu illalo.

  • @muhammedsiddeeqn8582
    @muhammedsiddeeqn8582 3 ปีที่แล้ว +20

    മോഹനൻലാൽ ലിസി combo അതികം ഇല്ലെങ്കിൽ പോലും ഈ ഒരു song വേറെ ഫീൽ ആണ് 😍

  • @AjithKumar-uk1wq
    @AjithKumar-uk1wq 3 ปีที่แล้ว +17

    Legendary song....ennaa look aanu lalettan ... every thing is perfect...

    • @vysakhmusicspace9634
      @vysakhmusicspace9634 3 ปีที่แล้ว

      🙌lissy also❤️

    • @adwaithp9736
      @adwaithp9736 3 ปีที่แล้ว

      Bbbb

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @AjithKumar-uk1wq, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @vysakhmusicspace9634, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @adwaithp9736, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @sajeevanmenon4235
    @sajeevanmenon4235 2 ปีที่แล้ว +6

    ❤🙏🙏🙏🙏🙏💕❤🙏 എന്റെ ലാലേട്ടാ ❤❤❤❤💕💕 അങ്ങയുടെ ജീവൻ ആരും കൊതിയിട്ട് എടുക്കാതിരിക്കട്ടെ💕❤🙏കൃഷ്ണ

  • @sukanyathomas5315
    @sukanyathomas5315 4 ปีที่แล้ว +810

    2020 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ലെെക്ക് അടി

  • @anujaalias6292
    @anujaalias6292 4 ปีที่แล้ว +15

    Pazhaya films and songs enthoru അഴക് ആണ്😍😍❤️MG sir laleettan combo oru rekshayumilla🤗❤️

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @anujaalias6292, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @praveenaunni3328
    @praveenaunni3328 3 ปีที่แล้ว +1

    ഹോ ഒരു രക്ഷയുമില്ല . ഇത് പോലുള്ള സിനിമയും നടനും. എത്ര കണ്ടാലും മതിവരില്ല.

  • @shankaric7777
    @shankaric7777 3 ปีที่แล้ว +23

    I did not see other songs like Malayalam movies songs so creative.
    Hats up fr the directors.

  • @abishekcalicut1776
    @abishekcalicut1776 3 หลายเดือนก่อน +2

    2002ഇൽ ജനിച്ച എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടമാ എത്ര കേട്ടാലും മതിയാവില്ല മച്ചാനെ

  • @ajithchithralatha1079
    @ajithchithralatha1079 3 ปีที่แล้ว +25

    Lissi chechi enthoru sundhari ya😍😍😍😍

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @ajithchithralatha1079, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @santhoshbabu9097
    @santhoshbabu9097 2 หลายเดือนก่อน +1

    വേൺമേഘഹംസങ്ങളെ ഒക്കെ ശ്രീക്കുട്ടൻ കണ്മുന്നിൽ കൊണ്ടു വരുന്നു 🥰🥰🥰🥰🙏

  • @YoloRam
    @YoloRam 3 ปีที่แล้ว +6

    I'm ikka fan, pakshe A10 nte pazhe padathinte song, vere level ❤️

  • @silvermushroom5504
    @silvermushroom5504 2 หลายเดือนก่อน +23

    2025 attendance please 🎉

    • @INDIANMAN-l7s
      @INDIANMAN-l7s หลายเดือนก่อน +2

      പിതാവിന് മുന്നേ പൂജാഥനായവരുടെ വിലാപം...😡

    • @silvermushroom5504
      @silvermushroom5504 หลายเดือนก่อน

      What u mean​@@INDIANMAN-l7s

  • @krishnanunni5182
    @krishnanunni5182 4 ปีที่แล้ว +49

    2:11 aa thiriyunna lookum nadathayum...

  • @krishnadev.g4320
    @krishnadev.g4320 ปีที่แล้ว

    ഈ കുറുമ്പും കുസൃതിയും കളിയും ചിരിയും തമാശയും ഒത്തിണങ്ങി അഭിനയിക്കുന്ന ഒരുനാടൻ ഏതാണ് ഉള്ളത്.... ആ ഫോട്ടോസിന്റെ ഇടയിലൂടെയുള്ള ആ രംഗങ്ങളും... 👌👌👌👌

  • @aadhidevdarshan4049
    @aadhidevdarshan4049 2 ปีที่แล้ว +45

    Every single frame in this movie is just amazing and this film was released in 1988 and the freshness of these frames will never get faded . Thanks to the cinematographer S Kumar sir ❤️

  • @skhaleelattingal2335
    @skhaleelattingal2335 4 ปีที่แล้ว +15

    ഇതുപോലെ ഉള്ള പാട്ടുകൾ ഇനി സ്വപ്നങ്ങളിൽ മാത്രം

    • @anju-gr6qp
      @anju-gr6qp 2 ปีที่แล้ว

      എന്തിനാ ഇതു പോലെ വേറേ പാട്ട് . ഇതു പോരേ

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @skhaleelattingal2335, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @anju-gr6qp, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @Vidyasagar-91
    @Vidyasagar-91 4 ปีที่แล้ว +54

    1988 Christmas release // Kollam Grand Theatre // Shibu Chakravarthy // Kannur Rajan //M.G.Sreekumar// Audio Cassettes and Records on Ranjini Cassettes.

    • @pramodhb6796
      @pramodhb6796 4 ปีที่แล้ว +3

      I saw this in Chengannur Chippy theatre.. and was quite a sight to see teary eyed audience leaving the theatre after climax. 😊 those days.. Were the days...I didn't cry then.. But now my eyes are filled with tears recapping the moments.

    • @international_fraud
      @international_fraud 4 ปีที่แล้ว

      Anna ninganl elavdyum indelo🤩

  • @Vybhavsudhakar
    @Vybhavsudhakar 4 ปีที่แล้ว +108

    A big like from Karnataka! I love listening to malayalam songs

    • @kamalprem511
      @kamalprem511 3 ปีที่แล้ว +1

      Thanks bro

    • @savithadasappa6548
      @savithadasappa6548 2 ปีที่แล้ว +2

      Same here, a fan of Lal sir, Malayalam movies, songs, culture etc.

  • @nikhilbabu2434
    @nikhilbabu2434 3 ปีที่แล้ว +9

    എന്റെ ലാലേട്ടാ....❤️❤️❤️❤️🥰🥰🥰🥰

  • @jeevansreeram
    @jeevansreeram 4 ปีที่แล้ว +29

    I don't know Malayalam. but I love to hear this song.. as beautiful as the Cast..

  • @anusreekrishnan131
    @anusreekrishnan131 2 ปีที่แล้ว +12

    Hridayam movie kandathin sheshum❤️

  • @bindhushinoy7135
    @bindhushinoy7135 3 ปีที่แล้ว +1

    എന്താ ഫീൽ മോഹൻലാൽ എന്ന നടനെ പോലെ അഭിനയിക്കാൻ വേറെ ആരുമില്ല ♥♥

  • @vishnur8582
    @vishnur8582 4 ปีที่แล้ว +25

    എന്നും രാവിലെ വരുന്നവറ് ഇവടെ വരൂ

  • @sandeeptvp
    @sandeeptvp 7 หลายเดือนก่อน

    ചിത്രം ...സിനിമ ....ഇതിലെ ഗാനങ്ങൾ ഒരിക്കലും മലയാളീ മനസ്സിൽ മരിക്കില്ല...എത്ര കേട്ടാലും മതിയാവാതെ വീണ്ടും വീണ്ടും കേൾക്കുന്നു..ഇന്നും..എന്നെന്നും

  • @adarsha6489
    @adarsha6489 4 ปีที่แล้ว +23

    എന്തോ ഇഷ്ട്ടമാണ് ലാലേട്ടനെ 😗😗❤️

  • @arjunmuchukunnu4245
    @arjunmuchukunnu4245 ปีที่แล้ว +1

    കണ്ണൂർ രാജൻ സർ
    ഈ സിനിമയിലെ സംഗിതാ
    വിസ്മയം
    നമ്മുടെ കൈരളിക്ക് സമ്മാനിച്ചാ
    അങ്ങയുടെ വരദാന വിഭൂതിക്ക്
    എന്റെ പദതളിരിൽ
    പദവിന്യസത്തിൽ
    ഉരിയാടുവാൻ വചസ്സുകൾ ഇല്ലാ❤❤❤

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @arjunmuchukunnu4245, ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @554heerabl8
    @554heerabl8 3 ปีที่แล้ว +15

    Hridayathin shesham aarengilum undo❤

  • @DeepthiManoj
    @DeepthiManoj 7 หลายเดือนก่อน +1

    Polipan patte ee patte ente ammomake eshtam ayi poli song Mohanlal power 🔥🔥

  • @nelson7995
    @nelson7995 9 วันที่ผ่านมา +7

    2025 ആരും ഇല്ലേ

  • @advamalstanly2928
    @advamalstanly2928 3 ปีที่แล้ว +26

    back then when i was a kid, i cried at the decision of Mr. MG Soman for not accepting lalettans plea for letting him free. so mad at somettan. it took me almost 20 years to understood the fact as a lawyer Lalettan had committed 1st degree murder and his case was considered and decided on merit and was sentenced according to the law and there was nothing somettan can do ever since he was just a law executing officer.. Athokke oru kaalam 💓💓💓💓

    • @abilashk.v7339
      @abilashk.v7339 ปีที่แล้ว +1

      It was not an intentional murder..I don't think it deserves a death penalty..yes it is a murder and loss of a life..but some allowance has to be given to the person who deserve it.

    • @advamalstanly2928
      @advamalstanly2928 ปีที่แล้ว

      @@abilashk.v7339 indeed

  • @Chilly736
    @Chilly736 3 ปีที่แล้ว +7

    ഒരിക്കലും തിരിച്ചുവരാത്ത ഒരു നല്ല കാലത്തിൻറെ ഓർമയ്ക്ക്..

  • @santhoshbabu9097
    @santhoshbabu9097 2 หลายเดือนก่อน +1

    എത്രയെത്ര ഈറൻമേഘങ്ങൾ കഥ പറഞ്ഞ പ്രിയദർശൻ location കൾ 🥰😊😊😊😊😊

  • @HariKrishnan-zv9fi
    @HariKrishnan-zv9fi 3 ปีที่แล้ว +9

    Mohanlalinte soundharyam muzhuvan ഒപ്പി edutha songum directorum ♥

  • @sivanandanm-il5ro
    @sivanandanm-il5ro ปีที่แล้ว +2

    വർഷങ്ങൾ ഒരുപാട് കഴിഞ്ഞുട്ടും ഇതുപോലെത്തെ വിഷുൽസ് ഉള്ള സിനിമ ഇപ്പോഴും ഉണ്ടാവുന്നില്ലല്ലോ

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @sivanandanm-il5ro, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @anoopkumarks3903
    @anoopkumarks3903 3 ปีที่แล้ว +10

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സോങ് ആണ്

  • @Sneha-c2g
    @Sneha-c2g 3 หลายเดือนก่อน +1

    എന്റെ ദൈവമേ ഈ പെണ്ണിനെ കാണാൻ എന്നാ ഗ്ലാമർ ആടാ ♥️♥️

  • @akhils7214
    @akhils7214 4 ปีที่แล้ว +40

    1:48 beutiful

  • @hashira3682
    @hashira3682 ปีที่แล้ว +1

    വെൺമേഘഹംസങ്ങൾ തൊഴുതുവലംവച്ചു സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയിൽ,
    നെറ്റിയിൽ ചന്ദനവും ചാർത്തി നീ അണയുമ്പോൾ മുത്തം കൊണ്ട്
    കുറി ചർത്തിക്കും ഞാൻ.. ❤️❤️❤️🥰🥰

  • @filipsebastian5572
    @filipsebastian5572 4 ปีที่แล้ว +125

    Pullu.... ഈ പടത്തിന്റെ ലാസ്റ്റ് കരഞ്ഞതിനു ഒരു കണക്കും ഇല്ല 😑😑

    • @sudhiradhan1
      @sudhiradhan1 3 ปีที่แล้ว +15

      Ippozhum last scenes kaanaarilla...

    • @greeshmaravikumar6197
      @greeshmaravikumar6197 3 ปีที่แล้ว +7

      സത്യം

    • @zoneout6017
      @zoneout6017 3 ปีที่แล้ว +2

      True

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @filipsebastian5572, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @sudhiradhan1, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @peonyfluer1196
    @peonyfluer1196 ปีที่แล้ว +2

    lalettanod ellarkum oru pretheka eshtam ahnu aa pazhaya lalettane sherik miss cheyunund 🤩

    • @choicenetwork
      @choicenetwork  ปีที่แล้ว +1

      Dear peony fluer, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @raheena599
    @raheena599 4 ปีที่แล้ว +6

    Ee pattinte idayikk veena vecha oru possion uff polii..😍

  • @anjaly5604
    @anjaly5604 3 ปีที่แล้ว +18

    Mohanlal priyadarshan movies.... 🥰❤️
    Climax eppozhum karayikkum😭😭

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @anjaly5604, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @RadhakrishnanS-lg1vx
    @RadhakrishnanS-lg1vx 3 ปีที่แล้ว +3

    Enthu ഭംഗിയാണ് ലാലേട്ടനെ കാണുമ്പോൾ😍😍😍😘😘😘