ഈ പാട്ട് പണ്ട് repeat adich അച്ഛൻ റേഡിയോലും ടിവിയിലും വെക്കുമ്പോൾ ദേഷ്യം വരും ആയിരുന്നു...😡😑but അച്ഛൻ മരിച്ച് 6 വർഷത്തിനു ഇടക് ഓരോ വട്ടം ഈ പാട്ട് കേൾക്കുമ്പോ അച്ചനെ മാത്രമാണ് എനിക്ക് ഓർമ വരുന്നത്..🫶🙁tnku achaaa ❤
ലാലേട്ടന്റെ സിനിമേൽ കുറെ മിക്കച്ച പാട്ടുകൾ ഉണ്ട്. പാട്ടിൽ ഉടനീളം എക്സ്പ്രഷൻസ്,ബോഡി ലാംഗ്വേജ്, lip sync, പാട്ടിന്റെ ഫ്രെയിംസ് ഇൽ താളത്തിന്റെ അനുസരിച്ചുള്ള അഭിനയം അത് മനോഹരം ആക്കുന്നു The complete actor ❤️ Mohanlal
ആ കാലത്ത് കമിതാക്കൾക്ക് ഒന്നു കാണാനും സംസാരിയ്ക്കാനും ഉള്ള അവസരം വളരെ കുറവല്ലേ?, നാട്ടുകാരുടേം ബന്ധുക്കളുടേം കണ്ണു വെട്ടിച്ചു വേണം.ഇന്നാണെങ്കിൽ ഫോണെടുത്ത് ഒരു വീഡിയോ കോൾ
@@mmmok4689 wala9llomo money loom is I can't do it again money k.k you can collect the best to you now 9 to me after my death is a year you are best to be with your husband or a year on OkI mmk in solo o9koook999oollllllll too high oooooo
ഒരു സാധാരണ കാരന്റെ ജീവിതം ഇതിലും ഭംഗി ആയി സ്ക്രീനില്‍ കൊണ്ടുവരാന്‍ ഇനി ഒരിക്കലും സാധിക്കില്ല അത്രക്ക് മികച്ചതാണ്.. ഇതിന് നന്നി അര്‍ഹിക്കുന്നത് ദാസനും വിജയനു ആണ് 💖💖
ശരാശരി മലയാളി ബട്ടൺ അഴിച്ചിട്ട ഷർട്ട് കട്ടി മീശ മുഖക്കുരുവും കുഴികളും നിറഞ്ഞ മുഖം കുസൃതി നിറഞ്ഞ ചിരി 100% #mohanlal ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍 പൊന്നിൻ കൂടത്തിന് എന്തിനാ പൊട്ട് #shobhana
അന്നൊക്കെ കേട്ടപ്പോൾ സന്തോഷം... ഇന്ന് കാലമെറെ കഴിഞ്ഞപ്പോൾ കേൾക്കുമ്പോൾ എന്തിനെന്നറിയാത്ത ശോകം... ദുഃഖം... സങ്കടം.. പോയ കാലം തിരിച്ചു വരില്ലെന്നറിയാമെങ്കിലും ആശിച്ചു പോവുന്നു... ആ കാലവും ആ പാട്ടുകളും അന്നത്തെ കൂട്ടുകാരും...
Didn’t find Telugu version. Didn’t understand the lyrics. But mesmerized by pure romance and Shobhana maam’s appearence😍🙏. A big fan of KJ Yesudas sir tone and voice. Mohan lal sir is charming.
ഇനി മലയാളത്തിൽ എങ്ങനത്തെ love songs വന്നാലും ഈ പാട്ടിന്റെ ഒക്കെ ഫീൽ അത് വേറെ തന്നെയാ👏💃💟 മാത്രമല്ല ഇതിലെ ഒരോ സീനും നിത്യഹരിതമാണ്. ഈ ജോടിയെ ഒരിക്കലും മറക്കാനും കഴിയില്ല.😘😘മലയാളിക്ക് മറക്കാൻ പറ്റാത്ത ഗാനങ്ങളിൽ ഒന്ന്👌
ഏറെ ഹൃദയഹാരിയായ ഒരു പാട്ട് ..... Undoubtedly, one of the best ever , evergreen malayalam film song ...... . സത്യന്‍ അന്തിക്കാടിന്റെ മനോഹരമായ ചിത്രീകരണം ..... നല്ല ഫോട്ടോഗ്രഫി ..... അതിലും നല്ല എഡിറ്റിംഗ് ..... ശ്രീ ശ്യാമിന്റെ അതിഗംഭീരമായ ഈണം ..... ദാസേട്ടന്റെ അതുല്യ ആലാപനം ..... എല്ലാറ്റിനുമുപരി, ലാലേട്ടൻ - ശോഭന മാരുടെ, മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്ന, സ്വാഭാവികമായ അഭിനയം ...... (ഇതില്‍ ഇവർ രണ്ടാളുകളുടേയും ചിരിയും,മുഖ ഭാവങ്ങളും ....ഹൊ .... എന്തു പറയാന്‍ .... അവരുടെ സ്വാഭാവിക സൗന്ദര്യവും,ചലനങ്ങളും, ഡ്രസ്സും .... ഒന്നും പറയാനില്ല ....... ശോഭനമായ കണ്ണുകളും, ലാലേട്ടന്റെ ചിരിയും ഇതിലും മനോഹരമായി വേറെ പടത്തില്‍ ഉണ്ടോ ...... ഇല്ല ..... . എല്ലാംകൊണ്ടും , നല്ല നാടന്‍ രുചിയില്‍ കൂട്ടി കുറുക്കി ഉണ്ടാക്കിയ ഒരു ഒന്നാന്തരം രസക്കൂട്ട് .... .
ഒരു യുഗം ഞാൻ തപസ്സിരുന്നു ഒന്ന് കാണുവാൻ... കഴിഞ്ഞകാലം കൊഴിഞ്ഞ സുമം പൂത്തുവിടർന്നു.. മൂകാംമം എൻ മനസ്സിൽ ഗാനമായ് നീ ഉണർന്നു...❤❤ യൂസഫലി സാറുടെ വരികൾ എപ്പോഴും വേറിട്ട് നിൽക്കുന്നതാണ്.. ❤❤
Being a tamil guy, I don't understand the meaning but this is a very beautiful song.. Obsessed with the music and actors lal sir and shobhana ma'm.. are simple and natural.
എനിക്ക് ഈ പാട്ട് കഴിഞ്ഞേ വേറെ എത്ര വലിയ പാട്ടും ഉള്ളു.... ❤️❤️❤️❤️ ലാലേട്ടൻ ❤️ശോഭന ❤️ വലിയ practice ഒന്നും വേണ്ടാതെ ആർക്കും ഈസി യായി പാടാൻ പറ്റിയ പാട്ട് ❤️❤️❤️❤️
Am from Andhra Pradesh... I don't know Malayalam... But i love this song.... Such a beautiful hero & heroin.... No vulgarity in this song... Fidaaa.... Thanks to music director, playback singer & hero heroin....❤❤😊
Love from Karnataka.. being a kannadiga i really don't understand malyalam..but the tune, song, acting made me to search the meanings of the lyrics and now I am able to sing full song with music too 😀.... It is a real masterpiece..hats off to Shobana ma'am and mohanlal sir
If you haven't watched the movie yet, give it a try too. It's one of the evergreen movies made in malayalam. "Nadodikkattu" which translates to the wandering wind.
No song can ever show the innocence of love better than this song.. You can see their love blossoming in mundane everyday things like drinking tea by the road, getting water, making food.
This song deserves at least 100 million, why is it so less. Even the language barrier couldn't stop this song from staying in people's hearts.I don't understand Malayalam but I guess this is such a masterpiece sung by Yessudas ji that can leave anyone speechless ....very underrated.
2:11 എന്നാ ലുക്കാ.. ഇത്രയും ഭംഗിയൊക്കെ ഉള്ള നായിക മലയാള സിനിമക്ക് വെറും സ്വപനം മാത്രം. മിനിമൽ മേക്കപ്പിൽ ഇത്രയും ഭംഗി, ഇന്നുള്ള നടിമാർക്ക് വെള്ള പുട്ടി അടിച്ചിട്ട് പോലും ഭംഗി ആകുന്നില്ല...
Im from telangana but i like mohan lal a lot the complete actor. He lives in any character such a great legend he is and shobana the heroine i love a lot since my childhood.the way she smiles,dances extraordinary. Their pair is mind blowing. I watched this film on amrita tv. Malayali movies are down to earth movies so realistic but now it is gone. Malayalam means mohan lal, mamooty, jayaram and suresh gopi
ഈ സോങ്ങും ഈ സീനും കാണുമ്പോൾ നമ്മുടെ മനസ്സ് ആ ചെറുപ്പത്തിലോട്ട് പോകുന്നവെങ്കിൽ ഇത് കാണുന്ന ലാലേട്ടന്റെയും ശോഭനയുടെയും മനസ്സിന്റെ വിങ്ങൽ എത്രയായിരിക്കും.. ഇനിയൊരു തിരിച്ചു പോക്കുണ്ടാവുമോ.. ആ ഒരു നാച്ചുറൽ കാലഘട്ടത്തിലേക്ക്... ഈ സോങ് ഈ ലോകം അവസാനിക്കും വരെ നിലനിൽക്കും... old ചില സിനിമകൾ അങ്ങനെയാണ്... വിയറ്റ്നാം കോളനി വന്ദനം നാടോടിക്കാറ്റ്.. ഗോഡ്ഫാദർ ഇൻഹരിഹർനഗർ ഇവയൊക്കെ മറി കടക്കാൻ ഇനിയൊരു മൂവിക്കും കഴിയില്ല... പഴയ ലാലേട്ടനെ ഇഷ്ടം ഇല്ലാത്തവർ ആരാ ഉള്ളത്...
തിരക്കുള്ള ഒരു മഹാനഗരത്തെ പ്രണയഗാനത്തിന്റ frameൽ കൊണ്ടുവന്ന Direction 👌 & Cinematography 👌 ഈ പാട്ടിലൂടെ Chennai നഗരത്തെ കാണാൻ തന്നെ ഒരു വല്ലാതെ feel........😍😍
Born of a Malayalam father, but don't know much Malayalam but I always listen to this song... This is melody at its best, can hear it again and again. Such an escape during lockdown!
ഇതൊക്കെ കണ്ട് ഏട്ടനും ചേച്ചിയും ശരിക്കും ഭാര്യ ഭർത്താക്കന്മാരായിരുന്നു എന്ന് കരുതിയ ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു. Evergreen Combo💑☝️💘💞💕❣❤💔💙💛🧡💚 Lalettan❤ Shobhana💟
ശരിക്കും ശ്രദ്ധിക്കുക ശ്രീനിവാസന്റെ ബ്രില്ല്യൻസ് പ്രണയം എസ്റ്റാബ്ലിഷ് ചെയ്യുന്നത് വരെ എപ്പോഴും ഒരു വൈകാരിക അകലം സൃഷ്ടിക്കപ്പെടുന്നുണ്ട് അതാണ് ബ്രില്ല്യൻസ്👍👍
80s Chennai is beautifully depicted in this song. The vibrant Kolam (Rangoli) adorning the doorsteps, the struggle for Tap water, the bustling road-side eateries, the crowded bus stops, and the chaotic traffic of Chennai all come to life, offering a glimpse into the everyday existence of the typical middle-class people of 1980s Chennai."
2024 സെപ്റ്റംബർ 23ന് 5:14 pm ന് ഒന്നൂടി കണ്ടു ❤️. എത്ര പ്രാവശ്യം കണ്ടാലും മടുത്തുപോകാത്ത പാട്ട് , ലാലേട്ടന്റെയും, ശോഭന മാഡത്തിന്റെയും തനി നാടൻ ശൈലിയിലുള്ള ( അഭിനയം ) എന്ന് പറയാൻ കഴിയില്ല ജീവിതം..... 🙏🏻🙏🏻🙏🏻. Respect 😇😇😇😇
ഇ ലാലേട്ടൻ എന്തൊരു സുന്ദരൻ ആണ്
സാധാരണക്കാരന്റെ ലുക്ക്
മുഖത് കുരുവും കുഴിയും ഉള്ള ഓവർ വെളുപ്പും ഇല്ലാത്ത തനി സാധാരണക്കാരന്
ക്യൂട്ട് ലുക്ക്
Yes
Odukkathe look
മോഹൻലാൽ
Ee lalettane ippo vallathe miss chaiyunnu
Sathyam
ഈ പാട്ട് പണ്ട് repeat adich അച്ഛൻ റേഡിയോലും ടിവിയിലും വെക്കുമ്പോൾ ദേഷ്യം വരും ആയിരുന്നു...😡😑but അച്ഛൻ മരിച്ച് 6 വർഷത്തിനു ഇടക് ഓരോ വട്ടം ഈ പാട്ട് കേൾക്കുമ്പോ അച്ചനെ മാത്രമാണ് എനിക്ക് ഓർമ വരുന്നത്..🫶🙁tnku achaaa ❤
Bro it's hurt.. 🙂💔
Heart breaking 💔
😢😢
😢
I love this song 💝😢
ലാലേട്ടന്റെ സിനിമേൽ കുറെ മിക്കച്ച പാട്ടുകൾ ഉണ്ട്. പാട്ടിൽ ഉടനീളം എക്സ്പ്രഷൻസ്,ബോഡി ലാംഗ്വേജ്, lip sync, പാട്ടിന്റെ ഫ്രെയിംസ് ഇൽ താളത്തിന്റെ അനുസരിച്ചുള്ള അഭിനയം അത് മനോഹരം ആക്കുന്നു
The complete actor ❤️
Mohanlal
Correct
This is a montage song,lip sync?😮
അഭിനയിക്കുന്നതാണെന്നു തോന്നാത്ത ഒരു പാട്ട്.. മോഹൻലാലും ശോഭനയും ജീവിക്കുകയാണ് ഈ പാട്ടിലൂടെ... നാച്ചുറൽ ആക്ടിങ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്..
Exactly ..
Correct🌻
'ഒരു യുഗം ഞാൻ തപസിരുന്നു ഒന്ന് കാണുവാൻ'... എന്തൊരു കെമിസ്ട്രിയാണ്!💞💞💞💞💞
Mm
ആ കാലത്ത് കമിതാക്കൾക്ക് ഒന്നു കാണാനും സംസാരിയ്ക്കാനും ഉള്ള അവസരം വളരെ കുറവല്ലേ?, നാട്ടുകാരുടേം ബന്ധുക്കളുടേം കണ്ണു വെട്ടിച്ചു വേണം.ഇന്നാണെങ്കിൽ ഫോണെടുത്ത് ഒരു വീഡിയോ കോൾ
പഴയ കാലം വല്ലാതെ miss ചെയ്യുന്നു.
പെട്ടന്ന് വയസ്സായ പോലെ 😊...
எஸ்
😅
😪😪
😢
നീറുമെൻ പ്രാണനിൽ നീ..
ആശതൻ തേനൊഴുക്കീ..
ഹൃദയ മുകുളമേന്തി രാഗ വൃന്ദാവനം ♥️♥️♥️
Hindubaktjigaa
Uff seen 🔥
പ്രതീക്ഷകൾ മുന്നോട്ട് നയിക്കും
❤❤
ഒരു പക്ക സാദാ മലയാളി പയ്യന്റെ ജീവിതവും ഒരു തനി പെൺകുട്ടിയുടെ കഥയും
ലാലേട്ടൻ ❤️ ശോഭന എവർഗ്രീൻ കോംബോ
മറക്കാൻ പറ്റുവോ.......
Orikalum illaa.....
@@mmmok4689 wala9llomo money loom is I can't do it again money k.k you can collect the best to you now 9 to me after my death is a year you are best to be with your husband or a year on OkI mmk in solo o9koook999oollllllll too high oooooo
വിജയനെ മറക്കരുത്
ശ്രീനിവാസൻ ചേട്ടനെ ഒരിക്കലും മറക്കരുത് 💖
@@manupparafi8982 p 0pj ooooooo
പാട്ടിൻ്റെ മനോഹാരിതയേക്കാൾ അടുപ്പിച്ച് നിർത്തുന്നത് പരസ്പരം പറയാത്ത പ്രേമമാണ് ലാൽ .ശോഭന മാജിക്ക്❤❤
മലയാളികൾ ഉള്ളടത്തോളം കാലം ഈ വൈശാഖ സന്ധ്യ മായില്ല.. അത്രമേൽ മനസ്സിൽ ഇടംപിടിച്ച പാട്ട് 👌❣️👌
Yess😍😍😍
👍😍
ഓർമ്മകൾ 😍😍😍❤👏👏
y es
Ano ✨🦋😜
ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെരു ഐറ്റം.. ലാലേട്ടൻ ❤️❤️❤️
Sathyam 💯💯💥
lakshathil alla kodiyil
മലയാള സിനിമയിൽ എന്ന് അല്ലാ ലോകസിനിമയിൽ പോലും കാണൂല ഇത് പോലെ ഒരു നടൻ
ലാലേട്ടൻ ❤️
Mammooka 🤩
Lokathil onne kaanu 😍
ഇരുട്ട് മൂടി നിൽകുന്ന നായകൻ്റെ മുന്നിൽ ഒരു മിന്നാമിനുങ്ങ് വെട്ടമയ് അവൾ വരികയാണ് ❤😊
Lalettan - Shobana
എത്ര കണ്ടാലും മതിവരാത്ത ജോഡി ♥️♥️♥️♥️
Sez
എന്റെ ലാലേട്ടനെ പോലെ ഇത്രെയും നിഷ്കളങ്കo ആയി ചിരിക്കാൻ കഴിയുന്ന മറ്റൊരു നടൻ വേറെ ഉണ്ടാവില്ല ❤️
Unni Mukundan 💖
@@dddevika006 ഓ പിന്നെ
@@SN-wi5kt 😁
@@dddevika006 ayye
@@dddevika006 അത് മസിലുപിടിച്ചുള്ള ചിരിയല്ലേ? അതിന് ജിംനേഷ്യം ചിരി എന്നു പറയാം
2024 ൽ ഈ സൂപ്പർ ഹിറ്റ് ഗാനം കേൾക്കുന്നവർ ലൈക്ക് ചെയ്യു❤❤❤
ഉണ്ട്
🎉
😂.. January, February okke kelkunnu...
ഹലോ🙋
ലാലേട്ടൻ ശോഭന ചേച്ചി fans ഇവിടെ come on 😘😘😘😘😍😍😍😍😍. പാട്ട് പിന്നെ പറയണ്ടല്ലോ 👌👌👌👌👌
My fans
Vannu vannee❤
സൂപ്പർ
Njanum
Me
വെറുതെ ഒരു കാര്യവും ഇല്ലാതെ ഞാൻ ആലോചിക്കും ഈ ലാലേട്ടനും ശോഭനെച്ചിയും കല്ല്യാണം കഴിചിരുന്നെങ്കിൽ 😍 Lovable combo😍
പുള്ളിക്കാരിക്കു ലാലേട്ടനെ ഇഷ്ടം ആയിരുന്നു, അതായിരുന്നു പുള്ളിക്കാരി കല്യാണം കഴിക്കാഞ്ഞത്...
ath sariyanne
@@arabianfoods2547 Ara parajathu 🤔
@@sibilaminnu2241 i know..... 👍
@@arabianfoods2547 🤓
ಎಂಥ ಸುಂದರ ಗೀತೆ ಯೇಸುದಾಸ್ ಅವರ ಸುಮುದರ ಕಂಠ ಕೇಳಿ ಮನಸ್ಸು ಒಮ್ಮೆಲೆ ಹಳೆ ನೆನಪು ಕಾಡುತ್ತಿತ್ತು
ഒരു സാധാരണ കാരന്റെ ജീവിതം ഇതിലും ഭംഗി ആയി സ്ക്രീനില്‍ കൊണ്ടുവരാന്‍ ഇനി ഒരിക്കലും സാധിക്കില്ല അത്രക്ക് മികച്ചതാണ്.. ഇതിന് നന്നി അര്‍ഹിക്കുന്നത് ദാസനും വിജയനു ആണ് 💖💖
Sathyan anthikad
... ഈ പാട്ട് highly clarity യോട് കൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച saina ക്ക് നന്ദി
Lovely
എന്റെ Favorit ആണ് ഈ Song I am jasi
Shobana Malayala cinemayalle heroine
@@arunbathlahem6968 99oo
@@jafarkp423 pppp
ಹಾಡು ತುಂಬಾ ಸೊಗಸಾಗಿ ಮೂಡಿಬಂದಿದೆ ಕೇಳಲು ಬಹಳ ತಂಪಾಗಿದೆ ಮತ್ತೆಮತ್ತೆ ಕೇಳಲು ಕರೆ ನೀಡಿತ್ತಿದೆ ❤
ಎಸ್ ಸುಪರ್ ರೀ
ശരാശരി മലയാളി
ബട്ടൺ അഴിച്ചിട്ട ഷർട്ട്
കട്ടി മീശ
മുഖക്കുരുവും കുഴികളും നിറഞ്ഞ മുഖം
കുസൃതി നിറഞ്ഞ ചിരി
100%
#mohanlal ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍
പൊന്നിൻ കൂടത്തിന് എന്തിനാ പൊട്ട്
#shobhana
Athe
Pomyru
❤️🙏🏼 legend mohanlal
ഇനി ഒരു നൂറു വർഷം കഴിഞ്ഞാലും ഈ പാട്ടിന്റെ ഫ്രഷ്‌നെസ് ഇങ്ങനെ തന്നെ നിൽക്കും 🥰
Pattu mathramalla ee padam thanne ingane fresh aayi irikkum
എന്ത് ഭംഗി ആയിരുന്നു ശോഭന mam ആർക്കും അടിമപ്പെട്ട് പോവാത്ത ആ യ്യവന സൗന്ദര്യം ❤❤❤
Mohanlal @ 27
Shobana @ 17
Unimaginable acting at their tender age. So matured acting
17 😵😵
😲17
17 ooo hemme 🥺
17 ooo😲
Check cheithu correcta🥺
ലാലേട്ടന്റെയും ശോഭനയുടെയും evergreen റൊമാൻസ് ❤️...പിന്നെ ദാസേട്ടന്റെ ശബ്ദവും... ആഹാ അന്തസ് 🥰🥰
I can't understand Malayalam but l always listening mohanlal songs, i always feel like im sleep on sea waves😊
അന്നൊക്കെ കേട്ടപ്പോൾ സന്തോഷം... ഇന്ന് കാലമെറെ
കഴിഞ്ഞപ്പോൾ കേൾക്കുമ്പോൾ
എന്തിനെന്നറിയാത്ത
ശോകം...
ദുഃഖം...
സങ്കടം..
പോയ കാലം തിരിച്ചു
വരില്ലെന്നറിയാമെങ്കിലും
ആശിച്ചു പോവുന്നു...
ആ കാലവും ആ പാട്ടുകളും
അന്നത്തെ കൂട്ടുകാരും...
😌🥲🥲😔
Wrtyk wa rd g
Long call es awww
Zu
Sathyam
എജ്ജാതി പാട്ട്...! കാലത്തിന്റെ മുൻപിൽ ചിതലരിക്കാതെ ഇന്നും അതേ പുതുമയോടെ.... കേട്ടാലും കേട്ടാലും മതിവരാത്ത ഒരു മനോഹര ഗാനം
Didn’t find Telugu version. Didn’t understand the lyrics. But mesmerized by pure romance and Shobhana maam’s appearence😍🙏. A big fan of KJ Yesudas sir tone and voice. Mohan lal sir is charming.
Only Malayalam
ഇനി മലയാളത്തിൽ എങ്ങനത്തെ love songs വന്നാലും ഈ പാട്ടിന്റെ ഒക്കെ ഫീൽ അത് വേറെ തന്നെയാ👏💃💟 മാത്രമല്ല ഇതിലെ ഒരോ സീനും നിത്യഹരിതമാണ്. ഈ ജോടിയെ ഒരിക്കലും മറക്കാനും കഴിയില്ല.😘😘മലയാളിക്ക് മറക്കാൻ പറ്റാത്ത ഗാനങ്ങളിൽ ഒന്ന്👌
അഭിനയം അണോ എന്നു തോന്നി പോകുന്ന acting അതാണ് വിജയം
I'm Tamil guy.. I like Mohanlal more than any other actor. He is the encyclopedia of natural acting.
Yes, he is same acting in almost all filims
Just go for mammukka
@@skyridersrc3644for what? 😂😂
എന്ത് തേങ്ങയ്ക്ക്@@skyridersrc3644
@@skyridersrc3644thenga 😆
இந்தப் பாடலில் முதல் தொடக்கத்தில் வரக்கூடிய இசைக்கு நான் அடிமை அதைக் கேட்கும் பொழுது என்னையே மெய் மறக்கிறேன் நான்
*THE* *GOLDEN* *PAIR* പ്രണയിക്കാനും സ്നേഹിക്കാനും വിരഹം അനുഭവിക്കാനും എല്ലാം ഇവർ മലയാളികളെ പഠിപ്പിച്ചു ഇനി തിരിച്ചു വരില്ല ഈ ഓർമ്മകൾ 🧡
Yes.
ഈ പാട്ട് കേട്ടാൽ ഓർമ്മകൾ തിരിച്ചുവരും bro.... But ആ കാലം... അതൊരിക്കലും തിരിച്ചു വരില്ല
Vintage Madras (Chennai) city 😍
KJ Yesudas voice ⭐
One of my all time favourite Malayalam song .
Love from Tamilnadu ❤️
😂 vintage mohanlal
erstwhile MADRAS......................GODDDDDDDDDDDD😭😭😭😭😭😭😭😭
മൂകമാം എൻ മനസ്സിൽ ഗാനമായി നീ ഉണർന്നു ❤ഈ ലോകത്തു ആർക്കാണ് പ്രെണയത്തെ ഇത്ര പരിശുദ്ധി യോടെ വർണിക്കാൻ കഴിയുന്നെ ❤ഗുരുവേ നമഹ
മലയാളി ഉള്ളടത്തോളം കാലം ഈ പാട്ട് മറക്കില്ല
അല്ലെങ്കിൽ ഇത് അന്വേഷിച്ചു നിങ്ങൾ വരില്ലായിരുന്നു 😘😘
EVER GREEN SONG
😊😍😘😘
മനോഹരമായ ഗാനം. വല്ലാത്തസങ്കടം തോന്നുന്നു…ഈ സിനിമയിലുടെ നമ്മെസന്തോഷിപ്പിച്ച കുറേ ആളുകൾ ഇപ്പോ ജിവിച്ചിരിപ്പില്ല….കുറച്ചുപേർ ഒട്ടുംവയ്യാതിരിക്കുന്നു….കാലം കടന്നുപോകും …കൂടെ നമ്മളും….. ഇവരെയൊക്കെ മലയാളികളുള്ളിടത്തോളം ഒർമിക്കപ്പെടും…❤😢
ലാലേട്ടൻ ശോഭന ചേച്ചി "തുടരും" സിനിമാ പോസ്റ്റർ കണ്ടപ്പോ ഇതൊന്നു കേൾക്കാൻ തോന്നുന്നു...😍
ഇവർ എന്തു ചേർച്ചയാ😘😘😘😍😍😍😍പക്കാ സൂപ്പർ ജോടി😍
❤❤❤❤
ഈ പടത്തിൽ ശോഭനയെ കാണാൻ നല്ല മൊഞ്ച് ഉണ്ട്😍😍😍😍
Lalettan, Shobhechi nalla Joddy aanu
മൂവി 📽:-നാടോടിക്കാറ്റ്...... (1987)
ഗാനരചന ✍ :- യൂസഫലി കേച്ചേരി
ഈണം 🎹🎼 :-ശ്യാം
രാഗം🎼:-
ആലാപനം 🎤:- കെ ജെ യേശുദാസ്
💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ....
അരുമസഖി തന്‍ അധര കാന്തിയോ.....
ഓമനേ പറയൂ നീ................
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ.......
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ.........
അരുമസഖി തന്‍ അധര കാന്തിയോ............
ഒരു യുഗം ഞാന്‍ തപസ്സിരുന്നു......
ഒന്നു കാണുവാന്‍............
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം.......
പൂത്തു വിടര്‍ന്നൂ.......
ഒരു യുഗം ഞാന്‍ തപസ്സിരുന്നു.........
ഒന്നു കാണുവാന്‍.......
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം...........
പൂത്തു വിടര്‍ന്നൂ......
മൂകമാം എന്‍ മനസ്സില്‍ ഗാനമായ്........
നീ ഉണര്‍ന്നു......
മൂകമാം എന്‍ മനസ്സില്‍ ഗാനമായ്............
നീ ഉണര്‍ന്നു......
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം........
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ....
അരുമസഖി തന്‍ അധര കാന്തിയോ.........
മലരിതളില്‍ മണിശലഭം വീണു മയങ്ങി.......
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി.....
മലരിതളില്‍ മണിശലഭം വീണു മയങ്ങി.......
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി.
നീറുമെന്‍ പ്രാണനില്‍ - നീ.......
ആശതന്‍ തേനൊഴുക്കി......
നീറുമെന്‍ പ്രാണനില്‍ - നീ.....
ആശതന്‍ തേനൊഴുക്കി.........
പുളക മുകുളമേന്തി രാഗ വൃന്ദാവനം......
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ.......
അരുമസഖി തന്‍ അധര കാന്തിയോ........
ഓമനേ പറയൂ നീ.........
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ......
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ.....
അരുമസഖി തന്‍ അധര കാന്തിയോ.......
😘
👍🏼👍🏼
❤️
❤❤❤❤🤚🏻👍🏻👍🏻👍🏻
❤
ഏറെ ഹൃദയഹാരിയായ ഒരു പാട്ട് .....
Undoubtedly, one of the best ever , evergreen malayalam film song ...... .
സത്യന്‍ അന്തിക്കാടിന്റെ മനോഹരമായ ചിത്രീകരണം .....
നല്ല ഫോട്ടോഗ്രഫി .....
അതിലും നല്ല എഡിറ്റിംഗ് .....
ശ്രീ ശ്യാമിന്റെ അതിഗംഭീരമായ ഈണം .....
ദാസേട്ടന്റെ അതുല്യ ആലാപനം .....
എല്ലാറ്റിനുമുപരി, ലാലേട്ടൻ - ശോഭന മാരുടെ, മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്ന, സ്വാഭാവികമായ അഭിനയം ......
(ഇതില്‍ ഇവർ രണ്ടാളുകളുടേയും ചിരിയും,മുഖ ഭാവങ്ങളും ....ഹൊ .... എന്തു പറയാന്‍ ....
അവരുടെ സ്വാഭാവിക സൗന്ദര്യവും,ചലനങ്ങളും, ഡ്രസ്സും ....
ഒന്നും പറയാനില്ല .......
ശോഭനമായ കണ്ണുകളും, ലാലേട്ടന്റെ ചിരിയും ഇതിലും മനോഹരമായി വേറെ പടത്തില്‍ ഉണ്ടോ ...... ഇല്ല ..... .
എല്ലാംകൊണ്ടും , നല്ല നാടന്‍ രുചിയില്‍ കൂട്ടി കുറുക്കി ഉണ്ടാക്കിയ ഒരു ഒന്നാന്തരം രസക്കൂട്ട് .... .
ഇനി ഇപ്പൊ ഈ പടം ഒന്ന് കൂടെ കാണണല്ലോ... 😃...പാട്ട് കണ്ടപ്പോൾ ഒരു പൂതി...
Shakeeb T A സത്യം 😂😂
1:50 to 2:13 എന്തൊരു originality💕💕💕👌👌 ലാലേട്ടൻ💕 ശോഭന💕
Sathyam mmm
hhho
nte muthukalaanu IVA randum
ശരിക്കും.... ഇത് അവര് അറിയാതെ ഷൂട്ട് ചെയ്തത് ആണോ എന്നാണ് എന്റെ ഒരു dbt..
Pakka natural🔥
Excellent performance by both of them. My all time performance.
Shobana @ 17 year old
Can't believe❤
what a beauty!!
*2020 അല്ല 2050 ആയാലും ഈ പാട്ട് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഫീൽ വേറെ പാട്ട്ഒന്നും നല്‍കില്ല*
Appolekkum corona vann chath pokum, athond maximum ketto
@@796184junu. Atheeeeeee
ഒരു യുഗം ഞാൻ തപസ്സിരുന്നു ഒന്ന് കാണുവാൻ...
കഴിഞ്ഞകാലം കൊഴിഞ്ഞ സുമം പൂത്തുവിടർന്നു..
മൂകാംമം എൻ മനസ്സിൽ ഗാനമായ്
നീ ഉണർന്നു...❤❤
യൂസഫലി സാറുടെ വരികൾ എപ്പോഴും വേറിട്ട് നിൽക്കുന്നതാണ്.. ❤❤
സന്ധ്യാഗാനങ്ങൾth-cam.com/play/PL500Pj6noBhKqS6VzyllVSkIdApFLtzZ9.html
I m from tamilnadu chennai...my fav herooo mohanlal he is looking so cute I love him always
ഇത്രയും സൗന്ദര്യമുള്ള ഒരു നടിയെ കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈ സെറ്റിൽമെന്റ് ♥♥2022 november
Old urvashi chechi sumalatha
❤❤❤shobana
Shobhana ❤❤❤
Lissy
Kavya madhavan😌
I am tamilnadu. Unexpected I saw this song.this heart touched.something in to me...I like it
All mohanlal songs in the 1980 are too good. The golden age of Malayalam cinema
super, comeady film bro
2024 il kelkunnavar like adiku
ആ പരിപ്പു വടയും ചായയും കഴിക്കുമ്പോൾ ശോഭനയെ കാണുമ്പോൾ ഉള്ള നോട്ടവും വിളിക്കുന്നതും പക്കാ പെർഫെക്ഷൻ ആർക്കും കിട്ടാത്ത നാച്ചുറൽ അഭിനയം
Yes.100 % correct
Correct!! Vintage lal..!! 😊
Lalettan❤️
💯
Idhu oru cinemell copy adichitund with Anoop menon and Kavya madhavan
പൊട്ട് മൂക്കിലോട്ടിച്ച് ലാലേട്ടന്‍റെ കുസൃതി , ആരെങ്കിലും കണ്ടോ 3:49
Yes
Athee😊
2024 October anyone?🫶🏻
👍👍👍
S
Yes❤
Pinnillathe evde povan 😅❤
Yes👍👍👍
നാടോടിക്കാറ്റ് , സത്യൻ അന്തിക്കാട്-ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുകെട്ടിൽ വന്നേ എക്കാലത്തെയും മികച്ച സിനിമ.
Being a tamil guy, I don't understand the meaning but this is a very beautiful song.. Obsessed with the music and actors lal sir and shobhana ma'm.. are simple and natural.
This song is a Kerala Tamil song
I am karnataka. . I don't understand the language. .
But melody song. .
Super. .
There is Tamil version, pl check this out (Film: Katha nayagan)
th-cam.com/video/6-2KPb-K_1s/w-d-xo.html
He is our king in malayalm film.....mohanalal and the actress is shobana queen of malayalam film....
The music score is by Shyam (originally Samuel Joseph) who is from Tamilnadu 🙂
എനിക്ക് ഈ പാട്ട് കഴിഞ്ഞേ വേറെ എത്ര വലിയ പാട്ടും ഉള്ളു.... ❤️❤️❤️❤️ ലാലേട്ടൻ ❤️ശോഭന ❤️ വലിയ practice ഒന്നും വേണ്ടാതെ ആർക്കും ഈസി യായി പാടാൻ പറ്റിയ പാട്ട് ❤️❤️❤️❤️
യൂസഫലി കേച്ചേരി - ശ്യാം കൂട്ടുകെട്ട്... മനോഹര ഗാനം... നിത്യഹരിത ഗാനം
ലാലേട്ടന്റെ ആ ഒരു ബാച്ചിലർ അവസ്ഥ മനസ്സിൽ ആയതു ഇൗ സിനിമ കണ്ട് വർഷങ്ങൾക്കു ശേഷം പുണെയിൽ പോയീ ജോലി ചൈയ്തപ്പോൾ ആണ് .
Am from Andhra Pradesh... I don't know Malayalam... But i love this song.... Such a beautiful hero & heroin.... No vulgarity in this song... Fidaaa.... Thanks to music director, playback singer & hero heroin....❤❤😊
Our Lalettan
Love from Karnataka.. being a kannadiga i really don't understand malyalam..but the tune, song, acting made me to search the meanings of the lyrics and now I am able to sing full song with music too 😀.... It is a real masterpiece..hats off to Shobana ma'am and mohanlal sir
If you haven't watched the movie yet, give it a try too. It's one of the evergreen movies made in malayalam. "Nadodikkattu" which translates to the wandering wind.
Me too, a kanndiga totally enamored by this melody and beautiful song
*ലാലേട്ടാ.. എന്താ ഗ്ലാമർ അഡിക്റ്റായി.. എന്താ ചിരി* ♥😘😘
No song can ever show the innocence of love better than this song.. You can see their love blossoming in mundane everyday things like drinking tea by the road, getting water, making food.
This song deserves at least 100 million, why is it so less. Even the language barrier couldn't stop this song from staying in people's hearts.I don't understand Malayalam but I guess this is such a masterpiece sung by Yessudas ji that can leave anyone speechless ....very underrated.
ശോഭനയുടെ സൗന്ദര്യത്തിനു വെല്ലുവിളിയായി ഒരു നടിയും ഇതുവരെ വന്നിട്ടില്ല...എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ ഗാനം....
2024 November????❤❤❤
💪🏻💪🏻
Of course
2024 December
Watching in December 2024
2:11 എന്നാ ലുക്കാ.. ഇത്രയും ഭംഗിയൊക്കെ ഉള്ള നായിക മലയാള സിനിമക്ക് വെറും സ്വപനം മാത്രം. മിനിമൽ മേക്കപ്പിൽ ഇത്രയും ഭംഗി, ഇന്നുള്ള നടിമാർക്ക് വെള്ള പുട്ടി അടിച്ചിട്ട് പോലും ഭംഗി ആകുന്നില്ല...
Parvathy also👌
Legends r born rarely... #shobana❤️
@@the.valmont parvathiyo😂😂😂
Valarie sheriyaanu
Valarie sheriya..
Im from telangana but i like mohan lal a lot the complete actor. He lives in any character such a great legend he is and shobana the heroine i love a lot since my childhood.the way she smiles,dances extraordinary. Their pair is mind blowing. I watched this film on amrita tv. Malayali movies are down to earth movies so realistic but now it is gone. Malayalam means mohan lal, mamooty, jayaram and suresh gopi
Do not forgot Sreenivasan, Thilagan, Jagathy
Legends who were and still are so down to earth characters off the camera
Latest prithviraj sukumaran
@@venuturupallimurthy prithvi is a business man and not so good actor, he is a good director thogh
How is it gone?, its still produces among the best movies ,
Prithviraj can't be added to the list of the above four -some
തുടരും പോസ്റ്റർ കണ്ടിട്ട് എങ്ങനെയാ ഇങ്ങോട്ട് വരാതെ ഇരിക്കാ🥹❤️
Correct 🥹💎
❤😄
Starting സീനിൽ 2 പേരും എന്നാ ക്യൂട്ടാ.. best ever combo 😍😘
ഈ സോങ്ങും ഈ സീനും കാണുമ്പോൾ നമ്മുടെ മനസ്സ് ആ ചെറുപ്പത്തിലോട്ട് പോകുന്നവെങ്കിൽ ഇത് കാണുന്ന ലാലേട്ടന്റെയും ശോഭനയുടെയും മനസ്സിന്റെ വിങ്ങൽ എത്രയായിരിക്കും.. ഇനിയൊരു തിരിച്ചു പോക്കുണ്ടാവുമോ.. ആ ഒരു നാച്ചുറൽ കാലഘട്ടത്തിലേക്ക്...
ഈ സോങ് ഈ ലോകം അവസാനിക്കും വരെ നിലനിൽക്കും... old ചില സിനിമകൾ അങ്ങനെയാണ്...
വിയറ്റ്നാം കോളനി വന്ദനം നാടോടിക്കാറ്റ്..
ഗോഡ്ഫാദർ ഇൻഹരിഹർനഗർ
ഇവയൊക്കെ മറി കടക്കാൻ ഇനിയൊരു മൂവിക്കും കഴിയില്ല...
പഴയ ലാലേട്ടനെ ഇഷ്ടം ഇല്ലാത്തവർ ആരാ ഉള്ളത്...
faisal faiz True...
Yes brother you well said 👍
നോസ്റ്റഡിച്ച് ഞാൻ
നീറുമെൻ പ്രാണനിൽ നീ ആശതൻ തേനോഴുക്കി 💗💗
I don't know Malayalam language but this song is my favorite one. So "sweet", "madhur" voice, hats off to Yesudasji.
2024 December anyone?
Yes
I'm 😍
❤
Shobhana's expression in 3.25. So natural. That's the moment of the song !!!!
True that. So subtle.
മോഹൻ ലാൽ, മമൂട്ടി സുരേഷ്‌ഗോപി, ജയറാം ഇവർക്ക് എല്ലാർക്കും മാച്ച് ആകുന്ന നായിക നടി തന്നെ ആണ്...ശോഭന..
mammootty 🤣🤣
@@JAGUAR73679 nalla pair an
Lalettan sobhana kazhnjal adipoli mammookka shobana an😍
@@JAGUAR73679athu nee avarude films kanathatu kondanu
@@sarath5347Athe 👍
ഇതാണ് ലാലേട്ടൻ ഇതൊക്കെയാണ് ലാലേട്ടൻ തകത്ത് നടന്ന കാലം ❤❤❤❤❤❤❤❤
തിരക്കുള്ള ഒരു മഹാനഗരത്തെ പ്രണയഗാനത്തിന്റ frameൽ കൊണ്ടുവന്ന Direction 👌 & Cinematography 👌
ഈ പാട്ടിലൂടെ Chennai നഗരത്തെ കാണാൻ തന്നെ ഒരു വല്ലാതെ feel........😍😍
Sathyam pothuva love song without crowd Anu shooting chayaru ethu totally different and perfect 👍
ഇപ്പൊ ഒരുപാട് ഒരുപാട് മാറിപ്പോയി ചെന്നൈ😑
2:58-3:32 one of my most fav moments in the whole of malayalam cinema.. The naturality, the freshness of new love ❤❤
💯💯
Sathyam😍
Sathyam bro
1987ൽ... റിലീസിനു.... ഞങ്ങൾ. ഫ്രണ്ട്‌സ്. ചേർന്ന് കണ്ട ഫിലിം.... പിന്നീട്. ഒരുപാട്. തവണ... എന്റെ. ജീവനായ..... ഗാനം 🌹
_മലയാളികൾ ഉള്ളടത്തോളം കാലം ഈ വൈശാഖ സന്ധ്യ മായില്ല._
*എന്നെന്നും പ്രിയപ്പെട്ട പാട്ട്* 😘😍
ഉച്ചക്ക് ഭക്ഷണം കഴിച്ചു ഉച്ചമയക്കത്തിൽ കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ. Wow😍😍🥰🥰❤❤❤
ലാലേട്ടൻ.... ശോഭന ചേച്ചി ...❤
ഇതിനേക്കാൾ മികച്ച ഒരു കോംബോ ഇനി ഉണ്ടാവില്ല.......💞❣️
എന്തു ക്യൂട്ട് ആണ് ഏട്ടൻ ❤️
ഇതിലും സുന്ദരനാണ് ദശരഥത്തിൽ ... കൊച്ചു കുഞ്ഞിൻ്റെ ഓമനത്വം.. .
@@jeil4649 Correct 👍👍
ആരെയും നിശ്ചലമാക്കും വിധം ഇരുവരുടെയും അഭിനയം. അത്രമേൽ എങ്ങനെ പറയണം എന്നറിയില്ല. ഒരു കാലഘട്ടത്തിന്റെ ഇതിഹാസം😍😍😍
ലാലേട്ടൻ മലയാളികളെ രസിപ്പിച്ച പോലെ ആരും ഇത് വരെ.. ഒരിക്കലും മറക്കാൻ കഴിയാത്ത കുറെ നല്ല നിമിഷങ്ങൾ.. അഭിനയം ആണ് എന്ന് നമ്മൾ മറന്നു പോകുന്നു
3:00 onwards 30 sec lovable scene ❤️❤️ ലാലേട്ടൻ ശോഭന ഇവർ ജീവിക്കുകയാണെന്ന് തോന്നും വിന്റേജ് മൂവി 😍😍
Mm bro
Born of a Malayalam father, but don't know much Malayalam but I always listen to this song... This is melody at its best, can hear it again and again. Such an escape during lockdown!
Oru mysoor tripil full ee song aayirunnu oh athoke oru nalla ormakal loved this song ♥️😍🥰
പറയത്തക്ക മേക്കപ്പോ ഉജ്വല സാരീ കളോ ഇല്ല, ശോഭന എന്താ ഭംഗി ❤❤
ഇതൊക്കെ കണ്ട് ഏട്ടനും ചേച്ചിയും ശരിക്കും ഭാര്യ ഭർത്താക്കന്മാരായിരുന്നു എന്ന് കരുതിയ ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു.
Evergreen Combo💑☝️💘💞💕❣❤💔💙💛🧡💚
Lalettan❤ Shobhana💟
എനിക്കും
ശരിക്കും ശ്രദ്ധിക്കുക ശ്രീനിവാസന്റെ ബ്രില്ല്യൻസ് പ്രണയം എസ്റ്റാബ്ലിഷ് ചെയ്യുന്നത് വരെ എപ്പോഴും ഒരു വൈകാരിക അകലം സൃഷ്ടിക്കപ്പെടുന്നുണ്ട് അതാണ് ബ്രില്ല്യൻസ്👍👍
World Best Natural actor &actress performance .... Even I am from Tamilnadu have never seen such a natural acting .... 😊😍
I am tamilan but i like this song, K.J.Jesudass sir golden voice and shyam sir fantastic music🎶 vow very nice.
നൂറു ജന്മം നോമ്പ് നോറ്റൊരു തിരുവാതിരയാണ് രാധാ , ഈ ഗാനത്തിലെ ഏറ്റവും മഹത്തരമായ വരികൾ, രാധേശ്യാം❤❤❤
ഈ ഗാനം കേട്ടാൽ കിട്ടുന്ന ഒരു ഫീൽ 🥰
KJ Yesudas 💖
Yusaf ali Kechery 😘
80s Chennai is beautifully depicted in this song. The vibrant Kolam (Rangoli) adorning the doorsteps, the struggle for Tap water, the bustling road-side eateries, the crowded bus stops, and the chaotic traffic of Chennai all come to life, offering a glimpse into the everyday existence of the typical middle-class people of 1980s Chennai."
Well said👌Beach also
2024 സെപ്റ്റംബർ 23ന് 5:14 pm ന് ഒന്നൂടി കണ്ടു ❤️. എത്ര പ്രാവശ്യം കണ്ടാലും മടുത്തുപോകാത്ത പാട്ട് , ലാലേട്ടന്റെയും, ശോഭന മാഡത്തിന്റെയും തനി നാടൻ ശൈലിയിലുള്ള ( അഭിനയം ) എന്ന് പറയാൻ കഴിയില്ല ജീവിതം..... 🙏🏻🙏🏻🙏🏻. Respect 😇😇😇😇
സത്യം പറഞ്ഞാൽ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം ആണ്
ഇനി വരുമോ ഇതു പോൽ ഒരു ഗാനം. 😍😍😍😍
Pradeesh pangodu ഈ യുഗത്തിൽ ഇല്ല.
Illye....ethu pollulla song enni varulla.
No
No