Thank you brother! എനിക്കും ഈ സംശയം ആദ്യം ഉണ്ടായിരുന്നു, ഇത് clear ചെയ്യാനായിട്ട് ഞാനാദ്യം chatGPT നോട് ചോതിച്ചു.... Ai പറഞ്ഞത് കൊറച്ചൊക്കെ മനസ്സിലായി, അത്കഴിഞ്ഞു ഇവിടെവന്ന് കണ്ട് കൊറച്ചു clarity കിട്ടി 🙌🏼
ബൈബിളിൽ ആദി പാപം പറയുന്നില്ല പിന്നേ എന്തിന് യേശു ക്രൂശിക്ക പ്പെടണം. യേശു ഭൂമിയിൽ ഉള്ളപ്പോൾ ജനിക്കുന്ന കുഞ്ഞു കുട്ടികൾ പാപി അല്ല എന്നാണ് ബൈബിൾ പറയുന്നത്. മറുപടി പ്ലീസ്
@@Rajayogi777 യേശു ബൈബിൾ സുവിശേഷം ചെയ്യുമ്പോൾ കുഞ്ഞു കുട്ടികൾ യേശു വിന്റെ അടുത്ത് വരാൻ തിരക്ക് കൂട്ടി. അപ്പോൾ അപ്പോസ്തലർ കുട്ടികളെതടഞ്ഞു അപ്പോൾ യേശു പറഞ്ഞത് കുട്ടികളെ എന്റെ അടുക്കലേക്ക് വിടുക. അവർ സ്വർഗത്തിൽ ഉന്നതർ എന്നാണ്. ഓർക്കുക പാപി സ്വർഗത്തിൽ പോകില്ല. അപ്പോൾ യേശു ഭൂമിയിൽ ഉള്ളപ്പോൾ ജനിച്ച കുഞ്ഞു കുട്ടികൾ പാപി അല്ല ബ്രോ. എന്ന് അർത്ഥം ബൈബിളിൽ ഉള്ള ഈ ഉദാഹരണം പോരെ ബ്രോ
@@Rajayogi777 മുസ്‌ലിം ഫോളോ പ്രമാണത്തിൽ ഉള്ളത് Ninjal ഫോളോ ബൈബിളിൽ ഇല്ലാത്തത്. മുകളിൽ ഞാൻ മറുപടി തന്നു ബൈബിൾ പ്രകാരം ആരും പാപി ആയി ജനിക്കുന്നില്ല എന്ന്. ഖുർആൻ പറയുന്നു ലോകത് ജനിക്കുന്ന എല്ലാ കുഞ്ഞും കുട്ടികളും ശുദ്ധ പ്രകൃതി യോടെ ഞാൻ സൃഷ്ട്ടിക്കുന്നത് എന്ന്. ആരും ആരുടെ പാപ ഭാരം ഏറ്റെടുക്കേണ്ട. ഖുർആൻ. അവൻ അവൻ ചെയുന്ന കർമ ഫലം അവർ അവർക്ക്. അച്ഛൻ പുളിച്ച മുന്തിരി തിന്നാൽ മക്ക വാ പുളിക്കില്ല ബ്രോ
Everybody knows all these stories. We are celebrating the birth of Jesus. Date is not an issue at all. All observing (except some countries) December 25. What so ever the reason, it is good to consider one date. Again, date is not an issue at all since there is not clear evidence for the date.
Constantine I, also known as Constantine the Great or just Constantine, was Roman emperor reigning from 306 to 337 , Pope Julius I was the bishop of Rome from 6 February 337 to his death on 12 April 352. He is notable for asserting the authority of the pope over the Arian Eastern bishops, as well as a dubious claim that he set 25 December as the official birthdate of Jesus.
Clear explanation.....Kevin mon God bless uu....everyday I celebrate..Jesus Christ birthday in my heart....🙏🙏 Thank u for ur detailed information about christmas
Whatever may be the reason, Christmas is a festival which can't be constrained over dates, religions, culture,etc.. It is celebrated world wide which marks the Birth Of Jesus Christ. HALLELUIA...
Are you telling that early Christians doesn't know, Lord Jesus Christ's birthdate? According to them Christ was born on 25th " chival" of Jewish calendar . It is almost December 25. About the star , It is astronomers of Cambodia , Turkey and Ethiopia found the name of the star as messiah. Old astrology never name a star, but find the name of a star.
കുറേ വർഷങ്ങൾക്ക് മുമ്പ് ഒരു പത്രത്തിൽ ( പത്രത്തിന്റെ പേര് ഓർമ്മയില്ല) ഒരു വാർത്ത വന്നിരുന്നു അതിൽ റോമ രാജാവ് ക്രിസ്തുമതം സ്വീകരിക്കുന്നതിന്ന് വളരെ മുമ്പ് തന്നെ ഡിസംബർ 25 ന് സുര്യ ഭഗവാനെ പൂജിച്ചിരുന്നു. ഡിസംബർ കാലത്ത് സൂര്യൻ ഭൂമിയിൽ നിന്ന് വളരെ അകലെയായതിനാൽ സൂര്യനെ ഭൂമിയുടെ അടുത്തേക്ക് വരുവാൻ പ്രാർത്ഥിച്ചു. ഹൈന്ദവരും സൂര്യനെ പൂജിക്കുന്നവരാണ്. കൂടാതെ സാക്ഷാൽ കൃഷ്ണൻ തന്നെയാണ് ക്രിസ്റ്റ് എന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്. കൃഷ്ണന്റേയും ക്രിസ്റ്റിൻന്റേയും ജനനവും ബാല്യവും താരതമ്യം ചെയ്യുക.
23.3. For the first advent of our Lord in the flesh, when he was born in Bethlehem, was December 25th , 3 Wednesday,4 while Augustus was in his forty-second year, but from Adam, five thousand and five hundred years. He suffered in the thirty-third year, March 25th , 5 Friday,6 the eighteenth year of Tiberius Caesar, while Rufus and Roubellion were Consuls.7 Hippolytus of Rome,commentary on Daniel
വിന്റർ സീസൺ അല്ലെന്ന് ഇപ്പോൾ പറയാൻ പറ്റില്ല 2000 കൊല്ലം മുൻപ് ഉള്ള കാലാവസ്ഥ ഇപ്പോൾ പറയാൻ പറ്റില്ല. ഇപ്പോൾ തന്നെ എന്തെല്ലാം കാലാവസ്ഥ വ്യത്യാസം വരുന്നു.50 കൊല്ലം കൊണ്ട് എന്തെല്ലാം മാറ്റങ്ങൾ ഈ കേരളത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്. പിന്നെയാണ് 2000 കൊല്ലം മുമ്പുള്ള കണക്കുകൾ കൊണ്ടുവരുന്നത്.ഈ പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന തെളിവുകളല്ല. അതുകൊണ്ട്. ഇങ്ങനെ യുള്ള പൊട്ടത്തരങ്ങൾ വിളമ്പുന്ന പരിപാടികൾ നിർത്തി മറ്റെന്തെങ്കിലും മാർഗം തേടുക
Hello Kevin, ivide nerathe oru comment ittirunnu! Ippol kaananilla! Spamil poyo yentho!!! Anyways, I am back again to listen your wonderful share. Well said, yes, IN FACT, Jesus never asked His followers to celebrate His birth, instead He asked His followers to celebrate His Death!! That is the fact, so sad to note that people never listen the truth and follow the untruth! Sorry to note this, I have published few contents in this regard on my website, a google search can find it, afraid to add the link here, if do the comment go spam. please search. Let Us Celebrate Jesus Christ's Death Not His Birth Thanks for your share, and I am so glad to be here to watch and listen your contents. Keep sharing. With all best wishes and season's greetings from Secunderabad. News views and shoots...
@@thasmudheenthasmudheen9632 Yahuda paryambaryathil ullavarkkum, Yohanan vare ullavarkum, matram aannu aa niyamam badhakam ayittullath. Its written clearly in their Bible.
@@muhammadimtiaz6051 യോഹന്നാൻ യേശു വിന് മുൻപ് ജനിച്ച യേശു വും ആയി ഒരേ കാലത്ത് ഒരേ പോലെ സുവിശേഷം ചെയ്തവ ർ ആയിരുന്നു ഇസ്രേൽ ദേശത്. യേശു സ്നാപക യോഹന്നാൻ. യേശു ഭൂമിയിൽ ഉള്ളപ്പോൾ യോഹന്നാനെ ജൂദൻ ശഹീദ് ആക്കി. ഈ വിവരം ആരോ യേശു വിനോട് വന്നു പറഞ്ഞു യേശു സ്നാപക യോഹന്നാൻ മരിപ്പ് പോയി കണ്ടു. അൽഹംദുലില്ലാഹ്
Who is going search of the birth date even the system of birthdays is not biblical as per Jewish GOD acknowledge every man in his mothers womb birth date is a Roman style Jewish styles refers to the death date only and it’s very correct
ബൈബിളിൽ യേശു ജനനം സത്യമാണ്. ജനിച്ച ദിവസം മാസം വർഷം ബൈബിളിൽ ഇല്ല. യേശു ജനിക്കുന്നതിനു മുൻപ് ആണ് BC. യേശു ജനനം അടിസ്ഥാനത്തിൽ ഇംഗ്ലീഷ് കലണ്ടർ AD. അപ്പോൾ ജനുവരി ഒന്നിന് ആണ് കലണ്ടർ പ്രകാരം ഉള്ള കണക്ക് പ്രകാരം വരേണ്ടത്. ഞാൻ മൂന്ന് പ്രാവശ്യം ഉല്പത്തി മുതൽ വെളി പാട് വരെ വായിച്ച വെക്തി ആണ്.
@Game station യേശു ഭൂമിയിൽ ഉള്ളപ്പോൾ യേശു സുവിശേഷം ചെയ്തു കൊണ്ട് ഇരിക്കുമ്പോൾ യേശു വിനെ കാണാൻ യേശു വിന്റെ അടുത്തു വരാൻ,കുഞ്ഞു കുട്ടികൾ തിരക്ക് കൂട്ടി. അപ്പോസ്തലൻ മാർ കുട്ടികളെതടഞ്ഞു. അപ്പോൾ യേശു ആണ് പറയുന്നത്, കുട്ടികളെ തടയരുത് അവർ സ്വർഗത്തിൽ ഉന്നതർ ആണ് എന്ന്. പാപി സ്വർഗത്തിൽ പോകില്ല. അപ്പോൾ യേശു പറഞ്ഞത് പ്രകാരം ബൈബിൾ പ്രമാണത്തിൽ ആദി പാപം ഇല്ല. അച്ഛൻ പുളിച്ച മുന്തിരി തിന്നാൽ മക്ക വാ പുളിക്കില്ല ബ്രോ
@Game station പാപ പരിഹാരം. പശ്ചാത്താപം ആണ്. അത് അവൻ അവൻ തന്നെ ചെയ്യണം. നമുക്ക് മറിച്ചു പോയവർക്ക് വേണ്ടി ദൈവത്തോട് ഭൂമിയിൽ അവർക്ക് വേണ്ടി പ്രാർത്ഥിക്കാം. അല്ലാതെ ശുദീകരണ സ്ഥലം പുനർ ജന്മത്തിൽ ഇല്ല. സ്വർഗം അല്ലെങ്കിൽ നരകം
Dear Kevin, Kindly try to understand the significance of the Christmas day rather than dig and find the error in date or the day. Most traditional apostolic Christian spiritual leaders do know that it is not the exact date. Do you think they are all some kind of dumb? In fact it is consciously accepted. Rather than the day or date it is to proclaim to the world (especially to non christians) that a King was born into the world who is the redeem of mankind from sin. How can you tell a non believer He was born everyday? Just think about it. Now the whole world has marked it on their calenders. Even the history is divided into AD & BC. Now if people like you who want to find fault in these its not the right Spirit that is working in you.
മിസ്റ്റർ കെവിൻ കെവിൻ ബ്രദർ ഈ ദൈവശാസ്ത്ര പണ്ഡിതൻ.. ഏത് രാജ്യക്കാരനായിരുന്നു.? എത്ര നൂറ്റാണ്ടുകൾക്ക് ശേഷമാണ്. അദ്ദേഹത്തിന്റെ ചിന്താഗതി. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളും. യേശു ജനിച്ചത് സമയം തണുപ്പുള്ള സമയമല്ല എന്ന് പറഞ്ഞത് പറഞ്ഞത്... ഉദേശിക്കുമ്പോൾ ജനിച്ചത് കാനഡയിലെ യൂറോപ്പിലും അല്ല യേശു ജനിച്ചത് എന്ന് ഓർക്കണം. മാത്രമല്ല 2023ലും അന്നത്തെ കാലാവസ്ഥയെ കുറിച്ച് നമുക്കറിയില്ല... യേശു ജനിച്ചത് ജൂതയായിലെ ബെലഹേമിലാണ്. ഇപ്പോൾ പാലസ്തീനിച്ച യുദ്ധം നടക്കുന്നത് ഫോട്ടോയും മീഡിയയും കാണുന്നുണ്ടല്ലോ അവര് തണുപ്പ സീസണന്ന് പറഞ്ഞു അവിടെ യൂറോപ്പിനെ പോലെ കാനഡ പോലെ മഞ്ഞിൽ പുതഞ്ഞു കിടക്കുകയാണ്.
നല്ല അവതരണം ബ്രോ. യേശു ജനനം സത്യമാണ് ലോക മുസ്‌ലിം അംഗീകരിക്കുന്നു. യേശു പരിച്ഛേദന ചെയ്തത് ആയി ബൈബിളിൽ പറയുന്നു. ലോക മുസ്ലിം ഫോളോ. അതുപോലെ യേശു ഗസ്ഥ മാന തോട്ടത്തിൽ വെച്ച് ആരോട് മുട്ട് കുത്തി കുമ്പിട്ട് പ്രാർത്ഥിച്ചോ അതാണ് എന്റെ സൃഷ്ട്ടാവ്. യേശു പ്രാർത്ഥിച്ച പോലെ ലോക മുസ്ലിം സുജൂദ് ചെയ്യുന്നു. ഇതുപോലെ ലോക മുസ്ലിം യേശുവിനെ അനുഗമിക്കുന്നു. അൽഹംദുലില്ലാഹ്
@@dinumathew7175 ഹീബ്രു ഭാഷയിൽ ആണ് യെഹോവ. യേശു സുറിയാനി ഭാഷയിൽ വിളിച്ചത് ആണ് ഏലോഹ് എന്ന് ആണ്. അപ്പോൾ യേശു അല്ല ബൈബിൾ പ്രകാരം ക്രൂശിക്ക പെട്ടത്. കാരണം കുരിശിൽ ആരോ വിളിച്ചത് ഏലി ഏലി ലമ്മ എന്ന് ആണല്ലോ. അപ്പോൾ വേറെ ആരോ ആണ് ക്രൂശിക്ക പെട്ടത്.
@@dinumathew7175 അരാ മീ യ, സുറിയാനി രണ്ടും ഒന്നാണ്.പിറ്റേന്ന് യേശു പൂം തോട്ട ക്കാരന്റെ വേഷത്തിൽ മാതാവിനെ കാണാൻ വരുന്ന ഒര് സംഭവം ബൈബിളിൽ ഉണ്ടല്ലോ. ശതൃക്കൾ യേശു ആണ് എന്ന്മനസ്സിൽ ആകാതിരിക്കാൻ മറിയം മാതാവിനെ സ്ത്രീയെ എന്നാണ് വിളിച്ചത്. ഈ സംഭവം ഒര് ശനിയാഴ്ച ആണ്. ക്രൂശിൽ ഏറ്റുന്നത് ആരെയോ വെള്ളിയാഴ്ച ആണല്ലോ.
Thank you brother! എനിക്കും ഈ സംശയം ആദ്യം ഉണ്ടായിരുന്നു, ഇത് clear ചെയ്യാനായിട്ട് ഞാനാദ്യം chatGPT നോട് ചോതിച്ചു....
Ai പറഞ്ഞത് കൊറച്ചൊക്കെ മനസ്സിലായി, അത്കഴിഞ്ഞു ഇവിടെവന്ന് കണ്ട് കൊറച്ചു clarity കിട്ടി 🙌🏼
@@DixonBabu-qb3zt ❤️❤️❤️
MAY13@@KevinChristianTalks
സത്യം ആണ് പറയുന്നത്. മുന്നോട്ടു പോവുക സത്യം ലോകം അറിയട്ടെ... യേശു ക്രിസ്തുന്റെ നാമം മഹോത്വപേടണമേ.
ഇതാണ് സത്യം 🙏🙏🙏🙏
യേശു ജനിച്ചത് ഏത് ദിവസം എന്നത് പ്രസക്തമല്ല. യേശുവിന്റെ ക്രൂശിലെ യാഗത്തിൽ വിശ്വസിക്കുകയാണ് പ്രാധാനൃം🙏
ബൈബിളിൽ ആദി പാപം പറയുന്നില്ല പിന്നേ എന്തിന് യേശു ക്രൂശിക്ക പ്പെടണം. യേശു ഭൂമിയിൽ ഉള്ളപ്പോൾ ജനിക്കുന്ന കുഞ്ഞു കുട്ടികൾ പാപി അല്ല എന്നാണ് ബൈബിൾ പറയുന്നത്. മറുപടി പ്ലീസ്
@@thasmudheenthasmudheen9632 ബൈബിൾ വായിക്കാതെ പെരും നുണ പറയുന്നവരോട് എന്ത് മറുപടി പറയാൻ??
@@Rajayogi777 യേശു ബൈബിൾ സുവിശേഷം ചെയ്യുമ്പോൾ കുഞ്ഞു കുട്ടികൾ യേശു വിന്റെ അടുത്ത് വരാൻ തിരക്ക് കൂട്ടി. അപ്പോൾ അപ്പോസ്തലർ കുട്ടികളെതടഞ്ഞു അപ്പോൾ യേശു പറഞ്ഞത് കുട്ടികളെ എന്റെ അടുക്കലേക്ക് വിടുക. അവർ സ്വർഗത്തിൽ ഉന്നതർ എന്നാണ്. ഓർക്കുക പാപി സ്വർഗത്തിൽ പോകില്ല. അപ്പോൾ യേശു ഭൂമിയിൽ ഉള്ളപ്പോൾ ജനിച്ച കുഞ്ഞു കുട്ടികൾ പാപി അല്ല ബ്രോ. എന്ന് അർത്ഥം ബൈബിളിൽ ഉള്ള ഈ ഉദാഹരണം പോരെ ബ്രോ
@@Rajayogi777 മുസ്‌ലിം ഫോളോ പ്രമാണത്തിൽ ഉള്ളത് Ninjal ഫോളോ ബൈബിളിൽ ഇല്ലാത്തത്. മുകളിൽ ഞാൻ മറുപടി തന്നു ബൈബിൾ പ്രകാരം ആരും പാപി ആയി ജനിക്കുന്നില്ല എന്ന്. ഖുർആൻ പറയുന്നു ലോകത് ജനിക്കുന്ന എല്ലാ കുഞ്ഞും കുട്ടികളും ശുദ്ധ പ്രകൃതി യോടെ ഞാൻ സൃഷ്ട്ടിക്കുന്നത് എന്ന്. ആരും ആരുടെ പാപ ഭാരം ഏറ്റെടുക്കേണ്ട. ഖുർആൻ. അവൻ അവൻ ചെയുന്ന കർമ ഫലം അവർ അവർക്ക്. അച്ഛൻ പുളിച്ച മുന്തിരി തിന്നാൽ മക്ക വാ പുളിക്കില്ല ബ്രോ
കുഞ്ഞുങൾക്ക് കർമ്മ പാപം ഇല്ല അതുകൊണ്ട ണ് യേശു അങ്ങിനെ പറഞ്ഞത്
Everybody knows all these stories. We are celebrating the birth of Jesus. Date is not an issue at all. All observing (except some countries) December 25. What so ever the reason, it is good to consider one date. Again, date is not an issue at all since there is not clear evidence for the date.
No matter when he is born ,he is born ,he is our savior !
🙏🏻🙏🏻🙏🏻
Constantine I, also known as Constantine the Great or just Constantine, was Roman emperor reigning from 306 to 337 ,
Pope Julius I was the bishop of Rome from 6 February 337 to his death on 12 April 352. He is notable for asserting the authority of the pope over the Arian Eastern bishops, as well as a dubious claim that he set 25 December as the official birthdate of Jesus.
Clear explanation.....Kevin mon God bless uu....everyday I celebrate..Jesus Christ birthday in my heart....🙏🙏 Thank u for ur detailed information about christmas
Thank you Shiney aunty, God bless you too 🙏
Good work Brother. Good thing that you have started a channel in Malayalam. Coming straight from DLM Christian channel
Thank you so much Maria
Whatever may be the reason, Christmas is a festival which can't be constrained over dates, religions, culture,etc.. It is celebrated world wide which marks the Birth Of Jesus Christ. HALLELUIA...
hallelujah 🙏
Are you telling that early Christians doesn't know, Lord Jesus Christ's birthdate?
According to them Christ was born on 25th " chival" of Jewish calendar .
It is almost December 25.
About the star , It is astronomers of Cambodia , Turkey and Ethiopia found the name of the star as messiah. Old astrology never name a star, but find the name of a star.
Great work Kevin. The time you have spent behind this initiative will be an eye opener to many. Keep up the good work. Stay blessed
Thank you so much Pastor. God Bless 🙏🏻
ഈ ചാത്രജ്ഞനു നോബൽ സമ്മാനം കൊടുക്കണേ!
Powli man
congratulations
Great effort
Thanks Man
Nice work Mahn....
Go Ahead...
Thankyou Mahn
കുറേ വർഷങ്ങൾക്ക് മുമ്പ് ഒരു പത്രത്തിൽ ( പത്രത്തിന്റെ പേര് ഓർമ്മയില്ല) ഒരു വാർത്ത വന്നിരുന്നു അതിൽ റോമ രാജാവ് ക്രിസ്തുമതം സ്വീകരിക്കുന്നതിന്ന് വളരെ മുമ്പ് തന്നെ ഡിസംബർ 25 ന് സുര്യ ഭഗവാനെ പൂജിച്ചിരുന്നു. ഡിസംബർ കാലത്ത് സൂര്യൻ ഭൂമിയിൽ നിന്ന് വളരെ അകലെയായതിനാൽ സൂര്യനെ ഭൂമിയുടെ അടുത്തേക്ക് വരുവാൻ പ്രാർത്ഥിച്ചു. ഹൈന്ദവരും സൂര്യനെ പൂജിക്കുന്നവരാണ്. കൂടാതെ സാക്ഷാൽ കൃഷ്ണൻ തന്നെയാണ് ക്രിസ്റ്റ് എന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്. കൃഷ്ണന്റേയും ക്രിസ്റ്റിൻന്റേയും ജനനവും ബാല്യവും താരതമ്യം ചെയ്യുക.
23.3. For the first advent of our Lord in the flesh, when
he was born in Bethlehem, was December 25th
,
3
Wednesday,4
while Augustus was in his forty-second year, but from Adam,
five thousand and five hundred years. He suffered in the
thirty-third year, March 25th
,
5
Friday,6
the eighteenth year of
Tiberius Caesar, while Rufus and Roubellion were Consuls.7
Hippolytus of Rome,commentary on Daniel
വിന്റർ സീസൺ അല്ലെന്ന് ഇപ്പോൾ പറയാൻ പറ്റില്ല 2000 കൊല്ലം മുൻപ് ഉള്ള കാലാവസ്ഥ ഇപ്പോൾ പറയാൻ പറ്റില്ല. ഇപ്പോൾ തന്നെ എന്തെല്ലാം കാലാവസ്ഥ വ്യത്യാസം വരുന്നു.50 കൊല്ലം കൊണ്ട് എന്തെല്ലാം മാറ്റങ്ങൾ ഈ കേരളത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്. പിന്നെയാണ് 2000 കൊല്ലം മുമ്പുള്ള കണക്കുകൾ കൊണ്ടുവരുന്നത്.ഈ പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന തെളിവുകളല്ല. അതുകൊണ്ട്. ഇങ്ങനെ യുള്ള പൊട്ടത്തരങ്ങൾ വിളമ്പുന്ന പരിപാടികൾ നിർത്തി മറ്റെന്തെങ്കിലും മാർഗം തേടുക
You presented nicely in the last few lines 👍
Thank you 🙏🏻
Hello Kevin, ivide nerathe oru comment ittirunnu! Ippol kaananilla!
Spamil poyo yentho!!! Anyways, I am back again to listen your wonderful share.
Well said, yes, IN FACT, Jesus never asked His followers to celebrate His birth, instead He asked His followers to celebrate His Death!!
That is the fact, so sad to note that people never listen the truth and follow the untruth!
Sorry to note this, I have published few contents in this regard on my website, a google search can find it, afraid to add the link here, if do the comment go spam. please search. Let Us Celebrate Jesus Christ's Death Not His Birth
Thanks for your share, and I am so glad to be here to watch and listen your contents. Keep sharing. With all best wishes and season's greetings from Secunderabad. News views and shoots...
Thanks for taking effort to write me 😍
I will surely go through your website. God Bless!
Njan ithu nerathe muthal parayunnundu karanam calandar change and months change jesus janichathu israelil aanu appol aviduthe calenderum months um nokkiyanu
Wow😀 expecting more..... videos
Thank you brother
ഇതാണ് തിരുവചനസത്യം 🙏🙏🙏🙏
Superb achachaaa...👍..great work..
Thank you Aksa
Very good and nice video expecting more from you
Thank you brother
സത്യം ജനങ്ങൾക്കറിയാം എന്നിട്ടും എന്തുകൊണ്ട് തെറ്റായ കാര്യങ്ങൾ ജനങ്ങൾ സ്വീകരിക്കുന്നു
Excellent 👌😊
Thank you 😊
യേശു ദൈവo ആണ് എന്ന് ethil കൂടി manazilakam കാരണം ദൈവo എന്ന് മുതല്‍ ഉണ്ട് യെന്ന് arkkum അറിയില്ല അതുകൊണ്ടാണ് date mention cheyyathathe
Nice work man
Thank you bro
ഈ സത്യം എല്ലാവർക്കും വെളിപ്പെടില്ല
Good message 💯 correct
@@annammavargies4922 Thank you 🙏🏻
When did the magi come then?
യേശു ക്രിസ്തു ജനിച്ചു എന്ന് സമ്മതിച്ചല്ലോ അത് മതി
ജനിച്ചോ? ഏത് ദിവസം ആയാലും കുഴപ്പം ഇല്ല. വിശ്വസിച്ചാൽ മതി. നിനക്ക് വേണ്ടി അവൻ മരിച്ചു അടക്കപ്പെട്ടു, ഉയർത്തെഴുന്നേറ് ഇന്നും ജീവിക്കുന്നു
👍🏻🙏🏻
Grt work ......👏👏
Thank you Preeny
Good job bro
Thank you bro 🙏🏻
യേശു ജനിച്ചു സമയമോ തീയതി യോ കാലിതോഴുത്തോ എന്ന് പറഞ്ഞിട്ടില്ല
പ്രധാന കല്പനഎന്താണ് എന്ന് യേശു പറഞ്ഞു. യേശു പരിച്ഛേദന എന്ന കല്പന ചെയ്തു ഞാൻ ഫോളോ.യേശു
@@thasmudheenthasmudheen9632 Yahuda paryambaryathil ullavarkkum, Yohanan vare ullavarkum, matram aannu aa niyamam badhakam ayittullath.
Its written clearly in their Bible.
@@muhammadimtiaz6051 യോഹന്നാൻ യേശു വിന് മുൻപ് ജനിച്ച യേശു വും ആയി ഒരേ കാലത്ത് ഒരേ പോലെ സുവിശേഷം ചെയ്തവ ർ ആയിരുന്നു ഇസ്രേൽ ദേശത്. യേശു സ്നാപക യോഹന്നാൻ. യേശു ഭൂമിയിൽ ഉള്ളപ്പോൾ യോഹന്നാനെ ജൂദൻ ശഹീദ് ആക്കി. ഈ വിവരം ആരോ യേശു വിനോട് വന്നു പറഞ്ഞു യേശു സ്നാപക യോഹന്നാൻ മരിപ്പ് പോയി കണ്ടു. അൽഹംദുലില്ലാഹ്
@@thasmudheenthasmudheen9632 Thaan enthonokkeya ee parayune? Ee paranjthinokke referance edukk. Pine ithum nerathey paranjathumaayi entha bandham?
ശരിയുത്തരം പറഞ്ഞു തരാമോ
Jesus christ the legend .
❤️
Who is going search of the birth date even the system of birthdays is not biblical as per Jewish GOD acknowledge every man in his mothers womb birth date is a Roman style Jewish styles refers to the death date only and it’s very correct
True 👍🏻
❤️❤️❤️
Praise the Lord brother
Thank you Zion prayer house 🙏 Praise the lord
Good work 👍🏼✌️💥
Thanks brother
Amen. God bless you
Amen 🙏🏻
എന്റിനാണ് christmas ആചരിക്കുന്നതു...ബൈബിളിൽ വല്ലോം പറഞ്ഞിട്ടുണ്ടോ.. 🤔🤔🤔
super achacho ❤️
Thanks brother
Well explained👍🏻
Thank you 🙏🏻
Good video God Bless You brother
Thank you 🙏🏻 God bless you!
super video bro
Thank you ❤️
ആമ്മേൻ
Amen 🙏🏻
നല്ല informetion........
Thank you 🙏🏻
Good video 👏
Thank you!
Enthayalum janichilla ennu paranjillallo. Bhagyam
👍👌
🙏🏻❤️
ബൈബിളിൽ യേശു ജനനം സത്യമാണ്. ജനിച്ച ദിവസം മാസം വർഷം ബൈബിളിൽ ഇല്ല. യേശു ജനിക്കുന്നതിനു മുൻപ് ആണ് BC. യേശു ജനനം അടിസ്ഥാനത്തിൽ ഇംഗ്ലീഷ് കലണ്ടർ AD. അപ്പോൾ ജനുവരി ഒന്നിന് ആണ് കലണ്ടർ പ്രകാരം ഉള്ള കണക്ക് പ്രകാരം വരേണ്ടത്. ഞാൻ മൂന്ന് പ്രാവശ്യം ഉല്പത്തി മുതൽ വെളി പാട് വരെ വായിച്ച വെക്തി ആണ്.
മദ്രസ പൊട്ടാ
യേശു ജനിച്ചത് മാത്രമല്ല
മരിച്ചതിനുശേഷം
ഉയർത്തെഴുന്നേറ്റതും സത്യമാണ്
@@apeoli ആദി പാപം ബൈബിളിൽ ഇല്ല. യേശു യെഹോവ അല്ല. അവതാരസങ്കല്പം ഹിന്ദു സഹോദരൻ മാരുടെ കോപ്പി അടി അല്ലയോ
@Game station യേശു ഭൂമിയിൽ ഉള്ളപ്പോൾ യേശു സുവിശേഷം ചെയ്തു കൊണ്ട് ഇരിക്കുമ്പോൾ യേശു വിനെ കാണാൻ യേശു വിന്റെ അടുത്തു വരാൻ,കുഞ്ഞു കുട്ടികൾ തിരക്ക് കൂട്ടി. അപ്പോസ്തലൻ മാർ കുട്ടികളെതടഞ്ഞു. അപ്പോൾ യേശു ആണ് പറയുന്നത്, കുട്ടികളെ തടയരുത് അവർ സ്വർഗത്തിൽ ഉന്നതർ ആണ് എന്ന്. പാപി സ്വർഗത്തിൽ പോകില്ല. അപ്പോൾ യേശു പറഞ്ഞത് പ്രകാരം ബൈബിൾ പ്രമാണത്തിൽ ആദി പാപം ഇല്ല. അച്ഛൻ പുളിച്ച മുന്തിരി തിന്നാൽ മക്ക വാ പുളിക്കില്ല ബ്രോ
@Game station ആദി പാപം ബൈബിളിൽ ഇല്ല. യേശു ബൈബിൾ പ്രകാരം യെഹോവ അല്ല. ബ്രോ
@Game station പാപ പരിഹാരം. പശ്ചാത്താപം ആണ്. അത് അവൻ അവൻ തന്നെ ചെയ്യണം. നമുക്ക് മറിച്ചു പോയവർക്ക് വേണ്ടി ദൈവത്തോട് ഭൂമിയിൽ അവർക്ക് വേണ്ടി പ്രാർത്ഥിക്കാം. അല്ലാതെ ശുദീകരണ സ്ഥലം പുനർ ജന്മത്തിൽ ഇല്ല. സ്വർഗം അല്ലെങ്കിൽ നരകം
Explained well 👍
Thank you 😊
Good bless you brother
God bless you too Jithu achacha
മിത്രാസിൻ്റെ ജന്മ ദിനം ആണ് dec 25... ആന്നു ക്രിസ്ത്യാനികൾ ജീസസിൻ്റെ ജന്മ ദിനം ആന്നു തന്നെ ആക്കി..
😊
Dear Kevin, Kindly try to understand the significance of the Christmas day rather than dig and find the error in date or the day. Most traditional apostolic Christian spiritual leaders do know that it is not the exact date. Do you think they are all some kind of dumb? In fact it is consciously accepted. Rather than the day or date it is to proclaim to the world (especially to non christians) that a King was born into the world who is the redeem of mankind from sin. How can you tell a non believer He was born everyday? Just think about it.
Now the whole world has marked it on their calenders. Even the history is divided into AD & BC. Now if people like you who want to find fault in these its not the right Spirit that is working in you.
Kindly watch Nadeesh Cherian you tube channel
Good❤
Thank you bro🙏🏻
Correct ആണു പറയുന്നതു , December25ഡെചെംബെര്25 തമ്മുസ് ആണു ജെനിചതു
ഇസ്രായേൽ എന്ന രാജ്യം അന്ന് ഇല്ല. ചരിത്രം നോക്കിയാൽ അറിയാം ഇസ്രായേൽ എന്ന രാജ്യം ഉണ്ടായത് ആ പേര് ആ രാജ്യത്തിന് കിട്ടിയത് എന്നാണെന്ന്.
Very good
Thank you 🙏🏻
മിസ്റ്റർ കെവിൻ കെവിൻ ബ്രദർ ഈ ദൈവശാസ്ത്ര പണ്ഡിതൻ.. ഏത് രാജ്യക്കാരനായിരുന്നു.? എത്ര നൂറ്റാണ്ടുകൾക്ക് ശേഷമാണ്. അദ്ദേഹത്തിന്റെ ചിന്താഗതി. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളും. യേശു ജനിച്ചത് സമയം തണുപ്പുള്ള സമയമല്ല എന്ന് പറഞ്ഞത് പറഞ്ഞത്... ഉദേശിക്കുമ്പോൾ ജനിച്ചത് കാനഡയിലെ യൂറോപ്പിലും അല്ല യേശു ജനിച്ചത് എന്ന് ഓർക്കണം. മാത്രമല്ല 2023ലും അന്നത്തെ കാലാവസ്ഥയെ കുറിച്ച് നമുക്കറിയില്ല... യേശു ജനിച്ചത് ജൂതയായിലെ ബെലഹേമിലാണ്. ഇപ്പോൾ പാലസ്തീനിച്ച യുദ്ധം നടക്കുന്നത് ഫോട്ടോയും മീഡിയയും കാണുന്നുണ്ടല്ലോ അവര് തണുപ്പ സീസണന്ന് പറഞ്ഞു അവിടെ യൂറോപ്പിനെ പോലെ കാനഡ പോലെ മഞ്ഞിൽ പുതഞ്ഞു കിടക്കുകയാണ്.
But it is the feast day of a psgan god.
Good message
Thank you! 😊
Nice da
Thanks brother
Amen🙏🫶
🙏🏻🙏🏻🙏🏻
😘😘
🔥🔥🔥🔥
❤️❤️❤️❤️
Everything sells these days
25 alle
Watch it☝️
Yeshu oru sanyasi anu Indiail vannu kriyayoga padichu atinu shesham anu shaktikal okke kittiyatu
O t b 9
നല്ല അവതരണം ബ്രോ. യേശു ജനനം സത്യമാണ് ലോക മുസ്‌ലിം അംഗീകരിക്കുന്നു. യേശു പരിച്ഛേദന ചെയ്തത് ആയി ബൈബിളിൽ പറയുന്നു. ലോക മുസ്ലിം ഫോളോ. അതുപോലെ യേശു ഗസ്ഥ മാന തോട്ടത്തിൽ വെച്ച് ആരോട് മുട്ട് കുത്തി കുമ്പിട്ട് പ്രാർത്ഥിച്ചോ അതാണ് എന്റെ സൃഷ്ട്ടാവ്. യേശു പ്രാർത്ഥിച്ച പോലെ ലോക മുസ്ലിം സുജൂദ് ചെയ്യുന്നു. ഇതുപോലെ ലോക മുസ്ലിം യേശുവിനെ അനുഗമിക്കുന്നു. അൽഹംദുലില്ലാഹ്
Yeshu sathyamanu ennal nighal vishwasikuna eesa verum kettu kadhayaanu yeshu parichedanayaayitu nigalude parichedanaku oru bandhavumila yeshu prartichathu yahweyodu aanu nighal qureshi devanaya allahuvinodanu
@@dinumathew7175 ഹീബ്രു ഭാഷയിൽ ആണ് യെഹോവ. യേശു സുറിയാനി ഭാഷയിൽ വിളിച്ചത് ആണ് ഏലോഹ് എന്ന് ആണ്. അപ്പോൾ യേശു അല്ല ബൈബിൾ പ്രകാരം ക്രൂശിക്ക പെട്ടത്. കാരണം കുരിശിൽ ആരോ വിളിച്ചത് ഏലി ഏലി ലമ്മ എന്ന് ആണല്ലോ. അപ്പോൾ വേറെ ആരോ ആണ് ക്രൂശിക്ക പെട്ടത്.
Yeshu krushil marichennu vykthamayi bibilil undu charithrakaranmarum rekhapeduthiyirikunu yeshu samsarichathu aramaaya vilichathu yahweye
@@dinumathew7175 അരാ മീ യ, സുറിയാനി രണ്ടും ഒന്നാണ്.പിറ്റേന്ന് യേശു പൂം തോട്ട ക്കാരന്റെ വേഷത്തിൽ മാതാവിനെ കാണാൻ വരുന്ന ഒര് സംഭവം ബൈബിളിൽ ഉണ്ടല്ലോ. ശതൃക്കൾ യേശു ആണ് എന്ന്മനസ്സിൽ ആകാതിരിക്കാൻ മറിയം മാതാവിനെ സ്ത്രീയെ എന്നാണ് വിളിച്ചത്. ഈ സംഭവം ഒര് ശനിയാഴ്ച ആണ്. ക്രൂശിൽ ഏറ്റുന്നത് ആരെയോ വെള്ളിയാഴ്ച ആണല്ലോ.
@@thasmudheenthasmudheen9632 ഞങ്ങൾ ക്രിസ്ത്യാനികൾ
ദൈവം
എന്ന് വിശ്വസിക്കുന്ന
പ്രപഞ്ചസ്രഷ്ടാവായ
യേശുവിനെ നിങ്ങൾ മുസ്ലിം
ദൈവം എന്ന് അംഗീകരിക്കുന്നുണ്ടോ ?