Christmas Thoughts |സൂര്യ ഭഗവാന്റെ ജന്മദിനമെങ്ങനെ ക്രിസ്തുവിന്റെ ജന്മദിനമാകും ?

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 391

  • @gospelrevolution5742
    @gospelrevolution5742 2 ปีที่แล้ว +9

    എത്ര വ്യക്തമായി വിശദീകരിച്ചിരിക്കുന്നു. Thanks to i2i

  • @abinmanuel5434
    @abinmanuel5434 2 ปีที่แล้ว +8

    5 ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ.
    6 ദിവസത്തെ ആദരിക്കുന്നവൻ കർത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിന്നായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.
    റോമർ :14:5,6

  • @GloriaTvChannel
    @GloriaTvChannel 2 ปีที่แล้ว +16

    വളരെ വ്യക്തമായി സംസാരിക്കാൻ ദൈവം ഇടയാക്കിയല്ലോ. അനേകർക്ക്‌ ഇതൊരു വെളിപ്പാടായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പ്രീയ ഡോക്ടറെയും ചാനലിനെയും ദൈവം സഹായിക്കട്ടെ

    • @christochiramukhathu4616
      @christochiramukhathu4616 2 ปีที่แล้ว +1

      എന്താണ് ഇതിൽ എന്തോ പുതിയ രഹസ്യം സംസാരിച്ചതായിട്ട് കണ്ടത്? എന്ത് വെളിപ്പാട്? സാത്താൻ പെന്തക്കോസ്തു കൾട്ട് കൂട്ടങ്ങൾക്ക് കൊടുക്കുന്ന വെളിപാട്. അത്ര തന്നെ. കർത്താവായ യേശുക്രിസ്തുവിന്റെ ജനനമെന്ന് കേട്ടപ്പോൾ ഭയക്കുകയും വിറയക്കുകയും വെറുക്കുകയും ചെയത രണ്ട് കൂട്ടരാണ് - ഒന്ന് ഹെരോദാവ്. മറ്റൊന്ന് സാത്താൻ. ഇന്ന് ഇവർ രണ്ടിന്റെയും പണി ചെയ്യുന്നത് പെന്തക്കോസ്തു കൾട്ടുകാരാണ്. കർത്താവായ യേശുക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കാത്തവർ കർത്താവിന്റെ ശത്രു തന്നെ. അവൻ പിശാചിന്റെ കൂട്ടാളി.

  • @georgejhon18
    @georgejhon18 2 ปีที่แล้ว +24

    ക്രിസ്തുവിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതിന് വേണ്ടി യുള്ള ആഘോഷമാണ് ക്രിസ്മസ്. പ്രപഞ്ചസൃഷ്ടാവായ ക്രിസ്തു മനുഷ്യാവതാരം എടുത്ത് മനുഷ്യനായി ഭൂമിയിൽ അവതരിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ക്രിസ്തു ഭൂമിയിൽ മനുഷ്യനായി ജനിച്ചു എന്നത് ഒരു സത്യമാണല്ലോ. ക്രിസ്തു ജനിച്ച ദിവസം കൃത്യമായി അറിയാത്തതിനാൽ ഒരു ദിവസം ക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കുന്നതിനു വേണ്ടി നാം തെരഞ്ഞെടുത്തു എന്നേയുള്ളൂ. ലോകരക്ഷകനായ ക്രിസ്തുവിൻറെ ജന്മദിനം നാം ആഘോഷിക്കുന്നില്ലെങ്കിൽ പിന്നെ എന്ത് ആഘോഷമാണ് നമുക്കുള്ളത്. തീർച്ചയായും ക്രിസ്തുവിൻറെ ജന്മദിനം നാം അത്യാ ആഡംബരപൂർവ്വം ആഘോഷിക്കേണ്ടതാണ. അതിലൂടെ നാം പ്രകടമാക്കുന്നത് ക്രിസ്തുവിനോടുള്ള സ്നേഹവും ആദരവും ആണ്

    • @33ketamine33
      @33ketamine33 2 ปีที่แล้ว +2

      Celebrating Santa /Satan. He is the one we put up everywhere. Let Jesus transform your hearts .That is what HE came for !! We celebrate in five star hotels the birth of a lowly Jesus who was born in a manger !!! Is that what you should do ?

    • @joymon5007
      @joymon5007 2 ปีที่แล้ว

      th-cam.com/video/Itx1f2oIGww/w-d-xo.html

    • @sheeladavid7152
      @sheeladavid7152 2 ปีที่แล้ว

      Athanucorrect

    • @Hitman-055
      @Hitman-055 2 ปีที่แล้ว +1

      പ്രപഞ്ചമുണ്ടായതിനു ശേഷം ജനിച്ച ക്രിസ്തു പ്രവഞ്ചസാഷ്ടാവോ? കേൾക്കുന്നവർക്ക് ലോകിക്കില്ലല്ലോ?

    • @georgejhon18
      @georgejhon18 2 ปีที่แล้ว +3

      @@Hitman-055 ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
      യോഹന്നാന്‍ 1 : 1അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു.
      യോഹന്നാന്‍ 1 : 2സമസ്‌തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.
      യോഹന്നാന്‍ 1 : 3

  • @tjkarimpanal8554
    @tjkarimpanal8554 2 ปีที่แล้ว

    ബൈബിൾ അഥവാ എഴുതപ്പെട്ട ക്രോഡീകരിക്കപ്പെട്ട ആദ്യ പുസ്തകം - എങ്ങിനെ സംഭവിച്ചു. നമ്മുടെ വിശ്വാസത്തിനും രക്ഷക്കും വേണ്ടി സഭയിൽ കുറെ അധികം കാലങ്ങൾ കൊണ്ട് സംഭവിച്ചു.

  • @seenamol1604
    @seenamol1604 2 ปีที่แล้ว +2

    നിങ്ങൾ എൻതിന് ഇങ്ങനെ വെറളി പിടിക്കൂന്നു സ്ത്രീ
    ..വീട്ടിലുള്ള കുട്ടികളുടെ വരെ ജൻ മദിനം ആഘോഷിക്കുന്ന.ഇതൊരു ലോകരക്ഷകനല്ലേ.അതിൻറേതായ ആഘോഷമൊകെ കാണും.

  • @ancythomas8965
    @ancythomas8965 2 ปีที่แล้ว +14

    ഒന്ന് അറിയാം.. ക്രിസ്തു... ജനിച്ചിരുന്നു... ഇതു പോലെ ചൂഷണം... ആർക്കും. നേരിടേണ്ടി വന്നിട്ടില്ല. ലോകത്തിൽ... ഇപ്പോഴും തുടരുന്നു

    • @joymon5007
      @joymon5007 2 ปีที่แล้ว

      th-cam.com/video/Itx1f2oIGww/w-d-xo.html

    • @ninanabraham1987
      @ninanabraham1987 2 ปีที่แล้ว +2

      ക്രിസ്ത്യാനികളുടെ അടിസ്ഥാനം ബൈബിൾ അല്ല. സഭയാണ്. സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. സഭ കലണ്ടർ പ്രകാരം നിശ്ചയിച്ചിരിക്കുന്ന പെരുന്നാൾ ദിവസമാണ് ഡിസംബർ 25. ഡിസംബർ 26 ദൈവമാതാവിനോടുള്ള പുകഴ്ച പെരുന്നാൾ ആയി പരിശുദ്ധ സഭ കൊണ്ടാടുന്നു

    • @itsdefender982
      @itsdefender982 2 ปีที่แล้ว

      Actually Christ was born on 21march 7 th AD . ..
      First day of this ongoing age ..Pisces...was on above mentioned date ..on that same night
      Christ born . Three stars aligned. ..the most important facts is ...we are transitioning from this age to another..Pisces to Aquarius....it will happen b w 2023. 2026...inside this time frame rapture of church will happen...accept Christ and live according to WORD

  • @ajayghosh724
    @ajayghosh724 2 ปีที่แล้ว +3

    You said it very well

  • @mohanankg9722
    @mohanankg9722 2 ปีที่แล้ว +6

    അയ്യോ ഇപ്പോൾ ഹിന്ദു ക്കൾ നക്ഷത്രം തൂക്കുന്ന തിരക്കിലും പള്ളികളിൽ പൊരിഞ്ഞ തല്ലുമാണ്.

  • @dr.shobathomas507
    @dr.shobathomas507 2 ปีที่แล้ว +1

    Thankyou Dr Susan for explaining it very clearly with all details. Very sad I have been doing things without knowing from where it all started. God bless you !

  • @anilk.thomas3674
    @anilk.thomas3674 2 ปีที่แล้ว +2

    നിങ്ങൾ പറഞ്ഞതെല്ലാം ശുദ്ധ അസംബന്ധം. Mahathiym Babylon നെക്കുറിച്ചു shibu peedikkal വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട്.

    • @linumankuttathil
      @linumankuttathil 2 ปีที่แล้ว +2

      ഷിബുവിനുതന്നെ അറിയില്ല അവൻ എന്നതാ പറയുന്നത് എന്ന്

  • @lisyjoseph2644
    @lisyjoseph2644 2 ปีที่แล้ว +1

    Thank you sr

  • @sridarshananpadanilampadan7044
    @sridarshananpadanilampadan7044 2 ปีที่แล้ว +3

    ചേച്ചി.. ഇതോടെ ക്രിസ്തുമസ് ലോകത്തു നിന്ന് ഞങ്ങൾ നിർത്തിയിരിക്കുന്നു.. ഇത് പോലെ സാത്താൻ വചനം ഇനിയും ഉണ്ടോ... സാത്താൻ ക്രിസ്തുമസ് ഇഷ്ടപ്പെടുന്നില്ല..

  • @ammanikuttymathew
    @ammanikuttymathew 2 ปีที่แล้ว +4

    ഗോഡ് ബ്ലെസ് യു ഡോക്ടർ

  • @georgechandy5392
    @georgechandy5392 2 ปีที่แล้ว +20

    യേശുവിന്റെ ജനനം എന്നാണെങ്കിലും ഇന്ന് സാന്തക്ളോസ് ആണ് താരം.. തുള്ളി മറിയുന്ന സാന്ത മുന്നിലും യേശു പിന്നിലും..

    • @christochiramukhathu4616
      @christochiramukhathu4616 2 ปีที่แล้ว

      ചാണ്ടീ... ഞങ്ങൾ സാന്താക്ലോസിനെയല്ല ആരാധിക്കുന്നത്. ഞങ്ങൾ ദാവീദിന്റെ പുത്രനായി, ദൈവത്തിന്റെ പുത്രനായി അവതരിച്ച കർത്താവായ യേശുക്രിസ്തുവിനെയാണ് ക്രിസ്മസിലൂടെ ആഘോഷിക്കുന്നത്. ചാണ്ടിയുടെ ആരാധനാ കൂട്ടങ്ങളായ പെന്തക്കോത്ത് കൾട്ട് കൂട്ടങ്ങളാണ്, സാന്താക്ലോസിനെയും പാസ്റ്റർമാരെയും, തങ്കുവിനെയും, തിങ്കുവിനെയും, അനീഷ് കാവാലത്തെയും, രോഗശാന്തിക്കാരെയും വീടുതോറും കയറി ഇറങ്ങുന്ന കള്ളപ്രവാചകന്മാരെയും ഒക്കെ ആരാധിച്ച് കഴിയുന്നത്.

    • @mollyabraham4527
      @mollyabraham4527 2 ปีที่แล้ว

      Very true..

    • @bindukg9699
      @bindukg9699 2 ปีที่แล้ว

      സത്യം 👍👍

  • @thommanchandy3286
    @thommanchandy3286 2 ปีที่แล้ว +5

    അതുപോലെ ജാതീയ ആചാരമായിരുന്ന ഞായറാഴ്ച ആരാധനയും ഇപ്രകാരം ക്രിസ്തീയ സമൂഹത്തിൽ കടന്നു കൂടിയതാണ്.

    • @joymon5007
      @joymon5007 2 ปีที่แล้ว

      th-cam.com/video/Itx1f2oIGww/w-d-xo.html

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 2 ปีที่แล้ว +8

    സഹോദരി പറഞ്ഞത് ശരിയാണ് ഒരുപാട് ഇരുട്ട് നിങ്ങളിലും കാണുന്നു യോഹന്നാൻ സുവിശേഷം പഠിക്കുക നിങ്ങളിലെ ഇരുള് വെളിച്ചമായി മാറട്ടെ

    • @amalp9784
      @amalp9784 2 ปีที่แล้ว

      അപ്പോ മറ്റുള്ളവ ഒന്നും ബൈബിൾ അല്ലെ സുവിശേഷം അല്ലെ?😂

    • @blessanchengaroor1486
      @blessanchengaroor1486 2 ปีที่แล้ว

      Arkano iruttillathe.. Jon alla bible motham padikatte..

  • @liliyanjosephrachel6620
    @liliyanjosephrachel6620 2 ปีที่แล้ว +3

    Perfectly said

  • @toms9286
    @toms9286 2 ปีที่แล้ว +1

    ഈ പെണ്ണ് എവിടുത്തുകാരിയാണ്? എന്തൊക്കെ വിവരക്കേടുകളാണ് വിളിച്ചു പറയുന്നത്. പെണ്ണേ ബൈബിൾ എന്ന പുസ്തകത്തെ അടിസ്ഥാനനമാക്കി തുടങ്ങിയ ഒരു മതമല്ല ക്രിസ്യതുമതം. സഭയാണ് ആദ്യം ഉണ്ടായത് ആ സഭയാണ് ബൈബിൾ സംഭാവന ചെയ്തത്. ബൈബിളിൽ എല്ലാ കാര്യങ്ങളും ഉണ്ടാവില്ല. കാരണം AD 365 ലാണ് ആദ്യമായി ബൈബിളിലെ പുസ്തകങ്ങൾ ക്രോടീകരിച്ചു പ്രഖ്യാപിച്ചത്. അന്ന് അപസ്ത്തോലിക്ക പിതാക്കന്മാരെല്ലാം അതു അംഗീകരിച്ചു. അതിപ്പോഴും അങ്ങനെ തന്നെ തുടരുന്നു. ഈ പെണ്ണ് പറഞ്ഞത് പ്രകാരമാണെങ്കിൽ ബൈബിൾ പോലും അംഗീകരിക്കാൻ പറ്റില്ല. Constantine ക്രിസ്ത്യാനി ആയതിനു ശേഷം എഴുതിയ ഈ പുസ്തകത്തെ എങ്ങനെ ഈ പെൻതോകൾ ഒക്കെ അംഗീകരിക്കും. പെണ്ണേ ബൈബിൾ ഉണ്ടാകുന്നതിനു മുമ്പും സഭ ഉണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ ക്രിസ്ത്യാനികളുടെ വിശ്വാസം നിലനിന്നിരുന്നു. ആ വിശ്വാസ സത്യങ്ങളെല്ലാം വാചികമായി തലമുറകളിലേക്ക് പകർന്നു നല്കപ്പെട്ട പാരമ്പര്യങ്ങൾ ആയിരുന്നു. പിന്നീട് ഈ പാരമ്പര്യങ്ങൾ എഴുതപ്പെട്ടു, അതും ഓരോ പ്രത്യേക സാഹചര്യങ്ങളിൽ. എന്നാൽ വിശ്വാസത്തിന്റെ എല്ലാ കാര്യങ്ങളും ഇതിൽ ഉൾപ്പെടുന്നില്ല. അവയെല്ലാം പാരമ്പര്യമായി സഭയുടെ കൈവശം ഉണ്ട്. എന്നാൽ പിന്നീട് 1500, 2000 വർഷങ്ങൾക്കു ശേഷം എവിടുന്നോ കിട്ടിയ ബൈബിൾ എടുത്തു വായിച്ചു സഭ ഉണ്ടാക്കിയവർക്ക് ഇതൊന്നും മനസിലാകില്ല. എന്നിട്ട് പൊട്ടത്തരം പറഞ്ഞു ആളുകളെ പൊട്ടന്മാരക്കുന്നു. നീ ഈ പറയുന്ന ബൈബിൾ അപസ്ത്തോലിക്ക സഭകളുടെ സ്വത്താണ്. അതു വായിച്ചു നീ അഭിപ്രായം ഒന്നും പറയേണ്ട.

  • @susammageorge9731
    @susammageorge9731 2 ปีที่แล้ว +4

    Jesus is the only living God

  • @philiposeedikula8787
    @philiposeedikula8787 2 ปีที่แล้ว +3

    ക്രിസ്തു എന്ന് ജനിച്ചാലും, ലോകം ഒരുമിച്ചു ആഘോഷിക്കുന്ന ഒരു പെരുന്നാൾ. ജനങ്ങൾ ഒരുമിച്ചാഘോഷിക്കുമ്പോൾ അതിലപ്പുറം,ദൈവം സന്തോഷിക്കുന്നു. പിന്നെ പെൻതികൊസ്തുകാർക്ക് ആഘോഷവും വേണ്ട, ദേശിയതയും വേണ്ട, കാശും വചനം വിളമ്പി നടന്നാൽ സ്വർഗത്തിൽ പോകും എന്നാണ് ധാരണ. സുനിൽ എല്ലാവരെയും വിമർശിക്കുന്ന, ഇവരുടെ വാക്കുകൾ എന്തിനാ ഇങ്ങനെ എഴുന്നള്ളിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല..

    • @33ketamine33
      @33ketamine33 2 ปีที่แล้ว

      Everyone get together to drink ,dance ,cause accidents ,waste huge amounts of money to celebrate in five star hotels for Jesus who was born in a Manger. Which God is pleased with this ? Satan .
      Let Jesus be born in your heart

    • @geokin79
      @geokin79 2 ปีที่แล้ว

      വിവരക്കേട് ഇവർ വളരെ പക്വതയോടെ ആണ് അവതരിപ്പിക്കുന്നത്

  • @lissythomas9450
    @lissythomas9450 2 ปีที่แล้ว

    സൂര്യനെ ഭഗവാൻ ആയി കാണുന്ന ഇവർക്കൊക്കെ ആണ് ക്രിസ്തുമസ് ഇവര് പറഞ്ഞ ഭഗവാൻ്റെ ജന്മ ദിനം ആകുന്നത്....ഇതൊഴിച്ച് കർത്താവ് പറഞ്ഞത് വള്ളി പുള്ളി തെറ്റാതെ പാലിക്കുന്ന ഒരു സഹോദരിയെ ഇപ്പൊൾ ആണ് കാണുന്നത്......കഷ്ട്ടം തന്നെ......

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 2 ปีที่แล้ว

    ഏതു വേദശാസ്ത്രം ആയാലും അതിനെ ഒരു ചരിത്ര പഠനം ആക്കുന്നതാണ് ഇന്ന് ലോകത്തിൽ ഉണ്ടാകുന്ന സകല അസമാധാനത്തിന്റെയും അടിസ്ഥാനം.
    അത് വേദം എന്ന വാക്കിന്റെ അർത്ഥം മനസ്സിലാകാത്തതിന്റെ കുഴപ്പമാണ്.
    ശരീരത്തെയും ആത്മാവിനെയും അഥവാ അറിവിനെയും വിവേചിക്കുന്ന അറിവിനാണ് വേദം എന്നു പറയുന്നത്.
    വേദിക്കുന്നത് ഏതോ അതാണ് വേദം.
    എല്ലാ വേദശാസ്ത്രങ്ങളിലും പ്രതീകാത്മക അവതരണങ്ങളും ഉപമകളും ഉദാഹരണങ്ങളുംചരിത്രപശ്ചാത്തലവും ഒക്കെ ഉണ്ട്.
    ഇതിൽ നിന്നും ഉൾക്കൊള്ളേണ്ട തത്വങ്ങൾ ഉണ്ട്, അത് മനനം ചെയ്തു മനസ്സിലാക്കണം.
    മനനം ചെയ്യുന്നവൻ ആയതുകൊണ്ടാണല്ലോ മനുഷ്യൻ എന്നു പറയുന്നത്.
    മനനം ചെയ്യാത്തവൻ മൃഗതുല്യനാണ്.
    മനുഷ്യൻ മൃഗതുല്യൻ ആയാൽ മൃഗങ്ങളെ കാൾ അധപ്പതിക്കും.
    അധപതനമാണ് ഇന്ന് ലോകം കണ്ടു കൊണ്ടിരിക്കുന്നത്.

  • @sajithajibin2519
    @sajithajibin2519 2 ปีที่แล้ว +2

    സൂര്യഭഗവാൻ്റെ മാതാപിതാക്കൾ ആരൊക്കെയാ?

    • @33ketamine33
      @33ketamine33 2 ปีที่แล้ว

      Pagans believed and made gods of the forces of the universe . Fire , Sun ,moon stars , etc etc.

    • @sajithajibin2519
      @sajithajibin2519 2 ปีที่แล้ว

      @@33ketamine33 then there is an ultimate creator

    • @sajithajibin2519
      @sajithajibin2519 2 ปีที่แล้ว

      @@33ketamine33 these are created on the same day

  • @mathewsgeorge5650
    @mathewsgeorge5650 2 ปีที่แล้ว +2

    Well explained

  • @georgekuttyk.k461
    @georgekuttyk.k461 2 ปีที่แล้ว +2

    യേശു ഇനി ജനിച്ചില്ല എന്ന് പറയുമോ ചേച്ചി.ചേച്ചി ഇതൊന്നും വിശ്വസിക്കണ്ട.യേശുവിൻറെ ജനനത്തെ ആരെങ്കിലും ആഘോഷിക്കുന്നെങ്കിൽ ആഘോഷിക്കട്ടെ ചേച്ചി.എന്തിനാണിങ്ങനെ കുരു പൊട്ടുന്നത്.

  • @sampaul8034
    @sampaul8034 2 ปีที่แล้ว +2

    *ക്രിസ്തുവിന്റെ അത്ഭുത ജനനം*
    തന്റെ എല്ലാ വിശുദ്ധിയും,ദൈവത്വവും നിലനിർത്തികൊണ്ടു തന്നെ,ദൈവം തന്റെ അനന്തമായ ജ്ഞാനത്താൽ,ആദ്യത്തെ ക്രിസ്തുമസ് പ്രഭാതത്തിൽ ഒരു മനുഷ്യനായി ഈ ഭൂമിയിൽ അവതരിച്ചു.തന്റെ സൃഷ്ടികൾക്കിടയിൽ, അവരോട് അടുത്തും, വ്യക്തിപരമായും വസിക്കുന്ന ഒരു ജീവിതം അവൻ സ്വമേധാ തിരഞ്ഞെടുത്തു. ഭൂമിയുടെ ഭ്രമണപഥത്തേക്കാൾ ഏറെ വലുതും,നമ്മുടെ സൂര്യനെക്കാൾ പത്തുലക്ഷം മടങ്ങ് വലിപ്പവും,തിളക്കമുള്ളതുമായ നക്ഷത്രങ്ങളെ സൃഷ്ടിച്ച ദൈവം,താൻ വളരുവാൻ വേണ്ട ഗർഭപാത്രവും തനിക്ക് കിടക്കുവാൻ വേണ്ടിയ പുൽത്തൊട്ടിയെയും സൃഷ്ടിച്ചു. നിത്യതയിൽ തികഞ്ഞ മഹത്വത്തിൽ വസിച്ചിരുന്ന ദൈവം, പുൽ തൊഴുത്തിൽ മൃഗങ്ങളുമായി ഇടം പങ്കിടാനും,തുണിയിൽ പൊതിഞ്ഞിരിക്കാനും തീരുമാനിക്കുന്നു.തന്റെ രാജകീയ ജനനത്തിന് ഒരു വിശുദ്ധ കൊട്ടാരത്തെ തനിക്കായി സൃഷ്ടിച്ചുകൊണ്ടു അതിൽ ജനിക്കാനുള്ള എല്ലാ അവകാശവുമുള്ള ദൈവം,തന്നെത്തന്നെ താഴ്ത്തി,ബെത്‌ലഹേമിനെയും,സാധുക്കളായ മറിയ,ജോസഫ് എന്നീ ഏറ്റവും പാവപ്പെട്ട കൗമാരക്കാരായ ദമ്പതികളെയും തനിക്കു പിറക്കുവാനായി തിരഞ്ഞെടുത്തു.പാപം ഇല്ലെങ്കിലും,യേശു മനുഷ്യ ശരീരത്തെ അതിന്റെ എല്ലാ ബലഹീനതകളോടും പ്രശ്‌നങ്ങളോടും കൂടി ഏറ്റെടുക്കുകയും പാപികളുടെ ഇടയിൽ വസിക്കാൻ ദൈവം തീരുമാനിക്കുകയും ചെയ്തു എന്നതാണ് ഏറ്റവും അത്ഭുതകരമായ വസ്തുത.അപ്രമേയ പരിശുദ്ധിയുടെ നടുവിൽ വസിച്ചിരുന്നവൻ, പാപത്തിൽ മരിച്ചവരുടെ ഇടയിൽ വസിപ്പാൻ തയ്യാറായി എന്നതിനോളം താഴ്ചയുടെ അവസ്ഥ വേറെ ഒന്നും ഇല്ല എന്നോർക്കുക..ആ ജനനത്തിന്റെ ഉദ്ദേശ്യം താങ്കളുടെ പാപത്തിന് പരിഹാരമായി മരിക്കുക എന്നതായിരുന്നു...ആ ജനനവും,മരണവും താങ്കളുടെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു എന്ന് വ്യക്തിപരമായി ഏറ്റുപറഞ്ഞു ആ സ്വർഗീയ രക്ഷയെ സ്വന്തമായി അവകാശമാക്കിയിട്ടുണ്ടോ???

    • @skariapj1798
      @skariapj1798 2 ปีที่แล้ว

      @@ggsgsbhshshd959 : A Thousand Dollar Question, bro.

  • @babujacob8030
    @babujacob8030 2 ปีที่แล้ว

    ആരുടെ ജന്മ ദിനമാണെങ്കിലും ഡിസംബർ 25യേശു ക്രിസ്തുവിന്റെ ജനനവുമായി ലോകം കൊണ്ടാടുന്നു.. യേശു ലോക രക്ഷിതാവായി അവതരിച്ചു. അത് മാത്രം ഓർത്താൽ മതി

  • @valayilrajan4639
    @valayilrajan4639 2 ปีที่แล้ว +1

    Dr Susan George പറഞ്ഞതു ശെരിയാണ് . യേശു ജനിച്ചു എന്നുള്ളത് ശെരിയാണ് . ഡിസംബര്‍ മാസം ആകാന്‍ സാധ്യതയില്ല .നല്ല തണുപ്പുള്ള സമയമാണ് . ബൈബിളില്‍ പറയുന്നു ആ കാലത്ത് ആട്ടിടയന്മാര്‍ വെളിയില്‍ പാര്‍ത്തിരുന്നു എന്നു . അപ്പോള്‍ തണുപ്പുള്ള സമയത്ത് അല്ല ജെനിച്ചത്

  • @babupa7834
    @babupa7834 2 ปีที่แล้ว +6

    സൂര്യ ഭഗവാൻ ജനിച്ച തിയ്യതി യിൽ വേറെ ആരും ജനിക്കരുത് എന്നുണ്ടോ?

  • @jbem4522
    @jbem4522 2 ปีที่แล้ว +3

    It is not the time to argue or justify Jesus' birth . It is time to think about what we can do to the world as an individual,church, or family .

  • @salammawilson5929
    @salammawilson5929 4 หลายเดือนก่อน

    മനുഷ്യന്റെ ജന്മം തീയതിയും വർഷവും ആഘോഷിക്കുന്നു. ഏതു വ്യക്തിയിലൂടെ ദൈവം ആത്മാവായി ജനിക്കുന്നോ അവർക്കു വീണ്ടും ജനനത്തിന്റെ തീയതി ഉണ്ടു.

  • @sherinjosejose7259
    @sherinjosejose7259 2 ปีที่แล้ว +2

    Appoooo.. January 1 nu birthday of christ celebrate cheyyateee
    ..annuuu vere ethengilum God nta birthday undoo???????.. undengil parayanee madam please ... ennal vere day agoshikkan vendiyanuu... ....

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan4280 2 ปีที่แล้ว +1

    നാമധേയക്രിസ്തൃാനികളും ലോകജനങ്ങളും ക്രിസ്മസ് കൊണ്ടാടുന്നു.ക്രിസ്തുവിനെ അറിയാവുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രം.

  • @georgejhon18
    @georgejhon18 2 ปีที่แล้ว +11

    If people wish to celebrate a day as the birthday of Jesus,why to stop them. By doing that they want to show their love and honour for Jesus. It is a day to be celebrated with a lot of pomp and grandeur.Here the speaker speaks against celebrating the birth of Jesus. Ma'am if your family wish to celebrate your birthday , will you stop them. If they celebrate your birthday, that is to show their love and respect for you. Same is with Christmas celebration

    • @laljini2588
      @laljini2588 2 ปีที่แล้ว

      Birth day of The God ?

    • @georgejhon18
      @georgejhon18 2 ปีที่แล้ว +1

      @@laljini2588 birthday of the incarnated God

    • @crucifiedwithchrist3234
      @crucifiedwithchrist3234 2 ปีที่แล้ว

      Whenever you do something which is not in the Bible, you are rebelling against God

    • @georgejhon18
      @georgejhon18 2 ปีที่แล้ว +2

      @@crucifiedwithchrist3234 Whatever you do to honour the name of God, you glorify him

    • @skariapj1798
      @skariapj1798 2 ปีที่แล้ว +1

      Yes George.
      You said it well..
      We don't know the accurate dates of birth of Muhammed, Krishna as well.
      Still we celebrate those days..
      December or September or March has nothing to do with it.

  • @tomsonantony1934
    @tomsonantony1934 2 ปีที่แล้ว +7

    അമ്മച്ചി ... അറിഞ്ഞില്ല ആരും പറഞ്ഞില്ല... 🤣🤣🤣ശകലം പോത്തിറച്ചി അല്പം കോഴി ഒന്നു കഴിച്ചോട്ടെ 😄😄🤣🤣🤣🤣

    • @joymon5007
      @joymon5007 2 ปีที่แล้ว

      th-cam.com/video/Itx1f2oIGww/w-d-xo.html

    • @inshot315
      @inshot315 2 ปีที่แล้ว

      ക്രിസ്മസിന് അല്ലേ കള്ളപ്പാതിരിക്കും ഫ്രാങ്കോ അച്ഛനും പെണ്ണുപിടിക്കാൻ പറ്റുമോ വെള്ളമടിച്ചു നടക്കാൻ പറ്റുമോ ഇല്ലെങ്കിൽ എന്ത് കത്തോലിക്കാ അല്ലെ

    • @inshot315
      @inshot315 2 ปีที่แล้ว

      @@ggsgsbhshshd959 നിനക്ക് അങ്ങനെ ചിന്തിക്കാൻ പറ്റൂ. സ്വന്തം ഉമ്മയെ ഭോഗിച്ചവനല്ലേ മുഹമ്മദ് നബി അതായത് മുഹമ്മദ് ഖദീജയെ 60 വയസ്സ് വ്യത്യാസമുള്ള ഖദീജയാണ് മുഹമ്മദ് ഭോഗിച്ചത് തൊട്ടിൽ കിടക്കുന്ന ആയിഷയാണ് മുഹമ്മദ് കളിച്ചത് അവൻറെ ജാരസമിതികൾ അല്ലേ മുസ്ലിം പിന്നെ എങ്ങനെ പറയാതിരിക്കും നല്ല ബാപ്പ ഇല്ലാത്തതിന്റെ പ്രശ്നമാണ് 😁😁🤓🤓😁😁😁

    • @ggsgsbhshshd959
      @ggsgsbhshshd959 2 ปีที่แล้ว

      @@inshot315 ഞാൻ പറഞ്ഞത് സത്യം തന്നെയല്ലേ . ദൈവമായ യേശു തന്നെയല്ലേ മറിയമിനെഗർഭിണിയാക്കിയത്
      ഇവിടെ ഞാൻ കളവ് പറഞ്ഞിട്ടില്ലല്ലോ,
      മറിയം ഗർഭിണിയാവാൻ കാരണം ദൈവം തന്നെയല്ലേ
      ദൈവം യേശു അല്ലേ
      നിങ്ങൾ എഴുതി വെച്ചതല്ലേ ഞാൻ പറഞ്ഞിട്ടുള്ളൂ.

    • @inshot315
      @inshot315 2 ปีที่แล้ว

      @@ggsgsbhshshd959 അപ്പോ മുഹമ്മദിന്റെ ബാപ്പ ആരെന്ന് ഇതുവരെ അറിയില്ല ഏതെങ്കിലും അടിമയാണോ അതോ വല്ല കാട്ടറബിയായ ജോലിക്കാരനാണ് അതും എഴുതി വെച്ചിരിക്കുന്നത് അല്ലേ മുഹമ്മദ് ബാപ്പ മരിച്ചത് മരിച്ചു കഴിഞ്ഞ് നാല് വർഷത്തിനുശേഷമാണ് മുഹമ്മദ് ജനിക്കുന്നത് പേരിലുള്ള ബാപ്പ മരിച്ചതിനു ശേഷം ഇതും ഖുർആൻ എഴുതി വെച്ചിരിക്കുകയല്ലേ അങ്ങനെ എഴുതിവെച്ച ഒരാൾക്ക് ഇങ്ങനെ ചിന്തിക്കാൻ പറ്റൂ അവൻറെ ജാരസമിതികളായ മുസ്ലീങ്ങൾക്കല്ലേ ഇങ്ങനെ ചിന്തിക്കാൻ പറ്റും 🤓🤓😁🤓🤓🤓😁

  • @harikumarkumar8421
    @harikumarkumar8421 2 ปีที่แล้ว +1

    വിവരം ഇല്ലെങ്കിൽ പുറത്തു കാണിക്കാതിരിക്കുക. റോമൻ empire christianity roman മതം ആക്കിയപ്പോൾ അവരുടെ സൂര്യ ദേവന്റെ birthday ആണ് ഡിസംബർ 25. എല്ലാവർക്കും അറിയാം.
    ലോകം കണ്ടതിൽ ഏറ്റവും വലിയ സംഭവം ആണ് ദൈവപുത്രന്റെ ജനനം. കുറെ വിവരമില്ലാത്ത പൊട്ട മോഡേൺ churches ആണ് ഈ പേടിപ്പീറിന്റെ പുറകിൽ.
    ഒരു കാര്യം ചെയ്യൂ. നിങ്ങൾ പറയൂ ഏതാണ് യേശു ജനിച്ച ദിവസം. ഏതായാലും ഇത് ആഘോഷിച്ചേ പറ്റൂ. വിവരം ഇല്ലെങ്കിൽ മിണ്ടണ്ട. ഓരോന്ന് ഇറങ്ങിക്കോളും.

  • @samuelvarghese9991
    @samuelvarghese9991 2 ปีที่แล้ว

    ക്രിസ്തുമസ്സ് യേശുവിന്റെ ജന്മദിനമല്ലെങ്കിലും, കേരളത്തിൽ 130 കോടി മദ്യവും ലോകത്തിൽ കോടാനുകോടിയുടെ മദ്യവും യേശുവിന്റെ നാമത്തിൽ ചിലവാക്കിയില്ലേ.

  • @salammawilson5929
    @salammawilson5929 4 หลายเดือนก่อน

    യേശു ക്രിസ്തു വിന്റെ ജനനത്തിലൂടെ ചരിത്രത്തെ ബ.സി എന്നും എ.ഡി എന്നും രണ്ടായി തിരിച്ചു.

  • @bgcpbvr
    @bgcpbvr 2 ปีที่แล้ว +2

    ഡോക്ടർ.. Christmas ചരിത്രം.. ഇങ്ങനെ ഒക്കെ ആണെങ്കിലും.. ക്രിസ്തു ഒരിക്കൽ ഒരു ദിവസം ജനിച്ചു അന്ന് നക്ഷത്രം ദിശ കാണിച്ചു എന്നും മഞ്ഞു പെയ്യുന്ന രാവിൽ ആണു എന്നും .. Before Christ എന്നു ചരിത്രം മാറ്റി എന്നും പുതിയ വർഷം കടക്കുന്നതിന്നു മുൻപേ ആകാം എന്നു പലരും കരുതുന്നു.. അങ്ങനെ ഡിസംബർ എല്ലാവരും അംഗീകരിക്കുന്നു..അത്രേ യുളളു..പിന്നെ സന്തോഷത്തിനും ആഘോഷിക്കാനും ഫാമിലി get together ഒക്കെ.. എല്ലാവരും സന്തോഷത്തോടെ സ്വീകരിക്കുന്നു.. ഇനി യേശു ക്രിസ്തു വിന്റെ ജനനവും മരണവും പുനരുദ്ധനവും.. തമസ്കരിക്കണം എന്ന ചിന്ത യുള്ളവർകു താങ്കളുടെ വിശദീകരണം ഇഷ്ടപ്പെടും... സാത്താൻ eden തോട്ടത്തിലും മനുഷ്യനെ ചതിച്ചു വഴി തെറ്റിച്ചു.. അതോടെ ദൈവം തോറ്റില്ല.. കാരണം മരണത്തിന്റെ അധികാരി ആയ സാത്താനെ ക്രിസ്തു വിന്റെ മരണവും പുന രുദ്ധനവും മൂലം വീണ്ടും രക്ഷയും മോചനവും നൽകി .. ഇത് പോലെ അന്തിമം ആയി ദൈവത്തിന്റെ ആലോചന നടപ്പിലാകും. സാ ന്താ പോലെ ഒളിച്ചു വരുന്ന വ്യാജ വും... അവസാനം ദൈവ ആലോചന പോലെ മാറ്റപ്പെടും....സത്യം അറിയുവാൻ ആഗ്രഹിക്കുന്നവരുടെ ഉള്ളിൽ ക്രിസ്തു എന്നും ജനിക്കുന്നു..

    • @33ketamine33
      @33ketamine33 2 ปีที่แล้ว +3

      Should we celebrate the Birth of Jesus on a pgan gods day ? Shouldn't we Celebrate it everyday . Truth mixed with error is Error itself. Christianity cannot be mixed with Paganism even if it bring happiness. Should we allow pagan god Tammuz to be our Jesus ? Celebrate in our hearts the birth of Jesus every day.

    • @bgcpbvr
      @bgcpbvr 2 ปีที่แล้ว

      @@33ketamine33 sure u are free to decide brother...no issue...for me there is some positivenes... in this..

    • @christochiramukhathu4616
      @christochiramukhathu4616 2 ปีที่แล้ว

      @@33ketamine33 Who's the Pagan God? Your God, Satan? You can worship him. We'll celebrate our Lord Yeshshua's birth (incarnation).

  • @mmohan623
    @mmohan623 2 ปีที่แล้ว +2

    അമ്മായി ഒരു പൊന്തിക്കോസ്ത് വിശ്വാസിയാണെങ്കിൽ ആ കാഴ്ച്ചപ്പാടോടു കൂടി സംസാരിക്കണം. അല്ലാതെ ഓർത്തഡോക്സ് , കാത്തലിക്ക് സഭയിലെ അംഗമാണെങ്കിലും അതിലെ ആചാരങ്ങൾ സഹിക്കുന്നില്ലെന്ന style സംസാരം നിർത്തണം.

  • @gilsongeorge1696
    @gilsongeorge1696 2 ปีที่แล้ว +2

    Good message 🙏 God bless you 🙏

    • @joymon5007
      @joymon5007 2 ปีที่แล้ว

      th-cam.com/video/Itx1f2oIGww/w-d-xo.html

    • @gilsongeorge1696
      @gilsongeorge1696 2 ปีที่แล้ว

      @@joymon5007 Falt Teaching.

  • @sherinjosejose7259
    @sherinjosejose7259 2 ปีที่แล้ว +1

    HALOOOOOOOO..... brothers and sisters...happy x masssssss... those who are not celebrating Christmas......please don't go to church on Sundays .... becauseeeeeeèee
    .What is the meaning of sunday??????????? SUNDAY ___Named for the Sun and associated with the Greak God HELIOS and Roman God SOLIS .........then please think..... can we go to church on Sundays????????.. what actually we are doing in the churches on Sundays ... We are all worshipping the almighty God on Sundays right????? MY QUESTION....Will this worship goes to the SUN God??????no never........please madam .. find the reason why we selected Sundays,,, to go to church.
    A REAL CHRISTIAN knows that around 2000 years back one day jesus was born to the earth....really we do not know the date .. as per the convenience the people selected the date 25 December. ...
    .... we can take lot of stories from the Greek and ancient mythologies ....... please do not compare this to our almighty God... ... ... Those who are celebrating x mas ..let them celebrate ...a real Christian knows how to celebrate....and will never go beyond a limit ... thanku

    • @33ketamine33
      @33ketamine33 2 ปีที่แล้ว +2

      It is not people who chose December 25 th as Christmas it is the catholic church. They made all Christians believe the birth of their Sungod/ Serapis Christi the birthday of Yeshua Messia

  • @aliyammasamraj5450
    @aliyammasamraj5450 2 ปีที่แล้ว +2

    Verygood
    Godblessed janathinu vivaran undakatte

  • @zachmappilassery
    @zachmappilassery 2 ปีที่แล้ว +8

    Why do we bother on ideas to make people happy? It may be true or untrue but it gives joy. That's important.

    • @stephencj5686
      @stephencj5686 2 ปีที่แล้ว +1

      What enjoymemt you are gtting on 25th December. Eating, drinking and dancing or fighting?

    • @skariapj1798
      @skariapj1798 2 ปีที่แล้ว +1

      @@stephencj5686 :
      Yes, yes..
      Eating, drinking, dancing..
      That enjoinment.
      What is the wrong in it ?
      And, not 'fighting' as you said.
      Who fought with whom?

  • @thomaskuttyps4978
    @thomaskuttyps4978 2 ปีที่แล้ว +2

    Dec 25 നു പകരം ഇനി നിങ്ങളുടെ ജന്മദിനം ഇനി
    ക്രിസ്തുമസ് ആക്കാൻ നോക്കുക തള്ളേ ...

  • @sujithatdivine
    @sujithatdivine 2 ปีที่แล้ว +2

    You are absolutely right 💯%, cheviyullavar kelkkatte

    • @joymon5007
      @joymon5007 2 ปีที่แล้ว

      th-cam.com/video/Itx1f2oIGww/w-d-xo.html

  • @thuruthy1970
    @thuruthy1970 2 ปีที่แล้ว +1

    യേശു ക്രിസ്തുവിന്റെ ജന്മദിനം അന്നേ ദിവസം തന്നെ ആഘോഷിക്കേണ്ടത് ആവശ്യമായിരുന്നെങ്കിൽ ബൈബിളിൽ അതിനുള്ള സൂചന ഉണ്ടാകുമായിരുന്നു.
    ഇവിടെ ഇപ്പോ മനുഷ്യർ ക്രിസ്തുമസ് ആഘോഷിക്കുന്നത് കർത്താവായ യേശുക്രിസ്തുവിന്റെ ജന്മദിവസം ആയിട്ടു തന്നെ ആണ്. അന്നത്തെ ആരാധനകളും ഓർമകളും ഒക്കെ തന്നെ കർത്താവായ യേശുക്രിസ്തുവിന്റെ തിരു അവതാരത്തെ ഓർക്കുന്നു. അതു ലോകം മുഴുവൻ ഓർക്കുന്നു... അതിനുള്ള സ്തുതിയും സ്തോത്രവും ആഘോഷവുമാണ് നടക്കുന്നത്.
    എന്തൊക്കെ കഥകൾ ആരൊക്കെ അതിനോട് ചേർത്താലും കൂട്ടി കുഴച്ചാലും ലോകം ഏറ്റവും വലിയ ജന്മദിനം ആയി കാണുന്നത് യേശുക്രിസ്തുവിന്റെ തന്നെ ആണ്.
    പിന്നെ എല്ലാം scientific ആയി മാത്രം വിശ്വസിക്കുന്നവർക്ക് ബൈബിൾ പോലും സംശയം ഉണ്ടാക്കാം. 🙏🏼

    • @skariapj1798
      @skariapj1798 2 ปีที่แล้ว

      :
      Doubt in Bible ?
      Why to doubt?
      Bro, Bible is a heap of rubbishness.
      No doubt at all..

    • @33ketamine33
      @33ketamine33 2 ปีที่แล้ว

      @@skariapj1798 BIBLE IS FOOLISHNESS TO THOSE WHO ARE PERISHING !!!! GOD DOES NOT WANT ANYONE TO PERISH. HE IS GIVING US TIME !

    • @skariapj1798
      @skariapj1798 2 ปีที่แล้ว

      @@33ketamine33 : Okey... okey...
      I am waiting for that 'TIME'..

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni 2 ปีที่แล้ว +3

    അതു kusthanteenosinte സംഭാവനയാണ്. അമലോൽഭവയെയും അദ്ദേഹമാണ് നൽകിയത്. അദ്ദേഹം istharinte(fertility godess)ദിനം ഈസ്റ്ററും ആക്കി. പിന്നെ പലതും നൽകി. അൽമാവും യേശുവും സഭയിൽനിന്ന് വെളിയിലായി.

  • @salammawilson5929
    @salammawilson5929 4 หลายเดือนก่อน

    യേശു ക്രിസ്തു വിന്റെ ജനനതീയതി കൊടുത്തിരുന്നു എങ്കിൽ ദൈവം ആകുകയില്ലായിരുന്നു. യേശു ക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നെ.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 ปีที่แล้ว +3

    ഏകാധിപതികളെ ഉപയോഗിച്ച് സാത്താൻ പലപ്പോഴും ദൈവിക നിയമങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് ചരിത്രത്തിൽ കാണാം 🙄
    കോൺസ്റ്റന്റൈൻ ഒരു ഉദാഹരണം.
    മറ്റൊരു ഉദാഹരണം മുഗൾ ചക്രവർത്തി അക്ബർ 🙄 പക്ഷെ ഇസ്ലാമിന്റെ സംരക്ഷണം ദൈവം നേരിട്ട് ഏറ്റെടുത്തിരിക്കുന്നത് കൊണ്ട് "'ദീനെ ഇലാഹി""എന്ന അക്ബർ മതം വിജയിച്ചില്ല 🤪
    പക്ഷെ കോൺസ്റ്റന്റൈൻ -പോൾ കൂട്ടുകെട്ട് വിജയിച്ചു 🙃

    • @j26649
      @j26649 2 ปีที่แล้ว

      ഇസ്ലാം സാത്താൻ മതമാണ്... ഇസ്ലാം വാഗ്ദാനം ചെയ്യുന്ന സ്വർഗം തന്നെ അതിനു ഉദാഹരണം... മുഹമ്മദ്‌ ന്റെ ജീവിതം വെച്ചു നോക്കിയാൽ നരകം ഉറപ്പാണ്... മുഹമ്മദ്‌ന്റെ പാത പിന്തുടരുന്നവർ മുഹമ്മദ്‌ ചെന്ന സ്ഥലത്തു ചെല്ലുമ്പോൾ സത്യം അറിയും.. പക്ഷെ പിന്നെ ഒരു രക്ഷ സാധ്യമാവില്ല

  • @gracejohnson1074
    @gracejohnson1074 2 ปีที่แล้ว

    Praise Yehshuwah 🔥🔥🔥
    വചനം പങ്കുവെയ്ക്കാനായി ഒരുമിച്ചു ചേരുമ്പോൾ ഓർമ്മയ്ക്കായി ചെയ്യാൻ യേഹ്ശുവാ പറഞ്ഞ അപ്പം മുറിക്കൽശുശ്രൂഷയാണ് പരിശുദ്ധ കുർബാനയായി നാം ആചരിക്കുന്നത്.
    അവിടെ വചനം പങ്കു വയ്ക്കപ്പെടുന്നില്ല!
    പേരിനു മാത്രം ഒരു ഖണ്ഡിക വായിക്കും. വചന വ്യാഖ്യാനമോ ഒന്നും ചെയ്യുന്നില്ല.
    ഞായറാഴ്ചകളിൽ മാത്രമാണ് 5 മിനിറ്റ് പ്രസംഗം ഉണ്ടാവുകയുള്ളൂ.
    അതും എന്തെങ്കിലും സർക്കുലർവായിക്കാനുണ്ടെങ്കിൽ മാറ്റിവയ്ക്കും.
    കത്തോലിക്കർ ബൈബിൾ വായിക്കുകയോ പഠിക്കുകയോ ചെയ്യുന്നില്ല!
    " വചനമറിയാത്തതു കൊണ്ടാണ് നമുക്കു തെറ്റുപറ്റുന്നത്.
    ബൈബിൾ വായിച്ച് സത്യ സുവിശേഷം ഗ്രഹിച്ചാൽ ഈ സ്വയം പ്രഖ്യാപിത അധികാരിവർഗ്ഗം ചെയ്തു കൂട്ടുന്ന വചന വിരുദ്ധമായ "മാനുഷിക പ്രമാണങ്ങൾ " നമ്മൾ തിരിച്ചറിയും എന്ന പേടിയും അവരുടെ വരുമാനം നിലയ്ക്കും എന്ന പേടിയും അവർക്കുണ്ട്.
    വചനം സത്യമാണ്.
    വചനത്തിൽ ആഴപ്പെടുക.
    സത്യ സുവിശേഷം പ്രഘോഷിക്കുന്ന മനോവയിലെ "വചനത്തിന്റെ ഉൾക്കാഴ്ചകളിലൂടെ "നമ്മൾ സഞ്ചരിച്ചാൽ ദൈവ വചനത്തിന്റെ യഥാർത്ഥ സത്യവും ഏകസത്യ ദൈവമായ യേഹ്‌ശുവായെയും അവിടുത്തെ വീണ്ടും വരവിനെയും കുറിച്ച് തിരിച്ചറിഞ്ഞ് യേഹ്ശുവായുടെ വരവിനെ നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കും🔥🙏🔥
    1 കൊറി : 11 : 1-17 വരെ വായിക്കുക.
    യോഹ: 17:3 തിരിച്ചറിയുക.
    "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയച്ച യേഹ്ശുവാ മ്‌ശിഹായേയും അറിയുക എന്നതാണ്‌ നിത്യജീവന്‍. "
    (യോഹന്നാന്‍ 17 : 3)
    "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. "
    (അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12)
    ഈ സത്യം തിരിച്ചറിയാത്തവർ ദൈവമാരെന്നു പോലും തിരിച്ചറിയാതെ , അവിടുത്തെ പേരറിയാതെ എങ്ങനെ വിളിച്ചാലും ദൈവം കേട്ടോളും എന്നു ചിന്തിച്ച് ഭാഷ മാറുന്നതനുസരിച്ച്‌ പേരും മാറ്റി രണ്ടാം പ്രമാണം ലംഘിച്ചു ഒന്നാം പ്രമാണത്തിന്റെ ലംഘകരായി ജീവിക്കുന്നു!
    ഇവർ ഓരോ വർഷവും ദൈവത്തെ ശിശുവായി ജനിപ്പിച്ച് തീകായിച്ച്‌ വീണ്ടും കുരിശിൽ തറച്ച് "സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുന്ന ദൈവമാണെന്നറിയാതെ, യേഹ്ശുവായെ കളിക്കൂട്ടുകാരനായി - ചങ്കായി -തച്ചന്റെ മകനായി - നസ്രായനായി - തങ്ങൾക്കു യോജിച്ചവിധത്തിലാക്കി - ഒരു പുതിയ ക്രിസ്തുവിനെ അവതരിപ്പിച്ച് ആഘോഷമാക്കുന്നു!
    യേഹ്ശുവാ ഏകസത്യദൈവമാണെന്നതിരിച്ചറിവില്ലാത്തതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം.
    സത്യം അറിയാൻ വായിക്കുക👇👇
    'ത്രിത്വം' ഒരു മിഥ്യയല്ല; ജീവിക്കുന്ന യാഥാര്‍ത്ഥ്യമാണ്!
    manovaonline.com/news_detail/120/malayalam
    ‘ദി ബുക്ക് ഓഫ് ട്രാപ്’ അഥവാ കെണിയുടെ പുസ്തകം!
    manovaonline.com/news_detail/443/malayalam
    ദൈവത്തിന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുവിന്‍!
    manovaonline.com/news_detail/281/malayalam
    നിയമഗ്രന്ഥം വായിക്കുക; വസ്ത്രം കീറുക!
    manovaonline.com/news_detail/392/malayalam
    നീ അവന് ‘യേഹ്ശുവാ’ എന്നു പേരിടണം!
    manovaonline.com/news_detail/217/malayalam
    ദൈവമായ യേഹ്ശുവായും മനുഷ്യനായ യേഹ്ശുവായും!
    manovaonline.com/news_detail/254/malayalam
    പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍!
    manovaonline.com/news_detail/134/malayalam
    യേഹ്ശുവായുടെ ആയിരം വര്‍ഷത്തെ ഭരണം!
    manovaonline.com/news_detail/374/malayalam
    അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല!
    manovaonline.com/news_detail/227/malayalam
    ബൈബിളില്‍ നാല്പതിന്റെ പ്രാധാന്യവും ഈ നൂറ്റാണ്ടും!
    manovaonline.com/news_detail/150/malayalam
    നിയമനിഷേധിയുടെ ആഗമനം വ്യാജമായ അടയാളങ്ങളോടെ!
    manovaonline.com/news_detail/210/malayalam
    വിശുദ്ധ കുര്‍ബ്ബാനയില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യം!
    manovaonline.com/news_detail/400/malayalam
    Praise Yehshuwah 🔥🔥🔥

  • @kurianninan5677
    @kurianninan5677 2 ปีที่แล้ว

    യേശു ജനിച്ച തീയതി ബൈബിളിൽ പറഞ്ഞിട്ടില്ല. ജന്മദിനം ആഘോഷിക്കാൻ കൽപ്പനയും ഇല്ല. ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു. ആ മനുഷ്യാവതരത്തിന്റെ ഓർമ പുതുക്കാനും അത് മാറി വരുന്ന തലമുറയുടെ മനസ്സിൽ പതിയാനും സഭ ജനനപെരുനാൾ ആഘോഷിക്കുന്നു. കാലം ചെന്നപ്പോൾ ലോകം അതു വാണിജ്യവൽക്കരിച്ചു.. ജൂതൻ പെസഹ പെരുനാൾ അഹോഷിച്ചത് പുറപ്പാട് സംഭവം പുതിയ തലമുറയെ അറിയിക്കാൻ. അതുപോലെ തന്നെ. സൂര്യന്റെ ജന്മദിനം അല്ല സൂര്യനെ സൃഷ്ടിച്ചവന്റെ ജന്മദിനം.

  • @lalimmarajeeve6047
    @lalimmarajeeve6047 2 ปีที่แล้ว +2

    Merry Christmas 💖💖💖💖

  • @sheelagoodsong4735
    @sheelagoodsong4735 2 ปีที่แล้ว +1

    പ്രവാചകൻ മാർ യേശു ജനിച്ച ദിവസം വിളിപ്പെടുത്തട്ടെ.... ഇതിനെ ഇനി മാറ്റാൻ പറ്റുമോ..

  • @nbraju4552
    @nbraju4552 2 ปีที่แล้ว +1

    Expecting more episodes like this. She explained little. There r many evidances available in the history proving that December 25th is not Christmas day.

  • @manjudaniel4419
    @manjudaniel4419 2 ปีที่แล้ว +3

    ദൈവം തിരഞ്ഞെടുക്കപ്പെട്ട ജനം ദൈവത്തിനു വേണ്ടി പൊരുതും.അതിന്റെ തെളിവാണ് i2i ചാനലും അതിനു വേണ്ടി പ്രവർത്തിക്കുന്നവരും 💐💐💐💐💐💐💐💐💐

  • @shajikokkon9187
    @shajikokkon9187 2 ปีที่แล้ว +1

    സൂസൻ ജോർജേ, സത്യം മനസിലായെങ്കിൽ, പിന്നെ എന്തിനാ ഇങ്ങനെ ? ഒള്ളത് അങ്ങ് തുറന്ന് പറയുക !കഷ്ടം .......🙄

    • @33ketamine33
      @33ketamine33 2 ปีที่แล้ว +1

      Yes. THE TRUTH IS .... Jesus is the WAY the TRUTH and the LIFE .He is King of Kings and Lord of Lords !

  • @fathifem3702
    @fathifem3702 2 ปีที่แล้ว +3

    " Pagent celebration aanu " Ithonnum ariyaarthavar mathathinte peril tammil tallunnu. You are right mam. Beautifully rendered. 👍👍

    • @sonysir1
      @sonysir1 2 ปีที่แล้ว

      Viddithram vlichu parayathe same date ayathu kondu oru chukkum illa

    • @fathifem3702
      @fathifem3702 2 ปีที่แล้ว

      @@sonysir1
      How do you know it???

  • @k.ojoseph1689
    @k.ojoseph1689 2 ปีที่แล้ว

    Sorry to point out you did not answer my previous question.
    So,I am repeating my good old question.
    So let me remind you once again.
    ആദ്യം,വി.വേദപുസ്തകമാണോ,കർത്താവായ യേശുക്രിസ്തു അരുളിച്ചെയ്ത പ്രകാരം
    പത്രോസിനാൽ സ്ഥാപിക്കപ്പെട്ട തൻ്റെ ഒരേയൊരു സഭയാണോ
    ആദ്യം ജനിച്ചത്?
    പറയുന്നതു കേട്ടിട്ട് നിങ്ങൾ ഒരു യഹോവ സാക്ഷിക്കാരിയാണെന്നു തോന്നുന്നല്ലോ.അങ്ങനെയെങ്കിൽ നിങ്ങളുടെ സഭ എന്നാണ് ഈ ഭൂമിയിൽ
    ജനിച്ചത്?
    നിങ്ങളോട്,ഇനി ഒന്നേ പറയാനുള്ളൂ.
    "അന്ത്യകാലത്ത് പലരും വന്ന്,നിങ്ങളെ,തെറ്റിക്കാൻ,ശ്രമിക്കും,അതിനേയല്ലാം അതിജീവിച്ച് അവസാനത്തോളം സഹിച്ചു നിൽക്കുന്നവൻ
    രക്ഷിക്കപ്പെടും."
    എന്ന് വി.ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.അത് ഞങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു.
    അതു കൊണ്ട്
    സത്യവിശ്വാസികളായ ഞങ്ങളെ വഴിതെറ്റിക്കാൻ
    സാത്താനാൽ അയക്കപ്പെട്ട വരവാണ് നിങ്ങളും,നിങ്ങളുടെ ഭർത്താവുമെന്ന് ഞാൻ
    വിശ്വസിക്കുന്നു.എനിക്ക്
    എൻ്റേതായ അഭിപ്രായം
    പറയാൻ അവകാശമുണ്ട്.

  • @siddyjoseph9059
    @siddyjoseph9059 2 ปีที่แล้ว +2

    God bless you sister ❤❤❤

    • @alicepaul3605
      @alicepaul3605 2 ปีที่แล้ว +1

      God bless sister, thank you

  • @jaimesabraham7883
    @jaimesabraham7883 2 ปีที่แล้ว +2

    Good explanation sister. God bless you. But who will change their attitude towards the Christmas, by hearing this message?
    It will be good, if the people those who are celebrating this day as the birthday of Christ for their own pleasure; not to put the idol of a baby in a crib each and every year, rather receive Him in their hearts as a savior forever; and let them understand that the God is a Spirit, and not abiding in any dead materials.
    If a woman delivered her child in the toilet of train or in a flight (many incidents happened like this in this world), shall they celibrate the birthday of that child by putting him in toilet every year?
    If not why the ignorant people putting an idol of Christ in manger or crib, and drinking & dancing before it each and every year?
    Many people says that, it is for remembrance..
    To remember the birth of Christ, no need to show all these drama, but keep the humble birth of the King of kings, in their hearts, and remember each and every days of the lives... and try to become humble themselves by remembering the humbleness of birth of Christ, who is born in Bethlehem..
    It is very easy to make an idol and to put it in a crib; but it will be a little difficult to give your heart to Christ and receive Him as your savior.
    Have a desire in the hearts of everyone, to accept Jesus Christ as their Lord and Savior to live a truthful life.

    • @alicethomas8370
      @alicethomas8370 2 ปีที่แล้ว

      ഇതു എഴുതുന്നവർ ബൈബിൾ മുഴുവൻ വായിച്ചിട്ടുണ്ടോ. പഴയ നിയമം ഒല്പത്തി athyayum ഒന്നു, മുഴുവനും വായിക്കുക.അതിൽ എഴുതിയിരിക്കുന്നു, പ്രകാശത്തെ സൃഷ്ഠിച്ച വിവരങ്ങൾ. അതിലും തീയതി എഴുതിയിട്ടില്ല. പിന്നെ എങ്ങനെ സൂര്യന്റ് ബിർത്തഡേ Dec 25 ആകും

    • @jaimesabraham7883
      @jaimesabraham7883 2 ปีที่แล้ว

      @@alicethomas8370 അതിന് ഉൽപ്പത്തി മാത്രം വായിച്ചാൽ മതിയല്ലോ...ബൈബിൾ മുഴുവൻ വായിക്കണോ?
      പിന്നെ സൂര്യന്റെ birthday, December 25 തന്നെയാണ്... കാരണം മാതൃഭൂമി കലണ്ടർ നോക്കിയാണ് അതിനെ സൃഷ്ടിച്ചിരിക്കുന്നത്... തെറ്റാൻ സാധ്യത ഇല്ല..

    • @johnav8892
      @johnav8892 2 ปีที่แล้ว

      Very good explanation. No one explain like this.

  • @mohanankg9722
    @mohanankg9722 2 ปีที่แล้ว +1

    ഏതായാലും കൃസ്തീയർ ഒരുമിച്ച് ഇരുന്നു ബൈബിൾ വായിച് ഒരു തീരുമാനത്തിലെത്തുക.വിശപ്പുവന്നപ്പോൾ ഒന്നും ചികഞ്ഞു നോക്കാതെ കൃസ്തീയരായി.മീഡിയ നിറയെ നൂറുകണക്കിനാളുകൾ പ്രസംഗിച്ചിട്ടും ഏശുവിൽ വിശ്വാസം പണ്ടേപ്പോലെ ഫലിക്കുന്നില്ല.

  • @anishbabyjohn7529
    @anishbabyjohn7529 2 ปีที่แล้ว

    God bless you happy Christmas

  • @samperumbavoor3937
    @samperumbavoor3937 2 ปีที่แล้ว +1

    Reason for the Season is Jesus Christ.

  • @mathewnichlavose9507
    @mathewnichlavose9507 2 ปีที่แล้ว

    ഈ സഹോദരി ശരിക്കും ക്രിസ്ത്യാനി അല്ല ഇവർ പെന്തക്കോസ് വിശ്വാസിയും അല്ല 3ഏക വിശ്വാസം പെന്തക്കോസ് മറ്റ് കത്തോലിക്ക ഇതര വിഭാഗങ്ങൾ എല്ലാവർക്കും ഒന്നാണ് (ഇവർ ശരിക്കും യഹോവയുടെ സാക്ഷി എന്ന് പറയുന്ന മറ്റ് ഒരു സമൂഹമാണ് )

  • @meganathps9134
    @meganathps9134 2 ปีที่แล้ว +1

    💯

  • @imagicworkshop5929
    @imagicworkshop5929 2 ปีที่แล้ว +2

    ആഘോഷത്തിന് ഒരു ബൈബിൾ പശ്ചാത്തലം കൂടി ഉണ്ട്, mam പറയുന്നതാണ് ശെരി എങ്കിൽ ബൈബിൾ അവിശ്വസിക്കേണ്ടി വരും. ഗോത്ര വർഗ്ഗമായി ജീവിച്ച മനുഷ്യർ ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. അതിന്റെ ഒരു തുടർച്ച എന്ന് മനസിലാക്കിയാൽ മതി. പിന്നെ ആഘോഷങ്ങൾ ഒന്നുമില്ലാതെ, തികച്ചും യന്ത്രികമായി ജീവിക്കുക എന്നത് ഒരുതരം സ്വയം പീഡിപ്പിക്കൽ ആണ്. ഒരു വിഭാഗം അങ്ങനെയും ജീവിക്കുന്നുണ്ട്...

    • @inshot315
      @inshot315 2 ปีที่แล้ว

      ഇപ്പോൾതന്നെ കുമ്പസാരമില്ല പാവ ചീട്ട് ആണ് ഇപ്പോൾ ആരുടെലും കേറി പിടിക്കാൻ ചെറ്റയും പ്രാങ്കോഴി റോബിനെയും പോലെ കളിക്കാം പക്ഷേ നിങ്ങൾക്ക് പാവച്ച എടുത്താ മതി അത്രത്തോളം ആയി കത്തോലിക്കാ സഭ

    • @skariapj1798
      @skariapj1798 2 ปีที่แล้ว

      : That's all, bro..

  • @johnythacheth2899
    @johnythacheth2899 2 ปีที่แล้ว +2

    Dr എന്തുകൊണ്ട് കുരിശിന്റെ കാര്യം പറയുന്നില്ല. ക്രിസ്ത്യാനിയുടെ ആരാധനയിൽ മുഖ്യ പങ്ക് കുരിശിന് എങ്ങിനെ വന്നു?

  • @lissytj3122
    @lissytj3122 2 ปีที่แล้ว +1

    👍👍👌

  • @jasmineelmer3819
    @jasmineelmer3819 2 ปีที่แล้ว +2

    💯👌

  • @democracycomeback6010
    @democracycomeback6010 2 ปีที่แล้ว +2

    സൂര്യൻ ദൈവം അണനും , സൂര്യൻ ജനിച്ചു എന്നും പറയുന്നരുടെ, അൽമീയ നിലവാരം എന്തായിരിക്കും??
    സൂര്യൻ ഒരു സൃഷ്ടി മാത്രം ആണ്

    • @33ketamine33
      @33ketamine33 2 ปีที่แล้ว

      Listen carefully. It is the pagan godess Semiramis who declared Sun as god as a Symbol. What is Surya namaskaram ? Why are Sun Symbols in Churches ?

    • @democracycomeback6010
      @democracycomeback6010 2 ปีที่แล้ว

      @@33ketamine33 so it's pagans lack of wisdom (wisdom which is a gift from Almighty God)
      So why a believer of Christ use word God for a those things .. by using those words , it's a promotion of pagans blind faith right

    • @inshot315
      @inshot315 2 ปีที่แล้ว

      അപ്പോൾ സൂര്യനെയും ഷമീർ ആസിനെയും ആരാധിച്ചുകൊണ്ട് ക്രിസ്മസ് ആഘോഷിക്കുന്ന സൂര്യൻറെ ജന്മദിനമായ വട്ടത്തിലുള്ള ഓസ്ട് കഴിക്കുന്ന നിങ്ങളുടെ നിലവാരം എത്ര അധപതിച്ചിരിക്കുന്നു എന്ന് ചിന്തിക്കുക

    • @democracycomeback6010
      @democracycomeback6010 2 ปีที่แล้ว

      @@inshot315 സൂര്യന് ജന്മദിനമോ 🤣

    • @inshot315
      @inshot315 2 ปีที่แล้ว

      @@democracycomeback6010 ഭദ്രകാളിക്ക് തന്നെ ജന്മദിനം ഉണ്ട് പിന്നെയാണ് സൂര്യന് 🤓😂😂🤓🤓

  • @mathewjoseph9441
    @mathewjoseph9441 2 ปีที่แล้ว

    എന്റെ സഹോദരി ക്രിസ്മസ് എന്ത് ആണ് എന്നു ആണ് ഞങ്ങൾക്കു അറിയാം. ഞങ്ങളെ പേടിപ്പിക്കേണ്ട.
    സൂര്യ ഭാഗവനെ ആരാധിച്ചവരുടെ മതം ഇന്ന് എവിടെ ചരിത്രത്തിന്റെ ചവറ്റു കോട്ടയിൽ ക്രിസ്തു എവിടെ ചരിത്രത്തെ രണ്ടു ആയി കീറി മുറിച്ചു
    വിജയാ ശ്രീ ലളിതമായി നിൽക്കുന്നു
    അതു കൊണ്ട് എന്റെ ചാനൽ തൊഴിലാളി വേറെ paninokku

  • @emmanueljudeson1321
    @emmanueljudeson1321 2 ปีที่แล้ว

    ചേച്ചി ലൂക്ക 1:26ൽ മാത്രമേ മറിയം ഗർഭം ധരിച്ചതിനെ പറ്റി പറഞ്ഞട്ടുള്ളു (ആറാം മാസം) ഗബ്രിയേൽ ദൂതൻ ജോസഫും മായി വിവാഹ നിശ്ചയം ചെയ്ത മാറിയത്തിന്റെ അടത്തു വന്നത് അന്നേ ദിവസം തന്നെ മറിയം പറഞ്ഞു ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം എന്നിൽ നിറവേറട്ടെ 9 മാസവും 10 ദിവസ വും അവൾ പൂർണ ഗർഭം ധരിച്ചു മാർച്ച്‌ 10 വരും യേശുവിന്റെ ജനനം ദൂതൻ നസറെത് എന്ന പട്ടണത്തിൽ ആണ് വന്നത്

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 ปีที่แล้ว

      കൊടും ശൈത്യത്തിൽ ഏതെങ്കിലും രാജാവ് ജനസംഖ്യാ കണക്കെടുപ്പ് നടത്തുമോ 🙄
      ജോസഫും മേരിയും ബെതലേഹിമിലേക്ക് യാത്ര ചെയ്തത് റോമാ സാമ്രാജ്യത്തിലെ രാജാവ് സീസർ അഗസ്റ്റസ് പ്രഖ്യാപിച്ച ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 🤔
      ഈ വിഞ്ജാപനം അനുസരിച്ചു ശൈത്യ കാലത്തിനു മുൻപ് അവസാനിക്കുന്ന പ്രവൃത്തിയാണ് ഇത്.
      ജനങ്ങൾ വളരെ ദൂര ദേശത്ത് നിന്ന് പോലും തങ്ങളുടെ ജന്മദേശത്ത് ചെന്ന് പേരുവിവരങ്ങൾ ചേർക്കണം.
      ജോസഫ് അങ്ങനെ നസ്രെത്തിലെ ഗാലീലിയയിൽ നിന്ന് ജൂദയിലെ ബേത്തിലെഹിമിൽ എത്തി.
      ജോസഫ് ദാവീദിന്റെ ഗോത്രത്തിൽ ഉള്ള ആളായിരുന്നു. മേരിയുമായി വിവാഹ ഉടമ്പടി കഴിയുകയും ഗർഭിണിയും ആയിരുന്നല്ലോ.
      ജനങ്ങൾ നാടിന്റെ നാനാ ഭാഗങ്ങളിലും നിന്ന് അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാൻ നിർബന്ധിക്കപെടുന്ന ഈ അവസരം ഒരിക്കലും ഡിസംബർ ആവില്ല എന്ന് ഏത് സാധാരണ ബുദ്ധി ഉള്ളവർക്കും അനുമാനിക്കാം 🤪

    • @emmanueljudeson1321
      @emmanueljudeson1321 2 ปีที่แล้ว

      @@AbdulKhaliq-ff6tg എന്നാവണം എന്ന് മനസിലാകുന്നതിനേക്കാൾ എന്നാണ് എന്ന് കണ്ടെത്തുന്നതാ ണ് ശ്രെഷ്ട്ടം

    • @emmanueljudeson1321
      @emmanueljudeson1321 2 ปีที่แล้ว

      @@AbdulKhaliq-ff6tg കൊടും ശൈത്യ ത്തിൽ രാജാവിന് ആയികൂടെ ജോസഫ്നും മാറിയത്തിനും ഡിസംബറിൽ പേരെഴുതിക്കാൻ പോയാൽ ഒന്നും ഇല്ലാ നിങ്ങൾ എഴുതിയത്?

    • @inshot315
      @inshot315 2 ปีที่แล้ว

      @@AbdulKhaliq-ff6tg പക്ഷേ മുഹമ്മദ് അങ്ങനെയല്ല കൊടുംശൈത്യത്തിലും വേനൽക്കാലത്തും കൊച്ചു കുഞ്ഞിനെയും സ്വന്തം അമ്മയെപ്പോലുള്ളവരെയും ഭോഗിക്കാൻ അവൻ നോക്കുന്നു അവൻറെ പ്രധാന പെണ്ണും മദ്യവും അത്തരമാണെന്ന് ഖുർആൻ പറയുന്നു

  • @shajithomas7406
    @shajithomas7406 2 ปีที่แล้ว +3

    എന്റെ പോന്നു സഹോദരി, ഇത് സവാള തൊലി പൊളിച്ച് നോക്കുന്നത് പോലെ തന്നെ. ഇനി ഒരു 50 വര്‍ഷം കഴിഞ്ഞാല്‍ ഒരു മതവും ഈ ഭൂമിയില്‍ ഉണ്ടാകില്ല

    • @skariapj1798
      @skariapj1798 2 ปีที่แล้ว

      : Yes, yes, yes..
      That is the truth, bro..

  • @molotov7000
    @molotov7000 2 ปีที่แล้ว

    നിങ്ങൾ ഈ പറയുന്ന വാദങ്ങള്‍ ചരിത്രവുമായി യാതൊരു ബന്ധവുമില്ല. *"Christmas ന് pagan origin ഉണ്ട്"* എന്നുള്ള വാദം ചില decades ആയി ഉള്ളതാണ്. എന്നാല്‍ ഈ വാദത്തെ ഇന്ന്‌ Western world ഇല്‍, ആദ്യകാല Christian history യുടെ അടിസ്ഥാനത്തില്‍ Academic scholars & Christian apologists refute ചെയ്യുന്നുണ്ട്.
    ചുരുക്കി പറഞ്ഞാല്‍, "ക്രിസ്തുമസ്ന് pagan origin ഉണ്ട്" എന്നുള്ള വാദം കള്ളമാണ്. ദയവ് ചെയ്ത് ദൈവത്തിന്റെ പേരില്‍ കള്ളം പ്രചരിപ്പിക്കരുതെ... Please

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 2 ปีที่แล้ว

    Very very true historical facts. ആരെന്തു പറഞ്ഞാലും ഞങ്ങൾ പാഗൺ ഗോഡ്സിനെ വിട്ടു കളിക്കുന്ന പ്രശ്നമില്ല എന്ന് കുടിച്ച് കൂത്താടി മത്ത് ആയി ക്രിസ്തു മാസ് കൊണ്ടാടുന്ന പേരുകൊണ്ടുമാത്രം ക്രിസ്ത്യാ നി

  • @hemantrathod1819
    @hemantrathod1819 2 ปีที่แล้ว +3

    Valuable message sister,

  • @wilsonvarghesesamuel292
    @wilsonvarghesesamuel292 2 ปีที่แล้ว +2

    Merry Christmas.. Merry knows well about Christmas ..... Those don't have Merry knows nothing...

  • @emerald8743
    @emerald8743 2 ปีที่แล้ว +7

    I don't know who this lady is.. but she is 100% correct. All what she said is Truth which is hidden to the public !!

    • @amalp9784
      @amalp9784 2 ปีที่แล้ว

      Since she's speaking my my ideology she's good and truth seeker. What a pathetic situation

    • @emerald8743
      @emerald8743 2 ปีที่แล้ว

      @@amalp9784 it was never my ideology until two years back, i have wasted my 30 years of life as you all in the falsehood. Fyi i was a protestant, but still It was time to seek what i follow is truth or not by going back to the roots of the belief, it was proven wrong when it was compared with the fine Word of God. The thing is its too late for most of the world to apply truth they find now, bcz most of them has received the MOTB.

  • @georgekuttyk.k461
    @georgekuttyk.k461 2 ปีที่แล้ว +1

    സൂര്യൻ എന്നാണ് ജനിച്ചതെന്ന് ചേച്ചിക്കൊന്ന് പറയാമോ

  • @Navajyothi682
    @Navajyothi682 2 ปีที่แล้ว +4

    തികച്ചും ദുരുദ്ദേശത്തോടുകൂടി കൊണ്ടുവരുന്ന ആശയങ്ങൾ ആണ് ഇത്

    • @JTCBR
      @JTCBR 2 ปีที่แล้ว

      കറക്ട്

    • @inshot315
      @inshot315 2 ปีที่แล้ว

      കത്തോലിക്കാക്കാർക്കും ആകെ അറിയാവുന്നതും അറിയത്തെയും സണ്ണിലിയോ പോലുള്ള കൃപാസനത്തിലെ മാതാവിനെ അല്ലേ ബൈബിൾ അറിഞ്ഞിട്ടില്ല അവർക്ക് അറിയാവുന്നത് സാത്താൻ കൊണ്ടുവന്ന കൂദാശകളും സാത്താൻ കൊണ്ടുവന്ന രക്ത ബലിയും കുർബാനയും പിന്നെ പാപമില്ല എന്ന് പഠിപ്പിക്കുന്നതും വ്യഭിചാരവും പെണ്ണുപിടിയും കള്ളും കഞ്ചാവും ആണ് കത്തോലിക്കാ സഭ ഇപ്പോൾ നടത്തുന്നത് യഥാർത്ഥ സത്യം കേൾക്കുമ്പോൾ ചൊറിയും അതു കുഴപ്പമില്ല സ്വാഭാവികമാണ്

  • @alandonsaji6673
    @alandonsaji6673 2 ปีที่แล้ว

    ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് മറ്റ് മതങ്ങൾ എല്ലാം പ്രാകൃതമാണ്...അതുകൊണ്ട് ക്രിസ്ത്യാനികൾ അതിൽ നിന്ന് വിട്ട് നിൽക്കണം എന്ന സന്ദേശം അല്ലേ നൽകുന്നത്...സത്യ ദൈവത്തെ അല്ലാതെ യുള്ള എല്ലാ ദൈവങ്ങളും പാഗൻ ആണ് എന്ന് എന്ന് പുള്ളിക്കാരി പറയുന്നുണ്ടല്ലോ ...അതിൽ ഹിന്ദുവും മുസ്ലീമും മറ്റ് മതങ്ങളും പെടില്ലെ..?

  • @mathewidichandy8775
    @mathewidichandy8775 2 ปีที่แล้ว

    Acts: 13:33 ......to us their children in raising up Jesus, .......You are My Son today I have begotten You.
    Resurrection was a birth to man Jesus. He was begotten by God in His resurrection to be firstborn Son of God among many brothers (Rom.8:29) He was the only begotten Son of God from eternity (John 1:18, 3:16) After incarnation, through resurrection He was begotten by God in His humanity to be Gods firstborn Son.

  • @thomascrown0078
    @thomascrown0078 2 ปีที่แล้ว

    December here in kuwait normal temperature...

  • @democracycomeback6010
    @democracycomeback6010 2 ปีที่แล้ว +2

    എക ദൈവം അല്ലാതെ മറ്റൊരു ദൈവം ഇല്ല എന്നിരിക്കെ ,
    സൂരൃന് ദൈവം അന്നെന്ന്‌ പറയുന്ന നിമിഷം തന്നെ ,ഈ പറയുന്നവർ എങ്ങനെ ക്രിസ്‌തു വിശ്വാസി ആകും

    • @33ketamine33
      @33ketamine33 2 ปีที่แล้ว

      GOD and gods ! Jesus is GOD .Sun is a pagan god.

    • @democracycomeback6010
      @democracycomeback6010 2 ปีที่แล้ว

      @@33ketamine33 i didnot understand , can u explain

    • @georgejhon18
      @georgejhon18 2 ปีที่แล้ว

      സൂര്യൻ ദൈവമാണെന്ന് ഒരു ക്രിസ്തുവിശ്വാസിയും പറയില്ല. യേശു നീതി സൂരനാണെന്ന് ബൈബിളിൽ പറയുന്നുണ്ട്
      But for you who fear my name, the sun of righteousness shall rise with healing in its wings ( Malachi 4:2)
      എന്നാല്‍, എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍ ഉദിക്കും. അതിന്റെ ചിറകുകളില്‍ സൗഖ്യമുണ്ട്‌. തൊഴുത്തില്‍നിന്നു വരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങള്‍ തുള്ളിച്ചാടും.
      മലാക്കി 4 : 2

    • @georgevarghese2732
      @georgevarghese2732 2 ปีที่แล้ว

      Dr. Susamma ippol patients illathe hospitalil kottuva vidukeayirikkum

    • @georgejhon18
      @georgejhon18 2 ปีที่แล้ว

      സൂര്യൻ ദൈവമാണെന്ന് ആരാണ് പറഞ്ഞത്? ക്രൈസ്തവർ സൂര്യനെ ദൈവമായി ആരാധിക്കുന്നില്ല. സൂര്യൻ സൃഷ്ടി മാത്രമാണെന്ന് എല്ലാ ക്രൈസ്തവർക്കും അറിയാം. വെറുതെ തെറ്റിദ്ധാരണ പരത്തരുത്

  • @ninanabraham1987
    @ninanabraham1987 2 ปีที่แล้ว

    ക്രിസ്ത്യാനികളുടെ അടിസ്ഥാനം ബൈബിൾ അല്ല. സഭയാണ്. സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. സഭ കലണ്ടർ പ്രകാരം നിശ്ചയിച്ചിരിക്കുന്ന പെരുന്നാൾ ദിവസമാണ് ഡിസംബർ 25. ഡിസംബർ 26 ദൈവമാതാവിനോടുള്ള പുകഴ്ച പെരുന്നാൾ ആയി പരിശുദ്ധ സഭ കൊണ്ടാടുന്നു

  • @sunilgeorgesunilpadippurav470
    @sunilgeorgesunilpadippurav470 2 ปีที่แล้ว

    ഇങ്ങനെ വല്ലവരും എഴുതിയത് അതുപോലെ ഛർദ്ദിക്കരുത്. കലണ്ടർനിലവിൽ വന്നിട്ട് എത്രകാലമായി ദിവസങ്ങളുടെ പേര് വന്നിട്ട് .മാസങ്ങളുടെ പേരുകൾ എങ്ങനെ വന്നു വന്നിട്ട് എത്രനാള് ആയി വിമർശിക്കുന്നവർക്ക് എല്ലാം ത്തിനേയും വിമർശിക്കാം പക്ഷെ ഒന്നിനും തെളിവുകൾ ഇല്ല

  • @jeenathomas5102
    @jeenathomas5102 2 ปีที่แล้ว +1

    👍👍👍

  • @jpvadakkekara7598
    @jpvadakkekara7598 2 ปีที่แล้ว

    Chedathy we all celebrate something.
    Kerala church is the tolerance of Hindus. The christians celebrate some Hindu feasts.
    Where is your name from.Which kaldean goddess you carry.

  • @manjudaniel4419
    @manjudaniel4419 2 ปีที่แล้ว +1

    സൂസൻ മാഡം 💐💐💐💐💐💐💐💐

  • @chandrannallathampi2153
    @chandrannallathampi2153 2 ปีที่แล้ว +1

    Thanks Dr.susan George for your valuable information

  • @JohnsonKJJohn
    @JohnsonKJJohn 2 ปีที่แล้ว +1

    Madam we believe only the words of our priests and bishops and even if God Almighty comes to clear us we will not accept it.That is our blind belief

  • @Rkp-r3u
    @Rkp-r3u 2 ปีที่แล้ว +17

    അപ്പോൾ സൂര്യ ഭഗവാൻ ജനിച്ചെന്നാണോ സഹോദരി പറയുന്നത്..... ഭഗവാൻ ജീവിച്ചിരുന്നെങ്കിൽ ദൈവം അല്ലേ.... നിങ്ങൾ ഈ പറയുന്നതിന്റെ അർത്ഥം അതാണ്. Sunday പല ആഘോഷങ്ങളും കാണും, എന്നുവെച്ചു ആരും പള്ളിയിൽ പോകേണ്ടേ..... December 25 അല്ല ആഘോഷിക്കുന്നത്, ക്രിസ്തുവിന്റെ ജനനം ആണ്.... നിങ്ങൾ വേറൊരു ദിവസം ആഘോഷിച്ചോളൂ.... ചുമ്മാ കേറി എല്ലാത്തിനും അഭിപ്രായം പറയുകയാ. കഷ്ടം തന്നെ.... മോശയുടെ ശരീരത്തിന് വേണ്ടി വാദിച്ച സാത്താനെപ്പോലും മിഖയേൽ ശപിച്ചില്ല.... അപ്പോഴാണ് ചിലർ

    • @stephencj5686
      @stephencj5686 2 ปีที่แล้ว +6

      ഭഗവാൻ എങ്ങനാ ദൈവം ആകുന്നത്? സൂര്യൻ ദൈവമാണോ? അല്ല, എന്നാൽ ചില മതക്കാർ സൂര്യനെ ദൈവമായി കരുതുന്നു ആരാധിക്കുന്നു. അവരെ പോലീസൊന്നും പിടിക്കാൻ പോകുന്നില്ല. താങ്കളും അങ്ങനെതന്നെ ചെയ്തോളൂ. ബുദ്ധിയുള്ളവർ (ചെവിയുള്ളവർ)കേൾക്കക്കട്ടെ, മനസ്സിലാക്കട്ടെ.

    • @Rkp-r3u
      @Rkp-r3u 2 ปีที่แล้ว

      @@stephencj5686 ചില മതക്കാർ ആരെ വിശ്വസിച്ചാലും നിങ്ങൾക്കെന്താ. അവരുടെ വിശ്വാസം നിങ്ങൾക്ക് കൺഫ്യൂഷൻ ഉണ്ടാക്കുന്നു എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥo. വിശ്വാസി ജീവിക്കുന്നത് മറ്റുള്ളവരെ നോക്കിയാണോ.... ക്രിസ്തു സ്വാതന്ത്ര്യം തന്നിരിക്കുന്നു... പിന്നെയും അടിമനുകത്തിൽ ആവരുത്... വെള്ളിയാഴ്ച muslims ആരാധിക്കുന്നു, ഇവിടെ വെള്ളിയാഴ്ച നടക്കുന്ന പ്രാർത്ഥനകളെ എന്ത് പറയും. ഗൾഫിൽ വെള്ളിയാഴ്ച നടക്കുന്ന ക്രിസ്തീയ ആരാധകൾ അല്ലാഹുവിനെ ആണോ ആരാധിക്കുന്നത്..... സകല ജാതികൾക്കും ഉണ്ടായ മഹാ സന്തോഷം - December 25 ലോകം മുഴുവൻ ആഘോഷിക്കുന്നു... നിങ്ങളോ അതിനെ ദുഷിക്കുന്നു.... അയ്യോ കഷ്ടം

    • @christochiramukhathu4616
      @christochiramukhathu4616 2 ปีที่แล้ว

      @@stephencj5686 ഊളത്തിയാണ്. ചില പെന്തക്കോത്ത് പാസ്റ്റർമാർ പറയുന്നതും എഴുതുന്നതും കേട്ട് ഇവിടെ വന്ന് ഛർദ്ദിക്കയാണ്. എന്നിട്ട് മഹാപാണ്ഡിത്യം വിളമ്പിയതായി നടിക്കയും ചെയ്യുന്നു.

    • @geokin79
      @geokin79 2 ปีที่แล้ว

      ഈ ചേച്ചി തല പുറത്ത് കാണിക്കരുത്,അറിവിൻ്റെ നിറ കുടമാണ്

    • @Vibes3438
      @Vibes3438 2 ปีที่แล้ว

      Dec 25 is sun birthday

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 ปีที่แล้ว +2

    ഇത് സംബന്ധിച്ചു ഫാദർ പോൾ തേലക്കാടുമായി ഒരു ഇന്റർവ്യൂ ചെയ്യുമോ 🤔

    • @inshot315
      @inshot315 2 ปีที่แล้ว

      തൽക്കാലം ഇപ്പോൾ മുഹമ്മദിനെ പെണ്ണുപിടിയ സംസാരിച്ചുകൊണ്ടിരിക്കുന്നത് മുഹമ്മദാ ഐശ്വര്യഭവിച്ചതും വേലക്കാരി മാരിയത്തിന് ഓടിപ്പിച്ചിട്ട് കളിച്ചതുമാണ് ഇപ്പോൾ പറയുന്നത് ഇത് കഴിയട്ടെ എന്നിട്ട് ഫോൺ നമ്പർ ഇട്ടാൽ മതി ഞങ്ങൾ പറയാം 😂😂🤓🤓

  • @newyorkparishsteci
    @newyorkparishsteci 2 ปีที่แล้ว

    വിവരമില്ലാത്ത കുറേ മനുഷ്യർ.
    ക്രിസ്തു ജനിച്ചിട്ടുണ്ടോ? നിങ്ങള് കണ്ടിട്ടുണ്ടോ? ബൈബിൾ പറയുന്നു - ആട്ടിടയർ മുതൽ പലർ ക്രിസ്തുവിൻ്റെ ജനനം ആഘോഷിച്ചു. ജനിച്ചു എങ്കിൽ ഈ മഹാ ജനനം ആഘോഷിക്കുന്നതിൽ പിശാചിനും അവൻ്റെ ആളുകൾക്കും ആണ് വേദന ഉണ്ടാകേണ്ടത്. ലോകം മുഴുവൻ യേശുവിനെ അറിയുവാൻ ഇടയായതിൽ നിങ്ങൾക്ക് വിഷമം ഉണ്ടെങ്കിൽ ഒരു ചുക്കും ചെയ്യാൻ പറ്റില്ല. ഇത് പോലുള്ള കൃമികൾ ഒരുപാട് ശ്രമിച്ചതാണ്.

  • @mkmfootball2243
    @mkmfootball2243 2 ปีที่แล้ว

    നിങ്ങളുടെ വീഷണത്തിൽ ജീസസ് ജനിച്ചോ സിസ്റ്റർ ഇനി കുറച്ചു നാൾ കഴിയുപോൾ അതും കൂടി പറയല്ല സിസ്റ്റർ

  • @thressiammajohn6992
    @thressiammajohn6992 2 ปีที่แล้ว +1

    👍

  • @mollyabraham4527
    @mollyabraham4527 2 ปีที่แล้ว

    Now a days H. Bible become a
    Secondary thing and you go in search Google you get any extent of knowledge like this Madam explaining ..

  • @JAKMusafir
    @JAKMusafir 2 ปีที่แล้ว

    സൂര്യ ഭഗവാൻ എന്ന വാക്ക് തെറ്റാണ്....സൂര്യൻ...
    Semiramis എന്ന സ്ത്രീ, നിമ്രോദിൻ്റെ അപ്പൻ്റെ ഭാര്യയായ, പരസംഗത്തിൽ സമ്പാദിച്ച മകനായ തമൂസിൻ്റെ ജന്മദിനം...