കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാകാൻ പുത്തൂർ ഒരുങ്ങുന്നു /Thrissur zoo/AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 192

  • @sobhadayanand4835
    @sobhadayanand4835 ปีที่แล้ว +49

    പുത്തൂരിലെ ഈ സൂവോളജിക്കൽ പാർക്ക്‌ നമ്മുടെ തൃശ്ശൂരിന്റെ അഭിമാനം. അജു നമ്മുടെ അഭിമാനം ❤❤

    • @shn438
      @shn438 4 หลายเดือนก่อน

      സുരേഷ് ഗോപി സർന്റെ effort

  • @avinalatt
    @avinalatt ปีที่แล้ว +23

    ഒരു പുത്തൂർകാരൻ/ തൃശ്ശൂർകാരൻ എന്ന നിലക്ക് ഒരുപാട് അഭിമാനിക്കുന്നു ❤...

    • @neelakkoduveliverukal
      @neelakkoduveliverukal ปีที่แล้ว

      Bro ith opening/inauguration ennanu?

    • @Vishnudas-j8o
      @Vishnudas-j8o 2 หลายเดือนก่อน

      ​@@neelakkoduveliverukaldecember aanu parayunu urapila. Karannam thrissurileyum thiruvanandhapuratheyum mriganghae ethich set aakannam. Forest pidichitu thirich vidatha mrighanghallum konduverum enit sureksha nokum enit thurakan anumathy kodukum. Apo ariyam enthayalum adhikom ini neendu poovila

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +9

    അജുചേട്ടൻ.... കണ്ണിന് കുളിർമ്മയേകുന്ന.. കാഴ്ചകൾ... പുത്തൂർ കായൽ....! മിന്നിച്ചു....!!👍👍👍👍👍💙💚💚💚💙💙❤️👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +9

    മ്യൂസിയം പണി പൂർത്തിയാകുമ്പോൾ...കാണാൻ രസമത്രയും.. തൃശ്ശൂർ.. മ്യൂസിയാമായിരിക്കും...!! സൂപ്പർ...!!👍👍👍👍👍👍💙💚💚💚💚💚💙👍

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +4

    ഹായ്,അജുചേട്ട,പുത്തൂർ,ട്രാവൽ,വ്ലോഗ്, സൂപ്പർ,

  • @LifeTone112114
    @LifeTone112114 ปีที่แล้ว +6

    വരട്ടെ ഒരുനാൾ വരും ഞങ്ങളും.. 👍❤️👍 video suuper

  • @asanganak8506
    @asanganak8506 ปีที่แล้ว +17

    മൃഗങ്ങൾക്ക് മനുഷ്യരെ പറ്റി പഠിക്കാൻ ഉള്ള സ്ഥലമാണ് zoo എന്ന് ബർണാട് ഷാ പറഞ്ഞിട്ടുണ്ട്.... Zoo പോലെ മനുഷ്യ നിർമിതമായ വിഡ്ഢിത്വം വേറെയില്ല.....നമോവാകം 🙏🙏

    • @sacredbell2007
      @sacredbell2007 ปีที่แล้ว +8

      എത്രയോ കോടികളുടെ വെട്ടിപ്പാണ്‌ അവിടെ നടക്കുന്നത്.
      തികച്ചും സ്വാഭാവികമായ പാറയും മുളയും മരങ്ങളും ഒക്കെ സ്ഥാപിച്ചു യഥാർത്ഥ വനമാക്കി മാറ്റി മൃഗങ്ങളെ തുറന്നു വിടുന്നതിനു പകരം ''സ്ഥിരം പഴയ സ്റ്റൈലിൽ'' '' ഒരു വിലകുറഞ്ഞ പഞ്ചായത്തു പാർക്ക്'' പോലെ കൃത്രിമമായ പാറയും വേലികളും കോൺക്രീറ്റ് കൂടാരങ്ങളും ഒക്കെ സ്ഥാപിച്ചു ഒരു ലോകോത്തര വന്യമൃഗസംരക്ഷണപാർക് സ്ഥാപിക്കാനുള്ള അവസരം കൂടി ആരൊക്കെയോ നഷ്ടപ്പെടുത്തി.
      ഇതിനു പിന്നിൽ ആരായാലും അവർക്കു മാപ്പില്ല.

    • @dheevar9660
      @dheevar9660 ปีที่แล้ว +2

      @@sacredbell2007 Than map kodukkedna . lokathu ellayidathum angine thanne aanu

    • @Vishnudas-j8o
      @Vishnudas-j8o 2 หลายเดือนก่อน

      ​@@sacredbell2007ath natil iranghiyal ninte appan poy pidiko. Avante vanamaki mattal🤣ith iduki, waynad, pathanamthita onum ala thrissur aannu jenasangya 4th aannu.vanamakan pattila

  • @sreekalashabu2767
    @sreekalashabu2767 ปีที่แล้ว +11

    നമ്മുടെ ഒലക്കയം വെള്ളച്ചാട്ടം കൂടി govt ഏറ്റെടുത്തു ടൂറിസ്റ്റ് പ്ലേസ് ആക്കണം. എങ്കിൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല തൃശ്ശൂരിന് അത്രക്കും സുന്ദരമാണ് ❤

    • @fathimark724
      @fathimark724 ปีที่แล้ว

      Athinte ollilakku eppol kayattumo

  • @kingnaattalan6941
    @kingnaattalan6941 ปีที่แล้ว +5

    അങ്ങനെ പുത്തൂര് മ്രഗശാലയിലെ ആദ്യത്തെ ആളായി നമ്മുടെ അജുവേട്ടൻ 💖🧡♥️💚💝❤️💛💙💓💜💗❣️💞💕💞💖🧡♥️💚❤️💝💛💙

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +6

    പ്രേക്ഷകർക്ക് വേണ്ടി... അജുചേട്ടൻ നല്ലത് പോലെ കഷ്ട്ടപെടുന്നത്... നമ്മൾ കാണുന്നുണ്ട്....! ഇത് എന്താ... ദൂരം... ഹോ...!!👍👍👍👍👍🤣🤣🤣🤣💙💙💙💚💚👍

  • @hashimmc2144
    @hashimmc2144 ปีที่แล้ว +1

    ആ...കിടു ആണല്ലോ. കലക്കി ട്ടാ....

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +10

    മ്യൂസിയം വരുന്നതോടെ.. അയൽവാസികൾക്ക് ജോലികൾ...ഉറപ്പായി...അതേ... അങ്ങനെയാകട്ടെ...!! സൂപ്പർ വീഡിയോ....!!👍👍👍👍👍👍💙💚💙💚💙💚❤️💚👍

  • @bindusundaran3188
    @bindusundaran3188 ปีที่แล้ว +5

    ഹായ്😊 അജു നടന്ന് കഷ്ടപ്പെട്ടു. എനിക്ക് തോന്നുന്നത് മുപ്പത് വർഷമെങ്കിലും ആയിട്ടുണ്ടാവുംമൃഗശാല പൂത്തൂരിലേക്ക് മാറ്റും എന്ന് പറയാൻ തുടങ്ങീട്ട്. ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.അവരും നല്ലവായു ശ്വസിച്ച് ഓടി കളിക്കട്ടെ. എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കാൻ കഴിയട്ടെ. പുത്തൂരിന്റെ മുഖഛായ തന്നെ മാറും. 👍🙏🌹

    • @sujith.p.rsujithramakrishn7211
      @sujith.p.rsujithramakrishn7211 ปีที่แล้ว

      പുത്തൂർ സെന്ററിൽ പോയിട്ടുണ്ടോ 😃😄🥱. അവിടെ എന്നാണാവോ മാറ്റം വരുന്നത്. 🤔

    • @bindusundaran3188
      @bindusundaran3188 ปีที่แล้ว

      🤔🤷‍♀️

  • @akmanojanakmanojan8365
    @akmanojanakmanojan8365 ปีที่แล้ว +2

    എല്ലാവരെയും ❤❤❤എല്ലാവരെയും സ്വാഗതം ചെയ്യുന്നു,

  • @mansooramsimansooramsi7383
    @mansooramsimansooramsi7383 ปีที่แล้ว +13

    നമ്മുടെ തൃശൂർ🔥🔥🔥

  • @Lakshmidasaa
    @Lakshmidasaa ปีที่แล้ว +26

    ഞാൻ 3 ആം ക്ലാസ്സിൽ പഠിക്മുമ്പോൾ ആണെന്ന് തോന്നുന്നു...ഇനി ടൗണിൽ zoo ഉണ്ടാവില്ല പുത്തൂരിലേക്ക് മാറ്റും എന്നു കൂട്ടുകാർ പറഞ്ഞത്.... 25 കൊല്ലം കഴിഞ്ഞു 😅😅

    • @dheevar9660
      @dheevar9660 ปีที่แล้ว

      It takes 20-30 years to build a zoological park. Even movement of animal usually takes 2-3 years

    • @Lakshmidasaa
      @Lakshmidasaa ปีที่แล้ว

      @@dheevar9660 നീ മുൻപ് ഒരു കമന്റ്‌ ഇട്ടു മിസ്റ്റേക്ക് ആണെന്ന് കരുതുന്നു..... അതുകൊണ്ട് മറുപടി തന്നില്ല...

    • @dheevar9660
      @dheevar9660 ปีที่แล้ว

      @@Lakshmidasaa Its not mistake. Thats a fact

  • @habeebka2328
    @habeebka2328 ปีที่แล้ว +9

    തൃശൂർക്കാരൻ എന്ന നിലക്ക് ഞാൻ ഇന്ന് കാലത്ത് അപ്ഡേറ്റ് തപ്പിയതാണ് 😄 ❤

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +4

    മ്യൂസിയം... എത്ര ഏക്കർ സ്ഥലമുണ്ടാകും... ചേട്ടൻ..!!👍👍💙💙👍

  • @josevincent6319
    @josevincent6319 ปีที่แล้ว +3

    ചാറ്റൽ മഴയത്തു കുടയും പിടിച്ചു ഹരിത മനോഹരമായ പുഴയുടെ തീരത്തു കൂടി നടക്കാൻ ഒരു പ്രത്യേക വയ്ബ് ആണ് അല്ലേ അജു ബ്രോ. 😍💛💜

  • @mohdsharafudheen2287
    @mohdsharafudheen2287 ปีที่แล้ว +4

    1960 കളിൽ തൃശൂർ Zoo-ൽ മൃഗങ്ങളുടെ കൂടിന് മുന്നിൽ അവയ്ക്ക് പേരിട്ട് ബോർഡ് വെച്ചിരുന്നു. സുലൈമാൻ, രാജു .... അങ്ങനെ ഓരോ പേരുകൾ .... എന്റെ അച്ഛൻ അതിനെതിരെ പരാതി കൊടുത്തു, അവസാനം അധികൃതർ ആ ബോർഡുകൾ എടുത്തുമാറ്റി, മൃഗങ്ങളുടെ ശാസ്ത്രീയനാമങ്ങൾ ആക്കി, Lion - സിംഹം എന്നിങ്ങനെ......

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +4

    അജു ഒന്ന് കുഴങ്ങി, നടന്ന് തളരുന്ന പോൽ തോന്നി ❤️🌹👌👍

  • @rinshadrin8118
    @rinshadrin8118 ปีที่แล้ว +3

    പ്ലാനിങ് ബോർഡിൽ വിവരം ഉള്ളവർ തീരുമാനിക്കുമ്പോലെ ടൂറിസം വകുപ്പ് പ്രവർത്തിച്ചാൽ കേരളത്തിന് നല്ല രീതിയിൽ വരുമാനം ലഭിക്കും..

  • @babysurya4179
    @babysurya4179 ปีที่แล้ว +2

    Baby Suriya Palakkad Ajuetta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ummer__nanaya__thuttukal
    @ummer__nanaya__thuttukal ปีที่แล้ว +1

    അടിപൊളി

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 ปีที่แล้ว +4

    പുത്തൂർ സെന്റർ കണ്ടാൽ പേടിയാകും. വാഹനങ്ങൾ കടന്നുപോകുന്നത് ഇടുക്കി പോലുള്ള പ്രദേശത്തെ പോലാണ്. Zoo വരുന്നതോടെ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.മ്യൂസിയത്തിന്റെ ഗേറ്റിനുള്ളിൽ തന്നെ ഹോട്ടൽ, ഹോസ്പിറ്റലിൽ, ഹോസ്റ്റൽ അങ്ങനെ എല്ലാം ഉണ്ടാകും എന്നാണ് കേട്ടത് ശരിയാണോ. പ്രാഥമിക സൗകര്യങ്ങളോടുകൂടി തൃശ്ശൂരിന്റെ അഭിമാനമായ ഒരു zoo ഉം, കായലിന്റെ മനോഹാരിതയിൽ ഒരു ബോട്ടിങ്ങും ടുറിസ്റ്റുകൾക്കും, സ്വദേശികൾക്കും ഒരു ഓളം ഉണ്ടാക്കും... Suppar എല്ലാം ഉൾപെടുത്തിയില്ലെങ്കിലും കണ്ടതത്രയും ഗംഭീരം 👌👌👌👌👌👍👍👍❤️🙏

    • @Vishnudas-j8o
      @Vishnudas-j8o 2 หลายเดือนก่อน +1

      Hospital mriga hospital aannu😂

  • @fasilaayub5385
    @fasilaayub5385 ปีที่แล้ว +2

    Sarithaye endha konduvaranjadh

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +1

    കാഴ്ചബംഗ്ലാവ് വരുമ്പോൾ സൂപ്പറാകുമല്ലോ

  • @athirasinu4926
    @athirasinu4926 ปีที่แล้ว +5

    ഞങ്ങടെ തൃശ്ശൂർ

  • @baijuthottungal3696
    @baijuthottungal3696 ปีที่แล้ว +1

    അജു പുതിയ zoo കാണിച്ചു തന്നതിന് ❤👍

  • @agniveshsb
    @agniveshsb ปีที่แล้ว +1

    ഇപ്പൊ ത്രിശൂർ zoo ലെ മോശം അവസ്ഥ യിൽ നിന്ന് മൃഗങ്ങൾ രക്ഷപെട്ടു. വളരെ സന്തോഷം

  • @ganapathysundharam9900
    @ganapathysundharam9900 ปีที่แล้ว +1

    Superrrrrrrrrr video Brother
    Congratulations

  • @mullashabeer4575
    @mullashabeer4575 ปีที่แล้ว +3

    മൃഗങ്ങൾക്ക് ഇനി സന്തോഷത്തിന്റെ പൂക്കാലം...
    അർമാതിച്ചു നടക്കാലോ...
    മനസിന്റെ പിരിമുറുക്കങ്ങൾ എല്ലാം പമ്പ കടക്കും (മൃഗങ്ങളുടെ )..
    കളിച്ചു ചിരിച്ചു ഉല്ലസിച്ചു നടക്കാം..

  • @meeraramakrishnan4942
    @meeraramakrishnan4942 ปีที่แล้ว +7

    Wonderful. When will it finish??The people like me can enjoy it from Heaven I think.😅

    • @Lakshmidasaa
      @Lakshmidasaa ปีที่แล้ว +1

      നരകത്തിന്ന് കാണാം 😂😂

    • @albinbabu6115
      @albinbabu6115 ปีที่แล้ว

      Latest update..will open by December 2023

    • @dheevar9660
      @dheevar9660 ปีที่แล้ว

      @@Lakshmidasaa ninte thanayepatti ano

  • @magicbream8900
    @magicbream8900 ปีที่แล้ว

    തൃശൂർ സൂവോളജിക്കൽ പാർക്ക് ഏകദേശം 350 ഏക്കർ സ്ഥലത്താണ് ഒരുങ്ങുന്നത്. ഏകദേശം 30,000 ശരാശരി സന്ദർശകരെ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷികളേയും, മൃഗങ്ങളെയും അവയുടെ ആവാസവ്യവസ്ഥക്കനുസൃതമായ രീതിയിൽ സന്ദർശകർക്ക് അടുത്ത് ചെന്ന് കാണുവാൻ സാധിക്കും. ഈ പദ്ധതി തൃശൂരിന്റെ തലവര മറ്റിയെഴുതുമെന്നത് ഉറപ്പാണ്. തൃശൂരിൽ നിന്ന് പുത്തൂരിലേക്ക് നാലുവരിപ്പാതയുടെ നിർമ്മാണം ഉടനെ ആരംഭിക്കും. അതോടെ ഗതാഗതം സുഗമമാകും.

  • @ShajahanShajahan-iv4jz
    @ShajahanShajahan-iv4jz ปีที่แล้ว +1

    Aju chatttan kazha baggav kannn Saritha chhi yum niggauda kooda koottamayinrmnnu🐢🐊🐊🦉🦉🦆🦅🕊️🕊️🐢🐧🐧🐧🐧🐧🐦🐦🐧🦉🦉🦉🦏🦏🦏🦏🦏🦏🐏🐏🐏🐿️🐿️🐿️🐗🐗🐗🐗🦒🐘🐘🐘🐘🌹🌹🌹🌹🌺🌺🌺🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

  • @shailajaharidas7595
    @shailajaharidas7595 ปีที่แล้ว +3

    പുത്തൂർ ഇവിടെയാണ് തൃശൂരിൽ

  • @surasura5336
    @surasura5336 ปีที่แล้ว +6

    ഇൻന്ത്യയിലെ ഏറ്റവും വലിയ സുവോണ ജിക്കൽ പാർക്ക് തൃശ്ശൂർ പുത്തൂർ

    • @jerinvs1699
      @jerinvs1699 ปีที่แล้ว +1

      അപ്പോൾ എഷ്യയിലെ അല്ലെ

    • @viralsvision846
      @viralsvision846 ปีที่แล้ว +1

      @@jerinvs1699 ഏഷ്യയിലെ സെക്കന്റ്‌

  • @ntayachan1531
    @ntayachan1531 ปีที่แล้ว

    Thankyou, Mr Aju loved it. I am a big fan of zoo's.

  • @kannanksuresh3218
    @kannanksuresh3218 ปีที่แล้ว +2

    Namaskaram Priyappettavare

  • @itsmearya1997
    @itsmearya1997 ปีที่แล้ว +2

    മ്മ്ടെ തൃശൂർ❤️

  • @SanojTArjunan
    @SanojTArjunan ปีที่แล้ว +3

    ലോകോത്തര നിലവാരത്തിലാണ് ഈ സവോളജിക്കൽ പാർക്ക് ഒരുക്കുന്നത് എന്ന് പറയുന്നത് കേട്ടു,,, ഇത് നടന്ന് മുഴുവനും കാണണമെങ്കിൽ എളുപ്പമുള്ള കാര്യമല്ല അത്രയ്ക്കും വലുപ്പമുണ്ടെന്ന് തോന്നുന്നു എന്തായാലും പണിയെല്ലാം കഴിയുമ്പോൾ എങ്ങനെയിരിക്കും എന്ന ത്രില്ലലാണ്,, തൃശൂർകാരൻ ആണെങ്കിലും ഞാൻ ഇതുവരെ പുത്തൂർ എന്ന സ്ഥലം കണ്ടിട്ടില്ല,,സ്നേഹം മാത്രം,,, അജു ചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,,,,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @subhashk941
    @subhashk941 ปีที่แล้ว +1

    video ക്ലിയർ കുറവാണ്👍

  • @deepuk5022
    @deepuk5022 ปีที่แล้ว

    എവിടെ

  • @fcycle2665
    @fcycle2665 ปีที่แล้ว +6

    തൃശ്ശൂർ ടൗണിൽ നിന്നും എത്ര km ഉണ്ട് ഇവിടുത്തേക്

  • @hamzahamzahamza9496
    @hamzahamzahamza9496 ปีที่แล้ว

    പുത്തൂർ ഏത് റോഡിൽ ആണ് വരുന്നത്

  • @mujeebrahmanrahman8446
    @mujeebrahmanrahman8446 ปีที่แล้ว +2

    നല്ലത് അജു bro.....
    അവിടെ അടിസ്ഥാന സൗകര്യം കൂടി ഉണ്ടോ എന്നറിയണം പ്രത്യേകിച്ച് ടോയ്‌ലറ്റ്.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      എല്ലാ പണികളും കഴിയുമ്പോ തീർച്ചയായും ടോയ്ലറ്റ് കാണാതിരിക്കുമോ..?? 🤔🥰🥰🙏

  • @rajeeshm69
    @rajeeshm69 ปีที่แล้ว +2

    Arikombane engott mattyal madhiyaayirunnu

  • @facebookkerala2497
    @facebookkerala2497 ปีที่แล้ว

    ഇതിലേക്ക് ദേശീയ പാതയിൽ നിന്നും നാലുവരി പാത വേണം. കൂടാതെ ഇവിടെ തന്നെ തൃശ്ശൂരിലെ ഐ ടി പാർക്ക് തുടങ്ങണം .. തൃശൂരിൽ നിലവിൽ ഐ ടി പാർക്ക് കൊരട്ടി യിൽ ആണ് . തൃശൂർ നഗരത്തിൽ തന്നെയുള്ള ഒരു ഐ ടി പാർക്ക് നിർബന്ധമായും വേണം . അത് പുത്തൂരിൽ ആയാൽ സ്ഥലം ഏറ്റെടുക്കൽ ബുദ്ധിമുട്ട് ആവില്ല .

  • @SunilKumar-rt9ci
    @SunilKumar-rt9ci ปีที่แล้ว +1

    Nammuda puthuree nammude ajuzeeee jai saritha Jagu wvida poi

  • @sacredbell2007
    @sacredbell2007 ปีที่แล้ว +6

    എത്രയോ കോടികളുടെ വെട്ടിപ്പാണ്‌ അവിടെ നടക്കുന്നത്.
    തികച്ചും സ്വാഭാവികമായ പാറയും മുളയും മരങ്ങളും ഒക്കെ സ്ഥാപിച്ചു യഥാർത്ഥ വനമാക്കി മാറ്റി മൃഗങ്ങളെ തുറന്നു വിടുന്നതിനു പകരം ''സ്ഥിരം പഴയ സ്റ്റൈലിൽ'' '' ഒരു വിലകുറഞ്ഞ പഞ്ചായത്തു പാർക്ക്'' പോലെ കൃത്രിമമായ പാറയും വേലികളും കോൺക്രീറ്റ് കൂടാരങ്ങളും ഒക്കെ സ്ഥാപിച്ചു ഒരു ലോകോത്തര വന്യമൃഗസംരക്ഷണപാർക് സ്ഥാപിക്കാനുള്ള അവസരം കൂടി ആരൊക്കെയോ നഷ്ടപ്പെടുത്തി.
    ഇതിനു പിന്നിൽ ആരായാലും അവർക്കു മാപ്പില്ല.

    • @sivasankarananush4232
      @sivasankarananush4232 ปีที่แล้ว +3

      ക്ഷീരമുള്ളകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം

    • @freddythomas8226
      @freddythomas8226 ปีที่แล้ว +1

      കമന്റിന്റെ സ്വഭാവം അനുസരിച്ച് സമാധാന സ്നേഹി ആണെന്ന് മനസ്സിലായി 😅

  • @rcthomas52
    @rcthomas52 ปีที่แล้ว +1

    Aju thanks for the information

  • @anandhananilan7514
    @anandhananilan7514 ปีที่แล้ว +1

    ഒല്ലൂർ എവടെ വീട് എസ്റ്റേറ് ആണോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഫൺ മൂവീസ് തിയേറ്റർ ന് അടുത്ത് 👍

    • @anandhananilan7514
      @anandhananilan7514 ปีที่แล้ว +1

      @@ajusworld-thereallifelab3597 മ്മ് എന്റെ വീട് പൂച്ചിണിപ്പാടം 😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      @@anandhananilan7514 😍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +1

    ഹായ്..... അജുചേട്ടൻ..... 🙏

  • @nintoanto2467
    @nintoanto2467 ปีที่แล้ว +2

    അജു ഏട്ടൻ ഇഷ്ട്ടം ❤‍🩹

  • @razimisbu58
    @razimisbu58 ปีที่แล้ว +1

    ഇത് ഓപ്പൺ ആയോ.??

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +2

    Hi അജു നമസ്കാരം❤

  • @viswarajnc
    @viswarajnc ปีที่แล้ว +5

    ഇനി മൃഗങ്ങൾ കൂടി വന്ന്‌ കഴിഞ്ഞാൽ ലോക നിലവാരത്തിൽ ഉള്ള , ഏഷ്യയിലെ ഏറ്റവും വലിയ zoological പാർക്ക് മ്മടെ തൃശൂരിൽ...
    അരിക്കൊമ്പന്റെ retirement കാലം അദ്ദേഹം ഇവിടെ ചെലവഴിക്കണം എന്നാണ് എന്റെ അഭിപ്രായം.

  • @aneeshms5192
    @aneeshms5192 ปีที่แล้ว

    സൂ മാറ്റിയത് ആണോ .എന്താ മാറ്റിയത്

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 ปีที่แล้ว +2

    ഈ വർഷം ഓപ്പണിങ് ഉണ്ടാകുമോ അജു നല്ല എക്സർസൈസ് ആയി നടക്കാൻ പോണം എന്നുള്ളവർക്ക് ഇതിനകത്ത് പോയാൽ മതി

  • @Shaluvlogs123
    @Shaluvlogs123 ปีที่แล้ว +2

    🙏🏻🙏🏻🙏🏻

  • @Nivyamangalath993
    @Nivyamangalath993 ปีที่แล้ว +2

    ഇത്‌ മ്മടെ അല്ലെ 😊🌹

  • @Ajeeshvc
    @Ajeeshvc ปีที่แล้ว +2

    നമസ്കാരം...... 😃👍

  • @ganeshaamin6016
    @ganeshaamin6016 ปีที่แล้ว +2

    Namaskaram🙏

  • @premdersanvpunni-hy2ep
    @premdersanvpunni-hy2ep ปีที่แล้ว

    ഇവിടെ ജോലി ഒഴിവുണ്ടോ കടുവയെ ഭയങ്കര ഇഷ്ടം ആണ്

  • @ഷാരോൺ
    @ഷാരോൺ ปีที่แล้ว +1

    ഉദ്യോഗസ്ഥർക്ക് കൈട്ടു വാരാൻ ഒരു സംരംഭം --- സ്വന്തം ആവാസ വിവസ്ഥയിൽ നിന്ന് ഒരു പാവം ആനയെ മാറ്റി പാർപ്പിച്ച ഇവര് മൃഗസംരക്ഷണം പോലും ചിരി വരുന്നു - - -

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +2

    ❤❤❤👍👍

  • @vanajakumaran715
    @vanajakumaran715 ปีที่แล้ว +1

    പുത്തൂർ നേര് കായൽ ഉണ്ട് അത് വീഡീയോ edukku

  • @shafnashifa472
    @shafnashifa472 ปีที่แล้ว +1

    Super💗

  • @abhinandhraveendran7691
    @abhinandhraveendran7691 ปีที่แล้ว

    അജുചേട്ടാ അങ്ങോട്ട് കേറാൻ പെർമിഷൻ എടുക്കണോ? അതോ വീഡിയോ എടുക്കാൻ മാത്രം പെർമിഷൻ മതിയോ?... ഒന്ന് റിപ്ലൈ ചെയ്യണേ.. 😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      അവിടെ വീഡിയോ പലരും വന്ന് എടുക്കുന്നുണ്ട് 👍 ഗേറ്റിന്റെ അവിടെ ഒരാൾ ഇരിപ്പുണ്ട് അവിടെ ചോദിച്ചാൽ മതി

  • @talebroypranatha4042
    @talebroypranatha4042 ปีที่แล้ว +2

    First

  • @meyzerlab
    @meyzerlab ปีที่แล้ว

    hai ajuvetta sukhalle

  • @lizajose2054
    @lizajose2054 ปีที่แล้ว +1

    Vaigha na kanduvo

  • @thomasmangalam1801
    @thomasmangalam1801 ปีที่แล้ว +5

    ഒരു 25 കൊല്ലം കൂടി എടുക്കും എന്ന് തോന്നുന്നു പണി പൂർത്തീകരിക്കാൻ!!

    • @viralsvision846
      @viralsvision846 ปีที่แล้ว

      ഡിസംബറിൽ തുറക്കുമെന്നാണ് കേന്ദ്രം പറഞ്ഞത്

  • @VinodMV-ln4ex
    @VinodMV-ln4ex ปีที่แล้ว

    വർഷം എത്രയായി

    • @anoopresli4765
      @anoopresli4765 ปีที่แล้ว

      2017 ൽ ആണ് പണി തുടങ്ങിയത്.
      കിഫ്ബി അനുവദിച്ച 265 കോടി രൂപ ഉപയോഗിച്ച്.

  • @cbsuresh5631
    @cbsuresh5631 ปีที่แล้ว +1

    ഞാൻ ഞെട്ടി ഇല്ലാ 😜

  • @stopshop9249
    @stopshop9249 ปีที่แล้ว +1

    ലൗബേർഡ്സ് പറന്നു നടക്കാൻ ഇഷ്ടം പോലെ സ്ഥലമുണ്ട്😂

  • @rijonj7780
    @rijonj7780 ปีที่แล้ว

    😊

  • @shanavastn56
    @shanavastn56 ปีที่แล้ว +1

    ഇത്രയും detail ആയി ആരും കാണിച്ചീടില്ല. ഇതിന് സമീപത്തുള tourist Place കൂടി കാണിക്കാമോ. ഓലക്കയം fall , Highlight mall, കേരള പഴനി എന്നിവ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      കേരള പഴനി കാണിച്ചിട്ടുണ്ടല്ലോ 🥰🥰👍

  • @itsmeindian
    @itsmeindian ปีที่แล้ว

    ബാംഗ്ലൂർ banarghetta പാർക്ക്‌ പോലെ സഫാരി ഒക്കെ ഉണ്ടെങ്കിൽ മൃഗങ്ങൾ പുറത്തും മനുഷ്യർ വണ്ടിക്ക് ഉള്ളിലും ആയി മൃഗങ്ങളെ കാണാം. ചെറിയ കൂടുകൾ ഒഴിവാക്കി 1-2 acre വീതം വലിയ മൃഗങ്ങൾക്ക് കൊടുക്കണം. ഉള്ള സ്ഥലങ്ങൾ വെറുതെ കെട്ടിടങ്ങൾ പണിതു കളയാതെ ഇരുന്നാൽ മതിയാരുന്നു

  • @anandthrissur6116
    @anandthrissur6116 ปีที่แล้ว +1

    Good 😃👍😎

  • @josephkoluvan
    @josephkoluvan ปีที่แล้ว +1

    താജിലെ പോലെ ഇലക്ട്രിക് puggi കൾ വരുമെന്ന് ആശിക്കാം. അതു കൂടി ഉണ്ടെങ്കിൽ ടൂറിസ്റ്റുകളുടെ കുത്തൊഴുക്കായിരിക്കും!

  • @gireeshmeethal4250
    @gireeshmeethal4250 ปีที่แล้ว +1

    ❤❤

  • @KrishnakumaiHariprasad
    @KrishnakumaiHariprasad ปีที่แล้ว +1

    Proud of my TCR❤

  • @sanjeevn4515
    @sanjeevn4515 ปีที่แล้ว +1

    Good

  • @saleesh0089
    @saleesh0089 ปีที่แล้ว

    Nice video 🎉

  • @viralsvision846
    @viralsvision846 ปีที่แล้ว +1

    മോഡി ജി🔥🔥

    • @sportsworld1134
      @sportsworld1134 ปีที่แล้ว +1

      Ethu chayathu. Ithu kfb fund annnu

  • @rijonj7780
    @rijonj7780 ปีที่แล้ว

    😮

  • @midhunpn1275
    @midhunpn1275 ปีที่แล้ว +2

    Garganam തള്ള് സൂപ്പർ

  • @rishuvlog5500
    @rishuvlog5500 ปีที่แล้ว

    എന്നാ ഉൽഘാടനം
    ഈ വർഷം നടക്കുമോ

  • @teeyemyes
    @teeyemyes ปีที่แล้ว +2

    ചട്ടിപ്പറമ്പിലും വേണം പാർക്ക്

    • @Vishnudas-j8o
      @Vishnudas-j8o 2 หลายเดือนก่อน

      Ith ile. Apo vere mrigashala verila. Snake park, kutigalk ulla park athokeya pattu

  • @hemamalini5638
    @hemamalini5638 ปีที่แล้ว

    Hai Aju

  • @prasadk8924
    @prasadk8924 ปีที่แล้ว

    Super 💜

  • @kkalavi
    @kkalavi ปีที่แล้ว +1

    ❤❤❤❤like much

  • @Seven.Music_
    @Seven.Music_ ปีที่แล้ว

    ✅✅✅✅✅

  • @Just_Mallu_things
    @Just_Mallu_things ปีที่แล้ว

    പ്രായം ഏറിയവർക് ഇച്ചിരി ബുദ്ധിമുട്ട് ഉണ്ടാക്കാം..... കയറ്റം... നടത്തം...

  • @deepavenugopal2405
    @deepavenugopal2405 ปีที่แล้ว +1

    വമ്പന്‍ Zoo. vanallo

  • @jawahirstudio2705
    @jawahirstudio2705 ปีที่แล้ว +1

    ethu polikkum

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 ปีที่แล้ว +1

    Tiger, lion okke veetilekku varunnathu nokkanam keto.
    Cooking okke ini veedinullil aavendi varumo?😂😂
    Aju chetan ini idaykku zoo kaanaan pokum alle?
    Enikku ingabe ulla zoo ennu parayunnidathu pokaan pediya.
    10 vayasilo mato poyatha lasat.😂
    Nallerasondu keto avide okke kaanaan

  • @sasikumar7224
    @sasikumar7224 ปีที่แล้ว

    ഞൊ ട്ടും!!!

  • @rijonj7780
    @rijonj7780 ปีที่แล้ว

    Hai