@@Toms.George ബ്രോ recently social media ശ്രദ്ധിച്ചാൽ മനസ്സിലാകും വിരലിൽ എണ്ണാവുന്ന കുറച്ചു പേർ മാത്രം യഥാർത്ഥ യുക്തിവാദികൾ.. ഫാസിസം വിഴുങ്ങാൻ നിൽക്കുന്ന ഈ കെട്ടകാലത് അതിനു വളം വെച്ചു കൊടുക്കുന്ന തെരക്കിൽ ആണ് ഭൂരിപക്ഷവും
@@Toms.George എന്നാൽ പക്ഷ പാതിത്തപരമായ ആ കളിയാക്കൽ മാത്രമാണ് ബഹു ഭൂരിപക്ഷവും ചെയുന്നത്. ക്രിയേറ്റിവ് ആ കാരിയങ്ങൾക്കു കേരളത്തിൽ സമയം ചെലവായിക്കാതെ പുച്ഛവും പരിഹാസവും പേറി നടക്കുകയാണ് ഭൂരിപക്ഷവും
സഭ എന്നും അധികാരത്തിന്റെ കൂടെയാണ്... ശത്രുവിന്റെ ശത്രു മിത്രം അത് സഭയുടെ പണ്ട് മുതലേയുള്ള തന്ത്രം.... 😊😊. പക്ഷെ ക്രിസ്തു മതം ആദർശ പരമായി ക്ഷയിച്ചു കൊണ്ടിരിക്കുന്നു.... അതൊരു സത്യമാണ്... ദൈവ ശാസ്ത്രത്തിൽ പുതു തലമുറയുടെ ചോദ്യങ്ങൾക് സഭ അടി പതറുന്നു 🙄🙄🙄
ഏറ്റവും വർഗീയ വിഷങ്ങൾ മലയാളി ക്രിസ്ത്യാനികൾ ആണ്, അതു വിദേശത്തായാലും സ്വദേശത്തായാലും. ഇവരു ഭൂരിപക്ഷമുള്ള സ്ഥലത്തു ജീവിച്ചവർക് അറിയാം അതു ശരിയ്ക്ക്. അമേരിക്ക പോലുള്ള സ്ഥലങ്ങളിൽ ഇവരു മറ്റു ഹിന്ദു സമുദായക്കാരെ അവഹേളിയ്ക്കുന്നത് അനുഭവിച്ചു തന്നെ അറിയേണം, പ്രത്യേകിച്ചു ഹിന്ദു പിന്നോക്കകാരാണെങ്കിൽ. എന്തിന് നാട്ടിൽ SB കോളേജ് ഗ്രൂപ്പുകളിൽ മറ്റു സമുദായക്കാരെ പച്ചയായി ആക്ഷേപിച്ചു ഇറക്കിവിടും. പിന്നെ കശാപ്പുകാരനും കാളവണ്ടിക്കാരനും താറാവു കച്ചവടക്കാരനും ഉണക്കമീൻ വിറ്റു നടന്നവനും എല്ലാം നമ്പൂരി മതം മാറിയ നസ്രാണി ആയതാണല്ലോ
എല്ലാവർക്കും സേവനം ചെയുന്ന ക്രിസ്ത്യാനികളെ തെറി പറയാൻ വേണ്ടി ജീവിക്കുന്നവൻ. ദളിത് ക്രിത്യാനികൾക്ക് വേണ്ടി എല്ലാ ക്രിസ്ത്യാനികളും ശബ്‌തികുന്നുണ്ട്. ഞങ്ങളുടെ ഇടയിൽ യാതൊരു ഉച്ചനീതിത്വവും ഇല്ല.
ഒരിടത് കൂടി ഇരിക്കാൻ പറ്റില്ല, കൂടെ ഒരുമിച്ച് ആരാധന നടത്താൻ പറ്റില്ല. കണ്ണിന് മുന്നിൽ കാണാൻ പോലും പറ്റില്ല, പിന്നെ എങ്ങനെ ഇവർ ഒന്ന് എന്ന് പറയും??? ചരിത്ര പരമായി പറഞ്ഞാൽ 1911 ലെ സെൻസസിലെ ആണ് തായ്നാ ജാതിക്കാർ ആയ ഹിന്ദുമതത്തിന് പുറമ്പോക്കിൽ ഉള്ളവരെ (ഈഴവർ മുതൽ തയോട്ട് ഉള്ള ജാതിക്കാർ )ഹിന്ദുക്കൾ എന്ന ഗണത്തിൽ ബ്രിട്ടീഷുകാർ ഉൾപ്പെടുത്തിയത്. അതിന് ശേഷം കുറെ കാലം കഴിഞ്ഞാണ് (1980 മധ്യത്തിൽ ) കുറെയൊക്കെ ഇക്കൂട്ടര്ക് ക്ഷേത്രത്തിൽ പ്രവേശനം കിട്ടാൻ തുടങ്ങിയത്. ഹിന്ദു എന്നത് ഒരു പാട് ജാതികളുടെ ഒരു പേര് ആണ് ,ബ്രാഹ്മണർ ആണ് ശരിക്ക് എന്ജോയ് ചെയ്യുന്നത്, ദേവന്മാരുടെ ബുമിയിലെ പ്രതിനിധികൾ ആണ് അവർ .തായ്ജ ജാതിക്കാർ വെറും മ്ലേച്ചർ , കുലത്തൊഴിൽ ചെയ്ത മനുഷ്യ വകാശങ്ങളും അഗ്രഹങ്ങളും ഇല്ലാതെ ജീവിക്കേണ്ടവർ. ഇതെല്ലം മാറിയത് വിദേശ ഇടപെടൽ സംസ്കാരം വിദ്യാഭാസം ഇവയെല്ലാം ഉണ്ടായപ്പോൾ ആണ് . സവർണരുടെ എതിർപ് മറി കടന്നാണ് ഇവയെല്ലാം കുറച്ച എങ്കിലും നടപ്പായത് , ഈ ചരിത്രം എല്ലാം സാദാരണ ഹിന്ദുക്കൾ മറക്കണമെങ്കിൽ മുസ്ലിം ശത്രു ആക്റ്റീവ് ആക്കി നിർത്തേണ്ടത് സംഗ രാഷ്ട്രീയത്തിന്റെ ആവശ്യകത. ഇനി അഖണ്ഡ ഭാരതം എന്ന പൊട്ട കഥ : ചരിത്രത്തിൽ ഒരു കാലത്തും ഇന്നത്തെ ഇന്ത്യയും പാക് ഉൾപ്പെടുന്ന രാജ്യം മുമ്ബ് ഒരു സാമ്രാജ്യവും ഭരിച്ചിട്ടില്ല , ഇന്ത്യ എന്നത് ഒരു ബുഖണ്ഡത്തിന്റെ പേര് ആയിരിന്നു ആദ്യം .ഇന്നത്തെ ഇന്ത്യക് കാരണം ബ്രിട്ടീഷ്കാർ ആണ് .ബ്രിട്ടിഷ് കാർ വന്നില്ലായിരു എങ്കിൽ ഇന്ത്യ ഏറ്റവും ചുരുങ്ങിയത് 10 -40 രാജ്യങ്ങൾ ആയേനെ. നമ്മുടെ 4 തലമുറ മുൻപ് ജീവിച്ചിരുന്നവർ ഇന്ത്യ എന്ന കേട്ടിട്ട് പോലുമില്ല ,അവരുടെ നാട് അന്നത്തെ നാട്ടു രാജ്യം , അവിടെ അപ്പോൾ നില നിന്നിരുന്ന നിയമം. ഈയവർ മുതൽ തായാട്ട് ഉള്ളവരുടെ മുൻതലമുറകൾ ഏതെങ്കിലും ക്ഷേത്രത്തിന്റെ അടുത്ത കൂടെ പോവാൻ പറ്റിയിരിന്നോ?അവർ ക്ക് ബുമി ഉണ്ടായിരുന്നോ (ഭൂമി രാജസം ,ദേവസ്വം ,അല്ലെങ്കിൽ ബ്രഹ്മസ്വം ) ,ഇഷ്ട മുള്ള തൊഴിൽ എടുക്കാൻ പറ്റിയിരുന്നോ?? ഉയരന ജാതി യിൽ പെട്ട ആളുടെ വീട്ടിൽ എത്ര തായ്നാ ഹിന്ദുക്കൾക് കേറാൻ ഇപ്പോൾ കഴിയും ?? ഇതെല്ലം മറക്കാൻ ഒരേ ഒരു വിദ്യ , ന്യുന പക്ഷ വിദ്വേഷം! തായ്നാ ജാതിക്കാരുടെ മുൻതലമുറ അനുഭവിച്ച എല്ലാ ക്ലേശവും സമർത്ഥമായി മറച്ചു വെക്കാൻ വേണ്ടിയാണ് ന്യൂനപക്ഷ വിദ്വേഷം . അതാണ് സംഗി ബുദ്ദി !! മുഗലർ ഇന്ത്യ ഭരിച്ചിട്ടില്ല, അവർ ഭരിച്ചത് അന്നത്തെ അവരുടെ സാമ്രാജ്യം. നോർത്ത് ഇന്ത്യ (ഇന്നത്തെ ) മുഗളന്മാർ ഭരിച്ചിട്ടില്ല, അങ്ങനെ വരുമ്പോൾ നമ്മൾ ഇന്ത്യക്കാർ ആയിരുന്നു എന്ന് എങ്ങിനെ പറയും? ഇന്ത്യ ഉണ്ടാക്കിയത് ബ്രിട്ടീഷ്കർ ആണ്
താൻ ബോംബെ കണ്ടിട്ടില്ലെന്ന് വച്ച് ബോംബെ ഇല്ലെ?ഇന്ത്യ പോട്ടെ ഭാരതം ഇല്ലെ?പ്രവാചകൻറെ കാലത്തും അതിനുശേഷവും നീട്ടിപിടിച്ച വാളിനുമുമ്പിൽ മതംമാററിയ സംഭവം കിതാബിലില്ലെ.എൻറെ നാടും എൻറെ അച്ഛനും മോശമായിരിക്കാം.എന്നു വച്ച് വേറൊരുത്തൻറെ ബാപ്പയെ അച്ഛാ എന്നു വിളിക്കില്ല.തിരിഞ്ഞിനാ?ഹിന്ദുക്കളുടെ പുരോഗമനത്തിന് ഹിന്ദുതന്നെയാണ് പരിശ്രമിക്കുക.ഏതെങ്കിലും പള്ളിക്കാരല്ല.എത്ര ഞെരിച്ചാലും ഭാരതത്തിൻറെ ധർമ്മം ഒരിക്കലും നശിപ്പിക്കാൻ പറ്റില്ല.ആരൊക്കെ വന്നതാ.ഹി ഹി
ഈ മനുഷ്യന്‍ പറയുന്ന ഓരോ വാക്കുകളും എത്ര മാത്രം സത്യസന്ധമാണ്. നിഷ്പക്ഷമാണ് സാമൂഹ്യയബോധം അതിന്റെ പൂർണ്ർത്ഥത്തിൽ ഉൾകൊണ്ട് കൊണ്ടാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. വസ്തുതകളെ ഏതെന്കിലും ഒരു വിഭാഗത്തോട് ചാഞ്ഞു നിന്ന് കൊണ്ട് വളച്ചൊടിക്കാനോ തമസ്കരിക്കാനോ ശ്രമിക്കുന്നില്ല. വസ്തുതകൾ വെച്ച് കൊണ്ട് ആരോപണങ്ങൾ ഉന്നയിക്കുംബോഴും വിദ്വഷം പ്രസരിപ്പിച്ചു കൊണ്ട് ശത്രുത വളൻത്താൻ ശ്രമിക്കുന്നില്ല. ചരിത്ര പരമായ വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും സത്യസന്ധമായി വിലയിരുത്തുകയും ചരിതബോധം സമൂഹ നന്മയ്ക്കും രാഷ്ട്ര പുരോഗതിക്കും ഉതകും വണ്ണം എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും ഇദ്ദേഹത്തെപോലുള്ളവരിൽ നിന്ന് നമ്മുടെ നേതാക്കന്മാരും ഭരണാധികാരികളും ടഠിക്കേണ്ടിയിരിക്കുന്നു.
ലോകത്തിലെ ഏറ്റവും നീചവും മ്ലേച്ഛവും വൃത്തികെട്ടതും കൊള്ള,കൊല, പിടിച്ചുപറി, വ്യഭിചാരം, തുടങ്ങി നിന്ദ്യമായ പ്രവർത്തികൾ മാത്രം ചെയ്യുന്ന പറി വാചകനായ മാനവരിൽ മഹോന്നതന്റെ മതത്തിനോട് ജോസ് കണ്ടത്തിൽ ന് എന്തോ ഒരു ചായവ് ഉണ്ടെന്നു തോന്നുന്നു!
Catholic ennu paranjal vatican bishop (athayathu marpappa) inte keezhil ulla ella kunjadukalum.... Athil st thomas convert cheytha brahman ancestors undennu avakashapedunna so called savarna jatji christianikal syrian /roman catholics ennu swayam vilikkunnu.. Pilkalathu european missioniaries convert cheytha so called keezh jathikkar latin catholic ennu ariyapedunnu.
ഇസ്ലാമിൽ അറബി ഭാഷ പോലെ തന്നെ; കേരളത്തിൽ നസ്രാണികൾ ( പഴയ സമൂഹം) സുറിയാനി വേദ ഭാഷയായി ആരാധനക്രമങ്ങളിലും, പേരുകളിലൊക്കെ ഒക്കെ തന്നെ ഉപയോഗിക്കുന്നവരായിരുന്നു...ഇവർ മദ്ധ്യ പൗരസ്ത്യ( ഇറാഖ്, സിറിയ, ലെബാനോൻ എന്നിവടങ്ങളിലെ തനതായ കൃസ്തുവിന്റെ അപ്പോസ്തോലിക സഭയുമായി ബന്ധ പുലർത്തി പോന്നിരുന്നു)..എന്നാൽ 14 നൂറ്റാണ്ടിന് ശേഷം പോർച്ചുഗീസ് കാരുടെ വരവോടെ കേരളത്തിൽ ഉണ്ടായിരുന്ന ഈ സമൂഹത്തെ പോപ്പിന്റെ( പാപ്പാനി)സഭയുടെ കീഴിൽ നിർബന്ധമായും ഒന്നിപ്പിച്ചു അവർ ആഗോള Roman Catholiക്ക സഭയെ ഇവിടുത്തെ നസ്രാണികൾക്ക് ഇടയിൽ പരിചയപ്പെടുത്തി,അതവരിൽ അടിച്ചേൽപ്പിച്ചു..എന്നാൽ ഇതിൽ ഒരു പറ്റം വരുന്ന ഈ ആഡ്യത്ത പെരുമയുള്ള പക്ഷം പാപ്പാനി സഭയോട് ഒപ്പം ചേർന്ന് പുരാതന കത്തോലിക്കാ സമൂഹം എന്ന് വിളിക്കുന്ന പേരിൽ (SYRIAN-Malabar Roman Catholic) ആയി പരിവർത്തനം ചെയ്തു റോമൻ കൃസ്ത്യാനികളായ്. അതേ സമയം ഒരു ഒന്പതാം നുറ്റാണ്ടിന്റെ ആദ്യയോടന്തം( പറങ്കികളുടെ വരവിന് ഒരുപാട് മുന്പേ തന്നെ) Jesuitകളായ റോമൻ കത്തോലിക്ക സഭയുടെ തന്നെ ഫ്രാൻസിസ്കൻ, ഡൊമനിക്കൻ മിഷണറി സംഘം ഇവിടെ തീരദേശ ചേർന്നുള്ള പ്രവർത്തനത്തിൽ തീരദേശത്തെ മുക്കവരെ പരിവർത്തനം ചെയ്തു അവരെ റോമൻ സഭയോട് ചേർത്തു ഇവരെ കത്തോലിക്കരാക്കി; അതിനാൽ തന്നെ ലത്തിൻ എന്ന ഔദ്യോഗികമായി റോമാക്കാരുടെ തദ്ദേശിയ ഭാഷയിൽ തന്നെ ആരാധനക്രമങ്ങൾ വായിക്കുന്ന ഇവരാണ് ഇവിടുത്തെ ലത്തീൻ കത്തോലിക്കാ സഭയും സമൂഹവും
എന്റെ നാട്ടിൽ കാസറഗോഡ് ന്യൂ ബസ്റ്റാന്റ് അവിടെ ബോർഡ് വച്ചിട്ടുണ്ടായിരുന്നു ക്രിസ്തുമതത്തിലേക്ക് പോകുന്നവർക്ക് വീടുവെച്ചു കൊടുക്കുന്നു പിന്നെ ഒരു 25 വർഷം മുമ്പ് എന്റെ വീഡിയോ വീട്ടിൽ ഒക്കെ വന്നിട്ടുണ്ട് വെള്ളിയാഴ്ച ആണുങ്ങളില്ലാത്ത ഇവരുടെ ക്രിസ്ത്യാനികളുടെ ലഘുലേഖകൾ ആയിട്ട് വരും കാസർഗോഡ് തയ്യാർ എന്നു പറയും ഉൾപ്രദേശം അവിടെ വരെ ഒരുപാട് പേരെ കൺവെർട്ട് ചെയ്തിട്ടുണ്ട് ഇവരുടെ സംസാരിച്ച് സംസാരിച്ചാൽ ഇത്രെയും നല്ലമനുഷ്യർ വേറെയില്ല എന്ന് ടോന്നും
നല്ല ഒരു ജീവിതം അവർക്കും അവരുടെ ഭാവി തലമുറക്കും കിട്ടുമല്ലോ എന്ന പ്രതീക്ഷയാണ് സാമ്പത്തീകമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവരെ ക്രിസ്തു മതത്തിൽ ചേരാൻ പ്രേരിപ്പിക്കുന്നത്. പുറമേ നിന്നു സമാധാനവും സ്നേഹവും മാത്രം വിളമ്പുകയും അകപ്പെട്ടു കഴിഞ്ഞാൽ പിന്നെ സ്ത്രീകളെ വെറും പ്രസവിക്കാൻ മാത്രമുള്ള വസ്തുവായി മാത്രം പരിഗണിക്കുന്ന നിലപാട് കാരണമാണ് ഇസ്‌ലാമിലേക്ക് സ്വമേധയാ ആളുകൾ വന്നു ചേരാത്തത്. ഭയപ്പെടുത്തി മാത്രം നടത്തിക്കൊണ്ടു പോകുന്ന ഒരു സമുദായം എന്ന കാഴ്ചപ്പാടാണ് ഇസ്ലാമിനെ കുറിച്ച് മറ്റുള്ളവർക്കുഉള്ളത്.
@@binukp7589 ഇസ്ലാമിലേക്ക് സ്വമേധയാ ആളുകൾ വരുന്നില്ലെന്ന് നിന്നോട് ആരാണ് പറഞ്ഞത്, സംഘടിതമായി മതം മാറ്റുന്നത് ലോകത്ത് ക്രിസ്ത്യാനികൾ മാത്രമാണ്.... പ്രലോഭപ്പിച്ചും പണം നൽകിയും ആളുകളെ മതം മാറ്റുന്നു.... Inquisition വഴിയും മതം മാറ്റിയിരുന്നു
@@binukp7589 നേരെ തിരിച്ചാണ് കാര്യങ്ങൾ: കന്യാസ്ത്രീകൾക്ക് വരെ രക്ഷയില്ല കൃസ്തുമതത്തിൽ : ജോലിയെടുക്കുന്ന കോളേജ് ആശുപത്രി ജീവനക്കാരായ കന്യാസ്ത്രീകൾക്ക് ശമ്പളം പോലും കൊടുക്കുന്നില്ല മാധവിക്കുട്ടിയും ശബരിമാലയും ഏറ്റവും ഉയർന്ന വിദ്യാഭ്യാസമുള്ള സ്ത്രീകളായിട്ടും കൃസ്തുമതം സ്വീകരിച്ചില്ല പകരം ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു എന്തുകൊണ്ട് : അത്രമാത്രം ശാന്തവും സുന്ദരവുമായ ഇസ്ലാമിനെ തിരിച്ചറിയാൻ ഇത്തിരി വിവരമുള്ളവർക്കേ സാധിക്കൂ --
മതം മാറിയത് കൊണ്ട് വലിയ ഗുണം ഉണ്ടാകില്ല. നന്നായി പഠിക്കുക, അവകാശങ്ങളെ പറ്റി കൂടുതൽ മനസിലാക്കുക.govt..അവശത അനുഭവിക്കുന്നവർക്ക് ഇല്ല ഹെല്പും കൊടുക്കുന്നുണ്ട്. അത് വാങ്ങി എടുക്കുക. അങ്ങനെ, അങ്ങനെ പുരോഗതി കൈവരിക്കാൻ സാധിക്കും.
ടിപ്പുവിന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് പൂർണ സത്യമല്ല. മൈസൂറിൽ ടിപ്പുവിന് പിടിച്ചു നിൽക്കാൻ ഹിന്ദുക്കൾക്ക് കുറെ ആനുകൂല്യങ്ങൾ നൽകി. എന്നാൽ മലബാറിലെ സ്ഥിതി താങ്കൾ പഠിക്കണം.
@@Kamar.chakra വരതൻ ടിപ്പു എന്തിനാണ് ഗുരുവായൂർ അമ്പലത്തിന് സ്ഥലം കൊടുക്കുന്നത്. 🤣😀😂 Already guruvayur temple നിലനിന്നിരുന്നു..locals ne പ്രീതി പെടുത്താൻ ചെറിയ സഹായം കൊടുത്തിരിക്കആൻ ചാൻസ് ഉണ്ട്. മലബാറിൽ നൂറു കണക്കിന് temples നശിപ്പിച്ച്, ധാരാളം ഹിന്ദ് ക്കളെ കൊന്നു കൊല വിലിച്ചു.. അമ്പലങ്ങൾ loot ചെയ്തു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ കൊള്ളയടിക്കാൻ പോകുന്ന വഴി ആണ് ഒരു സാദാ പട്ടാളക്കാരൻ്റെ വെട്ട് കൊണ്ട് കാൽ മുറിഞ്ഞു പഴുത്ത് അതി വേദന സഹിച്ചു ഒരു മാസം കിടന്നത്. അപ്പോൽ മൈസൂർ le ജോതിഷൻമാർ പറഞ്ഞ പ്രകാരം പ്രായച്ചിതമായി കുറെ അമ്പലങ്ങൾക്ക് സ്വർണം, പണം, ലാൻഡ് ഒക്കെ തിരിച്ചു കൊടുത്ത്. പക്ഷേ ചെയ്ത ക്രൂരതയ്ക്ക് എല്ലാം അനുഭവിച്ചു ആണ് അയാൽ ചത്തത്. ടിപ്പുവിൻ്റെ വൃത്തികേടiൻ്റെ കര്യങ്ങൾ ആൾകാർ മറക്കാതെ ഇരിക്കാൻ വേണ്ടി ആണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിnte മുൻപിൽ മേതതൻ മണി അന്നതെ രാജാവായ ശ്രീ രാമവർമ തമ്പുരാൻ ഉണ്ടാക്കി വെച്ചിരിക്കുന്നത്. രണ്ടു ആടിൻ്റെ നടുവിൽ ഊശാൻ താഡിയും തല തൊപ്പിയും ധരിച്ച ഒരു വൃത്തികെട്ട മോന്ത. രണ്ടു ആടുകളും രണ്ടു സൈഡിൽ നിന്നും ഇടിക്കുമ്പോൾ ക്ലോക്കിൽ മണി അടിക്കും. ഇപ്പോഴും അത് work ചെയ്യുന്നുണ്ട്. ഒരു ക്രിസ്ത്യൻ ആണ് അത് ഉണ്ടാക്കി രാജാവിന് കൊടുത്തത്. ടിപ്പു കർണാടകയിൽ കുറെ ക്രിസ്റ്റ്യൻ പള്ളികളും നശിപ്പിച്ചിരുന്നു.
@@premaa5446 ടിപ്പു സമൂഹത്തിനു എന്ത് ചെയ്തു എന്നത് കുറെ ഈ പ്രസംഗത്തിൽ തന്നെ പറഞ്ഞിട്ടുണ്ട് . മുഴുവൻ കേട്ടു കാണാൻ വഴിയില്ല . ഹിന്ദു ദേശീയവാദികളുടെ കഥ ബഹു രസമാണ് . ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്നതിൽ അഭിമാനപുളകം . സോണിയ ഗാന്ധി വരത്തയും . ഇന്ത്യയിൽ ദ്രവിഡന്മാരും ഗോത്രവർഗക്കാരുമൊഴികെ എല്ലാവരും വരത്തന്മാരെന്നാണ് ചരിത്ര പഠനം . ആര്യന്മാർ അടക്കം . അവര് കൊണ്ട് വന്ന ദേവസങ്കല്പം പറയണ്ടല്ലോ . മലബരില് മേൽമുണ്ട് ഉടുത്ത ഹിന്ദുക്കളെ കാണുമ്പോൾ നിങ്ങൾ ടിപ്പുവിനെ ഓർക്കണം . മുല മറക്കാൻ ഉള്ള തിട്ടൂരം ഇപ്പോഴും സർവകലാശാല ലൈബ്രറിയിൽ കിട്ടും . ഗുരുവായൂർ അമ്പലത്തിന്റെ അടിയാധാരവും . പിന്നേ ..രാജാക്കന്മാർക്കെല്ലാം അമ്പലം തകർക്കലായിരുന്നു ജോലി എന്ന് തോന്നും നിങ്ങൾ പറയുന്നത് കേട്ടാൽ . കശ്മീർ ഭരിച്ചിരുന്ന ഹിന്ദു രാജാവിന് സ്വന്തമായി അമ്പലം കവർച്ചക്ക് സേന വിങ് ഉണ്ടായിരുന്നു . അതൊക്കെ ഒന്ന് സെര്ച് ചെയ്‌താൽ കുറച്ചു കാര്യം മനസ്സിലാവും . ഹിന്ദു എന്ന പേര് പോലും പേർഷ്യൻ ആണെന്ന് അറിയുമല്ലോ
@@Kamar.chakra ഋഷി കഴിവ് ഉണ്ടെങ്കിൽ pm ആകട്ടെ. ഇംഗ്ലീഷ് കാർ തിരഞ്ഞെടുത്താൽ ഉത്തരവാദിത്വത്തോടെ ജോലി ചെയ്യണം. അല്ലാതെ അവരെ and അവരുടേ culture നശിപ്പിക്കാൻ ചെന്നാൽ നല്ല reception കിട്ടില്ല friend. Soniya gandhi ഇലക്ഷൻ ജയിച്ചു വരട്ടെ. അല്ലാതെ ക്യാഷ് മുഴുവൻ അടിച്ച് മാറ്റി സ്വിസ് ബാങ്കിൽ പൂത്തു വെച്ചാൽ ആരും വോട്ട് കൊടുക്കില്ല.മോഡി ye പോലെ 24 മണിക്കൂറിൽ 18 മണിക്കൂറും രാജ്യത്തിന് വേണ്ടി ജോലി ചെയ്യുന്ന p m amu എങ്കിൽ അവരെയും support ചെയ്യും, ചെയ്യണം. പിന്നെ Malabar il ടിപ്പു ചെയ്ത വൃത്തികേട് നിങ്ങൽ എന്തിനാണ് ന്യായീകരിക്കുന്നത്. അയാൽ വെളിയിൽ നിന്ന് വന്ന വരത്താൻ തന്നെ ആണ്. വരതന്മർ മര്യാദക്ക് ജീവിച്ചു കാണിക്കണം. അല്ല എങ്കിൽ ടിപ്പു ഉമ്പോ, ടിപ്പു umbo എന്ന് പട്ടിയെ വിളിക്കുന്നത് പോലെ വിളിക്കും. അതിനു നിങ്ങള് കരയാണ്ട കാര്യം എന്താണ്. അയാൽ വന്നു പോയതിനു ശേഷം മിക്ക പട്ടികളെയും ടിപ്പു എന്ന് ആണല്ലോ വിളിച്ചിരുന്നത്. കുറെ ഒക്കെ ഞാൻ എഴുതി വെച്ചിട്ടുണ്ട്. വായിച്ചലോ. മരിച്ചു കഴിഞ്ഞു നല്ലത് പറയണം എങ്കിൽ ജീവിച്ചിരിക്കുമ്പോൾ നല്ലത് ചെയ്യണം. Okay.
സത്യം സത്യമായി പറയുന്നവരെ ക്രിസംഘികൾ അങ്ങേയറ്റം ഭൽസിക്കുക പതിവാണ് ഇദ്ദേഹം കിറുകൃത്യമായി കാര്യങ്ങൾ പറയുമ്പോൾ ക്രിസംഘികൾ അദ്ദേഹത്തെ സുടാപ്പിയാക്കുകയാണോ മനുഷ്യസ്നേഹിയായ ഇദ്ദേഹത്തിന് ആയൂരാരോഗ്യം സർവ്വ ശക്തൻ നൽകട്ടെ.
ഇദ്ദേഹം സംസാരിക്കുന്നതെല്ലാം സത്യസന്ധമായ കാര്യങ്ങളാണ്! കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ എല്ലാം ഒരുകാലത്തു ദളിതന്മാർ ആയിരുന്നു! അത് പറയുമ്പോൾ താങ്കൾക്ക് എന്താ ഇത്ര ചൊറിച്ചിൽ!
@@m.g.pillai6242 അത് കൊണ്ട് തന്നെ അല്ലെ അനിൽ കൊടിത്തോട്ടാം സെബാസ്റ്റിയെൻ പുന്നക്കൽ എല്ലാത്തിനെയും കണ്ടാൽ അറിയാമല്ലോ ഏതാ ലുക്ക് എന്ന് പിന്നെ ഇവനുമാരുടെ സംസ്‍കാരം തന്നെ ലോക്കൾസിന്റെ അല്ലെ
വിസ്മരിച്ചു കൊണ്ടിരിക്കുന്ന ചരിത്രം ഇടക്ക് പൊടിതട്ടി എടുക്കാൻ നിങ്ങൾ കാണിക്കുന്ന ഈ പ്രവർത്തനം അഭിനന്തർഹമാണ് 🙏🏽
P
കേരളത്തിലെ നിരീക്ഷര വാദം എന്നാൽ മുസ്ലികളെ തെറിപറയുക മിനിമം അജണ്ടയിൽ നിന്നും രക്ഷിച്ചെടുക്കുക എന്ന വലിയ കർത്തവിത്തിന് നന്ദി 👍
വെറുതെ ആണോ തെറി പറയുന്നത്.
ഇസ്ലാം മതത്തിനെ തെറി പറയുന്നത് അല്ല കമെന്റ് ബോക്സിൽ ആണ്. തെറി.
അത് കൂടുതൽ ക്രിസ്ത്യാനികൾ ആണ്.
@@Toms.George ബ്രോ recently social media ശ്രദ്ധിച്ചാൽ മനസ്സിലാകും വിരലിൽ എണ്ണാവുന്ന കുറച്ചു പേർ മാത്രം യഥാർത്ഥ യുക്തിവാദികൾ.. ഫാസിസം വിഴുങ്ങാൻ നിൽക്കുന്ന ഈ കെട്ടകാലത് അതിനു വളം വെച്ചു കൊടുക്കുന്ന തെരക്കിൽ ആണ് ഭൂരിപക്ഷവും
@@shajipara4448 അത് മുസ്ലിങ്ങളെ കളിയാക്കുന്നവർ ആണ്. പേടിക്കണ്ട. മതം പോലെ അല്ല യുക്തിവാദം അവിടെ വരുമ്പോൾ ബുദ്ധി ഉണരും.
@@shajipara4448 ഹ്ഹ്ഹ്ഹ്ഹ്ഹ് കമെന്റ് ബോക്സിൽ കിടന്നു.
വിളയാടിയവൻ മാരെ ഞാൻ പിടിച്ചു ഒതുക്കി ക്കളഞ്ഞു.
ഒന്നിന്റെ യും പൊടി പോലും കാണാൻ ഇല്ല.
@@Toms.George എന്നാൽ പക്ഷ പാതിത്തപരമായ ആ കളിയാക്കൽ മാത്രമാണ് ബഹു ഭൂരിപക്ഷവും ചെയുന്നത്. ക്രിയേറ്റിവ് ആ കാരിയങ്ങൾക്കു കേരളത്തിൽ സമയം ചെലവായിക്കാതെ പുച്ഛവും പരിഹാസവും പേറി നടക്കുകയാണ് ഭൂരിപക്ഷവും
താങ്കളുടെ പ്രഭാഷണംവളരെയേറെഇഷ്ടപ്പെട്ടു തുടർന്നും ഇതുപോലെയുള്ള പരിപാടികൾ കേൾക്കുവാൻ ആഗ്ര ഹിക്കുന്നു
Yes I'm an INDIAN more than anything. ♥️🙏👍
ഞാൻ ഇന്ത്യക്കാരൻ എന്നല്ല . ഞാൻ മനുഷ്യൻ ..അതാണ് വലിപ്പം
സാർ
താങ്കളുടെ പ്രഭാഷണം വളരെ നന്നായി.വിജഞാനപ്റതമായ മററ്നന് കൂടി പ്രതീക്ഷിക്കുന്നു.
നന്ദി നമസ്കാരം.
കുറച്ചു കാലം കൂടി കഴിഞ്ഞാൽ ഇതൊന്നും പറയാൻ ആരും ജീവിച്ചിരിക്കില്ല
സഭ എന്നും അധികാരത്തിന്റെ കൂടെയാണ്... ശത്രുവിന്റെ ശത്രു മിത്രം അത് സഭയുടെ പണ്ട് മുതലേയുള്ള തന്ത്രം.... 😊😊. പക്ഷെ ക്രിസ്തു മതം ആദർശ പരമായി ക്ഷയിച്ചു കൊണ്ടിരിക്കുന്നു.... അതൊരു സത്യമാണ്... ദൈവ ശാസ്ത്രത്തിൽ പുതു തലമുറയുടെ ചോദ്യങ്ങൾക് സഭ അടി പതറുന്നു 🙄🙄🙄
ഏറ്റവും വർഗീയ വിഷങ്ങൾ മലയാളി ക്രിസ്ത്യാനികൾ ആണ്, അതു വിദേശത്തായാലും സ്വദേശത്തായാലും. ഇവരു ഭൂരിപക്ഷമുള്ള സ്ഥലത്തു ജീവിച്ചവർക് അറിയാം അതു ശരിയ്ക്ക്. അമേരിക്ക പോലുള്ള സ്ഥലങ്ങളിൽ ഇവരു മറ്റു ഹിന്ദു സമുദായക്കാരെ അവഹേളിയ്ക്കുന്നത് അനുഭവിച്ചു തന്നെ അറിയേണം, പ്രത്യേകിച്ചു ഹിന്ദു പിന്നോക്കകാരാണെങ്കിൽ. എന്തിന് നാട്ടിൽ SB കോളേജ് ഗ്രൂപ്പുകളിൽ മറ്റു സമുദായക്കാരെ പച്ചയായി ആക്ഷേപിച്ചു ഇറക്കിവിടും. പിന്നെ കശാപ്പുകാരനും കാളവണ്ടിക്കാരനും താറാവു കച്ചവടക്കാരനും ഉണക്കമീൻ വിറ്റു നടന്നവനും എല്ലാം നമ്പൂരി മതം മാറിയ നസ്രാണി ആയതാണല്ലോ
സത്യം ആണ് താങ്കൾ പറഞ്ഞത് ഇത്ര വൃത്തി കെട്ട ടീ ലോകത്തിലെ ഇല്ല
അങ്ങനെങ്കിൽ christian സ്ഥാപനങ്ങളുടെ കോമ്പൗൻഡിൽ കയറരുത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്രിസ്ത്യാനികൾ കൂടുതൽ തുടങ്ങാൻ ഒരു പ്രധാന കാരണം, അവർ അതിൽ കൂടുതൽ താൽപര്യം കാണിച്ചതു കൊണ്ടാണ്.
സങ്കുചിത സംസാരങ്ങൾക്കിടയിൽ യാഥാർഥ്യത്തോടെയുള്ള സംസാരങ്ങൾ കേൾക്കുന്നത് വിരളമാണ്,,അതിൽ മുന്നിൽ ജോസ് സർ തന്നെ ആണ്,,,,
എല്ലാവർക്കും സേവനം ചെയുന്ന ക്രിസ്ത്യാനികളെ തെറി പറയാൻ വേണ്ടി ജീവിക്കുന്നവൻ. ദളിത് ക്രിത്യാനികൾക്ക് വേണ്ടി എല്ലാ ക്രിസ്ത്യാനികളും ശബ്‌തികുന്നുണ്ട്. ഞങ്ങളുടെ ഇടയിൽ യാതൊരു ഉച്ചനീതിത്വവും ഇല്ല.
Dear Jose sir..
Qatar Sultan അല്ല...
Oman Sultan ന്റെ ഇടപെടൽ ആണ് അദ്ദേഹത്തെ മോചിപ്പിച്ചത്...
Please correct...
❤❤❤❤❤❤❤❤❤❤❤
ഒരിടത് കൂടി ഇരിക്കാൻ പറ്റില്ല, കൂടെ ഒരുമിച്ച് ആരാധന നടത്താൻ പറ്റില്ല. കണ്ണിന് മുന്നിൽ കാണാൻ പോലും പറ്റില്ല, പിന്നെ എങ്ങനെ ഇവർ ഒന്ന് എന്ന് പറയും???
ചരിത്ര പരമായി പറഞ്ഞാൽ 1911 ലെ സെൻസസിലെ ആണ് തായ്നാ ജാതിക്കാർ ആയ ഹിന്ദുമതത്തിന് പുറമ്പോക്കിൽ ഉള്ളവരെ (ഈഴവർ മുതൽ തയോട്ട് ഉള്ള ജാതിക്കാർ )ഹിന്ദുക്കൾ എന്ന ഗണത്തിൽ ബ്രിട്ടീഷുകാർ ഉൾപ്പെടുത്തിയത്. അതിന് ശേഷം കുറെ കാലം കഴിഞ്ഞാണ് (1980 മധ്യത്തിൽ ) കുറെയൊക്കെ ഇക്കൂട്ടര്ക് ക്ഷേത്രത്തിൽ പ്രവേശനം കിട്ടാൻ തുടങ്ങിയത്.
ഹിന്ദു എന്നത് ഒരു പാട് ജാതികളുടെ ഒരു പേര് ആണ് ,ബ്രാഹ്മണർ ആണ് ശരിക്ക് എന്ജോയ് ചെയ്യുന്നത്, ദേവന്മാരുടെ ബുമിയിലെ പ്രതിനിധികൾ ആണ് അവർ .തായ്ജ ജാതിക്കാർ വെറും മ്ലേച്ചർ , കുലത്തൊഴിൽ ചെയ്ത മനുഷ്യ വകാശങ്ങളും അഗ്രഹങ്ങളും ഇല്ലാതെ ജീവിക്കേണ്ടവർ. ഇതെല്ലം മാറിയത് വിദേശ ഇടപെടൽ സംസ്കാരം വിദ്യാഭാസം ഇവയെല്ലാം ഉണ്ടായപ്പോൾ ആണ് . സവർണരുടെ എതിർപ് മറി കടന്നാണ് ഇവയെല്ലാം കുറച്ച എങ്കിലും നടപ്പായത് , ഈ ചരിത്രം എല്ലാം സാദാരണ ഹിന്ദുക്കൾ മറക്കണമെങ്കിൽ മുസ്ലിം ശത്രു ആക്റ്റീവ് ആക്കി നിർത്തേണ്ടത് സംഗ രാഷ്ട്രീയത്തിന്റെ ആവശ്യകത.
ഇനി അഖണ്ഡ ഭാരതം എന്ന പൊട്ട കഥ :
ചരിത്രത്തിൽ ഒരു കാലത്തും ഇന്നത്തെ ഇന്ത്യയും പാക് ഉൾപ്പെടുന്ന രാജ്യം മുമ്ബ് ഒരു സാമ്രാജ്യവും ഭരിച്ചിട്ടില്ല , ഇന്ത്യ എന്നത് ഒരു ബുഖണ്ഡത്തിന്റെ പേര് ആയിരിന്നു ആദ്യം .ഇന്നത്തെ ഇന്ത്യക് കാരണം ബ്രിട്ടീഷ്കാർ ആണ് .ബ്രിട്ടിഷ് കാർ വന്നില്ലായിരു എങ്കിൽ ഇന്ത്യ ഏറ്റവും ചുരുങ്ങിയത് 10 -40 രാജ്യങ്ങൾ ആയേനെ. നമ്മുടെ 4 തലമുറ മുൻപ് ജീവിച്ചിരുന്നവർ ഇന്ത്യ എന്ന കേട്ടിട്ട് പോലുമില്ല ,അവരുടെ നാട് അന്നത്തെ നാട്ടു രാജ്യം , അവിടെ അപ്പോൾ നില നിന്നിരുന്ന നിയമം. ഈയവർ മുതൽ തായാട്ട് ഉള്ളവരുടെ മുൻതലമുറകൾ ഏതെങ്കിലും ക്ഷേത്രത്തിന്റെ അടുത്ത കൂടെ പോവാൻ പറ്റിയിരിന്നോ?അവർ ക്ക് ബുമി ഉണ്ടായിരുന്നോ (ഭൂമി രാജസം ,ദേവസ്വം ,അല്ലെങ്കിൽ ബ്രഹ്മസ്വം ) ,ഇഷ്ട മുള്ള തൊഴിൽ എടുക്കാൻ പറ്റിയിരുന്നോ?? ഉയരന ജാതി യിൽ പെട്ട ആളുടെ വീട്ടിൽ എത്ര തായ്നാ ഹിന്ദുക്കൾക് കേറാൻ ഇപ്പോൾ കഴിയും ?? ഇതെല്ലം മറക്കാൻ ഒരേ ഒരു വിദ്യ , ന്യുന പക്ഷ വിദ്വേഷം! തായ്നാ ജാതിക്കാരുടെ മുൻതലമുറ അനുഭവിച്ച എല്ലാ ക്ലേശവും സമർത്ഥമായി മറച്ചു വെക്കാൻ വേണ്ടിയാണ് ന്യൂനപക്ഷ വിദ്വേഷം . അതാണ് സംഗി ബുദ്ദി !!
മുഗലർ ഇന്ത്യ ഭരിച്ചിട്ടില്ല, അവർ ഭരിച്ചത് അന്നത്തെ അവരുടെ സാമ്രാജ്യം.
നോർത്ത് ഇന്ത്യ (ഇന്നത്തെ ) മുഗളന്മാർ ഭരിച്ചിട്ടില്ല, അങ്ങനെ വരുമ്പോൾ നമ്മൾ ഇന്ത്യക്കാർ ആയിരുന്നു എന്ന് എങ്ങിനെ പറയും?
ഇന്ത്യ ഉണ്ടാക്കിയത് ബ്രിട്ടീഷ്കർ ആണ്
താൻ ബോംബെ കണ്ടിട്ടില്ലെന്ന് വച്ച് ബോംബെ ഇല്ലെ?ഇന്ത്യ പോട്ടെ ഭാരതം ഇല്ലെ?പ്രവാചകൻറെ കാലത്തും അതിനുശേഷവും നീട്ടിപിടിച്ച വാളിനുമുമ്പിൽ മതംമാററിയ സംഭവം കിതാബിലില്ലെ.എൻറെ നാടും എൻറെ അച്ഛനും മോശമായിരിക്കാം.എന്നു വച്ച് വേറൊരുത്തൻറെ ബാപ്പയെ അച്ഛാ എന്നു വിളിക്കില്ല.തിരിഞ്ഞിനാ?ഹിന്ദുക്കളുടെ പുരോഗമനത്തിന് ഹിന്ദുതന്നെയാണ് പരിശ്രമിക്കുക.ഏതെങ്കിലും പള്ളിക്കാരല്ല.എത്ര ഞെരിച്ചാലും ഭാരതത്തിൻറെ ധർമ്മം ഒരിക്കലും നശിപ്പിക്കാൻ പറ്റില്ല.ആരൊക്കെ വന്നതാ.ഹി ഹി
@@priyankahari2747 പതിനാറയിരത്തെട്ട് ബാലികമാരെ വിവാഹ൦ കഴിക്കാതെ പൂശിയകഥയു൦ ലക്ഷൃമാണ് പ്രതാനമെന്നു൦ (ഭരണ൦ പിടിക്കൽ )അതിനുവേണ്ടി ഏതുമാർഗവു൦ (ചതി )സീകരിക്കാമെന്നു ഉപദേശിച്ചതു൦ കർണനേയു൦ ദുരോൃദനനേയു൦ ഭീഷ്മരേയുമൊക്കെ ചതിച്ചുകൊന്ന് ഭരണ൦ പിടിച്ചടുത്തുമെല്ലാ൦ പുത്തത്തിലുണ്ട് നാട്ടുകാർക്കു മൊത്ത൦ അറിയുകയു൦ ചെയ്യാ൦
व
AN JABBAR
നിങ്ങൾ പറഞ്ഞത് ഒട്ടു മുക്കാലും സത്യമാണ് പക്ഷെ ധാരാളം അക്ഷര തെറ്റ് ഉണ്ട് ഏഴു ത്തിൽ
@@radhakrishnanpm924 മലയാളം ടൈപ് ചെയ്യുമ്പോൾ പറ്റിയതാണ് 😟
സവർണ്ണ ക്രിസ്റ്റ്യനിയുടെ (പാതി വെളുത്ത) ബീജം പോർട്ടുഗീസ്/Dutch/ബ്രിട്ടീഷ്/ഫ്രഞ്ച് ആണ്.😂😂😂😭😭😭
പൗരസ്ത്യ സഭകളിൽ, പൗരസ്ത്യ സഭകളിൽ നിന്നും ഉത്ഭവിച്ച സഭകളിൽ ഉൾപ്പെടുന്ന കേരള ക്രിസ്ത്യാനികൾക്ക് യൂറോപ്പുമായി ഈ വക ബന്ധം ഇല്ല.
ഈ മനുഷ്യന്‍ പറയുന്ന ഓരോ വാക്കുകളും എത്ര മാത്രം സത്യസന്ധമാണ്. നിഷ്പക്ഷമാണ് സാമൂഹ്യയബോധം അതിന്റെ പൂർണ്ർത്ഥത്തിൽ ഉൾകൊണ്ട് കൊണ്ടാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.
വസ്തുതകളെ ഏതെന്കിലും ഒരു വിഭാഗത്തോട് ചാഞ്ഞു നിന്ന് കൊണ്ട് വളച്ചൊടിക്കാനോ തമസ്കരിക്കാനോ ശ്രമിക്കുന്നില്ല. വസ്തുതകൾ വെച്ച് കൊണ്ട് ആരോപണങ്ങൾ ഉന്നയിക്കുംബോഴും വിദ്വഷം പ്രസരിപ്പിച്ചു കൊണ്ട് ശത്രുത വളൻത്താൻ ശ്രമിക്കുന്നില്ല. ചരിത്ര പരമായ വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും സത്യസന്ധമായി വിലയിരുത്തുകയും ചരിതബോധം സമൂഹ നന്മയ്ക്കും രാഷ്ട്ര പുരോഗതിക്കും ഉതകും വണ്ണം എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും ഇദ്ദേഹത്തെപോലുള്ളവരിൽ നിന്ന് നമ്മുടെ നേതാക്കന്മാരും ഭരണാധികാരികളും ടഠിക്കേണ്ടിയിരിക്കുന്നു.
ലോകത്തിലെ ഏറ്റവും നീചവും മ്ലേച്ഛവും വൃത്തികെട്ടതും കൊള്ള,കൊല, പിടിച്ചുപറി, വ്യഭിചാരം, തുടങ്ങി നിന്ദ്യമായ പ്രവർത്തികൾ മാത്രം ചെയ്യുന്ന പറി വാചകനായ മാനവരിൽ മഹോന്നതന്റെ മതത്തിനോട്
ജോസ് കണ്ടത്തിൽ ന് എന്തോ
ഒരു ചായവ് ഉണ്ടെന്നു തോന്നുന്നു!
ഈ കത്തോലിക്ക യും ലത്തീൻ കത്തോലികയും തമ്മിലുള്ള വ്യത്യാസം എന്താ? അറിയാത്തോണ്ട് ചോദിക്കുകയാണ്..
Catholic ennu paranjal vatican bishop (athayathu marpappa) inte keezhil ulla ella kunjadukalum.... Athil st thomas convert cheytha brahman ancestors undennu avakashapedunna so called savarna jatji christianikal syrian /roman catholics ennu swayam vilikkunnu.. Pilkalathu european missioniaries convert cheytha so called keezh jathikkar latin catholic ennu ariyapedunnu.
ഇസ്ലാമിൽ അറബി ഭാഷ പോലെ തന്നെ; കേരളത്തിൽ നസ്രാണികൾ ( പഴയ സമൂഹം) സുറിയാനി വേദ ഭാഷയായി ആരാധനക്രമങ്ങളിലും, പേരുകളിലൊക്കെ ഒക്കെ തന്നെ ഉപയോഗിക്കുന്നവരായിരുന്നു...ഇവർ മദ്ധ്യ പൗരസ്ത്യ( ഇറാഖ്, സിറിയ, ലെബാനോൻ എന്നിവടങ്ങളിലെ തനതായ കൃസ്തുവിന്റെ അപ്പോസ്തോലിക സഭയുമായി ബന്ധ പുലർത്തി പോന്നിരുന്നു)..എന്നാൽ 14 നൂറ്റാണ്ടിന് ശേഷം പോർച്ചുഗീസ് കാരുടെ വരവോടെ കേരളത്തിൽ ഉണ്ടായിരുന്ന ഈ സമൂഹത്തെ പോപ്പിന്റെ( പാപ്പാനി)സഭയുടെ കീഴിൽ നിർബന്ധമായും ഒന്നിപ്പിച്ചു അവർ ആഗോള Roman Catholiക്ക സഭയെ ഇവിടുത്തെ നസ്രാണികൾക്ക് ഇടയിൽ പരിചയപ്പെടുത്തി,അതവരിൽ അടിച്ചേൽപ്പിച്ചു..എന്നാൽ ഇതിൽ ഒരു പറ്റം വരുന്ന ഈ ആഡ്യത്ത പെരുമയുള്ള പക്ഷം പാപ്പാനി സഭയോട് ഒപ്പം ചേർന്ന് പുരാതന കത്തോലിക്കാ സമൂഹം എന്ന് വിളിക്കുന്ന പേരിൽ (SYRIAN-Malabar Roman Catholic) ആയി പരിവർത്തനം ചെയ്തു റോമൻ കൃസ്ത്യാനികളായ്.
അതേ സമയം ഒരു ഒന്പതാം നുറ്റാണ്ടിന്റെ ആദ്യയോടന്തം( പറങ്കികളുടെ വരവിന് ഒരുപാട് മുന്പേ തന്നെ) Jesuitകളായ റോമൻ കത്തോലിക്ക സഭയുടെ തന്നെ ഫ്രാൻസിസ്കൻ, ഡൊമനിക്കൻ മിഷണറി സംഘം ഇവിടെ തീരദേശ ചേർന്നുള്ള പ്രവർത്തനത്തിൽ തീരദേശത്തെ മുക്കവരെ പരിവർത്തനം ചെയ്തു അവരെ റോമൻ സഭയോട് ചേർത്തു ഇവരെ കത്തോലിക്കരാക്കി; അതിനാൽ തന്നെ ലത്തിൻ എന്ന ഔദ്യോഗികമായി റോമാക്കാരുടെ തദ്ദേശിയ ഭാഷയിൽ തന്നെ ആരാധനക്രമങ്ങൾ വായിക്കുന്ന ഇവരാണ് ഇവിടുത്തെ ലത്തീൻ കത്തോലിക്കാ സഭയും സമൂഹവും
Ap സുന്നിയും ek സുന്നിയും പോലെ 😄
ഖത്തർ സുൽത്താനല്ല ഒമാൻ സുൽത്താനാണ് മുൻ കൈഎടുത്തത്....
👍
🙏👍👍🤝
ഒമാൻ സുൽത്താൻ കാബൂസ് ആണ് എന്നാണ് തോന്നുന്നത്,
ഞാൻ ഒരു മനുഷ്യൻ ആണെന്നും നമ്മുടെ പൂർവികർ ഹോമോസാ പ്പിയൻസ് ആണെന്ന് ബോധത്തിൽ ജീവിക്കണം
എന്റെ നാട്ടിൽ കാസറഗോഡ് ന്യൂ ബസ്റ്റാന്റ് അവിടെ ബോർഡ് വച്ചിട്ടുണ്ടായിരുന്നു ക്രിസ്തുമതത്തിലേക്ക് പോകുന്നവർക്ക് വീടുവെച്ചു കൊടുക്കുന്നു പിന്നെ ഒരു 25 വർഷം മുമ്പ് എന്റെ വീഡിയോ വീട്ടിൽ ഒക്കെ വന്നിട്ടുണ്ട് വെള്ളിയാഴ്ച ആണുങ്ങളില്ലാത്ത ഇവരുടെ ക്രിസ്ത്യാനികളുടെ ലഘുലേഖകൾ ആയിട്ട് വരും കാസർഗോഡ് തയ്യാർ എന്നു പറയും ഉൾപ്രദേശം അവിടെ വരെ ഒരുപാട് പേരെ കൺവെർട്ട് ചെയ്തിട്ടുണ്ട് ഇവരുടെ സംസാരിച്ച്
സംസാരിച്ചാൽ ഇത്രെയും നല്ലമനുഷ്യർ വേറെയില്ല എന്ന് ടോന്നും
നല്ല ഒരു ജീവിതം അവർക്കും അവരുടെ ഭാവി തലമുറക്കും കിട്ടുമല്ലോ എന്ന പ്രതീക്ഷയാണ് സാമ്പത്തീകമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവരെ ക്രിസ്തു മതത്തിൽ ചേരാൻ പ്രേരിപ്പിക്കുന്നത്. പുറമേ നിന്നു സമാധാനവും സ്നേഹവും മാത്രം വിളമ്പുകയും അകപ്പെട്ടു കഴിഞ്ഞാൽ പിന്നെ സ്ത്രീകളെ വെറും പ്രസവിക്കാൻ മാത്രമുള്ള വസ്തുവായി മാത്രം പരിഗണിക്കുന്ന നിലപാട് കാരണമാണ് ഇസ്‌ലാമിലേക്ക് സ്വമേധയാ ആളുകൾ വന്നു ചേരാത്തത്. ഭയപ്പെടുത്തി മാത്രം നടത്തിക്കൊണ്ടു പോകുന്ന ഒരു സമുദായം എന്ന കാഴ്ചപ്പാടാണ് ഇസ്ലാമിനെ കുറിച്ച് മറ്റുള്ളവർക്കുഉള്ളത്.
@@binukp7589
ഇസ്ലാമിലേക്ക് സ്വമേധയാ ആളുകൾ വരുന്നില്ലെന്ന് നിന്നോട് ആരാണ് പറഞ്ഞത്, സംഘടിതമായി മതം മാറ്റുന്നത് ലോകത്ത് ക്രിസ്ത്യാനികൾ മാത്രമാണ്....
പ്രലോഭപ്പിച്ചും പണം നൽകിയും ആളുകളെ മതം മാറ്റുന്നു....
Inquisition വഴിയും മതം മാറ്റിയിരുന്നു
നല്ല ഒരു മത വിശ്വാസത്തിലേക്കല്ലേ കൺവെൻഷൻ നടന്നത്. സ്വയം പൊട്ടിത്തെറിക്കാനോ മൂത്രം കുടിക്കാനോ പറയാത്ത ഒരു മതം
ഇത്രയേ ഉള്ളൂ ? പ്രണയിച്ചു കെട്ടി ക്കഴിഞ്ഞു കൈമാറി pottitherikkaanum ഡ്രഗ്സ് vilppanakkum വിടുന്നില്ലല്ലോ... 🙄
@@binukp7589 നേരെ തിരിച്ചാണ് കാര്യങ്ങൾ: കന്യാസ്ത്രീകൾക്ക് വരെ രക്ഷയില്ല കൃസ്തുമതത്തിൽ : ജോലിയെടുക്കുന്ന കോളേജ് ആശുപത്രി ജീവനക്കാരായ കന്യാസ്ത്രീകൾക്ക് ശമ്പളം പോലും കൊടുക്കുന്നില്ല മാധവിക്കുട്ടിയും ശബരിമാലയും ഏറ്റവും ഉയർന്ന വിദ്യാഭ്യാസമുള്ള സ്ത്രീകളായിട്ടും കൃസ്തുമതം സ്വീകരിച്ചില്ല പകരം ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു എന്തുകൊണ്ട് : അത്രമാത്രം ശാന്തവും സുന്ദരവുമായ ഇസ്ലാമിനെ തിരിച്ചറിയാൻ ഇത്തിരി വിവരമുള്ളവർക്കേ സാധിക്കൂ --
Enthu kandethy??
Christians yellavarum convert cheythathalle
ചരിത്രം വളരെ പ്രധാന്യമാണ്. വളച്ചൊടിച്ച് അത് നശിപ്പികരുത്.
Christiaviswassam valarathe poyathu sabhakalude niyantranam savarna christians ennu soyam parayunnavarude kayyil
ക്രിസ്തിയാണി.മുകിയ.മnditiyagam . മൂസ്സ്ലിഗാൽ.ഒരു.മന്ത്രി.കൂടിയാൽ.praasnam
You are not clear.
Very interesting
Dalithar hindu mathathil thudarano,atho bhudha mathaththileku pokano? Avarku purogathi nedan enthanu margam?
Educate them
മതം മാറിയത് കൊണ്ട് വലിയ ഗുണം ഉണ്ടാകില്ല. നന്നായി പഠിക്കുക, അവകാശങ്ങളെ പറ്റി കൂടുതൽ മനസിലാക്കുക.govt..അവശത അനുഭവിക്കുന്നവർക്ക് ഇല്ല ഹെല്പും കൊടുക്കുന്നുണ്ട്. അത് വാങ്ങി എടുക്കുക.
അങ്ങനെ, അങ്ങനെ പുരോഗതി കൈവരിക്കാൻ സാധിക്കും.
Delith aranennu onnu pareyamo
Ningalan manushyan
ടോം ഉഴുന്നാലിൽ സലേഷ്യൻ ആണ്. ജെസ്യൂട്ട് അല്ല. വിവരം കെട്ട ജോസ് സുഡാപ്പി എന്തെല്ലാം നുണയാണ് പറയുന്നത് !
Poda chrisanki
പോ മോനെ തോമാ....സങ്കിയുടെ ഒണക്ക തീട്ടം നക്കി തിന്നുന്ന തീട്ടപ്പട്ടി....
പേരുകൾമറന്നതായിരിക്കാം പക്ഷേപറഞ്ഞത്വ വസ്തുതകളാണ്
Poda krisangi theettame
ടിപ്പുവിന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് പൂർണ സത്യമല്ല. മൈസൂറിൽ ടിപ്പുവിന് പിടിച്ചു നിൽക്കാൻ ഹിന്ദുക്കൾക്ക് കുറെ ആനുകൂല്യങ്ങൾ നൽകി. എന്നാൽ മലബാറിലെ സ്ഥിതി താങ്കൾ പഠിക്കണം.
മലബരില് ഗുരുവായൂർ അമ്പലത്തിനു സ്ഥലം കൊടുത്തത് പോലും ടിപ്പുവാണ്
Britishkaran parayunnathano viswasikendath...
@@Kamar.chakra വരതൻ ടിപ്പു എന്തിനാണ് ഗുരുവായൂർ അമ്പലത്തിന് സ്ഥലം കൊടുക്കുന്നത്. 🤣😀😂
Already guruvayur temple നിലനിന്നിരുന്നു..locals ne പ്രീതി പെടുത്താൻ ചെറിയ സഹായം കൊടുത്തിരിക്കആൻ ചാൻസ് ഉണ്ട്.
മലബാറിൽ നൂറു കണക്കിന് temples നശിപ്പിച്ച്, ധാരാളം ഹിന്ദ് ക്കളെ കൊന്നു കൊല വിലിച്ചു.. അമ്പലങ്ങൾ loot ചെയ്തു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ കൊള്ളയടിക്കാൻ പോകുന്ന വഴി ആണ് ഒരു സാദാ പട്ടാളക്കാരൻ്റെ വെട്ട് കൊണ്ട് കാൽ മുറിഞ്ഞു പഴുത്ത് അതി വേദന സഹിച്ചു ഒരു മാസം കിടന്നത്. അപ്പോൽ മൈസൂർ le ജോതിഷൻമാർ പറഞ്ഞ പ്രകാരം പ്രായച്ചിതമായി കുറെ അമ്പലങ്ങൾക്ക് സ്വർണം, പണം, ലാൻഡ് ഒക്കെ തിരിച്ചു കൊടുത്ത്.
പക്ഷേ ചെയ്ത ക്രൂരതയ്ക്ക് എല്ലാം അനുഭവിച്ചു ആണ് അയാൽ ചത്തത്.
ടിപ്പുവിൻ്റെ വൃത്തികേടiൻ്റെ കര്യങ്ങൾ ആൾകാർ മറക്കാതെ ഇരിക്കാൻ വേണ്ടി ആണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിnte മുൻപിൽ മേതതൻ മണി അന്നതെ രാജാവായ ശ്രീ രാമവർമ തമ്പുരാൻ ഉണ്ടാക്കി വെച്ചിരിക്കുന്നത്. രണ്ടു ആടിൻ്റെ നടുവിൽ ഊശാൻ താഡിയും തല തൊപ്പിയും ധരിച്ച ഒരു വൃത്തികെട്ട മോന്ത. രണ്ടു ആടുകളും രണ്ടു സൈഡിൽ നിന്നും ഇടിക്കുമ്പോൾ ക്ലോക്കിൽ മണി അടിക്കും. ഇപ്പോഴും അത് work ചെയ്യുന്നുണ്ട്. ഒരു ക്രിസ്ത്യൻ ആണ് അത് ഉണ്ടാക്കി രാജാവിന് കൊടുത്തത്. ടിപ്പു കർണാടകയിൽ കുറെ ക്രിസ്റ്റ്യൻ പള്ളികളും നശിപ്പിച്ചിരുന്നു.
@@premaa5446 ടിപ്പു സമൂഹത്തിനു എന്ത് ചെയ്തു എന്നത് കുറെ ഈ പ്രസംഗത്തിൽ തന്നെ പറഞ്ഞിട്ടുണ്ട് . മുഴുവൻ കേട്ടു കാണാൻ വഴിയില്ല .
ഹിന്ദു ദേശീയവാദികളുടെ കഥ ബഹു രസമാണ് . ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്നതിൽ അഭിമാനപുളകം . സോണിയ ഗാന്ധി വരത്തയും . ഇന്ത്യയിൽ ദ്രവിഡന്മാരും ഗോത്രവർഗക്കാരുമൊഴികെ എല്ലാവരും വരത്തന്മാരെന്നാണ് ചരിത്ര പഠനം . ആര്യന്മാർ അടക്കം . അവര് കൊണ്ട് വന്ന ദേവസങ്കല്പം പറയണ്ടല്ലോ .
മലബരില് മേൽമുണ്ട് ഉടുത്ത ഹിന്ദുക്കളെ കാണുമ്പോൾ നിങ്ങൾ ടിപ്പുവിനെ ഓർക്കണം . മുല മറക്കാൻ ഉള്ള തിട്ടൂരം ഇപ്പോഴും സർവകലാശാല ലൈബ്രറിയിൽ കിട്ടും . ഗുരുവായൂർ അമ്പലത്തിന്റെ അടിയാധാരവും .
പിന്നേ ..രാജാക്കന്മാർക്കെല്ലാം അമ്പലം തകർക്കലായിരുന്നു ജോലി എന്ന് തോന്നും നിങ്ങൾ പറയുന്നത് കേട്ടാൽ . കശ്മീർ ഭരിച്ചിരുന്ന ഹിന്ദു രാജാവിന് സ്വന്തമായി അമ്പലം കവർച്ചക്ക് സേന വിങ് ഉണ്ടായിരുന്നു . അതൊക്കെ ഒന്ന് സെര്ച് ചെയ്‌താൽ കുറച്ചു കാര്യം മനസ്സിലാവും .
ഹിന്ദു എന്ന പേര് പോലും പേർഷ്യൻ ആണെന്ന് അറിയുമല്ലോ
@@Kamar.chakra ഋഷി കഴിവ് ഉണ്ടെങ്കിൽ pm ആകട്ടെ. ഇംഗ്ലീഷ് കാർ തിരഞ്ഞെടുത്താൽ ഉത്തരവാദിത്വത്തോടെ ജോലി ചെയ്യണം. അല്ലാതെ അവരെ and അവരുടേ culture നശിപ്പിക്കാൻ ചെന്നാൽ നല്ല reception കിട്ടില്ല friend. Soniya gandhi ഇലക്ഷൻ ജയിച്ചു വരട്ടെ. അല്ലാതെ ക്യാഷ് മുഴുവൻ അടിച്ച് മാറ്റി സ്വിസ് ബാങ്കിൽ പൂത്തു വെച്ചാൽ ആരും വോട്ട് കൊടുക്കില്ല.മോഡി ye പോലെ 24 മണിക്കൂറിൽ 18 മണിക്കൂറും രാജ്യത്തിന് വേണ്ടി ജോലി ചെയ്യുന്ന p m amu എങ്കിൽ അവരെയും support ചെയ്യും, ചെയ്യണം.
പിന്നെ Malabar il ടിപ്പു ചെയ്ത വൃത്തികേട് നിങ്ങൽ എന്തിനാണ് ന്യായീകരിക്കുന്നത്. അയാൽ വെളിയിൽ നിന്ന് വന്ന വരത്താൻ തന്നെ ആണ്. വരതന്മർ മര്യാദക്ക് ജീവിച്ചു കാണിക്കണം. അല്ല എങ്കിൽ ടിപ്പു ഉമ്പോ, ടിപ്പു umbo എന്ന് പട്ടിയെ വിളിക്കുന്നത് പോലെ വിളിക്കും. അതിനു നിങ്ങള് കരയാണ്ട കാര്യം എന്താണ്. അയാൽ വന്നു പോയതിനു ശേഷം മിക്ക പട്ടികളെയും ടിപ്പു എന്ന് ആണല്ലോ വിളിച്ചിരുന്നത്.
കുറെ ഒക്കെ ഞാൻ എഴുതി വെച്ചിട്ടുണ്ട്. വായിച്ചലോ. മരിച്ചു കഴിഞ്ഞു നല്ലത് പറയണം എങ്കിൽ ജീവിച്ചിരിക്കുമ്പോൾ നല്ലത് ചെയ്യണം. Okay.
ഇവനാരാ
❤❤❤❤❤❤❤❤
സുഡാപ്പിയ്ക്ക് എങ്ങനെ ജോസ് എന്ന പേര് കിട്ടി?
ജെബ്ബാർമാഷ് പറയുന്നത് സതൃമാണെങ്കിൽ ഇതു൦ സതൃമല്ലേ ?
സത്യം സത്യമായി പറയുന്നവരെ ക്രിസംഘികൾ അങ്ങേയറ്റം ഭൽസിക്കുക പതിവാണ് ഇദ്ദേഹം കിറുകൃത്യമായി കാര്യങ്ങൾ പറയുമ്പോൾ ക്രിസംഘികൾ അദ്ദേഹത്തെ സുടാപ്പിയാക്കുകയാണോ മനുഷ്യസ്നേഹിയായ ഇദ്ദേഹത്തിന് ആയൂരാരോഗ്യം സർവ്വ ശക്തൻ നൽകട്ടെ.
നിന്റെ തന്തയുടെ പേര് ആയിരിക്കും ചിലപ്പോൾ
ജോസേ കണ്ണടച്ച് ഇരുട്ടാക്കരുത് - ഒരു കണ്ണ് വല്ലപ്പോഴും എങ്കിലും തുറക്കൂ
Entha kunjade
നല്ല വേദന തുടങ്ങി അല്ലേ
ആടായി ജീവിക്കാതെ മനുഷ്യനായി ജീവിക്കുക.
അപ്പോ ജോസ് കണ്ണടച്ചിരിക്കുവാണോ തുറന്നിരിക്കുവാണോ എന്ന് തിരിയു൦....
കുരു പൊട്ടി ഒലിക്കുന്നു
സത്യം വിജയിക്കും
ഇയാള് എന്തൊക്കെയോ വളുവളന്ന് പറയുന്നു ; എല്ലാം അറിയാം എന്നാണ് ഭാവം ; finoilRemesante ചേട്ടൻ ആണെന്ന് തോന്നുന്നു .
ഇയാളുടെ സംസാരം ശ്രദ്ധിച്ചാൽ ആർക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്നറിയും
ഇദ്ദേഹം സംസാരിക്കുന്നതെല്ലാം സത്യസന്ധമായ കാര്യങ്ങളാണ്! കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ എല്ലാം ഒരുകാലത്തു ദളിതന്മാർ ആയിരുന്നു! അത് പറയുമ്പോൾ താങ്കൾക്ക് എന്താ ഇത്ര ചൊറിച്ചിൽ!
@@m.g.pillai6242 അത് കൊണ്ട് തന്നെ അല്ലെ അനിൽ കൊടിത്തോട്ടാം സെബാസ്റ്റിയെൻ പുന്നക്കൽ എല്ലാത്തിനെയും കണ്ടാൽ അറിയാമല്ലോ ഏതാ ലുക്ക് എന്ന് പിന്നെ ഇവനുമാരുടെ സംസ്‍കാരം തന്നെ ലോക്കൾസിന്റെ അല്ലെ