How to GET ADSENSE APPROVAL for Blog | Malayalam | AdSense Eligibility Blogger

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • വേഗം AdSense Approval ലഭിക്കാന്‍ ഇതില്‍ക്കൂടുതലൊന്നും അറിയേണ്ടതില്ല . ഈ വീഡിയോയില്‍ പറയുന്നത് മാത്രം ശ്രദ്ധിച്ചാല്‍ മതി.
    The following questions are also addressed in this video.
    What are the easy ways to get AdSense approval?
    Which are the eligibility conditions for AdSense Approval?
    What to do before applying for AdSense?
    മറ്റ് പ്രധാനപ്പെട്ട വീഡിയോകൾ
    1. എങ്ങനെ Wordpress Website/Blog നിർമ്മിക്കാം: • How to Create Wordpres...
    2. എങ്ങനെ നല്ല പേര് കണ്ടെത്താം : • How to Find Good Brand...
    3. എങ്ങനെ നല്ല ലോഗോ നിർമ്മിക്കാം : • Features of a Good Log...
    4. എന്തുകൊണ്ട് ഒരു വെബ്സൈറ്റ് അനിവാര്യം: • WHY YOU NEED A WEBSITE...
    5. എന്താണ് Domain എന്താണ് Hosting? : • Domain Vs Hosting Mala...
    6. Wordpress.com ഉം Wordpress.org യും തമ്മിലുള്ള വ്യത്യാസം?: • WordPress.COM Vs WordP...
    --ശിവകുമാര്‍ എന്‍ ആചാരി -
    Website : www.sknachari....
    Facebook : / sknachari
    Twitter : / sknachari
    Linkedin : / sknachari
    Instagram : / sknachari
    -- Sivakumar N Achari --

ความคิดเห็น • 296

  • @GFOCUS
    @GFOCUS 4 ปีที่แล้ว +12

    You have explained very well. I cleared lots of doubts....thanks, thankyou verymuch

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      Glad to hear that

    • @51-navasreeam42
      @51-navasreeam42 4 ปีที่แล้ว +1

      @@SKNAchari chetaa.. ente adsense code bloggerile htmlil paste cheythitt check cheyumbo reachable allaann kanikunu..
      Njn use cheyunath .ml aaan
      Athenganeya correct cheyaa?

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      Header ൽ paste ചെയ്യൂ

  • @muhammedruhad6667
    @muhammedruhad6667 3 ปีที่แล้ว +4

    Bro SEO cheyunna vedioo post cheyummoooo

  • @RkTailorTipsmalayalam
    @RkTailorTipsmalayalam 2 ปีที่แล้ว

    blogger പുതിയത് മൊത്തത്തിൽ മാറ്റം വന്നു. ലേ ഔട്ട് എക്കെ ഒത്തിരി വ്യത്യാസം, അതുകൊണ്ട് 2022 ലെ ഒരു മൊത്തം ട്യൂട്ടോറിയൽ ചെയ്താൽ വളരെ നന്നായിരുന്നു.

    • @SKNAchari
      @SKNAchari  2 ปีที่แล้ว

      പുതിയ 3 വീഡിയോകൾ ചെയ്‌തിട്ടുണ്ട്‌

  • @zb6877
    @zb6877 4 ปีที่แล้ว

    എന്റെ സൈറ്റ് ബ്ലോഗ്ഗറിലാണ്, ഞാൻ സൈറ്റിന്റെ പേര് കൊടുത്തു ആഡ്സെൻസ് അക്കൗണ്ട് create, ചെയ്യാനൊരുങ്ങി പേയ്‌മെന്റ് details കൊടുക്കുന്നിടത്ത് വരെ എത്തി അപ്പോൾ ഞാൻ വിചാരിച്ചു പിന്നെ ആഡ്സെൻസിന് apply ചെയ്യാമെന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം ബ്ലോഗ്ഗറിന്റെ earnings ടാബിൽ നോക്കിയപ്പോൾ ഇങ്ങനെ കാണുന്നു
    നിങ്ങളുടെ അക്കൗണ്ട് ആഡ്സെൻസ് റിവ്യൂ ചെയ്തു കൊണ്ടിരിക്കുന്നു ഒരു ദിവസത്തിൽ താഴെ അല്ലങ്കിൽ അൽപ്പം സമയമെടുക്കും എന്ന്
    കൂടാതെ അതിന്റ മുകളിൽ തന്നെ ഉണ്ടായിരുന്നു connect to adsense to blogger എന്ന് ഞാൻ അതിൽ വെറുതെ ക്ലിക്ക് ചെയ്തു നോക്കി അപ്പോൾ നേരെത്തെ കാണിച്ചത് പോലെ റിവ്യൂ ചെയ്തു കൊണ്ടിരിക്കുകയാണെന്ന്,
    കൂടാതെ അതിനടിയിൽ തന്നെ നിങ്ങളുടെ ബ്ലോഗ്ഗറിനെ കുറിച് ആഡ്സെൻസിന് അറിയില്ല അത് ആഡ്സെൻസിൽ ലിസ്റ്റ് ചെയ്യിപ്പിക്കണമെന്നും.......................................
    1- ആഡ്സെൻസിന്റെ കോഡ് ബ്ലോഗ്ഗറിൽ പഠിച്ചിട്ടില്ല പിന്നെങ്ങനെ യാണ് അവർ റിവ്യൂ ചെയ്യുകയാണെന്ന് പറയുന്നത്.???⁉️
    2- ഇത് ഇങ്ങനെ കാത്ത് നിന്നിട്ട് കാര്യമുണ്ടോ ❓️❓️
    3- ആഡ്സെൻസിന്റെ ബാക്കി process complete ചെയ്ത് apply ചെയ്യണോ ❓️❓️❓️
    ....... ........ ....... .... ...... .......... .
    എന്താണ് ചെയ്യുക ❓️❓️
    *_എന്നെ ഒന്ന് സഹായിക്കാമോ 🙂🙂_*

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      Blogger ൽ ആകുമ്പോൾ കോഡ് നമ്മൾ പതിക്കണമെന്നില്ല. കുറച്ച് ദിവസം കാത്തിരിക്കൂ

    • @zb6877
      @zb6877 4 ปีที่แล้ว

      @@SKNAchari costum domain ആണ്

  • @PLAYSTOREMASTERS
    @PLAYSTOREMASTERS 3 ปีที่แล้ว +1

    WordPress Gaming file upload cheyyan pattuvo

    • @SKNAchari
      @SKNAchari  3 ปีที่แล้ว +1

      പറ്റിയ hosting തിരഞ്ഞെടുത്താൽ മതി. പണം ചിലവാക്കാൻ ഉണ്ടേൽ എന്താവശ്യത്തിനുള്ളതും കിട്ടും.

  • @ichutv6483
    @ichutv6483 4 ปีที่แล้ว +2

    Hi bro , valuable information . Thanks 🙏

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      Welcome 👍

  • @hemeemacorreya4704
    @hemeemacorreya4704 4 ปีที่แล้ว +5

    Bro. Malayalathil blog ezhuthiyal adsense approve aakuo?

    • @SKNAchari
      @SKNAchari  4 ปีที่แล้ว +5

      തീർച്ചയായും ആകും. അതേപ്പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട് കാണൂ

    • @aswathysabu2917
      @aswathysabu2917 3 ปีที่แล้ว

      @@SKNAchari link tharumo bro

    • @anoopjayamuraleedhar4237
      @anoopjayamuraleedhar4237 3 ปีที่แล้ว

      Video link

  • @shintojose6016
    @shintojose6016 4 ปีที่แล้ว +2

    Adsense ൻറെ വെരിഫിക്കേഷൻ കോഡ് ഇല്ലേ html code അത് ബ്ലോഗറിൽ head താഴെ ടൈപ്പ് ചെയ്തു പക്ഷേ detect ചെയ്യാൻ പറ്റുന്നില്ല എന്നാണ് പറയുന്നത് അതിൻറെ കാരണം അറിയാമോ

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      എങ്കിൽ അത് ഒരു widget ൽ ഇട്ടുനോക്കൂ.

    • @shintojose6016
      @shintojose6016 4 ปีที่แล้ว

      @@SKNAchari code is missing or incomplete എന്നാണ് കാണിക്കുന്നത്. ഈ code സേവ് ചെയ്തു കഴിയുമ്പോൾ മാഞ്ഞു പോകുന്നു

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      New html widget eduth athu mukalil place cheyyu. Athil ad ittu save cheyyu

  • @Cowworld301
    @Cowworld301 4 ปีที่แล้ว +7

    ഇത് ആദ്യമായിട്ട് കാണുന്നവർ like adikku👍👍

  • @xen526
    @xen526 หลายเดือนก่อน

    Article ethukondan google block cheyunnath ? Ath engane sheriyakkam ?

    • @SKNAchari
      @SKNAchari  หลายเดือนก่อน

      Google Search Console ൽ അതൊക്കെ അറിയാൻ പറ്റും

  • @uvaizck7011
    @uvaizck7011 2 ปีที่แล้ว

    ചിലപോസ്റ്റുകൾക്ക് മാത്രം ആഡ് ഷോ ചെയ്യുന്നു, ചിലതിൽ ഇല്ല..
    എങ്ങനെ fix ചെയ്യാം
    Wordpress ന്യൂസ്‌പേപ്പർ തീം

    • @SKNAchari
      @SKNAchari  2 ปีที่แล้ว +1

      നമ്മൾ നോക്കുമ്പോൾ നോക്കുമ്പോൾ പരസ്യം വന്നില്ല എന്നതുകൊണ്ട് ആർക്കും വരുന്നില്ല എന്ന് പറയാൻ കഴിയില്ല

  • @Dailyfind
    @Dailyfind 2 ปีที่แล้ว

    "Pexels" polla ulla website nu photos download chayuthu athu blog kill upload chayutha, copyright issue varumooo..egana upload chayuthall, adsense approval akumooo...
    🤔🤔

  • @navaf6235
    @navaf6235 2 ปีที่แล้ว

    ad HTML code header n thaaye paste cheydu request review click cheyyumbol 'something went wrong please try again later' ennaan kaanikkunnad adin kaaranam enthaa? Ini enthaanu cheyyendad adsense approval kittan

  • @TRADE_FOCUS_KERALA
    @TRADE_FOCUS_KERALA 4 ปีที่แล้ว +1

    Anta TH-cam channal 4000hr 1000 sub ayi. Ethuvara adsons kettiyilla.
    Whtspp no tharumo

  • @SHAJIFLYSPACE
    @SHAJIFLYSPACE 3 ปีที่แล้ว +1

    സാർ നിങ്ങളുടെ പെസണൽ നമ്പർ കിട്ടുമോ .... Pls rpy...

  • @anilknath3534
    @anilknath3534 3 ปีที่แล้ว +1

    *Bro ente website onnu check cheyano*

  • @indiarails
    @indiarails 4 ปีที่แล้ว +5

    നല്ല വീഡിയോ

    • @duketristian9463
      @duketristian9463 3 ปีที่แล้ว

      i guess Im asking randomly but does anyone know a trick to get back into an instagram account??
      I stupidly lost the login password. I would appreciate any tips you can offer me.

    • @reecejaxen8112
      @reecejaxen8112 3 ปีที่แล้ว

      @Duke Tristian instablaster =)

    • @duketristian9463
      @duketristian9463 3 ปีที่แล้ว

      @Reece Jaxen thanks for your reply. I found the site through google and I'm in the hacking process atm.
      Seems to take a while so I will get back to you later with my results.

    • @duketristian9463
      @duketristian9463 3 ปีที่แล้ว

      @Reece Jaxen It did the trick and I now got access to my account again. I'm so happy:D
      Thanks so much you saved my account :D

    • @reecejaxen8112
      @reecejaxen8112 3 ปีที่แล้ว

      @Duke Tristian happy to help :D

  • @lintofrancis8032
    @lintofrancis8032 2 ปีที่แล้ว +1

    Useful information 👍👍

  • @sdxai
    @sdxai 4 ปีที่แล้ว +1

    Great information

  • @DQMedia
    @DQMedia 3 ปีที่แล้ว +1

    Thanks good information

  • @Azlam123
    @Azlam123 4 ปีที่แล้ว +1

    Copyright ellatha images engane download cheyyam

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      അടുത്ത വീഡിയോ അതിനെപ്പറ്റിയാണ്

  • @1HealthyLiveDD
    @1HealthyLiveDD 2 ปีที่แล้ว

    Thanku bro for this helpful video.

    • @SKNAchari
      @SKNAchari  2 ปีที่แล้ว

      Happy to help

  • @BismiShams
    @BismiShams 4 ปีที่แล้ว

    Ente url koduthapo thetti poyi egana change cheyyunath onnu parayamo

  • @informativeepisodes8165
    @informativeepisodes8165 4 ปีที่แล้ว +1

    Chetta blogger il enganan download option add cheyyam, njn lightroom dng photos add cheyyan oru site thodanghi.photo download icon enganan add cheyyan paranj tharo.
    Google drive engana add cheyyan parayo?😐

  • @avstorytime7853
    @avstorytime7853 4 ปีที่แล้ว +1

    20 to 25 postind orazhchaye ayitullu..500 to 1000 per day viewersm varunnund..oru divsam max 3 post idunnund..angne engil ethra time kazhinj adsensein apply chyyunnathavum nallath?

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      ഇത്ര സമയം കഴിഞ്ഞേ apply ചെയ്യാവൂ എന്ന് ഇപ്പോൾ ഒരിടത്തും പറഞ്ഞിട്ടില്ല. നേരത്തെ 6 മാസം കഴിയാണമാരുന്നു. ഒറിജിനൽ content ആണേൽ ഇപ്പോൾ വേണേലും ചെയ്യാം.

    • @mathslogic7769
      @mathslogic7769 4 ปีที่แล้ว

      Orazhcha kondu engane ithra traffic undakki

  • @shamnadshaheed7140
    @shamnadshaheed7140 4 ปีที่แล้ว +1

    Domain um hosting um illatha oru wordpress site adsense inu apply cheyyan pattumo?
    Njan uddeshichathu adsense approve kittukayanenkil athinu shesham domain namum hosting vaangiyaal porey.. Pls reply

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      Wordpress.com site പറ്റില്ല. Domain നും hosting ഉം ഇല്ലാത്ത blogger മാത്രമേ പറ്റൂ.

    • @shamnadshaheed7140
      @shamnadshaheed7140 4 ปีที่แล้ว

      @@SKNAchari Bloger in host purchase cheyyenda aavashyam illa alley, athu free aano
      And one more question sir, domain illatha oru blogger site nu adsense kittumo? Pls reply sir..
      Bloggee il Adsense nu shesham domain name vaangaan pattumo?

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      Blogger ൽ adsense കിട്ടും. പിന്നീട്‌ വേണേൽ domain വാങ്ങാം

  • @movieflix344
    @movieflix344 2 ปีที่แล้ว

    ചേട്ടാ blog ൽ post ചെയ്ത images delete ചെയ്യാൻ പറ്റുമോ

    • @SKNAchari
      @SKNAchari  2 ปีที่แล้ว

      പറ്റും

  • @soccermalayalam4987
    @soccermalayalam4987 3 ปีที่แล้ว

    Already Adsense Illa Pakshe. You Have Already AdSense Account, Your Site Adhers Adsense. ?

  • @deadline7658
    @deadline7658 3 ปีที่แล้ว +1

    Websitili adsense you have two account ennu kaanikunn oru pidithavumilla ...🙄🙄

    • @SKNAchari
      @SKNAchari  3 ปีที่แล้ว

      ഉള്ള gmail account വെച്ച് check ചെയ്യൂ

    • @llify7896
      @llify7896 3 ปีที่แล้ว

      Enikkum ethu thaneya varunne

  • @Jessyspotlight
    @Jessyspotlight 3 ปีที่แล้ว

    ഇതെല്ലാം ചെയ്തിട്ടും എനിക്ക് കിട്ടിയില്ല 😭

    • @SKNAchari
      @SKNAchari  3 ปีที่แล้ว

      ഒരു വീഡിയോ കൂടി വരുന്നുണ്ട് ഉടനെ ഈ വിഷയത്തിൽ

  • @ijassubair7983
    @ijassubair7983 3 ปีที่แล้ว +1

    Useful....

  • @sooraj9812
    @sooraj9812 3 ปีที่แล้ว +1

    Thank You

  • @abinnbabu
    @abinnbabu 3 ปีที่แล้ว

    Navigation enganeya kodukkunnee? (Kanichu thannal ubakaram aayirikkum)

  • @aravindbalakrishnan3603
    @aravindbalakrishnan3603 4 ปีที่แล้ว +1

    avasanamayit njan sitel post cheythath maasangalkk munpanengil, ipol adsense apply cheythal kittumo....?

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      അവസാനം പോസ്റ്റ് ചെയ്ത തീയതി പ്രസക്തമല്ല

    • @aravindbalakrishnan3603
      @aravindbalakrishnan3603 4 ปีที่แล้ว

      @@SKNAchari thanx.. I will try it out

  • @ezhuth419
    @ezhuth419 4 ปีที่แล้ว

    Original content kond udheshikkunnath endaaan....suppose njn ippol health sambandamaaya blog ceyyunnund enn vijaarikkuka...90% googlil ninn refer cheyyaathe nammuk aa blog poortheekarikkaan kazhiyilla....appol original content kond udheshikkunnath end ? Njn ippol googlil ninn search cheidittaan health tips ezhudunnad ..plz reply ?

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      കാര്യങ്ങൾ പഠിച്ച് സ്വയം എഴുതുന്നതാണ് original content.

  • @arpithraju130
    @arpithraju130 4 ปีที่แล้ว

    Enthelum domain medichal kuzhapam undo ? .com thanne medichale adsense try cheyan patulo or like .co.in medichalum nammak kodukan pattuo ? Enikk domain medukuna doubt ane ... Rest adsense patti paranje manaslayi

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      ഈ വീഡിയോ കാണൂ അതിലുണ്ട് ഉത്തരം th-cam.com/video/yLeySBzGf9g/w-d-xo.html

  • @geethanjalifly8278
    @geethanjalifly8278 4 ปีที่แล้ว

    കോപ്പിറൈറ്റ് ആയിട്ടുള്ള കണ്ടൻറ് വെബ്സൈറ്റിൽ ഇട്ടാൽ സ്ട്രൈക്ക് വരികയാണോ ചെയ്യുക, അല്ലെങ്കിൽ പരസ്യം തരാതിരിക്കുകയോ.അങ്ങനെയാണെങ്കിൽ പരസ്യം കൊടുക്കുന്ന വേറെ മറ്റു പല കമ്പനികളും ഉണ്ടല്ലോ അത് നോക്കിയാൽ പോരെ.

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      Video ആണേൽ അതിന്റെ ഓഡിയോ നോക്കി അപ്പോൾത്തന്നെ ബ്ലോക്ക് ചെയ്യും. Written content ആണേൽ complaint കിട്ടിയാലേ ചെയ്യൂ.

  • @adarshpathiyoor615
    @adarshpathiyoor615 4 ปีที่แล้ว +1

    ആഡ്സെൻസ് ആക്ടിവേറ്റ് ആയി കഴിഞ്ഞ് നമുക്ക് ഇൻകം കിട്ടാൻ നമ്മുടെ വെബ്സൈറ്റിൽ കയറുന്നവർ ആ അഡിൽ ക്ലിക്ക് ചെയ്യണോ അതോ വെറുതെ നമ്മുടെ വെബ്സൈറ്റിലെ കോൺടെന്റ്സ് കാണുന്നതിന്റെ കൂട്ടത്തിൽ കണ്ട് അങ്ങ് പോയാൽ മതിയോ

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      CPC Ad ആണേൽ ക്ലിക്ക് ചെയ്താലേ കാശ്‌ കിട്ടൂ.

    • @adarshpathiyoor615
      @adarshpathiyoor615 4 ปีที่แล้ว

      @@SKNAchari അതെന്താണ് CPC ad?

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      Ads നെ പറ്റി ഒരു വീഡിയോ ചെയ്യാം

    • @adarshpathiyoor615
      @adarshpathiyoor615 4 ปีที่แล้ว

      @@SKNAchari ചേട്ടാ എനിക്ക് ഇന്ന് ചെയ്യാനാണ് അപ്പോൾ ചുരുക്കി ഒന്ന് പറയാമോ എന്താണ് CPC ad എന്നും..
      ക്ലിക്ക് ചെയ്യാതെ തന്നെ ഇൻകം കിട്ടുന്ന അഡ്വൈസ് മെന്റ് ഏതാണെന്നും

  • @faadirahman503
    @faadirahman503 4 ปีที่แล้ว

    Bro, oru chanelil ore video malayalathilum englishlum randakki post cheytal monitization problem avumo?

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      അങ്ങനെ ചെയ്യുന്നത് ഗുണകരമല്ല. AdSense re -use പോളിസിക്ക് വിരുദ്ധമായി വന്നേക്കാം. channel language select ചെയ്തതനുസരിച്ചു വീഡിയോ ചെയ്യുക. രണ്ടാമത്തെ ഭാഷ Subtitle ആയി കൊടുക്കുക.

  • @sheebakurian2158
    @sheebakurian2158 4 ปีที่แล้ว

    ഏങ്ങനെ add sense Apply ചെയ്യാം, നമ്മുടെ ഭാഗത്തു നിന്നും എന്തെല്ലാം വേണം

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      ഒരു വീഡിയോ ചെയ്യാം

  • @zamicstudio7573
    @zamicstudio7573 3 ปีที่แล้ว

    Ente Oru Site N 0 Zero Views Anu Athin AdSense Kitto?

  • @abdulazeez-io7sv
    @abdulazeez-io7sv 3 ปีที่แล้ว

    This site hasn't been added to your Approved sites.സ്മാർട്ട് ടിവിയിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഇങ്ങനെ കാണിക്കുന്നു ഇതിന് എന്താണ് വഴി

    • @SKNAchari
      @SKNAchari  3 ปีที่แล้ว

      സൈറ്റിന് AdSense approval കിട്ടാത്തകൊണ്ടാണ്.

    • @abdulazeez-io7sv
      @abdulazeez-io7sv 3 ปีที่แล้ว

      @@SKNAchari എങ്ങനെ അത് ആഡ് ചെയ്യാൻ പറ്റുമോ

  • @athulshaju_
    @athulshaju_ 4 ปีที่แล้ว

    blogger template engane thernjeduka

  • @leenajohny
    @leenajohny ปีที่แล้ว

    Hello njan um ithu kandu orennam thudangi.

    • @SKNAchari
      @SKNAchari  ปีที่แล้ว

      ആശംസകൾ

  • @MCTHUGLYFTROLLVIDEOS
    @MCTHUGLYFTROLLVIDEOS 2 ปีที่แล้ว

    Application links koduthal kuzhappum indoo

    • @SKNAchari
      @SKNAchari  2 ปีที่แล้ว

      ഉണ്ട്. പോളിസിക്ക് വിരുദ്ധമായ ആപ്പ് ആണെങ്കിൽ ഉപയോഗിക്കരുത്

  • @DEVOOSSTUDYWORLD
    @DEVOOSSTUDYWORLD 4 ปีที่แล้ว

    10, 000 views ആയി but 420 subscribers മാത്രമേ ഉള്ളൂ അപ്പോൾ എന്ത് ചെയ്യും എനിക്ക് അറിയില്ല അതാണ് ഒന്ന് പറഞ്ഞു തരുമോ

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      തളരേണ്ട വീഡിയോസ് ഇട്ടോളൂ. നല്ല thumbnail കൂടി ഇട്ട് മുന്നോട്ടു പോകൂ. study ചാനൽ ആണേൽ minimum ഒരു വര്ഷം കഴിയണം.

  • @samphilip4647
    @samphilip4647 3 ปีที่แล้ว

    Ente adsense approval request koduthit 3 weeks ayi.. ithuvare no response.. also bloggeril " adsense doesnot know about your blog " enna kidakunnath.. reject ayal avar athum ariyikuo ?

    • @SKNAchari
      @SKNAchari  3 ปีที่แล้ว +1

      കുറച്ച് അധികം പോസ്റ്റ് ഇടൂ. അതിനുശേഷം Search Console ഉപയോഗിച്ച് മറ്റു പ്രശ്നങ്ങൾ ഇല്ലായെന്ന് ഉറപ്പ് വരുത്തു.

  • @Azlam123
    @Azlam123 4 ปีที่แล้ว

    Bro, Blog ഉണ്ടക്കിയ ശേഷം തന്നെ Ad Sense sign up cheythu koode, kure videos kandu, but njan kodukkumbol continue koduthal veendum blog open avunnu. Ath entha angane

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      Blogspot ആണേൽ അതിൽ നിന്നല്ലാതെ പുറത്തുകൂടി കയറി adsense അക്കൗണ്ട് തുടങ്ങു. approval കിട്ടണമെന്നില്ല.

    • @Azlam123
      @Azlam123 4 ปีที่แล้ว

      @@SKNAchari angane cheythal earning kittumo

  • @Oharichanakya
    @Oharichanakya 4 ปีที่แล้ว +1

    സബ് ഡൊമൈൻ ഉബയോഗിച്ച use ചെയ്യാൻ

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      Primary Domain approve ചെയ്തിട്ടുണ്ടേൽ പറ്റും. അല്ലാതെ blogspot മാത്രം പറ്റും.

  • @nasarnachukl1472
    @nasarnachukl1472 4 ปีที่แล้ว +1

    Content എന്റേത് ടെക് ആണ്, കോപ്പി ആണ് എന്നാലും എഡിറ്റ്‌ ചെയ്തു എഴുത് add ചെയുന്നു. Adsence കിട്ടോ?

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      AdSense കിട്ടാൻ പ്രയാസമാണ്. Apply ചെയ്ത് നോക്കുന്നതിൽ കുഴപ്പമില്ല.

    • @nasarnachukl1472
      @nasarnachukl1472 4 ปีที่แล้ว +1

      @@SKNAchari ok💓

  • @melcyphilip20
    @melcyphilip20 4 ปีที่แล้ว

    Ente blogging medicine pattiyanu. 4years ayi. Edakku gap vannu. Last year adsense kitti. Njan worldpress lekku marunnathu nallathano

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      ഇത്രയും വിവരം മാത്രം വെച്ചുകൊണ്ട് ഉത്തരം പറയുക പ്രയാസമാണ്. Wordpress വേണോ ബ്ലോഗർ മതിയോ എന്നതിനെപ്പറ്റി വീഡിയോ ചെയ്തിട്ടുണ്ട് അത് കണ്ടിട്ട് തീരുമാനിക്കൂ. അല്ലേൽ ചോദിക്കൂ

  • @shoukathshou9944
    @shoukathshou9944 4 ปีที่แล้ว +1

    Thanks

  • @shafeequeniyas7116
    @shafeequeniyas7116 4 ปีที่แล้ว +1

    Troll Video edunna channal nnu adsense kittumo???

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      സാധ്യത കുറവാണ്. മറ്റുകളവരുടെ content ആയതുകൊണ്ട്.

  • @sidharthansidhu4783
    @sidharthansidhu4783 2 ปีที่แล้ว

    Can you please make a video on "Low value content" on google adsense in detail?

    • @SKNAchari
      @SKNAchari  2 ปีที่แล้ว

      Quality Content നെ പറ്റി ചെയ്ത വീഡിയോ കാണൂ.

  • @kptube3509
    @kptube3509 4 ปีที่แล้ว

    Adsense kiti kazhinja pine iduna Oro article num revenue kitile ath view nte base il anooo tharuva

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      Ad click വരണം. സ്വയം ക്ലിക്ക് ചെയ്യുകയുമരുത്

  • @islamisnotterrorism2726
    @islamisnotterrorism2726 3 ปีที่แล้ว +1

    Free hosting upayogichaal kuzhappamundoo?

    • @SKNAchari
      @SKNAchari  3 ปีที่แล้ว

      Free hosting recommend ചെയ്യുന്നില്ല.

    • @islamisnotterrorism2726
      @islamisnotterrorism2726 3 ปีที่แล้ว

      @@SKNAchari kaaaranam?

  • @amarnath1665
    @amarnath1665 4 ปีที่แล้ว

    blogspot.com eanna free domain upayogich adsence approve kittuo?

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      കിട്ടും

  • @dybala1044
    @dybala1044 3 ปีที่แล้ว

    Images Copyright issue undo engane check cheyyaaam

    • @SKNAchari
      @SKNAchari  3 ปีที่แล้ว

      ഞാൻ images നെ ക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്

  • @vellimoonga6512
    @vellimoonga6512 4 ปีที่แล้ว +1

    നല്ല വീഡിയോ ✔️✔️✔️

    • @vellimoonga6512
      @vellimoonga6512 4 ปีที่แล้ว

      Instagram oru messege ayachirunnu reply paratheekshikkunnu

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      ചാറ്റിൽ വരുമ്പോൾ സ്വന്തം identity ൽ വരാൻ ശ്രമിക്കു

  • @aneesoutlawz7788
    @aneesoutlawz7788 4 ปีที่แล้ว

    Njan use chayyunath Wordpress aane premium plan athil adsns adavunnilla plan update chayyan parayunnu vere yanthenkilum option undo

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      Self hosting തിരഞ്ഞെടുക്കൂ

    • @aneesoutlawz7788
      @aneesoutlawz7788 4 ปีที่แล้ว

      Sivakumar N Achari i need to import all on blogger,I try but still loading

    • @aneesoutlawz7788
      @aneesoutlawz7788 4 ปีที่แล้ว

      Sivakumar N Achari can give me your contact number

  • @geethanjalifly8278
    @geethanjalifly8278 4 ปีที่แล้ว

    ആയിരം viewsന് ഏകദേശം എത്ര പൈസയാണ് വെബ്സൈറ്റിൽനിന്ന് കിട്ടുക.. യൂട്യൂബിൽ ഇടുന്ന അതേ വീഡിയോ വെബ്സൈറ്റിൽ ഇട്ടാൽ പരസ്യം ലഭിക്കുമോ. ( വേറെ കണ്ടൻറ് ഒന്നും എഴുതാതെ)

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      പലകാര്യങ്ങൾ ആശ്രയിച്ചാണ് cash കിട്ടുന്നത്.

  • @kmclr5014
    @kmclr5014 4 ปีที่แล้ว

    ഷെയർ ചെയ്യാതെ നമ്മുടെ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് വഴി ഉണ്ടോ, Google search ചെയ്താൽ കിട്ടോ

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      ഉണ്ടല്ലോ.അതാണ് SEO

    • @kmclr5014
      @kmclr5014 4 ปีที่แล้ว

      @@SKNAchari thanks

    • @kmclr5014
      @kmclr5014 4 ปีที่แล้ว

      @@SKNAchari views ഒരു minimum കണക് undo

  • @spokenhindisimplenadanhindi
    @spokenhindisimplenadanhindi 4 ปีที่แล้ว

    കൊള്ളാം നല്ലത്

  • @aghi7513
    @aghi7513 4 ปีที่แล้ว +1

    Hi sir,
    ആദ്യത്തെ TH-camvideoക്ക് 1മാസത്തിനുള്ളിൽ തന്നെ 4000 hrട I K subsസും ഉണ്ടെങ്കിൽ Ad കിട്ടുമോ.

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      കിട്ടണമെന്ന് നിർബന്ധമില്ല. അത് മാത്രം നോക്കി തരില്ല.

    • @aghi7513
      @aghi7513 4 ปีที่แล้ว

      @@SKNAchari sir oru music album aanu

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      Original ആണേൽ കിട്ടും. 4000 എന്ന figure വരുമ്പോൾ തന്നെ കിട്ടണമെന്നില്ല.

    • @aghi7513
      @aghi7513 4 ปีที่แล้ว

      @@SKNAchari thank you sir

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      👍

  • @ungraduatepokegamer9685
    @ungraduatepokegamer9685 3 ปีที่แล้ว

    Images evidanu appo download cheyum

    • @SKNAchari
      @SKNAchari  3 ปีที่แล้ว +2

      Royalty Free സൈറ്റ് ഉണ്ട്. അതിൽനിന്നും എടുക്കാം.

  • @renjithkj4646
    @renjithkj4646 4 ปีที่แล้ว

    Chetta royalty free sites ethokkeya

  • @abhayprasanth5177
    @abhayprasanth5177 4 ปีที่แล้ว

    ഒരു blogspot site ഇൽ 2 ad network ചെയ്യാൻ പറ്റുമോ? Google adsense + Adgebra. !?

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      ചെയ്യാം. But adsense policy ലംഘിച്ച് ഒന്നും ചെയ്യരുത്.

    • @abhayprasanth5177
      @abhayprasanth5177 4 ปีที่แล้ว

      @@SKNAchari ഒന്ന് വിശദമാക്കിയാൽ നന്നായിരുന്നു
      Thanks.

  • @josephvarghese6840
    @josephvarghese6840 3 ปีที่แล้ว

    രണ്ട് ആഴ്ച കഴിഞ്ഞിട്ടും അഡ്സെൻസ് അപ്പ്രൂവ് ആയില്ലെങ്കിൽ എന്ത് ചെയ്യും?

    • @SKNAchari
      @SKNAchari  3 ปีที่แล้ว

      Code ശരിയായി വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം

    • @josephvarghese6840
      @josephvarghese6840 3 ปีที่แล้ว

      @@SKNAchari code correct anu

  • @hvideos143
    @hvideos143 4 ปีที่แล้ว

    ഗൂഗിളിൽ നിന്ന് ഇമേജ് എടുത്തിട്ട് ഫോട്ടോഷോപ്പിൽ കയറ്റി സൈറ്റ് name കൊടുത്തിട്ട് പോസ്റ്റ് ചെയ്താൽ കുഴപ്പം ഉണ്ടോ? കോപ്പിറൈറ്റ് ന്റെ കാര്യം.

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      എടുക്കുമ്പോൾ റോയൽറ്റി free images എടുക്കാൻ നോക്കുക.

    • @hvideos143
      @hvideos143 4 ปีที่แล้ว

      @@SKNAchari appol njaan chothichath pole cheythaal scene aano?

  • @sanjaysethumadhavan6656
    @sanjaysethumadhavan6656 4 ปีที่แล้ว +2

    Onnil kooduthal blogs undengil 2 num separate AdSense innu apply cheyyano

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      വേണ്ട. ഒന്നിൽക്കൂടുതൽ apply ചെയ്യാൻ പാടില്ല.

    • @sanjaysethumadhavan6656
      @sanjaysethumadhavan6656 4 ปีที่แล้ว +1

      Okay

  • @asishpeter5045
    @asishpeter5045 4 ปีที่แล้ว

    Adsensenene engane apply cheyya athe cheyyana oru video cheyyo I mean that process in computer

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      വീഡിയോ ചെയ്യാം.

  • @amalanto4374
    @amalanto4374 3 ปีที่แล้ว

    Sub domain web site nu approval kittille???

    • @SKNAchari
      @SKNAchari  3 ปีที่แล้ว

      Blogspot മാത്രം പറ്റും.

  • @geethanjalifly8278
    @geethanjalifly8278 4 ปีที่แล้ว

    AdSense അപ്രൂവൽ ആയാൽ യൂട്യൂബിൽ ഒക്കെ പരസ്യം കാണിക്കുന്നതുപോലെ ഓട്ടോമാറ്റിക്കായി പരസ്യം വരുമോ. അല്ലെങ്കിൽ നമ്മൾ പരസ്യത്തിനുവേണ്ടി ഒരു ഒരു കള്ളി ഒഴിച്ചിട്ട് അവിടെ അവർ അയച്ചു തരുന്ന കോഡ് പേസ്റ്റ് ചെയ്യേണ്ടി വരുമോ..

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      അതേപ്പറ്റി ഒരു വീഡിയോ ചെയ്യാം. അതിൽ വിശദമായി പറഞ്ഞുതരാം.

    • @geethanjalifly8278
      @geethanjalifly8278 4 ปีที่แล้ว

      @@SKNAchari ok

  • @akinbmahal1695
    @akinbmahal1695 3 ปีที่แล้ว

    Bloggeril 2language kond article എഴുടുമ്പോൾ adsense കിട്ടുമോ Eg. English&Malayalam

    • @SKNAchari
      @SKNAchari  3 ปีที่แล้ว +1

      കിട്ടും

    • @akinbmahal1695
      @akinbmahal1695 3 ปีที่แล้ว

      @@SKNAchari 😍👍

  • @mrtv8364
    @mrtv8364 3 ปีที่แล้ว

    ഈ copyright ഉള്ള picturesinte സ്ക്രീന്ഷോട് എടുത്തിട്ട് ബ്ലോഗിൽ അപ്‌ലോഡ് ചെയ്താൽ പ്രശ്നമുണ്ടോ ?

    • @SKNAchari
      @SKNAchari  3 ปีที่แล้ว +1

      Owner complaint ചെയ്തില്ലേൽ കുഴപ്പമില്ല. Copyright നെ പറ്റി ഞാൻ വിശദമായി ചെയ്ത വീഡിയോ കാണൂ.

    • @mrtv8364
      @mrtv8364 3 ปีที่แล้ว

      @@SKNAchari ad sensinu apply cheyumbol presnam varumo?

    • @SKNAchari
      @SKNAchari  3 ปีที่แล้ว

      പ്രശ്നമാകാൻ സാധ്യതയുണ്ട്

    • @mrtv8364
      @mrtv8364 3 ปีที่แล้ว

      @@SKNAchari ഫ്രീ വേർഷൻ ടെമ്പ്ലേറ്റ് ഉപയോഗിക്കന്നത് കൊണ്ട് ad sense അപ്പ്രൂവലിൽ പ്രേശ്നമുണ്ടാകുമോ ?

  • @sujeeshpn
    @sujeeshpn 4 ปีที่แล้ว +1

    Adsense ലഭിച്ച വെബ്സൈറ്റിന്റെ template മാറ്റുന്നതിൽ കുഴപ്പമുണ്ടോ

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      മാറ്റുന്നതിൽ കുഴപ്പമില്ല എന്നാൽ ശ്രദ്ധിച്ചു വേണം മാറ്റാൻ. Ad placement polocy പാലിക്കണം എന്നുമാത്രം.

    • @sujeeshpn
      @sujeeshpn 4 ปีที่แล้ว

      Thanku,

    • @sujeeshpn
      @sujeeshpn 4 ปีที่แล้ว

      Template മാറ്റിയിട്ട് auto ad eneble ചെയ്താൽ പോരെ

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      @@sujeeshpn മതി പക്ഷെ എപ്പോഴും മാര്‍ജിനും padding ഉം ശ്രദ്ധിക്കണം എന്നുമാത്രം.

    • @muhammedshafi7178
      @muhammedshafi7178 4 ปีที่แล้ว +1

      @@SKNAchari margin padding ennaalokke enthaa...
      Please reply

  • @vishnuprasadk6450
    @vishnuprasadk6450 4 ปีที่แล้ว

    Best Wordpress management hosting ethaan etta nalla faast aayittullath. I have a news website

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      സത്യസന്ധമായി ഉത്തരം പറയുക പ്രയാസമാണ്. ഒരു വീഡിയോ ചെയ്യാം ഇതേപ്പറ്റി

    • @vishnuprasadk6450
      @vishnuprasadk6450 4 ปีที่แล้ว

      Ippo. Njan cheythath godaddyil aan .. i found it is very slow .. athan njan chodiche .. A2 hosting eduthalo enn alochikkunnu.. evide ninnum oru utharam labhikkunnilla.. palathum palathaan

  • @Finuld
    @Finuld 3 ปีที่แล้ว

    Wordpress il free host undakumo ?

    • @SKNAchari
      @SKNAchari  3 ปีที่แล้ว

      WordPress playlist എടുത്തു വിഡിയോകൾ കാണൂ.

  • @shoukathshou9944
    @shoukathshou9944 4 ปีที่แล้ว

    valuable inventory :templated page എന്നാണ് reject ചെയ്യാൻ കാരണം എങ്ങനെ പരിഹരിക്കണം? Reply തരൂ pls

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      മനസ്സിലായില്ല

    • @tesed6151
      @tesed6151 4 ปีที่แล้ว

      Template change chythu
      Nalaonam design chyuu

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      പുതിയ template പോളിസിക്ക്‌ വിരുദ്ധമാണോന്ന് നോക്കുക. ആണെങ്കിൽ മാറ്റം വരുത്തുക.

    • @shoukathshou9944
      @shoukathshou9944 4 ปีที่แล้ว

      Free Template ആണ് use ചെയ്യുന്നത്. But അത് വച്ച മറ്റൊരാൾക്ക് ads കിട്ടിയിട്ടുണ്ട്. അയാളുടെ ഇംഗ്ളീഷ് സൈറ്റ് ആണ്

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      @@shoukathshou9944 Template free ആയതുകൊണ്ട് adsense കിട്ടില്ല എന്ന് വിചാരിക്കരുത് .

  • @Anand-pp6pl
    @Anand-pp6pl 4 ปีที่แล้ว

    Adsense 2 തവണ reject ആയി ഇനി adsense അല്ലാതെ വേറേ തെങ്കിലും agencys ഉണ്ടോ?
    Reviewing ഇല്ലാതെ കിട്ടുന്നത്

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      നല്ല Ad പ്രോഗ്രാമിനെല്ലാം review ഉണ്ട്.

  • @MeeraBalakrishnan
    @MeeraBalakrishnan 3 ปีที่แล้ว

    Do we need to write in English, for the same?

    • @SKNAchari
      @SKNAchari  3 ปีที่แล้ว +1

      No. Adsense is now allowed for Malayalam content too.

    • @MeeraBalakrishnan
      @MeeraBalakrishnan 3 ปีที่แล้ว

      @@SKNAchari 👍

  • @channel1.558
    @channel1.558 4 ปีที่แล้ว

    bro one yearil 4000hr and 1000 sub akano AdSense approve akann

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      TH-cam ൽ അതാണ് മാനദണ്ഡം

  • @deepseaoflove3683
    @deepseaoflove3683 4 ปีที่แล้ว

    Filim songs youtubil upload cheythal adsense kittumo

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      ആദ്യം അബദ്ധവശാൽ കിട്ടിയാലും പിന്നീട് പോകും

    • @deepseaoflove3683
      @deepseaoflove3683 4 ปีที่แล้ว

      @@SKNAchari oh..thanks for reply..oru doubt koody...cover song, okke cheythal adsense kittumo?

  • @anilaajith4959
    @anilaajith4959 4 ปีที่แล้ว

    ഒരു ഓൺലൈൻ മാഗസിൻ തുടങ്ങിയാൽ adsense കിട്ടുമോ? അതായതു കുറെ ടോപിക്സ് കാണും. അതോ oru particular topic ഉണ്ടെങ്കിൽ mathrame kituu എന്നുണ്ടോ

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      Original ആർട്ടിക്കിൾ ആണേൽ കിട്ടും
      Images റോയൽറ്റി free ഉപയോഗിക്കണം എന്ന് മാത്രം

    • @anilaajith4959
      @anilaajith4959 4 ปีที่แล้ว

      @@SKNAchari Thaks for your reply

  • @blogerbrighter-bee5746
    @blogerbrighter-bee5746 3 ปีที่แล้ว

    Adsence apply cheythathinu sesham enthengilum issues found cheythal enthu cheyyanam?

    • @SKNAchari
      @SKNAchari  3 ปีที่แล้ว

      അത് പരിഹരിക്കുന്നതിൽ കുഴപ്പമില്ല.

    • @blogerbrighter-bee5746
      @blogerbrighter-bee5746 3 ปีที่แล้ว

      @@SKNAchari ipo apply cheythit around 1 month aayi, but approval ithuvare kittiyittilla. issues enthanennum manassilakunnilla

    • @blogerbrighter-bee5746
      @blogerbrighter-bee5746 3 ปีที่แล้ว

      @@SKNAchari we are working on setting you up ennanu kanikkunne

  • @geethanjalifly8278
    @geethanjalifly8278 4 ปีที่แล้ว

    ഡൊമൈൻ നെയിം പൈസ കൊടുത്തു വാങ്ങണം എന്നുള്ളത് നിർബന്ധമാണോ.ബ്ലോഗർ ഉപയോഗിച്ചാൽ AdSense കിട്ടില്ലേ

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      ഉറപ്പായും കിട്ടും.

  • @moneymaking_yt
    @moneymaking_yt 4 ปีที่แล้ว +1

    ഡൊമൈൻ ഇല്ലെങ്കിലും ad sence കിട്ടില്ലേ? pls reply

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      Blogspot ആണേലും adsense ലഭിക്കും. Domain വേണമെന്ന് നിർബന്ധമില്ല. മറ്റ്‌ subdomain നുകൾക്ക് കിട്ടില്ല.

    • @ajp294
      @ajp294 4 ปีที่แล้ว

      @@SKNAchari blogspot domain nu kittillennu thonunnu, njan koduthappol reject. Vannu

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      @@ajp294 ഉറപ്പായും കിട്ടും. ഞാൻ ഒക്കെ ആദ്യം അങ്ങനെ തന്നെയാണ് തുടങ്ങിയത്

    • @ajp294
      @ajp294 4 ปีที่แล้ว

      @@SKNAchari ഞാൻ കഴിഞ്ഞ ദിവസം കൊടുത്തു, അപ്പോൾ reject ആയി ഡൊമൈൻ ഹോസ്റ്റ് ചെയ്യാൻ പറഞ്ഞു

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      @@ajp294 ആ ഇമെയിൽ എനിക്ക് അയച്ചാൽ നോക്കാം

  • @user-bc7rh1pc3e
    @user-bc7rh1pc3e 2 ปีที่แล้ว

    Bro .ml Domin Adsense kittuo

    • @SKNAchari
      @SKNAchari  2 ปีที่แล้ว

      ഡൊമൈൻ എക്സ്റ്റൻഷൻ ഏതായാലും കുഴപ്പമില്ല

  • @muhammedajmal3211
    @muhammedajmal3211 4 ปีที่แล้ว

    Chila post malayalathilum chilath englishilum ittal kuyappamindo

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      കുഴപ്പമില്ല. എന്നാൽ അങ്ങനെയിടുന്നത് ഗുണം ചെയ്യില്ല.

    • @muhammedajmal3211
      @muhammedajmal3211 4 ปีที่แล้ว

      Sivakumar N Achari entha??

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      @@muhammedajmal3211 SEO നല്ലരീതിയിൽ പ്രയോജനപ്പെടുത്താൻ പറ്റില്ല.

  • @niyamahesh6693
    @niyamahesh6693 2 ปีที่แล้ว

    Approval kitty thank you

    • @SKNAchari
      @SKNAchari  2 ปีที่แล้ว

      സന്തോഷത്തിൽ പങ്ക് ചേരുന്നു

    • @saftharhashmi2467
      @saftharhashmi2467 2 ปีที่แล้ว

      Bro custom domain anno?

  • @nandusreejith5806
    @nandusreejith5806 3 ปีที่แล้ว

    Education blog Google AdSense kittumooo...

    • @SKNAchari
      @SKNAchari  3 ปีที่แล้ว

      കിട്ടും

  • @zivlogsbyzihad9649
    @zivlogsbyzihad9649 4 ปีที่แล้ว

    Nice😍😍

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      Thanks 🤗

  • @productsbuynow5342
    @productsbuynow5342 3 ปีที่แล้ว

    Blooger ൽ എങ്ങനെ റീച് കൊടുവരാം

    • @productsbuynow5342
      @productsbuynow5342 3 ปีที่แล้ว

      പറഞ്ഞു തരോ

    • @SKNAchari
      @SKNAchari  3 ปีที่แล้ว +1

      ഒരു വീഡിയോ അധികം താമസിക്കാതെ ചെയ്യും

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 3 ปีที่แล้ว

    ആഡ് സെൻസ് എന്താണെന്ന് തന്നെ അറിയില്ല മച്ചാനേ .

    • @SKNAchari
      @SKNAchari  3 ปีที่แล้ว +1

      പഠിച്ചിട്ട് ഇതുവഴി വന്നാൽ ഉറപ്പായും ഗുണം കിട്ടും ബ്രോ☺️

  • @kasiram02
    @kasiram02 3 ปีที่แล้ว

    instant article apply cheyanulla video cheyamo

    • @SKNAchari
      @SKNAchari  3 ปีที่แล้ว

      പ്ലാൻ ഉണ്ട് പക്ഷെ ഉടനെ കാണില്ല

  • @DrAniruddhaBKanjarpane
    @DrAniruddhaBKanjarpane 4 ปีที่แล้ว

    മലയാളത്തിൽ Adsence ലഭിച്ച ഏതെങ്കിലും വെബ്സൈറ്റ് പറയാമോ

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      എന്റെ തന്നെ www.keralaface.com ന് കിട്ടിയിട്ടുണ്ട്.

    • @DrAniruddhaBKanjarpane
      @DrAniruddhaBKanjarpane 4 ปีที่แล้ว

      @@SKNAchari ഈ സൈറ്റിൽ പരസ്യം കാണുന്നില്ലല്ലോ

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      Ad ഇട്ട് തുടങ്ങിയില്ല അതിൽ.

    • @rinshadrinshad3540
      @rinshadrinshad3540 3 ปีที่แล้ว

      @@SKNAchari ith Bloggeril aano?wordpressil aano?

  • @abhijith5377
    @abhijith5377 4 ปีที่แล้ว

    How to monitize wordpress website

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      AdSense and affiliate marketing are the best options for beginners

    • @abhijith5377
      @abhijith5377 4 ปีที่แล้ว

      @@SKNAchari phonil cheyyan pattumo
      Njan kore post publish cheythittund athyavsyam reachum ind
      But domine name onnum nalikeetilla

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      താമസിച്ചിട്ടില്ല ഇനി കൊടുത്താലും മതി

    • @abhijith5377
      @abhijith5377 4 ปีที่แล้ว

      @@SKNAchari njan mobilil aanu cheyyunath sir onnu monitize cheyyunna video cheyyumo plzz

  • @dreamworld1153
    @dreamworld1153 2 ปีที่แล้ว

    ഓരോ ബ്ലോഗിനും ഇത്ര sentence വേണം എന്നെങ്ങാൻ ഉണ്ടോ?

    • @SKNAchari
      @SKNAchari  2 ปีที่แล้ว +1

      ഇല്ല. എങ്കിലും വിശദമായ ബ്ലോഗെഴുത്താണ് നല്ലത്

    • @dreamworld1153
      @dreamworld1153 2 ปีที่แล้ว

      @@SKNAchari ok thanku bro

  • @kptube3509
    @kptube3509 4 ปีที่แล้ว

    Royalty free site eathokeya parayumo eatta

  • @kptube3509
    @kptube3509 4 ปีที่แล้ว

    Template free ay kitumo.