അത് അറിയാവുന്നവർ ഇതിനകത്ത് ആരും ഇല്ല. എല്ലാം അറിയാം എന്ന് നടിക്കുന്ന ഇത് പോലത്തെ വീഡിയൊ ഇടുന്ന എല്ലാ മലയാളികളും ഹിന്ദിക്കാരുടെയും മറ്റ് ഇംഗ്ലീഷ് യൂടൂബർ മാരുടെയും വീഡിയോ കണ്ട് കോപ്പി അടിച്ച് മലയാളത്തിൽ ഇടുന്നു. ഈ വീഡിയോ ഇട്ടവൻ പോലും അവൻ്റെ index ചെയ്യാത്ത പേജുകൾ / പോസ്റ്റുകൾ എങ്ങനെ ഈ പ്രോബ്ലം fix ചെയ്യാം എന്ന് അന്വേശിച്ചുകൊണ്ടിരിക്കുകയാണ് '
അവസാനം പോസ്റ്റ് ചെയ്തത് ആദ്യം വരത്തക്കരീതിയിൽ തന്നെയാണ് blogger ബ്ലോഗുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. അതിൽ മാറ്റംവരുത്തിയതുകൊണ്ടാണ് അങ്ങനെ വരുന്നത്. അത്തരത്തിൽ ഉള്ള കോഡുകൾ തിരുത്തി എഴുതാൻ പറ്റാത്തവർ Default template ലേക്ക് മാറ്റിയശേഷം പുതിയ തീം എടുക്കുന്നതായിരിക്കും എളുപ്പം.
Chetta നമ്മടെ content തന്നെ paste ചെയ്യാമോ,അതോ അത് type തന്നെ ചെയ്ത് തന്നെ ഇടണോ . അങ്ങനെ ചെയ്താൽ adsense കിട്ടതിരിക്കുമോ. ഇതുവരെ adsenese ന് കൊടുത്തിട്ടില്ല
Good presentation without masala 💯
🤩
Sry. അത് പറയാൻ വിട്ടുപോയി... ☺️
വളരെ ഉപകാരമായീട്ടോ നിങ്ങളുടെ class. മനസ്സിലാവുന്ന രീതിയിലുള്ള അവതരണ ശൈലി.... 🌹🌹
പുതിയ രീതി adsense account create കാണിക്കുമോ
അടിസ്ഥാനപരമായി മാറ്റം ഒന്നും ഇല്ല. interface ൽ ചെറിയ മാറ്റം ഉണ്ടെന്നേയുള്ളൂ.
@@SKNAchari ok
എനിക്ക് adsense sign up ചെയ്യാൻ നോക്കുമ്പോൾ error 400 എന്ന് കാണിക്കുന്നു
Nkku adress aad aakaan pattanillaa 🥺
Good video. Very helpful
Glad it was helpful!
ഒന്നിൽ കൂടുതൽ പേർക്ക് അഡ്മിൻ ആകാമോ
ആകാൻ പറ്റും
Thank you bro. Very useful video👍👍👍
വളരെ നന്ദി.❤
Now blogger website has app right?
Hi
How to change the date which disordered while editing pls reply
Dropshipping cheyyan nalla product kandupidikkan research cheyyunnathu eganeyanu
ippol ningal videoye kurich descripionil ezhuthunnillallo athentha?
നിരന്തരം പരീക്ഷങ്ങൾ നടത്തുന്നതിന്റെ ഭാഗമാണ്.
useful information👍
എന്റെ ടിലിഗ്രാം ചാനൽ ന്റെ ലിങ്ക് ബ്ലോഗ് പോസ്റ്റിൽ എങ്ങനെ ഉൾപ്പെടുത്തും
Chetta Mobileil create chyan pattunnila end chyanam mail id kodukkumbo cookies are disable kanikkunu
Ad maneger enthanu?ennathine kurichu or video cheyyavo ❤pl
ഉടനെ ഇല്ലേലും സമയം കിട്ടുന്ന മുറയ്ക്ക് ചെയ്യാം
ഗൂഗിൾ index ചെയ്യാത്ത പേജ്കളുടെ പ്രോബ്ലം എങ്ങനെ മാറ്റം
അത് അറിയാവുന്നവർ ഇതിനകത്ത് ആരും ഇല്ല.
എല്ലാം അറിയാം എന്ന് നടിക്കുന്ന ഇത് പോലത്തെ വീഡിയൊ ഇടുന്ന എല്ലാ മലയാളികളും ഹിന്ദിക്കാരുടെയും മറ്റ് ഇംഗ്ലീഷ് യൂടൂബർ മാരുടെയും വീഡിയോ കണ്ട് കോപ്പി അടിച്ച് മലയാളത്തിൽ ഇടുന്നു. ഈ വീഡിയോ ഇട്ടവൻ പോലും അവൻ്റെ index ചെയ്യാത്ത പേജുകൾ / പോസ്റ്റുകൾ എങ്ങനെ ഈ പ്രോബ്ലം fix ചെയ്യാം എന്ന് അന്വേശിച്ചുകൊണ്ടിരിക്കുകയാണ് '
Index avatha page check cheyyuka index avathathinulla karanam athil thannr kanikkum ath clear aakkukka
Hlo...
നമ്മളുണ്ടാക്കിയ blog page search ചെയ്യുന്നതെങ്ങനാണ്...❓️
Normally, നമ്മള് chromeൽ കയറി ആവശ്യമായ site search ചെയ്യുമ്പോലെ ചെയ്‌താൽ മതിയോ...❓️
തുടക്കത്തിൽ അങ്ങനെ ചെയ്താൽ വരണമെന്നില്ല. ആദ്യം FULL URL അഥവാ ബ്ലോഗ് അഡ്രസ്സ് കൊടുക്കേണ്ടിവരും.
Bro withdrawal okke engnaya?
Bro expecting to explain all tools from blogger
Ore language thanei ella blogsillum use cheyanam enn nirbhadham undo ?? Eppo malayalathill oru blog etta pinei english edan pattillan undo ?
ടെക്‌നിക്കൽ ആയി ഒരു കുഴപ്പവും ഇല്ല. എന്നാൽ അങ്ങനെ ചെയ്യുന്നത് അത്ര ഗുണകരമാകില്ല.
Blog helping asst available ?
Star click il html code Blogg il enganae use cheyaam? Oru video cheyamo?
Sorry. അത്തരം വിഡിയോകൾ ചെയ്യാൻ സാദ്ധ്യത കുറവാണ്
Appil valiya options onnum kanunnillallo
System nokkumbol malayalam kanunnundu.. but blog thurakkumbol malayalam language mari code aayi... Why?
അത് കോഡ് കൊടുത്തിൽ തെറ്റ് കാണും.
Hi sir
I bought a domain name from godaddy. How can link it to my new blog.
Please replay..
Please watch this video. Please not that the design may be changed but the basic settings are the same. th-cam.com/video/rh83r0vtmFE/w-d-xo.html
Hlo...,
Bloggerൽ Publish ചെയ്ത പോസ്റ്റുകൾ disorder ആയിട്ടാണ് പേജിൽ വരുന്നത്...
Publish ചെയ്ത dateനനുസരിച്ച് sort ചെയ്യാനെന്താണ് ചെയ്യേണ്ടത്.... ❓️
അവസാനം പോസ്റ്റ് ചെയ്തത് ആദ്യം വരത്തക്കരീതിയിൽ തന്നെയാണ് blogger ബ്ലോഗുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. അതിൽ മാറ്റംവരുത്തിയതുകൊണ്ടാണ് അങ്ങനെ വരുന്നത്. അത്തരത്തിൽ ഉള്ള കോഡുകൾ തിരുത്തി എഴുതാൻ പറ്റാത്തവർ Default template ലേക്ക് മാറ്റിയശേഷം പുതിയ തീം എടുക്കുന്നതായിരിക്കും എളുപ്പം.
Bro,bogg adress kodukubol invalid or not support enn kannikkunnu.....enth cheyende appo...orupad nokki...but ...eppozhum igane annu kannikunne
how to change adsense business account to individual video cheyummo pls replay
What is blog
Blog adress create cheyyan pattunilla. Invalid nn kanikkunnuu. Onnu help cheyyamo
Ennikum
What to do to make the blog address when it shows that "This blog address is invalid or not supported"?
അനുവദനീയമല്ലാത്ത character അല്ലേൽ space ഒഴിവാക്കുക
Enthanu not permitted space or character.
Enikkum ingananu vannatg🤔
AdSense support ulla free theme ethanu?
എല്ലാം തീമിലും ആഡ്‌സെൻസ് ഉൾപ്പെടുത്താം
@@SKNAchari wordpress amp AdSense ad cheyunna video undo
Bro njan ഏതു theme ഇട്ടാലും index cheyyumbol breadcrumbs കാണിക്കുന്നു അത് എങ്ങനെ ഒയിവാകും
വിശദമായി പരിശോധിക്കാതെ ഒരു പരിഹാരം പറയുക അസാദ്ധ്യമാണ്.
@@SKNAchari nalla oru seo mobile friendly themes suggest cheyyammo? travel blog aanu use ചെയ്യുന്നത്
തുടർന്നുള്ള വീഡിയോകളിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം
@@songlyricspro406 yes
ഇത് ആപ്ലിക്കേഷൻ ഉണ്ടോ?
ഇല്ല
Njn create cheydha blog enganeya mail aayi send cheydh kodukkuka
ബ്ലോഗിന്റെ ലിങ്ക് അല്ലേൽ അയക്കേണ്ട പോസ്റ്റിന്റെ ലിങ്ക് അയച്ചുകൊടുക്കൂ.
Adtha part vannilla settaa
അധികം താമസിക്കാതെ ഒരെണ്ണം ചെയ്യാം
Chetta നമ്മടെ content തന്നെ paste ചെയ്യാമോ,അതോ അത് type തന്നെ ചെയ്ത് തന്നെ ഇടണോ . അങ്ങനെ ചെയ്താൽ adsense കിട്ടതിരിക്കുമോ. ഇതുവരെ adsenese ന് കൊടുത്തിട്ടില്ല
If you know answer, please help me.... 🙂
മലയാളത്തില്‍ എഴുതാന്‍ പറ്റുമോ
തീർച്ചയായും പറ്റും
In GoDaddy I can't make payment. There is payment problem
You can chat with the customer care executive
oru wordpress blog making
ne kurichu video cheyyamo?
നേരത്തെ അതും ചെയ്തിട്ടുണ്ട് എന്നാലും പുതിയത് ചെയ്യാൻ പ്ലാൻ ഉണ്ട്
Free sitil earnings kittumo
കിട്ടും
@@SKNAchari thanks
Bloger id enganeyanu edukuka
Blogger ൽ ലോഗിൻ ചെയ്തു നമ്മുടെ ബ്ലോഗ് select ചെയ്യുമ്പോൾ URL ൽ അവസാനം കാണുന്നതാണ് ആ ബ്ലോഗിൻറെ ID
Hi help cheyyo
Malayalathil blog pattumo
പറ്റുമല്ലോ. ആ വിഷയത്തിൽ വീഡിയോകൾ ചെയ്തിട്ടുണ്ട്
കുറേക്കാലമായി update ചെയ്തിട്ട്. പോസ്റ്റ് ചെയ്യാനേ കഴിയുന്നുള്ളൂ. ഡിസൈൻ മാറ്റാൻ കഴിയുന്നില്ല. എന്തു ചെയ്യണം?
User ന്റെ Role പരിശോധിക്കുക ആദ്യം. Admin ആക്കിയാൽ എല്ലാം ചെയ്യാൻ കഴിയും
@@SKNAchari ആദ്യം വേറെ email ഉപയോഗിച്ച് create ചെയ്തതായിരുന്നു..
@@SKNAchari admin ആക്കാൻ ഉള്ള ഓപ്ഷൻ ഉൾപ്പെടെ ഒന്നും കാണുന്നില്ല, അപ്പൊ എന്തു ചെയ്യും ശിവകുമാർ?
അപ്പോൾ വേറൊരു ഇമെയിൽ ആകാം admin ആയി കിടക്കുന്നത് അത് കണ്ടെത്തൂ
@@SKNAchari ആ ഇമെയിൽ delite ചെയ്തു. ഇനി എന്തെങ്കിലും വഴിയുണ്ടോ?
Ithil payment kittunnathu engana nnu kanikkamo
AdSense Malayalam പ്ലേലിസ്റ്റ് എടുത്ത് കാണൂ.
Free blogg thudangiyaal revenue athyavasham kittuo?
തുടങ്ങി എന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും കിട്ടില്ല. കുറേനാൾ പണിയെടുത്താൽമാത്രമേ കുറച്ചെങ്കിലും വരുമാനം കിട്ടൂ.
@@SKNAchari oru 6 month kond endhengilum kittuo ? Vere oru sthalathu kandu free blog kond karyamilla paisa kittioola ennokke. Angane ano?
Pls replay
Blogger ആണേൽ ധൈര്യമായി ഉപയോഗിക്കാം.
മൊബൈൽ എങ്ങനെ ബ്ലോഗ് തുടങ്ങാം
Blog ആദ്യം ശരിയാകുന്നത് Desktop ൽ കൂടി ചെയ്യുന്നതാണ് നല്ലത്. പിന്നീട് പോസ്റ്റ് ചെയ്യുന്നത് മൊബൈൽ വഴിചെയ്യാം.
TH-cam channel -ൽ കൊടുത്തിട്ടുള്ള adsense account - Blogger -ൽ കൊടുത്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ?
ഒരുകുഴപ്പവുമില്ല. അങ്ങനെ തന്നെയാണ് കൊടുക്കേണ്ടത്
@@SKNAchari website veno...bloginu...
Ithoke cheythu kezhinjall.googlil search cheythal nammude site kanikiyo
കുറേയധികം കാര്യം കൂടി ചെയ്യേണ്ടതുണ്ട് വേഗത്തിൽ വരാൻ. അതേപ്പറ്റിയെല്ലാം വീഡിയോ ചെയ്തിട്ടുണ്ട്. സാവകാശം കണ്ടുമനസ്സിലാക്കൂ
@@SKNAchari video link ayakamo
Dropshipping cheyyan nalla product kandupidikkan research cheyyunnathu eganeyanu