ഒരു നിമിഷം - Just A Minute - Ep # 08

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 210

  • @muhammedfawaz4298
    @muhammedfawaz4298 7 ปีที่แล้ว +44

    മലപ്പുറം ഇജി മ്മളെ മുത്താ പൊളിച് അടക്കി കഴിഞ്ഞ മലപ്പുറം കരിയെകള്‍ മനോഹരം.... ഫഹീം..... ഇത് മലപ്പുറം ഡാ...

  • @subhashsubhash6394
    @subhashsubhash6394 7 ปีที่แล้ว +46

    കൊല്ലം കാരന്റെ ചളി ഒഴിച്ച് ബാക്കിയുള്ള എല്ലാവരും സൂപ്പർ, മലപ്പുറം നല്ലൊരു പ്രാസംഗികൻ തന്നെ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    • @anilayoor
      @anilayoor 7 ปีที่แล้ว +4

      u r correct bro.. yaenthoonnu vaeruppikaal aanu avan. evan yaenna avathaarakan aanu poluum...??? aa program yaaenna avastha aaye erekkum..?? kollam karan aaya yaenikku polum kalippu thonnunu.. he is waste in this ..

    • @saleemhaidroos5477
      @saleemhaidroos5477 7 ปีที่แล้ว +1

      NINGALELLAM VIMASRSHICHU NAMMUKKORU STAR KOODE KERALATHIL UNDAVUM KUTTAM PARAYAN VENDI MATHRAM ULLA JANMANGAL NINGALANU SATHYATHIL THARAKAL INGANORU VEDHIYIL VARAN KOODE SADIKKATHA LOKA MANDANMMAR

    • @rathindas461
      @rathindas461 4 ปีที่แล้ว

      @@saleemhaidroos5477 പോടാ പുല്ലേ

  • @ishaqishaq3437
    @ishaqishaq3437 4 ปีที่แล้ว +10

    മലപ്പുറത്തിന്റെ മുത്ത് പൊളിച്ചടക്കുന്നു 😍👍👌kidu

  • @mohamedrafeek467
    @mohamedrafeek467 4 ปีที่แล้ว +3

    ധീര യോദ്ധാക്കളുടെ വീരഗാഥകൾ പാടിപ്പതിഞ്ഞ അനന്തപത്മനാഭന്റെ മണ്ണിൽ അരുവിക്കരയിലെ ഇരുമ്പ എന്ന കൊച്ച് ഗ്രാമത്തിൽ കൂലിപ്പണിക്കാരൻ-രാജേന്ദ്രൻ വീട്ടമ്മ ജലജ ദമ്പതികളുടെ രണ്ടാമത്തെ സന്താനമായ-രഞ്ജിതാ-RJ-ഒരുപാട് ബഹുമാനം തോന്നുന്നു...ഇത്രയും വലിയൊരു ഫ്ലോറിൽ നിന്ന്‌ അച്ഛനെക്കുറിച്ച് വളരെ അഭിമാനത്തോടെ സംസാരിച്ച അനന്തപുരിയുടെ അഭിമാനമായ കൊച്ച് പെങ്ങൾക്ക് ഒര് ബിഗ് സല്യൂട്ട്....❤️ ❤️❤️👍

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 7 ปีที่แล้ว +13

    മലപ്പുറത്തിന്റെ മുത്തിന് വിജയശസകൾ

  • @jaselvp8929
    @jaselvp8929 4 ปีที่แล้ว +1

    fahim തീപൊരി പ്രസംഗം .. നല്ല ഭാവിയുണ്ട് .. കഴിവുണ്ട് ഉഭയോഗപെടുത്തുക ... നല്ല ഉയർച്ചയിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ഒപ്പം ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടാവട്ടെ .. അമീൻ

  • @mohamedrafeek467
    @mohamedrafeek467 4 ปีที่แล้ว +6

    തിരുവനന്തപൂരത്തിന്റെ കൊച്ച് സുന്ദരി രഞ്ജിതാ-RJ👍

  • @anoopnsukumaran
    @anoopnsukumaran 7 ปีที่แล้ว +5

    മലപ്പുറം തകർത്തു... ആദ്യത്തെ episode ഇൽ ഉള്ള വായനാടുകാരനെ പോലെ... ഇജ്ജ്ജ് പൊളിക്ക് ബ്രോ

  • @jasirvilayoorpattambi6292
    @jasirvilayoorpattambi6292 7 ปีที่แล้ว +8

    ഫഹീം പൊളിച്ചു.
    ഒരു നല്ല എപ്പിസോഡ്.

  • @bahirkk6919
    @bahirkk6919 7 ปีที่แล้ว +5

    ഫഹീം പൊളിച്ചു.... നല്ലൊരു പ്രാസംഗികൻ തന്നെ👍👍

  • @mubashirtp4625
    @mubashirtp4625 7 ปีที่แล้ว +11

    ഫഹീം.. നീയാണ് താരം..

  • @sineeshmt
    @sineeshmt 7 ปีที่แล้ว +51

    വളരെ തിരക്കുള്ള മോഡലായ ആ അവതാരകയുടെ വിലപ്പെട്ട സമയം അവിടെ വെറുതെ നിർത്തി കളയാതെ അവരെ എന്തെങ്കിലും പണിയെടുക്കാൻ ഇവിടെനിന്നും ഇറക്കി വിടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

  • @shibupillai8867
    @shibupillai8867 7 ปีที่แล้ว +2

    നല്ല ഒരു eppizode. എല്ലാവരും നല്ല വാഗ്മികൾ ...keep it up..

  • @biljojosekannoth8672
    @biljojosekannoth8672 7 ปีที่แล้ว +18

    പരിപാടിയുടെ നിലവാരം നിലനിർത്താൻ ശ്രമിക്കുക .....നിലവാര തകർച്ച കാണപ്പെടുന്നു .....

  • @imraanramees2732
    @imraanramees2732 7 ปีที่แล้ว +8

    മലപ്പുറം സൂപ്പര്‍
    കൊല്ലം ന്റെ പൊന്നോ എന്ത് വെര്‍പിക്കലാ

  • @naseemek746
    @naseemek746 7 ปีที่แล้ว +13

    മലപ്പുറം ഡാ...👍🏻

  • @faithdaniel2966
    @faithdaniel2966 7 ปีที่แล้ว +3

    37:33 to 38:25 excellent performance...

  • @GAFUVVM
    @GAFUVVM 7 ปีที่แล้ว +1

    കണ്ടതിൽ വെച്ച് നല്ലൊരു എപ്പിസോഡ്. എല്ലാരും ഒന്നിനൊന്നു മെച്ചം, നൗഫൽ ഒയിച്ചു. എന്നാലും ഫഹീം എല്ലാത്തിനും മേലെ മുമ്പിട്ടു നിന്നു
    cograts bro fahemm

  • @hasifabdulgafarayakkodan6676
    @hasifabdulgafarayakkodan6676 7 ปีที่แล้ว +5

    Malappuram👍👍👍👍👍👍

  • @gopakumar5625
    @gopakumar5625 7 ปีที่แล้ว +6

    kollam noufal veruppichu enkilum kollam Johnson nannayirunnu ( sooranadu ) . malappuram fahin spr...

  • @MusharrafKp
    @MusharrafKp 7 ปีที่แล้ว +11

    സ്വയം പാര :- എവിടെയോ എന്തോ ഒരു തകരാർ പോലെ ..... 😂

    • @mohmdmk594
      @mohmdmk594 7 ปีที่แล้ว +2

      Musharraf Kp shariya

    • @renjithk316
      @renjithk316 7 ปีที่แล้ว

      Anil panachooran kavirhakal

  • @raghulj.r2073
    @raghulj.r2073 7 ปีที่แล้ว +6

    malappuram good performance bro.....

  • @najeebputhanangadi7691
    @najeebputhanangadi7691 7 ปีที่แล้ว +14

    മലപ്പുറം നീ മുത്താടാ . ഫഹീം തൃപ്പനച്ചി പുലി ആണ് ..

  • @TopRModels
    @TopRModels 7 ปีที่แล้ว +11

    MALAPPURAM BEST AMAZING PWOLICHU BRO

  • @Athu66
    @Athu66 4 ปีที่แล้ว +1

    Good starting... 👍 episode

  • @randeepkv4289
    @randeepkv4289 7 ปีที่แล้ว +1

    മലപ്പുറം കാരൻ സൂപ്പർ കണ്ണൂരുകാരൻ ksu സ്റ്റേറ്റ് വൈസ് പ്രെസിഡാന്റ് അബ്ദുൽ റഷീദ് ee പരിപാടിയിൽ ക്ഷണിക്കണം ee മലപ്പുറം കാരനും ആ പച്ച ഷർട്ട്‌ കാരനും v p യും കൂടെ മത്സാരിക്കട്ടെ

  • @akbaralimt3130
    @akbaralimt3130 7 ปีที่แล้ว +8

    KL 10 💪💪💪💪💪💪💪✌✌✌✌✌

  • @ansarmohamed4218
    @ansarmohamed4218 7 ปีที่แล้ว +7

    faheem kidukki all the bst

  • @Akshay-ri1gx
    @Akshay-ri1gx 4 ปีที่แล้ว +2

    Fahim, BABU ANTONY uda sound pola undu.
    Adipowli anu
    11/09/2020 il kanunnavr undo ?

    • @fasilasn
      @fasilasn 3 ปีที่แล้ว

      25/05/2021

  • @sajeevroyal6677
    @sajeevroyal6677 7 ปีที่แล้ว +1

    എല്ലാവരും നന്നായിട്ടുണ്ട്

  • @ShemiandHerSweetEscapes
    @ShemiandHerSweetEscapes 7 ปีที่แล้ว +12

    നല്ല എപ്പിസോട്‌ ..ഫഹീം നല്ലൊരു പ്രാസംഗികൻ ,,, നല്ല മത്സരാർത്ഥികൾ,,,കൊല്ലം കാരന്റെ ചളി ഒഴിച്ച്,,,,, ആ കൊല്ലംകാരന് എന്തിന്റെ കേടാണ്......ദുരന്തം. ..പരിപാടിയുടെ ആദ്യ പത്തുമിറ്റിൽ തന്നെ റെഡ് കാർഡ് കാണിച്ചു കൊല്ലം കാരനേ പുറത്താക്കിയിരുന്നെങ്കിൽ പരിപാടി കുറച്ചുക്കൂടി തക൪ത്തേനെ,,,

  • @pathusworld3031
    @pathusworld3031 4 ปีที่แล้ว

    മലപ്പുറം ഫഹീംക്കാ പൊളിച്ചു 🤩🤩😍
    കൊല്ലം എന്തു വെറുപ്പിക്കലാണ് 🤪

  • @Spartan00369
    @Spartan00369 7 ปีที่แล้ว +5

    Faheem malappuram
    Pwolichu
    Kidilan prasangam

  • @ashkarvaliyaveetil7658
    @ashkarvaliyaveetil7658 7 ปีที่แล้ว +2

    Faheem Kalakki.....!!!!

  • @abhaksa9935
    @abhaksa9935 7 ปีที่แล้ว +8

    മലപ്പുറം ഡാ

  • @seenintheeyes565
    @seenintheeyes565 7 ปีที่แล้ว +19

    കുട്ടികൾ പഠിച്ച് പറയുന്നതാ കൊള്ളാം മലയാളതേ സ്നേഹിക്കാൻ ഒരു പരിപാടി എങ്കിലും ഉണ്ടല്ലേ

  • @bijojames1314
    @bijojames1314 7 ปีที่แล้ว +2

    GS pradeepin sesham oru minute theerkan avarkk sadhichallo.......great

  • @fayeztuy
    @fayeztuy 7 ปีที่แล้ว +2

    Fahim super, congratulation

  • @ranjithk8209
    @ranjithk8209 หลายเดือนก่อน

    37:52 😍😍😍🔥🔥🔥🔥🔥

  • @aminas4777
    @aminas4777 7 ปีที่แล้ว

    NOWFAL ITS ALWAYS DIFFERENT FROM OTHER PARTICIPANTS KEEP IT UP UR MULTI TALENTED PERSON GOD BLESS U

  • @muhammedrafeek6381
    @muhammedrafeek6381 7 ปีที่แล้ว +5

    Faheem you amazing speech and god bless you for your future

    • @suhaimamuhees7008
      @suhaimamuhees7008 4 ปีที่แล้ว

      Douofogotuopsmdlzjsjzajzk😭😢🥳🤪🤓😎🥶😓dnykfjfg

    • @suhaimamuhees7008
      @suhaimamuhees7008 4 ปีที่แล้ว

      By dog xmfkfjckgifjhfbggighjvhkvghb

  • @kssksa233
    @kssksa233 7 ปีที่แล้ว

    thrippanachi fahim..polichu bro...njaanum oru manjeri kaarananu...

  • @thomasvj8554
    @thomasvj8554 7 ปีที่แล้ว

    just a minit 8 adipoli..ellaarkkum congrats..

  • @itzmeadhilofficial
    @itzmeadhilofficial 7 ปีที่แล้ว +8

    Baakkiyulla 5 perkkum kannu vekkathirikkan anoo aa noufal ne kondu vannee

  • @rathindas461
    @rathindas461 4 ปีที่แล้ว +4

    ആരാണ് ആ കോട്ട് ഇട്ട് പൊട്ടൻ

  • @yazminyazz8294
    @yazminyazz8294 7 ปีที่แล้ว +3

    Faheem very very talented guy... wish u a great future...all the best

  • @98950808
    @98950808 6 ปีที่แล้ว +2

    malappuragood
    m faheem....polichu...

  • @aneeshgeorge4533
    @aneeshgeorge4533 4 ปีที่แล้ว +8

    കൊല്ലം നൗഫൽ ഇങ്ങനെ ഓക്കേ ഓവർ ആകാവോ ... ബോർ ...

  • @Toyszonemetro
    @Toyszonemetro 7 ปีที่แล้ว +1

    malappuram polichu bro

  • @namiharludba2820
    @namiharludba2820 7 ปีที่แล้ว

    aswika chrruppakari ennu manassilaki thannathinu nanni.

  • @shafihasa
    @shafihasa 7 ปีที่แล้ว +2

    അടിപൊളി എപ്പിസോഡ്.
    എഡിറ്റിങ് കുറച്ചു തെറ്റി ആംഗർ പരസ്യം പറയാൻ വരുന്നത് മറ്റൊരു വേഷവും, ഫ്ലോറിലെ വേഷത്തിൽ അല്ല ..
    എല്ലാ മത്സരാർത്ഥികളും നന്നായി അവതരിപ്പിച്ചു.

  • @muhammedshafi6401
    @muhammedshafi6401 7 ปีที่แล้ว +5

    faheem good

  • @binsyskitchen461
    @binsyskitchen461 7 ปีที่แล้ว +7

    നല്ല എപ്പിസോട്‌ നല്ല മത്സരാർത്ഥികൾ.

  • @Jasel-fu5xd
    @Jasel-fu5xd 3 ปีที่แล้ว

    Fahim super... and others

  • @shabinkc9202
    @shabinkc9202 7 ปีที่แล้ว +2

    fahim bro polechuuuuu .noufal waste excellent program

  • @murukeshchandramohan4127
    @murukeshchandramohan4127 7 ปีที่แล้ว

    kettipidichu ennu nowfal repeat cheythittilla avishyamillathe thadasam vilichu aduthu ninnakutti nalla thamashayayi vanne ayirunnu pavathine vettilakki anavashya thadasangal ozhuvakkuka nowfal prasangikkanariyillelum alu super anu

  • @sudhipraveen4168
    @sudhipraveen4168 7 ปีที่แล้ว

    tripppanacchi 👍🏻👍🏻💪🏻💪🏻💪🏻💪🏻

  • @rasheedparayil8761
    @rasheedparayil8761 3 ปีที่แล้ว +1

    മലപ്പുറം🥰

  • @sham-1985
    @sham-1985 7 ปีที่แล้ว +3

    വേർപ്പിക്കലിന്റെ അവസാന വാക്കോ നൗഫൽ?...നൗഫൽ പേരുകാർ സദയം ക്ഷമിക്കുക...

    • @sham-1985
      @sham-1985 7 ปีที่แล้ว

      സോറി വെറുപ്പിക്കൽ,

    • @sudhisudarsan6322
      @sudhisudarsan6322 7 ปีที่แล้ว

      enthu koppanedo nee ok veruppikalum ishtapedunnavarundu bai udhaharanam perly wow jp santhosh pandit oh amaizing alle ninne polulla ooolakalanu nadinu dosham alle namukkethra mr beane vare keralathinu kittiyene

    • @sham-1985
      @sham-1985 7 ปีที่แล้ว

      sudhi sudarshan താങ്കൾ ഉപയോഗിച്ചത്പോലുള്ള വാക്കുകൾ ഞാൻ പറയുന്നില്ല..അങ്ങനെ വന്നാൽ നമ്മൾ തമ്മിൽ എന്താണ് ഭായി വ്യത്യാസം..ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം

  • @linetmariya9238
    @linetmariya9238 7 ปีที่แล้ว +1

    christy........kalakki

  • @bashirpandiyath4747
    @bashirpandiyath4747 7 ปีที่แล้ว +5

    സ്വയംപാര മനപാഠം ആക്കി വന്നത് കാരണം അത് നന്നായി... പലരും വിഷയങ്ങളിൽ നിന്നും മാറി രാഷ്ട്രീയ കവല പ്രസംഗങ്ങൾ ആയി മാറി... അടുത്ത സ്റ്റേജിലേക്ക് ഒരാൾ പോലും യോഗ്യത ക്കു അർഹതയില്ല എന്നു തോന്നി...

  • @muhammedjasil7866
    @muhammedjasil7866 7 ปีที่แล้ว +2

    malappuram
    Faheem pwolichuu

  • @RASHIQPARENGALRASHIQPARENGAL
    @RASHIQPARENGALRASHIQPARENGAL 7 ปีที่แล้ว +4

    💪💪💪💪👍👍👍👍

  • @nisammohad5146
    @nisammohad5146 7 ปีที่แล้ว

    kalakiiii

  • @AneeshPayyadi
    @AneeshPayyadi 7 ปีที่แล้ว

    Faheem muthe super polichu adaki

  • @asurumarvavlog..5489
    @asurumarvavlog..5489 7 ปีที่แล้ว

    Faheem kalakki,good speech...

  • @maneeshmadhusoodhannair1756
    @maneeshmadhusoodhannair1756 7 ปีที่แล้ว

    സൂപ്പർ

  • @ansarisalim4773
    @ansarisalim4773 7 ปีที่แล้ว +4

    കൊല്ലം നൗഫൽ തുടക്കത്തിൽ തന്നെ വെറുപ്പിച്ചു

    • @rajeshhari9441
      @rajeshhari9441 7 ปีที่แล้ว

      nanamilleda methane parayippikkan kuttam parayanallathe ninakkokke ingane kazhiyunnillallo

    • @ansarisalim4773
      @ansarisalim4773 7 ปีที่แล้ว

      ഒന്ന് പോടാ മുസ്ലീം ആയതു കൊണ്ട് അഭിപ്രായം പറയാൻ പാടില്ലെ നീ എവിടത്തെ ഊളയാടാ

    • @rajeshhari9441
      @rajeshhari9441 7 ปีที่แล้ว

      നീ യാണ് ആഹ പറഞ്ഞ ഊള അതുമല്ല അതിനും അപ്പുറം നിന്നെ പോലുള്ളവംമാര്‍ ഉള്ളത് കൊണ്ടാണ് ഒരു കലാകാരനും രക്ഷപെടാത്തത് മുസ്ലിം സമൂഹം തന്നെ നാശത്തിലേക്ക് പോകുന്നതും കുറ്റം പറയാനല്ലാതെ നല്ലത് പറയാന്‍ നീ ഓക്കേ വാ തുറക്കുമോ നിന്നെ കൂണ്ടു പറ്റില്ലേ മിണ്ടാതെ വീട്ടിലിരുന്ന പോരെ അല്ലെ ഇങ്ങനൊരു വേദിയില്‍ വരൂ അവനോടു അസൂയ തോനിയിട്ടു എന്ത് കാര്യം

    • @ansarisalim4773
      @ansarisalim4773 7 ปีที่แล้ว

      ഞാൻ എല്ലാ മുസ്ലിങ്ങളുടെയും പ്രതിനിധി അല്ല ഞാൻ എന്റെ അഭിപ്രായം പറഞ്ഞാൽ എങ്ങനെയാടോ എല്ലാപേരുടെയും അഭിപ്രായം ആകുന്നത് താങ്കൾ ഇടുങ്ങിയ ചിന്താഗതിക്കാരൻ തന്നെയാണ്

    • @ansarisalim4773
      @ansarisalim4773 7 ปีที่แล้ว

      കലാകാരന്മാരെ വിമർശിക്കാനും അവകാശമുണ്ട്

  • @ranjithk8209
    @ranjithk8209 หลายเดือนก่อน

    28:00 🧡🧡🧡🧡🧡

  • @yesterdaykerala2958
    @yesterdaykerala2958 7 ปีที่แล้ว +1

    malappuram👑👑👑

  • @sakeer8463
    @sakeer8463 7 ปีที่แล้ว +1

    Malppuram keeee

  • @jasnanas6977
    @jasnanas6977 7 ปีที่แล้ว

    Good

  • @ayansvibes42
    @ayansvibes42 7 ปีที่แล้ว +14

    noufal very bore....over acting....

  • @jamsheedek4218
    @jamsheedek4218 7 ปีที่แล้ว

    fahim polichu ninte oru friend ayathilum sarvobari oru trippanachi karanayathilum njan abhimanam kollunu

  • @sinojleela1251
    @sinojleela1251 7 ปีที่แล้ว

    വ്യത്യസ്ഥത

  • @mohitha2403
    @mohitha2403 4 ปีที่แล้ว

    Christy pwoli💪

  • @sameerakp1867
    @sameerakp1867 4 ปีที่แล้ว

    Kaalathin mumbe sancharicha vishayam "kidaparayile pamb"

  • @akhilcr5766
    @akhilcr5766 3 ปีที่แล้ว

    Tvm💪🔥🔥🔥

  • @sakeer8463
    @sakeer8463 7 ปีที่แล้ว

    Ithupolulla prasangikare konduvaa

  • @aravindashokan5752
    @aravindashokan5752 7 ปีที่แล้ว

    Kollam

  • @midhusworld2880
    @midhusworld2880 7 ปีที่แล้ว +2

    ayale audition illlathe aeduthathaarunno

  • @faisalcpcp8281
    @faisalcpcp8281 7 ปีที่แล้ว +3

    kollam verupichuuu

  • @linetmariya9238
    @linetmariya9238 7 ปีที่แล้ว

    oru nimisham thikacha ellavarkum abhinandhanangal

  • @krishnakumarsasthamcottako5194
    @krishnakumarsasthamcottako5194 7 ปีที่แล้ว +2

    സ്വയം പാരയിൽ മാറ്റം വരുത്താൻ സമയമായി

  • @afsalp250
    @afsalp250 7 ปีที่แล้ว +1

    malappuram okke idavittittaanu samsaarikkunnadh endonnu

  • @sivadasanmayandi5699
    @sivadasanmayandi5699 7 ปีที่แล้ว

    kollam lageng

  • @kabanis6956
    @kabanis6956 7 ปีที่แล้ว

    asianetil thakartha pole thakarkku nowfal we want to see u as a anchor

  • @unaismohd2079
    @unaismohd2079 4 ปีที่แล้ว

    Malappuram ❤

  • @afsalp250
    @afsalp250 7 ปีที่แล้ว

    okke kaanaa paadam padich vannsdh aanenn thonnunnu

  • @anoopnoor4870
    @anoopnoor4870 7 ปีที่แล้ว +1

    മലപ്പുറം കി ജയ് !!!!!!!

  • @mohdkaleel6992
    @mohdkaleel6992 4 ปีที่แล้ว

    malapuram daa💪💪💪💪💪

  • @shafeekshan4559
    @shafeekshan4559 7 ปีที่แล้ว

    malappuram polichu

  • @asluaskm6567
    @asluaskm6567 7 ปีที่แล้ว

    malapuram kaaran poli

  • @sdq.u7724
    @sdq.u7724 7 ปีที่แล้ว +1

    malappuram DA

  • @ishaqishaq3437
    @ishaqishaq3437 4 ปีที่แล้ว

    മലപ്പുറം കീ ജയ് 💪💪💪💪💪😍😍

  • @mohmdmk594
    @mohmdmk594 7 ปีที่แล้ว +1

    swayam parake endho pattiya polea

  • @sajeevroyal6677
    @sajeevroyal6677 7 ปีที่แล้ว

    ഷഹീം സൂപ്പർ

  • @rohithbob569
    @rohithbob569 7 ปีที่แล้ว +2

    Faheem M P from Maharajas college Ernakulam. Simply He is Amazing.
    MAHARAJASUKARAN

  • @george_mageorge7437
    @george_mageorge7437 7 ปีที่แล้ว

    faheem superrrrr

  • @yazminyazz8294
    @yazminyazz8294 7 ปีที่แล้ว +1

    aa noufal ne eduth veliyil kala...plsss