കണ്ണിനെ ബാധിക്കുന്ന പ്രശ്‌നങ്ങൾ | Dr Sobha Sara Mathew | Health

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 55

  • @sasidharansasidharan3083
    @sasidharansasidharan3083 4 ปีที่แล้ว +6

    thank y doctor ....good knowledge info.....

  • @prajisajith6564
    @prajisajith6564 3 ปีที่แล้ว +16

    കണ്ണിന്റെ ഞരമ്പ് problems പരിഹരിക്കാൻ കഴിയുമോ?

  • @kva7371
    @kva7371 4 ปีที่แล้ว +6

    കണ്ണിലെഞെരമ്പിന് daing ആയാൽ എന്താണുചെയ്യേണ്ടത്

  • @naseemamp5336
    @naseemamp5336 2 ปีที่แล้ว +1

    Thank you doctor 😍

  • @saishyamshyamlal3490
    @saishyamshyamlal3490 4 ปีที่แล้ว

    Very good fantastic program..............

  • @soorajaraj
    @soorajaraj ปีที่แล้ว +1

    ഒരു കണ്ണിനു കൃഷ്‌ണ മണിക്ക് അകത്തു നീര് ആണെന്ന് ഡോക്ടർ പറയുന്നു വിറ്റാമിന് ഡി ഗുളികയും കണ്ണിൽ ഒഴിക്കാൻ മരുന്നും തന്നു പ്രഷർ നോർമൽ ബട്ട് ടെൻഷൻ വന്നാൽ ചെറിയ variation ഉണ്ടാകുന്നു .എന്ത് കൊണ്ടാണ് ഇങ്ങനെ നീര് വരുന്നത് ഈ മരുന്ന് കൊണ്ട് മാറുമോ ?

  • @paruppuvadaguys2248
    @paruppuvadaguys2248 3 ปีที่แล้ว +2

    Plz reply kanninte akath neeral und edhn ath

  • @rking1465
    @rking1465 2 ปีที่แล้ว

    Very usefull

  • @sabukc7013
    @sabukc7013 3 ปีที่แล้ว

    remedies for eye floaters. eye floatersന്റെ കാരണം .eye floaters മാറുമോ

  • @harithahari514
    @harithahari514 ปีที่แล้ว +1

    Dr.. Kannile naramb drevich poyal ready akkan valla pariharam undo

    • @salmathtengilan9635
      @salmathtengilan9635 หลายเดือนก่อน

      Ningalkk enthengilum treatment kittiyo please repley

  • @Thunderm-vi7md
    @Thunderm-vi7md 3 ปีที่แล้ว +1

    tooth infection eye ne badikkuo

  • @saidalavipallipuram2573
    @saidalavipallipuram2573 3 ปีที่แล้ว

    Kanninte ullil oru thelicham ellathadhupole yendhan cheyyendhadh dr:

  • @whereisjango5154
    @whereisjango5154 3 ปีที่แล้ว

    Docter eye Floaters marumo

  • @mariyammuhsin4937
    @mariyammuhsin4937 ปีที่แล้ว

    Oru organic product 💯 und orupaadu peerkk nalla result kittiyittund ente frndin one week il thanne nalla result kitti details ariyan thaalparayam undengil parayuka

  • @subrahmaniankm4793
    @subrahmaniankm4793 4 ปีที่แล้ว +1

    Oru eye charuthm മറ്റേ eye valuthm mayl matt eye എങനെ ചെറുതാകാം

  • @reetagopu6259
    @reetagopu6259 4 ปีที่แล้ว +1

    Doctor enik eyes valare chorichil und,eyes valare dryness

  • @bablufamily7371
    @bablufamily7371 2 ปีที่แล้ว +1

    Kanninte njerambinu neeru kettiya entha cheyyendath

    • @shamikamar1805
      @shamikamar1805 5 หลายเดือนก่อน

      Enthanu asugam ningalkkano?

    • @salmathtengilan9635
      @salmathtengilan9635 หลายเดือนก่อน

      Ningalkk neerkett mariyo onn parayo ente uppak kaycha kurayunnu

  • @asafputhan999
    @asafputhan999 3 ปีที่แล้ว

    Kann polayil thadayunnadh pole endan cheyyendath

  • @nadir_nad
    @nadir_nad 4 ปีที่แล้ว +1

    Laser treatment nallathaano??

    • @jayaak4767
      @jayaak4767 3 ปีที่แล้ว

      Lasdrchikilsanallathanp

  • @savithakbkb5369
    @savithakbkb5369 3 ปีที่แล้ว +6

    കണ്ണിനെ ഞരമ്പ് പ്രോബ്ലം പരിഹരിക്കാൻ പറ്റിയ മെഡിസിൻ ഉണ്ടോ

  • @Ajmal12597
    @Ajmal12597 3 ปีที่แล้ว

    ഡോക്ടറെ ഈ റ എനിക്ക് correct പറയാൻ പറ്റുന്നില്ല.. എന്ത് ചെയ്യണം?

  • @vishnuct9446
    @vishnuct9446 3 ปีที่แล้ว +1

    Ente ammak kannil entho ezhayunna pole thonunnu ennu parayunnu ath ntha reason?

  • @vishnuprakash2951
    @vishnuprakash2951 4 ปีที่แล้ว +7

    എനിക്ക് 17 വയസായി എന്റ കണ്ണിൽ പാടുകൾ kanappedunnu

  • @naseemamp5336
    @naseemamp5336 2 ปีที่แล้ว +1

    ലെൻസ്‌ വെക്കാൻ പറ്റോ ഡോക്ടർ

  • @donnadanny3813
    @donnadanny3813 3 ปีที่แล้ว +2

    കണ്ണിൽ ഒരു മറുക് ഉണ്ട്. അത് വലുതാകുന്നുണ്ട്. കുഴപ്പമുണ്ടോ ?

  • @anoopcharusittlebutterflys5870
    @anoopcharusittlebutterflys5870 3 ปีที่แล้ว

    ഡോക്ടർ കണ്ണിൻ്റെ പോള തടിപ് മാറാൻ എന്തു ചെയ്യണം

  • @lucylukeluke4381
    @lucylukeluke4381 3 ปีที่แล้ว

    കണ്ണിന് രണ്ട്ഴാച്ചയായി ഇടയ്ക്ക് ഭോഗിപോലെ അനുഭവപ്പെടുന്നു.ഇങ്ങനെ ഉണ്ടാകുന്നത് എന്തു കൊണ്ട് എന്ന് മറുപടി പറഞ്ഞു തരാമോ.

    • @fazlunnisafazlunnisa1237
      @fazlunnisafazlunnisa1237 2 ปีที่แล้ว

      എനിക്കും 3days ആയി ഇതുപോലെ ഉണ്ട്. അതെന്താണാവോ 😔

    • @varuncdkannan3157
      @varuncdkannan3157 2 ปีที่แล้ว

      Enikku Kure naalayi ithupole

  • @Safeenamk
    @Safeenamk 3 ปีที่แล้ว +4

    കണ്ണിൽ കരട് വീണ പോലെ ഉള്ള അസ്വസ്ഥത, മൂടൽ മഞ് പോലെ ഉള്ള കാഴ്ച എന്തിന്റെ ലക്ഷണമാണ് മാഡം????

  • @reejapreejap3778
    @reejapreejap3778 3 ปีที่แล้ว +1

    കണ്ണിൽ നീർക്കെട്ട് വന്നാൽ.....?

  • @superfastcooking4568
    @superfastcooking4568 3 ปีที่แล้ว

    കൺപോള പൊട്ടുന്നത് എന്തുകൊണ്ട്

  • @shafimuthu8985
    @shafimuthu8985 3 ปีที่แล้ว +3

    കളർ മാറ്റം അറിയുന്നില്ല ചെറുപ്പം മുതൽ തന്നെ ഉണ്ട് ഓരോ കളർ അറിയുന്നില്ല അതിന് വല്ല ചികിത്സ ഉണ്ടോ

    • @jishnu4774
      @jishnu4774 3 ปีที่แล้ว

      ആയുർവേദ ത്തിൽ ഉണ്ട് ബ്രോ

  • @zakkariyaparambath5375
    @zakkariyaparambath5375 3 ปีที่แล้ว +1

    കണ്ണിന്റെ പെശർന്

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy 4 หลายเดือนก่อน

    കണ്ണിൻറെ ചുവപ്പ് ഇടക്ക് ഇടക്ക് ചുവപ്പ് വരുന്നുണ്ട് എന്തുകൊണ്ടാണ്

  • @sufnajavad2836
    @sufnajavad2836 4 ปีที่แล้ว +1

    വലതുകണ് തുള്ളുന്നത് endanu

    • @shamnasakkarapparambil792
      @shamnasakkarapparambil792 3 ปีที่แล้ว

      എനിക്കും കിട്ടണം ഇതിന്റെ റിപ്ലൈ

    • @SACHIN_VS
      @SACHIN_VS 3 ปีที่แล้ว +2

      Someone please reply

    • @subhashinivasudevan7323
      @subhashinivasudevan7323 3 ปีที่แล้ว

      ?

    • @അരിഷ്ടംവാസുഅരിഷ്ടംവാസു
      @അരിഷ്ടംവാസുഅരിഷ്ടംവാസു 3 ปีที่แล้ว +1

      എന്താ മോളുടെ കണ്ണിൽ ചെറിയ കമ്പു കൊണ്ട് പാട പൊട്ടി പേടിക്കാൻ ഉണ്ടോ ഞ്ഞൻ നല്ല വിഷമത്തിലാണ് doctour പറയുന്നത് കുഴപ്പം ഇല്ലന്ന്