105 |കണ്ണിൻ്റെ മുന്നിൽ ചിലപ്പോൾ ഡോട്ട് പോലെയോ പുഴുവിനെ പോലെയോ കാണുന്നുണ്ടോ? അത് കുഴപ്പമാണോ?

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ค. 2021
  • Amritha Mohan
    ♦️ DISCLAIMER:
    All content and media on 'KASYAPA AYURVEDA TH-cam channel is created and published for informational and educational purposes only.
    It is not intended to be a substitute for professional medical advice and should not be relied upon for treatment unless supervised by a qualified medical professional.
    This channel hasn't received monetary fundings, financial help or grants of any kind from the pharma industry.
    ♥️ Join this channel to get access to perks:
    / @kasyapaayurveda ✳️
    ✅സംസാരിക്കുന്നത്
    Dr.Amritha Mohan BAMS MS
    Director
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
    താളിക്കാവ്,
    കണ്ണൂർ
    8281873504 (Dr. Jishnu Chandran )
    9446840322 (Dr. Praghosh mathew)
    (Appointment Booking 7994850800 Time 10 AM to 4 PM)
    🌼 ' Kasyapa Ayurveda Global 'our english youtube channel link🌼
    / @kasyapaayurvedaglobal606
    ❇️ ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
    Message Dr Amritha Mohan BAMS MS on WhatsApp. 9567390630
    Dr. അമൃത മോഹനുമായി ഓണലൈൻ കൺസൾട്ടേഷൻ ചെയ്യാൻ ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക. 9567390630
    ✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ താളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
    ⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
    ▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Jishnu Chandran BAMS MS
    ✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
    ✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 7994850800 എന്ന നമ്പറിൽ രാവിലെ 10 മണി മുതൽ 4 മണി വരെ വിളിക്കുകയോ വാട്ട്സ്ആപ്പിൽ ബന്ധപ്പെടുകയോ ചെയ്യുക.
    ▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Praghosh Mathew BAMS MD
    ✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
    ✔️ബുക്കിങ്ങിനായി 7994850800 എന്ന നമ്പറിൽ വിളിക്കുക.
    ✅കശ്യപ ആയുർവേദ ചാനലിൽ ചെയ്ത വീഡിയോകളുടെ playlist കൾ.
    ➡️ പൈൽസ് ആയുർവേദ ചികിത്സ: • പൈൽസ് ആയുർവേദ ചികിത്സ
    ➡️Fistula Ayurveda treatment: • Fistula Ayurveda treat...
    ➡️മലാശയ രോഗങ്ങൾ Malayalam: • മലാശയ രോഗങ്ങൾ Malayalam
    ➡️Varicose vein: • Varicose vein
    ➡️ പ്രമേഹം: • പ്രമേഹം
    ➡️ Anal diseases English: • Anal diseases English
    ➡️ ആരോഗ്യ സംരക്ഷണം: • ആരോഗ്യ സംരക്ഷണം
    ➡️ഔഷധ സസ്യങ്ങൾ: • ഔഷധ സസ്യങ്ങൾ
    ➡️ ENT രോഗങ്ങൾ: • Playlist
    ➡️ കണ്ണിൻ്റെ ആരോഗ്യം: • കണ്ണിൻ്റെ ആരോഗ്യം
    ➡️ skin diseases: • skin diseases
    ➡️ Q & A LIVE: • Q & A LIVE
    ➡️ ഫിഷർ ആയുർവേദ ചികിത്സ: • ഫിഷർ ആയുർവേദ ചികിത്സ
    ➡️ അടുക്കളയിലെ ഔഷധങ്ങൾ: • അടുക്കളയിലെ ഔഷധങ്ങൾ
    ➡️ ആരോഗ്യ സംരക്ഷണം: • ആരോഗ്യ സംരക്ഷണം

ความคิดเห็น • 161

  • @beenas8642
    @beenas8642 3 ปีที่แล้ว +14

    എനിക്കു ഇതു പോലെ ഉണ്ട്. പുഴു പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കും. എന്നാൽ എപ്പോഴും ഇല്ല. Thank u madam🙏🙏

  • @syamsyam831
    @syamsyam831 3 ปีที่แล้ว +5

    ഇനിയും .. ഇതുപോലെ.. ഉപകാരപ്രദമായാ..''വീഡിയോ.... ചെയ്യണം...

  • @ashqt8928
    @ashqt8928 3 ปีที่แล้ว +6

    Well explained 👐👐
    Thanks ❤❤
    Ethrayum vekam 100k akatte

  • @mariyathashiq8904
    @mariyathashiq8904 3 ปีที่แล้ว +11

    Enikk round ഷേപ്പിൽ ntho പറന്നു നടക്കുന്നെ ആയി തോന്നും.. അത് കൊഴപ്പം undo...

  • @umeshperiyadathu2416
    @umeshperiyadathu2416 3 ปีที่แล้ว +2

    Thanks for the information dr.

  • @kavithaskumari9236
    @kavithaskumari9236 2 ปีที่แล้ว

    Respect dr. Vellezhuthine കുറിച്ചും അതിന്റെ remadies onnu paranju tharumo🙏 age -48,
    Anu pls dr🙏

  • @rejisd8811
    @rejisd8811 3 ปีที่แล้ว

    What is the reason of Rectina inflammation? Stress can be a reason?

  • @ushakumarip9546
    @ushakumarip9546 3 ปีที่แล้ว +8

    എനിക്ക് ഏകദേശം 1 വർഷത്തോളമായി കണ്ണിന് dryess ബാധിച്ചിരിക്കുന്നു......ഇപ്പോഴും മരുന്ന് എടക്കുന്നുണ്ട്....... ഈ dryness എങ്ങനെ പൂർണമായും ഇല്ലാതാകാം??

  • @klfootball1421
    @klfootball1421 2 ปีที่แล้ว +1

    ഡോക്ടർ എന്റെ മോന് 6 വയസ്സായപ്പോൾ പെട്ടന്ന് കണ്ണിൽ പല കളറുകൾ വട്ടം വട്ടം വന്നിട്ട് കുഴഞ്ഞു വിണു പിന്നെ ഇങ്ങനെ വന്ന് fix പോലെയായി കുത്ത് ഇപ്പോൾ പതിനാറ് വർഷമായി valparan,ciplar,lavipil, എന്നിവ കഴിക്കുന്നു കുഞ്ഞിന് ഇപ്പോ ഭയങ്കര ക്ഷീണവും വയ്യാഴികയും ആനന് അയൂർവേദത്തിൽ ഇതിന് മരുന്നുണ്ടോ

  • @vishnudevan3279
    @vishnudevan3279 2 ปีที่แล้ว

    Retinul vasculitis explain please

  • @chandrikanair5299
    @chandrikanair5299 3 ปีที่แล้ว +2

    Any treatment for cataract

  • @shabinabiju4209
    @shabinabiju4209 3 ปีที่แล้ว +2

    Thank u doctor, enteyum oru valiya doubt ayirinnu ith

  • @sulochanabhargavan1826
    @sulochanabhargavan1826 5 หลายเดือนก่อน

    Dr. Enikku kanninu thimiram undu edathu kanninu kazhcha kuranju varunnu ee thimiram maran endanu chikilsa dayavaye onnu parayano enikku ippol 55 yerersaye

  • @navaneethkrishnan1237
    @navaneethkrishnan1237 ปีที่แล้ว

    Kanninte Krishnamanik chuttum ulla yellow color varanulla reason endhan?

  • @varshanknarayanan1396
    @varshanknarayanan1396 ปีที่แล้ว +1

    Thanks madam,enik black dott കാണുന്നുണ്ട്

  • @midhunasanthosh454
    @midhunasanthosh454 3 ปีที่แล้ว +2

    എനിക്ക് ദൂരെ നോക്കുമ്പോൾ, ഒരു മരത്തിനെ നോക്കുമ്പോൾ അത് കുറെ ഉള്ളതുപോലെ തോന്നുന്നു.
    പിന്നെ ഇതുപോലെ പുഴുപോലെയുള്ളതും ഇടയ്ക്ക് ഓടി നടക്കുന്നുണ്ട്. ദൂരെയുള്ള വസ്തുക്കളെയൊന്നും clear ആയിട്ട് കാണാൻ കഴിയുന്നില്ല. ഇത് kanninte കാഴ്ച മുഴുവനായും ഇല്ലാതാക്കുമോ

  • @binduvg2560
    @binduvg2560 3 ปีที่แล้ว +1

    Thanks mam

  • @AbdulLatheef-lr5dr
    @AbdulLatheef-lr5dr ปีที่แล้ว +1

    Good

  • @babumathew9438
    @babumathew9438 2 ปีที่แล้ว

    രാവിലെ ഞാൻ paper വായിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് രണ്ടായി കാണുന്ന അവസ്ഥ ഉണ്ടായി.2minuts കണ്ണ് അടച്ചു കിടന്നപ്പോൾ മാറി, എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്, please reaply Doctor 🙏🙏🙏🙏i am 53 years old.10വയസുമുതൽ കണ്ണട ഉപയോഗിക്കുന്നു.

  • @sabineshsabi9550
    @sabineshsabi9550 3 ปีที่แล้ว

    👍👍

  • @shariefsharu2085
    @shariefsharu2085 5 หลายเดือนก่อน

    Thank you

  • @Adithyanps1234
    @Adithyanps1234 ปีที่แล้ว

    Ethin natrul ayi maran vella margam undo

  • @sscreative20
    @sscreative20 4 หลายเดือนก่อน

    Thanku❤❤❤❤❤😊

  • @ArunArun-li6yx
    @ArunArun-li6yx 3 ปีที่แล้ว +3

    ഞാൻ ജന്മനാൽ രണ്ടു കണ്ണിനും തിമിരം ബാധിച്ച വ്യക്തിയാണ് . ആ ചെറു പ്രായത്തിൽ തന്നെ രണ്ടു കണ്ണിനും ഓപ്പറേഷൻ ചെയ്യുകയും ഉണ്ടായി. പിന്നീട് വലുതായപ്പോൾ ഡോക്ടർ പറഞ്ഞ ഈ സംഭവം ഉണ്ടാവുകയും ചെയ്യാറുണ്ട്. കൂടുതലും ഉണ്ടാകാറുള്ളത് വലിയ കറുത്ത പുള്ളികൾ കണ്ണന്റെ മുന്നിൽ പറന്നു നടക്കുന്നതായാണ് .

  • @Jdmclt
    @Jdmclt ปีที่แล้ว +7

    കണ്ണിൽ Floaters ഉണ്ട് അവയിൽ ഒന്ന് കുറച്ച് ഇരുണ്ട നിറമാണ് അതായത് ഒരു ചെറിയ നിഴൽ പോലെ .
    ഇത്തരത്തിൽ Floaters കാണപ്പെടാറുണ്ടോ ?

    • @thrissurvlogger6506
      @thrissurvlogger6506 7 หลายเดือนก่อน +1

      എനിക്ക് ഉണ്ട്

    • @Jdmclt
      @Jdmclt 7 หลายเดือนก่อน +1

      @@thrissurvlogger6506
      അതിന് ചികിത്സയുണ്ടാ?
      ഇല്ലന്നാ അറിവ് .

    • @thrissurvlogger6506
      @thrissurvlogger6506 7 หลายเดือนก่อน +1

      @@Jdmclt അറിയില്ല

    • @Jdmclt
      @Jdmclt 7 หลายเดือนก่อน +1

      @@thrissurvlogger6506
      എനിക്കിപ്പോൾ 1 വർഷം കഴിഞ്ഞു. കറുപ്പിന്റെ കാഠിന്യം കുറഞ്ഞുവരുന്നുണ്ട്.
      ടെൻഷനും, അമിത വെയിൽ കൊള്ളലുമാണ് പ്രശ്നം.

    • @thrissurvlogger6506
      @thrissurvlogger6506 7 หลายเดือนก่อน +1

      @@Jdmclt എനിക്ക് ഒരു മാസം ആയി ചാർനിറത്തിൽ ഒരു ഡോട്ട് ആദ്യം വന്നു.. പിന്നെ ഇപ്പോൾ.. കണ്ണ് അടച്ചു തുറക്കുമ്പോൾ മുടി വീഴുന്ന പോലെ വരുന്നു കുറയുന്നില്ല.. പൈനാപ്പിൾ കഴിക്കുന്നത് നല്ലത് ആണ് എന്ന് പറയുന്നു 🙏🙏

  • @joseabraham3569
    @joseabraham3569 11 หลายเดือนก่อน +1

    ഡോക്ടർ എനിക്ക് ഇതു ഉണ്ട് അടുത്ത കാണാം പറ്റു ഞാൻ വിചാരിച്ചു glocama പ്രശ്നം ആണ് ഇതു കാഴ്ച്ക് പ്രശ്നം ഉണ്ടോ പ്ലീസ് റിപ്ലൈ 🙏

  • @harikrishnaps528
    @harikrishnaps528 2 ปีที่แล้ว

    മാഡം എന്റെ മകന് കണ്ണിനു ഒരു മുറിവ് ഉണ്ടായി അതിനു ശേഷം കണ്ണിൽ കറുത്ത പാട് പോലെയും,, മുറിവ് പറ്റിയ കണ്ണിൽ ഈച്ച പറക്കുന്ന പോലെയും മിന്നൽ പോലെയും കാണുന്നു. ഡോക്ടർ പറയുന്നത് ഒരു കുഴപ്പവും ഇല്ലന്നാണ്. ഇതിനു എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ 🙏🙏🙏🙏

  • @user-fo3ru7hk8o
    @user-fo3ru7hk8o 10 หลายเดือนก่อน +1

    ഇടത്തേ കണ്ണിൻ്റെ പോള അടന്ന് പോയി തുറക്കാൻ കയിയുന്നില്ല 13 വയസുള്ള കുട്ടിയാണ്

  • @Sivagupthan89
    @Sivagupthan89 3 ปีที่แล้ว

    🙏

  • @bestviewbestview1936
    @bestviewbestview1936 11 หลายเดือนก่อน

    doctor, എനിക്ക് 35 വയസ്സ് ഞാൻമൊബൈൽ ഫോണിൽ കൂടുതൽ നേരം നോക്കി ഇരിക്കാറുണ്ട് ചില ദിവസങ്ങളിൽ 3to 4 മണിക്കൂർ ഇപ്പോൽ ഡിസ്പ്ലേ നോക്കുമ്പോൾ തന്നെ കണ്ണിൽ കടച്ചിലു പോലെ അനുഭവപ്പെടുന്നു എന്തെങ്കിലും പ്രശ്നമുണ്ടോ ❓ മൊബൈൽ ഫോൺ എത്ര സമയം തുടർച്ചയായി ഉപയോഗിക്കാം ഒന്ന് വിശദീകരിക്കാമോ....🙏 (സ്വയംഭോഗം ചെയ്യാറുണ്ട്)

  • @Aishu9115
    @Aishu9115 4 หลายเดือนก่อน

    എനിക്ക് ഒരുകണ്ണിനു പവർ കുറവുള്ളപോലെ തോനുന്നു നല്ല വെളിച്ചത്തിൽ കുഴപ്പം തോന്നുന്നില്ല.. പക്ഷെ വീടിനകത്തു കേറിയാൽ ആകെ മങ്ങൽ ആണ് വെയിലത്ത്‌ നിന്നും അകത്തുകേറിയാൽ ഒരു ഇരുട്ട് ഉണ്ടാവില്ലേ അതുപോലെ... അതെന്താണ് dr കാണിക്കണോ? പ്ലീസ്‌ റിപ്ലൈ 😊

  • @nkgbuilders8443
    @nkgbuilders8443 ปีที่แล้ว

    Enik cheruthayitt thimiramund maran marunnundo

  • @adheesworld7728
    @adheesworld7728 ปีที่แล้ว

    Flame shaped haemorrage നേ പറ്റി വിശദമാക്കാമൊ

  • @KripinKrish
    @KripinKrish 23 วันที่ผ่านมา

    ഈ പറഞ്ഞ ഫോട്ടോസ് കാണുന്നു പിന്നെ കുറേനേരം ബുക്ക് വായിക്കുകയോ ഫോൺ നോക്കുകയോ ചെയ്താൽ കുറച്ചു ദൂരെയുള്ള വെളിച്ചങ്ങൾ രണ്ടായി കാണുന്നുണ്ട് അത് എന്തായിരിക്കും കാരണം ഒന്നു പറയാമോ

  • @abhilashabhilash4986
    @abhilashabhilash4986 2 หลายเดือนก่อน +1

    36 വയസുണ്ട്.. ഒരു ബ്ലാക്ക് dot പോലെയും അതിൽ നൂല് പോലെ യും (virus nte visual )പോലെ കാണുന്നു... കണ്ണടച്ചാലും അത് തന്നെ കാണുന്നു.. വിദേശത്താണ്.. എന്തെങ്കിലും പ്രശ്നം ഉണ്ടോ..??? ദയവായി മറുപടി തരണം

  • @R7O4L7E3X2
    @R7O4L7E3X2 2 ปีที่แล้ว +6

    രാത്രിയിൽ കണ്ണിനു നല്ല രീതിയിൽ മങ്ങൽ ഉണ്ടാവുന്നു ഒരു 8 മണിക്ക് ശേഷം.... ഇങ്ങനെ വരുന്നത് എന്ത് കൊണ്ടാണ്

    • @ashokanp5678
      @ashokanp5678 2 ปีที่แล้ว +1

      Enikum

    • @jaseersha_tirur
      @jaseersha_tirur 8 หลายเดือนก่อน

      രാത്രി ലൈറ്റ് ഒക്കെ നോക്കുമ്പോ മങ്ങിയതായിട്ട് കാണുന്നു ശെരിക്കു വെളിച്ചം എനിക്ക് കിട്ടുന്നില്ല പകലും അങ്ങനെ തന്നെ

  • @renjinipsrenjinips3268
    @renjinipsrenjinips3268 ปีที่แล้ว

    Urakkathil njettalode eneekkumbo kannin munnil nthokkeyo move cheyyunnath pole thonnunnu.Nallonam nokkumbo ath maanju pokunnu ath nthukondanennu parayavo

    • @MazinAli-mg5ov
      @MazinAli-mg5ov หลายเดือนก่อน

      എനിക്കും 😢

  • @MazinAli-mg5ov
    @MazinAli-mg5ov 2 หลายเดือนก่อน

    Thangyuuuuu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @EngaribasheerthENGARIBASHEER
    @EngaribasheerthENGARIBASHEER 3 ปีที่แล้ว +1

    Madom രാത്രി കാഴ്ച തീരേ കുറവാണ് പകലും നല്ലവെളിച്ചതിൽ problem ഉണ്ട് (retino pigmantosa) എന്ന രോഗമാണ് കാഴ്ച കുറഞ്ഞു വരുന്നു വല്ല പ്രതിവിധി ഉണ്ടോ

    • @EngaribasheerthENGARIBASHEER
      @EngaribasheerthENGARIBASHEER 3 ปีที่แล้ว

      പ്ലീസ് mdom

    • @kasyapaayurveda
      @kasyapaayurveda  3 ปีที่แล้ว

      Retinitis pigmentosa എന്നു പറയുന്നത് അങ്ങനെ ഒറ്റമൂലി കൊണ്ടോ മറ്റോ മാറ്റാൻ പറ്റിയ ഒരു രോഗമല്ല. കൃത്യമായി പരിശോധനയും ചികിത്സയും എടുക്കണം. ഒരു ആയുർവേദത്തിലെ നേത്ര രോഗ വിദഗ്ധനെ നേരിട്ട് കണ്ടോളൂ... എവിടെയാണ് നിങ്ങളുടെ സ്ഥലം?

  • @KrishnaKumar-fr9yt
    @KrishnaKumar-fr9yt 17 วันที่ผ่านมา

    ഇത് എങ്ങനെ മാറ്റിയെടുക്കാം

  • @allah9188
    @allah9188 2 ปีที่แล้ว

    താങ്ക്സ് ❤️d.r❤️

  • @creativeworld9983
    @creativeworld9983 ปีที่แล้ว +3

    Dr എനിക്ക് രാവിലെ എഴുന്നേറ്റാൽ 5 sec നേരത്തേക്ക് വെള്ളനിരത്തിലുള്ള വസ്തുക്കൾ അതുപോലെ skin ഇതെല്ലാം മഞ്ഞ നിറത്തിൽ കാണുന്നു. ഇത് എന്തുകൊണ്ടാണെന്നു പറയാമോ

  • @arunpaulose1619
    @arunpaulose1619 10 วันที่ผ่านมา

    ❤❤❤❤❤

  • @rahulrajan9771
    @rahulrajan9771 หลายเดือนก่อน

    Dr ഫ്ലോട്ടർസ്ന് എനിക്ക് ഒരു ഡോക്ടർ കുറിച്ച് തന്ന മാരു ന്നണിത് nepafenac ophthalmic suspension.. ഇത് ബെറ്റർ anno.. Enik mattam onnumilla

  • @catlytical8814
    @catlytical8814 3 ปีที่แล้ว +2

    ഞാൻ ചെറുപ്പം മുതലേ അന്തരീക്ഷത്തിൽ പൊടിപടലങ്ങളും ബാക്ടീരിയ പോലുള്ള ജീവികളെയും കാണാറുണ്ടായിരുന്നു. പൊടിപടലങ്ങൾ അന്തരീക്ഷത്തിലുണ്ടായിരുന്നതു തന്നെയാണെന്നാണ് ഇപ്പോഴും എൻ്റെ വിശ്വാസം പക്ഷെ നീണ്ട വായുവിൽ പറന്നു കളിക്കുന്ന ബാക്ടീരിയകൾ പോലുള്ളവ യെ കണ്ടത് എൻ്റെ കണ്ണിൻ്റെ കുഴപ്പം കൊണ്ടായിരുന്നോ? ഒരു പ്രത്യേക രീതിയിൽ ആഴത്തിൽ അന്തരീക്ഷത്തിൽ ശ്രദ്ധിക്കുമ്പോഴാണ് ഇങ്ങനെ കാണുക .ഞാൻ വിചാരിച്ചിരുന്നു എല്ലാവർക്കും ഇങ്ങനെയൊക്കെ കാണാൻ പറ്റുമോ എന്ന്?

    • @_kannur_kaaran4572
      @_kannur_kaaran4572 ปีที่แล้ว

      Bro എനിക്കും ഉണ്ട് ഈ അവസ്ഥ.! കുറേ ബാക്ടീരിയ പോലുളളവ അങ്ങോട്ടും ഇങ്ങോട്ടും move ആകും.!

    • @ayishaibadah3703
      @ayishaibadah3703 ปีที่แล้ว

      thank u for information

  • @abccreations9945
    @abccreations9945 ปีที่แล้ว +1

    ഇത് എനിക്ക് ഉണ്ട് ഒരുപാട് കാലമായി ബ്ലാക് രീതിയിൽ ആണ് അനുഭവ പെടുന്നത് ഇത് വളെയധികം പ്രയാസം ഉണ്ടാകുന്നു

  • @Pencil123cuts
    @Pencil123cuts 2 ปีที่แล้ว +1

    എനിക്കും nd

  • @muhammadshan5337
    @muhammadshan5337 ปีที่แล้ว +1

    എന്റെ ഇടത്തെ കണ്ണിൽ വലത് നിന്ന് ഇടത്തോട്ട് ചലിക്കുമ്പോൾ ഒരു സൈഡിൽ എത്തുമ്പോ നീളത്തിൽ ഉള്ള വര feel ചെയ്യുന്നു. ആ ഭാഗം എത്തുമ്പോ മാത്രം താഴോട് നീളത്തിൽ ഉള്ള വര. അത് എന്തു കൊണ്ടാണ്

    • @kasyapaayurveda
      @kasyapaayurveda  ปีที่แล้ว

      കണ്ണിന് എന്തേലും കുഴപ്പം ഉണ്ടോ എന്ന് പരിശോധിച്ചല്ലേ പറയാൻ കഴിയൂ.

    • @food3621
      @food3621 ปีที่แล้ว

      എന്നിട്ട് മാറിയോ ബ്രോ

  • @midhunmg3325
    @midhunmg3325 ปีที่แล้ว

    Tense

  • @nerechove6760
    @nerechove6760 2 ปีที่แล้ว +1

    ഇത് അമിതമായി mobile ഉപയോഗിക്കുന്നത് കൊണ്ട് സംഭവിക്കുന്നത് ആണോ...

  • @dohashajahan3790
    @dohashajahan3790 2 ปีที่แล้ว

    Dr എനിക്ക് ബാലൻസ് തെറ്റുന്നുണ്ട് നടക്കുമ്പോൾ കൂടിയ പ്രകാശം കാണുമ്പോൾ finish ടൈൽസ് കാണുമ്പോൾ ഒരു സാധനത്തിൽ സൂക്ഷിച് നോക്കുമ്പോൾ body മൊത്തത്തിൽ ബാലൻസ് ഇല്ലാത്ത പോലെ eye dr കണ്ടു ലോ sight എന്നാണ് parannnathu ഇപ്പോൾ കണ്ണിന്റെ ഉള്ളിലും നെറ്റിയും നല്ല pain ഉണ്ട് ഇതു എന്തിന്റെ ലക്ഷണമാണ്???

    • @pathoooozzz7612
      @pathoooozzz7612 2 ปีที่แล้ว

      എനിക്കും ഉണ്ട്‌
      നിങ്ങൾ കാണിച്ചോ

    • @kasyapaayurveda
      @kasyapaayurveda  2 ปีที่แล้ว

      Oru ENT parishodhana venam

  • @nisarvadukalparambil
    @nisarvadukalparambil ปีที่แล้ว +1

    കാഴ്ച 2 ആയി കാണുന്നു

  • @treasurehunt6814
    @treasurehunt6814 ปีที่แล้ว

    ഡോക്ടർ ഞാൻ മൊബൈൽ നോക്കുമ്പോ ചുമ വരുന്നു കൂടെ കണ്ണ് തുറന്നുപിടിക്കാൻ പറ്റാതെയും തോന്നുന്നു.. എന്താ ഇങ്ങനെ മൊബൈൽ മാറുമ്പോൾ ചുമ പോകുന്നതായി കാണാം 😶

  • @ibinsinkh9713
    @ibinsinkh9713 ปีที่แล้ว +2

    പകൽ സമയങ്ങളിൽ വണ്ടി ഓടിക്കുമ്പോൾ വെളിച്ചം അടിച്ചാൽ കണ്ണ് ഉറക്കം വരുന്നതുപോലെ അടഞ്ഞു പോകുന്നു

    • @neerajtr2765
      @neerajtr2765 ปีที่แล้ว

      Same bro Iam experiencing it for last 11 months

  • @sps621
    @sps621 ปีที่แล้ว +1

    എന്റെ പൊന്നു ഡോക്ടറെ ഈ സാധനം എന്റെ കണ്ണിൽ ഉണ്ട്
    രണ്ട് കണ്ണിന്റെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അടുത്തും ഒരു ആയുർവേദ ഡോക്ടർ എടുത്തു പോയിട്ട് നോക്കിയപ്പോൾ അവർക്ക് ഈ രോഗം കണ്ടുപിടിക്കാൻ കൂടി പറ്റിയില്ല.. അബദ്ധവശാൽ ഈ വീഡിയോ കാണാൻ ഇടയായി അതാണ് ഇപ്പോൾ എനിക്ക് വിനയായത്... ഇത് കണ്ണുനിന്നു മാറാൻ എന്തെങ്കിലും വഴിയുണ്ടോ

    • @RashidaSiraj
      @RashidaSiraj 10 หลายเดือนก่อน +1

      ഇപ്പോൾ എങ്ങനെ ഉണ്ട്

    • @RashidaSiraj
      @RashidaSiraj 10 หลายเดือนก่อน +1

      എന്റെ കണ്ണിലും ഇതുപോലെ ഉണ്ട്. നിങ്ങൾ ഹോസ്പിറ്റലിൽ ഇപ്പോൾ കാണിച്ചു മാറിയോ. Reply ഇടുമോ ☹️

    • @rafeeqrafi1702
      @rafeeqrafi1702 3 หลายเดือนก่อน +1

      ഇതിനെല്ലാം കാരണം ടെൻഷൻ ആണ്.... അതിൽ ശ്രദ്ധ കൊടുക്കാത്തിരിക്കുക എനിക്കും ഉണ്ട്

    • @RohithS-vo4zb
      @RohithS-vo4zb วันที่ผ่านมา

      ​@@RashidaSirajbro nalla pole und enike

  • @komalamcd1561
    @komalamcd1561 9 หลายเดือนก่อน

    🙏🙏🙏
    Dr ഈ ഒരു അനുഭവം എനിക്ക് ചെറുതിലെ ഉണ്ടായിരുന്നു. ഇപ്പോൾ ഗ്ലൂകോമ ക്ക് ചികിത്സാ നടക്കുന്നു. ഗവ ഹോസ്പിറ്റലിൽ ആയുർ വേദത്തിൽ ആണ്. ഇത് ഒന്നുടെ വിശദമായി പറയുമോ 🌹🙏

  • @raginimohanan7163
    @raginimohanan7163 9 หลายเดือนก่อน +1

    ഡോക്ടർ എന്റെ കണ്ണിൽ ചില സമയത്ത് മഴ വില്ല് പോലെ ഒരു ടെലക്കാം കാണുന്നു ഇത് എന്താണ് ഭയക്കേണ്ട കാര്യം ഉണ്ടോ എന്താണ് പ്രതിവിധി

  • @hamnasherin7608
    @hamnasherin7608 ปีที่แล้ว

    എനിക്കിപ്പോൾ രണ്ടു മാസത്തോളം ആയി ഇങ്ങനെ കണ്ണിൽ ഒരു ഡോട്ട് പോലെ കാണുന്ന കണ്ണ് അങ്ങോട്ട് ഇങ്ങോട്ട് വെട്ടിക്കുമ്പോൾ ആ പുള്ളി ഇങ്ങനെ നീങ്ങിപ്പോകും നല്ല വെയിലത്തേക്ക് നോക്കുമ്പോൾ അതിലേക്ക് എനിക്ക് ഫോക്കസ് ചെയ്യാൻ പറ്റും അ പ്പോൾ ഒരു പാമ്പിനെപ്പോലെ ഇങ്ങനെ പോലെ തോന്നുന്നു ഞാൻ ഡെലിവറി കഴിഞ്ഞ് ഒരു മാസമായി പോൾ ആണ് എനിക്ക് ഇങ്ങനെ അനുഭവപ്പെടാൻ തുടങ്ങിയത് ഇത് ഡോക്ടറെ കാണിക്കണോ ഡെലിവറി സമയത്ത് ഫോണിൽ കളിച്ചത് കൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്

    • @AnilKumar-pk5yd
      @AnilKumar-pk5yd ปีที่แล้ว +1

      Eye floaters anu athu

    • @sreekalablessonn5311
      @sreekalablessonn5311 9 หลายเดือนก่อน +1

      Bro എനിക്കും same problems ann eth eye floaters ann kuzhapam ella bro

    • @MazinAli-mg5ov
      @MazinAli-mg5ov หลายเดือนก่อน

      എനിക്കും

  • @MazinAli-mg5ov
    @MazinAli-mg5ov 8 หลายเดือนก่อน

    Dr എനിക്ക് രാത്രി ഉറക്കത്തിൽ എണീക്കുമ്പോൾ ചുമര് നോക്കുമ്പോൾ യെല്ലോ കളർ കാണുന്നു laigt ഓഫാക്കി കിടക്കുമ്പോൾ ചിത്രം കാണുന്നു dr കാണിച്ചു ഒരു ഫലവും ഉണ്ടായില്ല തീർച്ചയായും ഇതിനൊരു പരിഹാരം paranhu തരണം പ്ലീസ് 🙏

    • @ajilappu5840
      @ajilappu5840 4 หลายเดือนก่อน

      എനിക്കും

    • @MazinAli-mg5ov
      @MazinAli-mg5ov 3 วันที่ผ่านมา

      Kurvundo ippo

    • @MazinAli-mg5ov
      @MazinAli-mg5ov 3 วันที่ผ่านมา

      ഇല്ല

  • @vishnudevan3279
    @vishnudevan3279 2 ปีที่แล้ว

    Vitreous Hemmorrage

  • @bluenightgaming3524
    @bluenightgaming3524 2 ปีที่แล้ว +2

    കൈതച്ചക്ക ജുസ് ഇതിന് ഫലപ്രദമായ ചികിത്സ യാണെന്ന് കേട്ടു ഇതിൽ നിങ്ങൾ എന്തെങ്കിലും പരിക്ഷണം നടത്തി യിട്ടുണ്ടോ?

    • @AnilKumar-pk5yd
      @AnilKumar-pk5yd 9 หลายเดือนก่อน

      പ്രേയോജനം ഒന്നും ഇല്ല 😢

  • @bindusabu6744
    @bindusabu6744 2 ปีที่แล้ว +2

    എനിക്ക് വെളുത്ത പ്രതലത്തിൽ നോക്കുമ്പോൾ കറുത്ത എന്തോ ഓടി നടക്കുന്നു അതു എന്തുകൊണ്ടാണ് ഡോക്ടർ??

    • @sivinsajicheriyan7937
      @sivinsajicheriyan7937 2 ปีที่แล้ว

      Enikkum und

    • @AnilKumar-pk5yd
      @AnilKumar-pk5yd ปีที่แล้ว +2

      Eye floaters anu vitreous detachment avunnathukondanu ingane sambavikkum no problem

    • @rafeeqrafi1702
      @rafeeqrafi1702 3 หลายเดือนก่อน

      എനിക്കും ഉണ്ട് ചിലപ്പോൾ വിരപോലെ പല രൂപ്പത്തിലും വരും

    • @MazinAli-mg5ov
      @MazinAli-mg5ov หลายเดือนก่อน

      ഏനിക്കുo

  • @vishnudevan3279
    @vishnudevan3279 2 ปีที่แล้ว +3

    Black ⚫ small dot angottum ingotum odum...

    • @sivinsajicheriyan7937
      @sivinsajicheriyan7937 2 ปีที่แล้ว +1

      Enikkum ingane und bro....ithu ethelum hospitalil kaanichoo

  • @nasarudinevs468
    @nasarudinevs468 3 ปีที่แล้ว +2

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നുണ്ട്.

  • @shijuvv9360
    @shijuvv9360 9 หลายเดือนก่อน +1

    എനിക്ക് രാത്രി ഇരുട്ടത് നോക്കുന്ന സമയത്ത് ഒരു പാട് മിന്നൽപോലെ പ്രകാശം കാണുന്നു അത് എന്താണ് മാം

    • @sohinlaln8424
      @sohinlaln8424 7 หลายเดือนก่อน

      എനിക്കു ഉണ്ട് നിങ്ങളുടെ നമ്പർ തരുമോ

    • @user-wc9yx9hd9c
      @user-wc9yx9hd9c 4 หลายเดือนก่อน

      എനിക്കും

    • @user-wc9yx9hd9c
      @user-wc9yx9hd9c 2 หลายเดือนก่อน

      ഇപ്പൊ എന്തായി

    • @user-wc9yx9hd9c
      @user-wc9yx9hd9c 2 หลายเดือนก่อน

      ഇപ്പൊ എന്തായി

    • @MazinAli-mg5ov
      @MazinAli-mg5ov หลายเดือนก่อน

      എനിക്കും 😥

  • @user-pq5pz3wu2m
    @user-pq5pz3wu2m 11 หลายเดือนก่อน +1

    കണ്ണിൽ കറുത്ത മുടി തൂങ്ങി നിൽക്കുന്ന പോലെ, ഡോക്ടറെ കാണിച്ചു തുള്ളി മരുന്ന് തന്നു, മാറിയില്ല, ഇപ്പോൾ സ്ക്കാൻ ചെയ്യാൻ പറഞ്ഞു, ഇത് എന്ത് കൊണ്ടാണ്?

    • @seekojosevp1185
      @seekojosevp1185 10 หลายเดือนก่อน

      Enikum und

    • @seekojosevp1185
      @seekojosevp1185 10 หลายเดือนก่อน

      Kanninu chutum karutha entho minni mayuna pole

    • @seekojosevp1185
      @seekojosevp1185 10 หลายเดือนก่อน

      Edathe kanninu kaycha kurav und 1 mouth ayi

    • @RohithS-vo4zb
      @RohithS-vo4zb วันที่ผ่านมา

      ​@@seekojosevp1185bro kuravundo

  • @nerechove6760
    @nerechove6760 2 ปีที่แล้ว +1

    ഇത് പ്രശ്നം മാറ്റാൻ പറ്റുമോ...

  • @sadhathbabu4182
    @sadhathbabu4182 ปีที่แล้ว +1

    Dr എനിക്ക് ഡാർക്ക്‌ colouril kaanunnund. Black മുടി കെട്ട് pole

  • @archanar8578
    @archanar8578 3 ปีที่แล้ว +1

    ഇതിന് വല്ല മെഡിസിൻ ഉണ്ടോ കണ്ണിൽ ഉറ്റിക്കാൻ അല്ലെങ്കിൽ കഴിക്കാൻ

    • @amrithamohan5010
      @amrithamohan5010 3 ปีที่แล้ว

      ithu cheriya reethiyil aanenkil medicinte avashyamillaa.. ithu normal aanu.. (cheruthanenkil)

    • @sivinsajicheriyan7937
      @sivinsajicheriyan7937 ปีที่แล้ว

      @@amrithamohan5010 hello madam ithu ente atrayk cheruth alla kurch valiya dots,lines aanu .
      Ini entu cheyyum

  • @MumthasJalal-qv8me
    @MumthasJalal-qv8me ปีที่แล้ว

    Enikum und

  • @bijoykumar100
    @bijoykumar100 2 ปีที่แล้ว

    ഇടത്തേ കണ്ണിന്റെ കൃഷ്ണമണി ചലിക്കുമ്പോൾ മുന്നിലായി ചെറിയൊരു ചിലന്തി / തേനീച്ച പോലെ കാണുന്നു. ഇതെന്ത് കൊണ്ടാണ്

    • @_kadalasuthoni_
      @_kadalasuthoni_ ปีที่แล้ว

      എനിക്കും

    • @shabnasuhail3041
      @shabnasuhail3041 ปีที่แล้ว

      Yenikkum

    • @insha3301
      @insha3301 หลายเดือนก่อน

      എനിക്ക് മഞ്ഞ ഡോട്ട് ഉണ്ട്

  • @doit-cf5ht
    @doit-cf5ht 2 ปีที่แล้ว +1

    അടിക്കടി കണ്ണിൽ നൂൽ പോലെ നീളത്തിൽ ഉണ്ടാവുന്നത് എന്ത് കൊണ്ടാണ്

  • @greeshmarobin917
    @greeshmarobin917 ปีที่แล้ว +1

    എനിക്ക് ഇടതു കണ്ണിൽ കറുത്ത മഷി പോലെ കാണുന്നു

    • @greeshmarobin917
      @greeshmarobin917 ปีที่แล้ว

      Pls റിപ്ലൈ

    • @kasyapaayurveda
      @kasyapaayurveda  ปีที่แล้ว

      വൈറ്റമിൻ A ഒന്ന് നോക്കുന്നത് നന്നായിരിക്കും. കൂടുതൽ കണ്ണ് പരിശോധന വേണ്ടി വരും

    • @greeshmarobin917
      @greeshmarobin917 ปีที่แล้ว

      Thanks

  • @pockupmna5143
    @pockupmna5143 3 ปีที่แล้ว +3

    ഞാൻ 55 വയസ്സുള്ള ആരോഗ്യമുള്ള ഒരു മദ്ധ്യവയസ്സുകനാണ് എന്റെ പ്രസ്നം ഭാര്യയെ തൃപ്തിപ്പെടുത്താൻ തീരെ കഴിയുന്നില്ല ! ആദ്യം തന്നെ സീഗ്രസ്കലനമായിരുന്നു. പിന്നെ കുറച്ച് കാലമായി സംഭവം വർക്കാവുന്നില്ല. എന്ന് മാത്രമല്ല കുഴഞ്ഞ് കിടക്കുന്ന തുണി പോലെയാണ് െഡാ ക്ടറോട് പോയി പറയാൻമടിയാണ് എന്തെങ്കിലും പ്രതി വിധി

    • @sobz1000
      @sobz1000 3 ปีที่แล้ว +2

      കൊറോണ വന്നാൽ തീരാവുന്ന പ്രശന മേ ഉള്ളൂ വൈകാതെ എല്ലാ അസുഖവും മാറി കിട്ടും

    • @user-mf9to6dc1k
      @user-mf9to6dc1k 3 ปีที่แล้ว +2

      നിങ്ങളുടെ അടുത്തുള്ള മാർക്കറ്റിൽ നിന്നും ചുറ്റുള്ള ഒരു ഉലക്ക
      വാങ്ങിയാൽ തീരാവുന്ന പ്രശ്നം മാത്രമേ ഉള്ളൂ

    • @X4u748
      @X4u748 3 ปีที่แล้ว +1

      സാധനം കട്ട്‌ ചെയ്യുക പിന്നെ പ്രശ്നം ഇല്ലല്ലോ 😁

    • @shamseerpvshamseer2834
      @shamseerpvshamseer2834 2 ปีที่แล้ว

      Ith കാരണം തലവേദന ഉണ്ടാകുമോ...?

  • @tomthomas2858
    @tomthomas2858 9 หลายเดือนก่อน +1

    Ennikkum undavarud epollum ith polle 🙂

    • @RohithS-vo4zb
      @RohithS-vo4zb วันที่ผ่านมา

      Bro enikum u d🥲🥲

  • @timeforfun796
    @timeforfun796 9 หลายเดือนก่อน +1

    സർ എപ്പോഴും അങ്ങനെ ഉണ്ട് plane സ്ഥലത്ത് മാത്രം നോക്കുമ്പോൾ അല്ല എവിടെ നോക്കിയാലും ചെറിയ രീതിയിൽ ചുവന്ന വരകളും കുത്തും ഉണ്ട് ചെറിയ രീതിയിൽ

    • @kasyapaayurveda
      @kasyapaayurveda  9 หลายเดือนก่อน

      അത് ചെറിയ രീതിയിൽ എല്ലാവർക്കും ഉണ്ട്. അതിൽ തന്നെ ശ്രദ്ധിക്കേണ്ട. കാഴ്ചയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ഉണ്ടെങ്കിൽ ഒരു നേത്ര രോഗ വിദഗ്ധനെ കാണൂ.

    • @aosp123
      @aosp123 8 หลายเดือนก่อน

      Bro mariyo

    • @RohithS-vo4zb
      @RohithS-vo4zb วันที่ผ่านมา

      Bro egganund

  • @AnilKumar-pk5yd
    @AnilKumar-pk5yd 9 หลายเดือนก่อน +1

    ഈ രോഗത്തിന് നിലവിൽ ഒരു ട്രീറ്റ്‌മെന്റും ഇല്ല പൈനാപ്പിൾ കഴിച്ചാൽ കുറയും എന്നൊക്കെ പറയുന്നുണ്ട് പക്ഷെ അത് വെറുതെ പറയുന്നതാണ് എന്നാണ് എനിക്ക് തോന്നുന്നത് എന്തായാലും ഒരുപാട് ഐറിറ്റേഷൻ ഉണ്ടാക്കുന്ന ഒരുമാതിരി ഡിപ്പ്റെഷൺ മൈൻഡിൽ എത്തിക്കുന്ന രോഗം ആണിത്

    • @rishhaahh
      @rishhaahh 5 หลายเดือนก่อน

      U r absolutely right mahn. Vallatha arojakam aann.. I don't know what i doo 🙂🚶

    • @rafeeqrafi1702
      @rafeeqrafi1702 3 หลายเดือนก่อน +1

      ശരിയാണ് ചിലസമയത്ത് എന്തോ ഒരു അരോചകം ആണ്

  • @rekharaj4025
    @rekharaj4025 2 ปีที่แล้ว

    Dr എനിക്കിതുപോലെ തന്നെ റൗണ്ട് വലയം പോലെയും ചെറിയൊരുബ്ലാക്ക് spot ഉം ഉണ്ട്. Athentha

    • @sivinsajicheriyan7937
      @sivinsajicheriyan7937 2 ปีที่แล้ว

      Enikkum ingane und😑

    • @rekharaj4025
      @rekharaj4025 2 ปีที่แล้ว

      @@sivinsajicheriyan7937 എന്നിട്ട് hsptl poyo

    • @sivinsajicheriyan7937
      @sivinsajicheriyan7937 2 ปีที่แล้ว

      @@rekharaj4025 poyi ...eye sight ,eye pressure,fungus photo Ellam nokkiyit kuzapamilla...ini mattannal chellaan paranju ....ningal poyo

    • @rekharaj4025
      @rekharaj4025 2 ปีที่แล้ว

      @@sivinsajicheriyan7937 enik paranjath 4 mathe stagil ethi.. eni ith kannada vach maintain cheyyanm. Kulikumbozhum uragumbozhum mathrame kannada mattavu ennanu. Paranjath. Epozhum veyilath white bhithiyil nokkumbo valayangal elle nammal chemistryil padikkunnapoleyullath ath kudi varunnath pole.. vere hsptl kanilkanam. Nerves nu prblm onnumillannanu paranjath. Pakhse enik nalla pedi.

    • @sivinsajicheriyan7937
      @sivinsajicheriyan7937 2 ปีที่แล้ว

      @@rekharaj4025 enikum cheriya pedi und ..ithuvare inagne vannitilla ..ipol oru 2week aayathe ullu....mattannal hospitalil chellan paranju ...entayalum pokanm

  • @vijayanperoth5222
    @vijayanperoth5222 3 ปีที่แล้ว

    ഇതിന് ചികിത്സ ഉണ്ടോ

  • @nkgbuilders8443
    @nkgbuilders8443 ปีที่แล้ว

    Enik cheruthayitt thimiramund maran marunnundo