How to make cooling inside our Rooms (3) വേനൽ ചൂട് കുറക്കാൻ ഒരു പുതിയ വഴി.

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 67

  • @kallamdalammkallambalamm9346
    @kallamdalammkallambalamm9346 5 ปีที่แล้ว +13

    കറക്ടാണ് ചേട്ടാ.. എത്ര അടിപൊളിസ്ഥലത്ത് ജോലിചെയ്താലും ലീവ്കിട്ടുമ്പോൾ നാട്ടിലേക്കു തന്നെ വരുന്നത് അതൊന്നു വേറെതന്നെയാണ്... നാട് എത്താറാകുന്തോറും മനസ്സിൽ കുളിരു കൂടിക്കൂടി വരും

  • @supercollection5202
    @supercollection5202 4 ปีที่แล้ว +5

    ഈ വേനൽകാലത്ത് കിട്ടിയ ഫ്രീ A/C
    താങ്ക് യുചേട്ടാ ...

  • @akashpsathyan3693
    @akashpsathyan3693 5 ปีที่แล้ว

    Sariyaanu...njan ingane cheythittanu choodil ninnum rekshapedunnath....kitchen il nilakan pattunnathum ee trick ullathondanu

  • @rithukrishna7792
    @rithukrishna7792 4 ปีที่แล้ว +11

    ഒരു പരന്ന പാത്രത്തിൽ വെള്ളം എടുത്തു കിടക്കുന്ന മുറിയിൽ വെച്ചു ഫാൻ ഇട്ടു കിടന്നാൽ കൂടുതൽ തണുപ്പ് കിട്ടും.

  • @reallifeteevee
    @reallifeteevee 3 ปีที่แล้ว

    തകർപ്പൻ ഐഡിയ ചേട്ടൻ ഇത്രയും നാൾ എവിടായിരുന്നു.

  • @mudrasealmakers
    @mudrasealmakers 7 หลายเดือนก่อน

    🌹🌹🌹സഹോദരൻ ഈ നനഞ്ഞ തോർത്ത്‌ ഒരു ജെന്നാൽ പാളി വലിപ്പും ഉള്ളത് ജെന്നാൽ പാളിയിൽ വിരിച്ചു കെട്ടി ടേബിൾ ഫാൻ അതിന് അഭിമുഖ മായ് വച്ചു പ്രവർത്തനം ചെയ്തു കുറച്ചു സുഖം കിട്ടും 🌹🌹🌹

  • @Glitzwithme
    @Glitzwithme 3 ปีที่แล้ว +9

    നീർക്കെട്ട് വീഴും ശരീരത്തിൽ... ആരും ചെയ്യരുത്.... റൂമിൽ വേണമെങ്കിൽ വിരിച്ചിടാം.... 🙄 അനുഭവം ഗുരു

    • @vasanthyravi9471
      @vasanthyravi9471 2 ปีที่แล้ว +1

      Athe..pittennu..Dr..ne kaanam..kure rupayum nashtam...veesari kondu veesunnathavum nallath..🤣🤣🤣🤣

  • @sujithkumar.mn.manadath.na5827
    @sujithkumar.mn.manadath.na5827 5 ปีที่แล้ว +3

    Good idea. But don't do this when you have disease, exam, interview. Because cold & fever will happens anytime.

  • @Mullasserys
    @Mullasserys 5 ปีที่แล้ว

    നമസ്കാരം ...
    വളരെ ഉപകാരം ...
    നന്ദി ....

  • @kallamdalammkallambalamm9346
    @kallamdalammkallambalamm9346 5 ปีที่แล้ว +4

    എന്റെപൊന്നുചേട്ടാ നമിച്ചു... ഇത്രയും നാൾ ആർക്കുംതോന്നാത്ത ഈ ഐഡിയ... പൊളിച്ചു...

    • @sasidharannair7133
      @sasidharannair7133 5 ปีที่แล้ว

      ഇതൊക്കെ പഴയകാലം മുതലേ നാട്ടിന്‍പുറത്തള്ളവര്‍ചെയ്യാറുള്ളതാണ്. ഷര്‍ട്ടിന്‍റപുറത്തുകൂടിയല്ല, മറിച്ച് ഷര്‍ട്ടിടാതെയാണ് നനഞ്ഞതോര്‍ത്തുമൂടേണ്ടത്.എന്നാല്‍മാത്രമേ ശരീരത്തില്‍തണുപ്പുകിട്ടുകയുള്ളൂ.ഷര്‍ട്ട്ദുര്‍ഗ്ഗന്ധമുണ്ടാക്കും, തണുപ്പ്കുറയ്ക്കുകയുംചെയ്യും.ഇനി നനഞ്ഞതോര്‍ത്ത് ഉടുത്താല്‍ ഇതുപോലെതന്നെതണുപ്പ്കിട്ടുംഎന്നാണ്അനുഭവം.വേനലില്‍ കുറച്ചുസമയം നനഞ്ഞത്ഉടുത്താല്‍യാതൊരു ദോഷവുമില്ല.

  • @sheelasatheesh2993
    @sheelasatheesh2993 3 ปีที่แล้ว

    Super idea aanenu thonunu

  • @samadpk1983
    @samadpk1983 4 ปีที่แล้ว

    ഞാൻ ഒരു മാസമായിട്ട് ചെയ്യുന്നതാ good

  • @ASHRAFbinHYDER
    @ASHRAFbinHYDER 5 ปีที่แล้ว +10

    തോര്‍ത്ത്‌ മുണ്ടിന്റെ പേറ്റന്റ്‌ അമേരിക ക്കാര്‍ അടിച്ചു പോകാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 5 ปีที่แล้ว +2

    Very good നല്ല അവതരണം പരീക്ഷിക്കാം നന്ദി

  • @fathimacm6777
    @fathimacm6777 5 ปีที่แล้ว +1

    Very good chettaa....cheriya thothil rakshappedam

  • @rafeenarafeena3266
    @rafeenarafeena3266 3 ปีที่แล้ว

    Goodmorning beautiful day very nice good

  • @TravellersPath1
    @TravellersPath1 5 ปีที่แล้ว +3

    അടിപൊളി ഐഡിയ, ഇതൊക്കെ എവിടുന്ന് കിട്ടുന്നു

    • @noushad
      @noushad 5 ปีที่แล้ว

      ഇയാള് ഭയങ്കര പുള്ളിയ ചേട്ടാ

  • @muhammedfsl1
    @muhammedfsl1 5 ปีที่แล้ว +1

    ജോസ് സർ പറയുന്നതല്ലേ.... എന്തെങ്കിലും ഗുണം കിട്ടാതിരിക്കില്ല...
    Good

  • @minnumol9290
    @minnumol9290 2 ปีที่แล้ว

    njan ennu thanuthu marikkum

  • @jamshadm6
    @jamshadm6 5 ปีที่แล้ว +1

    കാണാൻ അല്പം വൈകിപ്പോയി ✌️✌️👍

  • @mcanasegold7601
    @mcanasegold7601 5 ปีที่แล้ว +3

    ഉറങ്ങുന്നു മുറില് നനജ ടവൽ വിരിച്ചട്ടാൽമതി ഫാന് ഇടണം

  • @rafeequet1853
    @rafeequet1853 5 ปีที่แล้ว

    Tnq chetta god bless U 👍🌹🌹🌹🌹♥️

  • @saydconstantine1868
    @saydconstantine1868 5 ปีที่แล้ว +1

    Njaan mundaanu edinnnathu kozhappam indo? E martin chettane number onnu tharo

  • @lawrencebernnas3823
    @lawrencebernnas3823 2 ปีที่แล้ว

    Good message ♥️♥️👍

  • @angelstansilavas9970
    @angelstansilavas9970 3 ปีที่แล้ว

    ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച വെള്ളത്തിൽ തോർത്ത് മുക്കി പിഴിഞ്ഞ് എടുത്താൽ കൂടുതൽ എഫക്റ്റീവ് ആകും!

  • @saydconstantine1868
    @saydconstantine1868 5 ปีที่แล้ว

    Kochugallla ethraum nall evide ayirunu... Enthoru sugam enthoru thanuppu... Chettane ISRO VElllavarum kandaalll thattikondu pogum..

  • @ramachandranstarstudio6245
    @ramachandranstarstudio6245 5 ปีที่แล้ว

    നല്ല അവതരണം

  • @commonbeebee
    @commonbeebee 5 ปีที่แล้ว

    പുതിയ ഒരു രീതികൂടി

  • @rajankaleekal2756
    @rajankaleekal2756 2 ปีที่แล้ว

    My friend please don’t make sick

  • @varghesek2395
    @varghesek2395 5 ปีที่แล้ว

    Can we use while sleeping

    • @rejigeorge7204
      @rejigeorge7204 2 ปีที่แล้ว

      Of course, first arrange an ambulance then try this tip

  • @santhosh166
    @santhosh166 5 ปีที่แล้ว +20

    'നാസ ' ഇത്‌ കാണരുത് നിങ്ങളെ അടിച്ചോണ്ട് പോകും

  • @craftwood663
    @craftwood663 5 ปีที่แล้ว +1

    നല്ല ഐഡിയ ഇങ്ങൾ ഇടക്കിടെ vidio ഇടണം കെട്ടോ? എന്നെപ്പോലുള്ളവർ ഇനി Acവാങ്ങേണ്ടതില്ല

  • @noushadkp6971
    @noushadkp6971 5 ปีที่แล้ว +1

    ഉറങ്ങുമ്പോൾ തണുപ്പ് കിട്ടാൻ റൂമിൽ അയൽ കെട്ടി നനെന്ന തുണി ആറിയിടുക ശേഷം ഫാൻ ഇട്ട് കിടക്കുക

  • @varghesek2395
    @varghesek2395 5 ปีที่แล้ว

    Won't we get fever. Can we sleep with it.

  • @nasarvythiri550
    @nasarvythiri550 3 ปีที่แล้ว

    Jala thosham🤔🤔🤔🤔

  • @vijumathew5980
    @vijumathew5980 5 ปีที่แล้ว +2

    പക്ഷേ, പുറത്തിറങ്ങിയാൽ 5 മിനിറ്റിനുള്ളിൽ വെള്ളം വലിഞ്ഞ് തോർത്ത്‌ചൂടാകും..

    • @sameerknrsameermeera65
      @sameerknrsameermeera65 5 ปีที่แล้ว

      പുറത്ത് ഇറങ്ങുന്നത് 😀😀😀😀

  • @elizabethrockeyrockey3900
    @elizabethrockeyrockey3900 5 ปีที่แล้ว

    Veri nice I will try

  • @kkjayaraj
    @kkjayaraj 5 ปีที่แล้ว

    Adipoli chetta thanks

  • @Umaptraveller
    @Umaptraveller 5 ปีที่แล้ว

    thank youuuuuu

  • @AbhiramiCreations
    @AbhiramiCreations 5 ปีที่แล้ว

    സൂപ്പർ idea

  • @hameedmamu
    @hameedmamu 5 ปีที่แล้ว

    Good information

  • @hanihani7095
    @hanihani7095 5 ปีที่แล้ว +1

    ഇപ്പോൽ ഇത്രയല്ലേ ഒള്ളൂ...വൈകാതെ ഗൾഫിലനുഭവപ്പെടുന്ന മുഴുവൻ ഹുമിഡിറ്റിയും കേരളത്തിൽ അനുഭവപ്പെടും. 60 degree selicious..wait and see

  • @miniajithkumar9480
    @miniajithkumar9480 5 ปีที่แล้ว

    Yooo...enichu vayya,machan polichu

  • @shifadahammed5329
    @shifadahammed5329 5 ปีที่แล้ว

    ചേട്ടാ കലക്കി thanks

  • @webitruth6020
    @webitruth6020 5 ปีที่แล้ว

    good idea

  • @nisamudheenali7018
    @nisamudheenali7018 5 ปีที่แล้ว +2

    എടോ മോഹനാ ഞാൻ നിങ്ങളേ കാത്ത് നിൽകുകയായിരുന്നു ആദ്യം ആ ഗാംഭീര്യമുള്ള ശബ്ദവും മുഖഭാവവും കണ്ടപ്പോ കരുതി സീരിയസ്സായിരിക്കും എന്ന് പിന്നെയല്ലേ മനസ്സിലായത്

  • @noushad
    @noushad 5 ปีที่แล้ว

    Trending content

  • @FarooqkbZTechz
    @FarooqkbZTechz 5 ปีที่แล้ว

    Hi sir

  • @BINOJ8341
    @BINOJ8341 5 ปีที่แล้ว

    Kollam good video

  • @mZeeyy
    @mZeeyy 5 ปีที่แล้ว

    Nice info

  • @rashirashi8955
    @rashirashi8955 5 ปีที่แล้ว +3

    കരിമ്പൻ അടിക്കും ഡ്രെസ്സിൽ

    • @rafeequet1853
      @rafeequet1853 5 ปีที่แล้ว +1

      Saralla 😘 Ennum oru shirt maathram dharichaal mathilo onne nashtamakoo current bill ne kaalum Ac ye kkaalum laabhamalle bro hi hi hi 💃💃💃🙋

  • @backer6028
    @backer6028 4 ปีที่แล้ว

    അടിപോളി

  • @vinoopktc1588
    @vinoopktc1588 5 ปีที่แล้ว +1

    Kanan look illagilum byankaram budhiya....

  • @പട്ടിണിപരിവട്ടം
    @പട്ടിണിപരിവട്ടം 5 ปีที่แล้ว

    Omkv

  • @joshithampy7325
    @joshithampy7325 5 ปีที่แล้ว

    Good idea