അന്തമില്ലാത്തവർ ആണ് അങ്ങിനെ ചെയ്യുക... ആനകളെ കെട്ടിയഴിക്കൽ... പാറശ്ശേരി ചാമിയാശാൻ

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 107

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 ปีที่แล้ว +76

    ചാമിയേട്ടൻ ഏറെ ഇഷ്ടം... കർണ്ണന്റെ ചട്ടക്കാരൻ

  • @JVOSTORIES
    @JVOSTORIES 3 ปีที่แล้ว +108

    നല്ല രീതിയിൽ ആനകളെ പരിപാലിച്ചു കൊണ്ടു നടന്നിരുന്ന ഒരു മികച്ച ചട്ടക്കാരൻ ❤️

    • @unnimolammu6296
      @unnimolammu6296 ปีที่แล้ว +4

      ഇപ്പോഴത്തെ കെട്ടി അഴിക്കൾ നാല് ആള് കൂടി ആനയുടെ നട തല്ലി പൊളിക്കൽ ആണ്😂🤣

    • @JVOSTORIES
      @JVOSTORIES ปีที่แล้ว +3

      @@unnimolammu6296 ഒരു കായിക വിനോദമായി പരിഗണിക്കാവുന്ന ഐറ്റം ആയി മാറിക്കഴിഞ്ഞു.

    • @ദുര്യോധനൻ
      @ദുര്യോധനൻ 9 หลายเดือนก่อน

      Ata adi kodukunt idi koduknt or trending ann

  • @sanut8903
    @sanut8903 ปีที่แล้ว +19

    കർണ്ണനെ കർണ്ണൻ ആക്കിയ അവന്റെ യെക്കാലത്തയും മികച്ച ചട്ടക്കാരൻ അവന്റെ പ്രിയപ്പെട്ട പാറശേരി ചാമി ആശാൻ ✨️🥺💕🥰🥰

  • @adarshunnikrishnan4902
    @adarshunnikrishnan4902 3 ปีที่แล้ว +65

    ഇവരൊക്കെ ആണ് യഥാർത്ഥ ചട്ടകാരൻ ❤️

    • @monumonua9803
      @monumonua9803 ปีที่แล้ว +1

      ചാമിആശ്ന് കോടി നമസ്കാരം 🙏

  • @rasheedrzfjj7412
    @rasheedrzfjj7412 3 ปีที่แล้ว +38

    ആനയെ ക്കുറിച്ച് നല്ല അറിവുള്ള ചട്ടക്കാരൻ... പാവം ആനകളെ എന്തുമാത്രാണ് പുതിയ ചട്ടക്കാർ ദ്രോഹിക്കുന്നത്...

  • @rahulmurali1439
    @rahulmurali1439 2 ปีที่แล้ว +21

    ഇന്നലെ മുളച്ച യൂട്യൂബ് ആൻഡ് റീൽസ് പപ്പാന്മാർ കണ്ടു പഠിക്കേണ്ട വിരലിൽ എണ്ണാവുന്ന വ്യക്തിത്വങ്ങളിൽ ഒരു കറകളഞ്ഞ ചട്ടക്കാരൻ....ചാമിയേട്ടൻ 🥰😍👌

  • @sajeevavarankunnath8096
    @sajeevavarankunnath8096 3 ปีที่แล้ว +8

    നല്ല അറിവ് ഉള്ള ചേട്ടൻ
    ഇങ്ങനെ ആവണം ഒരു
    ഇങ്ങനെ ആയിരിക്കണം ഒരു
    ആന പാപ്പാൻ,,,

  • @murshidmurshi1573
    @murshidmurshi1573 3 ปีที่แล้ว +19

    നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏

  • @tharac5822
    @tharac5822 2 ปีที่แล้ว +6

    അഭിനവ പാപ്പാന്മാർ നിശ്ചയമായും ശിഷ്യപ്പെടേണ്ട ആശാൻ....

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 3 ปีที่แล้ว +5

    സല്യൂട്ട് ചാമിയേട്ടാ 🙏🙏🙏

  • @abijv5361
    @abijv5361 3 ปีที่แล้ว +35

    എന്റെ കർണ്ണൻ ആന എന്ന് ആശാൻ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു😢

  • @sudheeshsiva878
    @sudheeshsiva878 2 ปีที่แล้ว +18

    ആന പാപ്പാൻ മാരെ ഒത്തിരി തെറി വിളിച്ചിട്ട് ഉണ്ടെങ്കിലും, ഇങ്ങേരോട് ഒരു ബഹുമാനം തോന്നുന്നു..
    അതൊരു ജീവി ആണെന്ന് നല്ല.ബോധ്യത്തോടെ ആണ് പരിപാലിച്ച് ഇരുന്നത് എന്ന് മനസിലായി. ♥️

    • @Aanatthaara
      @Aanatthaara  2 ปีที่แล้ว +1

      ❤️❤️❤️

  • @ajeshma4733
    @ajeshma4733 3 ปีที่แล้ว +32

    നിലവിന്റെ തമ്പുരാന്റെ ചട്ടക്കാരൻ ചാമി ആശാൻ

  • @maheshnattupolima
    @maheshnattupolima 2 ปีที่แล้ว +7

    ചാമി ആശാൻ 🥰🥰❤❤

  • @raghunathankp7193
    @raghunathankp7193 2 ปีที่แล้ว +8

    പുതിയ ഫ്രീക്കൻ പാപ്പാൻ മാരെ ഇതൊന്നു കേൾപ്പിക്കണം. എല്ലാ വരും ഷെയർ ചെയ്യുക.

  • @shajipaul312
    @shajipaul312 3 ปีที่แล้ว +3

    Chaamiyeeettaaaa....... namaskaaram 🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 ปีที่แล้ว +6

    Very good information and great person.

  • @RICREATIONSPAZHANJI
    @RICREATIONSPAZHANJI 3 ปีที่แล้ว +3

    ചാമിയാശാൻ ❤️

  • @abichakkandan1931
    @abichakkandan1931 3 ปีที่แล้ว +13

    നഖത്തിന്റെപുറന്തോട് ചെത്തി വെളുപ്പിച്ചത് ചാമി ആശാൻ പറഞ്ഞത് വിഷ്ണുശങ്കറിന്റെ അറിവുള്ള പാപ്പാന്മാർ കേൾക്കണ്ട

  • @saisyam7422
    @saisyam7422 ปีที่แล้ว +1

    അറിവ് ❤

  • @shanshan6517
    @shanshan6517 2 ปีที่แล้ว +3

    ഇത്ആണ് ആന കാരൻ ചാമി ആശാൻ 🙏

  • @sreeharikt8060
    @sreeharikt8060 3 ปีที่แล้ว +16

    ശങ്കരം കുളങ്ങര അയ്യപ്പൻ ഗണപതി ആനകള്കൊപ്പവും മനിശ്ശേരി ആനകൾക്കൊപ്പവും ഉണ്ടായിരുന്ന ചാമിയെട്ടന്റെ ആനകഥ ചെയ്യാമോ

    • @Aanatthaara
      @Aanatthaara  3 ปีที่แล้ว +1

      തീർച്ചയായും ശ്രമിക്കാം...

  • @gazalijaleel
    @gazalijaleel หลายเดือนก่อน

    Churikkiparanja oru naatu aanayayt orikalum janikathirikalan ettavum valya bhagyam

  • @VishnuManohar-p2y
    @VishnuManohar-p2y 6 หลายเดือนก่อน

    Chaami ashhan ❤❤ ipo oke pani ariyathvan mardee patti show aane ashaane athinte nikathavatha nashtam aane ayyapanum kaliyum

  • @abhiramchandrababu3701
    @abhiramchandrababu3701 3 ปีที่แล้ว +3

    Experience 👌🏻

  • @fishmedia855
    @fishmedia855 ปีที่แล้ว

    സൂപ്പർ chadakaran

  • @bekkusfarmingandfishing2966
    @bekkusfarmingandfishing2966 3 ปีที่แล้ว +1

    Poli aasane💥

  • @aryanjoby6109
    @aryanjoby6109 ปีที่แล้ว +5

    ഇതൊക്കെ ആണ് പാപ്പാൻ..... ഇപ്പോഴത്തെ new gen പാപ്പാന്മാർ കാണണം.... കുറെ എണ്ണം ഉണ്ട് രീൽസിനൂം യൂട്യൂബിലും തിളങ്ങി നിക്കാൻ വേണ്ടി മാത്രം

  • @smithalal2038
    @smithalal2038 3 ปีที่แล้ว +2

    Super❤️🔥Super nalla kadha❤️👏👏👏👏👏👏enikk valare ishtamayi iniyum puthiya videose idanam super full support iniyum support akum super nala sound and kadha nala kadhakal shekarich eduthitu edit cheythittu njangalkku paranjutharunnadhinu valre nandhi❤️🙏🙏pin cheyyo plz.... DevaNarayanan aanayude video chayamo njan kurachu aanakadhakal shejarichu tharamo full support sub koodum nalla kadhakal iniyum idanam🙏🙏🙏❤️❤️👍

  • @fishmedia855
    @fishmedia855 ปีที่แล้ว

    സൂപ്പർ

  • @shefeekshahana464
    @shefeekshahana464 3 ปีที่แล้ว +2

    👍👍👍👍👍👍

  • @philipvarkey6986
    @philipvarkey6986 3 ปีที่แล้ว +2

    👌👌👌

  • @sajeevavarankunnath8096
    @sajeevavarankunnath8096 3 ปีที่แล้ว +12

    ആന പരിപാലനം ഇന്നത്തെ
    രിതിയിൽ തുടരുകയാണെങ്കിൽ
    കൂടുതൽ കെട്ടി അഴിക്കേണ്ടി വരില്ല,, ഒരുകൊല്ലത്തിന് ഉള്ളിൽ എത്ര എത്ര ആനകൾ ചെരിഞ്ഞു,,,,,, എല്ലാ ആന പ്രേമികളും,, ആന മുതളിമാരും
    ചിന്തിക്കുന്നത് നന്നായിരിക്കും
    ,, അല്ലെങ്കിൽ കെട്ടി അഴിക്കാൻ
    ചങ്ങല മാത്രം ബാക്കിയവും,,

    • @muhammadshafeeq1808
      @muhammadshafeeq1808 ปีที่แล้ว +1

      സത്യം 👍👍👍👍👍

    • @kanjisvlog4920
      @kanjisvlog4920 ปีที่แล้ว +1

      അതാണ് നല്ലത്... ഇനിയൊരു ആനയും വിശ്വാസത്തിന്റെ പേരിൽ ഇങ്ങനെ നരകിച്ച് മരിക്കരുത്....

  • @aswinraj1583
    @aswinraj1583 3 ปีที่แล้ว

    Ippa manasilaay pazhaya aanakal nalla aayusode irunnathinte rahasyam . Nalla paniyariyaavunna paappaanmaaraarunnu annu.

  • @manojkv6215
    @manojkv6215 3 ปีที่แล้ว +2

    ♥️♥️♥️

  • @binjurajendran
    @binjurajendran 3 ปีที่แล้ว +4

    🥰

  • @sree7012
    @sree7012 3 ปีที่แล้ว +8

    ഇപ്പോഴത്തെ കുറെ മാമന്മാർ കേൾക്കണം, കേട്ട് പഠിക്കണം. പുള്ളി പറയുന്നത് എക്സ്പീരിയൻസ്. ഇപ്പോഴത്തെ കുറെ എണ്ണം ഉണ്ട്, ഇഞ്ച ചതിക്കുന്ന പോലെ ചതയ്ക്കുക,,, എന്നിട്ട് നീട്ടി മഹാത്മ്യം പറയും, ആന ഇരുത്തി കിടത്തി, അവൻ വലിയവനായി.

  • @ROCKY-ns4tx
    @ROCKY-ns4tx 3 ปีที่แล้ว +3

    Bro karnante episode cheyyu

  • @Jithu862
    @Jithu862 ปีที่แล้ว +2

    ഇപ്പോൾ ഉള്ള ആനക്കാർ അപ്പൊ എന്തൊക്കെയാണ് ചെയ്യുന്നത്.. ചുമ്മാതല്ല ഇപ്പോൾ ആനകളെല്ലാം ചരിയുന്നത്

  • @mm_arts5348
    @mm_arts5348 2 ปีที่แล้ว

    🥱thalli vedhanipichum murvelpichum ,avide thalodiyulla ..paripalanam 👍😌

  • @santoshk1586
    @santoshk1586 3 ปีที่แล้ว +1

    🙏🙏🙏

  • @SibiPalakkad
    @SibiPalakkad 3 ปีที่แล้ว +7

    😁😁 സത്യ സന്ധമായ കാര്യങൾ ഇപ്പോൾ ഉള്ള മണ്ടന്മാർക്ക് അറിയില്ലലോ 😞😞😞

  • @mithunmitz9646
    @mithunmitz9646 3 ปีที่แล้ว +4

    ഇതു പോലെ അറിവും ആത്മാർത്ഥയുമുള്ള ആനക്കാർ ഇന്ന് ഉണ്ടോ തന്നെ സംശയം..

  • @sasidharanp.r8674
    @sasidharanp.r8674 3 ปีที่แล้ว +1

    അറിവുള്ള ചട്ടക്കാരൻ

  • @vijayanp5342
    @vijayanp5342 3 ปีที่แล้ว +3

    പാമ്പാടി രാജൻ ഓട്ടോറിക്ഷക്‌ പോലും ഇത് പോലെ പാപ്പാൻ മാറില്ല

  • @kannansuresh6137
    @kannansuresh6137 3 ปีที่แล้ว +2

    ❤️

  • @V_for_vibe
    @V_for_vibe 3 ปีที่แล้ว +1

    Video length കൂട്ടാൻ ശ്രമിക്കണം bro

    • @Aanatthaara
      @Aanatthaara  3 ปีที่แล้ว +1

      തീർച്ചയായും ശ്രമിക്കാം സുഹൃത്തെ...

  • @gopalkrishnan684
    @gopalkrishnan684 2 ปีที่แล้ว +1

    Very knowledgeable person is Chani Assan. Young chattakkar must see this VDO and learn more about this.

  • @anurajmv236
    @anurajmv236 2 ปีที่แล้ว +1

    Achan makan bandham ennu parayunnathu..chakko mashum aadu thomem pole aanalle🤔

  • @sivaprasad5838
    @sivaprasad5838 3 ปีที่แล้ว +4

    കോന്നി സുരേന്ദ്രൻ വീഡിയോസ് ചെയ്യു പ്ലീസ് 🙏🙏🙏 You Tuber Reply please 🙏🙏🙏🙏

    • @Aanatthaara
      @Aanatthaara  3 ปีที่แล้ว +1

      ശ്രമിക്കാം സുഹൃത്തേ...

  • @lineesht6473
    @lineesht6473 3 ปีที่แล้ว +5

    ബാക്കിൽ കുറച്ചാളുകൾ. ആ മരം മുറിച്ച് കച്ചോടം ആക്കാൻ വന്നതാണോ

    • @anupama2366
      @anupama2366 9 หลายเดือนก่อน

      😂😂😂😂

  • @subithapk7503
    @subithapk7503 ปีที่แล้ว

    Ennathe kurach vivaram ellatha aana papanmarum edak edak papanmarea maattuna muthalali marum ethu kelkanam...

  • @muhammadshafeeq1808
    @muhammadshafeeq1808 ปีที่แล้ว +5

    ഈ അറിവ് ഒന്നും ഇല്ലാത്ത ന്യൂ ജനറേഷൻ പാപ്പൻമാർ ആനകളെ മിണ്ടാപ്രാണികളെ ഉപദ്രവിച്ചു അവിടെ കല്ലച്ഛ് കിടന്ന് അത് വൃണം ആയി എത്രയോ നല്ല ലക്ഷണമൊത്ത ആനകൾ ചെറിയ വയസ്സിൽ തന്നെ ചെരിഞ്ഞു ഇപ്പൊ ഒളരിക്കര കാളിദാസൻ എന്ന ആൺകുട്ടി പോയത് വെറും മുപ്പത്തഞ്ചു നാല്പത് വയസ്സിനുള്ളിൽ ആണ് കാരണം ക്ഷേത്ര ഭാരവാഹികൾ ആഴ്ചയിൽ ആഴ്ചയിൽ പാപ്പാന്മാരെ മാറ്റി അതിനെ തല്ലി കൊന്നു അതാണ് സത്യം നേരെ മറിച്ചു ഒരേ പാപ്പാൻ തന്നെ ഒരു അഞ്ചു പത്തു കൊല്ലം കൊണ്ടു നടന്നിരുന്നെങ്കിൽ അത് ഇന്നും ജീവിച്ചിരുന്നേനെ

  • @sidharth8676
    @sidharth8676 2 ปีที่แล้ว +2

    പാപ്പന്മാരെ ഇടക്കിടക്ക് മാറ്റൽ..
    ആനയുടെ പകുതിജീവൻ പോയി 😭😭

  • @jinu5820
    @jinu5820 3 ปีที่แล้ว +6

    നിങ്ങളെ പോലുള്ള അനക്കാർ ഇന്ന് കേരളത്തിൽ ഇല്ല ഇനി ഉണ്ടാവാനും പോണില്ല... ഇപ്പോൾ മനുഷ്യമൃഗങ്ങൾ ആണ് എല്ലാരും എന്നല്ല കുറെ ഉണ്ട്

    • @മനുഷ്യൻ-ഹ8ഘ
      @മനുഷ്യൻ-ഹ8ഘ 3 ปีที่แล้ว +1

      ഈ ഡയലോഗ് എല്ലാവരും പറയുന്നതാണ്. ആനയെ സ്നേഹിക്കുന്ന ആനക്കാരുണ്ടെങ്കിൽ ഇതുപോലുള്ള ആനക്കാർ ഇനിയും ഉണ്ടാവും.

    • @jinu5820
      @jinu5820 3 ปีที่แล้ว +1

      @@മനുഷ്യൻ-ഹ8ഘ arokke athude pwryyy

    • @മനുഷ്യൻ-ഹ8ഘ
      @മനുഷ്യൻ-ഹ8ഘ 3 ปีที่แล้ว +1

      @@jinu5820 നിനക്ക് എത്ര ആനക്കാരെയും പാപ്പനെയും അറിയാം. രാജസ്ഥാൻ മരുഭൂമിയിലോട്ട് മണലിറക്കല്ലേ

  • @sabstalks
    @sabstalks 3 ปีที่แล้ว

    ഇത് എന്താണ് വേണ്ടത് അറിയോ ഇത് പോലെ നല്ല പരിചയ സമ്പത്തുള്ള പാപ്പാൻ മാറും അത് പോലെ വെറ്റിനറി ഡോക്ടർസ് ഉം ഒക്കെ ചേർന്നു ഇടക്ക് ആന യുടെ ന്യൂ gen പാപ്പാൻ മാർക്ക് ബോധ വത്കരണ ക്ലാസ്സുകൾ നൽകണം.

  • @abc-zx8cs
    @abc-zx8cs 3 ปีที่แล้ว +5

    ഇപ്പൊ ഉള്ള ഏത് ആനക്കാരനാ ശരിക്ക് ചകിരി ചെത്താൻ അറിയാ.. ആർക്കും അതൊന്നും അറിയില്ല

    • @nidheeshk.m3467
      @nidheeshk.m3467 2 ปีที่แล้ว +2

      ആന പണിയിലെ ഒന്നാമത്തെ പഠനം ചകരിചെത്താൻ പഠിക്കല പക്ഷേ ഇന്ന് ആശാൻ പറഞ്ഞ പോലെ ബ്രഷ് ഇപയോഗം തുടങ്ങിയത് മുതൽ എന്ത് ചകരി

  • @mohanannm1722
    @mohanannm1722 3 ปีที่แล้ว

    ചേട്ടാ

  • @jayakrishnanvc6526
    @jayakrishnanvc6526 3 ปีที่แล้ว

    98% Elephanta umm peeddiypiykapaddunnuooo...🌷🌷🌷🌷🌷🌷🌷🌷🌷

  • @manu-ch7ju
    @manu-ch7ju 3 ปีที่แล้ว +4

    ഇതിനു മുൻപു ഈ അഭിമുഖം എവിടെയോ കണ്ടപോലെ 🙄🤔

    • @Aanatthaara
      @Aanatthaara  3 ปีที่แล้ว +2

      ഇവിടെ തന്നെ... അതിൽ നിന്ന് ഒരു ഭാഗം ആണ് ഇത്.

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 2 ปีที่แล้ว +1

    നല്ല ചാറ്റക്കാരുടെ കൈയിൽ ആന ഭദ്രമായിരിക്കും

  • @shajipaul312
    @shajipaul312 3 ปีที่แล้ว

    3...pidiyaanakal....churidhaaritte....pokunnundallo😅😅😅...thamaase...paranjathaane...🙏🙏🙏🙏

  • @sainanac852
    @sainanac852 2 ปีที่แล้ว +1

    ഓല പാപ്പാൻ രണ്ടു ദിവസം കഴിയുമ്പോൾ ചട്ടക്കാരനാവുന്ന കാലം....?

  • @sujathakp9491
    @sujathakp9491 8 หลายเดือนก่อน

    അടുപ്പിച്ച് അടുപ്പിച്ച് പാപ്പാൻമാരെ മാറ്റുന്ന രീതി ആദ്യം മാറ്റണം

  • @sunilanu7079
    @sunilanu7079 ปีที่แล้ว

    ഇപ്പോ ആരാ ഒരു വേനലും വർഷവും ഒരു ആനയെ ആനയിച്ചു നടിക്കുന്നത്

  • @UserA_3244
    @UserA_3244 3 ปีที่แล้ว +3

    മദപ്പാട് കഴിയുമ്പോഴല്ലേ കെട്ടിയഴിക്കുന്നെ? ചട്ടക്കാർ മാറുമ്പോൾ കെട്ടിയഴിക്കുന്നെന്തിനാ?🤔

    • @Aanatthaara
      @Aanatthaara  3 ปีที่แล้ว +3

      ചട്ടക്കാർ മാറി പുതിയ ആൾ വരുമ്പോൾ ആണ് കെട്ടിയഴിക്കുന്നത്.

    • @UserA_3244
      @UserA_3244 3 ปีที่แล้ว +1

      @@Aanatthaara Ath enthina? Reason?

    • @Aanatthaara
      @Aanatthaara  3 ปีที่แล้ว +2

      പുതിയ ആളെ അനുസരിച്ച് തുടങ്ങാൻ...

    • @UserA_3244
      @UserA_3244 3 ปีที่แล้ว

      @@Aanatthaara ok

    • @SibiPalakkad
      @SibiPalakkad 3 ปีที่แล้ว +1

      അടിക്കാതെ ആന വഴിയാവില്ല എന്നതാണ് ഒരു ഇത്‌

  • @Shafeek-ui2qq
    @Shafeek-ui2qq 3 ปีที่แล้ว +1

    Cherpulassery Parthante nada edichu kedakki...

    • @Aanatthaara
      @Aanatthaara  3 ปีที่แล้ว +1

      ആര്?

    • @Niz311
      @Niz311 3 ปีที่แล้ว

      ആരാന്നു പറ നീ

    • @Shafeek-ui2qq
      @Shafeek-ui2qq 3 ปีที่แล้ว +3

      @@Aanatthaara Thrithala Ramachandran nair

    • @avinirinjalakuda7947
      @avinirinjalakuda7947 3 ปีที่แล้ว +1

      @@Shafeek-ui2qq ariyan padillatha karayam parayaruthh suhrthee

    • @Shafeek-ui2qq
      @Shafeek-ui2qq 3 ปีที่แล้ว +1

      @@avinirinjalakuda7947 Dear, Eth aelavarkum ariyunnathane...

  • @sabstalks
    @sabstalks 3 ปีที่แล้ว +2

    ഇപ്പോ ഉള്ളവർ ചെയ്യുന്നതിന് കണക്കായി തിരിച്ചും കിട്ടുന്നുണ്ട്

  • @shanshan6517
    @shanshan6517 ปีที่แล้ว +1

    ഇപ്പോൾ ഉള്ള ആന കാരൻമാർക് ഒന്നും അറിയില്ല ഇരട്ട...... ആണ് ഉള്ളത്

  • @mahisteve6660
    @mahisteve6660 3 ปีที่แล้ว +4

    🥰🥰

  • @aneeshanirudhan3275
    @aneeshanirudhan3275 3 ปีที่แล้ว +1

    ❤️❤️❤️❤️