"ഗുരുവായൂർ കേശവന്റെ അവസാന നിമിഷങ്ങൾ.." | Adoor Bhasi | Guruvayur Kesavan Climax Scene

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Guruvayur Kesavan is a 1977 Indian Malayalam-language film, directed by Bharathan and produced by M. O. Joseph. The film stars Jayabharathi, Adoor Bhasi, M. G. Soman and Sukumari. The film had musical score by G. Devarajan
    it tells the story of an elephant belonging to the Guruvayoor temple in Kerala.

ความคิดเห็น • 61

  • @AjithKumar-k5u4y
    @AjithKumar-k5u4y 6 หลายเดือนก่อน +31

    🙏🌹🌹🌹🙏🙏🙏🙏ഗുരുവായൂർ ഏകാദശി യുടെ അന്ന് ചരിത്രത്തിലേക്ക് വിട വാങ്ങിയ 🙏ഗജ കേസരി 🌹ഗുരുവായൂർ കേശവന് 🌹🌹പ്രണാമം 🙏🙏🙏🙏

  • @ബൈജുJu
    @ബൈജുJu 6 หลายเดือนก่อน +46

    ഇത്ര ഏറെ ലോകത്തിന്റെ സ്നേഹം പിടിച്ചു പറ്റിയ ഒരു ആനയുണ്ടോ ഈ കേരളത്തിൽ ഇല്ലാ എന്നു തന്നെ യാണെന്റെ അഭിപ്രായം

  • @ബൈജുJu
    @ബൈജുJu 6 หลายเดือนก่อน +14

    ഞാനിന്നും ദു ഘ ത്തോടെ ഓർക്കുന്ന ഒരു നൊമ്പര മാണ് ഗുരുവായൂർ കേശവൻ ഭക്തി യുടെ നിറ നിത്യ ദീപം അതൊരു ആന യല്ല ഒരു മനുഷ്യ ന്റെ സ്ഥാനത്താണ് ഇന്നും ഞാനോർക്കു ന്നത്

  • @ManojKoompully
    @ManojKoompully 6 หลายเดือนก่อน +5

    ഇന്നും നമ്മുടെയെല്ലാം മനസ്സിൽ ജീവിച്ചിരിപ്പുണ്ട്... കേശവാ.. ❤️🌹🙏🙏🙏🙏🙏

  • @manu-ch7ju
    @manu-ch7ju 6 หลายเดือนก่อน +25

    *ആനകളിലെ ദൈവം* 🙏🏻

  • @sreezsree3837
    @sreezsree3837 5 หลายเดือนก่อน +9

    ഗുരുവായൂരപ്പൻറെ തിരുനടക്കുമുൻപിൽ ഇന്നും കേശവൻ്റെ കൊമ്പുകൾ നമുക്ക് കാണാൻ സാധിക്കും😢

  • @JithujithuJithu-u8g
    @JithujithuJithu-u8g 3 หลายเดือนก่อน

    ഇന്നും ഗുരുവായൂർ കേശവൻ എല്ലാവരുടെയും മനസ്സിൽ ജീവിക്കുന്നു 🙏🏻🙏🏻🙏🏻

  • @smithakrishnan1882
    @smithakrishnan1882 6 หลายเดือนก่อน +6

    ഗുരുവായൂരപ്പൻ എന്ന ശക്തിയുടെ വൈഭവം അവർണ്ണനീയം..... ഹൃദയം നിറഞ്ഞൊഴുകുന്ന ഒരു വികാരം തന്നെ ആണ് കണ്ണൻ. . ഗുരുവായൂർ കേശവനെ ഗുരുവായൂർ ഏകാദശിക്ക് തന്നെ സ്വർഗ്ഗം കൊടുത്തില്ലേ ഭഗവാൻ.... അതിശയകരം തന്നെ... ഹരേ കൃഷ്ണ ❤️❤️🙏🏻

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 6 หลายเดือนก่อน +2

    ഗുരുവായൂർ കേശവൻ
    ഉത്തമനായ മനുഷ്യനെ പോലെ!!! ❤🙏🌹

  • @padmakshiraman9429
    @padmakshiraman9429 5 หลายเดือนก่อน +2

    ഗുരുവായൂരപ്പന്റെ പൊന്നോമന, ❤️❤️❤️

  • @josephkollannur5475
    @josephkollannur5475 6 หลายเดือนก่อน +53

    ഗുരുവായൂർ കേശവൻ ചരിഞ്ഞതിനു ശേഷം കാണാൻ പോയിരുന്നു.

    • @sreejithns3424
      @sreejithns3424 6 หลายเดือนก่อน +2

      ഏത് വർഷം

    • @josephkollannur5475
      @josephkollannur5475 6 หลายเดือนก่อน +4

      @@sreejithns3424 വർഷം ഓർമയില്ല.

    • @victorjose8146
      @victorjose8146 6 หลายเดือนก่อน

      ​@@josephkollannur5475 may be 70 's

    • @jayaprakash6774
      @jayaprakash6774 6 หลายเดือนก่อน +4

      1976

    • @AnilKumar-it3kh
      @AnilKumar-it3kh 6 หลายเดือนก่อน

      ​@@sreejithns3424😅😅😅

  • @bestotom4068
    @bestotom4068 16 วันที่ผ่านมา

    Lord God bless his creatures.✝✝✡✡🎆🎆🎇🎇💥💥🙏🙏

  • @mkr9981
    @mkr9981 6 หลายเดือนก่อน +5

    a blessed.... life....

  • @Roshin_aanapranthan
    @Roshin_aanapranthan 5 หลายเดือนก่อน +2

    പ്രണാമം കേശവ 🙏🏻🙏🏻

  • @s.nagendran6032
    @s.nagendran6032 6 หลายเดือนก่อน +1

    🌿🌿🌿EnteKannaNarayanaNamasthe🌿🌿🌿🙏🙏🙏

  • @harishankar-ng6vn
    @harishankar-ng6vn 6 หลายเดือนก่อน +2

    Guruvayoor keshavan💞💞💞💞

  • @devarudra
    @devarudra 6 หลายเดือนก่อน +7

    എന്നെ ആനപ്രാന്തി ആക്കിയ സിനിമ ❤❤❤❤

  • @jagannathanpnair4759
    @jagannathanpnair4759 6 หลายเดือนก่อน +2

    ആദരാജ്ഞലികൾ 😢

  • @anubabu5100
    @anubabu5100 6 หลายเดือนก่อน +1

    ❤🔥Keshavan🙏🙏

  • @parvathikurup7540
    @parvathikurup7540 6 หลายเดือนก่อน +2

    Ethu sakshal guruvayoorappantte kadhayanu kesavantte kombanu guruvayoor vachittundu🙏🏻🙏🏻🙏🏻🙏🏻

  • @syamjith_karuvarakundu_Vlogs
    @syamjith_karuvarakundu_Vlogs 3 หลายเดือนก่อน

    ❤❤❤

  • @akumaroffice686
    @akumaroffice686 5 หลายเดือนก่อน

    Heart touching scene.

  • @santhoshvr9525
    @santhoshvr9525 6 หลายเดือนก่อน

    😢 🌹 🙏🙏🙏

  • @kannanps870
    @kannanps870 2 หลายเดือนก่อน

    കർണ്ണൻ ചെരിഞ്ഞ അത്ര ആവില്ല 😢

  • @ChaduryaIv
    @ChaduryaIv 3 หลายเดือนก่อน

    Guruvayoor keshavane varachittundu

  • @vamanvamanan6737
    @vamanvamanan6737 6 หลายเดือนก่อน +1

    😭😭😭😭😭🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹

  • @sumeshvlog8624
    @sumeshvlog8624 5 หลายเดือนก่อน

    🙏😢

  • @DroupathiPanniyottillam-df8fg
    @DroupathiPanniyottillam-df8fg 6 หลายเดือนก่อน

    🙏

  • @BeenalaluLalu
    @BeenalaluLalu 6 หลายเดือนก่อน +7

    Ith shearikum nadanathano

    • @SajayanSajayans-xf3hp
      @SajayanSajayans-xf3hp 6 หลายเดือนก่อน +1

      Athea

    • @reenasurendran6941
      @reenasurendran6941 6 หลายเดือนก่อน +1

      Ate enlku appol 7 vayasayirunnu news paperil vannath ormmayund

    • @kukkudan010
      @kukkudan010 6 หลายเดือนก่อน +1

      Ethu movie scenes alle😂

    • @kalamohanan4898
      @kalamohanan4898 6 หลายเดือนก่อน

      ഇത് സിനിമയിലെ സിൻ ആണ്

    • @harilalrajan7019
      @harilalrajan7019 6 หลายเดือนก่อน

      Yes, real history

  • @ChaduryaIv
    @ChaduryaIv 3 หลายเดือนก่อน

    Shivaji elephant 1981 dead😢😢

  • @kp52951
    @kp52951 6 หลายเดือนก่อน +2

    ഒരാനയെ അതിൻ്റെ എല്ലാ സന്തോഷവും നശിപ്പിച്ച് ചങ്ങലക്കിട്ട് ഉപദ്രവിച്ചു കൊന്നു

  • @bibingeorge9666
    @bibingeorge9666 6 หลายเดือนก่อน +2

    ഈ പണത്തിൽ അഭിനയിച്ച ആനയുടെ പേര് എന്താണ്?

    • @midhunkrishna512
      @midhunkrishna512 6 หลายเดือนก่อน +8

      നായരാമ്പലം ശിവജി

    • @jayaprakash6774
      @jayaprakash6774 6 หลายเดือนก่อน +7

      പണം അല്ലെടോ പടം സ് കൂളിൽ. എന്നെപോലെ താങ്കൾക്കും പോവാൻ. ഒത്തി ല്ലേ

    • @bibingeorge9666
      @bibingeorge9666 6 หลายเดือนก่อน

      @@jayaprakash6774 ചേട്ടാ അത് വോയിസ് റൈറ്റ് ചെയ്ത വഴിക്ക് തെറ്റിപ്പോയതാണ്

    • @bibingeorge9666
      @bibingeorge9666 6 หลายเดือนก่อน

      @@midhunkrishna512 നായരമ്പലം ശിവജി എന്ന ആന ഇപ്പോൾ എവിടെയുണ്ട്

    • @MANIKANDAN-dm5gm
      @MANIKANDAN-dm5gm 6 หลายเดือนก่อน +2

      ​@@bibingeorge9666 ആന ഇപ്പോൾ ഇല്ല ചരിഞ്ഞു