ഇവർ ഭാരതത്തിന്റെ ആത്മാവ് പണിതുയർത്തിയവർ | PM Vishwakarma yojana | Loose Talk Episode- 238

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 101

  • @sunilsivaraman9193
    @sunilsivaraman9193 ปีที่แล้ว +11

    കേരളത്തിൽ വിശ്വകർമ്മർ കൂടുതൽ ഇടതു പക്ഷ ചിന്താഗതിക്കാരാണ്. ഞാനും വിശ്വകർമ്മ നാണ്. ഇനി മുതൽ ആ ചിന്താഗതി മാറണം. ജെയ് മോഡി ജി❤❤❤💪💪💪🔥🔥🔥

  • @girijabhai4388
    @girijabhai4388 ปีที่แล้ว +46

    നമ്മൾക്ക്‌ നല്ല ഒരു നേതാവുണ്ട്,, എന്ന് തിരിച്ചറിയാൻ ജനങ്ങൾക്ക്‌ സാധിച്ചാൽ,, ഭാരതം ഇനിയും വളരും,,,,,,,

  • @unnikrishnanb1237
    @unnikrishnanb1237 ปีที่แล้ว +11

    സാധുജന സംരക്ഷണ നിയമം ഫലപ്രദമായി നടപ്പാക്കിയ, ഒരേയൊരു, (യഥാർത്ഥ ഗാന്ധി ശീഷ്യൻ.) നരേന്ദ്ര ദാമോദർ മോദി ജീ.!!❤❤ എന്തരോ മഹാനുഭാവലു,...അന്തരീകി,....ം വന്ദനവുമുലൂ..... കോടിപ്റണാമം, ധീര ഭാരത പുത്രാ.!! ❤❤ അങ്ങയുടെ കരങ്ങളിൽ ഭാരതം സുരക്ഷിതമാണ്.❤

  • @johnytn13
    @johnytn13 ปีที่แล้ว +41

    ന്യൂന പക്ഷം, സമ്മർദംതന്ത്രത്തിലൂടെ, അനധികൃതമായ്, ഖജനാവിൽ നിന്നും പണം അടിച്ചു മാറ്റുമ്പോൾ ഭൂരിപക്ഷസമൂഹത്തിന്റെ അടിത്തട്ടിലുള്ള കോടിക്കണക്കിനു പൗരന്മാർ നിത്യ ദാരിത്ര്യത്തിലാണ്... മോദിജി അത് തിരിച്ചറിഞ്ഞു... ജയ് മോദിജി ❤

    • @sasidharanv6956
      @sasidharanv6956 ปีที่แล้ว

      ശേരിക്കുള്ള തീവ്രത ആക്കുന്നത് സഹത്തി ടീച്ചറമ്മമാർ അവർക്കു പ്രത്യക ട്രഗ്നിങ് ഉള്ളവരാണ്

    • @sasidharanv6956
      @sasidharanv6956 ปีที่แล้ว

      വകമാറ്റി ചെലവ് ചെയ്‌തു തട്ടാൻ പറ്റാത്തത് കൊണ്ട് കേരളത്തിലെ തട്ടിപ്പുകര് പോയില്ല അവരുടെ കൈകളിൽ പണം കൊടുത്തില്ല എന്നുള്ള വിരോധമാണ്

  • @krishnadasambat-ps9yl
    @krishnadasambat-ps9yl ปีที่แล้ว +8

    മോദിജി മാത്രമാണ് ഇനി ഭൂരിപക്ഷ സമുദായത്തിന് രക്ഷ 🙏🙏🙏മറുനാടൻ 👍🏻❤️

  • @geepynayar4197
    @geepynayar4197 ปีที่แล้ว +22

    ആരാദ്ധ്യനായ നമ്മുടെ
    പ്രധാനമന്ത്രി അദ്ദേഹത്തിന്റെ
    സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍
    പ്രഖ്യാപിച്ച പദ്ധതിയാണ്

  • @sudhesanparamoo3552
    @sudhesanparamoo3552 ปีที่แล้ว +26

    വിശ്വകർമ്മ എന്ന ജാതിയെ മാത്രമല്ല ഇന്ത്യാ സർക്കാർ പരിഗണിക്കുന്നത്. എന്തുംസൃഷ്ടിക്കുന്നവരെല്ലാം ഈ രംഗത്ത് പരിഗണിക്കപ്പെടുന്നു.

  • @gangadharantavanurmana7195
    @gangadharantavanurmana7195 ปีที่แล้ว +8

    ഉത്തരേന്ത്യയിൽ ഒരു കർഷൻ ആത്മഹത്യ ചെയ്താൽ മുൻ പേജിൽ തന്നെ വേണ്ടയ്ക്കാ അക്ഷരത്തിൽ കേന്ദ്ര സർക്കാറിനെ തെറി വിളിക്കുന്ന മാധ്യമങ്ങൾ ഇന്ന് മൗനത്തിലാണ്.

  • @ardrapar6861
    @ardrapar6861 ปีที่แล้ว +3

    സംവരണ നയത്തിൽ ഏറ്റവും അധികം അനീതി അനുഭവിക്കേണ്ടി വന്ന ഒരു സമൂഹമാണ് വിശ്വകർമജർ .

  • @paanchajanyam7903
    @paanchajanyam7903 ปีที่แล้ว +61

    ഇനിയും BJP തന്നെ ഭാരതം ഭരിക്കും. അവിയൽ പാർട്ടി വെറുതെ വെള്ളം കോരുന്നു 👌

    • @shareefkakkakkattumal4293
      @shareefkakkakkattumal4293 ปีที่แล้ว +1

      BJP 😃😃😅😅😆😆 Only 146 MP

    • @sreejithnew
      @sreejithnew ปีที่แล้ว +1

      ​@@shareefkakkakkattumal4293🐷🐷🐷🐷😭😭😭😭😭

    • @SugathanSugathankp-on2zb
      @SugathanSugathankp-on2zb ปีที่แล้ว +2

      എനിക്ക് കുരു പൊട്ടുന്നു..

  • @kanchanakp8510
    @kanchanakp8510 ปีที่แล้ว +11

    പീഡനം സ്വർണക്കടത്തു അതൊക്കെയാണ്‌ അവർക്കു വാർത്തകൾ. ജീവനെടുക്കുന്ന സർക്കാരും അതിനു കൂട്ട് നിൽക്കുന്ന മാധ്യമക്കാരും 👍

  • @NRSMoneyRamanSubramoney-wv2dh
    @NRSMoneyRamanSubramoney-wv2dh ปีที่แล้ว +6

    ❤❤❤❤ രണ്ടു പേർക്കും നമസ്കാരം🙏🙏🙏🙏🙏🙏🙋🙋🙋🙋🌹🌹🌹🌹🌹🌹👌👌👌👌👍👍👍❤️👋👋👋🌹🌹🌹🌹🙏🙋 ഭാരത മാതാവു വിജയിക്കട്ടെ🙏🙏🙏🇮🇳🙏🙏🙏🙋🙋🙋🙋

  • @ravic.k4102
    @ravic.k4102 ปีที่แล้ว +3

    നല്ല രണ്ട് അവതാരകർ

  • @radhavijayan9579
    @radhavijayan9579 ปีที่แล้ว +1

    This is helpful to Vishwakarma community. ആളുകൾക്ക് ഇതിനെൻറ ഗുണ० മനസ്സിലാകുന്നില്ല. സമയ० എടുക്കു०.നല്ല ഭരണ കർത്താക്കൾ ഉണ്ടെൻകിൽ മാത്റമേ നാടു നന്നാകു.

  • @valsanmaroli340
    @valsanmaroli340 ปีที่แล้ว +7

    Modijiji🙏🙏🙏🙏🙏👍👍👍👍♥️♥️♥️💪💪💪🇮🇳🇮🇳🇮🇳

  • @unnikrishnan7696
    @unnikrishnan7696 ปีที่แล้ว +6

    ഇന്ത്യ എന്ന പേര് ചില പ്രധാന മന്ത്രി മോഹികൾ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കി അതിന് നൽകി കളങ്ക പ്പെടുത്തിയിരിക്കയാണ്... അതാണ് എതിർക്കപ്പെടേണ്ടത് ...
    എന്റെ ഭാരതം... എന്റെഅഭിമാനം...
    ഭാരതീയർ നഷ്ടപ്പെടുത്തിയ പത്തു വർഷം.... ബോമ്മ upa സർക്കാരിന്റെ 2004 ---2014 കാലഘട്ടട്ടം..
    2024 ൽ ഓരോ വോട്ടും സൂക്ഷിച്ചു വിനിയോഗിക്കുക...
    മത്സരം ബിജെപി യും ബിജെപി വിരുദ്ധരും തമ്മിലല്ല...
    ബിജെപി യും രാജ്യ വിരുദ്ധരും തമ്മിലാണ്..
    DON'T TAKE IT EASY

  • @bijivalsalan647
    @bijivalsalan647 ปีที่แล้ว +20

    ഇങ്ങനെ ആയിരിക്കണം bharanadikari

    • @shareefkakkakkattumal4293
      @shareefkakkakkattumal4293 ปีที่แล้ว +1

      😃😃😅😂 Diesel petrol Gas ED

    • @superpayyans1554
      @superpayyans1554 ปีที่แล้ว

      ​@@shareefkakkakkattumal4293Ed ക്ക് എന്താണ് കുഴപ്പം . എല്ലാം നിങ്ങൾക്ക് മാത്രം മതിയോ

  • @unni1970
    @unni1970 ปีที่แล้ว +3

    ❤ great 🎉

  • @PrasadP-ct9in
    @PrasadP-ct9in ปีที่แล้ว +6

    🙏കറക്റ്റ്

  • @venu172.2
    @venu172.2 ปีที่แล้ว +9

    400 സീറ്റ് മായി മോദിജി വീണ്ടും അധികാരത്തിൽ വരും.

  • @MukundanM-zh2sw
    @MukundanM-zh2sw ปีที่แล้ว +7

    മോദിജി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👃👃👃

  • @vishnurajvishnu5934
    @vishnurajvishnu5934 ปีที่แล้ว +2

    വിശ്വകർമജർ കേരളത്തിൽ ജനസംഗിയാ കൂടുതൽ ആണ് 🙏🙏🙏🙏🙏

  • @sobhanasobhana1379
    @sobhanasobhana1379 ปีที่แล้ว +10

    പാർലമെന്റിൽ ഇണ്ടി പാർട്ടി കയറുമോ.അവർ പറഞ്ഞതല്ലേ പാർലമെന്റ് മന്ദിരം ഒരു ശവപ്പെട്ടി പോലെ ഇരിക്കുന്നു എന്ന്. ആ ശവപ്പെട്ടിയിൽ അവന്മാർ കയറിയിരിക്കുമോ.

  • @achuthankp6041
    @achuthankp6041 ปีที่แล้ว +7

    🇮🇳🙏 Jai hind vandhe maatharam Jai Namo Jai Bharat 🙏 2024 AGAIN NAVA BHARATHA SHILPI WORLD LEADER PM NARENDRA DAMODAR DAS MODIJI ONLY MODIJI 🙏🇮🇳

  • @nandanair
    @nandanair ปีที่แล้ว +4

    100% എല്ലാപേരെയും ഞങ്ങൾ വിളിക്കും

  • @lakshmiu7052
    @lakshmiu7052 ปีที่แล้ว +3

    ഇവിടുത്തെ പ്രധാന മാധ്യമ ചാനലുകൾ സത്യസന്ധമായാൽ ഇവിടുത്തെ എല്ലാ കള്ളൻമാരും നേരെയാക്കും.

  • @amaldev5097
    @amaldev5097 ปีที่แล้ว +2

    വിശ്വകർമജർ ഒരു സംഘടിത ശക്തി അല്ല.....നാളിത് വരെ ഒരു മിനിസ്റ്റർ ഉണ്ടായിട്ടില്ല കേരളത്തിൽ ഒരു mla മാത്രം ഉണ്ടായിട്ടുണ്ട്
    T U രാധാകൃഷ്ണൻ...ഇപ്പോൾ CONGRESS സംഘടനാ സെക്രട്ടറി ഇപ്പോൾ കേരള
    തൊഴിലാളി വർഗ പാർട്ടിയിൽ ഒരു പ്രതിനിധി പോലും ഉണ്ടായിട്ടില്ല
    വിശ്വകർമജന് ഒരു സീറ്റ് കിട്ടുമോ എന്ന് ചോദിച്ചപ്പോൾ അച്യുതാനന്ദൻ പറഞ്ഞത് ആശാരിക്ക് ആര് വോട്ട് ചെയ്യും എന്നാണ് ചോദിച്ചത്
    PROUD TO BE VISWAKARMAJAN❤

    • @vineeshm1977
      @vineeshm1977 ปีที่แล้ว

      P Devooty mla ആയിരുന്നു അഴിക്കോട് മണ്ഡലം ആണെന്ന് തോന്നുന്നു

    • @dreamcatcher7471
      @dreamcatcher7471 ปีที่แล้ว +2

      Aa chovanu vote cheytha aasari maarum kanum 😂

  • @achzimb5855
    @achzimb5855 ปีที่แล้ว +4

    👏👏👏👏👏

  • @sharmilakrishna8870
    @sharmilakrishna8870 ปีที่แล้ว +2

    👍🙏

  • @messboi2797
    @messboi2797 ปีที่แล้ว +3

    ❤❤❤🎉

  • @lathald8160
    @lathald8160 ปีที่แล้ว +2

    👍

  • @koshycherian591
    @koshycherian591 ปีที่แล้ว +6

    Congress കുമ്പകർണ്ണനെ പോലെ ഉറങ്ങുക ആയിരുക്കും

  • @salim5517
    @salim5517 ปีที่แล้ว

    Sep 17 വിശ്വകർമ്മ ജയന്തി ആണ്. അതുകൊണ്ടാണ് പിഎം വിശ്വകർമ യോജന അന്നേദിവസം ആരംഭിച്ചത്.

  • @prchandran2486
    @prchandran2486 ปีที่แล้ว

    Jai Bharat ❤❤

  • @vsomarajanpillai6261
    @vsomarajanpillai6261 ปีที่แล้ว +3

    നിങ്ങൾ ഇങ്ങനെ സത്യം സത്യമായി പച്ചയ്ക്കു പറയുന്നതു കൊണ്ടാണ്ട് നിങ്ങളെ പൂട്ടിക്കാനും ജയിലിലിടാനും പോലീസിനെ അയക്കുന്നത്

  • @parasajeev8346
    @parasajeev8346 ปีที่แล้ว +1

    MVR ഇന്റെ കൂടെ നിന്ന്.. രാജാവായി

  • @bennysebastian8149
    @bennysebastian8149 ปีที่แล้ว +5

    Surendranum..
    Muraleedharanum...kayyidathirunnal...case theliyum

  • @kolapramannilsulochanan1108
    @kolapramannilsulochanan1108 ปีที่แล้ว

    Modigi avatharapurushan 🙏🙏🙏ജയ് ഭാരത് india jaikkette 🙏🙏🙏

  • @VijayammaCN
    @VijayammaCN ปีที่แล้ว +4

    കേരള ബാങ്കടക്കം മൊത്തം പരിശോധിച്ചാൽ നല്ലത്. പക്ഷെ, ആ കരുവന്നൂർ ബാങ്കിന്റെ ആഡിറ്ററേ ജീവനോടെ വച്ചക്കുമോ ആവോ !

  • @sunnyvarughese6333
    @sunnyvarughese6333 ปีที่แล้ว +3

    ഇ.ഡി അന്വേഷണം എത്ര നടന്നു. പിണറായിൽ എത്തുമ്പോൾ കുഴിച്ചു മൂടും.

  • @PadmavathiPottikayil
    @PadmavathiPottikayil ปีที่แล้ว

    ❤️❤️❤️💕🙏🏻🙏🏻🙏🏻😭😭

  • @JackeyKutan
    @JackeyKutan ปีที่แล้ว

    Nic

  • @JohnDoe-qp5sj
    @JohnDoe-qp5sj ปีที่แล้ว +1

    That atta Chair ready?

  • @parasajeev8346
    @parasajeev8346 ปีที่แล้ว +1

    മൊയ്‌ദീൻ.. Cheriya കള്ളൻ.. എംകെ.. കണ്ണൻ.. പെരുംകള്ളൻ

  • @varghese1817
    @varghese1817 ปีที่แล้ว +3

    ദുരന്തങൾ ഒഴിവാക്കില്ല

  • @parasajeev8346
    @parasajeev8346 ปีที่แล้ว

    പെടക്കൂ, രാജ്‌മോഹൻ.. തിരുമേനി..

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 ปีที่แล้ว

    വട്ടി, കുട്ട, മര ഉപകരണങ്ങൾ ഇവയൊക്കെ സൗദിയിൽ ലോക കേരള സഭയിൽ കൊണ്ടു പോയി ഞങ്ങൾ വിൽക്കാൻ എത്രയോ കാലം മുമ്പ് തീരുമാനിച്ചിരിക്കുന്നു. അതുകൊണ്ട് മാത്രമാണ് ഞങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രി ഉൽഘാടനം ചെയ്തപ്പോൾ പോകാതിരുന്നത്.

  • @naveent.s.6358
    @naveent.s.6358 ปีที่แล้ว

    Wants to know whether it is based on community or human artistic skills .

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb ปีที่แล้ว

    സിപിഎം. വിശ്വകർമ്മർക്കും പണികൊടുത്തു..

  • @geepynayar4197
    @geepynayar4197 ปีที่แล้ว

    ലോണ്‍ കൂടാതെ,ഉപകരണങള്‍
    വാങാന്‍ പതിനയ്യായിരം രൂപ,
    പരിശീലനത്തിന് പോകുമ്പോള്‍ ദിവസം
    അഞ്ഞൂറ് രൂപയും
    നല്‍കും.

  • @josephcherian1558
    @josephcherian1558 ปีที่แล้ว

    Better back up to them

  • @jomonp4953
    @jomonp4953 ปีที่แล้ว

    Aathmavine panithuyarthi... Gujarat and Manipur?

  • @SN-yk6wl
    @SN-yk6wl ปีที่แล้ว

    ഇങ്ങനെ യുള്ള പണം ഉപയോഗിച്ചാണ് ഇലക്ഷന് ജയിക്കുന്നത് കാരണം ഇപ്പോഴല്ലേ ഇത് തലയിൽ എന്തെങ്കിലും ഉള്ളവർക്കല്ലേ മനസിലാകൂ പിണറായി അടുത്ത സൗതി യാത്ര പോവുകയാണ് കേരളത്തിൽ ജനങ്ങളെ ഇനിയും എങ്ങനെ വെള്ളത്തിൽ മുക്കി കൊല്ലം എന്ന് പഠിക്കാൻ പോവുക യായിരിക്കും കേന്ദ്രം ഇതിന് അനുമതി കൊടുത്താൽ ഒന്നും സംശയിക്കേണ്ട കേന്ദ്രവും പിണറായി യുടെ രക്ഷകൻ ആണെന്ന് സ്ഥിരീകരി ക്കാം അതുണ്ടാകില്ല എന്ന് വിശ്വസിക്കുന്നു

  • @ramachandrankambil3841
    @ramachandrankambil3841 ปีที่แล้ว

    ഈ പറയുന്നസഹകരണ ബാങ്ക് കൊള്ളപുറത്ത് വന്നത് നോട്ട് നിരോധനം വന്ന ത് കൊണ്ടും അമിത്ഷാ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ഉള്ള സഹകരണ വകുപ്പും കൂടി കൈകാര്യം ചെയ്യുന്ന ത് കൊണ്ടാണ്

  • @souravsourav2739
    @souravsourav2739 6 หลายเดือนก่อน

    ഒരു ലക്ഷം രൂപയ്ക്ക് മാസം 5% ആണോ വർഷത്തിൽ 5% ആണോ

  • @remyapr4038
    @remyapr4038 ปีที่แล้ว

    Viswakarma yil five category ollu,matullavare kudi ulpeduthittund ennullathanu

  • @philiposem3081
    @philiposem3081 ปีที่แล้ว

    You not talk about congress meeting at hydrabad

  • @philiposem3081
    @philiposem3081 ปีที่แล้ว

    Why you not talk about manipur

  • @philiposem3081
    @philiposem3081 ปีที่แล้ว

    Marunadan always talk about modies activity

  • @Devanandan67
    @Devanandan67 ปีที่แล้ว

    നമ്പൂരി ലേശം ഓവർ ആണ് , RJ leads ചെയ്യുന്ന സമയത്തു , സഭാകമ്പം കേറരുത് ( നമ്പൂരിമാർക്ക് ജന്മനാ ഉള്ളതാണ് ) please SS control your Team 🙏

  • @sandhyasunil9068
    @sandhyasunil9068 ปีที่แล้ว

    Modiji ye athirillathe jayippikkan kazhiyanam

  • @hariharan7026
    @hariharan7026 ปีที่แล้ว

    Will politicians family members following the footsteps of their forefathers,father's qualify for this Viswakarmas Yojana scheme!😂😂
    After all politics is a full time job now and family members follow their great grandparents, grandparents and parents profession- that is politics.

  • @CommonsenseAndfacts-qc9qo
    @CommonsenseAndfacts-qc9qo ปีที่แล้ว

    No wonder this much terrorism in kerala. ALL BLACK MONEY. POOR FARMERS DONT KNOW ANYTHING.

  • @bijumonpsps-df1gv
    @bijumonpsps-df1gv ปีที่แล้ว

    Viswakarmajaril kottayum muravum undakkunnavar illa. Oru M.l.A undayirunnu,TU Radhakrishnan . nilavil eppol Aarum illa

  • @satheeshnavaneetham4163
    @satheeshnavaneetham4163 ปีที่แล้ว

    എതെങ്കിലും പ്രത്യേക ജാതി യെ കേന്ദ്രീകരിച്ച് ഉള്ള പദ്ധതിയനോ അല്ല ലോ...🤔ഉദാഹരണം കേരളത്തിൽ ഇതിൽ പറയുന്ന ജോലികൾ ചെയ്യുന്നത് കൂടുതലും ചില ജാതി വിഭാഗത്തിൽ പെട്ടവർ ആണെന്ന് ഉള്ളതാണ്.... അല്ലാത്ത തെയും ഉള്ളവരും ഉണ്ട്...അക്കാര്യം കൂടെ കുറച്ച് വിശദമാക്കമായിരുന്ന്...

  • @kuruvillakm9405
    @kuruvillakm9405 ปีที่แล้ว +2

    So let them and their descendents continue in their line of profession.
    We can understand Sanghies' ulterior motives. That is why the Dravidian movements are against them and their ideology.

    • @sumo890
      @sumo890 ปีที่แล้ว

      You cummy/ jihadi will not understand bharatham .you get lost

    • @Italianmallu292
      @Italianmallu292 ปีที่แล้ว

      Yes..we will stick on and revive our ancestral culture...you won't understand because you won't have an ancestral culture .if have that is 30 percent haindava and 70 percent European...totally an "avial" culture 😊..so it's natural you Christians don't like the culture of Bharat...
      And regarding Dravidian parties..it's just an agenda of dirty Christian missionary bastards, which will fail very soon...😊

  • @babyjoseph8970
    @babyjoseph8970 ปีที่แล้ว

    A godi media

  • @rejirajr.s.4293
    @rejirajr.s.4293 ปีที่แล้ว +2

    എന്നു വരെ ഇവര്‍ കളിക്കും. ഏറിയാല്‍ 2024 ഫെബ്രുവരി 29 വരെ. 2024 മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഏപ്രിലില്‍ തിരഞ്ഞെടുപ്പു കഴിയും. മെയ് ആദ്യവാരത്തില്‍ വോട്ടെണ്ണും. അതോടെ മോദിയും അമിത്ഷായും പടിയിറങ്ങും. പിന്നെ നാമായി, നമ്മുടെ കാലമായി.

    • @SrutiSam
      @SrutiSam ปีที่แล้ว +8

      Are u living in parallel world?

    • @levelup3110
      @levelup3110 ปีที่แล้ว +3

      Thante moham manasil vachal mathi

    • @mattathumelathil
      @mattathumelathil ปีที่แล้ว +3

      2019 ഉം ഇതേ കിനാവ് അല്ലെ കണ്ടത് 🤣🤣🤣🖕🖕🖕🖕

    • @anandakumariis8851
      @anandakumariis8851 ปีที่แล้ว +2

      Again our Modiji will come.

    • @vimalplacheri6639
      @vimalplacheri6639 ปีที่แล้ว +2

      Swapnam kanam

  • @jayaprasad4095
    @jayaprasad4095 ปีที่แล้ว

    ❤❤

  • @arunprakash2414
    @arunprakash2414 ปีที่แล้ว

    Kerala government ore aksharam parayilla so please download MY GOV