ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം 2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i 22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിംഗ് - rb.gy/5yhvj ഗാംഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm വീരു ദ മോൺസ്റ്റർ - rb.gy/vlo2v ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ഗർജനം - rb.gy/ti71n അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3 കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3
അന്ന് tail enders ആയിരുന്നു ഭാജ്ജി, ബാലാജി, സഹീർ ഒക്കെ അടിക്കുന്ന സിക്സ് ഇപ്പോഴും മനസ്സിൽ നിൽക്കും..അവർക്ക് അതിനുള്ള കെൽപ്പ് ഉണ്ടായിരുന്നു ... ഇപ്പോഴത്തെ tail enders ൻ്റെ കാര്യം ഓർക്കുമ്പോൾ തന്നെ പുച്ഛം തോന്നുന്നു.. bumrah, ചഹൽ, കുൽദീപ് ഒക്കെ നേരെ ചൊവ്വേ ബാറ്റ് പിടിക്കുമോ???
Kapil Dev, Venkitesh Prasad, Javagal Srinath, Debashish Mohanthy, Ajit Agarkar, Irfan Pathan, Lakshmipathy Balaji.. it was a childhood habit to watch the bowlers and imitate their action when you go out and play !! Good Old Childhood... ☺
Yes, Balaji was a great player, who will be remembered always in Indian cricket history because he is the Indian tiger who had killed our arch rivals at their ground.
എതൊന്നും ഇത്രക് പൊലിപ്പിച്ചു പറയേണ്ടതുണ്ടോ ? അക്തർ കളിക്കാൻ ഉണ്ടെകിൽ അത് എതിർടീമിന് അത്ര സുഖമുള്ള കാര്യമായിരുന്നില്ല ! ഫിറ്റ്നസ് പ്രോബ്ലം കാരണം ഒരുപാട് മാച്ചുകൾ നഷ്ടപെട്ടില്ലായിരുന്നെകിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നു അക്തർ , ഇപ്പോഴും അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് മഗ്രാത്തിനേക്കാളും മികച്ചതാണ് !
ബാലാജി ഒരു average പ്ലയെർ ആണ് പക്ഷെ ആ കാലത്ത് ഒരു വാലറ്റ ബാറ്റിസ്മാൻ അക്തറിനെ സിക്സെർ പറത്തുന്നത് ഒക്കെ വലിയ സംഭവം തന്നെ ആയിരുന്നു.. ആ കാലത്തു കളി കണ്ടു വളർന്ന ആളുകൾക്കെ ഈ ഇമോഷൻസ് മനസിലാകൂ... ഇന്ന് വാലാട്ടക്കാരന്റെ സിക്സെർ വലിയ കാര്യം ഒന്നുമല്ല.. വാർത്തയും അല്ല... പക്ഷേ ഈ സംഭവം അന്നേ ചർച്ച ചെയ്യപ്പെട്ട ഒരു ഭീകര സംഭവം തന്നെ ആയിരുന്നു. കമന്റ് ഇട്ട താങ്കൾക്ക് ഇതു പൊലിപ്പിച്ചു പറയുന്നു എന്ന് തോന്നുന്നത് generation gap കൊണ്ട് ആവാം
@@jayasuryaraveendranNo dear, ആ സീരീസ് മുഴുവൻ കണ്ട ഒരാൾ തന്നെയാണ് ,ബാലാജിയെ കുറിച്ച് പറയുകയാണെകിൽ അയാളുടെ ഇൻസ്വിങ്ങർ സ്റ്റമ്പ് തെറിപ്പിക്കുന്നതിനെ കുറിച്ചാവണം , കാരണം അയാളുടെ ജോലി അതായിരുന്നു ദൗർഭാഗ്യകരം അത്തരം നല്ല മുഹൂർത്തങ്ങൾ ഒന്നും അധികം നൽകാത്ത ഒരു ഷോർട് ടൈം കരിയർ ആയിരുന്നു അത് , പിന്നെ six അക്തറിന്റെ ഓവർ പേസ് ബോൾ ബാറ്റിൽ ശെരിക് കണക്ടആയില്ലെങ്കിൽ പോലും സിക്സ് ആവാറുണ്ട് !പിന്നെ അക്തർ 1999 world cup സെമിയിൽ ന്യൂസിലൻഡിനെതീരെ തന്റെ വെറും 4 ബോൾ കൊണ്ട് കളിയുടെ ഗതി മാറ്റിട്ടുണ്ട് , അതും ബാറ്റിംഗ് ഫെവേറായ സ്ലോഗ് ഓവറിൽ എറിഞ്ഞ ഓരോവറിൽ ,
ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം
2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk
ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc
ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i
22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിംഗ് - rb.gy/5yhvj
ഗാംഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb
ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm
വീരു ദ മോൺസ്റ്റർ - rb.gy/vlo2v
ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz
അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj
മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca
ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ഗർജനം - rb.gy/ti71n
അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc
ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc
ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3
കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3
ബാലാജി യുടെ ബാറ്റ് മുറിയുന്ന ആ കളി കണ്ട ഓർമ ഇന്നും മനസ്സിൽ ഉണ്ട്.. മറക്കില്ല
+1
Yes
ഞാനും കണ്ടു ഒരു ബോംബ് വന്നു പതിച്ചത് പോലെ
Yes❤
Ponnoooo.. Athu ormipikkallee.... 💥💥💥💥
ഇപ്പോഴും മനസ്സിൽ ഉണ്ട്. ആ ചിരി❤️
Bat ഒടിഞ്ഞപ്പോൾ ഉള്ള ചിരി.
Middle stump തെറിക്കുമ്പോൾ ഉള്ള ചിരി❤️
2003 WC ഇലെ നെഹ്രയുടെ 6 വിക്കെറ്റ്... ദുർബലൻ ആയ ആ പന്തുകാരൻ തന്റെ കരുത്തു മുഴുവൻ പുറത്തെടുത്തപ്പോൾ നിസ്സഹായരായ England ന്റെ കഥ അടുത്തത് വേണം...❤
Athe
Ufff 🔥
സഹീർ ഖാനും ബാലാജിയും അവസാനം ഒരു വെടിക്കെട്ടുണ്ട്...❣️
❤❤ ഒത്തിരി ഇഷ്ടം ആയിരുന്നു ..... ലക്ഷ്മി പതി ബാലാജി❤❤
" സത്യം, ബാലജി അത്ര പ്രിയപ്പെട്ടവനയിരുന്നു.🥰🥰🥰
സത്യം എന്തോ കളി കണ്ട ആര്‍ക്കു ഇഷ്ട്ടം ആണ് ബാലാജിയെ 🔥🔥
Orikkalu malla vegathayillatha bolukalariyunna balajiye austhaliyakkethire jayikkamsyirunna Kali bratlikku avasana bolil 6 venda samayathu fultos kodutha balajiye innum verukkunnu
*അബോജി, ശിവാജി, ബാലാജി എന്നൊരു ടാഗ് ലൈൻ തന്നെ ഉണ്ടർന്നു അന്ന് ❤🔥*
സഹീർ. ബാലാജി. പത്താൻ ഇവരുള്ളപ്പോൾ ഉള്ള ഒരു അഴകൊന്നും അതിനു ശേഷമുള്ള ഇന്ത്യൻ ടീമിൽ കണ്ടിട്ടുമില്ല... അതായിരുന്നു ഇന്ത്യയുടെ സുവർണ്ണ കാലം
Lakshmipathy Balaji ആ പേര് തന്നെ unique അല്ലേ 😊
Underated Bowler ❤
The cue 👏👏👏
Lakshmipathy Balaji😍
ബാലാജി നല്ലൊരു വ്യകതിത്വം ഉള്ള കളിക്കാരൻ തന്നെ സല്യൂട്ട് ടir
സത്യം ഒരുപാട് ഇഷ്ടം ആണ്. ബാലാജിയെ ❤
ശ്രീ ശാന്ത്, മറക്കരുതേ ആ മനുഷ്യനെ ❤❤
ഐപിഎൽ എന്ന കറ പറ്റാതിരുന്ന ഇന്ത്യൻ ടീമിൻ്റെ സുവർണ്ണ കാലം..ബാലാജി...❤❤❤❤
ബാലാജി നിഷ്കളങ്കമായി ചിരിക്കുന്നു അത് തന്നെ ആണ് എല്ലാവർക്കും ഇഷ്ട്ടം
Correct aanu.. ishttamanu Balajiye.. kidu bowler.. Balaji Zaheer Agarkar 🔥🔥🔥🔥
പത്താൻ - ബാലാജി കോംബോ 🎉
സഹീർ പത്താൻ ബാലാജി ആർപി സിങ്
അന്ന് tail enders ആയിരുന്നു ഭാജ്ജി, ബാലാജി, സഹീർ ഒക്കെ അടിക്കുന്ന സിക്സ് ഇപ്പോഴും മനസ്സിൽ നിൽക്കും..അവർക്ക് അതിനുള്ള കെൽപ്പ് ഉണ്ടായിരുന്നു ... ഇപ്പോഴത്തെ tail enders ൻ്റെ കാര്യം ഓർക്കുമ്പോൾ തന്നെ പുച്ഛം തോന്നുന്നു.. bumrah, ചഹൽ, കുൽദീപ് ഒക്കെ നേരെ ചൊവ്വേ ബാറ്റ് പിടിക്കുമോ???
Ishttam അണ്❤
ഒരിക്കലും മറക്കാൻ പറ്റാത്ത fast ബൗളർ അതാണ് ബാലാജി. ഇന്ത്യ കണ്ട ഏറ്റവും മികച്ച ബൗളിംഗ് ആക്ഷന് ഉടമ.
ശ്രീശാന്തിനെ മറക്കരുതേ... സഹീർഖാനെയും...
Ajith agarkar too 👌
Balaji❤
balaji always in heart
Super & Stylish Bowler.....❤
Lakshmipathi BALAJI 😍
ശ്രീനാഥ്❤️ വെങ്കിടേഷ് പ്രസാദ്❤️ അഗാർക്കർ❤️ സഹീർ❤️ പഠാൻ❤️ ശ്രീശാന്ത്
❤️
Irfan Pathan has a seperate fanbase
Kumble
Bat മുറിഞ്ഞ കളി live കണ്ടിട്ടുണ്ട്...
ബാലാജി, സഹീർ, ഇർഫാൻ പഠാൻ, നെഹ്റ, അഗാർക്കർ, അനിൽ കുംബ്ലെ, ഹർഭജൻ, വെങ്കിടേഷ് പ്രസാദ്, ജവഗൽ ശ്രീനാഥ്, ശ്രീശാന്ത്, ആർ.പി സിങ് ❤️
Chetta gambhirinte oru video cheyuo please 😭
Kapil Dev, Venkitesh Prasad, Javagal Srinath, Debashish Mohanthy, Ajit Agarkar, Irfan Pathan, Lakshmipathy Balaji.. it was a childhood habit to watch the bowlers and imitate their action when you go out and play !! Good Old Childhood...
☺
The flying stumps ❤
അക്തറിനെ ഹർഭജനും പറപ്പിച്ചിട്ടുണ്ട്. അടി ഇരന്നു വാങ്ങുന്നത് അയാളുടെ ഒരു ശീലമായിരുന്നു
💯
അണ്ണന് e സീരീസ് കഴിഞ്ഞു fans ആയിട്ടുണ്ട് അവിടെ ബാലാജി 😍
Nostalgia of every 90's kid❤❤❤
Nalla oru player aairnu..
Balaji, Irfan karuthutta valattam... just like "Picture abi bhe bhake hei bai"
Good, നല്ല അവതരണം 🎉
Balaji❤🎉
Annan balaji❤
സ്റ്റാറ്റസ് പറയും പോലെ മിടുക്കൻ ആയിരുന്നു ഇടക്ക് എന്തോ 😢
Lakshmipathy Balaji... The Gem of Smiling Devil ❤
One mr Balaji
ഓസ്ട്രേലിയയുടെ നെടുംതൂണായ മൈക്കിൾബെവനെ പ്പറ്റി ഒരു വീഡിയോ ചെയ്യൂ ലോക ക്രിക്കറ്റിൽ ഏറ്റവും വലിയ ഫിനിഷർ അദ്ദേഹം മാത്രമായിരുന്നു👌👍👍
Lakshmipathi Balaji
Balaji 🔥❤️
Yes, Balaji was a great player, who will be remembered always in Indian cricket history because he is the Indian tiger who had killed our arch rivals at their ground.
90s kid ❤️
1983 video idu
Ithoke ayirunu indiayude nalla team, paraspara bahumanam, frienship, ipo ellam ipl boys
❤❤❤ suooooperrrrrrrrrrrr program
Excellent presentatiom ..Congrats
Balaji adichupolich bat cheyyunnath kaanaan munpathe batsmanmaar out aakaan vare njan aagrahochitund.
Rajini style❤❤❤
Jitheesh's cinematic narration is Awesome
ഗൗതം gambir നെ കുറിച് ഒരു വീഡിയോ ഇടു
Udayp sangiku oke video venode
@@jagannathanmenon3708adeham illayirunnenkil India 🇮🇳 kk 2 world cup kittillayirunnnu.Final le mikaca innings kal
Match live kandirunnu ❤❤❤❤
Underrated 🔥
Haters illatha player 😍🔥
❤️❤️
LAXHMIPATHI BALAJI IS THE REAL HERO🇮🇳🇮🇳🇮🇳
മികച്ച ബൗളറായിരുന്നു ബാലാജി പക്ഷേ സ്ഥിരതയില്ല.... അതാണ് പ്രശ്നം.
ലൈവ് കണ്ടത് ഇപ്പോളും ഓർക്കുന്നു😊
പഴയ ക്രിക്കറ്റ് മാച്ചുകൾ ഇപ്പോഴും കാണാൻ എന്തെങ്കിലും മാർഗമുണ്ടോ ? ഏതെങ്കിലും online Platform കളിൽ Available ആണോ?
ഉണ്ടോ ?
ബാലാജി, A lost gem 💎
2004 Samsung Cup IND vs Pak..5 odi series pulliyude panthil batsman just bowled akuvyrnilla... Kuti 2 rounds karangi.. keepernt aduth ethumyrnu..
1996 Titan cupലെ കുംബ്ലെ - ശ്രീനാഥ് partnership...
ഒരു വീഡിയോ ചെയ്യാമോ
😍🥰
Hope to see a video on VVS Laxman
Dhonik mune orale nenjode cherth vechitundayrnengil adh ingere ayrnu.
എന്തോ അയ്യാളെ ഒരുപാടിഷ്ട്ടമായിരുന്നു 😍
😂❤
Saara dheere chalo alla, Zara dheere chalo. 🤣
❤
ത മി ഴ് നാട്ടു കാര ൻ 🤔
CSK💛bowling coach💥
Balaji pazhaya chenda alle?
Irfan Pathan - Balaji opening bowling orma varunnu
ഈ ബാലാജിയെയും പറപ്പിച്ചിട്ടുണ്ട് ബ്രെറ്റ് ലീ
ആ പരമ്പരയിൽ ആരാധകരുടെ മാത്രമല്ല പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷാറഫിന്റെയും മനം കവർന്നു ബാലാജി ,,,,,,, പിന്നെ ധോണിയുടെ ഹെയർ സ്റ്റൈലും ,,,,,,
Saara ano Zara aano?
ഓസ്ട്രേലിയ 434
സൗത്ത് ആഫ്രിക്ക 438
ഈ കളിയെ കുറിച്ച് പറയുമോ ?
ചേട്ടൻ ഈ കളിയെ കുറിച്ച് പറയുന്നത് കേൾക്കാനുള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാണ്
ഉവ്വേ സാരാ ധീരെ ചലോ എന്നല്ല.. ജരാ ദ്ധീരെ chalo എന്നാണ്
അക്തര്‍ തന്നെ പറഞ്ഞിട്ടുണ്ട്, അയാളെ അയാളെ വിറപ്പിച്ച ബാറ്റ്സ്മാന്‍ ബാലാജി ആണെന്ന്
ലക്ഷ്മിപതി ബാലാജി ❤️
ഈ മാച്ചിൽഅല്ലെ vvs laxman century നേടിയത്
സാരാ അല്ല സരാ ധീരേ ചലോ
Virat Kohli and Rohit sharma video pls
എതൊന്നും ഇത്രക് പൊലിപ്പിച്ചു പറയേണ്ടതുണ്ടോ ? അക്തർ കളിക്കാൻ ഉണ്ടെകിൽ അത് എതിർടീമിന് അത്ര സുഖമുള്ള കാര്യമായിരുന്നില്ല ! ഫിറ്റ്നസ് പ്രോബ്ലം കാരണം ഒരുപാട് മാച്ചുകൾ നഷ്ടപെട്ടില്ലായിരുന്നെകിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നു അക്തർ , ഇപ്പോഴും അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് മഗ്രാത്തിനേക്കാളും മികച്ചതാണ് !
True.. He was more of a wicket taker than a wicket ' getter'. Akthar always made a feeling that he can take wicket at any time.
Balji ude Kali താങ്കൾ കണ്ടിട്ട് ila
ഞമ്മൻ്റെ ആരാധകര് ഇറങ്ങി.... പോടാ പോയി നിൻ്റെ സ്വപ്ന രാജ്യത്ത് പോയി ജീവിക്ക് 😂😂
ബാലാജി ഒരു average പ്ലയെർ ആണ് പക്ഷെ ആ കാലത്ത് ഒരു വാലറ്റ ബാറ്റിസ്മാൻ അക്തറിനെ സിക്സെർ പറത്തുന്നത് ഒക്കെ വലിയ സംഭവം തന്നെ ആയിരുന്നു.. ആ കാലത്തു കളി കണ്ടു വളർന്ന ആളുകൾക്കെ ഈ ഇമോഷൻസ് മനസിലാകൂ... ഇന്ന് വാലാട്ടക്കാരന്റെ സിക്സെർ വലിയ കാര്യം ഒന്നുമല്ല.. വാർത്തയും അല്ല... പക്ഷേ ഈ സംഭവം അന്നേ ചർച്ച ചെയ്യപ്പെട്ട ഒരു ഭീകര സംഭവം തന്നെ ആയിരുന്നു.
കമന്റ് ഇട്ട താങ്കൾക്ക് ഇതു പൊലിപ്പിച്ചു പറയുന്നു എന്ന് തോന്നുന്നത് generation gap കൊണ്ട് ആവാം
@@jayasuryaraveendranNo dear, ആ സീരീസ് മുഴുവൻ കണ്ട ഒരാൾ തന്നെയാണ് ,ബാലാജിയെ കുറിച്ച് പറയുകയാണെകിൽ അയാളുടെ ഇൻസ്വിങ്ങർ സ്റ്റമ്പ് തെറിപ്പിക്കുന്നതിനെ കുറിച്ചാവണം , കാരണം അയാളുടെ ജോലി അതായിരുന്നു ദൗർഭാഗ്യകരം അത്തരം നല്ല മുഹൂർത്തങ്ങൾ ഒന്നും അധികം നൽകാത്ത ഒരു ഷോർട് ടൈം കരിയർ ആയിരുന്നു അത് , പിന്നെ six അക്തറിന്റെ ഓവർ പേസ് ബോൾ ബാറ്റിൽ ശെരിക് കണക്ടആയില്ലെങ്കിൽ പോലും സിക്സ് ആവാറുണ്ട് !പിന്നെ അക്തർ 1999 world cup സെമിയിൽ ന്യൂസിലൻഡിനെതീരെ തന്റെ വെറും 4 ബോൾ കൊണ്ട് കളിയുടെ ഗതി മാറ്റിട്ടുണ്ട് , അതും ബാറ്റിംഗ് ഫെവേറായ സ്ലോഗ് ഓവറിൽ എറിഞ്ഞ ഓരോവറിൽ ,
Cris Gayle marakkumo e Balaji
Pakshe Balaji nte career theere short ayinalloo.enta ayalk pattiyath..
He he is startly waste don't post around him
ബാലാജി.😘😘
❤❤❤
❤
❤