ഞാൻ ഒരു SA ആരാധകർ ആണ്....ഈ കളിയുടെ കാലത്തൊക്കെ എല്ലാവരും ഒരു വീട്ടിൽ ഒത്തുകൂടി ആണ് കളി കാണാറ്...first batting സമയത്തൊക്കെ എന്നെ നല്ല കളിയാക്കൽ ആയിരുന്നു... fist batting കഴിഞ്ഞ് ഫുഡ് കഴിക്കാൻ വീട്ടിലേക്ക് പോകുമ്പോൾ എല്ലാവരും ചോദിച്ചു...ഇനി കളി കാണാൻ വരുമോ എന്ന്... സങ്കടത്തോടെ second batting കാണാൻ പോയി....പ്രതീക്ഷ തരുന്ന തുടക്കം... അവസാനം tight ആയി....unpredictable ആയ last ഓവർ....അങ്ങനെ ചരിത്ര വിജയത്തിലേക്ക് boucher ന്റെ ബൗണ്ടറി....❤എല്ലാവരുടെയും മുൻപിൽ ചിരിച്ചു കൊണ്ട് ഞാൻ 😎
എന്റെ എട്ടാം വയസ്സിൽ അമ്മവീട്ടിൽ വച്ച് ഞാനും അമ്മാവനും കൂടെ ഒരുമിച്ചിരുന്ന് കണ്ട മത്സരം. അന്ന് ക്രിക്കറ്റിനെ കുറിച്ച് വല്ല്യ ധാരണയൊന്നും ഇല്ലാതിരുന്ന ഞാൻ തല പോയാലും ക്രിക്കറ്റ് കളി ഉള്ളപ്പോൾ അമ്മാവൻ ചാനൽ മാറ്റില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കി മനസ്സില്ലാ മനസ്സോടെയാണ് കളി കണ്ടത്. പക്ഷേ പഴങ്കഞ്ഞി പ്രതീക്ഷിച്ചിരുന്ന എനിക്ക് പോണ്ടിംഗും ഗിബ്സും ചേർന്ന് നൽകിയത് ഒരു വിഭവ സമൃദ്ധമായ സദ്യയായിരുന്നു ❤❤
എനിക്ക് ഇന്നും കളി കണ്ട് ഉടനെ ഇറങ്ങിയ ഫ്രണ്ട്സിന്റെ കമന്റ് ആണ് ഓർമ്മ വരുന്നത്.. എന്നോട് ആദ്യം വരുന്ന ആള് പറഞ്ഞു..ഓസ്‌ട്രേലിയ 426 അടിച്ചു..50 ഓവർ.. അന്തം വിട്ടിരുന്നു എന്നോട് അടുത്തത് ...'അതല്ല വിറ്റ്.. സൗത്ത് ആഫ്രിക്ക അത് ചേസ് ചെയ്ത് ജയിച്ചു.." കുറച്ചു നേരത്തെയ്ക്ക് ഞാൻ വായ പൊളിച്ചു ഇരുന്നു.. പോയി"😂😂😂
SA ക്ക് ജയിക്കാൻ 434 റൺസ് എന്ന് വാർത്തയിൽ പറഞ്ഞപ്പോ തന്നെ വിചാരിച്ചു പൊട്ടി തെറിക്കും എന്ന്. ഇന്ത്യ കഴിഞ്ഞാൽ ആ കാലം ഏറ്റവും ഇഷ്ടം SA ആയിരുന്നു. തോൽക്കുന്നത് കാണാൻ പറ്റില്ലെന്ന് വച്ച് ഓഫാക്കി. പിറ്റേന്ന് പത്രത്തിൽ കണ്ടപ്പോഴാണ് ഞെട്ടിയത്!! പിന്നീട് എന്നും tv യിൽ കാണിക്കുമ്പോ കാണും❤
എനിക്ക് ആ കളി TV live കാണാനുള്ള ഭാഗ്യം ലഭിച്ചു. ഇത്ര നെഞ്ചിടിപ്പോടെ ഒരു മത്സരവും ഞാൻ കണ്ടിട്ടില്ല. അന്നും ഇന്നും. ഒരു highlight കാണുന്ന പോലെ ആയിരുന്നു boundary കൾ.
ഈ മാച്ച് നടക്കുമ്പോൾ ഞാൻ ബാംഗ്ലൂരിൽ കോളേജിൽ പഠിക്കുന്നു... സൗത്ത്ആഫ്രിക്ക തോക്കും എന്ന് നമ്മളൊക്കെ ഉറപ്പിച്ച കളിയായിരുന്നു അത്.. അതുകൊണ്ടുതന്നെ രണ്ടാമത്തെ ഇന്നിംഗ്സ് കാണാൻ മെനക്കെട്ടില്ല... അപ്പോഴാണ് എന്റെ സുഹൃത്ത് സൂരജ് ജോൺ വിളിച്ചു പറയുന്നത് തിരിച്ചടി അതി ഭയങ്കരമാണെന്ന്.. ബാറിൽ നിന്നും ഓടി ചെന്നു റൂമിലേക്ക്.. സുഹൃത്തുക്കളുടെ ഒരു വലിയ പട തന്നെ റൂമിൽ.. അവസാനം വരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ മത്സരം.. ഒരേ കളിയിൽ രണ്ട് ലോക റെക്കോർഡുകൾ.. അവർണ്ണനീയം ..
I remember watching this match when I was in Bangalore. I was in a paying guest home, and I remember, the tv of the house owner was surrounded by us, and the whole room was full with craziness overloaded...!! That was a different league feel!!
അ കാലഘട്ടത്തിലെ ഓസ്ട്രേലിയ എന്ന് പറയുമ്പോ എന്റെ പൊന്നോ എല്ലാവിധത്തിലും സൂപ്പർ പവർ team ആയിരുന്നു. അത് പോലുള്ള ടീം സ്വപ്നങ്ങൾ മാത്രമാണ് മറ്റുള്ള ടീമിനും. 🖤. .
ഈ കളി കണ്ടു ഞാൻ വീട്ടിൽ ചെന്ന് മാമനോട് പറഞ്ഞു 😊അവര് വിശ്വസിച്ചില്ല 😂434ഓ 😮😮ഇത് ജയിക്കണമെങ്കിൽ സൗത്ത് ആഫ്രിക ചാണകത്തിൽ പന്ത് അടിച്ചിട്ട് ഓടിയെടുക്കണം 434എന്ന് അവര് പറഞ്ഞു അങ്ങനെ മാമനും, അയലത്തെ അങ്കിളുമായ് ക്ലബ്ബിൽ കളികാണാൻപോയി 😁😁 8:14
എനിക്ക് ക്രിക്കറ്റ്‌ൽ ഇന്ത്യ കൈഞ്ഞാൽ ഏറ്റവും ഇഷ്ടം ഉള്ള ടീം ഏത് എന്ന് ചോദിച്ചാൽ അത് ദക്ഷിണാഫ്രിക്ക ആണ്.... ഹാൻസി ക്രോണിയുടെ ക്യാപ്റ്റൻസിയിൽ തുടങ്ങി Ab devillers വരെ... ഇഷ്ടം ആയിരുന്നു ഇപ്പോ ഇല്ല... Devillers വിരമിക്കും വരെ... അദ്ദേഹം കളം വിട്ടതോടെ ആ പഴയ ദക്ഷിണാഫ്രിക്കയെ നിറം മങ്ങി ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല... ക്രിസ്റ്റൻ, ഗിബ്സ്, കള്ളിനൻ, കാലിസ്, ക്രോണി, ജോണ്ടി റോസ്, ക്ലൂസ്നർ, പൊള്ളോക്, ബൗച്ചർ, എൽവേർത്തി, ഡോണൾഡ്,... മാക്മില്ലൻ, പാറ്റ് സിംകോസ്, റീചാർഡ്‌സൺ, ഫാനി ഡിവില്ലേഴ്‌സ്,നിക്കി ബോയെ, മക്കൻസി,സ്മിത്ത്, അംല, ഡ്യൂപ്ലിസിസ്, ഡ്യൂമിനി,സ്‌റ്റെയ്‌ൻ, മോർക്കൽ... Etc എക്കാലവും ഓർത്തു ഇരിക്കാൻ ഉണ്ട്.... ദക്ഷിആഫ്രിക്കയുടെ ക്രിക്കറ്റ് പ്രഭാത കാലം കയിഞ്ഞു ഇനി ഒരിക്കലും തിരിച്ചു ആ പഴയ ഹാൻസി ക്രോണി, സ്മിത്ത് ക്യാപ്റ്റൻ ലൈൻ അപ്പ് ഉണ്ടാകില്ല...
വസ്തുതാപരമല്ലാത്ത ചില വിവരണങ്ങൾക്ക് തിരുത്ത് ഇത് ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആയിരുന്നു. കളി നടന്നത് ജോഹനാസ്ബർഗിലെ വാൻഡറേഴ്സ് സ്റ്റേഡിയത്തിൽ. അതൊക്കെ പോകട്ടെ കളി കിടിലൻ ❤❤❤
തെണ്ണൂറുകളിലെ പവർ ടീമുകൾ സൗത്ത് ആഫ്രിക ആദം ബക്കർ ഡാരിൽ കള്ളിനാൻ ഗാരി കേഴ്സ്റ്റൻ ഹെർഷൽ ഗിബ്സ് ക്രോണിയ ബൗച്ചർ കാലിസ് പൊള്ളോക്ക് ഗ്രേയം സ്മിത്ത് അലൻ ഡൊണാൾഡ് എൻടിനി ജോണ്ടി റോഡ്സ് ക്ലൂസ്നർ ഓസീസ് സ്റ്റീവ് വോ റിക്കി പോണ്ടിംഗ് മാർക്ക് വോ ടോം മൂഡി ടൈലർ മഗ്രാത്ത് ഗിൽക്രിസ്റ്റ് ഹെയ്ഡൻ മാർട്ടിൻ സൈമൺസ് വോൺ കാസ്പറോവീച്ച് ലാംഗർ ലീമാൻ ഇയാൻ ഹീലി ഡാമിയൻ ഫ്ലെമിംഗ് സ്ലേറ്റർ ബെവൻ പാക് മിയൻദാദ് അക്രം ഇജാസ് അഹമ്മദ് ആക്വിബ് വഖാർ ഇൻസമാം സയിദ് അൻവർ ആമിർ സുഹൈൽ മുഷ്താഖ് അഹമ്മദ് റമീസ് രാജ സലീം മാലിക് റഷീദ് ലത്തീഫ് സഖ്ലൈൻ മുഷ്താഖ് അഫ്രീദി അക്തർ
Ho enikipazhum ah njettal mariyitilla paramupille…. Kulam kalakkunna pole Kallis out ayapo enganum theernirunnel ho sivane……. Enikath orkane vayya. Ipazhum enikath vishwasikan vayya. Last ah four poyappo njan kedannu alari vilichu kooviyathum annanubhavicha tension um okke ipazhum enik athe taste il anubhavapedum ee match reply kanumbo. Veendum veendum kanumbo polum South Africa jayichu ennariyamenkilum, enik last over ile ah four kanunnavare enikipazhum tension anu…
My fav team Njanum vicharichu aussies jayichu ennu. Aa santhoshathil irikkumbozhanu Friendinte call eda ninte Australia thottu. Oru irod rod kuthi irakkunna vedhanayode njan athu ariinju. Pinne Gibbs, kallis, boucher, smith my favorites ayondu oru cheriya santhoshavum. Nalloru match
ഈ match njan Live കണ്ടു first batting കഴിഞ്ഞ് ഞാൻ tv off ആക്കി കളിക്കാൻ പോയി പിന്നെ വന്നു നോക്കിയപ്പോ സ്മിത്തും, ഗിബ്സ്സും അടിയോടടി സ്മിത്ത് ഒരു 5 over കൂടി നിന്നെങ്കിൽ കളി ലാസ്റ്റ് ഓവറിൽ എത്തില്ല
*ലൈവ് മാച്ച് കണ്ട ആരൊക്കെ ഉണ്ട് 🎉🎉🎉🔥🔥🔥അന്നും ഇന്നും one ഓഫ് the best ODI match💥🔥💥*
മുൾമുനയിൽ നിന്ന ആടാർ കളി ❤❤❤❤live കണ്ടു
First batting kandavar kuravarikkum njan athil pedum.... 🔥👌
Ulsavathinte meeting kaaranam First batting last aan kandath..score kandu Kannu thalli..
Pinne meeting pitennathek maativechu 😅
Australia innings kandila njan kandu thodagumbo dippanar out ആയിരുന്നു, തേൻ റെസ്റ്റ് ഇസ് history
Half uncle veetilnu baaki mukkal pakuthi Ente veetinu
ആ മാച്ച് ഒരു തീപൊരി മാച്ചായിരുന്നു 🔥🔥🔥... കണ്ടവർ എല്ലാരും രോമാഞ്ചത്തിൽ പൂണ്ടുവിളയാടിയ കളി ..
സന്തോഷം കൊണ്ട് കണ്ണിൽ വെള്ളം വന്ന match .. ഓസ്‌ട്രേലിയ യുടെ അഹങ്കാരം തച്ചുടച്ചതിൽ ആഹ്ലാദിച്ച ദിനം .. ഗിബ്‌സിനോട് ഇന്നും ❤
അടിക്ക് തിരിച്ചടി....അതിനിത്തിരി ചങ്കൂറ്റം വേണം...സൗത്താഫ്രിക്ക🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❣️❣️❣️❣️❣️
ഞാൻ ഒരു SA ആരാധകർ ആണ്....ഈ കളിയുടെ കാലത്തൊക്കെ എല്ലാവരും ഒരു വീട്ടിൽ ഒത്തുകൂടി ആണ് കളി കാണാറ്...first batting സമയത്തൊക്കെ എന്നെ നല്ല കളിയാക്കൽ ആയിരുന്നു... fist batting കഴിഞ്ഞ് ഫുഡ് കഴിക്കാൻ വീട്ടിലേക്ക് പോകുമ്പോൾ എല്ലാവരും ചോദിച്ചു...ഇനി കളി കാണാൻ വരുമോ എന്ന്... സങ്കടത്തോടെ second batting കാണാൻ പോയി....പ്രതീക്ഷ തരുന്ന തുടക്കം... അവസാനം tight ആയി....unpredictable ആയ last ഓവർ....അങ്ങനെ ചരിത്ര വിജയത്തിലേക്ക് boucher ന്റെ ബൗണ്ടറി....❤എല്ലാവരുടെയും മുൻപിൽ ചിരിച്ചു കൊണ്ട് ഞാൻ 😎
എന്റെ എട്ടാം വയസ്സിൽ അമ്മവീട്ടിൽ വച്ച് ഞാനും അമ്മാവനും കൂടെ ഒരുമിച്ചിരുന്ന് കണ്ട മത്സരം. അന്ന് ക്രിക്കറ്റിനെ കുറിച്ച് വല്ല്യ ധാരണയൊന്നും ഇല്ലാതിരുന്ന ഞാൻ തല പോയാലും ക്രിക്കറ്റ് കളി ഉള്ളപ്പോൾ അമ്മാവൻ ചാനൽ മാറ്റില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കി മനസ്സില്ലാ മനസ്സോടെയാണ് കളി കണ്ടത്. പക്ഷേ പഴങ്കഞ്ഞി പ്രതീക്ഷിച്ചിരുന്ന എനിക്ക് പോണ്ടിംഗും ഗിബ്സും ചേർന്ന് നൽകിയത് ഒരു വിഭവ സമൃദ്ധമായ സദ്യയായിരുന്നു ❤❤
ഞാൻ അന്ന് ഫസ്റ്റ് ഇണ്ണിങ്സ് കണ്ട് മടുത്തു ടീവി ഓഫ് ചെയ്തു. പിന്നെ ചുമ്മാ വച്ചു നോക്കിയപ്പോൾ ചുമ്മാ 🔥🔥🔥. Gibbs the underrated superstar.
നാഥാൻ ബ്രേക്കൻ ആ കളിയിൽ 5 വിക്കറ്റ് നേടിയിരുന്നു ഈ തിക്കിലും തിരക്കിലും ആരും ശ്രെധിച്ചില്ല..
അതിപ്പോ കൊടുങ്കാറ്റിൽ ആന പാറിയ കാര്യം പറയുന്നതിന്റെ ഇടയ്ക്ക് എന്റെ കോണകം പാറിയേ എന്ന് പറഞ്ഞാൽ എങ്ങനിരിക്കും😂😂😂
@@timetraveller245ഈ കമൻ്റ് ഞാൻ പറയാൻ ആയി റിപ്ലൈ ബട്ടൺ ഞെക്കിയാൽ ദാ കാണുന്നു എൻ്റെ മനസ്സിൽ ഉണ്ടായ കമൻ്റ് നിങൾ ഇട്ടിരിക്കുന്നു 😅😅
അല്ലേലും ബൗളേഴ്‌സിനു ബാറ്റ്സ്മാൻമാരുടെ അത്ര apprerciation കിട്ടില്ല...sad reality
@@timetraveller245നിങ്ങളുടെ ഉപമ തെറ്റിയെടെ.. കൊടുങ്കാറ്റിൽ ആന പാറിപ്പോയപ്പോഴും ഒരുത്തൻ നെഞ്ചും വിരിച് നിന്നിട്ടുണ്ടെങ്കിൽ അയാൾ ഒരു സംഭവം തന്നെയാണ്
എനിക്ക് ഇന്നും കളി കണ്ട് ഉടനെ ഇറങ്ങിയ ഫ്രണ്ട്സിന്റെ കമന്റ് ആണ് ഓർമ്മ വരുന്നത്.. എന്നോട് ആദ്യം വരുന്ന ആള് പറഞ്ഞു..ഓസ്‌ട്രേലിയ 426 അടിച്ചു..50 ഓവർ.. അന്തം വിട്ടിരുന്നു എന്നോട് അടുത്തത് ...'അതല്ല വിറ്റ്.. സൗത്ത് ആഫ്രിക്ക അത് ചേസ് ചെയ്ത് ജയിച്ചു.." കുറച്ചു നേരത്തെയ്ക്ക് ഞാൻ വായ പൊളിച്ചു ഇരുന്നു.. പോയി"😂😂😂
434
Same anubhavam. 😂
എന്റെ പൊന്നു ബ്രോ... നിങ്ങളുടെ ഈ വാക്കുകൾ വരെ ടെൻഷൻ അടിച്ചു കേട്ട, ആ കളി കണ്ട ഞാൻ... കിടു ബ്രോ ❤
SA ക്ക് ജയിക്കാൻ 434 റൺസ് എന്ന് വാർത്തയിൽ പറഞ്ഞപ്പോ തന്നെ വിചാരിച്ചു പൊട്ടി തെറിക്കും എന്ന്. ഇന്ത്യ കഴിഞ്ഞാൽ ആ കാലം ഏറ്റവും ഇഷ്ടം SA ആയിരുന്നു. തോൽക്കുന്നത് കാണാൻ പറ്റില്ലെന്ന് വച്ച് ഓഫാക്കി. പിറ്റേന്ന് പത്രത്തിൽ കണ്ടപ്പോഴാണ് ഞെട്ടിയത്!! പിന്നീട് എന്നും tv യിൽ കാണിക്കുമ്പോ കാണും❤
Njanum seam 😂
രോമാഞ്ചം കൊണ്ട് ഞാൻ കരഞ്ഞു പോയ നിമിഷം 😭ഈ video കാണുമ്പോഴും അതെ അവസ്ഥ തന്നെ
എനിക്ക് ആ കളി TV live കാണാനുള്ള ഭാഗ്യം ലഭിച്ചു. ഇത്ര നെഞ്ചിടിപ്പോടെ ഒരു മത്സരവും ഞാൻ കണ്ടിട്ടില്ല. അന്നും ഇന്നും. ഒരു highlight കാണുന്ന പോലെ ആയിരുന്നു boundary കൾ.
The luckiest people are those who watched this match live !
എന്റെ പൊന്നെ.... ഒരു തീ പൊരി കളി 🔥🔥🔥.. മറക്കില്ല..... ശ്വാസം പോലും നിന്നു പോകും ആ കളി നേരിട്ട് കണ്ടവരുടെ
Smith, Gibbs, Bouchi, Vander warth 🔥🔥🔥
Mickey Arthur ഈ പേരും കൂടി വേണം..
അന്ന് ലൈവ് കണ്ടപ്പോ ഓർത്തില്ല കാണുന്നത് രോമാഞ്മാകുന്ന ഒന്നായി തീരുമെന്ന് 💥🔥അമ്മാതിരി പെടയായിരുന്നു 🙌🏻
ഇതൊക്കെയായിരുന്നു ആ ഒരു ക്രിക്കറ്റ് കാലം 😊
ഇപ്പോഴത്തെ ക്രിക്കറ്റിനു ആ ആവേശം തെരാൻ സാധിക്കുന്നില്ല 🤦♂️
സത്യം..❤
പിറ്റേ ദിവസം മനോരമയിലെ സ്പോർട്സ് പേജിന്റെ ഹെഡിങ്ങ്
"ഇതാണ് കളി"🔥🔥🔥
No..... "റെക്കോർഡിനെ റെക്കോർഡ് കൊണ്ട് തോൽപ്പിച്ചു "
No റെക്കോർഡിനെ റെക്കോർഡ് കൊണ്ട് വെട്ടി
No ഇതാണ് കളി എന്ന് തന്നെയാണ് മനോരമയിൽ വന്നത്
Ettam lokabhutham ennundaayirunnu
ഈ മാച്ച് നടക്കുമ്പോൾ ഞാൻ ബാംഗ്ലൂരിൽ കോളേജിൽ പഠിക്കുന്നു... സൗത്ത്ആഫ്രിക്ക തോക്കും എന്ന് നമ്മളൊക്കെ ഉറപ്പിച്ച കളിയായിരുന്നു അത്.. അതുകൊണ്ടുതന്നെ രണ്ടാമത്തെ ഇന്നിംഗ്സ് കാണാൻ മെനക്കെട്ടില്ല... അപ്പോഴാണ് എന്റെ സുഹൃത്ത് സൂരജ് ജോൺ വിളിച്ചു പറയുന്നത് തിരിച്ചടി അതി ഭയങ്കരമാണെന്ന്.. ബാറിൽ നിന്നും ഓടി ചെന്നു റൂമിലേക്ക്.. സുഹൃത്തുക്കളുടെ ഒരു വലിയ പട തന്നെ റൂമിൽ.. അവസാനം വരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ മത്സരം.. ഒരേ കളിയിൽ രണ്ട് ലോക റെക്കോർഡുകൾ.. അവർണ്ണനീയം ..
Gibs and Boucher ❤❤❤fire 🔥🔥
പാതിരാത്രി യായിരുന്നു കളി ഓസ്ട്രേലിയ മാത്രം ബാറ്റിംഗ് കണ്ടു ഉറങ്ങാൻ കിടന്നു ന്യൂസ് പേപ്പർ കണ്ടു ഞെട്ടി 😇😄
ഈ കളി ഞാൻ കണ്ടിരുന്നു. പക്ഷെ പകലാണെന്നാണ് എന്റെ ഓർമ
@@subairtm8634 day and നൈറ്റ് 🤔
Indian time night ayirunnu
പകലായിരുന്നു match.
@@hafeezz0001 അവിടെ പകളായിരുന്നു
I remember watching this match when I was in Bangalore. I was in a paying guest home, and I remember, the tv of the house owner was surrounded by us, and the whole room was full with craziness overloaded...!! That was a different league feel!!
വിജയത്തിനായി പ്രോഗ്രാം ചെയ്‌ത കങ്കാരുകക്കളുടെ അഹങ്കാരം നിലം പരിശായ ദിവസം!❤
അ കാലഘട്ടത്തിലെ ഓസ്ട്രേലിയ എന്ന് പറയുമ്പോ എന്റെ പൊന്നോ എല്ലാവിധത്തിലും സൂപ്പർ പവർ team ആയിരുന്നു.
അത് പോലുള്ള ടീം സ്വപ്നങ്ങൾ മാത്രമാണ് മറ്റുള്ള ടീമിനും.
🖤.
.
അടിച്ചണ്ണാക്കിൽ കൊടുത്ത ഗിബ്സ്
@@amalrajpc2876 uwwa.. ഒരു കളിയിൽ... ഇതേ ഗിബിബിസോളി ക്യാച്ച് കൈവിട്ട് വേൾഡ് കപ്പ് സെമി തൊല്പിച്ചിട്ടുണ്ട് സൗത്ത് ആഫ്രിക്കയ
വല്ലാത്തൊരു കഥ തന്നെ The history of Big finishing 🔥
Katta waiting for the next episode with the One n Only Legend “Lance Klusener”🔥🔥🔥🔥🔥🔥 vedikkettu,theeppori item👌👌👊🏽
Enthinaa RSA jeyichappo njanum chaadi kalichath ariyilla athrem happy aayirunnu annu, annathe ABD aarnu gibbs( chelappo oru padi mugalil) ❤
ഹോ മറക്കാൻ പറ്റില്ല ഈ കളി ക്കണ്ടത് 😊❤
ലൈവ് കണ്ട മാച്ച്.🔥🔥
തോറ്റു എന്ന് തോന്നിയ ഘട്ടത്തിൽ Wanderwath ക്രീസിൽ വന്ന് മൂന്ന് സിക്സ്.. യാ മോനേ...
Greame Smith.... Iratta chankan opener and Captain.... That man was a tank!
കേബിൾ കട വരാന്തയിൽ ആൾക്കൂട്ടത്തിൽ നിന്ന് രോമാഞ്ചം കൊണ്ട കളി
uffff goosebumps epolum orkumbol 🔥🔥🔥ee kaliyokke ini swapnangalil mathram
Njan live kandu sa batting
ഈ കളി കണ്ടു ഞാൻ വീട്ടിൽ ചെന്ന് മാമനോട് പറഞ്ഞു 😊അവര് വിശ്വസിച്ചില്ല 😂434ഓ 😮😮ഇത് ജയിക്കണമെങ്കിൽ സൗത്ത് ആഫ്രിക ചാണകത്തിൽ പന്ത് അടിച്ചിട്ട് ഓടിയെടുക്കണം 434എന്ന് അവര് പറഞ്ഞു അങ്ങനെ മാമനും, അയലത്തെ അങ്കിളുമായ് ക്ലബ്ബിൽ കളികാണാൻപോയി 😁😁 8:14
Watched match . Thrilling... Gibbs👍 ... good batting by both sides .
എനിക്ക് ക്രിക്കറ്റ്‌ൽ ഇന്ത്യ കൈഞ്ഞാൽ ഏറ്റവും ഇഷ്ടം ഉള്ള ടീം ഏത് എന്ന് ചോദിച്ചാൽ അത് ദക്ഷിണാഫ്രിക്ക ആണ്.... ഹാൻസി ക്രോണിയുടെ ക്യാപ്റ്റൻസിയിൽ തുടങ്ങി Ab devillers വരെ... ഇഷ്ടം ആയിരുന്നു ഇപ്പോ ഇല്ല... Devillers വിരമിക്കും വരെ... അദ്ദേഹം കളം വിട്ടതോടെ ആ പഴയ ദക്ഷിണാഫ്രിക്കയെ നിറം മങ്ങി ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല... ക്രിസ്റ്റൻ, ഗിബ്സ്, കള്ളിനൻ, കാലിസ്, ക്രോണി, ജോണ്ടി റോസ്, ക്ലൂസ്നർ, പൊള്ളോക്, ബൗച്ചർ, എൽവേർത്തി, ഡോണൾഡ്,... മാക്മില്ലൻ, പാറ്റ് സിംകോസ്, റീചാർഡ്‌സൺ,
ഫാനി ഡിവില്ലേഴ്‌സ്,നിക്കി ബോയെ, മക്കൻസി,സ്മിത്ത്, അംല, ഡ്യൂപ്ലിസിസ്, ഡ്യൂമിനി,സ്‌റ്റെയ്‌ൻ, മോർക്കൽ... Etc എക്കാലവും ഓർത്തു ഇരിക്കാൻ ഉണ്ട്.... ദക്ഷിആഫ്രിക്കയുടെ ക്രിക്കറ്റ് പ്രഭാത കാലം കയിഞ്ഞു ഇനി ഒരിക്കലും തിരിച്ചു ആ പഴയ ഹാൻസി ക്രോണി, സ്മിത്ത് ക്യാപ്റ്റൻ ലൈൻ അപ്പ് ഉണ്ടാകില്ല...
വസ്തുതാപരമല്ലാത്ത ചില വിവരണങ്ങൾക്ക് തിരുത്ത്
ഇത് ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആയിരുന്നു.
കളി നടന്നത് ജോഹനാസ്ബർഗിലെ വാൻഡറേഴ്സ് സ്റ്റേഡിയത്തിൽ.
അതൊക്കെ പോകട്ടെ കളി കിടിലൻ ❤❤❤
റിക്കി തോമസ് പോണ്ടിങ് ആൻഡ് ഗില്ലി
ഞാൻ ആ കളി Live ആയി കണ്ടു.... അടിക്ക് അടി❤❤❤
96 മുതൽ 2008 വരെ ഉള്ള സൌത്ത് ആഫ്രിക ഒരു പവർ ടീം ആയിരുന്നു but ഭാഗ്യം ഇല്ല
2015വരെ 👍🏻👍🏻
തെണ്ണൂറുകളിലെ പവർ ടീമുകൾ
സൗത്ത് ആഫ്രിക
ആദം ബക്കർ ഡാരിൽ കള്ളിനാൻ ഗാരി കേഴ്സ്റ്റൻ ഹെർഷൽ ഗിബ്സ് ക്രോണിയ ബൗച്ചർ കാലിസ് പൊള്ളോക്ക് ഗ്രേയം സ്മിത്ത് അലൻ ഡൊണാൾഡ് എൻടിനി ജോണ്ടി റോഡ്സ് ക്ലൂസ്നർ
ഓസീസ്
സ്റ്റീവ് വോ റിക്കി പോണ്ടിംഗ് മാർക്ക് വോ ടോം മൂഡി ടൈലർ മഗ്രാത്ത് ഗിൽക്രിസ്റ്റ് ഹെയ്ഡൻ മാർട്ടിൻ സൈമൺസ് വോൺ കാസ്പറോവീച്ച് ലാംഗർ ലീമാൻ ഇയാൻ ഹീലി ഡാമിയൻ ഫ്ലെമിംഗ് സ്ലേറ്റർ ബെവൻ
പാക്
മിയൻദാദ് അക്രം ഇജാസ് അഹമ്മദ് ആക്വിബ് വഖാർ ഇൻസമാം സയിദ് അൻവർ ആമിർ സുഹൈൽ മുഷ്താഖ് അഹമ്മദ് റമീസ് രാജ സലീം മാലിക് റഷീദ് ലത്തീഫ് സഖ്ലൈൻ മുഷ്താഖ് അഫ്രീദി അക്തർ
@@Pelefanbrazil yes 😍
നിങ്ങൾ പറയുമ്പോൾ തന്നെ ആവേശം ആണ് 🔥 അല്ലേലും ഈ Boucher ഒരു സംഭവമല്ലേ 🤍🤍Gibs🔥🔥
മറക്കാനാവാത്ത ആ ജോഹന്നാസ്ബർഗ്
ഇന്നും ഓർക്കുന്നു ❤
Ith kandpozhulla.. Aa oru vibe.. ❤️❤️
എന്നെ സൗത്ത് ആഫ്രിക്കൻ ടീമിന്റെ ഇക്കാലത്തേക് ഉള്ള ഫാൻ ആക്കി മാറ്റിയ മാച്ച് ആണ് ഇത് ആ മാച്ച് വീണ്ടും ഓർമ്മപ്പെടുത്തിയ വീഡിയോ താങ്ക്സ്
Innale koodi athine kurich samsaariche ullooo....
Live kandathaann.... Uffff romaancham, 🔥
Nalla vivaranam.. great !!
ഇതാണ് കളി 🔥. ഏറ്റവും മികച്ച ഏകദിനം 🔥
Mark Boucher manassu kondu respect cheythu thudangiya divasam 💚✨
അന്ന് ആ കളി നേരിട്ട് സ്റ്റേഡിയത്തിൽ കാണാൻ ഭാഗ്യം ലഭിച്ച ഞാൻ 🎉
Mutheeeee
നിങ്ങൾ ഭാഗ്യവാൻ ആണ്
ഇന്നും ആ കളിയുടെ ഹൈലൈറ്റ്സ് ടി വിയില്‍ വരുന്ന നേരത്ത് രോമാഞ്ചം ആണ്.
Ho enikipazhum ah njettal mariyitilla paramupille…. Kulam kalakkunna pole Kallis out ayapo enganum theernirunnel ho sivane……. Enikath orkane vayya.
Ipazhum enikath vishwasikan vayya. Last ah four poyappo njan kedannu alari vilichu kooviyathum annanubhavicha tension um okke ipazhum enik athe taste il anubhavapedum ee match reply kanumbo. Veendum veendum kanumbo polum South Africa jayichu ennariyamenkilum, enik last over ile ah four kanunnavare enikipazhum tension anu…
Wonderful wonderful wonderful presentation 🎉🎉🎉❣️
Live kandathinde hangover ippozhum.
ഇന്നും ഓർമ്മയുണ്ട് .വെറുതെ കാണാൻ ഇരുന്നത് ആയിരുന്നു .പോകെ പോകെ ഒരു ലോക റെക്കോർഡ് ആണ് കൺമുമ്പിൽ കാണുന്നത് എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല .
2:35 uff poli
LIVE aayi eee game kanda njangal ...boucher inte last 4 kandu eneettu chaaadi ... ROMANCHAM
അടിപൊളി അവതരണം
Athe bro annu njangale cricket kalikuvayirnnu kaliyude avasta manasilaki njangle kali nirthi TV ku munnil irunnu enta ponne oru onnu onnara kalli
ഞാൻ കണ്ടിട്ടുണ്ട്... 🤩 ബ്യൂട്ടിഫുൾ മാച്ച്.....
ഈ match and sachin 200 അടിച്ച ആ match live കാണാന്‍ സാധിച്ചത് എന്റെ ജീവിതത്തില്‍ ചെയ്ത ഒരു ഭാഗ്യം
My fav team
Njanum vicharichu aussies jayichu ennu. Aa santhoshathil irikkumbozhanu
Friendinte call eda ninte Australia thottu.
Oru irod rod kuthi irakkunna vedhanayode njan athu ariinju.
Pinne Gibbs, kallis, boucher, smith my favorites ayondu oru cheriya santhoshavum.
Nalloru match
💪💪💪 absolutely thrilling 💪💪 UN wavering determination 💪
രോമാഞ്ചം❤❤❤❤💥💥💥💥
ആവേശത്തിന്റെ കൊടുമുടി കയറ്റിയ മാച്ച് ❤❤❤❤❤❤❤
ഇതൊക്കെ അന്ന് ലൈവ് കണ്ട് തീർത്തത്....
ന്റള്ളോ 🫢🫢
Njaanum കണ്ടിരുന്നു ❤❤
Ithokke ayirunnu cricket ❤❤❤❤❤ criket matchfixing news vannathinu shesham pinne neeram vannam oru match kabdittilla
S L - 299
Ind - 54 all out
Sharjah Cup match
വീഡിയോ ചെയ്യാമോ
Van Der Wath inte Innings 🔥🔥🔥 arnnu...
ചേട്ടാ.. ലൈവ് മാച്ച് കണ്ടതാണ്... വിവരണം അടിപൊളി
കീരിടം വെക്കാത്ത രാജാക്കന്മാർ 🏆🏆🏆🏆
Amazing match superb triller❤
Ithokke live aayi tvyil kandappo 🔥🔥🔥
Herschellle gibbs ….Oru vismayam ayirunnu.. ennum Eppolum… *highly inflammable*🔥🔥🔥
Nalla avadaranam....aa kali kanda athe feel
Wonderful narration!
Gibbs, smith, boucher, vandervath ❤️❤🔥🔥🔥🔥
ഞാൻ കണ്ടിരുന്നു 🔥🔥
Seen the last over live in headlines today news channel. Great match. Nostalgia.
സൗത്ത് ആഫ്രിക്ക ഒരു വികാരം ആണ് ❤❤❤
ഈ match njan Live കണ്ടു first batting കഴിഞ്ഞ് ഞാൻ tv off ആക്കി കളിക്കാൻ പോയി പിന്നെ വന്നു നോക്കിയപ്പോ സ്മിത്തും, ഗിബ്സ്സും അടിയോടടി സ്മിത്ത് ഒരു 5 over കൂടി നിന്നെങ്കിൽ കളി ലാസ്റ്റ് ഓവറിൽ എത്തില്ല
Kidu match ayirunu.🔥🔥🔥
കിടു ☺😍💪
ലൈവ് കണ്ടിട്ടുണ്ട് 🔥
Tv ക്ക് മുന്നിൽ കണ്ണ് ചിമാതെ ഇരുന്ന കളി
റെക്കോർഡിനെ റെക്കോർഡ് കൊണ്ട് തോൽപ്പിച്ച മത്സരം
South africayude australiyan tour alla australiyayude south african tour aanu
രോമാഞ്ചം ആയിരുന്നു അഹങ്കാരം ആയിരുന്നു ഓസ്ട്രേലിയ പക്ഷെ ബൗച്ചർ ലാസ്റ്റ്
Sherikum ah kali SA pidichathu va der vath enna oru bowler 6 ball 30 aduth runs adichu.. Last vannu
അവിശസിനിയം ആയിരുന്നു....
രോമാഞ്ചം
Well spoken 🤝.
Live kandit und. Katta SA and Kallis fan ayrunnu.
Super commentary
Nostalgia bro..
Johan wander wath ne ningal marannu bro ayal aanu kali thirich konduvannath 15 (35) runs
Super presentation
Gibbs's GM Bat🥰🥰
Romancham ❤️😻
ഞാനും കണ്ടു 💞💞പക്ഷെ ഓസ്ട്രേലിയ തോറ്റപ്പോൾ 😔😔