അതിനകത്ത് എന്താണ് ? വാതിൽ തുന്നാൽ നാശമോ 😱 | WHAT'S INSIDE B VAULT MALAYALAM | AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @AFWORLD
    @AFWORLD  3 ปีที่แล้ว +1219

    Register now on Relevel : relvl.co/jtfn

    • @rriy8315
      @rriy8315 3 ปีที่แล้ว +15

      🔥🔥🔥

    • @sarath6457
      @sarath6457 3 ปีที่แล้ว +14

      🖤🖤

    • @Spix___777
      @Spix___777 3 ปีที่แล้ว +8

      50ആൾക്കാർവിചാരിച്ചാൽ ❤1k❤❤❤ആണ് സഹായിക്കോ
      ❤❤❤പറ്റുമെഗ്ഗിൽ coment ettoo💓❤❣️💞💞💞💞💞💞❤❤❤❤❤❤❤❣️❣️❣️❣️❣️❣️❣️❣️💓💓💓❤❤❤❤❤😭😭😭😭😭😔😔😔😔😔💓💓💓💓💓💓💓💓💓💓😘😘

    • @mhfeditor5
      @mhfeditor5 3 ปีที่แล้ว +6

      @@Spix___777 ok inne yum cheyy

    • @Bigboss6malayalam547
      @Bigboss6malayalam547 3 ปีที่แล้ว +4

      🖤🖤

  • @mangalaserineelakandan3950
    @mangalaserineelakandan3950 3 ปีที่แล้ว +4285

    ആ വാതിൽ തുറക്കാത്തത് ആണ് നല്ലത് തുറന്നാൽ ആ പൈസ മുഴുവൻ രാഷ്ട്രീയക്കാർ മുക്കും.

  • @aswinar5158
    @aswinar5158 3 ปีที่แล้ว +2304

    ചില mistory ഒക്കെ അത്പോലെ തന്നെ ഇരിക്കുന്നതാണ് നല്ലത്.... അപ്പോഴേ ആ ചരിത്രത്തിനൊരു ജീവനുള്ളു.... 🥰🥰🥰

    • @wargod-boss4619
      @wargod-boss4619 3 ปีที่แล้ว +19

      Athannnnnn

    • @not_cruz
      @not_cruz 3 ปีที่แล้ว +23

      Athalla bro ee paisa yude 15%ondel ee kerathile thanna pattini maattaam enthu vikasanangal vare nadathaam😔😔😪

    • @sreerammadhavn.t3043
      @sreerammadhavn.t3043 3 ปีที่แล้ว +9

      Mistory alla history ann

    • @paruzeparuze7595
      @paruzeparuze7595 2 ปีที่แล้ว +58

      @@not_cruz രാഷ്ട്രീയക്കാർ എടുത്തു മുടിക്കും ഒരു രൂപ പോലും സാദാരണക്കാർക്ക് കിട്ടില്ല അതിലും നല്ലത് അവിടെ ഇരിക്കുനത് തന്നെ ആണ് ഒന്നുമില്ലെങ്കിലും വിദേശികൾ ഈ ചരിത്രത്തിന്റെ പേരിൽ എത്തുന്നത് കൊണ്ട് കുറച്ചു ചെറുകിട വിൽപ്നക്കാർക്ക് എങ്കിലും ഉപകാരപ്പെടും

    • @anagharosechackochan1321
      @anagharosechackochan1321 2 ปีที่แล้ว +8

      @@not_cruz athinu azhimathy illathavanam.

  • @mankadakkaran
    @mankadakkaran 3 ปีที่แล้ว +2359

    Padmanabhaswamy Temple 🛕 ~
    : It is considered as the richest place of worship in the WORLD..!! 🔥✨️

  • @faizyfaizy1644
    @faizyfaizy1644 2 ปีที่แล้ว +57

    സത്യം പറഞ്ഞ ഞൻ അവിടെ പോയിട്ടുണ്ട്. അതിലെ നിധി എന്നതിലുപരി എന്നെ അതിന്റെ സൗന്ദര്യം ആണ് അത്ഭുതപെടുത്തിയത്... സൂപർബ് ആണ്.. കൂടാതെ ആർട് വർക്ക്‌സ് ശില്പ ഭംഗി.
    അധോരു അഭിമാന നിമിഷമാണ്.. അതു അങ്ങനെ തന്നെ നില കൊള്ളനാണ് ഞൻ ആഗ്രെഹിക്കുന്നത്.. നമുക്ക് അഭിമാനമല്ലേ. എന്ധോക്കെ ആയാലും നമ്മുടെ ക്ഷേത്രമല്ലേ...❤

  • @Vinz2244
    @Vinz2244 3 ปีที่แล้ว +350

    B നിലവറയിൽ എന്ത് തന്നെ ആയാലും അത് പുറത്ത് വരാത്ത അത്രേം നാൾ അതിന്റ മൂല്യം അങ്ങനെ തന്നെ നിലനിൽക്കും
    അതാണ്‌ അതിന്റ മൂല്യം!!!!
    പത്മനാഭന്റെ മൂല്യം ❤

    • @romangamingyt728
      @romangamingyt728 ปีที่แล้ว +1

      ❤️❤️❤️❤️❤️❤️

    • @worldmalayalivlogger
      @worldmalayalivlogger ปีที่แล้ว

      എന്റെ ചാനലിലേക്കും സ്വാഗതം ❤ Dazzling View

    • @Travelon-ss1456
      @Travelon-ss1456 ปีที่แล้ว

      Affcourse

  • @cidmoosa4759
    @cidmoosa4759 3 ปีที่แล้ว +1837

    ഇനി എത്ര എത്ര അറിവുകൾ നമുക്ക് പകർന്നു തരാൻ കിടക്കുന്നു...!!💥
    അഫ്ലൂ ഉയിർ..💥😘😘

    • @franklinclinton1620
      @franklinclinton1620 3 ปีที่แล้ว +5

      Voice comment ano da 🤣

    • @cidmoosa4759
      @cidmoosa4759 3 ปีที่แล้ว +3

      @@franklinclinton1620 allda🤣😜💕

    • @saraswathipnair619
      @saraswathipnair619 ปีที่แล้ว

      എന്റെ അഭിപ്രായത്തിൽ തുറക്കണ്ട എന്നാണ് കടലിന്റെ വാതിൽ അതാണെന്ന് തോന്നുന്നു

    • @vavachibiju879
      @vavachibiju879 ปีที่แล้ว

      🥺😟😲😱😱😨

    • @filmexpo414
      @filmexpo414 4 หลายเดือนก่อน

      Hai​@@franklinclinton1620

  • @akshay-vloggerfan2863
    @akshay-vloggerfan2863 3 ปีที่แล้ว +612

    ഇതുപോലെ അറിവുകൾ നൽകുന്ന വീഡിയോസ് ഇനിയും ഇനിയും വേണം 🖤🔥

    • @lachukunju9852
      @lachukunju9852 3 ปีที่แล้ว +5

      Peru mathiyo rafi ikka ennayirrunallo

  • @Habhibiiee
    @Habhibiiee 3 ปีที่แล้ว +58

    പല പല നിഘൂടതകൾ ഉള്ളതാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പത്മനാഭസ്വാമി ക്ഷേത്രത്തിലെ നാരയണ വിഗ്രഹം മൂന്ന് മുറികളിലായിട്ടാണ് ഉള്ളത് തല മുതൽ കഴുത്ത് വരെ ഒരു മുറിയിൽ നെഞ്ച് മുതൽ അരവരെ ഒരു മുറിയിൽ അരമുതൽ കാൽ പാദം വരെ മറ്റൊരു മുറിയിൽ🙏🙏🙏

  • @BennyClement
    @BennyClement 3 ปีที่แล้ว +464

    ഇത്രയും മൂല്യമുള്ള ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിഞ്ഞതും പത്മനാഭനെ കാണാൻ സാധിച്ചതും മലയാളി എന്നനിലയിൽ അഭിമാനം 😍

    • @iamvicky1040
      @iamvicky1040 ปีที่แล้ว +2

      അനന്തശയണം

    • @KL-is9wf
      @KL-is9wf ปีที่แล้ว

      ath aara

    • @azharvh5464
      @azharvh5464 ปีที่แล้ว +1

      😂😂കഷ്ടം 😒

  • @ananthapadmanabhan1123
    @ananthapadmanabhan1123 3 หลายเดือนก่อน +34

    2024 kanunnavarr evidee..... 👍🏼

  • @jayasureshjayajayasuresh1757
    @jayasureshjayajayasuresh1757 3 ปีที่แล้ว +928

    എല്ലാം തുറന്ന് നോക്കിയാ ഇന്ത്യ ആവും ലോകത്തെ ഭരിക്കേണ്ടിവരിക 😌 നമ്മക്ക് അഭിമാനിക്കാം മക്കളെ 🌼😌❤️

    • @de_v_il6_6_67
      @de_v_il6_6_67 3 ปีที่แล้ว +100

      അതിനു മുൻപ് എല്ലാം ഓരോരുത്തരുടെ കൈയിൽ ഇരിക്കും....😌😌

    • @maheshwarn5697
      @maheshwarn5697 3 ปีที่แล้ว +12

      @ABRAHAMIC sathyam

    • @calicut_to_california
      @calicut_to_california 3 ปีที่แล้ว +108

      അന്നത്തെ രാജാവിൻ്റെ ബുദ്ധി ഇല്ലെങ്കിൽ അതും ബ്രിട്ടീഷ് പട്ടികൾ കൊണ്ടുപെയെനെ.

    • @jayasureshjayajayasuresh1757
      @jayasureshjayajayasuresh1757 3 ปีที่แล้ว +5

      @Lalluz 🤣🤣

    • @jkjkjk807
      @jkjkjk807 3 ปีที่แล้ว +5

      Athe ah naradaman kandal ellam ambanim kodkum ksetra swath avda tanne irikatte arkum athil avaksam illa

  • @ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ

    ഒരിക്കലും തുറക്കരുത്😊
    ഇന്ത്യയുടെ നമ്മുടെ കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് സ്വത്തണ്...

  • @_master_gaming
    @_master_gaming 3 ปีที่แล้ว +767

    പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ oru ഭാഗമാണ് കാസറഗോഡ് ജില്ലയിലെ അനന്തപുരം temple

    • @sachugamer1185
      @sachugamer1185 3 ปีที่แล้ว +30

      Tempil alla temple

    • @Sarfraz_3
      @Sarfraz_3 3 ปีที่แล้ว +16

      Kaxrod full vibe stalo🔥💖

    • @GAMINGWITHASURANAsuran
      @GAMINGWITHASURANAsuran 3 ปีที่แล้ว +1

      😳

    • @soumyakr5153
      @soumyakr5153 3 ปีที่แล้ว +54

      Kasargod temple bagavante head guruvayoor naabhi trivandrum kshetram narayanante paatham ennanu parayappedunnath. 😊

    • @abhi_nav1525
      @abhi_nav1525 3 ปีที่แล้ว +2

      @@soumyakr5153 😍Ooh

  • @Ayush-yv7xy
    @Ayush-yv7xy 3 ปีที่แล้ว +368

    രാജകുടുംബത്തിന് കൃത്യമായി അറിയാം അവിടെ എന്താണ് ഉള്ളതെന്ന്,. കൊട്ടാരത്തിലെ ഗ്രന്ഥങ്ങളിൽ അത് പരാമർശിച്ചിട്ടുണ്ട്. പക്ഷെ അവർ അത് പറയില്ല

    • @jeshan_ct
      @jeshan_ct 3 ปีที่แล้ว +4

      Why why

    • @calicut_to_california
      @calicut_to_california 3 ปีที่แล้ว +42

      എന്തിനാ പറയുന്നത്. അവിടെ ഒരുന്നോട്ടെ

    • @vanish143
      @vanish143 3 ปีที่แล้ว +13

      വേണ്ട പറയണ്ട..

    • @athul_vijayan8235
      @athul_vijayan8235 3 ปีที่แล้ว +16

      ശരിക്കും ഇപ്പോഴും അവിടെ നാടോടി മന്നൻ സിനിമയിൽ ഉള്ള പോലെ തിരുമനസും കൊട്ടാരവും ഒക്കെയുണ്ടോ?.. 🙄🙄

    • @thakkali7102
      @thakkali7102 3 ปีที่แล้ว +25

      @@jeshan_ct എല്ലാം കട്ട് കൊണ്ട് പോകാൻ കുറെ എണ്ണം ഇറങ്ങും അതോണ്ട് എല്ലാം രഹസ്യം ആക്കി വച്ചു

  • @adharshentertainments2141
    @adharshentertainments2141 2 ปีที่แล้ว +2

    ഞാൻ അത് രാത്രി പോയി കുത്തിതുറന്ന് അതിന് ഉള്ളിൽ എന്താണ് ഉള്ളത് എന്ന് നോക്കി കുറെ photos എടുത്ത് അത് വീണ്ടും അടച്ചിട്ട് പോവും. ആ photos മതി എനിക്ക് ഈ ലോകത്തെ പിടിച്ച് കുലുക്കാൻ💯

  • @Big-B-77
    @Big-B-77 3 ปีที่แล้ว +367

    The Richest place of worship. 🤩
    Padmanabha Swamy temple 👑

  • @muttapsycho
    @muttapsycho 3 ปีที่แล้ว +818

    ലോകത്തിലെ ഏറ്റവും കൂടുതൽ പൈസ ഉള്ള നിലവറ നമ്മുടെ കൊച്ചു കേരളത്തിൽ ആണെന്നുള്ള കാര്യം ആർക്കൊക്കെ അറിയാമായിരുന്നു 😱

    • @Minestone-e7b
      @Minestone-e7b 3 ปีที่แล้ว +29

      എനിക്കറിയാം

    • @milnajoshy6783
      @milnajoshy6783 3 ปีที่แล้ว +15

      me

    • @Minestone-e7b
      @Minestone-e7b 3 ปีที่แล้ว +10

      @@milnajoshy6783 ariyo enikkum ariyam😎

    • @cr-xe1jr
      @cr-xe1jr 3 ปีที่แล้ว +3

      @Our world Malayalam 🧐

    • @Mohammed-dw3de
      @Mohammed-dw3de 3 ปีที่แล้ว +7

      Iam trivian so i knw it😁

  • @user-anandhu
    @user-anandhu 3 ปีที่แล้ว +550

    അഫ്ലൂ മച്ചാന്റെ ഏത് വീഡിയോ കണ്ടാലും അറിയാതെ തന്നെ ഞാൻ ശ്രദ്ധിച്ചു ഇരുന്ന് പോവും....!😌❤️

    • @_t.r.eeee_
      @_t.r.eeee_ 3 ปีที่แล้ว +3

      @Shorts 🅥 പുറി മോൻ vannu

    • @pablo_Esciccha
      @pablo_Esciccha 3 ปีที่แล้ว

      Ayin fed up of this aflu simps

    • @arjunfeelgood
      @arjunfeelgood 3 ปีที่แล้ว

      @Shorts 🅥 eee 💩

    • @lallu3972
      @lallu3972 3 ปีที่แล้ว

      @Shorts 🅥 🤢

  • @dr.pocket_rocket
    @dr.pocket_rocket 3 ปีที่แล้ว +247

    Proud to be in Trivandrum 😍😎🔥

  • @alhank.t6701
    @alhank.t6701 3 ปีที่แล้ว +104

    രാജ്യത്തിനുവേണ്ടി ചെലവാക്കാൻ വേണ്ടി തീരുമാനിച്ചാൽ ഇവിടത്തെ രാഷ്ട്രീയകർ അത് പോക്കറ്റിൽ ആകും 💯

  • @_VEDHALAM_
    @_VEDHALAM_ 3 ปีที่แล้ว +395

    ഇന്നും കൂടേ ഞാൻ പോയത് ഉള്ളൂ. My All Time Favourite💖💥

    • @lrawilson2492
      @lrawilson2492 3 ปีที่แล้ว +1

      Firtss

    • @sinandon9960
      @sinandon9960 3 ปีที่แล้ว +4

      Door Kando🙂

    • @not_cruz
      @not_cruz 3 ปีที่แล้ว +4

      അതിനാത് നോഴഞ്ഞു 🤭 കേറി 2 coin എടുത്തൂടെ എന്നിട്ട് 😈😈😈ഒന്ന് എനിക്ക് തന്നുകുടെ
      എന്തായാലും idea പറഞ്ഞു തന്ന ഞാനല്ലേ 🤕🤕
      ഒന്ന് താടെ 😪😪

    • @thatwhitehand2133
      @thatwhitehand2133 3 ปีที่แล้ว +3

      @@sinandon9960 door kandal pinne velicham kanilan🌚

    • @Anzil178
      @Anzil178 3 ปีที่แล้ว

      😶😶😶😶😶

  • @navamikrishna3983
    @navamikrishna3983 3 ปีที่แล้ว +63

    nammude naatile pala hindukkalkk polum thonnatha karyam aan avasanam aflu paranjath . ath oru viswasam ennullathil upari ath nammude samskaravum ,charithravum aan .hats off bro ,waiting for the nxt vdo

  • @vjvenu
    @vjvenu 3 ปีที่แล้ว +377

    പദ്മനാഭസ്വാമി വാഴുന്ന ലോകത്തിലെ ഒരേ ഒരു നഗരം ആണ് എന്റെ തിരുവനന്തപുരം. ചരിത്രവും ഇതിഹാസവും ഒക്കെ ഉറങ്ങുന്ന അനന്തപുരി. അനന്തപുരിയിൽ ജനിച്ചു വളർന്നത് എന്റെ ഭാഗ്യമായി കരുതുന്നു.

    • @vjvenu
      @vjvenu 3 ปีที่แล้ว +14

      @@Kimshin045 ninte thantha ninne angane aairikkum padipichu valarthiyathu alle ? Athalla njangade nattile sheelam 😅

    • @homoworks6823
      @homoworks6823 3 ปีที่แล้ว +21

      Tvm power ❤
      Thala

    • @GHOST..................
      @GHOST.................. 3 ปีที่แล้ว +18

      @@Kimshin045 എന്താ mwonoose കുരു പൊട്ടിയോ

    • @GHOST..................
      @GHOST.................. 3 ปีที่แล้ว +21

      @@Kimshin045 നിന്നോട് ആരും ആരാതിക്കാൻ പറഞ്ഞില്ലാലോ

    • @vjvenu
      @vjvenu 3 ปีที่แล้ว +18

      @@Kimshin045 മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് നോക്കാതെ സ്വന്തം കാര്യം ആദ്യം നോക്കാൻ പഠിക്കടെയ്

  • @pradeepkrishnankutty8505
    @pradeepkrishnankutty8505 3 ปีที่แล้ว +30

    Bro e content ഇനിയും തുടരണം 😱😱😱

  • @orbit65
    @orbit65 3 ปีที่แล้ว +13

    Bro parayunnathu kelkumbol vere oru feel aanu sireeee 🥺🥺❤️❤️

  • @crazymoluz3519
    @crazymoluz3519 3 ปีที่แล้ว +13

    മൂന്നാമത്തെ നിലവറ തുറന്നാൽ ലോകം മുഴുവൻ വെള്ളത്തിൽ ആവും എന്നാണ് പറയുന്നത്.... പക്ഷേ അതിൽ ഒരുപാട് നിധിയുണ്ട് എന്നാണ് എല്ലാരും പറയുന്നത്...ആ നിലവറ സാഹസികമായി തുറക്കൽ എന്നെങ്കിലും ഒരാൾ ചെയ്യുമായിരിക്കും

    • @crazymoluz3519
      @crazymoluz3519 3 ปีที่แล้ว +1

      @Sibin Thomas 31 same pich ...enikkum...Njn ath turakkuna swapnam okke kanum

  • @jesna_jes3043
    @jesna_jes3043 3 ปีที่แล้ว +154

    പത്മനാഭൻ്റെ മണ്ണ്...❤️ തിരുവനന്തപുരത്തുകാർ ഇവിടെ ഉണ്ടോ...❣️

    • @ശലഭ
      @ശലഭ 3 ปีที่แล้ว +6

      Me

    • @armygurl541
      @armygurl541 3 ปีที่แล้ว +4

      Yaa🔥

    • @Fluby-x3
      @Fluby-x3 3 ปีที่แล้ว +4

      ഉവ്വ് ഉവ്വേ 🙏

    • @terminal9191
      @terminal9191 3 ปีที่แล้ว +3

      Unde

    • @vjvenu
      @vjvenu 3 ปีที่แล้ว +4

      💗 എന്റെ തിരുവനന്തപുരം

  • @sarath6457
    @sarath6457 3 ปีที่แล้ว +142

    ശാസ്ത്രത്തിന്റെ ഏത് തീയറിയിലും അതിനെ മറികടന്നു പോകുന്ന ഒരു ഡാർക്ക്‌ സോൺ ഉണ്ട് ❤✨

  • @rajurahul81
    @rajurahul81 2 ปีที่แล้ว +3

    സത്യം പറഞ്ഞാൽ ഭയം തന്നെയാണ് ആ സ്വത്ത്സംരഷിക്കുന്നത്

  • @spyroyt7630
    @spyroyt7630 3 ปีที่แล้ว +104

    Social studies class kazhinja oru feel🖤

  • @noobgaming5451
    @noobgaming5451 3 ปีที่แล้ว +133

    അപ്പൊ ലോകത്തിലെ ഏറ്റവും വലിയ നിധി Sekaram നമ്മുടെ ഈ കുഞ്ഞ് കേരളത്തിൽ ആണല്ലേ 😄

    • @Orthodrsbr
      @Orthodrsbr 3 ปีที่แล้ว +3

      നിധി അല്ല.. കൊള്ള സ്വത്ത്

    • @sabarinath1359
      @sabarinath1359 3 ปีที่แล้ว +22

      @@Orthodrsbr Athu oro rajakanmaaru padanabha swamy kku dakshina vachathu aan..history okke vaayikanam 😂

    • @Orthodrsbr
      @Orthodrsbr 3 ปีที่แล้ว +2

      @@sabarinath1359 ശെരി രാജാവേ... ദക്ഷിണ മേടിച്ചു വിഴുഗിക്കോ

    • @sabarinath1359
      @sabarinath1359 3 ปีที่แล้ว +18

      @@Orthodrsbr ninte yonum veetil ninnu alllalo... athukondu kozhapilla...

    • @Buddys2170
      @Buddys2170 3 ปีที่แล้ว +2

      അതുകൊണ്ട് ആർക്കും താരിദ്ര്യം ഇല്ല 😂😄

  • @ajmalsadique8436
    @ajmalsadique8436 3 ปีที่แล้ว +143

    Aflu ikka മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് ഒരു video ചെയ്യാമോ🥺😢

  • @anasashraf7685
    @anasashraf7685 10 หลายเดือนก่อน +2

    തുറക്കുക തന്നെ വേണം.
    മനുഷ്യൻ നിർമിച്ചതാണെകിൽ അതു തുറക്കാൻ സാധിക്കുക തന്നെ ചെയ്യും. ഒരു നഷ്ട്ടവും രാജ്യത്തിന് ഉണ്ടാകില്ല ഉറപ്പ്

  • @ayt5218
    @ayt5218 3 ปีที่แล้ว +53

    ഇതിന്റെ പാർട്ട്‌ 2 വേണം 💚🥺

    • @rgzben1057
      @rgzben1057 3 ปีที่แล้ว +1

      Ee video part 2 aanu Bro

    • @ayt5218
      @ayt5218 3 ปีที่แล้ว

      @@rgzben1057 Oo njan kandilla

  • @biswajithbpillai9717
    @biswajithbpillai9717 3 ปีที่แล้ว +22

    എന്തുകൊണ്ടാണ് e and f നിലവറകൾ തുറക്കാത്ത വലുത് അതിനാൽ എന്തൊക്കെ ആയിരിക്കാം എന്ന് ഒരു വീഡിയോ ചെയ്യൂ

    • @mymedia9013
      @mymedia9013 3 ปีที่แล้ว +1

      🤣🤣. എടോ ആ നിലവറകൾ തുറക്കാറുണ്ട് ല്ലോ അതിൽ ആണ് സാധാരണയായി പൂജയ്ക്ക് ഉപയോഗിക്കുന്ന കാര്യങ്ങൾ ഉള്ളത്

    • @biswajithbpillai9717
      @biswajithbpillai9717 3 ปีที่แล้ว +1

      @@mymedia9013 ath C D anna

    • @utharath9498
      @utharath9498 2 ปีที่แล้ว +1

      @@mymedia9013 athu c &d Anu ..video full kaneda

  • @titan-marcus815
    @titan-marcus815 3 ปีที่แล้ว +627

    Keralam is very rich😂❤

    • @nasha9654
      @nasha9654 3 ปีที่แล้ว +8

      😹🖤

    • @Madxsds2430
      @Madxsds2430 3 ปีที่แล้ว +27

      കേരളത്തിന്റെ അല്ലല്ലോ അത്. എങ്കിലും കേരളം എന്ന് പറയാം..

    • @2strokefanboy684
      @2strokefanboy684 3 ปีที่แล้ว +4

      😂

    • @Buddys2170
      @Buddys2170 3 ปีที่แล้ว +23

      അതുകൊണ്ട് ഇവിടെ താരിദ്ര്യം ഇല്ല എല്ലാരും പണക്കാർ 😄😂

    • @arjun_arju_1972
      @arjun_arju_1972 3 ปีที่แล้ว +8

      India enn parayada

  • @Mr.ponjikkara0
    @Mr.ponjikkara0 3 ปีที่แล้ว +57

    Verutheyalla KERALAM ദൈവത്തിന്റെ സ്വന്തം നാട് Enn ariyappedunnath 😘

  • @_Aswin_5
    @_Aswin_5 3 ปีที่แล้ว +264

    മരിക്കുന്നതിന് മുൻപ് അതിനകത്ത് എന്താണെന്ന് അറിഞ്ഞാൽ മതിയായിരുന്നു 😁😂

  • @vishnump4659
    @vishnump4659 3 ปีที่แล้ว +88

    Tvm aroke ind 😀❤️

  • @Yokinss
    @Yokinss 3 ปีที่แล้ว +216

    നിഗൂഢതകളുടെ ലോകത്ത് പകരം വെക്കാനില്ലാത്ത ഒരേഒരു രാജാവ്🖤🖤
    അഫ്ലൂ🖤🥰🥰

  • @MinnalHaaland10
    @MinnalHaaland10 3 ปีที่แล้ว +39

    *ഇങ്ങേരുടെ Presentation poli ആണ്🔥🌝*

  • @krishna3491
    @krishna3491 2 ปีที่แล้ว +4

    bro അവസാനം പറഞ്ഞ വാക്കുകൾ തന്നെ ആണ് എനിക്കും പറയാനുള്ളത് True words🙏🏽❤️

  • @Alokia5105
    @Alokia5105 3 ปีที่แล้ว +14

    ഞാൻ നിധിയെക്കുറിച്ചല്ല അത്ഭുതപ്പെടുന്നത്....ഈ മുറിയും വാതിലും എല്ലാം ഇങ്ങനെ ഒരുക്കിയെടുക്കാൻ ആരുടെ തലയാണ് പ്രവർത്തിച്ചത്?

    • @k12musiczz29
      @k12musiczz29 3 ปีที่แล้ว +2

      അതാണ് ഭാരതീയർ 🔥🔥🔥

    • @utharath9498
      @utharath9498 2 ปีที่แล้ว

      Pandathe Aalkkarude 100il 1 % polum kazhivu illa

  • @aromalleo10_.
    @aromalleo10_. 3 ปีที่แล้ว +55

    കേരളത്തിൽ ഏറ്റവും കൂടുതൽ രഹസ്യങ്ങൾ ഒളിഞ്ഞു കിടക്കുന്ന സ്ഥലം... 🙂🔥

  • @DARKofDEVIL4701
    @DARKofDEVIL4701 3 ปีที่แล้ว +58

    അടിപൊളിയാണ് അഫ്ലൂ ഇക്കാടെ വീഡിയോസ് 😍😍

  • @Minestone-e7b
    @Minestone-e7b 3 ปีที่แล้ว +68

    വേണ്ടും ഒരു അടിപൊളി വീഡിയോയുമായി AFLU bro തിരിച്ചു വന്നിരിക്കുന്നു

  • @rohithjithu4191
    @rohithjithu4191 3 ปีที่แล้ว +19

    Anike urapane B nilavara thurakan ആരോനോക്കിട്ടുണ്ട് അതുകൊണ്ട് ആവാം നമ്മുടെ കേരളത്തിൽ ഇങ്ങനെ മഴയും വേളപ്പൊക്കം verunade sathiyam parranjal aflu ചട്ടൻ parajathupole thuranal maranum vere sambavikam 🙏🙏

    • @POLAPPANBROZZ
      @POLAPPANBROZZ 3 ปีที่แล้ว

      Not that, sabarimala

    • @utharath9498
      @utharath9498 2 ปีที่แล้ว +1

      Onnu podeii..😂

    • @binukk4246
      @binukk4246 5 หลายเดือนก่อน

      Pode onnu chirippikkathe

  • @jishnupjs8247
    @jishnupjs8247 3 ปีที่แล้ว +19

    B നിലവറയുടെ തുറക്കാൻ പറ്റാത്ത വാതിലിന്റെ യഥാർത്ഥ ഫോട്ടോയാണ് വീഡിയോയിൽ കാണിച്ചതെങ്കിൽ , അത് തുറക്കാതിരിക്കുന്നതാണ് നല്ലത് ...................
    ആ വാതിലിൽ ഡിസൈൻ തന്നെ , അത്ര പന്തിയല്ല ...............
    ചിലപ്പോൾ ഊഹങ്ങളേക്കാളും വളരെ വലിയ നാശമായിരിക്കും അത് തുറന്നാൽ ഉണ്ടാവുക😨😨😨😨😨😨😨😨😨😨😨😨

    • @lekshmiamritha5835
      @lekshmiamritha5835 2 ปีที่แล้ว +3

      Sathyam allenghil thanne kovil lil ulla sampath maathram government num naattukarkkum venom enn paranjal ath enghane ya sheri Aavunne padmanabhapuram kottarathilum ithinte pakuthi swarnam enghilum undayirunnu enna parayunne ath ella adichu maathiyatha avarellam maranapettu

    • @kalakeyan5295
      @kalakeyan5295 2 ปีที่แล้ว

      എന്നു ഒരു അന്ത വിശ്വാസി

    • @bobinbaby7275
      @bobinbaby7275 ปีที่แล้ว

      Ath original alla

  • @abhi_smok_z7538
    @abhi_smok_z7538 3 ปีที่แล้ว +8

    അത് എടുക്കുന്ന ആൾ ഒരു കില്ലാടി തന്നെ

  • @innimmainni8589
    @innimmainni8589 3 ปีที่แล้ว +40

    ഇതുപോലെ ഒരുപാട് അറിവുകളുമായി Aflu ഇനിയും മുന്നേറട്ടെ

  • @mad-dreamer3724
    @mad-dreamer3724 3 ปีที่แล้ว +77

    ആളുകളെ അവതരണത്തിലൂടെ പിടിച്ചു ഇരുത്താനുള്ള കഴിവ് 🥰💯👍

  • @sirajudeenzein7428
    @sirajudeenzein7428 ปีที่แล้ว +2

    Ath avide erikatte oru charithram aayit. Ellam katt mudipichal nalathe thalamurak padikkan onnum ellathe aavum. Pinne nakkikal aaya rashtriyam. Ath pathmanabante mannil erikatte

  • @gayathrigayu2920
    @gayathrigayu2920 3 ปีที่แล้ว +19

    Hay broo... പത്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റി ഒരുപാട് വീഡിയോസ് ഞാൻ യൂട്യൂബിൽ കണ്ടിട്ടുണ്ട്... But broo പറയുന്ന ശൈലി അത് വേറെ ലെവലാ... കേട്ടിരുന്നു പോകും 😌 ഇനിയും ഇതുപോലെ ചുരുളഴിയാത്ത രഹസ്യങ്ങളുമായി വരണം katta waiting....🔥🔥

  • @Alice-n3e2x
    @Alice-n3e2x 3 ปีที่แล้ว +15

    ഇതിന്റെ first vidieo സൂപ്പറായിരുന്നു 😍

  • @zanhazaeem4461
    @zanhazaeem4461 3 ปีที่แล้ว +5

    പഠിച്ചാലും പഠിച്ചാലും തീരാത്തത്ര അറിവുകൾ ഈ ലോകത്ത് ഉണ്ട് എന്നതിന് ഒരു ഉദാഹരണം ആണ് താൻ എന്നും പകർന്നു തരുന്ന എല്ലാ അറിവുകളും.
    Anyway your story telling skill is mind-blowing. Keep it up

  • @allu_fan_girl_4743
    @allu_fan_girl_4743 3 ปีที่แล้ว +156

    അഫ്ലുന്റെ വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ ഉടൻ ഞാൻ ഹെഡ്സെറ്റ് എടക്കും 😁😁😁😁

  • @muhammedmusthafa4215
    @muhammedmusthafa4215 3 ปีที่แล้ว +6

    Ikkade ee kadakal ketirikan poliyanu nalla vibe🤗😍

  • @sananddineshanpes
    @sananddineshanpes 25 วันที่ผ่านมา

    എത്ര ദിവ്യമായ കഥയാണ്. എല്ലാം മനുഷ്യ നിർമ്മിതം 🙏

  • @imking2399
    @imking2399 3 ปีที่แล้ว +38

    ചേട്ടാ വീഡിയോ വെറെ വെറെ വെറെ വെറെ വെറെ വെറെ വെറെ വെറെ ലെവൽ 🤩💥💥💥💥💥🖤🖤🖤 ചേട്ടൻ്റെ വീഡിയോ കാണുമ്പോ കേട്ടിരുന്നു പോകും സൂപ്പർ 🤩

  • @sabithmuhammed5948
    @sabithmuhammed5948 3 ปีที่แล้ว +46

    THIRUVANANTHAPURAM🔥🔥🔥💪💪we are trillionaires

    • @user-rq9lh5gy3k
      @user-rq9lh5gy3k 3 ปีที่แล้ว +2

      😼❤️‍🔥

    • @padmap3441
      @padmap3441 3 ปีที่แล้ว +4

      South India motham baricha chola,chela,pandya kar ide panam an ath a ambalathil vechu alland trivandram matram money alla

    • @neerajkrishnan5181
      @neerajkrishnan5181 3 ปีที่แล้ว +2

      eth we. sarkarinte swath allallo kshetram .kshetram viswasikalude aan

    • @sabithmuhammed5948
      @sabithmuhammed5948 3 ปีที่แล้ว

      @@neerajkrishnan5181 Sheri vishwasi nee thinno

    • @jeevanjohn6190
      @jeevanjohn6190 2 ปีที่แล้ว +1

      @@sabithmuhammed5948 അത് എന്ത് Aadey അവൻ പറഞ്ഞത ശെരി അല്ലെ ക്ഷേതം വിശ്വാസികളുടെ അല്ലെ അല്ലാതെ yukthaanmarude ആണോ🙄

  • @asiframzanbinmansoormohamm617
    @asiframzanbinmansoormohamm617 3 ปีที่แล้ว +22

    knowledge എത്ര പറഞ്ഞാലും അവസാനിക്കാത്ത കാര്യം ✍🏻✍🏻✍🏻🙌🏻🙌🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻

  • @user-yi8jn7rv9x
    @user-yi8jn7rv9x 3 ปีที่แล้ว +11

    അഫ്ലൂ ചേട്ടാ.... നിങ്ങൾ പൊളിയാ ❤️❤️

  • @izzainayath7949
    @izzainayath7949 ปีที่แล้ว +1

    വളരെ respectful ആയിട്ടുള്ള അവതരണം 👌

  • @noeltojo5125
    @noeltojo5125 3 ปีที่แล้ว +10

    ഇത് പണ്ടത്തെ വീഡിയോ ആണൊ

  • @ReenaBinoy-d3j
    @ReenaBinoy-d3j ปีที่แล้ว +3

    😮😮ഓ ഇത് സത്യമാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല

  • @Topn08_
    @Topn08_ 3 ปีที่แล้ว +81

    B നിലവറ സത്യത്തിൽ അത്യ ആധുനിക സംഭിവിതാനം ആൻ , it's door must be one of the most sophisticated Door that work on the similar mechanism as if in present days bank lockers , or maybe much more advanced 👍

  • @user-sn3zl1sl6q
    @user-sn3zl1sl6q 3 ปีที่แล้ว +13

    നിങ്ങൾ ഒരു കഥാ കാരൻ ആണ് ❤❤😁😁✨️✨️💖

  • @rijujohn9116
    @rijujohn9116 3 ปีที่แล้ว +26

    I fell like proud to be in Thiruvananthapuram 🔥🔥🔥

  • @thakkali7102
    @thakkali7102 3 ปีที่แล้ว +18

    ഇതിലും കൂടുതൽ സ്വർണം മറ്റും ഉള്ള ക്ഷേത്രം ഉണ്ടായിരുന്നു but ബ്രിട്ടീഷ് കാർ എല്ലാം കട്ട് കൊണ്ട് പോയി
    ..

  • @alangamesff4464
    @alangamesff4464 3 ปีที่แล้ว +35

    നീങ്ങൾ ഒരു സംഭവമാണ്😍🥰😘

  • @sufailyt
    @sufailyt 3 ปีที่แล้ว +24

    ഇതുവരെ 1k ആകാത്തവർ ഇവിടെ കൂടിക്കോളൂ. നമുക്ക് ഒരുമിച്ച് മുന്നേറിപ്പോകാം 😇

    • @xavierjr3475
      @xavierjr3475 3 ปีที่แล้ว

      @midhun vlogger report cheydhaa madhiyooo

  • @Habhibiiee
    @Habhibiiee 3 ปีที่แล้ว +2

    ഞാനിവിടെ പോയിറ്റുണ്ട് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ തൊട്ടപ്പറത്ത് ഒരു മ്യൂസിയം ഉണ്ട് അടിപ്പോളിയാണ് അവിടെ പിന്നെ ആ മ്യൂസിയത്തിൽ ഡയമണ്ട് ഉണ്ട്

  • @amalprakash9426
    @amalprakash9426 2 ปีที่แล้ว +1

    ബി നിലവറ കൊട്ടാരത്തിനകത്തു നിന്നും easy ആയി തുറക്കാമായിരിക്കും. അത് കണ്ടിട്ട് ഒരു ഗവണ്മെന്റും കൊതിക്കേണ്ട. അതിന്റെ അവകാശികൾ രാജ കുടുംബം മാത്രം ആണ് ❤

    • @utharath9498
      @utharath9498 2 ปีที่แล้ว

      Athenghane ..athu avarde parambaryam allalo...kolla swath alle full. ...athu avarkkeno avakasham

    • @epicqueen244
      @epicqueen244 ปีที่แล้ว

      @@utharath9498 കൊള്ള സ്വത്തുക്കൾ ആണെന്ന് പറയാൻ മുഴുവൻ ആയും പറ്റില്ല പണമായും അല്ലാതെയും ഭഗവാന് ഭക്തർ സമർപ്പിച്ച കാണിക്കകൾ ഉണ്ട്

  • @malavikasmidhilas9930
    @malavikasmidhilas9930 3 ปีที่แล้ว +92

    ഒരു തിരുവനന്തപുരംകാരി ആയതിൽ അഭിമാനം 💪

  • @jd_food
    @jd_food 3 ปีที่แล้ว +26

    മച്ചാന്റെ എല്ലാ വിഡിയോസും അടിപൊളിയാണ് 👍👍👍👍

  • @fathimahisana5076
    @fathimahisana5076 3 ปีที่แล้ว +32

    Eth nikoodathagalum kandpidich nammilekkethikkunna Aflu aahnente hero💥😌❤️🖤🖤

  • @lachulachurahul4960
    @lachulachurahul4960 2 ปีที่แล้ว +1

    Ithokke valare interesting aaan, vallatha oru feel aan ithokke kaanumbozhum kelkumbozhum, nammukonnum ithinaduth polum onn pokAaan kazhiyilla, nilavarayil praveshichavarokke bhagyasalikal😏

  • @sureshs2204
    @sureshs2204 2 ปีที่แล้ว

    Njan kurachu days munbu poy ivda oru vallatha energy,,ithupoleyulla karyangal ullatukondanu ivdam ithreyum famous aayatu atukondu thanne itupoleyulla secrets okke anganethanne nikkunnathanu nallathu.avdam oru pretheyka feelaa

  • @vlogiemachanz8120
    @vlogiemachanz8120 3 ปีที่แล้ว +19

    I am in Thiruvananthapuram it have a lot myeisteres because in the flood time Thiruvananthapuram not included so oke cyclon come also please do a video of Thiruvananthapuram please

  • @adamwarlock3460
    @adamwarlock3460 3 ปีที่แล้ว +3

    ആദ്യമായിട്ട ഞാൻ Aflu ൻ്റ് video ക്ക് Aflu ൻറ തന്നെ ad കാണുന്നെ.

  • @dec8gaming922
    @dec8gaming922 3 ปีที่แล้ว +3

    Machante oru duoe erangutondu keto shortsil

  • @krishnadathan3670
    @krishnadathan3670 3 ปีที่แล้ว +1

    Oru logic vech chinthichal..b nilavara undakumbol....ee jalasrothassukal engane lock aki vechu...eni garudamanthram use cheyth thurannal aa srothassukal potumo..

  • @mightyraju4459
    @mightyraju4459 3 ปีที่แล้ว +6

    ദയവായി കുറച്ച് സൈനിക വീഡിയോകൾ ചെയ്യൂ 🙏🙏🔥

  • @spicer_dude841
    @spicer_dude841 3 ปีที่แล้ว +13

    രാവിലെ nottification വന്നപ്പോൾ തന്നെ ഞാൻ എവിടെ വന്നു 😍

  • @in_si_ght
    @in_si_ght 3 ปีที่แล้ว +4

    Mullaperiyar nea kurich video chyo. Ipo athyvshyam athan. Elavarum samsarikanam.

  • @KRANIMATION-wv5sb
    @KRANIMATION-wv5sb 3 ปีที่แล้ว +11

    എനിക്ക് school പ്രോജക്റ്റ് ചെയ്യാനാ ഇതു വരെ ആരും ചിന്തക്കാത്ത ഉപയോഗpradam ആയ ഒരു ഉപകരണം ആരും പറ്റില്ല എന്ന് പറയരുത് plzzzzzz

  • @Luca-sf9dt
    @Luca-sf9dt 3 ปีที่แล้ว +1

    Haa eniku ii video vallare adikam ishtamayi.... Uff രോമാഞ്ചിഫിക്കേഷൻ.....🤩🤩🤩

  • @ramshifasartcraft537
    @ramshifasartcraft537 3 ปีที่แล้ว +1

    Aflukka Athupole umm uppa pinne siblings arelum undenkil avare koodi parichayappeduthunna video Cheyyooo

  • @sanal6274
    @sanal6274 3 ปีที่แล้ว +9

    Chettante video ellam poliyan 🔥🔥✨

  • @Crsyta5578
    @Crsyta5578 3 ปีที่แล้ว +23

    മനുഷ്യന് വേണ്ടത് സ്നേഹം സമാദാനവും ആണ് വേണ്ടത് പന്ന ത്തിൽ അല്ല കാര്യം 👍

    • @user-qg7nq8zi5w
      @user-qg7nq8zi5w 3 ปีที่แล้ว

      ayinn panathil karyam undenn paraja

    • @arabhikadhayilejinnu5551
      @arabhikadhayilejinnu5551 3 ปีที่แล้ว +6

      Bakshanathinu kashu venam
      Vellathinu kasu venam
      Dressinu kasu venam
      Pinna

    • @jeshan_ct
      @jeshan_ct 3 ปีที่แล้ว

      @@user-qg7nq8zi5w kariyamund

    • @pranavsv681
      @pranavsv681 ปีที่แล้ว

      Athe Aarkum mansilakuvilla Ente sree padmanaba

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +26

    ഇന്ന് രണ്ട് ചാനലിലും വീഡിയോ വന്നു ആഹാ പൊളി അഫ്ലുക്ക ഉയിർ ആണേ..!!😌❤️

  • @SS-ww1xe
    @SS-ww1xe 3 ปีที่แล้ว +2

    വളരെ നല്ല ഒരു subject bro

  • @bujji1532
    @bujji1532 3 ปีที่แล้ว +2

    Njn old vedio anu enn pinne innanu nalla ple sradhichathu

  • @like-a-phoenix
    @like-a-phoenix 3 ปีที่แล้ว +14

    ലോകത്തിൽ ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഒരു museum ഉണ്ടാക്കി അതിൽ ഈ വസ്തുക്കൾ പ്രദർശിപ്പിച്ചാൽ. അത് ലോകത്തിന് താജ്മഹൽ പോലെ ഇന്ത്യ നൽകുന്നു ഒരു അത്ഭുതം ആയ്യിരിക്കും. But ithokka aar cheyyan🥴.

    • @vinodesthappan5068
      @vinodesthappan5068 3 ปีที่แล้ว +7

      അന്ധവിശ്വാസം കാരണം എല്ലാം നഷ്ടപ്പെടുത്തുന്നു

    • @like-a-phoenix
      @like-a-phoenix 3 ปีที่แล้ว +4

      @@vinodesthappan5068 sathyam 😕

    • @candycrush8693
      @candycrush8693 3 ปีที่แล้ว +1

      @@vinodesthappan5068 crct 🥴☹️

    • @GHOST..................
      @GHOST.................. 3 ปีที่แล้ว +11

      അത് അത്രയും security കൊടുത്ത് അവിടെ സൂക്ഷിച്ചെങ്കിൽ അതിന് ഒരു കാരണം ഉണ്ടാകും

    • @like-a-phoenix
      @like-a-phoenix 3 ปีที่แล้ว +3

      @@GHOST.................. എന്തു കാരണം ഇത് ഇങ്ങനെ ഒളിച്ചു വെക്കേണ്ട ഒരു കാര്യം അല്ലല്ലോ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചുടെ. അതിന് എന്താ കുഴപ്പം. 🥴 രാജ കുടുംബം അതിന് സമ്മതിച്ചാൽ നന്നായിരുന്നു ഇന്ത്യ gov ഉം 🥴

  • @kiran6139
    @kiran6139 3 ปีที่แล้ว +24

    ഒടുവിൽ കാത്തിരുന്ന ഇരുട്ടിന്റെ രാജാവ് വന്നേ AFLU

  • @messiahforca1544
    @messiahforca1544 3 ปีที่แล้ว +8

    ഇപ്പൊ മനസിലയൊ ഞങ്ങൾ മലയാളികൾ പണ്ടേ rich ആണ്💓💓😌

  • @Yathravlogger
    @Yathravlogger 2 ปีที่แล้ว

    ശെരിയാ ഇവരെ പോലുള്ള vlogger ആണ് തുറക്ക

  • @sanjaykrishna9703
    @sanjaykrishna9703 3 ปีที่แล้ว +2

    Elon Musk story video cheyyuo please

  • @manuse_69
    @manuse_69 2 ปีที่แล้ว +2

    ഈ സ്വർണങ്ങൾ റോക്കി ഭായ് അറിയാൻ പാടില്ല ...