😔ചെറിയൊരു പ്രശ്നം ഉണ്ട് 🙏എന്നാലും ഈ പ്രശ്നത്തെ ഞാൻ അതിജീവിക്കുംഎന്നുള്ളിൽ ഉണ്ട് .ഇത്രയും ഞാൻ അനുഭവിച്ചു അതിനപ്പുറം ഒന്നും ഇല്ല. പ്രാർത്ഥന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 🙏🤲🙏
ചേച്ചി എനിക്ക് ഒരു സംശയം. ഇതിൽ choose cheyyan onnum illallo. Apo ee video കാണുന്ന എല്ലാവര്ക്കും ഒരേപോലെ aano varunne. Aare manasil വിചാരിച്ചാലും ee video ellam orepole alle
True reading, 3rd party is his mother.We r married bt she want us to get separated.She hav her family support,her mother is still alive..panna kilavi😡 her sis nd daughter full support.Total a gang of 5females playing with my life.Mon avre matram snehich like a adimaye pole avde jeevikanm.Tats her dream. Everything for her daughter.But mon itonum ariyilla.
ഞാൻ മാനിഫെസ്റ്റ് ചെയ്യുന്നൂണ്ട് എനിക്ക് പേടി ഭയം പറഞ്ഞ കാര്യങ്ങള് ഒക്കെ അതെ പോലെ ഇനി എന്താ ചെയ്യുന്ന തെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല പക്ഷേ നൂറ് ശതമാനം വിശ്വാസം ഉണ്ട് യൂണിവേഴ്സ് പിന്നെ നമ്മൾ വിശ്വാസിക്കുന്ന ദൈവവും thank you i don't know what I say thank you thank you
👁️👁️👐🏻third party യുടെ കാര്യം പറഞ്ഞു അവൾ എന്നിൽ നിന്നു no condact ൽ പോയിട്ട് ഇന്നേക്ക് 2 months. പിന്നീട് പല tarot youtube channels automatic എന്റെ youtube videos list ൽ കടന്നു വരുകയായിരുന്നു.. ഞാൻ പല channels videos കണ്ടു but..this video totally resonated.. എനിക്ക് അറിയില്ല നിങ്ങൾ എങ്ങനെ ഇത്ര കൃത്യമായി എന്റെ life പറഞ്ഞ് എന്നു.. ചിലപ്പോൾ ഞാൻ വിശ്വസിക്കുന്ന universe നിങ്ങളെ എന്റെ മുൻപിൽ ഇപ്പോൾ കൊണ്ടുവന്നതവാം 👁️👁️ എന്തായാലും എനിക്ക് എന്റെ person നെ വിഷമിപ്പിച്ചു സ്വന്തമാകേണ്ട.. ഈ ജന്മത്തിൽ ഒന്നിക്കാൻ പറ്റിയില്ലെങ്കിലും അടുത്ത ജന്മത്തിൽ ദൈവം ഞങ്ങളെ ഒന്നിപ്പിക്കും 🤧🤧 ഒരു third party യും ഇല്ലാതെ ഞങ്ങൾ ഒന്നാകും 💖👁️👁️ Thank you my guardian angels, Thank you universe, And you too mam🥰
200% correct anu...ente relationship story vayicha pole indu.. Yes samaya dhosham ayirunu..last 7 1/2 years ezhara shani de dhosham ayirunu..ippo innu jan 17 2023 il athu maari... Third-party strong anu..family involved anu...alude frnd ayirunu 3rd party, reunion ennu paranjhathu correct anu ,avarude father um aalude father um koodi chernu marriage fix cheythu, aalu intrest kanikkatha konde aduthu ulla oru ambalathil poi black magic pooja okke cheythu...ithu aa ambalathil ulla swami paranjhu njhan ariyanum vazhi indayi...njhan abroad pokan nilkkuvanu for job, aalu full control il anu, communication pattunilla..no contact il anu.. he is libra i am leo... third-party and aalude family nalla rich anu..financially and status okke nokkumpol ente kaalum kooduthal anu.. Aalum depression and anxiety okke unde same anu entem avastha.. Aalude ullu kidannu polluvanennu paranjhittunde..same dialogue reading ilum kettu.. Pinne block cheythittundd aalu social media il okke.. Long distance relationship anu..career related last yr long distance pokendi vannu aalkku...aa poya time il anu ithrem sambhavam nadanathu😒 Thammil kandittu kure kaalam aayi.. Communication problems unde..samsarichal polum onnum thurannu parayilla First time introduce cheythapol thanne kure kaalam munne ariyunnavare pole ayirunu njhaghalude connection...5 minutes il thanne orupadu varsham aroyunna pole ayirunu samsaram..oru past life connection pole... Njhan ippo strong ayittu manifest cheyyununde...avarude family cheytha pole same ambalathil thanne prarthikkununde...yes deivam koode unde.. durga devi koode unde kaali ammayum... so ippo full deivathil samarppichirikkunu...and i believe in God..he will come back Aalkku ini ente aduthu varanam enkil orupadu fight cheyyanam.. Ithil paranjha oro sentence um valare accurate anu...ithrem perfect reading kettitilla...
എല്ലാം സത്യം ആണ് അതിനുള്ള ഒരു പ്രതിവിധി പറഞ്ഞു തരാമോ തേർഡ് പാർട്ടി പോകാൻ എന്നോട് ഇപ്പോൾ സംസാരം ഒക്കെ കുറവാ ഞാൻ ചോദിച്ചാൽ വഴക്കിട്ട് പോകും എല്ലാം ഒന്ന് നേരെ ആകാൻ പ്രാർത്ഥിക്കുന്നു താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു മാം 🌹🌹
3rd പാർട്ടിയുണ്ട് but അവൾ സമ്മതിക്കുന്നില്ല അങ്ങനെ ഞങ്ങൾ തല്ലുകൂടി പിരിഞ്ഞു 1week ആയി but അവളെ പ്രഭഞ്ച ത്തിന്റെ ശക്തി എന്നിലേക്കുതന്നെ അടിപ്പിക്കും എന്നുഞാൻ ഉറച്ചു വിശ്വസിക്കുന്നു ഇപ്പൊ no contact
പറഞ്ഞത് എല്ലാം ശെരിയാണ്. പേരെന്റ്സ് ആണ് തേർഡ് പാർട്ടി.മാഡം ആളെ ബ്ലാക്ക് മാജിക്കിൽ നിന്നും എങ്ങനെ മാറ്റിയെടുക്കാം.എനിക്കു എന്തെങ്കിലും വഴി പറഞ്ഞു തരുമോ.
ഇപ്പോഴാണ് ഞാൻ ഇത് കാണുന്നത് ഇതിൽ ഏട്ടന്റെ വീട്ടുകാർ എന്റെ ഒപ്പം ഉണ്ട് അതുമാത്രം മാറ്റമുള്ളൂ ബ്ലാക്ക് മാജിക്ക് ശരിയാണ് അവളുടെ വീട്ടുകാർ അത്രയും ദുഷ്ടർ ആണ് ഏട്ടൻ തിരിച്ചു വരും എന്ന വിശ്വാസം കൊണ്ട് മാത്രം ജീവിക്കുന്നു ഇപ്പോൾ കുറേ മാറ്റം ഉണ്ട് ഒന്നിച്ച് 5വർഷം സന്തോഷത്തോടെ ഒന്നിച്ച് ജീവിച്ചു അവിടെ നിന്നും എങ്ങനെ കൊണ്ട് പോയി.
മാഢം പറഞ്ഞത് ശരിയാണ് അവൾ എന്നും കൈവിഷം കൊടുത്ത് ഇരിക്കുകയാണ് അവളുടെ ഫാമിലി ആണ് ഞാൻ ഇക്കാര്യം എല്ലാം അവനോടു പറഞ്ഞു എന്നിട്ടും എന്നെ മനസ്സിലാക്കുന്നില്ല. അവനോടു പറഞ്ഞു നീ എൻ്റെ ആത്മാവ് ആണ് അവൾ എന്നും കൈവിഷം കൊടുത്ത് ആണ് അവനെ കയ്യിൽ വെച്ചിരിക്കുകയാണ് ഞാൻ എന്ത് ചെയ്യും
എല്ലാം ശരി തന്നെ Third party ക്ക് എല്ലാം അറിയാം പക്ഷേ അവനെ ഞാൻ വിട്ടു കൊടുക്കില്ല.🙏
ഞാനും 💖💖💖🥰🥰🥰
@@sumisumiyath9616 കൊടുക്കരുത് ഒരിക്കലും കൊടുക്കരുത്.🌞
@@aneeshar230 😂
@@vijunasumnesh8308 😄😄
@@aneeshar230 😅😂
Super അറിയണം എന്നാഗ്രഹിച്ച subject ടു ഡേയ്സ് ആയിട്ടു morning ഈ വീഡിയോസ് കണ്ടതിനു ശേഷം ആണ് എഴുന്നേൽക്കുന്നത് thanks
അയാൾ എന്നെ ഉപേക്ഷിച്ചു third പാർട്ടിയോടൊപ്പം പോയി... എനിക്കു വിഷമമൊന്നുമില്ല... I am very happy... Now... ഒരു ആപത്തുമില്ലാതെ രക്ഷപെട്ടല്ലോ 🙏🏻❤❤
😔ചെറിയൊരു പ്രശ്നം ഉണ്ട് 🙏എന്നാലും ഈ പ്രശ്നത്തെ ഞാൻ അതിജീവിക്കുംഎന്നുള്ളിൽ ഉണ്ട് .ഇത്രയും ഞാൻ അനുഭവിച്ചു അതിനപ്പുറം ഒന്നും ഇല്ല. പ്രാർത്ഥന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 🙏🤲🙏
എല്ലാം ശെരിയാണ് ചേച്ചി.... എനിക്ക് ഒരുപാട് ഇഷ്ടാണ് എല്ലാ reading 😍
Aake vallathoru feelings aanu chechii...ellam ok aavum ennoru hope😘😘enikku feb angottu nalla samayam ennu jaadhakam parayunnu..ippo mosham time aanu...ithu kaanunnavar just onnu praarthikke🙏🙏😁
Good. Nanayittundu. ❤️👌
ചേച്ചി കുറച്ചു affermation trick പറഞ്ഞു താ
മാം പറയുന്ന എല്ലാം എനിക്ക് ഫീൽ ചെയുന്ന കാര്യം ആണ് സത്യം ആയിട്ടുള്ളത് ആണ് എനിക്ക് വിശ്വാസം ആണ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🌈🌈🦋🦋
Ellam sherryan pakka correct 💯💯💯
Crct aanu... his mother... black magic cheythu... njan arinju... enik contact cheyyan kazhiyunnilla... blocked aanu... mrg date vare fix cheytha relationship aayirunnu... otta dvsm kondu ellam maari marinju... jeevitham avsanippichalonnu vijarichu.. but enik support ayit ullavar sammathichilla.. poyal ente parentsnu pokum... but thirich varum ennu aanu ente pratheeksha... bcz njan athrak snehichu... jeevan koduth... he knw... oro mntilum enne mss cheyyum... ente sneham sathyam ayirunnennu... vannillankilum orundvsm manasilakkum... Daivangal sakshiyanu... ippo prathana maathram ullu... ente sneham sathyam aanu..
Same😣
എനിക്ക് ഈ പ്രശ്നം തന്നയാഒന്ന് സംസാരിക്കാൻ പറ്റുമോ മാഡം ആയിട്ട്
ചേച്ചി എനിക്ക് ഒരു സംശയം. ഇതിൽ choose cheyyan onnum illallo. Apo ee video കാണുന്ന എല്ലാവര്ക്കും ഒരേപോലെ aano varunne. Aare manasil വിചാരിച്ചാലും ee video ellam orepole alle
വളരെ ശെരിയാണ് എന്റെ ഭർത്താവ് മരുമോളുമായി അടുപ്പത്തിലാണ് paranjadhellam സത്യമാണ് 😍🌹🙏
Sathyam..Long distance aane,,communication nadakkunnilla athan prblm....vere penninte aduth avan povilla💯ath urappullatha😁athrakk sneham und...ini angott chellunnilla kittanulle aanell ingott varatt....
എല്ലാം ശരിയാണ്
ഇതും കടന്നുപോകും
വരേ കൃഷ്ണ🙏🙏 സൂപ്പർ
തെറ്റി പോയി
ഹരേ കൃഷ്ണ
ഞൻ ആണ് നല്ലൊരു comment ഇട്ടത്.
ബുദ്ധി ഉള്ളവർ ഇത് മനസിലാക്കി like അടിക്ക്
😂
😍
True reading, 3rd party is his mother.We r married bt she want us to get separated.She hav her family support,her mother is still alive..panna kilavi😡 her sis nd daughter full support.Total a gang of 5females playing with my life.Mon avre matram snehich like a adimaye pole avde jeevikanm.Tats her dream. Everything for her daughter.But mon itonum ariyilla.
ഞാൻ മാനിഫെസ്റ്റ് ചെയ്യുന്നൂണ്ട് എനിക്ക് പേടി ഭയം പറഞ്ഞ കാര്യങ്ങള് ഒക്കെ അതെ പോലെ ഇനി എന്താ ചെയ്യുന്ന തെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല പക്ഷേ നൂറ് ശതമാനം വിശ്വാസം ഉണ്ട് യൂണിവേഴ്സ് പിന്നെ നമ്മൾ വിശ്വാസിക്കുന്ന ദൈവവും thank you i don't know what I say thank you thank you
👁️👁️👐🏻third party യുടെ കാര്യം പറഞ്ഞു അവൾ എന്നിൽ നിന്നു no condact ൽ പോയിട്ട് ഇന്നേക്ക് 2 months. പിന്നീട് പല tarot youtube channels automatic എന്റെ youtube videos list ൽ കടന്നു വരുകയായിരുന്നു.. ഞാൻ പല channels videos കണ്ടു but..this video totally resonated.. എനിക്ക് അറിയില്ല നിങ്ങൾ എങ്ങനെ ഇത്ര കൃത്യമായി എന്റെ life പറഞ്ഞ് എന്നു.. ചിലപ്പോൾ ഞാൻ വിശ്വസിക്കുന്ന universe നിങ്ങളെ എന്റെ മുൻപിൽ ഇപ്പോൾ കൊണ്ടുവന്നതവാം 👁️👁️ എന്തായാലും എനിക്ക് എന്റെ person നെ വിഷമിപ്പിച്ചു സ്വന്തമാകേണ്ട.. ഈ ജന്മത്തിൽ ഒന്നിക്കാൻ പറ്റിയില്ലെങ്കിലും അടുത്ത ജന്മത്തിൽ ദൈവം ഞങ്ങളെ ഒന്നിപ്പിക്കും 🤧🤧 ഒരു third party യും ഇല്ലാതെ ഞങ്ങൾ ഒന്നാകും 💖👁️👁️
Thank you my guardian angels,
Thank you universe,
And you too mam🥰
200% correct anu...ente relationship story vayicha pole indu..
Yes samaya dhosham ayirunu..last 7 1/2 years ezhara shani de dhosham ayirunu..ippo innu jan 17 2023 il athu maari...
Third-party strong anu..family involved anu...alude frnd ayirunu 3rd party, reunion ennu paranjhathu correct anu ,avarude father um aalude father um koodi chernu marriage fix cheythu, aalu intrest kanikkatha konde aduthu ulla oru ambalathil poi black magic pooja okke cheythu...ithu aa ambalathil ulla swami paranjhu njhan ariyanum vazhi indayi...njhan abroad pokan nilkkuvanu for job, aalu full control il anu, communication pattunilla..no contact il anu.. he is libra i am leo... third-party and aalude family nalla rich anu..financially and status okke nokkumpol ente kaalum kooduthal anu..
Aalum depression and anxiety okke unde same anu entem avastha..
Aalude ullu kidannu polluvanennu paranjhittunde..same dialogue reading ilum kettu..
Pinne block cheythittundd aalu social media il okke..
Long distance relationship anu..career related last yr long distance pokendi vannu aalkku...aa poya time il anu ithrem sambhavam nadanathu😒
Thammil kandittu kure kaalam aayi..
Communication problems unde..samsarichal polum onnum thurannu parayilla
First time introduce cheythapol thanne kure kaalam munne ariyunnavare pole ayirunu njhaghalude connection...5 minutes il thanne orupadu varsham aroyunna pole ayirunu samsaram..oru past life connection pole...
Njhan ippo strong ayittu manifest cheyyununde...avarude family cheytha pole same ambalathil thanne prarthikkununde...yes deivam koode unde.. durga devi koode unde kaali ammayum... so ippo full deivathil samarppichirikkunu...and i believe in God..he will come back
Aalkku ini ente aduthu varanam enkil orupadu fight cheyyanam..
Ithil paranjha oro sentence um valare accurate anu...ithrem perfect reading kettitilla...
Enthayiiii
@@lekha12345 enthavan...njhan ipool purakil poi chase cheyyarilla...third party ayittu eppozhum preshnaghal anu...samayam kittumpol masathil orikkal okke samsarikum...
Ippol ellam njhan deivathinu vittu...nammude kanneerinu oru vila indavathe pokilla ennu vishwasikkunu...
ഇതിൽ പറഞ്ഞത് എല്ലാം ശരിയാണ്. 💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔
🙏 വളരെ correct ആണ് 19th Sept as per my horoscope also
നമ്മൾ എന്തിനാണ് അവരെ കണ്ടത് ഒരു വീഡിയോ
Yes
Yes
കറക്റ്റ് റീഡിങ് mam🙏♥️
Thank you universe, 🙏🙏💙
Orukaryam theerumanichu munbot povunnu varunnad varunnidath vech nokum...avaru yenth cheydalum thirich pradikarikilla karanam njan daivathe saakshi nirthiyanu ee bandham thudangiyad adh avasanam yenik thanne varumenu vishvasam und...vannirikum..💓
എന്റെ ഭാര്യയും അവളുടെ അമ്മയുമാണ് പാർട്ടി,അവര് ബ്ലോക്ക് ചെയ്യിച്ചിരിക്കുകയാണ്, മൂന്നുമാസം ആയുള്ളൂ ഈ 28ആം തീയതി വരുമ്പോൾ,താങ്ക്യൂ👌🤣🙏🌹👍യൂണിവേഴ്സ്
100% true. You are really told exactly what's happening in my relationship.
സത്യം ആണ് പറഞ്ഞത്.. എന്റെ കാര്യത്തിൽ
എന്റെ കാര്യം വിജയിക്കാൻ
പ്രാർത്ഥിക്കണം.....
Correct
പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്.
1000% correct to my situation.....
VishnamayaaaThanksyesok👍👍👍👌👌🎉
Thankyou ma'am 😢 tnkyou universe.. ellam god nte munpil samarppikkunnu🙏🙏🙏🙏
It's all true, but karma third party entellam cheythalum Universe know the truth, so Universe nammale help cheyyille
valare correct anu ,entha cheyyndennu ariyathe nikkuvanu njan
Chechi ithe avasthayiloode ആണ് njn ipo kadanu poekondirikunnath. Njn ishtapedunna aaline matoralu സ്വന്തമാക്കാൻ sramikuan. Family support und avrk. Njn otayk ആണ്.. Aalk nth theerumanm eduknm enn ariella.
എല്ലാം സത്യം ആണ് അതിനുള്ള ഒരു പ്രതിവിധി പറഞ്ഞു തരാമോ തേർഡ് പാർട്ടി പോകാൻ എന്നോട് ഇപ്പോൾ സംസാരം ഒക്കെ കുറവാ ഞാൻ ചോദിച്ചാൽ വഴക്കിട്ട് പോകും എല്ലാം ഒന്ന് നേരെ ആകാൻ പ്രാർത്ഥിക്കുന്നു താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു മാം 🌹🌹
valare correct anu. Can you suggest some affirmations pls
ചേച്ചി പറഞ്ഞതെല്ലാം ശരിയാണ് 😔😔😔😥എത്രവട്ടം വിളിച്ചു ഒന്ന് phn എടുക്ക് ചേച്ചി pls കാലുപിടിക്ക ഞാൻ അത്രമാത്രം സങ്കടത്തിൽ ആണ് ഊണില്ല ഉറക്കമില്ല 😥😥😥😥😭
Thanku യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏
Okke sariyanu.... depression stagelanu njan.....
Ithill paranjathokke സത്യം ആണ്
Correct reading sister thank you universe 🙏🙏
3rd പാർട്ടിയുണ്ട് but അവൾ സമ്മതിക്കുന്നില്ല അങ്ങനെ ഞങ്ങൾ തല്ലുകൂടി പിരിഞ്ഞു 1week ആയി but അവളെ പ്രഭഞ്ച ത്തിന്റെ ശക്തി എന്നിലേക്കുതന്നെ അടിപ്പിക്കും എന്നുഞാൻ ഉറച്ചു വിശ്വസിക്കുന്നു ഇപ്പൊ no contact
I am the person who stucked in the karmic partner and my twin flame..😔this toxic relationship killing me..family support is with the karmic partner..
ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് എല്ലാം വളരെ കറക്ട് 👍
Madam parajath full correct aanu.3rd party und.Veroru videoilum paraju 3week or 3months thirichvarunnu .update cheyyattooo
Vannoo
Chechi parayunnath full pakka an tto 💯💯❤️
മാം... പറഞ്ഞത്.എല്ലാം.. വെരി. വെരി.. വെരി.. കറക്ട്.. ആണ്... എനിക്... ഇത്..ഫുള്ള്...ശരിയാണ്... പേസനെ... സ്റ്റക്.. ആക്കിയിരിക്കുകയാണ്.. വിടില്ല.. ഞാൻ.. തിരിച്ചു.. കൊണ്ടുവരും... 👍.... താങ്ക്യൂ.. മാം.. താങ്ക്യൂ... വെരി. മച്ച്... 🙏🙏🙏
You are completely right chechi. Avane vendi athrekke njan kathurikkuva
Perfect💯💯💯💯 reading perfect👍👍👍 very perfect💯💯💯💯💯💯💯💯💯💯💯💯💯💯
Ithrayum correct aaayi ende life engane paranju.......oru maatavum illla......first muthal last vare 100% correct aanu
Chechi prarthikkuka, angel ne viswasikkunna pole njan chechiyeyum viswasikkunnu. 🙏🙏🙏
ഇതിൽ പറഞ്ഞത് മുഴുവൻ സത്യമാണ് 3 party IImother
Chechi paryunnath eppo njadann kond erikunna karayama....
Super video chechi 🌹thank you so much mam 🥰100%current annu chechi 💜
ഇത് സത്യമാണ് പറഞ്ഞത് ആ ലേഡി എന്തൊക്കെയോ ചെയ്യുന്നുണ്ട് അത് ശരിക്കും എനിക്ക് മനസ്സിലാകും ആ ഒരു ബ്ലോഗേജ് മാറുമ്പോ പെട്ടെന്ന് വരും എന്റെ അടുത്തോട്ട്
Thank you univers 🙏🙏🙏🙏🙏🙏🙏
3rd പാർട്ടി ഉണ്ടോ എന്ന് അറിയൂല..... But ഇപ്പൊ ആൾ avoid ചെയ്യുന്ന പോലെ...... ഇപ്പൊ 1 വീക്ക് ആയിട്ട് ഒരു വിവരവും ഇല്ല...... 😢
സത്യം ആണ് എന്റെ ജീവിതത്തിൽ
Thank you universe 🙏🏻🙏🏻
Superb chechii 💯💯 Njan fight cheyyunnilla... Vittu kodukkan theerumanichu💔💔💔
Chechi namichu ellam correct anu thank u
Correct reading ❣️
പറഞ്ഞത് എല്ലാം ശെരിയാണ്. പേരെന്റ്സ് ആണ് തേർഡ് പാർട്ടി.മാഡം ആളെ ബ്ലാക്ക് മാജിക്കിൽ നിന്നും എങ്ങനെ മാറ്റിയെടുക്കാം.എനിക്കു എന്തെങ്കിലും വഴി പറഞ്ഞു തരുമോ.
Ntem😐
Ntem
Entem😢
My life spoiled because of third party influence, 10 years of marriage life
Resonated 🙏🙏
Ellam sathyam anu mam 🙏 thanku universal 🙏
Crct 👌🏻ചേച്ചി 🙌🏻🎯✨️
നിങ്ങൾപറയുന്നത് എല്ലാം ശരിയാണ് പക്ഷേ അവൻഇപ്പോൾ എന്നെവിളികാകാറില്ല ഞാൻ വിളിച്ചപ്പോൾ അവൻ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്🙏🙏
എല്ലാം സത്യം ആണ്, 👍👍
Sheriyan mam njangl ippol break up situationil ann
Vivaham kazhinjavarude oranam cheyuuu. Old pranayam varikayum first valiya aduppam kanichu ippol time illa thirakanenuparanju ozhuvakkunu. Enthanu karanam ennu parayamo. Ayal vivaham kazhichittilaaa
Relatable aanu
Aale first kandath sept 25. Oct 9thnu just casualayitt samsarichu. Parichayapettu.
Njan professional anu and astrology ariyam.
Family details ariyathe njan astrological aayitt past paranj koduthu. Athinidakk avarkk ennod attraction undayi. Ennod ath thurannu paranjittum und.
Astrologically njan paranjathokke correct aanu nnu pinne confirm cheythu.
Aaldeth early love marriage aayirunnu...kure issues okke undayayirunnu aa marriagil. Intercaste marriageum aayirunnu.
Aa marriage failure aayirunnu nna ennod paranjittullath. Aalu vicharicha aale alla partnerayitt kittiyath. Wife ivare mentally torture cheyyunnu , societyil bharyayude aduth ninnu thanne apamanam sahikkendi vannu....physicallyum aalu compatible alla...
Aa marriagil oru kutti und. Ath kond stuck aayi nikkunnu.
Enne venam ennu orupad parayunnu. Enikkariyilla enganeya respond cheyyendath ennum.
Depression aayi suicide cheyyanokke vicharichu ennum paranjittund. Ini avarde koode jeevikkan kazhiyilla ennum.
But Im helpless. Im single too.
Aalde horoscopeil venus is exalted in pisces 12th house. Avaru vicharikkunna partnere thanne labhikkum nnu enikk ariyam. Ath wife ini puthiya oralayitt marumo, njan aayirikkumo aa partner, atho vere oru aalu aano ennonnum enik paranju kondukkanum pattunnilla.
3rd party athayath wife koode undakumbo aalu aake depressed modeilkk aanu pokunnath, cheyyunna joliyil vare concentration kittarilla, eppozhum kuttapeduthalum kutthuvaakkualum aanu wife-nte adutthinnu kittunnath ennum. Wife aalude kuttapeduthalokke avarde vttilum aalude vttilum paranj swairyakkedu undakkikondirikkunnu.
Njan aale manifest cheytho affirmation cheytho aduth kond varanam ennu manasa polum agrahikkunnilla. Pakse aalu enganelum ee situationsne okke athijeevikkanam ennu prarthikkunnund.
Prakrti purusha relation astrologically und, our birth stars are mutually compatible and my aathmakaraka is venus and his is sun.
Idu yennte.oru.frndinnumm.ighanne.thanne...aalku.3kuttighal.unndd...but.wife....not.a.good.character...so.ipol.ayall.mattoru....nursumayiii....isttatilaannu...avale...ini.merrage.cheyullluuuu.
Ethu sathyam anu mam.ente life anu ethu.Thank you mam
Parayandirikan vayya kashtakalam pidicha kushta rogiyanu njan epo 🥴🥴
എന്റെ കാര്യത്തിൽ ഈ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. എന്റെ നാൾ തൃക്കേട്ട Perso ഭരണി
Mam...okk aanuu..💯💯💯.. black magic..3rd party side nnum...
ചേച്ചി പറഞ്ഞത് സത്യം ആണ്
Sheriyanu nte husbandine avarde veettukar nthokkeyo paranju eannil ninnu akattikondirikkuanu love marriage aayirunnu eannitum ippol hus avar parayunnathe kelkkunnullu
Enikum athe
Ellam seriyada third-party aval blackmagic kondu avane yum enneyum thalarthunnu pakshe njaan satyiam ulla oraalayatukondu njaan jayikkum ennuviswasikkunu orikalum avane njaan vittukodukkilla enthuvannalum thalarilla prapancham entekoodeya.aa durmantravaadhiye njaan thakarkkum avane rekshichedukkum tnku so much da tnku universe
താങ്ക്സ്. അങ്ങനെ ആവട്ടെ എന്ന് കരുതുന്നു.
Video full najn kandu 🙏🙏
🥺 Chechi enna athepola karyan ayirunu eppol swabhavam mari ah Penn vit pokathe pidichakuan ore toxic relationship ahne enta personae avale control akuan Avane pavam ahne 🥺 avanta vtukark enna ishtam ahnr avalda karyan ariyilla njngalda santhosham illathakua avale🥺 nthua chryanda nnan pray cheyanund
Enthayiiii kariyaamm?
100 % resonated.🙏 Thank u universe🙏
Parayunne thellam shariyayirikkaruthe ennanente prarthana😔
But abinanthikkathirikkan vayya
Daivam anugrahikkatte 🙏🙏🙏
കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ഒഴിച്ച് ബാക്കി എല്ലാം ശേരിയാണ്... 🙏🙏😢☹️
Correct aanu.🙏🙏🙏
100ഇൽ 110%ശരി ആണ്
maminte reding thanne posative വൈബ് ആണ് ❤❤😊
Valare sheri ane
Yes ...wat u said is correct
3rdpartiye ozhivakan nthaa cheyyende chechiii..??????? Plsss.. Eniki ente person ne venm arkkum vitt kodukkilla.. pls rply
ഇപ്പോഴാണ് ഞാൻ ഇത് കാണുന്നത് ഇതിൽ ഏട്ടന്റെ വീട്ടുകാർ എന്റെ ഒപ്പം ഉണ്ട് അതുമാത്രം മാറ്റമുള്ളൂ ബ്ലാക്ക് മാജിക്ക് ശരിയാണ് അവളുടെ വീട്ടുകാർ അത്രയും ദുഷ്ടർ ആണ് ഏട്ടൻ തിരിച്ചു വരും എന്ന വിശ്വാസം കൊണ്ട് മാത്രം ജീവിക്കുന്നു ഇപ്പോൾ കുറേ മാറ്റം ഉണ്ട് ഒന്നിച്ച് 5വർഷം സന്തോഷത്തോടെ ഒന്നിച്ച് ജീവിച്ചു അവിടെ നിന്നും എങ്ങനെ കൊണ്ട് പോയി.
പറയുന്ന എല്ലാം സത്യം ആണ് ... but ഒരു reason മാത്രം lover പറയുന്നില്ല
എനിക്കും അവൾ ഒന്നും പറയുന്നില്ല
തേർഡ് പാർട്ടി ഒഴിഞ്ഞു പോവാൻ വേണ്ടി എന്താണ് ചെയ്യാ
Mam prnjathu sariyanu..pakkaa .ethu cheyynm ennu enicki aryillaa thalarnnuu mnzokye.
Ente Moshamaaya time avasaanichu, pullide life il undayirunna 3rd party poyi.
Ithellam kazhinju njngal kandu mutiyath.
But ipo no contact situation.
മാഢം പറഞ്ഞത് ശരിയാണ് അവൾ എന്നും കൈവിഷം കൊടുത്ത് ഇരിക്കുകയാണ് അവളുടെ ഫാമിലി ആണ് ഞാൻ ഇക്കാര്യം എല്ലാം അവനോടു പറഞ്ഞു എന്നിട്ടും എന്നെ മനസ്സിലാക്കുന്നില്ല. അവനോടു പറഞ്ഞു നീ എൻ്റെ ആത്മാവ് ആണ് അവൾ എന്നും കൈവിഷം കൊടുത്ത് ആണ് അവനെ കയ്യിൽ വെച്ചിരിക്കുകയാണ് ഞാൻ എന്ത് ചെയ്യും
Yente person nalla ora Power ulla aalanu daivathinte paarambaryam yennum parayam.. but theird party und yente aduthek avanu varan pattunila yenne ozhivakan shramikunnund..njan daivayhil maathram adiyurach munbot povunnu vitt kodukila....🥺🥺🥺.. njngal thammil valya oru fting stagiloode kadannu poyi kondirikanu..
Ee reading njaan kanumbol time 1.11pm❤️
Angel number😍
Correct reading aanu
Anik thirichu vennam 🙏
Anthengilum chance undo?