നിങ്ങൾക്ക് എന്തുകൊണ്ടാണ് ഈ വ്യക്തിയെ മറന്നു കളയാനും ഉപേക്ഷിക്കാനും പറ്റാത്തത്?|555 angel tarot card

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 212

  • @555angeltarotcardreadingmallu
    @555angeltarotcardreadingmallu  ปีที่แล้ว +10

    FOR PERSONAL READING __ 8714736935 ( watsapp me)

    • @Aji-m8f
      @Aji-m8f ปีที่แล้ว

      Real love aanu Madam. heart touched real love no rejected love in my life .. . True Love Him and Precious Love mam

    • @beenarani7241
      @beenarani7241 ปีที่แล้ว

      Super reading

    • @AminaAami-lj2yz
      @AminaAami-lj2yz ปีที่แล้ว

      😅😅😅😅😅

  • @chandramohanannv8685
    @chandramohanannv8685 ปีที่แล้ว +22

    ☀️☀️ശരി യാണ്. ഒരുതരത്തിലും. രണ്ടുപേർക്കും. മാറിപോകാൻ കഴിയില്ല. പരസ്പരം 🙏സ്നേഹിക്കാതിരിക്കാൻ കഴിയില്ല...വെറുക്കാനുള്ളകാര്യം ഉണ്ടെങ്കിലും. വെറുക്കാൻ കഴിയുന്നില്ല..(എന്റു തന്നെ ആയാലും ☀️ഒരു ആൽമാവിന്റ രണ്ടു ഭാഗമല്ലേ )

  • @jayeshjay6016
    @jayeshjay6016 ปีที่แล้ว +28

    ഇപ്പൊൾ ഭൂമിയിലെ അൽഭുതം എന്നത് നിങ്ങൾ തന്നെയാണ് എത്ര accurate ആയിട്ടാണ് നിങ്ങൾ കാര്യങ്ങൾ പറയുന്നത് കേട്ടിട്ട് എൻ്റെ രോമങ്ങൾ പോലും അൽഭുതതോടെ എന്നെ നോക്കി പുഞ്ചിരിച്ചു പോകുന്നു romanchi fication റീഡിംഗ് നിങ്ങൾ പൊളിയാണ് അല്ല പുലി ആണ് tarot reader മാരിൽ .... 😘

  • @thejbenvallathoal2294
    @thejbenvallathoal2294 ปีที่แล้ว +1

    ശെരിയാണ് എത്ര ശ്രമിച്ചിട്ടും വിട്ടുപോകാൻ കഴിയുനില്ല

  • @MohandasPK-c7e
    @MohandasPK-c7e ปีที่แล้ว +2

    റീഡിംഗ് വളരെ ശരിയാണ് PILE - I🙏

  • @swathkichen3092
    @swathkichen3092 ปีที่แล้ว +3

    ഈ വീഡിയോയിൽ പറഞ്ഞാൽ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിൽ വളരെ സത്യമാണ് പക്ഷേ ഒരു കാര്യം ഞാൻ ഇഷ്ടപ്പെടുന്ന പേഴ്സൺ വിവാഹിതൻ ആണ് എന്നിരുന്നാലും ഞങ്ങൾക്ക് ഒരിക്കലും പിരിയാൻ പറ്റാത്ത സ്നേഹമാണ് സ്നേഹമാണ് സ്നേഹം നിലനിൽക്കാൻ പ്രാർത്ഥിക്കണം❤❤❤❤❤❤❤❤ മൈ ലവ് ഈസ് പെർഫെക്റ്റ് 🌹🌹🌹🌹🌹🌹🌹🌹

  • @sandhyasreenesh4012
    @sandhyasreenesh4012 10 หลายเดือนก่อน

    Behaviour change...mental...pesonal health..lost.... lord Shiva....3rd party situation.....no contact situation...over attachment...ellam..correct aanu....Thank you universe ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @hamnabadush521
    @hamnabadush521 ปีที่แล้ว +7

    😍1കാർഡ് അടിപൊളി reading താങ്ക്സ് universe 🙏🙏🙏🙏🙏

  • @sugunak6234
    @sugunak6234 ปีที่แล้ว +9

    ഭഗവാൻ തന്നെ എല്ലാം ശരിയാക്കട്ടെ ശംഭോ മഹാദേവ 🙏🙏🙏🙏🙏

  • @joselyjose4391
    @joselyjose4391 ปีที่แล้ว +2

    പറഞ്ഞ കാര്യങ്ങൾ ശരി ആണ്, ഫസ്റ്റ് pial 👌👌👌👌thank you universal, thank you universal, thank you universal🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vineethatk9937
    @vineethatk9937 ปีที่แล้ว +4

    സത്യം.. Pile 2👍 ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എന്നെ.... Hus ആണ് 😔... തോന്നിയിരുന്നു... എന്തോ വലിയ പാപം ഞാൻ ചെയ്തു പോയിട്ടുണ്ടെന്നു.... മറക്കാൻ ശ്രമിച്ചിട്ടുണ്ട്... പറ്റുന്നില്ല 😔... ഡിവോയ്സ് ന്റെ വക്കിലാണ്... Stress അനുഭവിച്ചതിനു കണക്കില്ല.... ഭഗവാൻ രക്ഷിക്കട്ടെ 🙏🙏🙏... Ego നല്ലോണം ഉണ്ട്...

  • @subanyaponnu2022
    @subanyaponnu2022 ปีที่แล้ว +3

    Pile 2 muzhuvan karyagalum sariyanu thank you universe 🙏🙏🙏 entea shiva bagavanea kathurashikkanamea 🙏 🙏 🙏

  • @nishanar3087
    @nishanar3087 ปีที่แล้ว +2

    Pile 1resonated. Thank you universe.thank you angel.thank you devine. Thank you god. Thank you maam

  • @suryathejas7649
    @suryathejas7649 ปีที่แล้ว +3

    Pile no 1. നന്ദി ചൊല്ലാൻ വാക്കുകൾ ഇല്ല ദൈവമേ 🙏
    നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @bindubindu3gx
    @bindubindu3gx ปีที่แล้ว +2

    നിങ്ങൾ പറയുന്ന കാര്യം ഒരു പാട് ശരി യാണ് സത്യ മാണ് ഫയറാണ്.

  • @chippysreedevi850
    @chippysreedevi850 ปีที่แล้ว +1

    First pile❤....paranjathellam 101% sathyam aanu mam❤😊....
    Thank you universe❤🙏...Thank you god❤🙏...Thank you angel❤🙏...Thank you divine...Thank you mam❤🙏

  • @lalithakumaripk7390
    @lalithakumaripk7390 ปีที่แล้ว +4

    മാം സത്യം മാത്രം പറഞ്ഞത് 🌹🌹🌹🌹🌹ഒരു വാക്കുപോലും ഇല്ലാത്തതു പറഞ്ഞിട്ടില്ല 👏🏻👏🏻👏🏻👏🏻👏🏻🙋🏻‍♀️🙋🏻‍♀️🙋🏻‍♀️☕️🥧🍦🍨🍬🍧🍭🙏🙏🙏

  • @reshmamanoj3976
    @reshmamanoj3976 ปีที่แล้ว +2

    Pile 1 Thank you universe 🙏🙏🙏❤️

  • @reshmabr5414
    @reshmabr5414 ปีที่แล้ว +3

    Pile 1 resonated. Twinflame journey il aanu. Yes I claim all the positive energies in this reading. Thank u universe 🙏

  • @greeshmakrishnankutty7375
    @greeshmakrishnankutty7375 ปีที่แล้ว +2

    Pile-1
    555
    Thank you universe
    Thank you angles
    Thank you God

  • @sanithap7818
    @sanithap7818 ปีที่แล้ว +33

    ഓടി ഓടി ഒളിക്കാൻ ശ്രമിച്ചു നോക്കി പക്ഷേ പറ്റുന്നില്ല ഒരിക്കലും ഒന്നാകാൻ കഴിയില്ല എന്നറിഞ്ഞിട്ടും സ്നേഹിക്കുന്നു സത്യമാണ് അവനെ ഒന്ന് മറക്കാൻ വേറെആളെ നോക്കാൻ ശ്രമിച്ചു പക്ഷേ 😢പറ്റണില്ല. അവൻ എന്റെ ഹൃദയത്തിൽ ആഴ്‌നിറങ്ങി ഇരിക്കുവാ. ഒന്ന് വാ നീ എന്നിലേക്ക്‌ എനിക്ക് നിന്നെ ഒന്ന് കെട്ടിപ്പിടിച്ചു കരയണം

    • @sanithap7818
      @sanithap7818 ปีที่แล้ว

      @@heaven890 ഒക്കെ ശരിയാകും dear prardhikku onnu marannu kittan. 😔

    • @GowriGowri-de5ue
      @GowriGowri-de5ue ปีที่แล้ว

      2pilum seri aanu🙏🏻👍ഇവൻ തിരിച്ചു varanam🙏🏻👍 മറക്കാൻ kazhiinilla 🙏🏻🙏🏻❣️❣️💕💕 universinte help venam🙏🏻🙏🏻👍👍❣️❣️ Thanku God 🙏🏻🙏🏻👍👍👍😍😍😍🥰🥰❣️❣️❣️💕💕💕

    • @Ragi-y6q
      @Ragi-y6q ปีที่แล้ว

      😞😞😞😞😞

    • @Shobha-uu9se
      @Shobha-uu9se ปีที่แล้ว

      സത്യം

    • @shazashaz401
      @shazashaz401 ปีที่แล้ว

      Yes
      Yenikumm.pattunilaaa.yente.adee.situvation

  • @dayanaya171
    @dayanaya171 ปีที่แล้ว

    Pile-2 എല്ലാം സത്യം. എയ്ഞ്ചലേ ഞാൻ ഇനിയും കാത്തിരിക്കണോ?
    555 I love you angel.

  • @rosirosi1563
    @rosirosi1563 ปีที่แล้ว +2

    Pile 1 correct reading anu mam❤👍

  • @jayanthijayu5779
    @jayanthijayu5779 ปีที่แล้ว

    Yellam satyamanu madam avasanippikkan othiri noki thatupoyi..yenganeyum marakkan vaiyya...

  • @Dazzlingstars123
    @Dazzlingstars123 ปีที่แล้ว

    അടിപൊളി. First സത്യം ആണ്

  • @vilasinipk376
    @vilasinipk376 ปีที่แล้ว

    fast pile reeding wow correct 👍ഇവനെ മറക്കാൻ മറ്റൊരാളെ ഞാൻ സ്നേഹിക്കാൻ ശ്രമിച്ചിട്ടും എനിക്ക് ഇവനെ മറക്കാൻ പറ്റുന്നില്ല റീഡിങ് കേൾക്കുമ്പോൾ തന്നെ അവന്റെ മുഖം മനസ്സിൽ തെളിഞ്ഞു ഭയങ്കരം നെഞ്ചിടിപ്പ് ഉണ്ടായി എനിക്ക് എന്റെ പൊന്നിനെ തരണം univers
    Thank you univers 🙏❤️
    Thank you univers 🙏❤️
    Thank you univers 🙏❤️

  • @swapnahoney3665
    @swapnahoney3665 ปีที่แล้ว +1

    Pile 1 full resonated anu. Thank you universe, Thank you Divine, Thank you Angels🧚‍♀️🌈❤️🙏

  • @vmenon20
    @vmenon20 ปีที่แล้ว +2

    Pile 1 so accurate and resonates so well.. thank you angels 😇💞 Thank you universe ❤ i affirm and claim it 💯 percentage

  • @LAKMIKARTHIK
    @LAKMIKARTHIK ปีที่แล้ว +1

    Correct reading thankyou thankyou thankyou universe❤

  • @bindujohn9695
    @bindujohn9695 ปีที่แล้ว +2

    Pile 2sathyam 🙏

  • @jishnachipzy3905
    @jishnachipzy3905 ปีที่แล้ว +1

    Thank you universe😊thank you mam😊thank you angels😊🥰

  • @remanym3964
    @remanym3964 ปีที่แล้ว +1

    Yes,I claim.thank u universe🙏thank u ma'm🙏

  • @UgccGgygg
    @UgccGgygg 11 หลายเดือนก่อน

    മാനോഹോരം 🌹👌

  • @Ragi-y6q
    @Ragi-y6q ปีที่แล้ว +1

    നിങ്ങൾ പുലിയാണ് mam 🥰🥰

  • @sreeyeshka122
    @sreeyeshka122 ปีที่แล้ว

    Pile i
    Thank you universe ❤️🙏
    Thank you angals 🦋❤️🙏
    Thank you Divine ❤️🙏
    ❤❤❤❤❤❤❤❤❤❤

  • @devadas-fo7gy
    @devadas-fo7gy ปีที่แล้ว

    Thank u mam Reading Sathyam Aannu pile 2❤ THANK U UNNIVERSE ANGELS DIVINE ❤️

  • @___kutta_i_lub_u_
    @___kutta_i_lub_u_ 11 หลายเดือนก่อน

    Thank you univrese🙏🙏🙏🙏🙏

  • @annsmitha2439
    @annsmitha2439 ปีที่แล้ว

    Paranjathoke correct Annu.❤

  • @snekha6747
    @snekha6747 ปีที่แล้ว +1

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏

  • @samdanielkolladsam
    @samdanielkolladsam ปีที่แล้ว

    1st pile correct. reeding...super. Thank you universe... 🙏👍❤️❤️❤️❤️☺️😍😍🤝...

  • @sindhuindhu1465
    @sindhuindhu1465 ปีที่แล้ว

    Paranjathu ellam correct aanu ,tnq madam,tnq universe 🙏

  • @ThankamaniA-s8p
    @ThankamaniA-s8p 9 หลายเดือนก่อน

    സത്യം ആണ് മാം

  • @shyleshkumarm.v8398
    @shyleshkumarm.v8398 ปีที่แล้ว

    Ist pile Miracle sambhavikkatte..I Strongly affirm positive energies of this reading Thank you Universe 🙏 Thank you Angels 🙏 Thank you 🙏

  • @RBZKIKKU
    @RBZKIKKU ปีที่แล้ว +3

    കറക്റ്റ് സെക്കന്റ്‌ പൈൽ ഞാൻ ഇന്ന് ശിവന്റെ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിട്ട് വന്നേയുള്ളു 🙏🙏🙏

  • @ShaliniPCPc
    @ShaliniPCPc ปีที่แล้ว

    Second pile accurate reading aayirunnu husband aanu super 🥰👌

  • @priyatheertha6772
    @priyatheertha6772 ปีที่แล้ว

    Correct reading👍thank you universe🙏🙏❤️👍

  • @divyas8287
    @divyas8287 ปีที่แล้ว +2

    First pile pakka resonate💞💞💞💞

  • @eshanzahran646
    @eshanzahran646 ปีที่แล้ว

    1st pile accurate aayt paranjallo😱😍🥰

  • @ameenamohammed8492
    @ameenamohammed8492 ปีที่แล้ว +2

    Super reading mam🎉

  • @devus1956
    @devus1956 ปีที่แล้ว

    Thank you universe 🙏🙏
    Thank you angles 🙏🙏🙏

  • @devihari7957
    @devihari7957 ปีที่แล้ว

    Pile 1thankyou chechi ❤🙏thankyou universe ❤🙏

  • @Farhu219
    @Farhu219 ปีที่แล้ว

    Thank u universe 1st card ❤️❤️❤️❤️❤️❤️

  • @sajinianil3532
    @sajinianil3532 ปีที่แล้ว +1

    Thanku universe❤️

  • @Ajithakumari-pi3qm
    @Ajithakumari-pi3qm ปีที่แล้ว

    Ellam correct ane

  • @AnuAnu-fw4jf
    @AnuAnu-fw4jf ปีที่แล้ว

    1pile 555 thanku universe 🙏 thanku angel 🙏 thanku divine 🙏 thanku mam 🙏💯❤

  • @sethu9238
    @sethu9238 ปีที่แล้ว

    Pile no 1 nice reading thank mam thank univers ♥️♥️♥️♥️♥️♥️

  • @gamingboysfan
    @gamingboysfan ปีที่แล้ว +1

    2nd pile... Fully resonated...

  • @Krishna-jj7zf
    @Krishna-jj7zf ปีที่แล้ว

    2 pile ഏറെക്കുറെ ശരിയാണ്

  • @AthiraAmmu-en4vi
    @AthiraAmmu-en4vi 8 หลายเดือนก่อน

    Universe avan enne othiri snehikkam ente aduth varane🙏🙏🙏🥺

  • @saasaa2203
    @saasaa2203 ปีที่แล้ว

    ഫയൽ 2 കറക്ടാണ് ചേച്ചി 🥰

  • @sibi.avanthiksuttan.afikri5989
    @sibi.avanthiksuttan.afikri5989 ปีที่แล้ว +1

    Thank god 🙏🙏🙏

  • @JayasreeJaya-et6jq
    @JayasreeJaya-et6jq ปีที่แล้ว +1

    Thank you universe 🙏

  • @jesvinvj256
    @jesvinvj256 ปีที่แล้ว

    അതേ മറക്കാൻ പറ്റില്ല എന്തിനാ kandumuttinnu തോന്നുന്നു ഇപ്പൊ ഒത്തിരി മിസ്സ്‌ ചെയ്യുന്നു ആള് തമിഴ് നാട്ടിൽ ആണ് ഞാൻ ഇവിടെ യും കല്യാണം കഴിഞ്ഞു 2ഇയർ ഒന്നിച്ചു താമസിച്ചു ഇപ്പൊ ഇടയ്ക്കു വരും പോകും 2ആഴ്ച ആയിട്ട് എന്തോ മറക്കുന്നു call വെയ്റ്റിംഗ് താങ്ങാൻ പറ്റുന്നില്ല എന്നോട് ഒരുപിണക്കവും ഇല്ല എനിക്ക് അകൽച്ച ഫീൽ ചെയ്യുന്നു എനിക്ക് വെയ്റ്റിങ് എന്ന് പറയുന്നത് താങ്ങാൻ പറ്റുന്നില്ല എന്നെ അവസാനം വരെ കൂടെ ഉണ്ടാകും എന്ന് പറയുന്നു വിളിച്ചാൽ കുറെ കഴിഞ്ഞ് എടുക്കതുള്ളു അങ്ങനെ വരുമ്പോൾ ഒരു തേർഡ് പേഴ്സൺ ഉണ്ടോ എന്ന് സംശയം ചോദിച്ചു ഇല്ല എന്ന് പറയുന്നു, മനസിന്‌ താങ്ങാൻ പറ്റുന്നില്ല, call എടുത്താൽ എനിക്ക് ചോദിക്കാതിരിക്കാൻ പറ്റുന്നില്ല ആരെ വിളിക്കുന്നു എന്ന് വഴക്ക് പിടിച്ചു call വയ്ക്കും എന്റെ e അവസ്ഥ എന്റെ വീട്ടുകാരോട് പറയാൻ പറ്റില്ല ഞാൻ തന്നേ അനുഭവിക്കണം എന്ത് ചെയ്യണം എന്ന് അറിയില്ല ഒരു കുട്ടി ഉണ്ട് 😔

  • @jayasreepp5449
    @jayasreepp5449 ปีที่แล้ว +1

    Thankyou ❤️❤️❤️

  • @lathat1633
    @lathat1633 ปีที่แล้ว +1

    Correct reading 🙏🙏🙏

  • @jininandhakumar-ip7ue
    @jininandhakumar-ip7ue ปีที่แล้ว

    Thankuuu universe..❤❤❤
    Thankuuu dear..❤❤❤

  • @ansiashi7894
    @ansiashi7894 ปีที่แล้ว

    Thank u universe ❤❤ Thank u Angel ❤❤ Thank god ❤❤ 💯💯💯 perfect reading.." 555 " I strongly claim it positive energy

  • @reshmam4868
    @reshmam4868 ปีที่แล้ว

    Thankyou mam thankyou universe 1 st pile i cliam i affirm❤️🌈

  • @unniarun293
    @unniarun293 ปีที่แล้ว

    Thank you chechi good reading

  • @JishaSunil-r3v
    @JishaSunil-r3v ปีที่แล้ว

    ഓംnamaziva❤❤❤❤

  • @aswathyp8462
    @aswathyp8462 ปีที่แล้ว +1

    Thanks mam❤

  • @arundas-cc9ds
    @arundas-cc9ds ปีที่แล้ว +1

    സഹോ:....card 1.നു.....thanks പറയാൻ വാക്കുകളില്ല....🎉🎉.. 👍👍

  • @abhiramikochu-xd3bt
    @abhiramikochu-xd3bt ปีที่แล้ว

    First file crt..... 💯

  • @areyaka7402
    @areyaka7402 ปีที่แล้ว +1

    Pile1 ❤❤❤❤💘💘💘💘💖💖💖💖🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE🙏🙏🙏. Selvam my twin flame journey ❤❤❤❤ I claim this reading10:10

  • @amrutha4584
    @amrutha4584 ปีที่แล้ว

    Thank you God❤ Thank you universe💙

  • @rinuthomas9214
    @rinuthomas9214 ปีที่แล้ว

    Thank you universe 🙏🙏🙏 pile 1 resonates.....

  • @sonypramod7162
    @sonypramod7162 ปีที่แล้ว +1

    Thank you jesus🙏🙏🙏

  • @PriyaPriya-sn9nn
    @PriyaPriya-sn9nn ปีที่แล้ว

    ജിം ട്രെയിനർ എന്ന് പറഞ്ഞത് വിശ്വസിക്കാൻ പറ്റുന്നില്ല എല്ലാം സത്യം ❤❤❤❤

  • @ReenukaPaniker
    @ReenukaPaniker ปีที่แล้ว +1

    Thank u sis. This reading is mine

  • @bibinchandranbibin4089
    @bibinchandranbibin4089 ปีที่แล้ว

    Valare corect aan

  • @chandramathimct9453
    @chandramathimct9453 ปีที่แล้ว

    സത്യം തന്നെ 100%

  • @SheejaSheejasalmath
    @SheejaSheejasalmath ปีที่แล้ว

    ❤Thank you universe ❤

  • @binukc7407
    @binukc7407 ปีที่แล้ว

    1 thank you universe ❤❤❤❤❤❤❤❤ thank you god

  • @QqDf-p4q
    @QqDf-p4q 9 หลายเดือนก่อน

    100 pect correct 1st pile

  • @Dream-tv9hg
    @Dream-tv9hg ปีที่แล้ว

    ശരിയാണ് നൂറു ശതമാനം ശരിയാണ് ആണ് അങ്ങനെ തന്നെ ആണ് ❤️😭😭❤️❤️❤️

  • @ThulasiKrishna-el8uo
    @ThulasiKrishna-el8uo ปีที่แล้ว

    pile 1 സത്യം തന്നെ Mam

  • @nanda7820
    @nanda7820 ปีที่แล้ว

    വെയിറ്റ് ചെയ്യിപ്പിച്ചു എന്നെ ഒരു വഴിക്കാക്കി സത്യമായ കാര്യം പറഞ്ഞത് ഒക്കെയും സത്യം ഇപ്പോഴും സ്നേഹം ഉണ്ടെന്നു വിശ്വസിക്കുന്നു

  • @bhavanaramadas7085
    @bhavanaramadas7085 ปีที่แล้ว

    Thank you universe 🙏 thank you chechi 💞 resonated 💯

  • @Tonsaku-j7c
    @Tonsaku-j7c ปีที่แล้ว

    eantey lifele ith athey poliey nadaknu ipozum 1st file

  • @soumyayadhu
    @soumyayadhu 11 หลายเดือนก่อน

    നമസ്കാരം
    Pail 2
    Husband ഞാൻ പിരിഞ്ഞിരിക്കുന്നു 6മാസം കഴിഞ്ഞു..
    ഒരുപാട് അനുഭവിച്ചു.... ഒരുപാട് വേദന മാത്രം കിട്ടി..
    ഭഗവനോട് പ്രാർത്ഥിക്കുന്നു ന്റെ ജീവിതം ഒരുപാട് സ്നേഹം ആയിരുന്നു ഞാൻ...
    പറഞ്ഞത് എല്ലാം സത്യം
    ഡിവോഴ്സ് വരെ ഞാൻ ആഗ്രഹിച്ചു
    പക്ഷെ അതിന് സാതിക്കാത്ത അവസ്ഥ..
    സത്യം മറക്കാൻ പറ്റുന്നില്ല.
    ഇനി ന്ത്‌ എന്ന് അറിയില്ല ജീവിതം.... തിരികെ വരവോ

  • @parvathychandralekha4754
    @parvathychandralekha4754 ปีที่แล้ว

    Pile 1🙏🙏🙏❤️🙂😔.Har har mahadev ❤️jai parvathy maa 🙏🙏🙏❤️🙂

  • @elizabethjohn924
    @elizabethjohn924 ปีที่แล้ว

    Very correct 2 card

  • @photoholic55
    @photoholic55 ปีที่แล้ว

    Pile:1❤️crct aanu ellam blk cheyum ath kazhinj pnneyum unblk cheyum chat nokkum palappozhum chindhichittind enthkond enik avne marakkan pattunilann🥺

  • @Mangalath
    @Mangalath ปีที่แล้ว

    2pile resonate,thanku univers

  • @SanathM
    @SanathM ปีที่แล้ว

    Pile 1
    ഇത് കലക്ടീവ് റീഡിങ്ങ് അല്ല.
    എന്റെ ജീവിതമാണ്.
    Universe എന്തിനാണ് എന്നെ Relationship ൽ ഇത്രയേറെ pain തന്നത് എന്ന് എനിക്ക് ഈ റീഡിങ്ങിൽ മനസിലായി.
    മാപ്പ് ഇരക്കുകയാണ് ഞാൻ , ഇനിയൊരിക്കലും നന്ദി പറയില്ല , യൂണിവേഴ്സിനു പവർ ഇല്ല എന്നൊക്കെ പറഞ്ഞു പോയിട്ടുണ്ട്. പൊറുക്കണം പ്രപഞ്ചമേ.......😭😭.
    മാഡം നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്. നിങ്ങൾ ഒരു ജിന്നാണ് ബെഹൻ ❤️❤️❤️

  • @reeshmasudheesh8222
    @reeshmasudheesh8222 ปีที่แล้ว

    Thank you Universe ❤️🙏🙏🙏 Help me Lord 🙏🙏🙏

  • @Speechandhope
    @Speechandhope ปีที่แล้ว

    First pile reasonating👍

  • @seemaashitha2066
    @seemaashitha2066 ปีที่แล้ว +1

    555 thank you universe❤️🥰

  • @sheebac3630
    @sheebac3630 ปีที่แล้ว

    എല്ലാം ശെരി ആണ് ഞാൻ അവനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. പക്ഷേ അവന്റെ കല്യാണം കഴിഞ്ഞത് ആണ്... എന്നാലും എനിക്ക് അവനെ ഒരുപാട് ഇഷ്ടം ആണ്

  • @divyamkesh4585
    @divyamkesh4585 ปีที่แล้ว

    100% 🙏🏻🙏🏻🙏🏻
    Pile no 2👍🏻