നിങ്ങളുടെ പ്രണയസാക്ഷാകാര്യത്തിന് ഇതു കേൾക്കൂ...

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 292

  • @malavikamalu1892
    @malavikamalu1892 ปีที่แล้ว +278

    എന്റെ പ്രണയം success ആകാൻ എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ 🙏🏻

    • @vipinvip5123
      @vipinvip5123 ปีที่แล้ว +9

      നിങ്ങൾ പരസ്പരം സ്നേഹിക്കുകയും രണ്ട് പേരും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു എങ്കില് ദേവി നല്ലരീതിയിൽ എല്ലാം നടത്തി തരും 🥰

    • @karthikakmani9944
      @karthikakmani9944 ปีที่แล้ว +1

      Theerchayayum

    • @navyanavyats9890
      @navyanavyats9890 ปีที่แล้ว

      Malavika malu .chechiyea njan Ella videoyilum sredhikkarundu commondil ,vishamikkanda ellam sheriyakum☺️

    • @hamnabadush521
      @hamnabadush521 ปีที่แล้ว +1

      😍തീർച്ചയായും 🙏🙏🙏🙏

    • @ambikaav3076
      @ambikaav3076 ปีที่แล้ว

      തീർച്ചയായും 🙏🙏🙏

  • @bijupt7939
    @bijupt7939 ปีที่แล้ว +3

    ഓം നമോ നാരായണായ 🙏🙏🙏🧡🧡🌹

  • @Dydhghojojo
    @Dydhghojojo ปีที่แล้ว +13

    ഞാൻ ആരാധിക്കുന്ന ഒരേ ഒരു ദൈവം ആണ് കൃഷ്ണൻ... രാധേ രാധേ കൃഷ്ണ എന്റെ പ്രണയം success ആവണമേ.... ഈ നിമിഷം അവൾ എന്നിലേക്ക് വരണമെ...

  • @lsk9964
    @lsk9964 ปีที่แล้ว +38

    രാവിലെ തന്നെ നല്ലൊരു റീഡിങ് കേൾക്കാൻ സാധിച്ചതിൽ ഒത്തിരി ഒത്തിരി ഒത്തിരി നന്ദി 🙏🥰🥰🙏 ഹരേ കൃഷ്ണ 🥰🥰😘😘

  • @minimol237
    @minimol237 ปีที่แล้ว +37

    എന്റെ മോളെ.. മോളുടെ റീഡിങ് എനിക്ക് ഭയങ്കര വിശ്വാസം ആണ്.. എനിക്ക് എന്റെ കാര്യത്തിൽ പറയുന്ന ഓരോ വാക്കും എത്ര മാത്രം സത്യമായി മാറി കൊണ്ട് ഇരിക്കുന്നു എന്ന് അറിയോ? ഇയാളുടെ വീഡിയോയ്ക്കു ഞാൻ നോക്കി ഇരിക്കും ഇപ്പോൾ.. നോട്ടിഫിക്കേഷൻ കാണുമ്പോ ഒരുപാട് സന്തോഷം ആണ്.. മോളെ ദൈവം ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ... ❤❤❤❤🥰🥰🥰🥰🥰 ഒരുപാട് ഇഷ്ടം മോളെ... ❤️❤️❤️🥰🥰🥰

    • @vinuprajithavinu8805
      @vinuprajithavinu8805 ปีที่แล้ว +5

      എനിക്കും ഭയങ്കര ഇഷ്ട്ടമുള്ളതും അത് പോലെ വിശ്വാസം ഉള്ള ഒരു readings ആണ് ഈ ചേച്ചിടെ ❤️😘best wishes ചേച്ചി 💞💞💞💞🌹🌹🌹

    • @anjugopalan616
      @anjugopalan616 ปีที่แล้ว +1

      Nadannitundo vallom

    • @anusha-ethinicworld
      @anusha-ethinicworld ปีที่แล้ว +1

      ​@@anjugopalan616 orupaduthavana

    • @anjugopalan616
      @anjugopalan616 ปีที่แล้ว

      @@anusha-ethinicworld seriously?

  • @Lotus_lover_
    @Lotus_lover_ หลายเดือนก่อน +1

    രാധേ. രാധേ.. രാധേ 🙏🏻🙏🏻🙏🏻🙏🏻❤

  • @Sajitha2212
    @Sajitha2212 ปีที่แล้ว +6

    ഞാൻ ഒരാളെ ഒരുപാടു സ്നേഹിക്കുണ്ട് അയാൾക്കും ആദ്യം അങ്ങനെ ആരുന്നു എന്നാണ് എന്റെ വിശ്വാസം. ജീവിതത്തിലൊരുപാട് പ്രേശ്നങ്ങൾ കടന്നു പോയ ആളാണ് അയാൾ. പക്ഷേ ഇപ്പോൾ ഞങ്ങളുടെ ഇടയിൽ 3 മത് ഒരാൾ ഉണ്ട്. പക്ഷേ ചോദിക്കുമ്പോൾ ഒക്കെ അത് അങ്ങിനത്തെ ബന്ധം അല്ലെന്ന് പറയുണ്ട് അതിന്റെ പേരും പറഞ്ഞു ഒരുപാടു വഴക്കുകൾ ഉണ്ടായിട്ടുണ്ട്. അവരെ മതിയെങ്കിൽ ഒഴിവാക്കി പോകു എന്നും പറഞ്ഞു. പോകുന്നും ഇല്ല. എന്താ പുള്ളിടെ മനസിൽ എന്ന് എനിക്കാറില്ല.ഒന്നിനും വയ്യാത്ത ഒരവസ്ഥ. എന്താ ചെയ്യേണ്ടത് എന്ന് എനിക്കറില്ല

  • @suryathejas7649
    @suryathejas7649 ปีที่แล้ว +21

    എന്റെ ഭർത്താവിനെ എനിക്ക് തിരിച്ചു തന്നതിന് നന്ദി ഭഗവാനെ 🙏🙏🙏ജയ് രാധേശ്യാം 🙏🙏🙏🙏

    • @aryasurya9653
      @aryasurya9653 ปีที่แล้ว

      അതിന് ആയി എന്ത് ചെയ്യതു

  • @rajit6725
    @rajit6725 ปีที่แล้ว +42

    നന്ദി ദൈവമേ 🙏🙏🙏എല്ലാവർക്കും ഇനി സന്തോഷം ആയ ദിനങ്ങൾ ഭഗവാൻ തരട്ടെ 🙏🙏🙏❤❤❤

  • @Tingerbell189
    @Tingerbell189 ปีที่แล้ว +4

    Hare krishaaa....radheee radheeeee😂❤❤❤❤❤❤❤🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @Kichan707
    @Kichan707 ปีที่แล้ว +10

    ഹരേ ഹരേ ഹരേ കൃഷ്ണ.... സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🌺🥰

  • @appooos3210
    @appooos3210 ปีที่แล้ว +15

    Kanunna ellarkum agrahicha aa jeevitham bhagvan tharatte😍

  • @chandrachandra4857
    @chandrachandra4857 11 หลายเดือนก่อน

    വളരെ നല്ല റീഡിങ് കേൾക്കാൻ സാധിച്ചതിൽ സംതോഷിക്കുന്നു 🙏🙏🙏🙏🙏എല്ലാവർക്കും രാധാകൃഷ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏 thank ഹരേകൃഷ്ണ 🙏🙏🙏🙏🙏

  • @jugunubless3972
    @jugunubless3972 ปีที่แล้ว +7

    കണ്ണൻ എന്റെ ചക്കരയാണ് 😘😘😘😘😘

  • @Dydhghojojo
    @Dydhghojojo ปีที่แล้ว +8

    ഈ നിമിഷം എന്റെ എല്ലാം തടസ്സങ്ങൾ മാറി... അവൾ എന്നിലേക്ക് വരണമെ... രാധേ രധേ... എന്റെ കണ്ണാ... ശിവ പാർവതി....... Thank you universe.... എല്ലാം success ആയതിനു നന്ദി..

  • @adwaithrnair7280
    @adwaithrnair7280 ปีที่แล้ว +3

    ഞാൻ സ്നേഹിച്ചുനാ അളെ എനിക്ക് തന്നെ കിട്ടാൻ എലരും പാർഥിച്ചാനെ 🙏🏻 രാധേ കൃഷ്ണ

  • @ponnu9270
    @ponnu9270 ปีที่แล้ว +4

    ഒരു പാട് നന്ദി 🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ 💖💖💖💖💖രാധ....രാധ.....💖💖💖💖💖💖 ഓം നമഃശിവായ 🕉️💖🙏 രാധാകൃഷ്ണ🌺🌺🌺🌺🌺🌺🌺

  • @anikgeorge2966
    @anikgeorge2966 3 หลายเดือนก่อน +1

    Tank youAngles Universe ❤❤❤❤❤❤❤🎉🎉🎉🎉🎉🎉😮😮😮😮😊😊😊

  • @GirijathayyurGirija
    @GirijathayyurGirija 3 วันที่ผ่านมา

    താങ്ക്സ് മേം താങ്ക്സ് യൂണിവേഴ്സ്. കണ്ണാ ഭഗവാനെ ❤❤❤❤❤❤❤❤❤

  • @RBZKIKKU
    @RBZKIKKU ปีที่แล้ว +2

    ജയ് ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @karunamvkaruna5649
    @karunamvkaruna5649 ปีที่แล้ว +1

    Radha കൃഷ്ണാ എന്റെ യും pranayasafallyvum🙏🏻

  • @kavijayesh57
    @kavijayesh57 หลายเดือนก่อน +1

    Radhe radhe🙏🏽🙏🏽🙏🏽 radhe krishn🙏🏽 sivaparvathy🙏🏽🙏🏽🙏🏽🙏🏽 surrender to god🙏🏽🙏🏽🙏🏽🙏🏽parvathyamma🙏🏽radhamma🙏🏽om namashivaya🙏🏽🙏🏽🙏🏽🙏🏽 enta muruka🙏🏽🙏🏽🙏🏽🙏🏽💅🏽

  • @dhanya.mdhanya.m9519
    @dhanya.mdhanya.m9519 ปีที่แล้ว +2

    ഹരേ കൃഷ്ണാ 🙏🙏🙏❤️❤️❤️

  • @sumakj6960
    @sumakj6960 8 หลายเดือนก่อน

    ഒന്നാവാൻ ആഗ്രഹിക്കുന്നവർ എല്ലാവരും ഒന്നിക്കട്ടെ ❤️❤️❤️🦋🦋🦋

  • @aswathypillai6488
    @aswathypillai6488 ปีที่แล้ว +4

    കരഞ്ഞു കൊണ്ടല്ലാതെ എനിക്ക് ഈ reading കാണാൻ സാധിച്ചില്ല ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഓം നമഃ ശിവായ 🙏 ഭഗവാൻ എന്റെ ഫീലിംഗ്സ് എങ്ങനെ പറയണം എന്ന് അറിയില്ല എത്രയോ നാളുകളായി ഭഗവാനെ കണ്ണീർ പൊഴിച്ചു പ്രാർത്ഥിക്കുന്നു ഞാൻ പ്രാർത്ഥിച്ച എന്റെ ഭഗവാൻ മാർ എല്ലാവരും ഒന്നിച്ചു വന്നു എന്റെ സന്തോഷം എവിടെ കൊണ്ട് ഞാൻ പറയും mam മാമിലൂടെ ഞങ്ങളിലേക് എത്തിച്ച ആ സർവശക്തികളെ താണ് വണങ്ങുന്നു 🙏

  • @阿格奈·萨凡斯
    @阿格奈·萨凡斯 ปีที่แล้ว +3

    കൃഷ്ണ എന്റെ ആഗ്രഹം സാധിച്ചു തരണേ ❤️❤️❤️

  • @unnikrishnan3251
    @unnikrishnan3251 ปีที่แล้ว +2

    രാധേ ശ്യാം❤❤❤

  • @Mpramodkrishns
    @Mpramodkrishns ปีที่แล้ว +1

    എന്റെ കണ്ണാ കൃഷ്ണാ 🙏🙏🙏🙏🌷🌷

  • @Dydhghojojo
    @Dydhghojojo ปีที่แล้ว +3

    എന്റെ രാധ കൃഷ്ണ എന്റെ പ്രണയം success ആവണമേ..... ഹരേകൃഷ്ണ... ഈ ഭക്തന്റെ ആഗ്രഹം സാധിക്കണമേ രാധേ.... രാധേ.... സർവം രാധ കൃഷ്ണ മയം...

  • @renjithraviedayam
    @renjithraviedayam ปีที่แล้ว +3

    ഞാൻ സ്നേഹിക്കുന്ന ആളെ എനിക്ക് സ്വന്തമാക്കാൻ കഴിയണേ univerce. 🥰🥰🥰

  • @sumaridhi2127
    @sumaridhi2127 11 หลายเดือนก่อน

    ❤🙏ഹരേ കൃഷ്ണ രാധേ രാധേ.... എന്റെ ഹരി എന്നെ ഇന്നു തന്നെ വിളിക്കണേ എനിക്ക് ഹരിയുടെ സ്നേഹം തിരിച്ചു കിട്ടേണമേ... ഞങ്ങളുടെ പ്രണയം success ആവാൻ എല്ലാവരും പ്രാർഥിക്കണേ ❤🙏

  • @rajitharaji3677
    @rajitharaji3677 ปีที่แล้ว +12

    Thank you universe ❤️❤️❤️
    Thank you ma'am ❤️❤️❤️
    🙏🙏🙏🙏🙏🧚🧚🧚🧚🧚

  • @sreekumaryvenugopal500
    @sreekumaryvenugopal500 ปีที่แล้ว +1

    രാധേ രാധേ ❤❤❤❤❤❤രാധേ ശ്യാം ❤❤❤

  • @krishnavp6657
    @krishnavp6657 ปีที่แล้ว +2

    എന്റെ പ്രണയം success ആയി എനിക്ക് എന്റെ പേഴ്സൺ ഒരുമിച്ച് ഒരു ജീവിതം എനിക്ക് ജീവിക്കാൻ സാധിക്കണേ ഭഗവാനെ ❤️❤️❤️❤️🙏🙏. Thank you chechikkutyy 😘❤️. Thankyou my angels ❤️🙏. Thankyou my mother universe 😘❤️.. Radhe radhe..... ❤️❤️❤️❤️❤️. Radhakrishna....❤️❤️🙏🙏🙏🙏🙏🙏🙏

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi ปีที่แล้ว

    ഓം നമഃ ശിവായ 🙏
    ഓം രാധേ കൃഷ്ണ 🙏
    ഓം ദേവീ നാരായണ 🙏
    Thank u universe🙏
    Thank u god🙏
    Thank u my dear❤❤❤🙏
    It is good reading 🙏

  • @NeenuC.G-dy5hy
    @NeenuC.G-dy5hy ปีที่แล้ว +1

    Thankyou universe ❣️❣️🙏🙏🙏🙏🙏ethrayum pettannu ettan thirichu varane bagavane

  • @gopikaamakesh
    @gopikaamakesh ปีที่แล้ว +2

    Thank you univers....
    Thank you univers
    Thank you univers
    Thank you univers
    Thank you 💕💕😌😌😌😌😌😌

  • @BeenaThomas-f5c
    @BeenaThomas-f5c ปีที่แล้ว

    രാവിലെ തന്നെ നല്ല റീഡിങ് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ആയി നന്ദി യൂണിവേഴ്സ്

  • @anjuprasanth8848
    @anjuprasanth8848 ปีที่แล้ว +2

    Thanks univerce ♥️♥️♥️

  • @rinuthomas9214
    @rinuthomas9214 ปีที่แล้ว +2

    Yes chechi Njan twin flame journey yil ulla alanu past life connection anu.oru karmic ne Njan sahichu eppo Njan spiritual journey yil anu eniku valare eshttam anu Shiva Parvathy, Krishna Radha unconditional love anu avarkulathu,I surrender to my god almighty 🙏🙏🙏🙏

  • @lishalisha5373
    @lishalisha5373 ปีที่แล้ว +7

    🙏🙏🙏പ്രണയകാവ്യം 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹❤️❤️❤️❤️...... താങ്ക് യൂ mam... 🙏താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️ഒരു പോസിറ്റീവ് എനർജി കിട്ടിയപോലെ.... ❤️❤️❤️❤️.. V , N, 🙏🙏🙏

  • @moonlightveenatf
    @moonlightveenatf ปีที่แล้ว +1

    എൻ്റെ കൃഷ്ണ.... രാധേ രാധേ😘😘😘💕💕💜💜💜💜

  • @pathuzz416
    @pathuzz416 ปีที่แล้ว +5

    Enthu kettu anelum vendilaa onnu success ayal mathi😍 thank you universe 🙏🙏🌹🌹🌹

  • @gowrikrishna5843
    @gowrikrishna5843 ปีที่แล้ว +1

    I claim....RADHA KRISHNA❤️🔥🙏

  • @Dydhghojojo
    @Dydhghojojo ปีที่แล้ว +1

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ.... രാധേ രാധേ... സർവം രാധകൃഷ്ണ മയം... എന്നെ കൈവിടല്ലേ.. അവൾ എന്റേത് മാത്രം ആകണമേ... എനിക്കു ഗവണ്മെന്റ് ജോലി നൽകി... ഞങ്ങളുടെ വിവാഹം നടക്കണം.. നല്ല ഭാര്യഭർത്താവ് ആയി ജീവിക്കാൻ അനുഗ്രഹിക്കേണമേ

  • @sari92072
    @sari92072 ปีที่แล้ว +7

    Thank u universe 🙏🙏🙏Radhe.. Radhe.. 🙏🙏

  • @anikgeorge2966
    @anikgeorge2966 3 หลายเดือนก่อน +1

    Tank,God❤❤❤❤🎉🎉🎉🎉🎉

  • @rahulam580
    @rahulam580 ปีที่แล้ว +1

    റീഡിങ് സൂപ്പർ ആണ്
    ഒരു ചെറിയ അപേക്ഷ ഉണ്ട് ഭാഷാ ശുദ്ധി കുറവാണ് അതു ഒന്നു ശ്രെദ്ധിച്ചാൽ നന്നായിരിക്കും

  • @ithalkrishna8828
    @ithalkrishna8828 ปีที่แล้ว +1

    Radhe radhe sarvam krishnarpanamasthu🥰💕gd reading

  • @sherminakk8121
    @sherminakk8121 ปีที่แล้ว +2

    Sathyam paranjal ente ullulil orupad pedium dheshyam Okkey ayirunnu ippol oru samadhanam ulla pole😇😇

  • @AsokanKamala
    @AsokanKamala ปีที่แล้ว +1

    Eallaaathemakkalekum shanthiyum samadhanavum labhikuvan bagavanode prarthikkunnu harekrishna 😢😢

  • @drishyaprasanth
    @drishyaprasanth ปีที่แล้ว +1

    ente krishna anugrehikane🙏🙏🙏❤️❤️

  • @angeleenajames5435
    @angeleenajames5435 ปีที่แล้ว +5

    Morning postive energy 💖🫂🥰tnx Chechi 💖

  • @Kavyaa05
    @Kavyaa05 ปีที่แล้ว +1

    Hare Krishna 🥰 Radhe Radhe 😘🤍 Thankyou chechi ❤️ Thank you Universe 🌺

  • @sreepournami
    @sreepournami ปีที่แล้ว +1

    D for deepu. Thanks to universe. Thank u mam ❤️❤️😇😇🙏🏻🙏🏻🙏🏻💕💕💕

  • @monula3633
    @monula3633 ปีที่แล้ว +3

    Oam namashivaya mam paranjathpole thanne sambhavikkatte ethreum peattannu njangal thamill ulla vivaham thadasangal ellam mari nadakkane 🙏❤

  • @vinuprajithavinu8805
    @vinuprajithavinu8805 ปีที่แล้ว +4

    ശുഭദിനം ചേച്ചിയെ ❤️🥰

  • @indirak8897
    @indirak8897 ปีที่แล้ว +2

    Thanks universe 🙏 ഓം നമഃ ശിവായ 🙏❤️

  • @athiraappu6089
    @athiraappu6089 ปีที่แล้ว +2

    Hare Krishna ❤️❤️❤️❤️❤️

  • @Soudha12
    @Soudha12 ปีที่แล้ว

    Oky nadakate ente hus gulfil aanu eniki aale adut etan vallya agrham und ellarum eniki vendi prartikane chechi thank you universe ❤

  • @Dydhghojojo
    @Dydhghojojo ปีที่แล้ว +2

    എല്ലാവരും പ്രാർത്ഥിക്കണമേ... എന്റെ കൃഷ്ണ എന്റെ രാധമ്മ... ഗവണ്മെന്റ് ജോലി കിട്ടാനും അവളെ സ്വന്തം ആക്കാൻ കഴിയണമേ

  • @hamnabadush521
    @hamnabadush521 ปีที่แล้ว +2

    😍അടിപൊളി reading താങ്ക്സ് 🙏മോളെ

  • @ushaaravind7123
    @ushaaravind7123 ปีที่แล้ว

    Thanks.....mam
    Ente..... Bhagavanodu...... Orupad
    Sneham🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @radhakrishnanps7072
    @radhakrishnanps7072 ปีที่แล้ว +1

    ഓം ശ്രീകൃഷ്ണ സ്വാമിയേ നമഃ അനൂ ഗ്രഹി ക്കണം കൃഷ്ണ

  • @sethu9238
    @sethu9238 ปีที่แล้ว +2

    Thankyou univers thank you mam ♥️♥️♥️♥️♥️🙏🙏🙏🙏🙏

  • @vijiharimuth2986
    @vijiharimuth2986 ปีที่แล้ว +1

    Tnk u. Sri Radhakrishnaa 😍😍🥰🥰🌈🌈🌈

  • @pocotv799
    @pocotv799 ปีที่แล้ว +5

    Thank you🙏🙏🙏

  • @nidhin444journey3
    @nidhin444journey3 ปีที่แล้ว +2

    ❤️Radha Krishna❤️🙏🙏🙏

  • @ysagraman3334
    @ysagraman3334 ปีที่แล้ว +3

    ഹരി ഹരൻ ദുഃഖവും സുഖവും തരട്ടെ. നമഃശിവായ 🕉️

  • @aatusvlog9365
    @aatusvlog9365 ปีที่แล้ว

    Thankyou universe 🙏
    Thankyou kannaaa 🙏❤

  • @smitham.v780
    @smitham.v780 ปีที่แล้ว +2

    Great reading💓 thank you universe thank you universe thank you universe🙏🙏🙏

  • @vmenon20
    @vmenon20 ปีที่แล้ว +2

    Thank you krishaaaa.... Thank you universe..thank you angel's 😇🙏
    I claim this reading ❤️

  • @AradhyaPrasanna
    @AradhyaPrasanna ปีที่แล้ว +2

    Yante. Fagavane. Yante. Vakthiye. Venam. Yanikku. Univers പ്രണയ. സഫലിയം. Jan. Viswasikkunnu.

  • @neenubabu8449
    @neenubabu8449 ปีที่แล้ว

    Thanq universe 🙏
    Siva Parvathy pole.. Radha Krishna pole ente vichu ayitulla ente pranayam success avattenn prarthikunnu 💚

  • @reshmasasi1836
    @reshmasasi1836 ปีที่แล้ว

    Thank you Radhakrishna🙏😊💞

  • @manjujs1007
    @manjujs1007 ปีที่แล้ว +6

    ♥️♥️♥️♥️♥️♥️♥️thank you universe ♥️♥️♥️♥️♥️♥️♥️♥️

  • @rahulms4517
    @rahulms4517 2 หลายเดือนก่อน

    Tankyou universe love positive energy claim it ♥️

  • @jyothilakshmi9798
    @jyothilakshmi9798 ปีที่แล้ว +1

    ദിവ്യകുട്ടി ❤❤

  • @Parthu-4hc
    @Parthu-4hc ปีที่แล้ว +2

    Radhee krishna... Thank u universe.. Thank u angels... I strongly blindly believe in universe ans angels will protect me

  • @umam9276
    @umam9276 ปีที่แล้ว +1

    ❤❤Thank you krishna🙏🙏🙏 Thank you universe 🙏🙏🙏❤❤

  • @reshmajayan768
    @reshmajayan768 ปีที่แล้ว +3

    Thank you universe 🙏😍❤️💕thank you mam😍❤️🙏

  • @dileepraman9768
    @dileepraman9768 ปีที่แล้ว +3

    Thank you ma'am 🤝🤝🤝🌈

  • @vavassundraan1068
    @vavassundraan1068 ปีที่แล้ว +2

    രാധേ ശ്യാം 🙏🙏🙏

  • @moonlightveenatf
    @moonlightveenatf ปีที่แล้ว

    Thank you Radhae Krishna Ji 😍😍😍😍 Thankyou Universe 😍😍😍😍😍😍 Thankyou Dear 😍😍😍😍😍😍

  • @aparnarsnair5272
    @aparnarsnair5272 ปีที่แล้ว +1

    God bless u.... 😘
    333🔥
    Tnks....

  • @divyav1346
    @divyav1346 ปีที่แล้ว +1

    Radhe krishna 🙏🙏🙏Thank you Universe🙏🙏

  • @vlogger_queen4134
    @vlogger_queen4134 7 หลายเดือนก่อน

    Njn ith kanunath 1.6.2024 anu. Valare vishamathode anu ee video kanunath avn ethrayum vegam ennilek thirichu varanam

  • @aiswaryathakidiyel8969
    @aiswaryathakidiyel8969 ปีที่แล้ว +1

    Thanku Thanku Thanku MOTHER Universe.
    Thanku Thanku Thanku Divine Angels.
    Thanku Thanku Thanku mam.

  • @archanasarchana.s7560
    @archanasarchana.s7560 ปีที่แล้ว +1

    Tnx mam😘😘 D, E alude name il und ellam sathiyam akatte 🙏🙏🙏

  • @jijigokul2068
    @jijigokul2068 ปีที่แล้ว +11

    എല്ലാവരുടെയും പ്രണയം സാക്ഷാൽക്കരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @anusreevelayudhan1367
    @anusreevelayudhan1367 ปีที่แล้ว +2

    Enik. Ente ettane kittane🤲🤲bagavane radhe radhe❤❤

  • @ajithkannan6258
    @ajithkannan6258 ปีที่แล้ว +2

    Njnum bhayangara happy aanu feb 21 💞

  • @anjuar7515
    @anjuar7515 9 หลายเดือนก่อน

    shambo mahadeva. Hare Krishna. 💕🔥💕💕💕🙏🙏🙏🙏🙏🙏🙏

  • @unnimayaunni1135
    @unnimayaunni1135 ปีที่แล้ว +1

    രാധേ രാധേ ശ്യാം 🙏😇🥰

  • @hitheswarsudhev7556
    @hitheswarsudhev7556 ปีที่แล้ว +2

    മാഡത്തിന്റെ സംസാര രീതിയിൽ ഒരു മാറ്റം sound കുഴപ്പമില്ല. Anyway this style i like 😊👍

  • @aami543
    @aami543 ปีที่แล้ว +17

    എന്റെ പ്രണയം എന്നിലേക്ക് തിരിച്ചു വരാൻ അനുഗ്രഹിക്കണം..

    • @ajv927
      @ajv927 16 วันที่ผ่านมา

      Thirich vanno

  • @Arush_liyavlog
    @Arush_liyavlog ปีที่แล้ว +3

    Radhe Radhe......

  • @rajalakshmir6994
    @rajalakshmir6994 ปีที่แล้ว +1

    Radhe Radhe❤

  • @Kathu-310
    @Kathu-310 6 หลายเดือนก่อน

    Radhe Radhe 🙏🏻🙏🏻

  • @athiraanu23
    @athiraanu23 ปีที่แล้ว +2

    Beautiful 🌹🥰🙏