pouranami 🌝special feelings from your person മലയാളം tarot

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 409

  • @mistygirl5860
    @mistygirl5860 3 ปีที่แล้ว +46

    Card1. എല്ലാം ശെരിയാണ്. ഞങ്ങൾ ഒന്നിക്കണമെങ്കിൽ ദൈവം നേരിട്ട് ഇറങ്ങി വരേണ്ടി വരും. Bcz, religion, age എല്ലാം വിഷയമാണ് ☹️

  • @sabarirajappan5647
    @sabarirajappan5647 4 หลายเดือนก่อน

    Pile 2 sathyam paranjal enikku chiri vannu 😍100% sathyam annu.thank you univerd🙏🏻❤️ thank you divine🙏🏻❤️ thank you Angeles🙏🏻❤️ thank you chechi🙏🏻❤️ beautiful reading ❤️ ദൈവ ത്തിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു എല്ലാതടസങ്ങളും മാറ്റി ദൈവം ഞങ്ങളെ ഒന്നാക്കും 🙏🏻🙏🏻🙏🏻🙏🏻

  • @sumakj6960
    @sumakj6960 9 หลายเดือนก่อน

    Thankyou Univers ❤️ Thankyou God ❤ Thankyou Mam ❤ അവൻ എന്നിലേക്ക് പ്രണയവുമായി വരുന്നു ❤❤❤

  • @shaibyjaneesh9022
    @shaibyjaneesh9022 3 ปีที่แล้ว +18

    ഞാൻ ചൂസ് ചെയ്തത് ഫാസ്റ്റ് കാർഡ് ആണ്... ഇതിൽ പറഞ്ഞത് ഒകെ സത്യമാണ് 2മനസ്സ് ആണ് എന്റെ ആൾക്ക് 😔😔😔എന്തായാലും വരുന്നത് പോലെ വരട്ടെ

  • @bilnabalakrishnan414
    @bilnabalakrishnan414 3 ปีที่แล้ว +8

    Card no.2❤thank you so much ചേച്ചി ❤🥰correct ചേച്ചി ഞാൻ ഇതു വരെ വിഷമിച്ച ഞാൻ ഇപ്പോൾ കുറച്ച് നാളെയിട്ട് ഹാപ്പി ആണ് ♥

  • @bineeshbalan5922
    @bineeshbalan5922 2 ปีที่แล้ว +1

    Chechi parayunathe ellammsathiyam aane urappe aayum vilikkum ,💯💯🥰🥰🥰

  • @binubinu511
    @binubinu511 3 ปีที่แล้ว +22

    2 മത്തെ കാർഡിൽ പറഞ്ഞത് സത്യമാണ് 👌🏼

  • @sreelu63
    @sreelu63 3 ปีที่แล้ว +12

    1 card എന്റെ കാര്യത്തിൽ കറക്റ്റ് ആണ് മാഡം 👍👍

  • @suharasuhara8608
    @suharasuhara8608 3 ปีที่แล้ว +29

    ഫസ്റ്റ് കാർഡ്.. ഒരുപാട് പ്രതീക്ഷകൾ തന്നു.. വഞ്ചിച്ചു വർഷങ്ങൾ കടന്നുപോയി വെറുതെ time കളഞ്ഞു... പോയതിൽ ഒരുപാട് സന്തോഷിക്കുന്നു... ഇപ്പോഴാണ് നല്ല കാലം വന്നത്...

    • @karna791
      @karna791 3 ปีที่แล้ว

      Ellam shariyavum

    • @aparna907
      @aparna907 3 ปีที่แล้ว +2

      🙂

    • @AS-dt1le
      @AS-dt1le 3 ปีที่แล้ว +2

      അവൻ എന്റെ ആണ്, എനിക്ക് തന്നതാ ഈശ്വരൻ, പക്ഷെ അതിനിടയിൽ ഒരു third person കേറിട്ടുണ്ട്, അത് എങ്ങനെ ആണുന്നു അറിയില്ല, തിരിച്ചു വരുമോ എന്റടുത്തു???

    • @karna791
      @karna791 3 ปีที่แล้ว

      @@AS-dt1le varum dairyamayi erikk

  • @sandhyasandhya9022
    @sandhyasandhya9022 3 ปีที่แล้ว +50

    Second കാർഡ് currect ❤❤❤
    ഞങ്ങൾക്ക് പരസ്പരം അറിയാം ഒരിക്കലും ഒന്നാകില്ല ന് 😢😢
    എന്നാലും.... ഇഷ്ടം 😘😘😘😘😘

    • @haseenakt2501
      @haseenakt2501 3 ปีที่แล้ว +2

      1st card correct aanu ma'am adhupole sambavikan aagrehikunnuu

    • @jishajisharaju1158
      @jishajisharaju1158 3 ปีที่แล้ว

      Self love + gratitude+ hopponopono enniva practice cheyyu vethyasam undavum👍

    • @geethanair2252
      @geethanair2252 3 ปีที่แล้ว

      Yes

  • @Dhanyamvrindhavanam
    @Dhanyamvrindhavanam 3 ปีที่แล้ว +7

    സത്യമാണ് എല്ലാം പറഞ്ഞത്..സത്യമാണ് സത്യമാണ് 100% 1 st card

  • @greeshmaliya3755
    @greeshmaliya3755 3 ปีที่แล้ว +10

    Chechi First Card vallare crct annu
    Mother and me athanu alude weakness
    Oru divine magic njn expect chynnu❤️❤️

  • @syama9600
    @syama9600 3 ปีที่แล้ว +4

    Nigalude vedios enik tharuna positive energy etrayanenn paranjariyakan pattunilla... depression mood lek pokenda ennile ithiri enkilum athil ninn karakettiyath nigade vedios aane..eattan thirich ennilek varum enne njan viswasikunu..at leat aale enne oorkunund ennariyunnath thanne enik tharuna happiness paranjariyakan pattila..and one more thing nigalude cute samsaram othiri ishtane😍😍😍

  • @brintaelzabenny1881
    @brintaelzabenny1881 3 ปีที่แล้ว +5

    2nd card... Eee paryunthoke onu sathym aahrungil enn agrehikunu♥

  • @amals_raj
    @amals_raj 3 ปีที่แล้ว +12

    1st card... Absolutely accurate for me♥️♥️♥️♥️♥️♥️♥️🤍🤍🤍🤍🤍🤍

  • @bindubindu8539
    @bindubindu8539 3 ปีที่แล้ว +3

    My god.1st കാർഡ് സത്യം. Thank u യൂണിവേഴ്സ് 🙏🙏

  • @sunilak7687
    @sunilak7687 3 ปีที่แล้ว +7

    2nd card ❤️❤️❤️❤️❤️thankyu thankyu thanku യൂണിവേഴ്സൽ and mam 🙏🙏🙏🙏🙏

  • @chinnugopi4456
    @chinnugopi4456 2 ปีที่แล้ว +1

    1കാർഡ് എല്ലം ശരിയാണ് ഇനി എന്താണെങ്കിലും ദൈവം തീരുമാനിക്കട്ടെ ❤

  • @praveens9043
    @praveens9043 3 ปีที่แล้ว +9

    2nd card
    I'm really miss her.
    I'm waiting.
    Your reading very correct .
    Thanks maam 🌹❤️

  • @annarahul9257
    @annarahul9257 3 ปีที่แล้ว +17

    സെക്കന്റ്‌ കാർഡ് 200% സത്യം 💕💕💕താങ്ക്സ് ഡിയർ

  • @hamnabadush521
    @hamnabadush521 2 ปีที่แล้ว +1

    😍കാർഡ് 1എല്ലാം Correct അടിപൊളി reading മോള്ളൂസ് ആ ആളെ ഞാൻ കാത്തിരിക്കുന്നു...🙏🙏

  • @Adeenaslife
    @Adeenaslife 2 ปีที่แล้ว

    Ellarudem presnangal okke മാറട്ടെ... നല്ലത് വരട്ടെ...god bless u 🙌🙌🙌

  • @ashraffarsa8295
    @ashraffarsa8295 3 ปีที่แล้ว +3

    Ithokke kelkkumbo oru mana sugham🤤😋

  • @sulfikarrazeena4410
    @sulfikarrazeena4410 3 ปีที่แล้ว +3

    First card real aanu. 🔥

  • @Binu696
    @Binu696 2 ปีที่แล้ว

    Yes... coming god...I expect... full confidence

  • @ambikav9697
    @ambikav9697 3 ปีที่แล้ว +4

    2nd card parayunnathu sathyam Anu chechi. Thanku universe 🌈🌈🌈🌈

  • @aarathy686
    @aarathy686 3 ปีที่แล้ว +4

    1 st card reading ...valare crct aaitund..👍

  • @vineethavijayan7500
    @vineethavijayan7500 3 ปีที่แล้ว +2

    Very very correct 2nd card il paranjathu. njan viswasickunnu "manushanu asadhyamayathu daivathinu sadhyam ennu." "divathinu asadhyamayonnumilla" thanks mam
    thanks universal .

  • @sajeeshmaraloor8605
    @sajeeshmaraloor8605 10 หลายเดือนก่อน

    2nd its true 100% ok anu ithil paranhirikkunnath sambavikkatte thanks universe

  • @rosnajinson2669
    @rosnajinson2669 3 ปีที่แล้ว +3

    2nd card ❤️ crt anu... Family issues ind Onnavunn urappilla but eppalum ishta....🥰

  • @shivanya9389
    @shivanya9389 3 ปีที่แล้ว +8

    pile 2 long distance aann nammalude colour difrend und ellam coract aanu tnq ❤❤

  • @sangeethasangeetha1830
    @sangeethasangeetha1830 3 ปีที่แล้ว +10

    1 aanu endhayalum kollam.... But soul connection undennu thonunnuu.... Jesus ok aakkum🥰

  • @statusmedia3741
    @statusmedia3741 3 ปีที่แล้ว +3

    Njan choos chayyunna eathu cardilum chechi parayunnathallam sathyam aanu ♥️

  • @anusreesanthosh6061
    @anusreesanthosh6061 3 ปีที่แล้ว +7

    Second card crt, no contact, paranjath oke crt aanu❤❤❤thadasam oke und nalla.... ❤❤❤❤

  • @My_self-bhagu2976
    @My_self-bhagu2976 3 ปีที่แล้ว +3

    deivathinte kaill ellam..super reading

  • @gopika.v2354
    @gopika.v2354 3 ปีที่แล้ว +2

    ഒരുപാട് പ്രതീക്ഷിച്ച വീഡിയോ ആയിരുന്നു Thanks chechy ☺️

  • @kavyarajesh7760
    @kavyarajesh7760 3 ปีที่แล้ว +4

    1st card 100% correct aanu

  • @AS-dt1le
    @AS-dt1le 3 ปีที่แล้ว +5

    എനിക്ക് ഇത്തിരി സമാധാനം ആയി ഇത് കണ്ടപ്പോൾ

  • @HanHyjoo
    @HanHyjoo 4 หลายเดือนก่อน

    Pile 1 full correct superrr readinggg 🙏🏻🙏🏻🙏🏻

  • @nooruzz1590
    @nooruzz1590 3 ปีที่แล้ว +1

    Sheriyatto double mindan oru rakshailla thanks chechi first card full correctatto 💯💯💯💯💯

  • @sajnasaju487
    @sajnasaju487 ปีที่แล้ว +1

    Thank you mam perfect reading😍2nd card complietly resonated😘❤... THANK YOU UNIVERSE❤️❤️❤️❤️❤️❤️

  • @meenum.m5006
    @meenum.m5006 3 ปีที่แล้ว +5

    Absolutely correct 2 nd card reading...💓💓

  • @kavithamt6709
    @kavithamt6709 3 ปีที่แล้ว +11

    ആളു എന്നിൽ അഡിക്ട് ആണോ എന്നു എനിക്കറിയില്ല. ബാക്കി കാര്യങ്ങൾ ഒക്കെ 100%ശെരിയാണ് 😍😍

    • @syamdas3645
      @syamdas3645 3 ปีที่แล้ว

      Supper chechii ellam correct anu,ithangane wooooowwwwwwww I like you

  • @anandhuramanan4324
    @anandhuramanan4324 3 ปีที่แล้ว +2

    ഹലോ ചേച്ചി ഞാൻ എടുത്തത് 1👍ഈ പറഞ്ഞത് മുഴുവൻ സത്യം എന്റെ പ്രണയം അവളുടെ വിട്ടിൽ പിടിച്ചാരുന്നു

  • @habeebhabi7542
    @habeebhabi7542 3 ปีที่แล้ว +2

    Chechi paranjadh ellaam thanne eppum10000000% sheriyanu

  • @chinjuzz7475
    @chinjuzz7475 3 ปีที่แล้ว +3

    Thanks crct aanu 2 nd card

  • @revathymaruthan1764
    @revathymaruthan1764 ปีที่แล้ว

    Pile 1 പറഞ്ഞത് corect ആണ്

  • @snowdrops9962
    @snowdrops9962 3 ปีที่แล้ว +4

    Pile 1:,💯% correct.. 👌👌

  • @reshmis8549
    @reshmis8549 3 ปีที่แล้ว +7

    Pile number 1 💯 resonates thank you so much

  • @kannanb2k818
    @kannanb2k818 3 ปีที่แล้ว +2

    Ellam നല്ലതിന് നാകട്ടെ 😘

  • @shiluunnikrishnan3416
    @shiluunnikrishnan3416 3 ปีที่แล้ว +17

    2card
    Thanks
    എന്റെ മനസ്സിൽ ഏതുസമയത്തും അവളുടെ ഓർമ്മകൾ മാത്രമാണ് വരുന്നത്
    കുറച്ചുദിവസമായി വിളിക്കുന്നില്ല
    അവൾ തിരിച്ചു വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് 😔😔

    • @Ancy-jc7yn
      @Ancy-jc7yn 3 ปีที่แล้ว +1

      വരും do വരാതെ എവിടെ പോകാൻ നിങ്ങളുടെ മുലിയം വർധിപ്പിക് വരും അവൾ 😊😊😊😊

    • @shiluunnikrishnan3416
      @shiluunnikrishnan3416 3 ปีที่แล้ว +1

      @@Ancy-jc7yn താങ്ക്സ്

    • @shiluunnikrishnan3416
      @shiluunnikrishnan3416 3 ปีที่แล้ว

      ഇനി അവൾ തിരിച്ചു വരില്ല
      😔😔

    • @Ancy-jc7yn
      @Ancy-jc7yn 3 ปีที่แล้ว

      @@shiluunnikrishnan3416 y

    • @shiluunnikrishnan3416
      @shiluunnikrishnan3416 3 ปีที่แล้ว

      അവൾ തിരിച്ചു വരേണ്ട സമയം കഴിഞ്ഞു 😔😔😔

  • @mk3official469
    @mk3official469 3 ปีที่แล้ว +2

    1st കാർഡ് corect ആണ്

  • @mayamenon9947
    @mayamenon9947 ปีที่แล้ว

    Trusting the process of God and the Universe 🙏🏻🌸

  • @nooruzz1590
    @nooruzz1590 3 ปีที่แล้ว +1

    1st card correctatto ente personte family oppositayittan nilknath ennalum person valare ishttan

  • @amithareghu5880
    @amithareghu5880 3 ปีที่แล้ว +1

    card 2 crct aanu.no contact situation.but im waiting for him 😍

  • @hamnabadush521
    @hamnabadush521 2 ปีที่แล้ว +1

    😍1കാർഡ് താങ്ക്സ് 🙏🙏

  • @jancy.jayaprakashjanamma9870
    @jancy.jayaprakashjanamma9870 3 ปีที่แล้ว

    1...omg...before..njan..ayalil.addicted.and.addicted.aayirunnu..now...eppol..1/:polum.anikkilla.....
    Wow...so.clean.reading...👍👍👍

  • @ranivenkitaraman3336
    @ranivenkitaraman3336 3 ปีที่แล้ว +1

    Yes u r right we are one but there is so many obstacles for him super prediction

  • @sangeethasangeetha1830
    @sangeethasangeetha1830 3 ปีที่แล้ว +1

    Chechi video kaanum munnee... Ippo avan enne vilichu.... Ini video kandittu bakki parayam😘

  • @itzmechippy9405
    @itzmechippy9405 3 ปีที่แล้ว +2

    Firsr card paranjathoke ente karyathil crct aanu❤️❤️

  • @hamnabadush521
    @hamnabadush521 2 ปีที่แล้ว

    😍ഞാൻ എടുക്കുന്ന കാർഡ്ൽ എല്ലാത്തിലും എനിക്ക് ഒരു പാസ്സ് ലൈഫ് ഉണ്ട് പുനർജ്ജന്മം പറയുന്നുണ്ട്. ഈ കാത്തിരിപ്പ് എല്ലാം നല്ലതിനാവട്ടെ 🤲

  • @amrithasunilkumar6520
    @amrithasunilkumar6520 2 ปีที่แล้ว

    Pile 2. Thankyou universe ❤️🙏🏻

  • @sindhujoshua6698
    @sindhujoshua6698 3 ปีที่แล้ว +2

    Thanku univers .njan one anu select chaithathu

  • @jancylal8266
    @jancylal8266 3 ปีที่แล้ว +2

    Card 1 absolutely correct

  • @vidhyakashi2469
    @vidhyakashi2469 3 ปีที่แล้ว

    Card.1,ഈശ്വരൻ വിചാരിച്ചാൽ പോലും ഒന്നിക്കാൻ പറ്റില്ല

  • @s.k3088
    @s.k3088 3 ปีที่แล้ว +1

    Card No,1. Karakttanu Njaanum. Antte. Husbantinum. Etanu. Avastta. Allam. Marum. Sheriyakum. Prapanjattinu. Nanni. Nanni. Nanni

  • @smitham.v780
    @smitham.v780 3 ปีที่แล้ว +2

    Correct reading aanu, good👍👍👍

  • @vaishnavis956
    @vaishnavis956 2 ปีที่แล้ว +1

    Perfect reading chechii❤️😘

  • @vijikrishna3549
    @vijikrishna3549 3 ปีที่แล้ว +5

    Kalyannam kazhinju. Orupaad eshttamaannu. Ee paranjathannu sadyam. Endho ettan epol ozhinju nilkkunnu

  • @Meenuzzz-z5m
    @Meenuzzz-z5m 3 ปีที่แล้ว +3

    Thank you chechii🤗 2 nd card❤

  • @yaamikaarun8434
    @yaamikaarun8434 3 ปีที่แล้ว +9

    Nice Voice & Reading...❤️❤️❤️

  • @najishiji7317
    @najishiji7317 3 ปีที่แล้ว +2

    2cardsum resonate aanu

  • @itsme2811
    @itsme2811 3 ปีที่แล้ว +5

    I was waiting for u... Chechi

  • @beenas9356
    @beenas9356 3 ปีที่แล้ว

    Card 1 ശരിയാണ്

  • @praveenkizhur7226
    @praveenkizhur7226 3 ปีที่แล้ว

    സത്യം ജയിക്കും 👍

  • @dhanalakshmick7513
    @dhanalakshmick7513 3 ปีที่แล้ว +1

    Saryanu dear... Card 2

  • @twinklekv1721
    @twinklekv1721 3 ปีที่แล้ว +3

    Yesterday, full moon energy affected me very much.. ഇന്നലെ രാവിലെ തുടങ്ങിയ സഹിക്കാൻ പറ്റാത്ത തലവേദന ഇന്ന് രാവിലെ ആണ് മാറിയത്.😔l know, something going to happen very soon..🙏ഇന്നലെ spirit animal eagles തലയ്ക്കു മുകളിലൂടെ പറക്കുന്നത് പല തവണ കണ്ടു.. ഇന്നും..🙏 first card..👍

    • @anuvelayudhan2474
      @anuvelayudhan2474 3 ปีที่แล้ว

      Ath ntha agane enik ennale theere vayyayirunnu inn oke aayi🤔🤔

    • @twinklekv1721
      @twinklekv1721 3 ปีที่แล้ว +1

      @@anuvelayudhan2474 in my case, my DM undergoing spiritual awakening, his crown chakra and third eye chakra are activated and intuition power increases.. He researches more about the 🔥🔥 connection and realises the signs and symptoms from the universe.. His energy triggering me.. My crown chakra and third eye chakra received that energy..അതിന്റെ effect ആയിരുന്നു തലവേദന..🙏

  • @divyadivi1786
    @divyadivi1786 3 ปีที่แล้ว +1

    2 മത്തെ card ൽ പറഞ്ഞത് സത്യമാണ്. 😍😍❤️

  • @salumol2921
    @salumol2921 3 ปีที่แล้ว +1

    ഇതെങ്ങനെ പറയുന്നു 🥰🥰🥰🥰

  • @preethurajan4203
    @preethurajan4203 3 ปีที่แล้ว +2

    1card chechi parainje ellam crt anne

  • @daksha1264
    @daksha1264 3 ปีที่แล้ว +1

    1 card very currect Annu

  • @shaboosshabu.9768
    @shaboosshabu.9768 3 ปีที่แล้ว

    Avare orkkandaan vijarichaallum avarude ormakal vannonde irikkunnath avar nmle kurich chinthikkoondaanoo😍😍

  • @vijikrishna3549
    @vijikrishna3549 3 ปีที่แล้ว +1

    Endhannu aariella. Enikum theerichu eshttamaannu

  • @sayoojcksayoojck7858
    @sayoojcksayoojck7858 3 ปีที่แล้ว +1

    Card 2 എല്ലാ ശരിയാണ് അവൾ | Kochi യും ഞാൻ കണ്ണൂരും Long dist ആണ്

  • @ArYa-xu1ju
    @ArYa-xu1ju 3 ปีที่แล้ว +3

    Card No 2 Good reading 👌❤

  • @rasiyahakkim2944
    @rasiyahakkim2944 3 ปีที่แล้ว +2

    Sneham ond chechii addictedanu ariyam but entho thadasagal ariyam. 😒enthanenn manasilakunnilla.. Randalum addicted anu... Thrd party kanum. 😒rand cardum eniki resonated anu 👏👏👏🙏🙏🙏

  • @neethumohanant9417
    @neethumohanant9417 3 ปีที่แล้ว +2

    1 st card... True... 👏👏

  • @nerkkazhchakalblog954
    @nerkkazhchakalblog954 3 ปีที่แล้ว

    Correct aanu Chechi eante karyathil

  • @prithvitk6509
    @prithvitk6509 3 ปีที่แล้ว +2

    ഞാൻ ചൂസ് ചെയ്തത് ഫസ്റ്റ്കാർഡ് ആണ് എല്ലാം സത്യമാണ്

  • @ratheeshvichu4893
    @ratheeshvichu4893 3 ปีที่แล้ว +1

    Thanku card 2 orjanality nice

  • @ameeraleenaameer9961
    @ameeraleenaameer9961 3 ปีที่แล้ว +1

    First card correct👍👍👍

  • @nishas8333
    @nishas8333 3 ปีที่แล้ว +2

    Ente karyathil ellam sariyanu. Doubling okke valare correctanu.

  • @riya-hv7bv
    @riya-hv7bv 3 ปีที่แล้ว +1

    Daivam vicharichal onnikkan patilla.ithreyum nal nokkiyirunnu daivam onnakkumenn.nammal thanne action edukkanam.

  • @sandhyasreekumar3918
    @sandhyasreekumar3918 3 ปีที่แล้ว +1

    First card..correct👍👍

  • @aparna907
    @aparna907 3 ปีที่แล้ว +4

    Second Card ....!!!❤️💞

    • @sudharavi4874
      @sudharavi4874 3 ปีที่แล้ว

      Help me please

    • @aparna907
      @aparna907 3 ปีที่แล้ว

      @@sudharavi4874 enta 🙄 ent help

  • @vinu6492
    @vinu6492 3 ปีที่แล้ว +2

    ഫസ്റ്റ് കാർഡ് ❤️💯

  • @shamnabijumon763
    @shamnabijumon763 3 ปีที่แล้ว +1

    ഫസ്റ്റ് card correct

  • @anilkunjumon1573
    @anilkunjumon1573 3 ปีที่แล้ว

    1 card ellam correct ane. Ellam athepole thanne

  • @anithamsMs
    @anithamsMs 3 ปีที่แล้ว +2

    ഞാൻ choose ചെയ്തത് 1 സ്ഥലം കാർഡ് ആണ് പറഞ്ഞതെല്ലാം sheriyanu

  • @ramakrishnankrish7135
    @ramakrishnankrish7135 3 ปีที่แล้ว +1

    Pile No 1 is resonate with me