"ആദ്യം പ്രണയിച്ചിട്ടില്ല! പക്ഷെ പത്രക്കാർ എഴുതിയപ്പോൾ പ്രേമിക്കാൻ തീരുമാനിച്ചു" | Parvathy Jayaram

แชร์
ฝัง
  • เผยแพร่เมื่อ 7 มิ.ย. 2022
  • Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
    #parvathyjayaram #jayaram #malavikajayaram
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquiries - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
    Therefore, use of information from the ad is at viewer’s own risk.
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods.com/
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
  • บันเทิง

ความคิดเห็น • 555

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +79

    Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.

    • @chippycherian9204
      @chippycherian9204 2 ปีที่แล้ว +6

      Ithrakum sugippich samsarikanda aavasyam ondo Veena,, Each question te kude soap itt pathappikann manasilayi, Parvathy kum manasilayi kaanum, guest ode respect aakam , athin ithrom pathappich ath kaanunnavark irritate aakkaruth

    • @ranibaburajan823
      @ranibaburajan823 2 ปีที่แล้ว +1

      Well done parvathy... ഇങ്ങനെ തന്നെ മക്കളെ വളർത്തണം... മക്കളുടെ ഇഷ്ടത്തിനു സപ്പോർട്ട് ചെയ്യുന്നതു കൊണ്ട്... അവര് നമ്മുടെ കൈയി നിന്നും പോകില്ല 👏👏👏👏👏👏👏

    • @aswathi_raju
      @aswathi_raju 2 ปีที่แล้ว

      @@chippycherian9204 💯

    • @reshmaravindran3152
      @reshmaravindran3152 ปีที่แล้ว

      True

    • @sonashaijuq4239
      @sonashaijuq4239 ปีที่แล้ว

      @@ranibaburajan823 it

  • @radhikabiju4824
    @radhikabiju4824 2 ปีที่แล้ว +818

    പാർവതി ഒരു ഇന്റർവ്യൂയിൽ ഇത്രയും enjoy ചെയ്യുന്നത് ആദ്യമായിട്ടാണ് കാണുന്നത്😍😍😍🔥. മസ്സില് പിടിച്ചുള്ള ചോദ്യോത്തര രീതിയെക്കാൾ എന്തു കൊണ്ടും ആസ്വദിക്കാൻ നല്ലത് ഇത് തന്നെയാണ്. Very good Veena... 👏👏👏👍

    • @jhonjoseph7664
      @jhonjoseph7664 2 ปีที่แล้ว +20

      Athey നല്ല relaxed & simple ആണ് ഇന്റർവ്യൂ ചെയുന്ന ആൾ. അതുകൊണ്ട് തന്നെ പാർവതിയും comfortable ആയി. 😍👏🏻👏🏻

    • @techtownmalayalam
      @techtownmalayalam 2 ปีที่แล้ว +7

      💯

    • @bijijoseph7239
      @bijijoseph7239 2 ปีที่แล้ว +6

      correct

    • @aadhiarts568
      @aadhiarts568 2 ปีที่แล้ว +1

      Pakshe idh ella edathum Work aakanam enn illaa !!!

    • @veenamukundan7579
      @veenamukundan7579 ปีที่แล้ว +6

      Thank you so much 😊
      Very happy me 😇

  • @Ishqin-nilavu
    @Ishqin-nilavu 2 ปีที่แล้ว +313

    എന്തൊരു social and cute ആണ് പാർവതി mam ഒരു ജാടയും ഇല്ല 🥰🥰❤️❤️❤️

  • @ks-cz8lh
    @ks-cz8lh 2 ปีที่แล้ว +247

    വളരെ നല്ല interview... പാർവതി ജാഡ ഉള്ള ആണെന്നാ കരുതിയത് പക്ഷെ വളരെ intelligent and humour ആയിട്ട് എല്ലാത്തിനും reply ചെയ്തു.. രണ്ട് പേരും നന്നായി ചെയ്തു 👌👌😍

  • @bindub1913
    @bindub1913 2 ปีที่แล้ว +95

    അവതാരക മിടുക്കിയാണ്. അശ്വതിയെകൊണ്ട് സംസാരിപ്പിച്ചു.കണ്ടതില്സന്തോഷം❤️🌹

  • @ViewofCommoner
    @ViewofCommoner 2 ปีที่แล้ว +29

    പാർവതി എന്ന നടി അവർ പറയുന്നതുപോലെ നൂറു ശതമാനം നീതി പുലർത്തിയിട്ടില്ല. പത്മരാജൻ സാറിൻറെ തൂവാനത്തുമ്പികൾ, മുതൽ കുറെയേറെ സിനിമകളിൽ അത് പ്രകടമാണ്.
    പക്ഷേ എന്നിരുന്നാലും അവരുടെ മുഖശ്രീ കാരണം കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാണ്.
    ഈ ഇൻറർവ്യൂവിൽ വളരെയധികം പക്വത പ്രകടമാണ്. ❤️❤️❤️

  • @dv1679
    @dv1679 ปีที่แล้ว +45

    പാർവ്വതി മായിട്ടുള്ള ഇൻറർവ്യൂ കാണാൻ നല്ല രസമുണ്ട് പാർവതിയുടെ സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിലാവും പുള്ളിക്കാരത്തി ഒരു സ്വീറ്റ് ഹൃദയത്തിൻറെ ഉടമയാണെന്ന് എല്ലാവിധ നന്മകളും ഇനിയും ഉണ്ടാകട്ടെ എന്ന്

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 2 ปีที่แล้ว +154

    എന്നത്തേയും എന്റെ ഇഷ്ട്ട ജോഡി 🥰ജയറാം പാർവതി

  • @thrishat1200
    @thrishat1200 2 ปีที่แล้ว +64

    എന്തൊരു straight forward ആണ് Parvathy madam

  • @aneesha5759
    @aneesha5759 2 ปีที่แล้ว +142

    ഏറ്റവും നല്ല കഥാപാത്രം ആയി എനിക്ക് തോന്നിയത് ഘോഷയാത്ര ആണ്. അതിൽ ഈ ചേച്ചിയുടെ കഥാപാത്രം പൊളി ആണ് ❤️

  • @kaidalhamzahamza9933
    @kaidalhamzahamza9933 2 ปีที่แล้ว +73

    സഹോദരി പാർവ്വതി ഈ വേഷത്തിൽ വളരെ cute/smart ആയിട്ടുണ്ട്,, ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും കുടുംബത്തിന് വന്നു ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു!!

  • @sreelekshmymurali2005
    @sreelekshmymurali2005 2 ปีที่แล้ว +72

    Very gracious lady in looks & talks🥰

  • @divyarajesh9972
    @divyarajesh9972 2 ปีที่แล้ว +72

    The interviewer made Parvathy so comfortable. We saw a very friendly and funny side of Parvathy. Looking forward to seeing her in new movies.

  • @thecrusader6401
    @thecrusader6401 ปีที่แล้ว +41

    12:17
    Parvathy is so genuine ❤

  • @shyamaretnakumar5868
    @shyamaretnakumar5868 2 ปีที่แล้ว +256

    പാർവതിയുടെ ശബ്ദം വളരെ young ആയ ഒരു പെൺകുട്ടിയെ പോലെ.സംഗീതം അഭ്യസിച്ചു കൂടെ ഇനിയും

  • @RUBYS19
    @RUBYS19 2 ปีที่แล้ว +34

    പാർവതി ചേച്ചിയെ കണ്ട് കൊതി തീർന്നില്ല... ഇപ്പോഴും സുന്ദരി...

    • @gouthamisaji7038
      @gouthamisaji7038 2 ปีที่แล้ว

      Nokkiyirunnolu

    • @suretalks8730
      @suretalks8730 2 ปีที่แล้ว +3

      Eppol sundariyonnumalla..... But kireedathil Oru scene und.... Oru rakshayumilla... Athinte 5 percentage polum eppozhilla..... Prayamayille.. 53 yrs... Athu kondavum

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 2 ปีที่แล้ว +67

    മലയാളികള്‍ നെഞ്ചില്‍ ഏറ്റിയ ഒരു family 🌹🌹🌹🌹

  • @abcdefgh8403
    @abcdefgh8403 2 ปีที่แล้ว +65

    Her answering style is very attractive and precise. This is the first time I watched a full interview episode.

  • @Virgo_6990
    @Virgo_6990 2 ปีที่แล้ว +233

    Senior actress orupadu nalu kudi oru interview chyumbol kurachum kude nalla questions chodikam …

    • @tattvamasi4266
      @tattvamasi4266 2 ปีที่แล้ว +11

      Behindwoods interviews are like this.especially veena.

    • @villageboy2402
      @villageboy2402 2 ปีที่แล้ว

      അതിലൊരു thrill ഇല്ല 🤣

    • @UK_World_News_Channel
      @UK_World_News_Channel 2 ปีที่แล้ว

      Onnnu pooo..

  • @naseeranasi2643
    @naseeranasi2643 2 ปีที่แล้ว +75

    മോഹൻലാൽ 💕പാർവതി 💕അടിപൊളി ജോഡി ആയിരുന്നു 👍കിരീടം കമലദളം അധിപൻ തൂവാനത്തുമ്പികൾ ഉത്സവപിറ്റേന്ന് അമൃതം ഗമയ സൂര്യ ഗായത്രി

    • @midhu5120
      @midhu5120 2 ปีที่แล้ว

      സൂര്യഗായത്രിയിൽ എവിടാണ് ബ്രോ പാർവതി

    • @naseeranasi2643
      @naseeranasi2643 2 ปีที่แล้ว +5

      @@midhu5120 പടം മുഴുവൻ കാണു സുഹൃത്തേ പാർവ്വതി ഡോക്ടർ ആയിട്ട് അഭിനയിച്ചിട്ടുണ്ട്

    • @saransurendran3464
      @saransurendran3464 2 ปีที่แล้ว

      @@naseeranasi2643 അതെ

  • @annjohnjohn2132
    @annjohnjohn2132 2 ปีที่แล้ว +247

    Veena, ഇന്റർവ്യൂ ചെയ്യുമ്പോൾ കുറച്ചു കൂടി നിലവാരം ഉള്ള ചോദ്യങ്ങൾ ചോദിക്കണം. പക്വത ഇല്ലാത്ത ചോദ്യങ്ങൾ ആണ് veena പലപ്പോഴും ചോദിക്കുന്നത്.

    • @farsanabasheer3178
      @farsanabasheer3178 2 ปีที่แล้ว

      true

    • @jayk4819
      @jayk4819 2 ปีที่แล้ว +17

      Ann, please start ur anchoring soon .Cant wait to see ur videos .

    • @vinitar1474
      @vinitar1474 2 ปีที่แล้ว +6

      Someone named Jay posting against all negative comments..Might be Veenas PR

    • @jayk4819
      @jayk4819 2 ปีที่แล้ว

      @@vinitar1474 yes that me Vinita .🙈🙉🙈🙉

    • @jayk4819
      @jayk4819 2 ปีที่แล้ว +1

      @@chooseitright I agree.

  • @ATHIRAification
    @ATHIRAification 2 ปีที่แล้ว +6

    Bold, beautiful n simple Parvathy chechi🤩

  • @Mindteacher986
    @Mindteacher986 2 ปีที่แล้ว +18

    Wow ❤️ what a sweet lady...... Parvathy mam..... So simple , intelligent and straight forward 🥳🥳🎉

  • @8Ranjitha
    @8Ranjitha 2 ปีที่แล้ว +123

    Everyone is saying Veena's interviews have no quality,but what I feel is in her interviews all celebrities become so casual and they also enjoy it.Even Prithiviraj was so cool in her interview.it's like a casual chit chat.If you want to watch serious interviews move ahead and can watch another .

    • @liya7324
      @liya7324 5 หลายเดือนก่อน

      1 ķo

  • @Arathy_Somasundaram
    @Arathy_Somasundaram 2 ปีที่แล้ว +59

    She's is a dedicated dancer. Recent ആയി as an artist അവർ എന്തൊക്കെ കാര്യങ്ങൾ ചെയ്‌തു. ഇവിടെ കമന്റ് ചെയ്യുന്നവർ ഇപ്പോഴും പാർവതിയെ ഒരു വീട്ടമ്മയായി മാത്രം കാണുന്നത്‌ ഇടുങ്ങിയ ചിന്താഗതിയോ അറിവില്ലായ്മയോ ആണ്. ഒരു മാസം മാത്രം മുന്നേ മാളവികയോടൊപ്പം ഒരു fashion show ചെയ്‌തു അവർ. തിരിച്ചു ഇൻഡസ്ട്രിയിലേക്കു വരാനുള്ള steps ആയിട്ടാണ് അതിനെയൊക്കെ കാണേണ്ടത്.
    മലയാളത്തിലെ എവർഗ്രീൻ നായികമാരിൽ ഒരാളാണ് പാർവതി. ഗ്രെയ്റ്റസ്റ്റ് ഡയറക്ടേഴ്സിന്റെ നായിക. ബാലചന്ദ്രമേനോന്റെ സിനിമയിലൂടെ debut. Evergreen ഹിറ്റ് സോങ്‌സ് എത്രയാണ് പാർവതിക്ക്‌. അങ്ങനെ എന്തൊക്കെ കാര്യങ്ങൾ ചോദിക്കാം. Family, Motherhood, married life അതൊക്കെ 2 പാർട്ട് ആക്കിയപ്പോഴെങ്കിലും മാനേജ് ചെയ്‌തു ചോദിക്കാമായിരുന്നു. Wikipedia നോക്കി എന്തൊക്കെയോ പറയുന്ന പോലെ തോന്നി. കേട്ട് മടുത്ത ചോദ്യങ്ങൾ ആണെന്ന് പാർവതിയെ കൊണ്ടും തോന്നിച്ചു. സീനിയർ ആക്ടേഴ്‌സ് ലോങ്ങ് ബ്രേക്ക് കഴിഞ്ഞു interview തരുമ്പോ കുറെ കൂടി preparations ആകാമായിരുന്നു വീണയ്ക്ക്. വീണയുടെ ഇന്റർവ്യൂസിനു ഈ നിലവാരമേ ഉണ്ടാകൂ എന്ന് കമന്റ്സ് കണ്ടു. അത് മാറ്റാൻ ആങ്കർ തന്നെ ട്രൈ ചെയ്യണം ; ചിരി കുറച്ചതു പോലെ😄 വ്യൂവേഴ്‌സിനു entertaining & interesting ആകുന്ന വേറെയും ചോദ്യങ്ങൾ ഉൾപ്പെടുത്താമല്ലോ.
    വീണയോടുള്ള ഇഷ്ടത്തോടെ തന്നെ പറയട്ടെ, ഇന്റർവ്യൂവീസിനു അനുസരിച്ചു കുറച്ചൊക്കെ മാറ്റങ്ങൾ ആവാന്നെ😃
    മറ്റൊരു ജേണലിസ്റ്റ് അഭ്യുദയകാംക്ഷിയുടെ അഭിപ്രായമായി കണ്ടാൽ മതി😂

    • @manu1530
      @manu1530 2 ปีที่แล้ว +4

      Suhurthinte abhiprayam parayan yogyathayonnum parayanamennilla.. ☺️ nml viewers ullath kondalle ivar oke nilanilkunnath.. So nmde opinions dhairyamayi parayam.. ☺️

    • @Arathy_Somasundaram
      @Arathy_Somasundaram 2 ปีที่แล้ว +3

      @@manu1530 dhairyathinte karyam ivide illa bro, ente comment kandittum athinu ‌ nerittu reply cheyyathe veenayude interviews ingane aanu, venamengil kandal mathi enna polulla comments kandapo veendum edit cheytu cherthathanu last line. Comment idunnavareyum interviewereyum respect cheytondu thanne. Interview endanu engane aanu ennoke samanya bodhamengilum eniku undennu parayanamennu thonni. That's All😃

    • @manu1530
      @manu1530 2 ปีที่แล้ว +1

      @@Arathy_Somasundaram ha ath njnum kandu.. Vannu vannu minsters azhimathi kanichalum public inu criticize cheyanamenkil minister akenda avastha ayi.. ☺️

    • @Arathy_Somasundaram
      @Arathy_Somasundaram 2 ปีที่แล้ว +1

      @@manu1530 athe🤣

    • @saransurendran3464
      @saransurendran3464 2 ปีที่แล้ว +2

      സത്യം ആണ്.. നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ആണ് കൂടുതലും.. കണ്ണൻ, ചക്കി, ജയാറാമേട്ടൻ ഇതാണ് കൂടുതലും. മലയത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാൾ, പ്രെമുഖ സംവിദായക്കാരുടെ സിനിമയിൽ അഭിനയിച്ച നടി.. മുൻനിര നടന്മാരുടെയും കൂടെ തകർത്തു അഭിനയിച്ച ഒരു നടിയോട് ചോദിക്കുന്ന ചോദ്യങ്ങൾ 🤣🤣🤣🤣.

  • @mouna1090
    @mouna1090 2 ปีที่แล้ว +126

    എന്ത് sweet Voice ആണ് ❤️

  • @soumyakrishna4631
    @soumyakrishna4631 2 ปีที่แล้ว +90

    പാർവതി ചേച്ചി ഒരു പാട് ഇഷ്ട്ടം😍❤️

  • @pappitechy2168
    @pappitechy2168 2 ปีที่แล้ว +75

    Casual and friendly talks !😊

  • @thattathin_marayath_pennu
    @thattathin_marayath_pennu 2 ปีที่แล้ว +230

    എനിക്ക് വീണയുടെ ഇൻ്റർവ്യു ഇഷ്ടമല്ല... വെറുതെ ഇരുന്നു ചിരിക്കും എപ്പോഴും... പോരാത്തതിന് ഒരു സുഖിപ്പിക്കൽ🤦
    പിന്നെ പാർവ്വതി ചേച്ചിയുടെ ഇൻ്റർവ്യു അയത് കൊണ്ട് കണ്ടു തീർത്തു✨

  • @aparnaharshan257
    @aparnaharshan257 2 ปีที่แล้ว +28

    Parvathi 😍😍
    Veena could have prepared more. Parvathy was so chilled out . Felt bad when Veena didnt have any idea about the good movies she acted.

  • @grandpotrolls
    @grandpotrolls 2 ปีที่แล้ว +72

    കിരീടത്തില്‍ പാര്‍വതി ചേച്ചിടെ കല്യാണം കഴിഞ്ഞു പോകുന്നത് ലാലേട്ടന്‍ നോക്കി നില്‍ക്കുന്ന ഒരു സീനുണ്ട്. നെഞ്ച് അങ്ങ് പിടയും ലാലേട്ടന്റെ ആ അവസ്ഥ കാണുമ്പോ. അനുഭവിച്ചവര്‍ക്ക് അറിയാം ആ വേദന. എന്തോ ഈ ഇന്റര്‍വ്യൂ കണ്ടപ്പോ ആ സീന്‍ മനസ്സില്‍ വന്നു.

    • @Positiveviber9025
      @Positiveviber9025 2 ปีที่แล้ว +3

      Chenkolil maranavarthayariyumboyum padharipovvunna scn

    • @abhilashm6568
      @abhilashm6568 2 ปีที่แล้ว +1

      Any personal experience?

    • @grandpotrolls
      @grandpotrolls 2 ปีที่แล้ว

      @@abhilashm6568 പറയാനാണേല്‍ ഒരുപാടുണ്ട് ഗ്രാന്‍ഡ്‌പൊയ്ക്ക്!

  • @hasiminabeevi2400
    @hasiminabeevi2400 2 ปีที่แล้ว +5

    Hi chechi 👍🏼❤️ always be happy

  • @techtownmalayalam
    @techtownmalayalam 2 ปีที่แล้ว +41

    What an amazing lovely interview yaar!
    Well done Veena 💯
    One of the fav interviewer ❤️
    Parvathy chechi is still soo cute ❤️

  • @aparnajraj3080
    @aparnajraj3080 ปีที่แล้ว +3

    What a amazing interview Veena chechi and Achu chechi , really enjoyable keep going like this.

  • @marriettroy6164
    @marriettroy6164 2 ปีที่แล้ว +11

    Very nice interview

  • @chocoholicgirl2185
    @chocoholicgirl2185 2 ปีที่แล้ว +15

    ഇപ്പോളും സുന്ദരി ആയിരിക്കുന്നു 😍😍

  • @abinpala
    @abinpala 2 ปีที่แล้ว +15

    നല്ല മനസ് അതാണ് ഇതുപോലെ ജയറാം പാർവതി ഒരുമിച്ചു ജീവിക്കുന്നെ...കണ്ടു പഠിക്കണം

  • @jincymary2635
    @jincymary2635 2 ปีที่แล้ว +2

    Parvathi chechine ingane onnoodi kandappo othiri santhosham.. chechi inim movies cheiyanam chechide manassinu ishttapedunna type movies cheiyanam.. njangal viewers waiting aannu... ningale naalupereyum as a family enik othiri ishttama..

  • @kaidalhamzahamza9933
    @kaidalhamzahamza9933 2 ปีที่แล้ว +45

    Ashwathi seems to be very intelligent, mature as well as aesthetic!! All the best always to all members of the whole family in all ways!!

  • @shyamaretnakumar5868
    @shyamaretnakumar5868 2 ปีที่แล้ว +143

    Anchor ആവശ്യത്തിന് മാത്രം ചിരിക്കൂ.അത്രയും ചിരിക്കാൻ എന്ത് comedy യാ അവിടെ പറഞ്ഞത്

    • @alpzz8206
      @alpzz8206 2 ปีที่แล้ว +5

      Correct.

    • @elizabethvarghese5511
      @elizabethvarghese5511 2 ปีที่แล้ว +9

      ശരിയാണ്. വിണ കുഞ്ചാക്കോ ബോബനെ ഇന്റർവ്യൂ ചെയ്തതിൽ വെറും ചിരിയും ചളുവും മാത്രമേ ഉള്ളൂ.

    • @poornimagopalpv2001
      @poornimagopalpv2001 2 ปีที่แล้ว +1

      Actually Mike irikkunna kondannu nalla sound thonnunathu

  • @dr.healthifywithsree2721
    @dr.healthifywithsree2721 2 ปีที่แล้ว +51

    അന്നും ഇന്നും parvathik സ്വന്തമായി ഒരു അഭിപ്രായം ഉണ്ടായിരിന്നുന്നില്ല എന്ന് തോന്നുന്നു,. പാർവതിക്ക് സ്വന്തം കഴിവുകളുടെ ആഴം എന്തുകൊണ്ടോ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല, അന്ന് അമ്മയും അച്ഛനും ആയിരുന്ന ലോകം ഇന്ന് ഭർത്താവും മക്കളും ആയി,തന്റെ passion കഴിവുകൾ എല്ലാം പാതി വഴിയിൽ തള്ളിയ പോലെ തോന്നി, അത്രയും നല്ലൊരു actress ആയിരുന്നു പാർവതി

    • @ligisunny99
      @ligisunny99 2 ปีที่แล้ว +6

      There is lot of women's like that

    • @aparnaappus
      @aparnaappus 2 ปีที่แล้ว +2

      Enikum thonni..veettamma akan agrahikunath pole...ethra kazhivulla Nadi anu..avarude pandathe cinema Kalil okke ethra nannayi anu abhinayikunath..ennitum parayunu abhinayicha cinemak ishtamalla nannayit abhinayichilla ennokke...kasthoori gandam answeshich poya kasthoormaninte kadha anu orma varunath

    • @abyxavier6540
      @abyxavier6540 ปีที่แล้ว +6

      അവരുടെ ആ കാലഘട്ടം അങ്ങനെ ayyrnu ആ കാലത്ത് സ്ത്രീകൾക്ക് കല്യണത്തിനു മുൻപ് vtlkar പറയുന്നതും marriage കഴിഞ്ഞു ഭർത്താവ് വും മക്കളും ayyrkanam എന്ന് ayyrnu രീതി

  • @senas490
    @senas490 2 ปีที่แล้ว +9

    Veena doesn’t need to act shocked hearing when Parvathy say I wanted to improve my acting! In fact she was below average in acting! But her divine beauty which keeps her in the industry and every directors want Parvathy as a part of their movie!!!

  • @keshusmom5802
    @keshusmom5802 2 ปีที่แล้ว +26

    Such a sweet voice☺️☺️

  • @sadiyaashkar6618
    @sadiyaashkar6618 2 ปีที่แล้ว +21

    Dis was a good interview veena.usually sub standard question s aanu chodikaaru .but dis time was good. Appo vijarikunundakum ennitum views on ndallo ennu… it s true. Malayalis kaanum ethra kuttam paranjalum. But as anchor u can grow. More and more. Oru pearly level oke aakan patunna aalanu veena. So i request u to ask good standard but entertaining question s.

    • @Annak969
      @Annak969 ปีที่แล้ว

      Pearly levelo adilum nalladh circus aaan

  • @praseethaps5438
    @praseethaps5438 2 ปีที่แล้ว +87

    Veenayude questions boring ..kurachu koodi improve cheyam

    • @aswathi_raju
      @aswathi_raju 2 ปีที่แล้ว +1

      💯

    • @sachinsolomon2292
      @sachinsolomon2292 2 ปีที่แล้ว +7

      വീണ ബോറിങ്ങും ആണ് തള്ളും ആണ്.

    • @jijimol8268
      @jijimol8268 2 ปีที่แล้ว +2

      Correct

    • @aswathi_raju
      @aswathi_raju 2 ปีที่แล้ว +1

      @@sachinsolomon2292 ഈ interviews aanu ithra boring thonniyath

    • @aswathi_raju
      @aswathi_raju 2 ปีที่แล้ว +4

      @@sachinsolomon2292 below standard 😇

  • @sindhubijesh8952
    @sindhubijesh8952 2 ปีที่แล้ว +157

    Parvathy is a great mother

  • @suryasreghu3972
    @suryasreghu3972 2 ปีที่แล้ว +6

    I too really enjoyed the interview ..... superbbb veeenechiiiiii......

    • @bindhukr3510
      @bindhukr3510 2 ปีที่แล้ว

      Hai parvathymam❤️

  • @ambilyparameswaran9837
    @ambilyparameswaran9837 2 ปีที่แล้ว +37

    Kurachu koodi refer cheyyamayirunnu. Ethrayo nalla movies und. Ponmutta idunna tharavil parvathy kk guest role aanu. Chenkol il kanichirikkunnath kireedathile bites aanu. Jayakrishnante radha, thalathil dineshante shobha, mayamma, ethra ethra characters.. pratheekshicha nilavaram pularthiyilla. Prathyekichum 8varshathinu shesham ulla interview avumbol viewers orupadu pratheekshikkum.

  • @rarikrishnar7506
    @rarikrishnar7506 2 ปีที่แล้ว +8

    Such a lady...parvathy..love😍😍😍

  • @shakirafarooque3166
    @shakirafarooque3166 5 หลายเดือนก่อน +1

    Parvathi s view about Chennai and the school made me amazed.

  • @riyakunjumon6745
    @riyakunjumon6745 2 ปีที่แล้ว +13

    Superb interview. Love u chechi ❤

  • @ashabiju4938
    @ashabiju4938 2 ปีที่แล้ว +63

    പാർവതി ചേച്ചി ഒരുപാട് ഇഷ്ടം 🥰🥰

  • @thecrazymallugirl1266
    @thecrazymallugirl1266 2 ปีที่แล้ว +180

    പാർവതി ചേച്ചിയെ കുറിച്ച് ഒരു home workum ചെയ്യാതെയാണ് വീണ ഇന്റർവ്യൂവിന് വന്നത്. She didn't even know her first film. എൺപതുകളിലെ മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാൾ ആയിരുന്നു പാർവതി. Learn to respect her. പിന്നെ കണ്ണൻ ചക്കി എന്നൊക്ക വിളിക്കുന്നതിന്‌ പകരം കാളിദാസ് മാളവിക എന്ന് പറയാൻ എന്താ ഇത്ര ബുദ്ധിമുട്ട്. Understand your boundaries and behave accordingly.

    • @aswathi_raju
      @aswathi_raju 2 ปีที่แล้ว +3

      💯

    • @sarcasm2808
      @sarcasm2808 2 ปีที่แล้ว +1

      ഓ..എല്ലാം നീ പറയും പോലെ.

    • @adithilakshmi1841
      @adithilakshmi1841 2 ปีที่แล้ว +3

      അവർക്കും atha ഇഷ്ടം കണ്ണനെന്നും ചക്കി ennum വിളിക്കുന്നത്

    • @priyak6331
      @priyak6331 2 ปีที่แล้ว +2

      Athil avarku preshnamillyallo

    • @manu1530
      @manu1530 2 ปีที่แล้ว +4

      Ee Anchor inte Jis Jioy sir umayittulla interview kananam..🙇🏻‍♂️ adhehathinte sthanath vere valla directors um anel urappayum irittated ayene... 🥴 pulli cheytha oru film ine kurich polum pullikarik ariyilla.. Ake ariyavunnath Alluvinu dub cheyunna aalenn mathramanu.. 🤦🏻‍♂️

  • @snehahariharan744
    @snehahariharan744 2 ปีที่แล้ว +43

    That Lalettan nd Parvathi combo💓 favourite 💖💯

    • @krishnanunniar3320
      @krishnanunniar3320 2 ปีที่แล้ว

      Aa ഭാഗം വരുന്ന time ഏതാ ?

    • @shinybinu6154
      @shinybinu6154 ปีที่แล้ว

      Satyam ..ettavum match lalettanu Parvathy aanennu .. thonnum ..

  • @archa3264
    @archa3264 ปีที่แล้ว +8

    These ladies' interviews are so classy ...samyuktha Parvathy

  • @ramyaraja8241
    @ramyaraja8241 6 หลายเดือนก่อน

    Parvathy is so open heart person..true interview n realistic ..hatsoff to anchor fr making her feel ease n to speak freely..

  • @binji4147
    @binji4147 2 ปีที่แล้ว +170

    വീണ കുറച്ചു ബോർ ആയിരുന്നു.. പ്രിപ്പയർ ചെയ്തു ഇന്റർവ്യൂ ചെയ്തിരുന്നേൽ നല്ലൊരു സംഭവം ആക്കാമായിരുന്നു... ചോദ്യങ്ങളും അനാവശ്യ ചിരിയും ബോറായി
    രുന്നു... കിട്ടിയ അവസരം നശിപ്പിച്ചു...

    • @KannanKannan-ev5se
      @KannanKannan-ev5se 2 ปีที่แล้ว +7

      Kurachalla valarekooduthal bore bore

    • @remyakunnikkal3707
      @remyakunnikkal3707 2 ปีที่แล้ว +2

      വെറുതെയിരുന്നു ചിരിക്കും...

    • @user-zo4cy4sk5g
      @user-zo4cy4sk5g 2 ปีที่แล้ว +2

      വെറുപ്പിക്കൽ ചിരി

  • @nimat.l4392
    @nimat.l4392 ปีที่แล้ว +1

    Parvathi chechi superrr, interviewum superr

  • @falconeyemedia5496
    @falconeyemedia5496 ปีที่แล้ว +34

    She is still the best, age only changed her looks but still there is something magnetic in her character usually i don't watch interviews but i did watch the full interview without skipping...!!!!

  • @farsanabasheer3178
    @farsanabasheer3178 2 ปีที่แล้ว +62

    ഇതു പോലുള്ളവരെ വിളിക്കുമ്പോൾ നല്ല അവതാരകരെ കൂടെ വെക്കുക
    വീണയുടെ questions ഒക്കെ അറുബോറാണ്

    • @lonelyrider3503
      @lonelyrider3503 2 ปีที่แล้ว +1

      ഏത് ടൈപ്പ് അവതാരകരെ വെക്കണം.. Plz suggest

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 ปีที่แล้ว +43

    Charming beautiful Parvathy 😍😍

  • @nimishamenon965
    @nimishamenon965 2 ปีที่แล้ว +469

    ആവശ്യം ഇല്ലാത്ത ചിരി ഒഴിവാക്കി കൂടെ വീണ... ചില സമയത്ത് വല്ലാതെ ബോർ ആണ്

    • @jitheshjithesh920
      @jitheshjithesh920 2 ปีที่แล้ว

      അവൾ ഭൂമിക്ക് വരെ ആവശ്യമില്ലാത്ത സാധനമാണ്.... 👍👍💩💩

    • @pappitechy2168
      @pappitechy2168 2 ปีที่แล้ว +2

      Podey n

    • @sunilrayaroth7181
      @sunilrayaroth7181 ปีที่แล้ว

      അതാരാ അസ്വതി?

    • @pmskl1089
      @pmskl1089 ปีที่แล้ว +7

      വെറുതെ ചിരിക്കുന്നതെ ഒരു fake ആണ്

    • @universalomax3819
      @universalomax3819 ปีที่แล้ว

      ഒരു തരം അസൂയ ഇത് പെൺ വർഗ്ഗത്തിന്റെ കൂടെ പിറപ്പ് ആണ് കാര്യം ആകണ്ട

  • @JJ-py6hk
    @JJ-py6hk 2 ปีที่แล้ว +37

    Questions needs to be improved and relevant, plz avoid repeated question like their love stories. Even parvathy itself mentions its boring

  • @christina1432
    @christina1432 2 ปีที่แล้ว +3

    ചുന്ദരി പാർവതി ചേച്ചി 😘😘💖💖💖എന്താ ഭംഗി കാണാൻ 😍സൂപ്പർ കണ്ണ് 😘👌

  • @aparna.m.r7177
    @aparna.m.r7177 2 ปีที่แล้ว +5

    Wow....paravthi chechi is ready to coming back..

  • @basilbasil458
    @basilbasil458 ปีที่แล้ว +3

    Parvathy is so cool in this interview.nala interview

  • @saneethanajumal9770
    @saneethanajumal9770 2 ปีที่แล้ว +161

    വീണ repeated questions മാത്രം ചോദിക്കുന്നു... പാർവതി എത്ര നന്നായിട്ടാണ് സംസാരിക്കുന്നത്.. കെട്ടിരുന്നു പോകും...
    വീണടെ sidel നിന്നു ഒരുപാട് നന്നാകായിരുന്നു

    • @anithagomathy2164
      @anithagomathy2164 2 ปีที่แล้ว +9

      Veena is laughing unnecessarily...

    • @muhammadhazinm4611
      @muhammadhazinm4611 ปีที่แล้ว

      വീണ എന്തിനാ ഇങ്ങനെ ഒരു കാരണവുമില്ലാതെ പൊട്ടിച്ചിരിക്കിനെ 🥵interview യോടുള്ള താല്പര്യം ഇല്ലാതാക്കരുത് 🙏🏾🙏🏾

    • @Hiux4bcs
      @Hiux4bcs ปีที่แล้ว

      No this is good one

    • @Hiux4bcs
      @Hiux4bcs ปีที่แล้ว

      Parvati മസ്സിൽ പിടിച്ചാണ് talk ചെയ്യുന്നത്

  • @yeonkimin295
    @yeonkimin295 2 ปีที่แล้ว +182

    എന്തിനാ ഇന്റർവ്യൂ എടുക്കുന്ന പെണ്ണ് വെറുതെ ഇങ്ങനെ ഒരു കാര്യവും ഇല്ലാതെ ചിരിച്ചുകൊണ്ട് ഇരിക്കുന്നത് കാണുമ്പോ ദേഷ്യം വരുന്നു

    • @KannanKannan-ev5se
      @KannanKannan-ev5se 2 ปีที่แล้ว +8

      Sarikum attahasikunna pole

    • @Neethu-Shijith
      @Neethu-Shijith 2 ปีที่แล้ว +1

      Appo kaanathe erinnoode kaanem cheyyum kuttam parayem cheyyanm avastha..... Job interview onnum allallo . Celebrity interview alle...chirikkathe karayan pattumo. Veena's anchoring is very nice

    • @yeonkimin295
      @yeonkimin295 2 ปีที่แล้ว +10

      @@Neethu-Shijith അവളെ കാണാൻ ഇരുന്നത് അല്ല
      പാർവതിയെ കാണാൻ വേണ്ടി മാത്രം

    • @kavi1501
      @kavi1501 2 ปีที่แล้ว +1

      @@yeonkimin295 So true, agree with you.

    • @user-zo4cy4sk5g
      @user-zo4cy4sk5g 2 ปีที่แล้ว +1

      സത്യം

  • @tattvamasi4266
    @tattvamasi4266 2 ปีที่แล้ว +37

    Veena laughing at not laughable things is disgusting.
    She had done many things .u ended up asking silly questions. even though she said she is bored with those questions.

  • @jayashreenair3695
    @jayashreenair3695 2 ปีที่แล้ว +26

    It is not coincidence. Your subconscious mind wanted to have it and you got it. I have had similar experiences 🙏

  • @editingandtutorials
    @editingandtutorials 2 ปีที่แล้ว +30

    jayaram Parvathy❤❤

  • @me_myself_006
    @me_myself_006 2 ปีที่แล้ว +103

    Was waiting for second part😍😍😍

  • @monishamohan213
    @monishamohan213 ปีที่แล้ว +1

    Such a genuine lady ❤️

  • @Archana-tz9nx
    @Archana-tz9nx 2 ปีที่แล้ว +25

    All the questions are about jayaram
    ,Chakki and kalidas . Nothing about her movies or her career

  • @poojanayak4760
    @poojanayak4760 17 วันที่ผ่านมา

    Parvathy mam is a great conversationalist. Ingane kett irikan thonum avar parayuna karyangal❤️. Sweet❤️

  • @lahiya-goreeproducts8888
    @lahiya-goreeproducts8888 ปีที่แล้ว +4

    Thugood thug 😂😂 Awsome Interview 🥰🥰🥰 Really Enjoyed till End... 🌹🌹🌹

  • @appusachoos8961
    @appusachoos8961 2 ปีที่แล้ว +35

    Veena ഈ ഇന്റർവ്യൂ ഒട്ടും prepare ചെയ്തിട്ടില്ല. എന്തൊക്കയോ ചോദിക്കുന്നു.
    ഒരു ആർട്ടിസ്റ്റിനെ നിർബന്ധിച്ചു കൊണ്ട് വരുമ്പോൾ നല്ലവണ്ണം prepare ചെയ്യണം. ആവശ്യമില്ലാത്തിടത്തു ചിരിച്ചാൽ ഇന്റർവ്യൂ ആവില്ല. ജന ഗണ മന ഇന്റർവ്യൂ ഇങ്ങനെ ആയിരുന്നു.. ധ്യാന് മായിട്ടുള്ള ഇന്റർവ്യൂ മാത്രമേ കൊള്ളതുള്ളായിരുന്നു

  • @anjanats844
    @anjanats844 2 ปีที่แล้ว +5

    Jayaram chettaneyum interview cheyamo. Ethinte part3 undayirunenkil nannayirunnane

  • @crazysruz2244
    @crazysruz2244 ปีที่แล้ว +3

    നല്ല ഒരു അമ്മ❤️

  • @thasleemakadher8208
    @thasleemakadher8208 2 ปีที่แล้ว +6

    Parvathy chechi ❤️

  • @dadsgirl.
    @dadsgirl. ปีที่แล้ว +6

    ഒരുപാട് ഇഷ്ടപ്പെട്ടു ഈ ഇന്റർവ്യൂ.

  • @francispb1693
    @francispb1693 2 ปีที่แล้ว +3

    💛💛💛

  • @bindu6558
    @bindu6558 ปีที่แล้ว +1

    Appaaaa🤗💗chakkiyude vili👍😚🤗💗

  • @athiradileep2824
    @athiradileep2824 2 ปีที่แล้ว +12

    Parvathy❤️

  • @thejaanoop8094
    @thejaanoop8094 2 ปีที่แล้ว +17

    പാർവതിയെ നോക്കി ഇരുന്നു പോയി എന്തു രസായിട്ട സംസാരിക്കുന്നെ..♥️❤️❤️

  • @sivaparakashs3968
    @sivaparakashs3968 ปีที่แล้ว +1

    Good interview...

  • @arjunnp1551
    @arjunnp1551 2 ปีที่แล้ว +12

    Parvathy Chechi And Malavika Chechi Cute And Sweet Interview

  • @Priti80
    @Priti80 ปีที่แล้ว +3

    My all time famous actress-beautiful naturally ❤️❤️

  • @Jerisha912
    @Jerisha912 2 ปีที่แล้ว +13

    Nalla interview ❤️❤️❤️

  • @meenumeenu9456
    @meenumeenu9456 ปีที่แล้ว +2

    Loved the interview.

  • @Anusree.shorts
    @Anusree.shorts ปีที่แล้ว +2

    പാർവതി ചേച്ചിയുടെ
    ഡ്രസ്സ്‌ പൊളിച്ചു ഇഷ്ടപ്പെട്ടു 👍❤️❤️
    ആ ഗ്ലാമർ ഇന്നും നിലനിൽക്കുന്നു..

  • @achuachu4600
    @achuachu4600 2 ปีที่แล้ว +3

    Ipo parvathi chechi super..... Ee make up 👌👌👌

  • @aishaanwar6777
    @aishaanwar6777 2 ปีที่แล้ว +7

    Parvathy ma'am got a wonderful personality 🥰

  • @Anna-ch8be
    @Anna-ch8be 2 ปีที่แล้ว +5

    Most beautiful lady in malayalam industry

  • @sumagopinath8502
    @sumagopinath8502 28 วันที่ผ่านมา

    Good interview 🌹🌹

  • @user-yk5lv8iw8x
    @user-yk5lv8iw8x 2 ปีที่แล้ว +9

    Jagratha enna cinemayile Parvathy de character ❤️❤️💪🏼💪🏼

  • @alpzz8206
    @alpzz8206 2 ปีที่แล้ว +29

    വീണയുടെ ചിരി കൊണ്ട് interview kand തീർക്കാൻ നിൽക്കുന്നില്ല 👍 പാർവതിയെ കണ്ട് വന്നതാണ്. Anchor നശിപ്പിക്കുന്നു👍

  • @Anna-ch8be
    @Anna-ch8be 2 ปีที่แล้ว +2

    U r really great

  • @AD-hg3zn
    @AD-hg3zn 2 ปีที่แล้ว +1

    🤩🤩

  • @sajidafasal97
    @sajidafasal97 2 ปีที่แล้ว

    Hi.. parukutty...veendum kandathil santhosham... am ur admirer