അമ്മയുണ്ടാക്കിയ രുചിയൂറുന്ന ഇല അട | Elayada - Kerala Traditional Recipe
ฝัง
- เผยแพร่เมื่อ 17 ธ.ค. 2024
- Ingredients
wheat flour : 1kg
Water as required
Cardamon powder : 1/4 tsp
Cumin seed :1 /4 tsp
Banana leafs : as u like
For Filling:
Grated Coconut : 1 cup
Grated Jaggery : 1/2 cup
Salt a pinch
Method
First we mix grated coconut and grated jaggery with your hands very well until well combined and soft.
Then we start by adding wheat flour into a bowl along with cardamom powder , cumin seed powderand water. mould the mixture to form a
smooth dough.
Take a piece of banana leaf and place a lemon size dough in the centre of the leaf. Flatten it with finger and spread the filling on
it(coconut and jaggery mix).
Place the stuffing on one side and fold the other half over it. Press lightly and repeat the process till all the dough and stuffing is used.
Place the ella adas in a idly cooker and steam it for 10 minutes. Ela Ada is ready to serve it warm or after it cools down.
ആവശ്യമുള്ള ചേരുവകൾ
ഗോതമ്പ് പൊടി - 1 കിലോ
വെള്ളം
ഏലക്ക പൊടി - 1 / 4 tsp
ജീരകം - 1 / 4 tsp
വാഴയില - ആവിശ്യത്തിന്
ചിരകിയ തേങ്ങ - 1 കപ്പ്
ശർക്കര - 1 / 2 കപ്പ്
ഉപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ശർക്കരയും , തേങ്ങയും നന്നായി ഇളകി യോജിപ്പിക്കുക
ഒരു പാത്രത്തിൽ ഗോതമ്പ് പൊടിയും , ഏലക്ക പൊടിയും , ജീരകപ്പൊടി , വെള്ളം ചേർത്ത കുഴച്ച എടുക്കുക
വാഴ ഇല എടുത്ത് അതിലേക്ക് ആവിശ്യത്തിന് ഉള്ള മാവ് പരത്തി എടുക്കുക
ഇനി അതിലേക്ക് ശർക്കരയും തേങ്ങയും വെച്ച കൊടുക്കക
ഇനി അത് രണ്ടായി മടക്കി എടുക്കുക . അങ്ങനെ തന്ന ബാക്കി ഉള്ളതും കുടി പരത്തി എടുക്കുക
ഇനി ഒരു ഇഡ്ലികുട്ടകത്തിൽ ഇഡലി തട്ട് വെച്ച അതിലേക്ക് പരത്തി വെച്ച ഇല അട വെച്ച 10 മിനിറ്റ് വേവിച്ച എടുക്കുക
രുചിയൂറുന്ന ഇല അട തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecooking...
SUBSCRIBE: bit.ly/VillageC...
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44
ചിരട്ട വിദ്യ കൊള്ളാം
എനിക്ക് ഏറ്റവും ഇഷ്ടുള്ള നാടൻ പലഹാരമാണ് അട....
Kanumbol kothiyavanu. Nattil povan thonnum
Siya siya Siya siya
ഈ കത്തി ലേലത്തിന് വെക്കുന്നുണ്ടോ?
സൂപ്പർ കത്തി😎
2021 kanunnavarunndoo
ιи∂
2022
2023
2024😊
Ammede cooking kaanan thanne rasam aanu mikka foodum undakkitund 😊
E Amma kothipichukollum😁mattanal vishuvalle undakinokam
Ith aanu pathanamthitta style...yummy 😋😋😋😍😍😍😍ente ammayum undakkum ithupole....school vittu varumbo...annoke pucham aarunnu. Ipo kothiyakunnu 🤤...super amma...
Nice ada .Thanks mummy .pls prepare more mouth watering dish again
കൊല്ലത്തും ഇതുപോലെയാണ് ഉണ്ടാക്കുന്നത് അരിപ്പൊടിയെക്കാൾ ഗോതമ്പുപൊടിയാണ് എനിക്കിഷ്ടം ഇത് പൊളി തന്നെ
Enikkum
ആവി കയറ്റുന്നതിന് അരിപ്പൊടിയാണ് രുചി. ഗോതമ്പ് പൊടിയാണെങ്കിൽ ഇരുമ്പ് ചട്ടിയിൽ തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കുന്നതാണ് രുചി.
മൺചട്ടി ചൂടക്കി അതിൽ ബേക്ക് ചെയ്തെടുക്കുന്നത് നല്ല രുചിയാ
ആവി ക
കറക്റ്റ്
Correct
Kollam, Rice powder il njagal PTA kkar undakkunna palaharamanu Valsan
Yes correct നമ്മുടെ പത്തനംതിട്ട valsan.......ഒന്നു വേറെ....
Super അമ്മമ്മേ😋
E ammayude makkalkum cherumakkalkum Enth bhagyamanu ithupole rujiyeriya food kazhikkalooo
Super ❤️❤️❤️❤️❤️❤️
എന്ത് ഉണ്ടാക്കണേലും ഞാൻ ആദ്യം അമ്മയുടെ ചാനൽ സെർച്ച് ചെയ്യും.
Feeling nostalgic. Ammumma undaakkitharumaayirunnaa ela ada.yammii
Super
സാധാരണ പാചക വീഡിയോകളിൽ വേണ്ടതും വേണ്ടാത്തതുമായ വിവരണങ്ങൾ ആണ് കൂടുതൽ. അതിൽ നിന്ന് എല്ലാം വ്യത്യസ്തമായി വിവരണം ഏറ്റവും കുറച്ചു വലിയ സാങ്കേതിക ഉപകരണങ്ങളുടെ ഒന്നും സഹായമില്ലാതെ ലളിതമായി പാചകം ചെയ്യുന്ന ഈ അമ്മയെ നല്ല ഇഷ്ടം തോന്നി. അളവുകൾ പറഞ്ഞാൽ നല്ലത്... അവർക്കൊക്കെ ചിലപ്പോൾ നാടൻ കൈക്കണക്ക് മാത്രമേ അറിയുന്നുണ്ടാവൂ ചിലപ്പോൾ.
അതേ ശരിയാണ് .madom പറഞ്ഞതാണ് ശരി...ഇപ്പോഴത്തെ കുട്ടികൾ cooking recipe ഇല്ലെങ്കിൽ ചമ്മന്തി പോലും ഉണ്ടാകില്ല. അത് കൊണ്ട് ഇൗ അമ്മമാർക്ക് ഒരു അളവ് പറയാൻ സാധിക്കില്ല.... അവർ കൈ കണക്ക് ആണ് ഉപയോഗിക്കുന്നത്..............................eg.ഒരുപിടി . ഒരു പക്കാ ... ഉരിയ.......അഞ്ചു മുളക്......ഇപ്പിടിജീരകം ,.........etc. എന്നിങ്ങനെ ഉള്ള അളവുകൾ നമ്മൾ ഗ്രാം കിലോ ഒക്കെ ആക്കി ഉപയോഗിക്കാം......try it .....
@@kaleshcncn4267 പാരമ്പര്യം ശൈലി യിൽ അവതരണം കൊള്ളാം 👌
സൂപ്പർ👌👌👌
Ammachi ammichikoru chakkaryumma 😘😘😘😘😘😘😘😘😘😘😘😘😘😘
Super anutto ilayada Adipoly like it 👌🏼😋😋😋💐🙏🏼
ഈ അമ്മയെ കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.
അതിപ്പോ വാഴയിലയിൽ എന്ത് ഉണ്ടാക്കിയാലും ടേസ്റ്റ് ആണ്. അട കൊള്ളാം
*അടിപൊളി സൂപ്പർ👌👌 അരി പൊടിയിലായിരുന്നേൽ കൂടുതൽ തകർത്തേന്നെ❣❣*
സത്യം
Sheda Evan evide poyalum ondallo😠
Ella bro gothambu maavinu oru prethyaka teste aanu.
Godhamb Maav aan teast aripodi athra Pora enike godhamb ada eshtam
Enike eshtam godhamb ada my favorite 😘
Nice receipe amma, Love from mp.
Ente ammachi kandittu navil vellam ooorunnu🤤 hooo
Sarkaraum thengaum varatti vechal super ayirikum
Nice recipe .Ela vaattiyeduthal nannayi madakki vakkam.
Loved it😍
Enthenkilum samsarichu kond undaku ammachii
Ammmee.കൊതിപ്പിക്കല്ലേ
Super amma
God bless you
ചെറുപഴം കൊണ്ടുള്ള ഒരു പലഹാരം
Woow😍
Super amma😍
Aa chiratta enthina vachekkunnae🤔
njanum undakki nokki ammae nalla taste aayirunnu😋
Njan itu undakkarundu chrupayarum cherthu . Entae 2 years kuttikku valya ishtama.
Fillingilaanoo cherupayar
@@shirinshana3722 yes boiled cherupayar fillingil mix cheyyanam.
Very good chechi
😍super
Supr amma nalla cook panringa
Ningal thamizh Aano
Vekaan ethra time aan edukkunne?
What did she place in the center of the idli steamer?
ചിരട്ട
Coconut shell
Give subtitle for ingredients
😋😋😋😋😋😋
അമ്മയെയും അമ്മ ഉണ്ടാക്കിയ ഇല അടയും ഒരുപാടിഷ്ടം❤💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Wow. !! Looks delicious .
Can almost smell the woodfire !
idi chammanthi or chammanthippodi undaakkuvo
സൂപ്പർ....
Wow
This is how my Ammachi made it
Super recipe
👌👌👌👌
Tried. It was goooood.👌👌👌
Ondakki too Ammey😘 nalla tasty arunnu
അടിപൊളി
Wow super
Super aunty
Super👌👌👌
👌👌👍
First comment😍👌👌
Ethra minute edkum vekan
5
5 minute
Hello there! ....Is this video meant only for keralites...if not why don't you add English subtitles so that everyone could enjoy and know what ingredients the lady is using for preparations....
See description recipe is added
Mouthwatering ammaaaa
❤
Powliii item❤️❤️
Ivarentha kallu edutheriyunnathupole samsaarikunnathu
നീ അവരുടെ സംസാരം നോക്കണ്ട.....അവരുടെ പാചകം നോക്കിയാൽ മതി... ആഹാരത്തിന്റെ ടേസ്റ്റ് നല്ലതാണെങ്കിൽ അത് കൈപ്പുണ്യം കൊണ്ടാണ്....അല്ലാതെ വെറും സുഖിപ്പീരു കാര്യം മാത്രം പറഞാൽ പോര....നാളെ നീയൊക്കെ അവരുടെ വേഷത്തെയും കളിയാക്കി പറയും....ഇനി എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാം...........അവർ എന്താ ഇംഗ്ലീഷ് പറഞ്ഞ് പാചകം ചെയ്യണോ...... ഇത്രയും പ്രായമുള്ള അമ്മ ചെയ്യുന്ന ഇൗ ജോലിയുടെ പകുതിയുടെ പകുതി എങ്കിലും നമുക്ക് ചെയ്യാൻ പറ്റുമോ...അതുകൊണ്ട് ആവശ്യമുള്ള കാര്യം നോക്കാതെ വേണ്ടാത്ത കാര്യം കണ്ടുപിടിച്ചു കുറ്റം പറയുന്നത് ഇന്നത്തെ ഒരു ഫാഷൻ ആണ്., അത് ശരിയല്ല...എന്ത് മേഖല ആയാലും നല്ലത് ശ്രദ്ധിക്കുക....
@@kaleshcncn4267 താങ്കൾ പറഞ്ഞത് 100% ശരിയാണ്
Super grandmother
My favourite
Waiting arunnu e vedioik super
kidillan
Chirtta ndina vechae
Super recipe.
Nice
പച്ച വെള്ളം ആണോ
Ee ammumma chirikkathathentha
Suprrr
super
Super
Arimavilsuperayene
ഹായ് വായിൽ വെള്ളം വന്നു
Jeeraka ammayude special ingredient anu alle yellathilum cherkkunnu
🥰🥰🥰
Thanks
super ente condrol.poyee Ammachi kothipikathe kto😅😪
😍😍😍
പൊടിയിൽ ഉപ്പു ഇട്ടില്ലല്ലോ 🤨
എലക്ക കിലോ 4000/-
ആണോ
അമ്മച്ചി സിംപിൾ ആയി വന്നു പൊളിച്ചു അടുക്കി അമ്മച്ചി സൂപ്പർ ആണ്
Please write ingredients in engilish
Njn indakkarund
🙏🙏🙏🌹👌
പച്ചവെള്ളത്തിൽ ആണോ കുഴക്കുന്നെ
ammaa...I like it..but what is the flour name? I am from Malaysia..I don't know Malayali language...
Its wheat flour
Adi Poli
Super😋😋👌
Super 😋😋😋😋
Hi Salina, This flour name is Wheat powder ok
😋😋😍
ഇലക് പകരം എന്ടെങ്കിലും പറ്റുമോ? പുറത്തു താമസിക്കുന്നവർക് വാഴ ഇല കിട്ടില്ല
Kozhukkatte cheyyumpoleyum cheyyam.samosa yude reethiyil cheyyam. ilayude taste varilla.
Baking hour.. 🙄
It's steaming not baking