തന്ത്രവും തന്ത്രയോഗവും | Tantra and Tantra Yoga | Prof.V.George Mathew, Ph.D.

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 22

  • @oneness9020
    @oneness9020 ปีที่แล้ว +1

    Feeling of incompleteness, fear, insecurity is the basic nature of human beings. When a person overcomes these he becomes a higher being. There are many paths to achieve this. Tantra is one path. It doesn't meant for all. But it surely works to many people. Modern science and psycology cannot analyse these techniques.

  • @gopakumarangs1788
    @gopakumarangs1788 ปีที่แล้ว +5

    Sir, ക്രിയാ യോഗയെയും Autobiography of a yogi എന്ന പുസ്തകത്തെയും കറിച്ച് അങ്ങയുടെ കാഴ്ചപ്പാടിൽ ഒരു വീഡിയോ ചെയ്യാമോ ?

  • @IKEA16
    @IKEA16 ปีที่แล้ว +1

    താന്ത്രികർ വളരെ പെട്ടന്ന് ദേഷ്യപ്പെട്ടു സംസാരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്

    • @vyshakhbhairav5031
      @vyshakhbhairav5031 3 หลายเดือนก่อน

      പെട്ടെന്ന് ദേഷ്യം വരും അത് ഉള്ളിൽ ഒന്നും ഉണ്ടായിട്ടല്ല

  • @ashokanvk8782
    @ashokanvk8782 ปีที่แล้ว

    Congratulations sir

  • @DK_Lonewolf
    @DK_Lonewolf ปีที่แล้ว

    Thanks for the insight

  • @sreekanthk2321
    @sreekanthk2321 8 หลายเดือนก่อน

    തന്ത്ര യോഗവും ക്ഷേത്ര തന്ത്രവും തമ്മിൽ ബന്ധമുണ്ട് സർ

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว

    Thank you sir

  • @jayaprakashkt742
    @jayaprakashkt742 10 หลายเดือนก่อน +1

    Having half knowledge is dangerous as this gentleman talks authentically about Tantra
    But haven't enough knowledge about Tantra

  • @athultkt9069
    @athultkt9069 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vigor1854
    @vigor1854 ปีที่แล้ว +7

    കുണ്ഡലിനി എങ്ങനെ ബുദ്ധന് കണ്ട് പിടിച്ചു. കുണ്ഡലിനി ഉണർന്നാണോ ബുദ്ധന് ബോധോദയം ഉണ്ടായത്....പുരുഷനും പ്രകൃതിയും അത് സാഖ്യമതം ...കുണ്ഡലനിപരാശക്തി ആണ് എന്നാണ് സങ്കല്പം അത് ശിവനോട് ചേരുമ്പോൾ മോക്ഷം ....ഈ അറിവ് ബുദ്ധമതത്തിന്റെ അല്ല

    • @puntoevo
      @puntoevo ปีที่แล้ว +3

      അങ്ങനെ നോക്കിയാൽ തന്ത്രം മറ്റൊരു മതം ആണെന്ന് പറയേണ്ടിവരും, അല്ലെങ്കിൽ മതം എന്നൊരു സങ്കല്പത്തിന് ഇന്നത്തെ രീതിയിലുള്ള അർത്ഥമില്ല എന്നോ കരുതണം. ബുദ്ധമതം , ഹിന്ദു മതം എന്നൊക്കെയുള്ള വേർതിരിവുകൾ പിൽകാലത്ത് നിലവിൽ വന്നതാണ്.

    • @vigor1854
      @vigor1854 ปีที่แล้ว +1

      @@puntoevo ബുദ്ധന് എത്രയോ മുമ്പ് ഉപനിഷത്തും പുരാണങ്ങളും ഉണ്ടായിരുന്നു... നമ്മളോട് യോജിച്ച വിശ്വാസം ങ്ങൾ ഉണ്ടാക്കി. എല്ലാം അടിച്ചു മാറ്റി അവരുടെതാക്കി... ബുദ്ധന്റെ ആയുസ്സ് കൊണ്ട് ഇത്രയും അറിവ് ഉണ്ടാക്കാന് പറ്റില്ല .....ബുദ്ധന് ഒരു ഹിന്ദു ആയിരുന്നു......

    • @vigor1854
      @vigor1854 ปีที่แล้ว +2

      @@puntoevo ഇനി കുറേക്കാലം കഴിയുന്പോൾ ഒന്നിനും ഒരു തെളിവും ഉണ്ടാവില്ല.... എല്ലാം തെറ്റായി മനസ്സിലാക്കും.... ഹിന്ദു ക്കൾ അനേകം ദൈവത്തെയും ആരാധിച്ചു ഉണ്ടാക്കിയതാണ് ഈ പലവിധത്തിൽ ഉള്ള തന്ത്ര അറിവുകൾ.... ബുദ്ധന് ആരെയാണ് തന്ത്രം വച്ച് ഉപാസിച്ചിരുന്നത്.... .ബുദ്ധന് ഒരു സിദ്ധിയും ഇല്ല ബോധോദയം മാത്രം

    • @puntoevo
      @puntoevo ปีที่แล้ว +2

      @@vigor1854നിങ്ങളെന്തിനാണ് ബുദ്ധനെ പ്രതിയാക്കുന്നത്, ഒരു ബോധോദയം സിദ്ധിച്ച മഹാത്മാവ്ന് നിങൾ പറയുന്ന തരത്തിലുള്ള മതം ഇല്ല, അദ്ദേഹം ഒരു മതവും സ്ഥാപിച്ചിട്ടില്ല, തൻ്റെ അറിവുകൾ ശിഷ്യർക്ക് നൽകി, അവർ വ്യത്യസ്ത ഭൂപ്രദേശങ്ങൾ/ ഭാഷകളിൽ അത് പ്രചരിപ്പിച്ചു , അങ്ങിനെ തന്നെയാണു ഈ പറയുന്ന "ഹിന്ദു മതം" പോലും രൂപപ്പെട്ടത്, അങ്ങനെ നോക്കിയാൽ യേശു ക്രിസ്തു പോലും ഹിന്ദു മതം സ്വീകരിച്ചു എന്ന് പറയേണ്ടി വരും.
      ബുദ്ധന് സിദ്ധികൾ ഇല്ലെന്നോ ഉണ്ടെന്നോ നമുക്ക് അറിയില്ല.

  • @jayaprakashnilambur7963
    @jayaprakashnilambur7963 ปีที่แล้ว +1

    പരമ ഹംസ യോഗാനന്ദനെ കുറിച്ച് ഒരു വീഡിയോ ഇറക്കുമോ? Plz

  • @abi.kelias402
    @abi.kelias402 9 หลายเดือนก่อน +1

    തന്ത്രവും തന്ത്രയോഗവും വച്ചിട്ടു ശാസ്ത്ര രംഗത്ത് എന്തെങ്കിലും ഇത് വരെ കണ്ടുപിടിച്ചിട്ടുണ്ടോ മനുഷ്യന് ഉപകാരമുള്ളത് അതിനു ജൂതൻ മാർ തന്നെ വേണ്ടി വന്നിലെ ശാസ്ത്ര പുരോഗതിക്ക്.? ഏറ്റവും കൂടുതൽ ശാസ്ത്ര സംഭവങ്ങൾ ലോകത്തിനു സമർപ്പിച്ചത് അവരല്ലേ?

  • @ldwqod
    @ldwqod ปีที่แล้ว

    njan tantra technique cheyar und enik agine tension onnum undaakar ela. enik feel cheythitt ulleth athrem energy generate cheythit adh shareerathin ullil thane vitt kodukkumpol aa energy ela organs inum kooduthal energy pradhaanem cheyunedh aayitt ann body cells elaam rejuvunated aakkum than moolem cheruppom nila nirthaam. cheruppavum vitality um nilanirthiyaale girls inu nammale kaannumpol oru attraction undaaku.🙏

    • @rajbalachandran9465
      @rajbalachandran9465 ปีที่แล้ว

      എനിക്ക് ഒരിക്കല്‍ ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. (ഉറക്കത്തില്‍ )

  • @vigor1854
    @vigor1854 ปีที่แล้ว +4

    പറഞ്ഞു പറഞ്ഞു എല്ലാം ഹിന്ദു മതത്തിൽ നിന്ന് ഉണ്ടായ ശാഖയാണ് എന്ന് മനസ്സിലായില്ലേ....വാമാചാരം കൗളാചാരം

    • @Sonu___Joseph
      @Sonu___Joseph 4 หลายเดือนก่อน

      If u have time just Lear about Sumerian civilization,

  • @shaijibinu5552
    @shaijibinu5552 ปีที่แล้ว

    അങ്ങ് കുറച്ചു ബുക്ക് വായിച്ചിട്ടുണ്ട് എന്നു മനസിലായി