കോടികൾ കൊയ്യാൻ ലാലേട്ടൻ🔥 Devadoothan 4K Rerelease | Devadoothan Malayalam Movie | FOC

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #devadoothan #mohanlal #vidyasagar #foc
    Devadoothan 4k release
    Devadoothan 4k rerelease
    Devadoothan 4k atmos
    Devadoothan release date
    Devadoothan songs
    Devadoothan new trailer
    Mohanlal old movies

ความคิดเห็น • 135

  • @Goldenclassicsmalayalam
    @Goldenclassicsmalayalam 2 หลายเดือนก่อน +1

    Vidyaji❤❤❤❤

  • @balakrishnannp3535
    @balakrishnannp3535 2 หลายเดือนก่อน

    27-ാം തിച്ചതി പടം കണ്ടു് ' ഈ പടം എങ്ങിനെ 24 വർഷം മുൻപു ജനം കാണാതെ പോയത് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല ഞാൻ അത്ര മാത്രം സിനിമ കാ അന്ന ആളാണ് ഇന്ന് വരെ കാണാത്ത ഒരു കാഴ്ച ഈ സിനിമ കണ്ടപ്പോൾ കണ്ടു. തുടക്കം മുതൽ ഒടുക്കം വരെ ഒരു കുട്ടി പോലും എഴുന്നേറ്റു പോകാതെ പടം കാണുന്നു. അതും ഏറിയ പങ്കും യുവതീയുവാക്കൾ എടുത്ത് പറയേണ്ടത് എന്തൊരു മഹാനുഭാവല്ല എന്ന ഗാനം ശ്വാസം അടക്കിപ്പിടിച്ച് ജനം കണ്ടു. അവസാനം ഈ ഗാനം വീണ്ടും വെച്ചിട്ടും ആഗാനം തീർന്ന ശേഷമാണ് ജനം തിയേറ്റർ വിട്ടത്. ഇത് എന്നെ അത്ഭുതപ്പെടുത്തി മോഹൻലാൽ അതിഗംഭീരം ആരും മോശക്കാരല്ല വീണ്ടും കാണാൻ തോന്നുന്നു ഹൈലൈറ്റ് മാൾ കോഴിക്കോട് വെച്ചാണ് കണ്ടത്

  • @devunni6318
    @devunni6318 3 หลายเดือนก่อน +6

    അന്നത്തെ യൂത്തിന് പോലും ഇഷ്ടpodathaപട മാണ്. എന്റെ ചേച്ചിയുടെ കോളേജിലെ കൂട്ടുകാർ പറഞ്ഞത് തല്ലിപ്പൊളി പടമെന്നാണ്.2000 ഞങ്ങൾ2തവണ trivandrum അജന്ത, അഞ്ജലി തിയേറ്ററുകളിൽ കണ്ടതാണ് ദേവദൂതൻ ആദ്യം കണ്ടപ്പോൾ ടൈറ്റിൽ song മിസ്സായി പിന്നെ വീണ്ടും കണ്ടു. അന്ന് ഇതിന്റ sound എഫെക്ട് സേതു, മിക്സിങ് H ശ്രീധർ dts songs ബിജിഎം fight 🔥ആയിരുന്നു. ഇന്ന് atmos ആണെന്ന് പറഞ്ഞാലും ആ dts🔥 അതിന്റെ തട്ട് താണ് തന്നെയിരിക്കും.

  • @mazhamazh4367
    @mazhamazh4367 3 หลายเดือนก่อน +27

    ദേവദൂതൻ എന്ന സിനിമ ഞാൻ ഫസ്റ്റ് ഷോ കണ്ട സിനിമയാണ്. ഇത്രയും മനോഹരമായ സിനിമ എങ്ങനെ ഫ്ലോപ്പ് ആയിപ്പോയി എന്ന് ഇന്നും അത്ഭുതത്തോടെയാണ് കാണുന്നത്. കാരണം ഫസ്റ്റ് ഷോ കഴിഞ്ഞതിനു ശേഷം രണ്ടാമത്തെ ഷോയ്ക്ക് തീരെ ആള് ഇല്ലായിരുന്നു. ഒരിക്കൽ കൂടി കാണാൻ അവസരം ഉണ്ടായാൽ തീർച്ചയായും കാണും.അത്ര മനോഹരമായി പാട്ടുകളാണ്. പുതിയകാലത്ത് 100 കോടി 200 കോടി തള്ള് ഒക്കെ കാണുമ്പോൾ സത്യം പറഞ്ഞാൽ ചിരി മാത്രമാണ് വരുന്നത്. ഈ വർഷം ഇറങ്ങിയ ക്വാളിറ്റിറ്റി ബേസ് ചെയ്ത ഒരു സിനിമ ഏതെന്ന് ചോദിച്ചാൽ ആട് ജീവിതം ഭ്രമയുഗം. ബാക്കിയെല്ലാം വേസ്റ്റ് സിനിമകൾ തന്നെയാണ്. തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിൽ ബാക്കി സിനിമകളെല്ലാം കാണുന്നു എന്ന് മാത്രമേയുള്ളൂ

    • @familyoncar
      @familyoncar  3 หลายเดือนก่อน +2

      Lucky to watch the movie in theatre.Which theatre was?

    • @mazhamazh4367
      @mazhamazh4367 3 หลายเดือนก่อน

      @@familyoncar അഞ്ചൽ അർച്ചന. മൂവീസ് ൽ ആണ് കണ്ടത്. ടിക്കറ്റ് റേറ്റ്.rs/-17. ഓ മറ്റോ ആണ്. ♥️നാട്ടിൽ ഫുൾ മഴയാണ്. ഇന്ത്യൻ 2. കാണണം.. ഫുൾ നെഗറ്റീവ് റിവ്യൂ. ആണ്. ഇന്ത്യൻ ഫസ്റ്റ് ഉം കണ്ടിട്ടുണ്ട്.

    • @oblivion_007
      @oblivion_007 3 หลายเดือนก่อน +5

      അത്ര സംഭവം സിനിമ ആയിട്ടൊന്നും അന്ന് തോന്നിയിട്ടില്ല. ഒരു വ്യത്യസ്ത പടം thats all. ജഗതിയെ കൊണ്ട് കുറെ കോമാളിത്തരങ്ങൾ അതിൽ കാട്ടി കൂട്ടിയിട്ടുണ്ട് സംവിധായകൻ

    • @familyoncar
      @familyoncar  3 หลายเดือนก่อน

      👍

    • @MidhunMathew5770
      @MidhunMathew5770 3 หลายเดือนก่อน

      വ്യത്യസ്ത ആണല്ലോ vendath🎉​@@oblivion_007

  • @gouthamgmn8165
    @gouthamgmn8165 3 หลายเดือนก่อน +11

    Nthaayaaalum kaaanum miss aakkillah😊❤

    • @familyoncar
      @familyoncar  3 หลายเดือนก่อน

      👍👍🔥

  • @krishnanpottyp7221
    @krishnanpottyp7221 2 หลายเดือนก่อน

    ഒട്ടും മനസ്സിലാവാത്ത അവതരണം ഇദ്ദേഹത്തിൻ്റേത്..... Laaag

  • @abdulazeezazeezabdul8018
    @abdulazeezazeezabdul8018 3 หลายเดือนก่อน +3

    പെരിന്തൽമണ്ണ പ്ലാസ 2 Screen അടച്ചിരിക്കുന്നു ഇ തിയേറ്റർ മാജിക്ക് ഫ്രയിംസ് ന് ഏറ്റെടുത്തു കൂടെ മലപ്പുറം ജില്ലയിലെ ഏറ്റവും നല്ല തിയേറ്ററാണ് പ്ലാസസിനിമാ സ് പെരിന്തൽമണ്ണയിൽ ഒരു വിസ്മയാ സിന്നി മാസ് മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്

  • @br2894
    @br2894 3 หลายเดือนก่อน +3

    Release വീക്ക്‌ ൽ തന്നെ കണ്ട movie. ചാലക്കുടി അക്കരെ യിൽ. ജഗതിച്ചേട്ടന്റെ ഒട്ടും രസിക്കാൻ പറ്റാത്ത camedy,
    ജഗദീഷും മോഹൻലാലും സീൻസ് ഒന്നും ഒട്ടും പുതുമ തോന്നിയില്ല, കൂടാതെ മൊത്തത്തിൽ lag ഫീലും....പടം എനിക്കിഷ്ടപ്പെടാതെ പോയത് ഇതൊക്കെയാണ്...
    എന്നാൽ songs, ക്ലൈമാക്സ്‌ സൂപ്പർ.❤❤❤

  • @leobinfrancis
    @leobinfrancis 3 หลายเดือนก่อน +4

    ഓരോ കാലഘട്ടത്തിലെ സമൂഹത്തിന്റെ നിലവാരം അതാത് കാലഘട്ടത്തിലെ കലാസൃഷ്ടികളിലും കലാകാരന്മാരിലും പ്രതിഫലിക്കും!!
    ഇപ്പോഴത്തെ so-called entertainmentന്റെ നിലവാര തകർച്ച നിലവാരമുള്ള പ്രേക്ഷകർക്കേ മനസ്സിലാകുകയുള്ളു താനും!!
    അതായത്...ഈ നിലവാരം എന്നത് ഉണ്ടാക്കുന്നവരുടെ കൈകളിൽ മാത്രമല്ല അത് കാണുന്നവരുടെ കണ്ണുകളിൽ കൂടി നിഴലിക്കുന്ന ഒന്നാണ്!!
    ഞാനും എന്റെ കുടുംബവും
    (12 members) നാട്ടുകാരുടെയും പ്രൊമോഷൻ ടീംസിന്റെയും തള്ള് കേട്ട് പുതിയ പടങ്ങൾക്ക് പോയി തല വയ്ക്കുന്നത് നിർത്തി!
    നിർത്തേണ്ടി വന്നു!!
    ദേവദൂതനും മണിച്ചിത്രത്താഴും എന്തായാലും പോയി കാണും, പ്രോത്സാഹിപ്പിക്കും.
    അത് ഒരേ സമയം അവയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗവും നിലവിലെ മിക്ക തട്ടിക്കൂട്ട്-തെറിപടങ്ങളോടുള്ള പ്രതിഷേധത്തിന്റെയും ഭാഗമാണ്!!

    • @familyoncar
      @familyoncar  3 หลายเดือนก่อน

      പക്ഷെ കളക്ഷന്റെ കാര്യത്തിൽ മലയാളമാണ് മുന്നിട്ട് നിൽക്കുന്നത്

  • @arjunpraj2426
    @arjunpraj2426 3 หลายเดือนก่อน +6

    👌👍. Spadikam re-release theatre kandirunnu Lenin Cinemas il, ithum kaanum miss aakillaa 😍

    • @familyoncar
      @familyoncar  3 หลายเดือนก่อน +2

      👍👍🔥

  • @Vishnu-jc8wd
    @Vishnu-jc8wd 27 วันที่ผ่านมา

    Ee cinema 4k download cheyyan pattuo

  • @rabeehnalakath_
    @rabeehnalakath_ 3 หลายเดือนก่อน +9

    ദേവധൂതൻ ഞാൻ കണ്ടിട്ടില്ല കാണണം theateril

    • @familyoncar
      @familyoncar  3 หลายเดือนก่อน

      👍🔥

    • @abhijithvijayakumar4676
      @abhijithvijayakumar4676 3 หลายเดือนก่อน +1

      U are so lucky because u gonna have a greatest experience in theatre ❤ damn shure

    • @SajeshSiju
      @SajeshSiju 3 หลายเดือนก่อน

      ഭാഗ്യവാൻ ❤️❤️

    • @SajeshSiju
      @SajeshSiju 3 หลายเดือนก่อน

      ഭാഗ്യവാൻ

    • @SajeshSiju
      @SajeshSiju 3 หลายเดือนก่อน

      ഭാഗ്യവാൻ

  • @kasukasu182
    @kasukasu182 2 หลายเดือนก่อน +1

    Njaan kaanum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Thaju-n1l
    @Thaju-n1l 3 หลายเดือนก่อน +1

    പെരിങ്ങോട്ടുകര ദേവ സിനിമാസ് ദേവദൂതൻസിനിമജൂലൈ 26🎬🎥

  • @vibgyor-9745
    @vibgyor-9745 3 หลายเดือนก่อน +4

    mamooka parayunath pole, prekshakar purogamikunu... Script onn vrethy aayi cheythal repeat value koodum.

  • @NoushadkpKodath
    @NoushadkpKodath 3 หลายเดือนก่อน +5

    ദേവദൂത൯ സിനിമയുടെ കൂടെ
    റിലീസ് ചെയ്ത മാസ് പട൦ദാദാസാഹിബ് ആയിരുന്നു
    ദേവദൂത൯ ഒരു ക്ലാസ് പട൦ആയി രുന്നു

    • @familyoncar
      @familyoncar  3 หลายเดือนก่อน +1

      👍

    • @Dinson.antony
      @Dinson.antony 3 หลายเดือนก่อน +1

      Dadhasahib ultra waste movie..

    • @ForThepeoples.
      @ForThepeoples. 3 หลายเดือนก่อน

      Dadhashib🤮🤮 pottapadam... Thenkassipattanam blockbuster arunnu.

  • @duosapiens9025
    @duosapiens9025 2 หลายเดือนก่อน

    Jayaprada..❤

  • @abhilashpillai1577
    @abhilashpillai1577 2 หลายเดือนก่อน

    Adheham abhinayathinte rajavan.. Lalettan

  • @flycb67
    @flycb67 2 หลายเดือนก่อน

    Ollakkaaaa......kalathinu anusarichu mati chithinku bro!!!! Pazhayapolethe padangal ipo irangiyal ettu nilayil pottum

  • @sumeshgoodluck5801
    @sumeshgoodluck5801 2 หลายเดือนก่อน

    കണ്ടു മക്കളെ ...ഡീൽ രോമാഞ്ചം ❤❤❤

    • @familyoncar
      @familyoncar  2 หลายเดือนก่อน

      🤩🤩

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 3 หลายเดือนก่อน +5

    ദേവധുതൻ പോയി കാണരുത്... ദേവദൂതൻ പോയി കാണാം നല്ലൊരു സിനിമയാണ്

    • @familyoncar
      @familyoncar  3 หลายเดือนก่อน

      😉😊

  • @unnamtimes939
    @unnamtimes939 3 หลายเดือนก่อน +2

    ഡിസംബർ 27 നായിരുന്നു റിലീസ്
    റംസാൻ ദിനത്തിൽ.. രണ്ട് പ്രാവശ്യം തീയേറ്ററിൽ നിന്ന് കണ്ടു ❤️

    • @familyoncar
      @familyoncar  3 หลายเดือนก่อน

      👍

    • @anoopk.joseph6256
      @anoopk.joseph6256 3 หลายเดือนก่อน

      അല്ല 2000 ഡിസംബർ 25 ന് ആയിരുന്നു റിലീസ് ഡേറ്റ്

  • @vibeshots3699
    @vibeshots3699 3 หลายเดือนก่อน

  • @D4Devooz
    @D4Devooz 3 หลายเดือนก่อน +3

    ദേവദൂതൻ എന്ന് നേരെ എഴുതാൻ അറിയാതെ യാണോ thumbnail ഇടുന്നത് 😄🤔

    • @familyoncar
      @familyoncar  3 หลายเดือนก่อน

      മലയാളമെന്ന അക്ഷരമാല സാഗരത്തിന്റെ കരയിൽ വിചലമ്പിച്ച് നിൽക്കുന്ന ഒരു കുട്ടിയാണ് ഞാൻ

    • @D4Devooz
      @D4Devooz 3 หลายเดือนก่อน +2

      @@familyoncar നെറ്റ് ൽ സെർച്ച്‌ ചെയ്താൽ തന്നെ കറക്റ്റ് പേര് കിട്ടുമല്ലോ സുഹൃത്തേ 😄

    • @familyoncar
      @familyoncar  3 หลายเดือนก่อน

      പലരും പറഞ്ഞിട്ടും അത് തിരുത്താത്ത ഈ വ്ലോഗ്ഗറുടെ ഒരു mind 😳

  • @madhutk-ol8ph
    @madhutk-ol8ph 3 หลายเดือนก่อน +3

    Lalettante 1st dts move anu

  • @Bechubavin
    @Bechubavin 2 หลายเดือนก่อน

    ദിലീപിന്റെ ഒരു നല്ല തിരിച്ചു വരവ് ഉണ്ടെങ്കിൽ അടിപൊളി പടങ്ങൾ ഇനിയും കാണാം, അതായത് ബ്രോ പറഞ്ഞപോലെ depth ഉള്ള വേറെ ലെവൽ പടങ്ങൾ 👍👍👍👍👍, അത്പോലെ ദൈവദൂതൻ പടം ഞാൻ 10വയസ്സ് ഉള്ളപ്പോൾ ആണ് കാണുന്നത്, തിയേറ്ററിൽ അന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ബട്ട്‌ നടന്നില്ല, എന്നിട്ട് TV യിൽ വന്നപ്പോൾ വീട്ടുകാർ എല്ലാം അത് പൊട്ട പടമാ കാണണ്ട എന്ന് പറഞ്ഞു, ബട്ട്‌ എനിക്കത് കണ്ടേ തീരു എന്ന വാശി ആയിരുന്നു, എന്നിട്ട് ഒരു ദിവസം കണ്ടു,ഇത്രയും ഫീൽ തന്ന ഒരു പടവും ഇത്രയും ആഗ്രഹിച്ചു കണ്ട മറ്റൊരു പടവും എന്റെ ജീവിതത്തിൽ ഇല്ല 👍അത് തിയേറ്ററിൽ വിജയിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, ഇങ്ങനെയുള്ള അർഹത പെട്ട പടങ്ങൾ ആണ് വിജയിക്കേണ്ടത് 🙏🙏🙏

    • @familyoncar
      @familyoncar  2 หลายเดือนก่อน +1

      👍🔥

  • @jobyben-ip6sh
    @jobyben-ip6sh 3 หลายเดือนก่อน +2

    ഇന്ന് ഇറക്കിയിട്ട് പ്രയോജനം ഉണ്ടോ എന്ന് എനിക്ക് സംശയമുണ്ട്

    • @familyoncar
      @familyoncar  3 หลายเดือนก่อน +1

      സ്ഫടികം 😊

    • @jobyben-ip6sh
      @jobyben-ip6sh 3 หลายเดือนก่อน +1

      @@familyoncar പക്ഷേ അതൊരു എനർജറ്റിക്ക് മൂവിയാണ് ഇതൊരു ഹൊറർ കാറ്റഗറിയും ഹൊറർ ക്യാറ്റഗറി വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നം പേടിക്കുന്ന രംഗങ്ങൾ ജനങ്ങൾ നേരത്തെ കണ്ടതുകൊണ്ട് അൺ എക്സ്പെക്ടഡ് ആയി ഞെട്ടില്ല പക്ഷേ സ്പടികം ആക്ഷൻ മൂവി ആയതുകൊണ്ട് തന്നെ ഫൈറ്റ് രംഗങ്ങൾ വരുമ്പോൾ ഒരു പഞ്ചിങ് കാണുന്ന പ്രേക്ഷകനെ തോന്നും

    • @ArunMusicZ-j3q
      @ArunMusicZ-j3q 3 หลายเดือนก่อน

      ​@@jobyben-ip6shസിയാദ് കൊക്കർ ട്രൈലെർ launchil പറയുന്നുണ്ട്... പടം വീണ്ടും ഇറക്കി കോടികൾ കിട്ടും എന്ന പ്രതീക്ഷയിൽ അല്ല ഇറക്കുന്നത് എന്നും... അന്നു കാണാൻ പറ്റാത്തവർക്കും, ആ ഒരു സമയത്ത് ഇത്രേം ടെക്നോളജി(Sound&Visual)വെച്ച് പടം ഇറക്കിയിരുന്നു എന്നത് പുതിയ ടെക്നോളജിയിൽ കാണിക്കുക എന്നത് ആണെന്നും...

    • @pulsar5615
      @pulsar5615 3 หลายเดือนก่อน

      A real feel

  • @Series9-y5g
    @Series9-y5g 3 หลายเดือนก่อน +1

    ദേവദൂതൻ ഇനങ്ങനെ ആണ് എഴുതേണ്ടത്..bro

  • @lathikashekharan1446
    @lathikashekharan1446 3 หลายเดือนก่อน +1

    UGM cinemas Audi 1 review please
    Real name Nandakrishnan Lathika is my grandmother's name
    Thank you for your physics classes about imax and atmos
    I also want to do theatre reviews you're my inspiration

    • @familyoncar
      @familyoncar  3 หลายเดือนก่อน

      Keep going bro 👍🔥

  • @seonsimon7740
    @seonsimon7740 3 หลายเดือนก่อน +1

    0:43 പ്രേമലു ഒരു ചെറിയ സിനിമ.. പക്ഷേ നല്ല ഒരു entertainment സിനിമ.. ആവേശവും കൊള്ളാം... കാമ്പ് കിട്ടിയേ പറ്റൂ എന്നാണെങ്കിൽ വാലിബൻ, turbo ഒക്കെ കാണ്😂😅😊...

    • @familyoncar
      @familyoncar  3 หลายเดือนก่อน

      ചിരിക്കണോ?

    • @seonsimon7740
      @seonsimon7740 3 หลายเดือนก่อน +1

      @@familyoncar move with Trend 💀

    • @ArunMusicZ-j3q
      @ArunMusicZ-j3q 3 หลายเดือนก่อน +1

      താങ്കൾ അല്ലേ.. കാമ്പും കൂമ്പും ഒക്കെ വേണം എന്ന് പറഞ്ഞത്... പടം കാണുന്ന സമയത്ത് അത് എൻജോയ് ചെയ്യുക... പിന്നെ പുറത്ത് ഇറങ്ങിയിട്ടും കാമ്പ് ഇല്ല എന്നും പറഞ്ഞു കരഞ്ഞോടിരുന്നിട്ട് എന്തു കാര്യം 😂​@@familyoncar

    • @familyoncar
      @familyoncar  3 หลายเดือนก่อน

      ഇതേതാ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ?

    • @ArunMusicZ-j3q
      @ArunMusicZ-j3q 3 หลายเดือนก่อน

      @@familyoncar ഭടൻ അല്ല രാജാവാ.. എന്തേ പ്രശ്നം ഉണ്ടോ?.. പബ്ലിക് പ്ലാറ്റ്ഫോം അല്ലേ... 😏

  • @lathikashekharan1446
    @lathikashekharan1446 3 หลายเดือนก่อน +1

    Aavesham, Varshangalku Shesham സിനിമകൾക്ക് depth ഉണ്ടായിരുന്നല്ലോ
    But still I agree mandakini സിനിമയ്ക്ക് no depth. Grrr movie some depth but still 80% entertainment.

    • @familyoncar
      @familyoncar  3 หลายเดือนก่อน

      Avesham & varshangalkku sesham?😇

  • @dubbinghut
    @dubbinghut 3 หลายเดือนก่อน

    മഞ്ചേരിയിൽ നെസ്റ്റോ , ലുലു ഒക്കെ വരുന്നെന്ന് കേട്ടു. ഒരു വീഡിയോ ചെയ്യാമോ ?

  • @shijumeledathu
    @shijumeledathu 3 หลายเดือนก่อน +1

    NEW COMMENTS OPTIONIL POYI CLICK CHEYTHU NEW COMMENTS KOODI VAAYIKKUKA CHILA COMMENTS HIDE AAYIRIKKUKAYAANU

    • @familyoncar
      @familyoncar  3 หลายเดือนก่อน

      No hidden comments

  • @jithins210
    @jithins210 3 หลายเดือนก่อน

    Manjummel boys tamil നാട്ടില്‍ ഹിറ്റ് aayapole devadoothan അവിടെ hit അടിച്ചാല്‍ പൊളിക്കും... അങ്ങനെ sambavikkatte

  • @rahmathullacv3828
    @rahmathullacv3828 3 หลายเดือนก่อน +1

    Oravashyavumilla olekede mood

  • @navajyothc1638
    @navajyothc1638 3 หลายเดือนก่อน

    Kozhikode radha❤

    • @fahanasfainu6284
      @fahanasfainu6284 2 หลายเดือนก่อน

      അന്ന് റിലീസ് ആയത് അപ്സരയിൽ ആണ്

  • @bijupc2033
    @bijupc2033 3 หลายเดือนก่อน +1

    താൻ ദേവദൂതൻ എന്ന് എഴുതിപ്പഠിക്കൂ....

  • @bijupc2033
    @bijupc2033 3 หลายเดือนก่อน +2

    കോണ്ടൻ്റെ അല്ല കണ്ടൻ്റെ ആണ്

    • @familyoncar
      @familyoncar  3 หลายเดือนก่อน

      കോണ്ടെന്റ് - Noun
      ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ

  • @praveenk8444
    @praveenk8444 3 หลายเดือนก่อน

    വീട്ടിൽ എന്റെയും അനിയന്റെയും ഫോണിന്റെ Ring tone devathothan മൂവിയുടേതാന്ന്. അവനോട് ring tone മാറ്റാൻ പറഞ്ഞാൽ കേൾക്കില്ല എന്നോട് പറഞ്ഞാൽ ഞാനും കേൾക്കില്ല.

    • @familyoncar
      @familyoncar  3 หลายเดือนก่อน

      😂😉

  • @vinuvinod5122
    @vinuvinod5122 3 หลายเดือนก่อน

    എന്റർടൈൻമെന്റ് തന്നെ ആണ് വേണ്ടത്. അല്ലാതെ പൈസ കൊടുത്ത് വെറുതെ......

  • @sureshkuzhiyathu1516
    @sureshkuzhiyathu1516 3 หลายเดือนก่อน

    കാണുന്നില്ല

  • @vsvishnu3424
    @vsvishnu3424 3 หลายเดือนก่อน

    Ee padam ithuvare kandittilla

  • @Lliaaaw24
    @Lliaaaw24 2 หลายเดือนก่อน

    നിപ 😜 വന്നു തീരുമാനം ആയി. തിയേറ്റർ കൾ അടച്ചിടുന്നു

  • @shijukiriyath1410
    @shijukiriyath1410 3 หลายเดือนก่อน

    2001 IL SURYA TV YIL KAVYA MADHAVANTEY INTERVIEWIL ISHTAMAAYA CINEMAKAL ETHENNU CHODICHAPPOL....ADUTHIDEY KADATHIL FLOP AAYENKIL POLUM DEVADOOTHAN OKKEY ENIKKOTHIRI ISHTAMAAYA CINEMAYAANU ENNU....KANDU KONDIRUNNA ENTEY AMMAYUM ATHU SATHYAMAANALLO ENNU PARANJU....PINNEEDAANU ARINJATHU MIKKAVARKKUM ISHTAMAAYA CINEMA AANENNU...

  • @leobinfrancis
    @leobinfrancis 3 หลายเดือนก่อน

    'ധൂ' അല്ല! 'ദൂ'

    • @familyoncar
      @familyoncar  3 หลายเดือนก่อน

      Right bro 😎

  • @Celebrator-vd4gb
    @Celebrator-vd4gb 3 หลายเดือนก่อน

    ധൂതൻ അല്ല ദൂതൻ

  • @rjtp3570
    @rjtp3570 3 หลายเดือนก่อน

    7:05

  • @mazhaviljeevitham1909
    @mazhaviljeevitham1909 3 หลายเดือนก่อน

    കണ്ണാടിയിൽ നീല റൗണ്ട് വരുത്തുന്ന ടെക്നിക്കൽ ഫിസിക്സ് ഒന്ന് പറഞുതരുമോ

    • @familyoncar
      @familyoncar  3 หลายเดือนก่อน +1

      Oru ring light munnil vecha mati 😂😉

  • @shijukiriyath1410
    @shijukiriyath1410 3 หลายเดือนก่อน

    NINGAL 2 PERUM KOODI POYI KANDU REVIEW IDUKA

    • @familyoncar
      @familyoncar  3 หลายเดือนก่อน

      Location..😇

    • @shijukiriyath1410
      @shijukiriyath1410 3 หลายเดือนก่อน

      @@familyoncar EVIDUNNU AANENKILUM KUZHAPPAMILLA.....TVM KAIRALI AANENKIL ATHRAYUM NALLATHU

  • @JuJuDen47
    @JuJuDen47 3 หลายเดือนก่อน

    നീല കണ്ണ് 😂😂😂😂😂😂

  • @muhamedsalim4909
    @muhamedsalim4909 3 หลายเดือนก่อน

    Onnu podappa youth padagal vijayikunatil ninak endanu prashnam..pramalu was a nice film

    • @familyoncar
      @familyoncar  3 หลายเดือนก่อน

      അല്ലെന്ന് ആര് പറഞ്ഞു?

  • @90sKIDSMOVIES
    @90sKIDSMOVIES 2 หลายเดือนก่อน

    ആദ്യം പോയി മലയാളം എഴുതാൻ പഠിക്ക്.

    • @familyoncar
      @familyoncar  2 หลายเดือนก่อน

      എഴുതാം പടിക്ക് അല്ല. .എഴുതാൻ പഠിക്ക് 😂

    • @90sKIDSMOVIES
      @90sKIDSMOVIES 2 หลายเดือนก่อน +1

      @@familyoncar അത് അറിയാം...manglish key boardil ടൈപ് ചെയ്യുമ്പോൽ വരുന്നത് പോലെ അല്ല thumbnail ഉണ്ടാക്കി post ചെയൂന്നത്...അതും സിനിമയുടെ പേര്....😂😂😂😂

  • @TomyIgnatious-p9t
    @TomyIgnatious-p9t 3 หลายเดือนก่อน

    Waste

  • @ട്രാൻസ്
    @ട്രാൻസ് 3 หลายเดือนก่อน +1

    • @familyoncar
      @familyoncar  3 หลายเดือนก่อน

      🔥🔥

  • @abhishangjeevan1998
    @abhishangjeevan1998 3 หลายเดือนก่อน