മീസാൻ കല്ലിനെ സാക്ഷ്യപ്പെടുത്തിയ കവിവർണന 🍃 meesan kall

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 463

  • @mirashmedia5567
    @mirashmedia5567  8 หลายเดือนก่อน +4

    th-cam.com/video/7D0LkWRqNZY/w-d-xo.htmlsi=6jBaSfl9F_mw76Oa

  • @abukasim4306
    @abukasim4306 ปีที่แล้ว +513

    Ya allah.. അവിചാരിതമായി ഈ പാട്ട് കേട്ടത് കൊണ്ട് ഞാനിന്ന് ചെയ്യാൻ തുനിഞ്ഞ ഒരു പാപത്തിൽ നിന്നും വിട്ടു നിന്നു,. അല്ലാഹ് ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ നീ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കനെ അല്ലാഹ്

  • @anvarshaanvar4561
    @anvarshaanvar4561 11 หลายเดือนก่อน +20

    Njan എന്റെ മരണത്തെ ഓർക്കുന്നു റബ്ബേ എന്റെ വാപ്പയുടെ കബർ വിശാലമാക്കളെ റബ്ബേ

  • @comrade5607
    @comrade5607 ปีที่แล้ว +23

    ഇങ്ങനെ ഉള്ള നല്ല പാട് പാടുന്ന ആളുകൾ ഉണ്ടാവുന്നത് നല്ലതാണ് കാരണം അതിനെ പറ്റി ഓർക്കാൻ ഒരു അവസാനം ഉണ്ടാവും പാടിയവർക് പടച്ചോൻ നല്ലത് കൊടുക്കട്ടെ ameen🤲

  • @f_a_i_r_u753
    @f_a_i_r_u753 ปีที่แล้ว +68

    മരണം ഒഴിവാക്കാൻ കഴിയാത്ത ഒരു ജീവിത സത്യമാണെന്ന് അറിഞ്ഞിട്ടും ഉറ്റവരുടെ വേർപ്പാട് ചില സന്ദർഭങ്ങളിൽ ഹൃദയത്തെ കുത്തിനോവിക്കും😥

  • @rabirabia2105
    @rabirabia2105 ปีที่แล้ว +50

    ജീവിച്ചു കൊതി തീരും മുന്നേ ഞങ്ങളെ വിട്ട് നാഥന്റെ വിളിക്ക് ഉത്തരം നൽകി പോയ പ്രിയ സഹോദരന്റെ ഖബർ ജീവിതം നീ സന്തോഷമാക്കി കൊടുക്കണേ അല്ലാഹ്......
    😢😢

    • @harismk7983
      @harismk7983 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @WithEduGarden
    @WithEduGarden 3 หลายเดือนก่อน +6

    ഒന്ന് കണ്ണടച്ച് ചിന്തിക്കുമോ...
    അല്ലാക്ക് നമ്മളെ ഭയങ്കര ഇഷ്ടമാണ്... നമ്മുടെ പൊന്നുമ്മയെക്കാളും..
    ഒരായിരം മടങ്ങ്....
    ന്നിട്ടും മരിച്ച് അവനിലേക്ക് പോകാൻ ഉള്ളിൽ പേടിയാണ്.. താനും..
    കരഞ്ഞുപറഞ്ഞാൽ എല്ലാം പൊറുക്കും...നമ്മുടെ റബ്ബ്...
    അവൻ റഹീംമും വദൂദുമല്ലേ ❤❤❤❤❤

  • @sajasworld3688
    @sajasworld3688 ปีที่แล้ว +76

    ജീവിച്ചു കൊതി തീരും മുമ്പേ മണ്മറഞ്ഞു പോയ പ്രിയപ്പെട്ടവർ...... അല്ലാഹ് അവരുടെ കബറിടം നീ വിശാലമാക്കണം അല്ലാഹ് 🤲🤲....... ഈമാനുള്ള മരണം ഞങ്ങൾക്ക് നൽകണം അല്ലാഹ് 😥🤲

  • @AdhilThangalOfficial
    @AdhilThangalOfficial ปีที่แล้ว +129

    മാഷാഅല്ലാഹ് .. കണ്ണ് നിറച്ചു.. 🥺

    • @AlyasaheyrYoosaf
      @AlyasaheyrYoosaf หลายเดือนก่อน

      Yes 💕❤️💞💞🥰💗😊😊

  • @jasmianas8534
    @jasmianas8534 ปีที่แล้ว +5

    എന്റെ മരണം ഓർത്തു പോയി പാപിയാണെലോ റബേ ഞാൻ പൊറുത്തു തരണേ

  • @shorts-nw9mo
    @shorts-nw9mo ปีที่แล้ว +9

    ഒരു വീട്ടിൽ നിന്നും 11 പേര് കരയാൻ പോലും ആരും ഇല്ലാതെ കുഞ്ഞുങ്ങൾ അടക്കം ഈ അടുത്ത സമയത്ത് വിട്ടു പിരിഞ്ഞത് അവരെയും നമ്മുടെ bhanddapettavarudeyum qabar വിശാലമായി കൊടുക്കട്ടെ

  • @fahdaep6001
    @fahdaep6001 ปีที่แล้ว +3

    Nalla arthamulla vari kann niranj poyo allahu kabar jeevidam sandoshathilakatte

  • @stranger3526
    @stranger3526 ปีที่แล้ว +13

    ഈ song watsapp സ്റ്റാറ്റസ് ഭരിക്കും എന്ന് തോന്നുന്നവരുണ്ടോ...
    ആറടി മണ്ണ് നമ്മളെ കാത്തിരിപ്പുണ്ട് 😭.. Subhaanallah🤲

  • @EmmuManu
    @EmmuManu ปีที่แล้ว +60

    👌👌👌നല്ല അർത്ഥമുള്ള പാട്ട്........ ഈ പാട്ട് അറിയാതെ കണ്ണ് നിറച്ചു പോയി...... എന്റെ മരണം ഓർത്തുപോയി 😭😭😭
    😭🤲മരണം ഖൈറാകുമ്പോൾ ഈമാനോടെ മരിപ്പിക്കണേ റഹ്മാനെ 😭🤲

  • @yasarkhan4628
    @yasarkhan4628 ปีที่แล้ว +27

    മാഷാ അള്ളാ എനിക്ക് ഏറ്റവും കൂടുതൽ കണ്ണ് നിറഞ്ഞ ഒരു പാട്ടാണ് അല്ലാഹുവേ ഈ പാട്ടുപാടുന്നവരെ ഉയർച്ചയിൽ നിന്നും ഉയർച്ചകളിലെത്തിക്കട്ടെ ആമീൻ

  • @asmirafi5943
    @asmirafi5943 ปีที่แล้ว +4

    പേടിയാകുന്നു റബ്ബേ ഈ ദുനിയാവിൽ ജീവിച്ചു .. തിരിച്ചങ് വരുമ്പോൾ എന്റെ കയ്യിലൊന്നുമില്ലാതെ വരുത്തരുതേ റബ്ബേ..... അമലുകൾ അധികാരിപ്പിക്കണേ റബ്ബേ ഖൽബിൽ വെളിച്ചം നൽകണേ... നമ്മളെല്ലാവരുടെ കബർ അതി വിശാലമാക്കണേ.. Aameen 😭😭😭😭😭😭😭😭😭😭😭😭😭😭😭😭ഭയമുണ്ട് കബറിന്റെ അതാബ്ബ്... ഓർത്തിട്ട്... 😔😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭thavakkalthu alallah 🤲🏻

  • @shanibabeevi6021
    @shanibabeevi6021 ปีที่แล้ว +5

    അള്ളാഹുവേ കേൾക്കുമ്പോൾ തന്നെ ംഖബർ ഓർമ്മ വരുന്നു.കണ്ണുകൾ നിറയുന്നു.റബ്ബേഞങ്ങൾക്കു വേണ്ടപ്പെട്ടവർ എത്രയോപേർ ഇന്ന് ഖബറഇലആണ് റബ്ബേ.അവരുടെ ഖബറിടം വിശാലവും സ്വർഗ്ഗപ്പൂന്തോപ്പുമാക്കി മാറ്റണേ നാഥാ.നാളെ മഹ്ശറയഇൽ അവരോടൊപ്പം നാമേവരേയും ഒരുമിച്ചു കൂട്ടുമാറാകണേ തമ്പുരാനേ ആമീൻ 🤲🏻😭

  • @clashgaming0.7
    @clashgaming0.7 ปีที่แล้ว +12

    അല്ലാഹ് നീ എത്ര വലിയവനാണ്. ഹറാമിനെ തൊട്ട് കാക്കണേ നാഥാ... 🤲🏻

  • @Hibu50443
    @Hibu50443 2 หลายเดือนก่อน +2

    Mashallah

  • @sumayyathasnim31
    @sumayyathasnim31 ปีที่แล้ว +15

    Status കണ്ട് വന്നതാ .മനസ്സിൽ വല്ലാതെ നൊമ്പരപ്പെടുത്തി.😪🤲

  • @shabeerbabushabeerbabu202
    @shabeerbabushabeerbabu202 ปีที่แล้ว +14

    😭😭😭😭ചെയ്തു പോയ തെറ്റുകൾ മാപ്പാക്കണേ നാഥാ 🤲🤲🤲🤲എന്റെ ഹൃദയത്തെ ഉണർത്തിയ വരികൾ.. അല്ലാഹുവേ അർഹമായ പ്രതിഫലം നൽകണേ നാഥാ 🤲🤲🤲😥😥😥

  • @sanhazaiba3247
    @sanhazaiba3247 หลายเดือนก่อน +2

    👌👌

  • @ubaidaliubaid
    @ubaidaliubaid ปีที่แล้ว +10

    കണ്ണ് നിറഞ്ഞു പോയി ഒരു നിമിഷം ഖബരിലെ അവസ്ഥ ആലോചിച്ചു പോയി 😢 yah Allah

  • @ilaanzaheel8802
    @ilaanzaheel8802 ปีที่แล้ว +2

    ❤️❤️❤️. Muhammed rizwan

  • @muhammedriyanriyan7243
    @muhammedriyanriyan7243 ปีที่แล้ว +2

    adipoliyayi

  • @rashidvelliparamba8654
    @rashidvelliparamba8654 ปีที่แล้ว +6

    അസത്യം കലരാത്ത വാക്ക്...
    ഞാനും നീയും മരിക്കും....

  • @mufeedavpz6947
    @mufeedavpz6947 ปีที่แล้ว +17

    യാ അല്ലാഹ്...💔
    വരികൾ ഹൃദയത്തെ കുത്തി വലിക്കുന്നു...മരണവും മണാനന്തരവും മനോഹരം ആകണമെങ്കിൽ ജീവിതം അവ്വിധം ആകേണ്ടതുണ്ട്..
    അല്ലാഹു നമ്മുടെ ആഖിബത്ത് നന്നാക്കട്ടെ...ആമീൻ🤲

  • @jusna9976
    @jusna9976 ปีที่แล้ว +2

    Orupad istayi ee song aarudeyum manassineyonn chindippikum

  • @nahasabbas130
    @nahasabbas130 ปีที่แล้ว +3

    ആഴ്നു ചിന്തിച്ചു ചങ്ക് പൊട്ടി പോയി ഉസ്താദേ സഹോദര

  • @12737djdj
    @12737djdj ปีที่แล้ว +10

    Ente uppa marich ദിവസം ഇന്നാണ് ഈ പാട്ട് കേട്ടപ്പോൾ എനിക്ക് കന്നിനീർ വന്നു 🥺🥺🥺🥺🥺

  • @rajunanoufalrajunanoufal2545
    @rajunanoufalrajunanoufal2545 ปีที่แล้ว +3

    Supper ...
    Oru nimisham arum..🤲🤲

  • @fathimajumana3029
    @fathimajumana3029 ปีที่แล้ว +1

    Padachon maranam ahathaki tharete padacone. Ameeen yarabal alameeen

  • @sahlasahal1977
    @sahlasahal1977 ปีที่แล้ว +2

    Masha allah. Uyarangalil ethatte inganoru pattu sammanichathine

  • @RabeehaRaihan
    @RabeehaRaihan ปีที่แล้ว +1

    Masha Allah 🔥😍

  • @ishtammedia414
    @ishtammedia414 ปีที่แล้ว +30

    ما شاء الله😍😍
    പ്രിയപ്പെട്ടവരേ.... നന്നായി എഴുതി... നന്നായി പാടി.... നന്നായി അവതരിപ്പിച്ചു.
    ഇഷ്ടം. Nazmu😍 Shammas😍 Ibthash😍 Jafar😍 And everyone who has become a part of this great work....

  • @hibafathmaaa
    @hibafathmaaa ปีที่แล้ว +12

    മാഷാ അല്ലാഹ് ❤️🥺 വരികൾ കേൾക്കുമ്പോ പേടിയാകാ നമ്മളെ എല്ലാവരെയും നമ്മളിൽ നിന്ന് വിടപറഞ്ഞു പോയവരെയും കബർ ശിക്ഷയിൽ നിന്ന് കാക്കട്ടെ 🤲🏻🥺singers നല്ല പോലെ പാടി

  • @kmmedia3554
    @kmmedia3554 ปีที่แล้ว +34

    Great one ❤️❤️
    @⁨Sayyid Ibtash⁩
    @⁨Jafar Vallappuzha⁩
    വരി വർണ്ണനകൾക്കപ്പുറം...
    Feeling 😭😥
    എത്ര മനോഹരമായ വരികൾ ❤️
    വീണ്ടും വീണ്ടും കേട്ടു കൊണ്ടേയിരിക്കുന്നു 🍁
    ഹിറ്റ് ആവാൻ സാധ്യതയുള്ള വർക്ക്👍
    Lyrics:Naseemudheen kollam👐
    Composing:@⁨Aadil തങ്ങൾ കൊല്ലം⁩ ❣️
    🎹@Ameenu 🔥
    📷@⁨Ashif Amariyil⁩ 💝
    Cut:Mufassil Panakkad💓
    അണിയറ ശില്പികൾക്ക് എല്ലാ വിധ ഭാവുകങ്ങളും🤞🤞
    തുടരുക ഈ പ്രയാണം🔥🔥
    ✍️Farhan Karuvarakundu

  • @ibnubathootha2859
    @ibnubathootha2859 ปีที่แล้ว +2

    സ്റ്റാറ്റസ് വീഡിയോസ് കണ്ടപ്പോ ഒന്ന് കയറി നോക്കാൻ തോന്നി 🥀🤲

  • @nashidnashi5597
    @nashidnashi5597 ปีที่แล้ว +1

    എന്തൊരു ഫീലിംഗ് 🥰🥰😔😔

  • @asiyadarulkaram6230
    @asiyadarulkaram6230 ปีที่แล้ว +6

    ആഖിബത്ത് നന്നാക്കണേ അല്ലാഹ്. ആമീൻ

  • @irshadirshu5785
    @irshadirshu5785 ปีที่แล้ว +5

    Reals kand kaanan vannathaan 😊

  • @Ali-op2yf
    @Ali-op2yf ปีที่แล้ว +5

    പള്ളി ക്കാട്ടിൽ കല്ല് തേങ്ങി😢😢
    ഈ കാലത്തും അർത്ഥവത്തായ ഒരു ഗാനം ❤️

  • @rabeeska8006
    @rabeeska8006 หลายเดือนก่อน +1

    😢😢Wow enthoru varikal😢😢assalayi paadunnu randalum Masha Allah

  • @shalin5340
    @shalin5340 ปีที่แล้ว +2

    Masha allah usharayi......enne karayippichu....

  • @ayishat9943
    @ayishat9943 ปีที่แล้ว +15

    Mashallah അർഥവത്തായ വരികൾ👌അള്ളാഹുവേ ഞങ്ങളുടെ ഖബർ ജീവിതം നീ സന്തോഷകരമാക്കിതരേണമേ..🥺🤲🏻🤲🏻

  • @maswalih8622
    @maswalih8622 ปีที่แล้ว +2

    Masha Allah

  • @murshidmuthuvaloor5682
    @murshidmuthuvaloor5682 ปีที่แล้ว +7

    കണ്ണ് നിറയാതെ പുറത്തിയാക്കാൻ കഴിഞ്ഞില്ല......🥰

  • @aflahaflah9447
    @aflahaflah9447 ปีที่แล้ว +13

    Masha allah 🤲
    അല്ലാഹുവേ ഞങ്ങളിൽ നിന്ന് മരപ്പെട്ടവരുടെ കബർ ജീവിതം വിശാല മക്കണേ
    നല്ല അർത്ഥവത്തായ വരികൾ
    നമ്മുടെ എല്ലാവരുടെയും വിശാലമാക്കി തരണേ അല്ലാഹ് 🤲🤲🤲❣️🤲🤲

  • @asimmuhammad6269
    @asimmuhammad6269 ปีที่แล้ว +2

    Allah 😥 ന്റെ വാപ്പച്ചി ഖബറിലാണ് 🤲🤲🤲

    • @mirashmedia5567
      @mirashmedia5567  ปีที่แล้ว

      ഇന്ഷാ അല്ലാഹ്, നാഥൻ അവരുടെ ഖബർ സ്വർഗ്ഗപ്പൂന്തോപ്പ് ആക്കി കൊടുക്കുമാറാകട്ടെ 🤲🏻

  • @hnaaaazi9287
    @hnaaaazi9287 ปีที่แล้ว +14

    Nazmu വിന്റെ വരികൾക്ക് jafar vallapuza യുടെ ശബ്ദം..... അല്ലാഹ് ntha അർത്ഥവത്തായ വരികൾ 🥰🥰

  • @ishazhut2261
    @ishazhut2261 ปีที่แล้ว +1

    Maasha allah

  • @raizuuz
    @raizuuz ปีที่แล้ว +5

    Masha Allah.. adipoli 👌👌ariyathe kann niranj poyi😭

  • @sayyidibthash5493
    @sayyidibthash5493 ปีที่แล้ว +30

    അൽഹംദുലില്ലാഹ് 🍃💞
    ഇഹലോക ജീവിതത്തിന്റെ പര്യവസാനം
    അത് മരണം അല്ലാതെ മറ്റൊന്നുമല്ല
    അല്ലാഹു നമ്മുടെ അന്ത്യം നന്നാക്കി തരട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @Sahida-lf9of
    @Sahida-lf9of 11 หลายเดือนก่อน +2

    Alhamdulillah അല്ലാഹു ഇനിയും ശബ്ദം നിലനിർത്തി തരട്ടെ.. ഖൈർ ആയ വഴിയിൽ ഉയരട്ടെ ഇരു ലോകത്തും

  • @harismk7983
    @harismk7983 ปีที่แล้ว +1

    മാഥുര്യമുള്ള വരികൾ..🥰.. ഈമാൻ പരിപൂർണമായി മരിക്കാൻ തൗഫീഖ് നൽകണേ നാഥാ.. 😓🤲മരണം വരേ നിന്നിലേക്ക് ഇബാദത്ത് ചെയ്ത് നിന്നെ മാത്രം വഴിപെട്ട് ജീവിക്കാൻ തുണയെകാണേ 🤲🤲

  • @ibnubathootha2859
    @ibnubathootha2859 ปีที่แล้ว +4

    പാനമില്ല ധാനമില്ല താരുമില്ലാ തുള്ളില് .... 🎶🎶🎶
    വളരേ ഏറെ ഇഷ്ടപ്പെട്ട വരികളിൽ ഒന്ന് 👍🏻👍🏻💚💚💚

  • @raihanabasheer7390
    @raihanabasheer7390 ปีที่แล้ว +1

    Masha allah
    Nammude ellaam aaqibath allaahu nannkanee

  • @shameernaeemi5528
    @shameernaeemi5528 ปีที่แล้ว +17

    കബറിനെ ഓർക്കാനായാൽ ഈ വരികൾ മുതലായി 🌹

  • @Sabiq_SQ
    @Sabiq_SQ 17 วันที่ผ่านมา +2

    *انشاء الله*

  • @fasilallipara7095
    @fasilallipara7095 ปีที่แล้ว +2

    Masha allah🥰

  • @irfanthuvvur1758
    @irfanthuvvur1758 ปีที่แล้ว +1

    Adiploi ❣️

  • @thahirkhan5457
    @thahirkhan5457 ปีที่แล้ว +1

    സൂപ്പർ 👏👏👏

  • @rahimaanu7551
    @rahimaanu7551 ปีที่แล้ว +6

    അൽഹംദുലില്ലാഹ്...😢ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുക്കണേ റബ്ബേ 🤲🏻.... ആമീൻ 😢

  • @farhanafran8683
    @farhanafran8683 ปีที่แล้ว +2

    Ee songile varikalk vallathoru jeevan und. Manasil vallatha pedithonnunnu. Rabb ellavareyum eemanod kudi marippikkatte...ameen .

  • @shebeerasalem2313
    @shebeerasalem2313 ปีที่แล้ว +1

    Masha aallahh
    Kabar jeevitham
    Rahathilakkithatatte

  • @motivations497
    @motivations497 ปีที่แล้ว +5

    Ente manasine maaty maricha song😔

  • @suneeracm3213
    @suneeracm3213 ปีที่แล้ว +1

    നല്ല വരികൾ 👍👍🤲🤲🤲

  • @nihasabdulhakkim5518
    @nihasabdulhakkim5518 ปีที่แล้ว +3

    Masha allha super song

  • @rasheedajabbar3969
    @rasheedajabbar3969 ปีที่แล้ว +2

    Masha allah👌👌👌

  • @Muhammed-xg5sz
    @Muhammed-xg5sz ปีที่แล้ว +1

    Ya allaah....🥺 eemaanood koodi marippikkane...🥺🤲😭

  • @musthafaknchry
    @musthafaknchry ปีที่แล้ว +2

    വരികൾ 👌👌

  • @sadiqparambathil57
    @sadiqparambathil57 ปีที่แล้ว +4

    Ma Sha Allah... Oru nimisham maranatheeyum qabarineyum oormmippichuuu.. ith thanneyaan eee songinte vijayam... Athrakkm hridhyathinte agaantharangalikk irangi varunnund... Allah arhamaaaya prathifalam nalkatteee....

  • @mohammedirshad1060
    @mohammedirshad1060 ปีที่แล้ว +2

    സ്റ്ററ്റസ് കണ്ട് വന്നതാ...... 🤷‍♂️❤
    🔥🔥🔥

  • @rifafathimafathima8177
    @rifafathimafathima8177 ปีที่แล้ว +7

    Masha Allah....baraka Allah....
    Nala lyrics.....🙌...
    Heart touching and feeling song....
    Ariyathea kann Niraj poti🥺🥺💔💔

  • @TNSMCREATION1
    @TNSMCREATION1 ปีที่แล้ว +7

    Uff മാഷാ അല്ലാഹ് 😍🥰
    മനസ്സിനുള്ളിൽ സ്വാധീനം ചെലുത്തിയ ഗാനം 😍🥺
    Feel💯💘

  • @muhammedshabeer1408
    @muhammedshabeer1408 ปีที่แล้ว +1

    Vallatha oru feel…😢

  • @muhammedbasith1950
    @muhammedbasith1950 ปีที่แล้ว +1

    Masha allahhh .❤❤❤❤❤bayankara ishttaaayii

  • @rameesaraihanath6519
    @rameesaraihanath6519 ปีที่แล้ว +1

    Maasha allah. Alhamdulillaah

  • @faslamuthu6064
    @faslamuthu6064 ปีที่แล้ว +1

    Mashaa allaaa 👍🏻👍🏻👍🏻

  • @anasvenmenad8694
    @anasvenmenad8694 ปีที่แล้ว +4

    Thangal🥰 jafar mashaallah 💓nalla feeling

  • @abdul__gafoor
    @abdul__gafoor ปีที่แล้ว +3

    ماشاء الله 🥺

  • @junaid1626
    @junaid1626 ปีที่แล้ว +3

    കണ്ണ് നിറഞ്ഞു

  • @muhammedsakir4047
    @muhammedsakir4047 ปีที่แล้ว +9

    Masha allah🤍 നല്ല വരികൾ നല്ല feeling ഉള്ള വരികൾ ആണ് ഓരോന്നും
    ഇനിയും ഇത് പോലെ പാടാൻ allahu തൗഫീഖ് നൽകട്ടെ...... 🤲🏻

  • @JisnachJisna-il1kn
    @JisnachJisna-il1kn ปีที่แล้ว +1

    മിസ്‌യൂ ഉപ്പ 😢😢

  • @salvanasalvu7622
    @salvanasalvu7622 ปีที่แล้ว +7

    മാഷാ അള്ളാഹ്... അതിമനോഹരം... ജാഫർ ബ്രോ ഒത്തിരി ഇഷ്ട്ടം...💖💖 രണ്ടാളും നന്നായി പാടി... വരികൾ മനോഹരം...മനസ്സിൽ തട്ടുന്ന വരികൾ... അഭിനന്ദനങ്ങൾ 💐💐🥰👍

  • @AbithahassanAbithahassan
    @AbithahassanAbithahassan 10 หลายเดือนก่อน +1

    ദിവസവും ഞാൻ ഈ പാട്ട് കേട്ട് കരയരുണ്ട് എപ്പോഴും ഞാൻ എന്റെ മരണത്തെ കുറിച്ചോർത്തു കരയരുണ്ട് ഈ പാട്ടിന്റെ വരികൾ ഒരു പാട് ഇഷ്‌ടയ് 🤲🏻🤲🏻🤲🏻

  • @sulfirox1625
    @sulfirox1625 2 หลายเดือนก่อน +1

    Jeevich kothitheerum munb ente ikka allahte vlikk utharam nalki....kabar jeevidam ne. Santhoshathilakkane nathaaa....😢.

  • @MuhammadBilal-gm6vv
    @MuhammadBilal-gm6vv ปีที่แล้ว +3

    بارك الله ماشاءاللہ
    നല്ല അവതരണം ഹൃദയതേ തൊട്ടുണർത്തുന്ന വരികൾ
    ബർകത് നൽകട്ടെ അല്ലാഹ്

  • @sdhhh.
    @sdhhh. ปีที่แล้ว +2

    Masha allah ❤🥺

  • @islamicaspects4683
    @islamicaspects4683 ปีที่แล้ว +1

    Masha Allah. Moonnakkal പള്ളി

  • @subaidapk7694
    @subaidapk7694 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ അല്ലാഹുവേ നിന്റെ കാവലുണ്ടാവന്നേ അല്ലാഹ് 🤲🤲🤲

  • @Rifanaarif
    @Rifanaarif ปีที่แล้ว +2

    ماشاء الله 💝

  • @sanafathi8614
    @sanafathi8614 ปีที่แล้ว +1

    Shammas masha allah

  • @qalaminterajakumari746
    @qalaminterajakumari746 ปีที่แล้ว +1

    Ma sha allah💔...

  • @dilse..3232
    @dilse..3232 ปีที่แล้ว +5

    ചിന്തിക്കുന്നവർക്ക്‌ ദൃശ്ടാന്തമുണ്ട്‌:ഖു:✌🏻

  • @hnaaaazi9287
    @hnaaaazi9287 ปีที่แล้ว +6

    അറിയാതെ കരഞ്ഞു പോയി......
    ഒരു നിമിഷം ആ വീടിനെ പറ്റി ഒന്ന് ചിന്തിച്ചു പോയി.......
    Great lines
    Great voice ✨️🥰

  • @fousiya2710
    @fousiya2710 ปีที่แล้ว +2

    Allahu akbar..

  • @salimsalu5019
    @salimsalu5019 ปีที่แล้ว +2

    Jafar ഉസ്താദ് പോളി 👍👍👍

  • @HafsanaSayyed
    @HafsanaSayyed ปีที่แล้ว +1

    Maasha allaah chank pottipokunna feel😢😢😢😢maranapettavrude kabar vishaalamaakkane allah .....kabar siksheye thott nammale ellavareyum kaathrakshikkumaaravattea🤲🤲🤲🤲 eee song n pinnil pravarthicha ellavarkkm allahu hairum barakkathum nalkumaaravattea,🤲🤲🤲🤲

  • @muhammedazadtk1422
    @muhammedazadtk1422 ปีที่แล้ว +3

    Masha allah💔🥺