പാഠം ഒന്ന് // SHORT FILM

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • എല്ലാവരുടെ ജീവിതത്തിലും കാണും ഇതുപോലെ ചില നിമിഷങ്ങള്‍.
    The Music in this video is given by the following websites
    Inspiring Dreams by Keys of Moon | / keysofmoon
    Music promoted by www.chosic.com...
    Creative Commons CC BY 4.0
    creativecommon...
    Investigations by Kevin MacLeod | incompetech.com/
    Music promoted by www.chosic.com...
    Creative Commons CC BY 3.0
    creativecommon...
    Monkeys Spinning Monkeys Kevin MacLeod (incompetech.com)
    Licensed under Creative Commons: By Attribution 3.0 License
    creativecommons...
    Music promoted by www.chosic.com...
    Demised To Shield by Ghostrifter Official | / ghostrifter-official
    Music promoted by www.chosic.com...
    Creative Commons CC BY-SA 3.0
    creativecommon...
    Warm Memories - Emotional Inspiring Piano by Keys of Moon | / keysofmoon
    Attribution 4.0 International (CC BY 4.0)
    creativecommon...
    Music promoted by www.chosic.com...
    Glow by Scott Buckley | www.scottbuckley.com.au
    Music promoted by www.chosic.com...
    Creative Commons CC BY 4.0
    creativecommon...
    Shadows And Dust by Scott Buckley | www.scottbuckley.com.au
    Music promoted by www.chosic.com...
    Creative Commons CC BY 4.0
    creativecommon...
    Demised To Shield by Ghostrifter Official | / ghostrifter-official
    Music promoted by www.chosic.com...
    Creative Commons CC BY-SA 3.0
    creativecommon...
    Filaments by Scott Buckley | www.scottbuckley.com.au
    Music promoted by www.chosic.com...
    Creative Commons CC BY 4.0
    creativecommon...
    Abandoned by Keys of Moon | / keysofmoon
    Music promoted by www.chosic.com...
    Creative Commons CC BY 4.0
    creativecommon...
    After the Rain by Keys of Moon | / keysofmoon
    Music promoted by www.chosic.com...
    Creative Commons CC BY 4.0
    creativecommon...

ความคิดเห็น • 58

  • @kavithakal3920
    @kavithakal3920 6 หลายเดือนก่อน +9

    കൂടെയുണ്ടെന്നുള്ള ഒറ്റ ധൈര്യം മതി ഒരാൾക്ക് ജീവിതത്തിലേയ്ക്കു തിരിച്ചു വരാൻ. അഭിനയിച്ചവർക്ക് അഭിനന്ദനങ്ങൾ.

  • @anieroy9911
    @anieroy9911 7 วันที่ผ่านมา +1

    Good theme,good presentation.Let our children live in a safe atmosphere.

  • @bindujoseph4324
    @bindujoseph4324 6 หลายเดือนก่อน +7

    നല്ലൊരു പാഠം 👍👍
    അഭിനന്ദനങ്ങൾ അച്ചനും കൂടെയുള്ള ടീമിനും.
    ഒപ്പം വല്യപ്പന്റെ തണലിൽ വളരുന്നതിന്റെ മെച്ചവും...❤

  • @salbincherian7923
    @salbincherian7923 หลายเดือนก่อน +1

    Very Good message 👏🏻👏🏻🥰🥰 Congrats dear Fr. 👍👍 God bless you 🙏🏻🙏🏻🙏🏻

  • @tessclare214
    @tessclare214 6 หลายเดือนก่อน +4

    നമ്മളെ ശ്രീവിക്കാനും കൂടെ നിൽക്കാനും പ്രോത്സാഹിപ്പിക്കാനും നല്ല കൂട്ടുകാർ ഉണ്ടെങ്കിൽ അതാണ് ജീവിത്തെത്തിലെ വിജയം,ഒരിക്കലും ഒറ്റക്കല എന്ന തോന്നൽ അതു മതി ഏതു പ്രതിസന്ധിയെയും നേരിടാൻ🙏😍congratulation Robins achaa,very heart touching short film,👏😍💐

  • @srranijohnsd3559
    @srranijohnsd3559 27 วันที่ผ่านมา +1

    Very Good mesage

  • @LinsMundackalOfficial
    @LinsMundackalOfficial 6 หลายเดือนก่อน +3

    ഇന്നത്തെ കാലത്തിന്, നമ്മുടെ കുട്ടികൾക്ക് നല്ല സപ്പോർട്ട് കൊടുക്കുന്ന, മാതാപിതാക്കൾക്ക് ബലം കൊടുക്കുന്ന, സമകാലിക പ്രശ്‌നപരിഹാരങ്ങൾക്ക് പ്രചോദനമേകുന്ന നല്ല ഒരുഷോർട്ട് ഫിലിം. അഭിനന്ദനങ്ങൾ Robins Acha... ഒത്തിരി കുടുംബങ്ങൾക്കും കുട്ടികൾക്കും ആശ്വാസമേകാൻ ഈ ഫിലിം സഹായിക്കും. ഈ കൂടെ പ്രവർത്തിക്കാൻ സാധിച്ചതിന് ഒരുപാട് സന്തോഷം... ❤🎉

  • @RajuAntony-q1t
    @RajuAntony-q1t 6 หลายเดือนก่อน +1

    അച്ഛാ വളരെ സന്തോഷം.. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി.. അച്ഛനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏

  • @xenia-bm8yv
    @xenia-bm8yv 6 หลายเดือนก่อน +4

    Congratsss fr. 👏👏👏👏ഒരു nalla കുടുംബത്തിന്റെ കഥ 👍👍ഇന്നത്തെ കുടുംബങ്ങൾക്ക് നല്ലൊരു മാതൃക

  • @bindhuvincent1724
    @bindhuvincent1724 6 หลายเดือนก่อน +1

    അർത്ഥപൂർണവും കാലോചിതവുമായ സന്ദേശം! Congratulations റോബിൻസച്ചാ🎉🎉🎉❤❤❤

  • @CATHOLICFAITHTAMIL-uw9ke
    @CATHOLICFAITHTAMIL-uw9ke 6 หลายเดือนก่อน +1

    Beautiful short film. It makes the entire situations so clear. Congratulations. Funny moments

  • @sonyvarghesemedia470
    @sonyvarghesemedia470 6 หลายเดือนก่อน +1

    Very touching 🥰👌👌👌👌👌👌👌👌👌 🌹🌹 congrats Rev.Father & Team 🎉

  • @philipjoseph9947
    @philipjoseph9947 6 หลายเดือนก่อน +1

    അച്ചാ.. ഒരുപാട് സന്തോഷം. ഇനിയും നല്ല നല്ല മെസ്സേജ് അടങ്ങുന്ന ഫിലിം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഇതിന്റെ ഒരു ഭാഗമാകാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു.
    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ.
    🙏💓😊

  • @premabaiju875
    @premabaiju875 6 หลายเดือนก่อน +1

    You have a good future dear friend Aleena. Stay blessed dear🙏The god is always with your effort.

  • @anuthomasthomas5691
    @anuthomasthomas5691 5 หลายเดือนก่อน +1

    Entho kannu niranju kandappo. Good work father.

  • @sarathadevi4595
    @sarathadevi4595 6 หลายเดือนก่อน +1

    A deserving message for the present youth, Good

  • @srpreethaappraisethelord9421
    @srpreethaappraisethelord9421 6 หลายเดือนก่อน +1

    Good message...... acha God bless you...

  • @MathewThekkekutt
    @MathewThekkekutt 6 หลายเดือนก่อน +1

    Congratulations Robinsacha. God bless you.

  • @jollyjoseph5390
    @jollyjoseph5390 6 หลายเดือนก่อน +1

    Good message and best chachan.

  • @GeorgekuttyMV-k3k
    @GeorgekuttyMV-k3k 6 หลายเดือนก่อน +1

    Good Message 👍🏻👌🏻🙏🏻🌹, Congrts

  • @crhsvaliyathovala5186
    @crhsvaliyathovala5186 6 หลายเดือนก่อน +1

    റോബിൻസ് അച്ചാ,നല്ല സന്ദേശം 👌🏼👌🏼👌🏼

  • @rojapaul7726
    @rojapaul7726 6 หลายเดือนก่อน +1

    🎉CONGRATULATIONS Fr....🎉🎉
    Very motivative vedio.

  • @ajinjose2542
    @ajinjose2542 6 หลายเดือนก่อน +1

    Good message dear Fr 👍🤝💯

  • @geethaks7310
    @geethaks7310 2 หลายเดือนก่อน +1

    Super acting

  • @soumyajoseph3456
    @soumyajoseph3456 5 หลายเดือนก่อน +2

    Congratulations Robinsacha 🎊 👏

  • @elizebethxav
    @elizebethxav 3 หลายเดือนก่อน +1

    Very good message❤❤❤❤

  • @julietbaby7738
    @julietbaby7738 6 หลายเดือนก่อน +1

    Good message for youngsters...😊

  • @srtessmaria7406
    @srtessmaria7406 6 หลายเดือนก่อน +1

    Good message.congratulations

  • @manjujohny5653
    @manjujohny5653 6 หลายเดือนก่อน +2

    Good message

  • @Karunaiillam
    @Karunaiillam 6 หลายเดือนก่อน +1

    Good Message 👌👌

  • @sunrisevoice60
    @sunrisevoice60 6 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ.

  • @GeorgekuttyMV-k3k
    @GeorgekuttyMV-k3k 6 หลายเดือนก่อน +1

    Good Message 👍🏻👌🏻🙏🏻🌹

  • @jessythomas1837
    @jessythomas1837 6 หลายเดือนก่อน +1

    Good😍👍

  • @akhilthadathil3437
    @akhilthadathil3437 6 หลายเดือนก่อน +1

    Adipo🎉🎉🎉

  • @NirmalaThomas-lv6jw
    @NirmalaThomas-lv6jw 6 หลายเดือนก่อน +1

    Good 👌👍🙏🙏

  • @Indian1947.A
    @Indian1947.A 5 หลายเดือนก่อน +1

    👏👏👏👏👏

  • @jijithankachan8892
    @jijithankachan8892 3 หลายเดือนก่อน +1

    🙏🙏🙏

  • @SheebaJoseph-fn3if
    @SheebaJoseph-fn3if 6 หลายเดือนก่อน +1

    Good messege❤

  • @sunrisevoice60
    @sunrisevoice60 5 หลายเดือนก่อน +1

    👌👌👌

  • @donasebastian4178
    @donasebastian4178 6 หลายเดือนก่อน +1

    👌🏻👌🏻👌🏻

  • @AnnMariyajoseAnn
    @AnnMariyajoseAnn 5 หลายเดือนก่อน +1

    Part 2 vegam iddane

  • @johnagusthy8937
    @johnagusthy8937 6 หลายเดือนก่อน +1

    Good

  • @sunitharoshy9896
    @sunitharoshy9896 6 หลายเดือนก่อน +1

    Good message

  • @miniroy4563
    @miniroy4563 6 หลายเดือนก่อน +14

    അച്ചാ.... ഒത്തിരി നന്ദി.. എല്ലാവർക്കും നല്ല അഭിപ്രായമാണ്.. ഇതിന്റെ ബാക്കി ഭാഗം ഉണ്ടോ എന്ന് ചോദിച്ചു... പെട്ടെന്ന് തീർന്നു പോയി എന്ന്

  • @CARITAS-BPS
    @CARITAS-BPS 6 หลายเดือนก่อน +2

    ,👍🙏🙏🙏

  • @jessymathew9337
    @jessymathew9337 6 หลายเดือนก่อน +1

    🙏🙏🙏

  • @smithajoseph9120
    @smithajoseph9120 4 หลายเดือนก่อน +1

    👍🏻🌹🙏🏻

  • @ajgame3658
    @ajgame3658 5 วันที่ผ่านมา +1

    നല്ല ആശയം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ, പക്ഷേ യേശു കർത്താവ് അല്ലാതെ ഈ ഭൂമിയിൽ ആരും ഉയർത്തി ട്ടില്ലാ മരിച്ചവരും മൌനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല,
    സങ്കീർത്തനങ്ങൾ 115:17, യേശുക്രിസ്തു വിൽ കൂടി യല്ലാതെ വേറെ ആരിൽ കുടിയും രക്ഷ യില്ലാ ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണതകൊണ്ടു ഇവിടെ ആവശ്യം.
    വെളിപ്പാടു 14:12

    • @robinskuzhikodil9210
      @robinskuzhikodil9210  5 วันที่ผ่านมา

      @@ajgame3658 ദൈവത്തിനു മഹത്വം

  • @AnilKumar-jv5oc
    @AnilKumar-jv5oc 5 หลายเดือนก่อน

    കുട്ടികൾക്ക് ആത്മധൈര്യം നൽകുന്ന ചിത്രീകരണം നന്നായിട്ടുണ്ട്. ഒര് അഭിപ്രായ വ്യത്യാസമുണ്ട്. ഈ ഭൂമിയിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് മനുഷ്യന് മാത്രമേ കഴിയൂ. ദൈവത്തിന് ഒന്നും ചെയ്യാനില്ല.

    • @robinskuzhikodil9210
      @robinskuzhikodil9210  5 หลายเดือนก่อน

      മനുഷ്യരിലൂടെ ദൈവം പ്രവര്‍ത്തിക്കുന്നു സഹോദരാ. ദൈവമാണ് എല്ലാം ക്രമീകരിക്കുന്നത്. അത് മനസിലാക്കാനുള്ള ശേഷി ഓരോരുത്തരും അര്‍ജിക്കുന്നത് പോലെയിരിക്കും.

  • @sujaphilip3632
    @sujaphilip3632 6 หลายเดือนก่อน

    കുരിശു വരച്ചത് തെറ്റിയോ എന്നൊരു സംശയം

    • @robinskuzhikodil9210
      @robinskuzhikodil9210  6 หลายเดือนก่อน

      കണ്ടുപിടിച്ചു അല്ലെ😄

    • @kochuthresiadavid1830
      @kochuthresiadavid1830 5 หลายเดือนก่อน

      ഇടതുകൈ കൊണ്ട് വരച്ചതുപോലെയുണ്ട്.

    • @robinskuzhikodil9210
      @robinskuzhikodil9210  5 หลายเดือนก่อน

      @@kochuthresiadavid1830 അങ്ങനെ അല്ലലോ

  • @emmanuelantonybinish113
    @emmanuelantonybinish113 6 หลายเดือนก่อน +1

    Good message dear Fr 👍🤝