രാഹുലിന് സിപിഎം വോട്ട് കിട്ടില്ല; നേമം മോഡലിന് സിപിഎം |vaseef |rahul mangoottathil

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #rahulmangoottathil #vvaseef
    നേമം മോഡലിന്; വസീഫ് എത്തിയേക്കും, രാഹുലിനെ മാറ്റുമോ!

ความคิดเห็น •

  • @newsathouse5338
    @newsathouse5338  6 ชั่วโมงที่ผ่านมา +2

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 7 ชั่วโมงที่ผ่านมา +7

    തൃശൂരിൽ ഇടത് പക്ഷത്തിനു വോട്ടു കൂടുകയല്ലേ ഉണ്ടായതു സുഹൃത്തേ

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 6 ชั่วโมงที่ผ่านมา +2

    Good wazif ok

  • @RajuJoseph-js7hj
    @RajuJoseph-js7hj 7 ชั่วโมงที่ผ่านมา +1

    തുടക്കം വല്ലാതെ വലിച്ച് നീട്ടി മടുപ്പിക്കുന്നു....

  • @SajiTR-r2o
    @SajiTR-r2o 4 ชั่วโมงที่ผ่านมา +3

    മധു സാറെ എങ്ങനെവന്നാലും നമ്മുടെ ldf മൂന്ന് സീറ്റിലും വലിയ ഭൂരിപക്ഷത്തിൽ ഉറപ്പായും ജയിക്കും കാരണം കേന്ദ്രവും പ്രീതിപക്ഷവും വയനാടിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല. പിന്നെ കേരളത്തിൽ മറ്റു പ്രേശ്നങ്ങളൊന്നും ഇല്ല എന്നു മാത്രമല്ല ലോകസഭ ഇലക്ഷനിലെ പോലെ ഗവണ്മെന്റ്നു എതിരെ ഒന്നും പറയാനില്ല എങ്ങിനെ നോക്കിയാലും സാധ്യത ldf നു തന്നെ ലാൽസലാം ലാൽസലാം ലാൽസലാം ❤❤❤❤❤

  • @rileeshp7387
    @rileeshp7387 2 ชั่วโมงที่ผ่านมา

    സിപിഎം വോട്ട് ബിജെപിക്ക് പോവാതെ ഇരുന്നാൽ രാഹുൽ ജയിക്കും ബിജെപി രണ്ടാം സ്ഥാനത്തേക്ക് വന്നത് എം എൻ കൃഷ്ണദാസ് മത്സരിച്ചപ്പോൾ സിപിഎം വോട്ട് ബിജെപി ക്ക് പോയത് കൊണ്ട് ആണ്

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 4 ชั่วโมงที่ผ่านมา

    രാഹുൽഗാന്ധി ഉത്തർപ്രദേശ് എംപിയാണ്. അതിനാൽ ഇവിടെ പണം നൽകുന്നതിന് ബുദ്ധിമുട്ട് ഉണ്ട്. അങ്ങനെയങ്ങ് നൽകാൻ കഴിയില്ല. പതിനെട്ട് മറ്റ് വാഴകൾ എന്ത് നൽകി. ഒരിക്കലും രാഹുൽ മാങ്കൂട്ടത്തിലിന് സിപിഎം ൻ്റെ വോട്ട് കോൺഗ്രസിന് ഒരു കാരണവശാലും വോട്ട് മറിച്ച് കൊടുക്കുന്നത് ബുദ്ധിയല്ല. പാലക്കാട് എന്നെന്നും തുടർന്ന് അങ്ങനെ ചെയ്യേണ്ട ഗതികേടിൽ എത്തിച്ചേരുകയും ചെയ്യും. തിരിച്ചു പിടിക്കാൻ വേണ്ടി ഒരു സ്ഥാനാർഥിയെ നിർത്തുക. കോൺഗ്രസിനും സിപിഎം ചെയ്തപോലെ ബിജെപി ക്ക് എതിരെ വോട്ട് സിപിഎം ന് നൽകിയൊരു ശീലം വരട്ടെ. അതവർ ചെയ്തില്ലെങ്കിൽ ഒരിക്കലും അവർ പ്രസ്തുത സഹായം അർഹിക്കുന്നില്ല.

  • @JyothyvidhyadharanNarayanan
    @JyothyvidhyadharanNarayanan 6 ชั่วโมงที่ผ่านมา

    Do you think cpm can get any seat ,I not think so, so many cpm people will Nutel like me and our family,we will not go for voting anymore

  • @balakrishnankesavan566
    @balakrishnankesavan566 5 ชั่วโมงที่ผ่านมา

    😊😅😮😢🎉😂❤

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 6 ชั่วโมงที่ผ่านมา

    Wynad ldf candidate manaf lorry owner ok

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 6 ชั่วโมงที่ผ่านมา

    Eda Maire ldf in Trichur increased their vote udf 85000 vote where gone

  • @smitheshnambudiripad8746
    @smitheshnambudiripad8746 3 ชั่วโมงที่ผ่านมา

    വസീഫ് ഒക്കെ പൊട്ടും

  • @mujeebta6291
    @mujeebta6291 6 ชั่วโมงที่ผ่านมา +2

    വളീഫ്
    ഒലത്തും 😂