'രാജീവ് ഗാന്ധിയുടെ പുലിക്കുട്ടിയായ മകനെയാണോ നിങ്ങൾ പേടിപ്പിക്കാൻ നോക്കുന്നത്?' | Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • കേരളത്തിൽ ആർഎസ്എസിന്‍റെ ക്വട്ടേഷൻ ഏറ്റെടുക്കുന്നത് സിപിഎമ്മാണ്. നിങ്ങളുടെ ഊളനേതാക്കന്മാരെപ്പോലെയുള്ള ഒരാളല്ല രാഹുൽ ഗാന്ധി. തരത്തിൽപ്പോയി കളിക്കണമെന്ന് കെ എം ഷാജി.
    #Mathrubhuminews #Rahul Gandhi #WayanadMP #RahulOfficeVandalised #SFI #CongressProtest #KMShaji
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 710

  • @joh106
    @joh106 2 ปีที่แล้ว +57

    എത്ര മനോഹരം ആയി ഗാന്ധി കുടുംബത്തിന്റെ മഹത്വം ഓർമിപ്പിച്ചത്🙏നന്ദി 🙏

  • @azeezpp1575
    @azeezpp1575 2 ปีที่แล้ว +156

    കുറിക്കുകൊള്ളുന്ന ഓരോ വാക്കുകളും കൊണ്ട് ജനശ്രദ്ധയാകർഷിച്ച് ഒരേയൊരു നേതാവ് കെഎം ഷാജി ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഗാന്ധി കുടുംബത്തെ ഇത്രയേറെ സ്നേഹിക്കുന്ന താങ്കൾക്ക് മതേതര വിശ്വാസികളുടെ അഭിനന്ദനങ്ങൾ

    • @subi3907
      @subi3907 2 ปีที่แล้ว +2

      അദ്ദേഹത്തിന്റെ വാക്കുകൾ മൂർച്ചയെറിയതാണ് അതുകൊണ്ടു തന്നെ സിപിഎം വേട്ടയാടുന്നു

    • @prajigovindpraji7224
      @prajigovindpraji7224 2 ปีที่แล้ว +2

      ഇഞ്ചി കൃഷി മതിയാക്കിയോ.. ഷാജി കെ. വയനാട്.... 😂😂😂😂

    • @sujinsunu8446
      @sujinsunu8446 2 ปีที่แล้ว +2

      മതമാണ് മതമാണ് മതമാണ് ഇതിനിടെക്ക് എവിടെയാ വയനാട്ടിലെ വാഴ

  • @shamseerhashim
    @shamseerhashim 2 ปีที่แล้ว +52

    ഷാജിയെ വല്യ പരിചയം ഇല്ല , എന്താ മൊനെ പ്രസംഗം . രോമാഞ്ചം 🔥

    • @rajanvarghese6418
      @rajanvarghese6418 2 ปีที่แล้ว +2

      Enikku parichayamund!SUPERBB LEADER!✌️💙💜🖤🖤😍😍💯🙏🙏💪💪

    • @muhammedfaiz9702
      @muhammedfaiz9702 2 ปีที่แล้ว

      😄😄😄😄😄

  • @prasannakumari9296
    @prasannakumari9296 2 ปีที่แล้ว +144

    ഈ മനുഷ്യനെ തോൽപ്പിച്ചല്ലോ ദൈവമേ... എന്തൊരു ഗംഭീര സ്പീച്ച്. മണിക്കൂറുകൾ കേട്ടിരുന്നാലും ഞങ്ങളുടെ ആവേശം ഒട്ടും ചോരില്ല, നല്ല അച്ചടിഭാഷ.. ഈ കൂസലില്ലായ്മഒത്തിരിഇഷ്ടം .. ഈ നിർഭയത്വം അതിലേറേ ഇഷ്ടം. ആയുസും ആരോഗ്യവും നൽകി പടച്ചോൻ അനുഗ്രഹിക്കട്ടെ.

    • @rajanvarghese6418
      @rajanvarghese6418 2 ปีที่แล้ว +3

      ATHENGANAA? VOTTER MAARELLAAM * KIT* NU PIRAKE POYI!

    • @lallamidhila5334
      @lallamidhila5334 2 ปีที่แล้ว +5

      ഒര് വശപിശക് കുമാരി.😂😂😂
      എത്ര മുഖം മൂടി ധരിച്ചാലും മുഖം മാത്രമേ മറക്കാനാകൂ. ഉള്ളിലുള്ള സുടുവിനെ മറക്കാനാകില്ല.

    • @artyworkzofficial6020
      @artyworkzofficial6020 2 ปีที่แล้ว +4

      പറയുന്നതും ചെയ്യുന്നതും.. ഒന്നാവുമ്പോ അംഗീകരിക്കാം..
      എന്ത് നിലപാടാണ് ഇവന്മാർക്കുള്ളത്..
      മൂത്ത ഒരെണ്ണമാണ് കഴിഞ്ഞ ദിവസം rss മായി വേദി പങ്കിട്ടത്..!!😌

    • @ashrafac2567
      @ashrafac2567 2 ปีที่แล้ว

      മുസ്ലിം തീവ്ര വാദികളുടെ (sdpi )വധ ഭീഷണി കാരണം പോലീസ് പ്രൊട്ടക്ഷൻ ഏർപ്പെടുത്തപ്പെട്ടിരുന്ന ലീഗ് നേതാവ്. മതേതര നിലപാടിന്റെ കാവൽക്കരൻ.

    • @IsmailIsmail-hz4pv
      @IsmailIsmail-hz4pv 2 ปีที่แล้ว +1

      @@rajanvarghese6418 👍👍👍

  • @karthikeyanjunior8057
    @karthikeyanjunior8057 2 ปีที่แล้ว +429

    രാഹുല്‍ ഗാന്ധിയെ സ്നേഹിക്കുന്ന ഒരു നല്ല ലീഗ് നേതാവ്, അതുകൊണ്ട് ഞാന്‍ ഒരുപാട് ഇദ്ദേഹത്തെ സ്നേഹിക്കുന്നത്

    • @rajanvarghese6418
      @rajanvarghese6418 2 ปีที่แล้ว +4

      Yes😍💯🙏💛👍♥️

    • @ismailek7
      @ismailek7 2 ปีที่แล้ว +10

      ഓരോ ലീഗ് കാരനും RG ഒരു ahangharamaan

    • @artyworkzofficial6020
      @artyworkzofficial6020 2 ปีที่แล้ว

      ആര് ഈ ഇഞ്ചിയോ..!!
      ഇങ്ങേരുടെ മൂത്താപ്പയാണ് കഴിഞ്ഞ ദിവസം rss ന്റെ വേദിയിൽ പോയി അവരെ പ്രീണിപ്പിച്ചത് എന്നിട്ടിപ്പോ അവന്റെ കൊണഞ്ഞ ഡയലോഗ്..!!
      പോയി സ്വന്തം പാർട്ടിക്കാരെ പഠിപ്പിക്കാൻ നോക്ക്..!!😂😂

    • @pepperleaf7176
      @pepperleaf7176 2 ปีที่แล้ว +3

      njanum

    • @santhoshprakash9817
      @santhoshprakash9817 2 ปีที่แล้ว +3

      Puliyo eliyo?

  • @razakami3850
    @razakami3850 2 ปีที่แล้ว +159

    ഇതാണ് . കെ. എം. ഷാജി.
    അടിപൊളി പ്രസംഗം
    🌹🌹🌹🌹🌹❤️🌹🌹🌹

    • @_jd_369
      @_jd_369 2 ปีที่แล้ว +1

      Pinarayi vijayan aaru oru panchayath presidentenkilumaano🤣

    • @rajanvarghese6418
      @rajanvarghese6418 2 ปีที่แล้ว +1

      💪😍😅🙏💯

    • @artyworkzofficial6020
      @artyworkzofficial6020 2 ปีที่แล้ว

      പക്ഷേ കാര്യമില്ല.. 😂😂

  • @hanichuhas963
    @hanichuhas963 2 ปีที่แล้ว +23

    ഇങ്ങെനെയാണ് കെഎം ഷാജി 💐💐💐💐💐💐💐💐👍👍👍👍👍👍

  • @muhammadshafeeq1808
    @muhammadshafeeq1808 2 ปีที่แล้ว +52

    പൊളിച്ചടുക്കി 👍👍👍👍👍

    • @rajanvarghese6418
      @rajanvarghese6418 2 ปีที่แล้ว

      💪🙏💯😍🖤🖤💜💜💜💙💙✌️

  • @godisgreat3387
    @godisgreat3387 2 ปีที่แล้ว +44

    ഷാജി ഇക്കാ ♥️♥️🙏

  • @sameelpkm
    @sameelpkm 2 ปีที่แล้ว +44

    ഇങ്ങനത്തെ ആഗ്രസീവ് നേതാക്കളാണ് പാർട്ടി തലപ്പത്ത് വരേണ്ടത്....❣️❣️

  • @rollings69
    @rollings69 2 ปีที่แล้ว +94

    ഷാജി 🔥
    ലീഗ് ലെ K സുധാകരൻ type നേതാവ് 💙

  • @Biju9272
    @Biju9272 2 ปีที่แล้ว +94

    എങ്ങനെ എങ്കിലും ലാവിൻ.. കള്ളക്കടത്തു. അഴിമതി ഇതൊക്കെ ഒതുക്കണം എങ്കിൽ ബിജെപി സഹായം കൂടിയേ തീരു. പിന്നെ സിപിഎം ൽബിജെപി യെ കണ്ടു കൂടാത്ത ഒരുപാടു പേരുണ്ട് അവരുടെ കാര്യം ആലോചിക്കുമ്പോൾ 🤣🤣

    • @artyworkzofficial6020
      @artyworkzofficial6020 2 ปีที่แล้ว

      ബിജെപി സിപിഎം യോജിപ്പ് നാണമുണ്ടോ ഹേ!!
      😂😂

  • @bijoypillai8696
    @bijoypillai8696 2 ปีที่แล้ว +48

    ഈ KM ഷാജി ആള് ഭയങ്കര പ്രസംഗം ആണല്ലോ.. സൂപ്പർ 💪💪💪

  • @beahumen7902
    @beahumen7902 2 ปีที่แล้ว +76

    നേതാവ് 💚

  • @-WindowtotheWorld
    @-WindowtotheWorld 2 ปีที่แล้ว +66

    ഷാജി സർ..... അഭിനന്ദനങ്ങൾ 🌷🌷🌷🌷

  • @user.shajidas
    @user.shajidas 2 ปีที่แล้ว +69

    ഷാജി സലാം 👍🌹🌹🌹🌹❤️❤️❤️

  • @jayasasi9143
    @jayasasi9143 2 ปีที่แล้ว +33

    നല്ല ആശയം നല്ല അവതരണം

  • @ashikmattil1723
    @ashikmattil1723 2 ปีที่แล้ว +44

    മാധ്യമങ്ങൾ മത്സരിക്കുന്നു പ്രസംഗം ടെലികാസ്റ് ചെയ്യാൻ ... മുത്താണ് ഷാജിക്ക

  • @zb2975
    @zb2975 2 ปีที่แล้ว +111

    ഒരു രക്ഷയുമില്ല. പൊളി പ്രഭാഷണം 👍👍

    • @radhakrishnanputhiyottil9784
      @radhakrishnanputhiyottil9784 2 ปีที่แล้ว

      ഹ ഹ ഹ പ്രഭാഷണം
      ഇഞ്ചിയും!!

    • @nazarnazar417
      @nazarnazar417 2 ปีที่แล้ว +1

      പിന്നെ ബിരിയാണി യും

  • @Kennyg62464
    @Kennyg62464 2 ปีที่แล้ว +134

    VD സതീശൻ വന്നതിന് ശേഷം കോൺഗ്രസ്‌ ഉണർന്നു........ 👍🌹🌹❤❤

    • @radhakrishnanputhiyottil9784
      @radhakrishnanputhiyottil9784 2 ปีที่แล้ว

      സോഷ്യൽ മീഡിയക്കാരെ കൈയിലെടുത്ത് ,വരുന്നതിന് ദിവസങ്ങൾ മുന്നേ കോൺഗ്രസ് കറപ്പിച്ചു' സതി.! ആ ഇരുട്ട്അനുഭവിച്ചോ .
      ലീഗിൽ ഇഞ്ചിയും കുഞ്ഞാലിക്കുട്ടിയെ
      സൈഡാക്കാൻ നോക്കുന്നു.
      ഉമ്മൻ ചാണ്ടിക്ക് പണി കൊടുത്ത സിദ്ദീക് സതിയെ താഴെയിറക്കും

    • @rajanvarghese6418
      @rajanvarghese6418 2 ปีที่แล้ว +1

      INNALATHE SFI YUDE AKKRAMANAM...CONGRESS NE...UDF NE.....VALIYORU # UNARVILEKKAANU...NAYICHATHU!viddikkooshmaandan maar sfi kkaar CONGRESS NU VALIYORUNARVU AANU NALKIYATHU!

    • @artyworkzofficial6020
      @artyworkzofficial6020 2 ปีที่แล้ว +1

      ഉണർന്ന് ഇല്ലാണ്ടായി.. 😂😂😂

    • @ajaykbaby3414
      @ajaykbaby3414 2 ปีที่แล้ว +2

      Satyam odi nadannu idi medikunnind

    • @user-vw8zo9bt9y
      @user-vw8zo9bt9y 2 ปีที่แล้ว

      Ithilum bhedham chennithala aayirunnu 😢

  • @bijumathew7933
    @bijumathew7933 2 ปีที่แล้ว +50

    ഇതാണ് പ്രസംഗം. ഇന്ത്യയിലെ ജനങ്ങളുടെ പ്രതീക്ഷ. അതാണ് രാഹുൽ ഗാന്ധി.

  • @rajanvarghese6418
    @rajanvarghese6418 2 ปีที่แล้ว +31

    YES ..DEAR SHAJI...I AM A FULL TIME CONGRESS WORKER...I LIKE YOU TOO MUCH!

  • @kavyakavya2741
    @kavyakavya2741 2 ปีที่แล้ว +47

    രാഹുൽ ഗാന്ധി ❤️

  • @englishhelper5661
    @englishhelper5661 2 ปีที่แล้ว +70

    Double strong leader
    Km. Shaji

    • @rajanvarghese6418
      @rajanvarghese6418 2 ปีที่แล้ว +1

      💪🙏💯

    • @radhakrishnanputhiyottil9784
      @radhakrishnanputhiyottil9784 2 ปีที่แล้ว +1

      ഇഞ്ചി അല്ലങ്കിലും സ്ട്രോങ് കൂടുതലാ

    • @nazarnazar417
      @nazarnazar417 2 ปีที่แล้ว +1

      കഞ്ചാവ് ബീഡി ബിരിയാണി ചെമ്പ്

  • @mohammedsalimktkunnathadat1532
    @mohammedsalimktkunnathadat1532 2 ปีที่แล้ว +117

    ഷാജി സാഹിബ്‌ നിങ്ങൾ ശെരിക്കും ആവേശം ആണ്

    • @bijuvaf486
      @bijuvaf486 2 ปีที่แล้ว +1

      ❤❤❤❤💙💙💙💪💪💪💪😍

    • @shuhaivmtr2243
      @shuhaivmtr2243 2 ปีที่แล้ว +3

      Kallan enjiii shaji....

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 2 ปีที่แล้ว +4

      അതുകൊണ്ട് അഴിക്കോട് തോറ്റു

    • @nazarnazar417
      @nazarnazar417 2 ปีที่แล้ว +1

      ബിരിയാണി ചെമ്പിൽ സ്വർണ്ണം

  • @biyosheenmedia.2745
    @biyosheenmedia.2745 2 ปีที่แล้ว +118

    ഇന്ത്യ ഏത് എന്ന് അറിഞ്ഞുടത്ത സിപിഎം ആണോ ഇവിടെ രാജ്യ സ്നേഹം നാറികൾ 🇮🇳🇮🇳💪💪രാഹുൽ ജീവൻ 🇮🇳🇮🇳🇮🇳🇮🇳

    • @Beenapatteri
      @Beenapatteri 2 ปีที่แล้ว +1

      വെങ്കായം

    • @ohakhader2986
      @ohakhader2986 ปีที่แล้ว +2

      ആദ്യം രാഷ്ട്രത്തെക്കുറിച്ചും.ഇന്ത്യൻ രാഷ്ട്രിയത്തെക്കുറിച്ചും ഒരു രാഷ്ട്രിയ നേതാവിൻ്റെ ഗുണ ഗണങ്ങളെക്കുറിച്ചും ഒരു സ്റ്റഡി ക്ലാസ് നടത്തി പാകപ്പെടുത്തിയിട്ട് മതി. അതല്ലാതെ ഒരു ജോഡോ യാത്ര നടത്തി റോഡിൽ കൂടി പ്രച്ഛന്ന വേഷം കെട്ടിയിട്ട് കാര്യമില്ല. പാരമ്പര്യമായി രാഹുൽ മത്സരിച്ച മണ്ഡലത്തിൽ നിന്നും ജനം ആട്ടി പുറത്താക്കിയപ്പോൾ. പ്രധാനമന്ത്രിയാകാൻ തെരഞ്ഞെടുത്ത വയനാടൻ പ്രധാനമന്ത്രി ഫലം വന്നപ്പോൾ പ്രധാനമന്ത്രി ജയിച്ചു.പാർട്ടി തോറ്റു ഒരു തെരഞ്ഞെട്ടിപ്പിൽ തോറ്റപ്പോൾ കിരീടവും ചെങ്കോലും മതിയാക്കി തനിക്ക് പറ്റിയ പണി ഇതല്ല എന്ന് സ്വയം സമ്മതിക്കുന്നതിന് തുല്യമായിരുന്നു. രാഷ്ട്രിയ പക്വത ഇല്ലാത്ത നേതാവിക്കിയാൽ ഇതൊക്കെ തന്നെയായിരിക്കും.. എന്താണ് കോൺഗ്രസ്സേ നന്നാവത്തേ.... എന്ന് ചോദിക്കലായിരിച്ചും രാഹുൽ ഗാന്ധിക്ക് പറ്റിയ പണി പട്ടായിയിലെ നിഷാസുന്ദരിമാരുടെ എണ്ണമെടുക്കലായിരിക്കും. അതല്ലാതെ.സി.പി.എം ൻ്റെ ആശയത്തേയോ നയങ്ങളെയോ പറ്റി പഠിക്കാനും മനസ്സിലാക്കാനും കോൺഗ്രസ്സ് ഒന്നുമല്ല.വെറും ആൾകൂട്ടങ്ങളിലെ വെറും. സീറോയായി മാറി കഴിഞ്ഞു.

  • @siddiqueva4682
    @siddiqueva4682 2 ปีที่แล้ว +51

    SHAJI. SAHIB. SUPPER. SPEECH. ❤️❤️😍😍👍👍

  • @pauljoseph2811
    @pauljoseph2811 2 ปีที่แล้ว +27

    സീപീയെമ്മിൽ എസ്ഡീപിഐ,
    എസ്സെഫൈയിൽ ബീജേപി.
    ഈ പാർട്ടിയുടെ ഒരു അവസ്ഥ.

  • @rajeev_shanthi
    @rajeev_shanthi 2 ปีที่แล้ว +28

    സമ്മതിച്ചു തന്നിരിക്കുന്നു

  • @-WindowtotheWorld
    @-WindowtotheWorld 2 ปีที่แล้ว +101

    ഇന്ത്യ കണ്ണ് തുറന്നു കാണണം...... പുഞ്ചിരിക്കുന്ന മുഖവുമായി ഇന്ത്യൻ മണ്ണിൽ നടക്കുന്ന രാഹുൽ ഗാന്ധിയെ...... അയാൾ ഒരിക്കൽ ഇന്ത്യ ഭരിക്കും....

    • @bijuvayalassery
      @bijuvayalassery 2 ปีที่แล้ว

      Kathirunnu kanam

    • @subin6793
      @subin6793 2 ปีที่แล้ว +1

      Prrrrrr

    • @dragonbooster2842
      @dragonbooster2842 2 ปีที่แล้ว

      🤣🤣🤣🤣

    • @Hans_Landa0
      @Hans_Landa0 2 ปีที่แล้ว

      പറിക്കും 😂😂

    • @jinnu780
      @jinnu780 2 ปีที่แล้ว

      Ha,ha,,, congress free country

  • @rasheeddarimi5589
    @rasheeddarimi5589 2 ปีที่แล้ว +62

    പറയേണ്ടത് പറയേണ്ട സമയത്തു പറയേണ്ട പോലെ പറയുന്ന നേതാവ്

    • @rajanvarghese6418
      @rajanvarghese6418 2 ปีที่แล้ว

      YES!💪🙏💯😍🖤💜💙✌️✌️✌️

  • @LENIN_GOMEZ
    @LENIN_GOMEZ 2 ปีที่แล้ว +5

    ശക്തമായ വാക്കുകൾ..

  • @rafeequepallikkandy9519
    @rafeequepallikkandy9519 2 ปีที่แล้ว +23

    Shaji.. Your great ❤️👍

  • @ramarajgdevikap5402
    @ramarajgdevikap5402 2 ปีที่แล้ว +12

    ദേ സിയ തലത്തിൽ ഇതുപോലെ ഒരു നേതാവിൻ്റെ പ്രസംഗം ആവശ്യമാണ്

  • @ayaanaslam8841
    @ayaanaslam8841 2 ปีที่แล้ว +28

    സ്വർണക്കടത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി ഉള്ള ബോധപൂർവ്വ ശ്രമം

    • @rajanvarghese6418
      @rajanvarghese6418 2 ปีที่แล้ว +1

      URAPPAAYUM..PINARAAYIYUM..LDF MANTHRI MAARUM ELLAAM ARINJU KALICHA KALI! KANAM PARENNATHU PACHAKKALLAM!

  • @moideenkutty4808
    @moideenkutty4808 2 ปีที่แล้ว +21

    Great leader and great speech...

  • @abdulnizar9415
    @abdulnizar9415 2 ปีที่แล้ว +6

    ഷാജി സർ 💪💪💪❤️❤️❤️

  • @karthika0791
    @karthika0791 2 ปีที่แล้ว +4

    വയനാടൻ കാട്ടിലെ ഏതോ പുലി ഈ പ്രസംഗം കേട്ട ശേഷം ആത്മഹത്യ ചെയ്തു എന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്..!!😰😰

    • @user-zo3se7iu5f
      @user-zo3se7iu5f หลายเดือนก่อน

      പപ്പു പൊട്ടൻആണ് ഉറക്കം തുങ്ങി🥰

  • @manojmanoj-hn4ph
    @manojmanoj-hn4ph 2 ปีที่แล้ว +10

    ഷാജിക്ക❤️😍

  • @musthafapa2956
    @musthafapa2956 2 ปีที่แล้ว +14

    നല്ല ഇന്ത്യക്ക് വേണ്ടി കോൺഗ്രസ്‌ ന് ശക്തിപെടുത്തുക

  • @anshadthavalengal
    @anshadthavalengal 2 ปีที่แล้ว +9

    KM Shaji 🔥 Our Leader 🎉

  • @mathew9390
    @mathew9390 2 ปีที่แล้ว +7

    കെ എം ഷാജി സതൃസത്ധനായ യൂഡിഎഫ് പോരാളി ആണ്.

  • @poulosepappu5746
    @poulosepappu5746 2 ปีที่แล้ว +10

    We proud of you
    you are very correct

    • @rajanvarghese6418
      @rajanvarghese6418 2 ปีที่แล้ว

      YES..SHAJI!✌️💙💜💜🖤😍😍💯💯🙏🙏💪💪💪

    • @pinkpurple4340
      @pinkpurple4340 2 ปีที่แล้ว

      Rahul is a 🐁

  • @indudinesh406dinesh3
    @indudinesh406dinesh3 2 ปีที่แล้ว +11

    കോൺഗ്രസ്‌ ന്നു നിന്നും നിങ്ങൽ മാറി പോകരുത്

  • @Beepaaatthu
    @Beepaaatthu 2 ปีที่แล้ว +23

    തീപ്പൊരി 🔥

  • @shafitachhutachhu2462
    @shafitachhutachhu2462 2 ปีที่แล้ว +3

    Great speech km shaji shaib

  • @rollings69
    @rollings69 2 ปีที่แล้ว +40

    എന്ത്‌ പ്രശ്നം വന്നാലും RSS ന്റെ തലയിൽ ആണല്ലോ 😂

    • @vinubahrain
      @vinubahrain 2 ปีที่แล้ว +16

      കൊണ്ടത് കോൺഗ്രസിന്, കൊടുത്തത് SFI എന്നാലും ചീത്തവിളി RSS ന്. അടിപൊളി 😀😀

    • @t5987
      @t5987 2 ปีที่แล้ว +3

      💯💯💯💯💯💯💯💯💯💯💯💯💯

    • @mskalim8409
      @mskalim8409 2 ปีที่แล้ว +2

      Shajiyannante comadi show

    • @shajinsurendran4859
      @shajinsurendran4859 2 ปีที่แล้ว +3

      Enthinanavo oru bandhavum illand RSS in melotek veruna aavo😂

  • @blackpeps9799
    @blackpeps9799 2 ปีที่แล้ว +9

    Rahulgandhi💙💙🔥🔥🔥🔥

  • @shikhashivan5529
    @shikhashivan5529 2 ปีที่แล้ว +4

    സൂപ്പർ വെരി ഗുഡ് സാർ 🎆🎆

  • @thanwi4094
    @thanwi4094 2 ปีที่แล้ว +4

    4:05 🔥🔥

  • @jomonjo2041
    @jomonjo2041 2 ปีที่แล้ว +23

    💙🔥

  • @vinakhan8496
    @vinakhan8496 2 ปีที่แล้ว +14

    ഷാജി ഷാജി ഷാജി എവിടെ നോക്കിയാലും km ഷാജി ഇക്കാ ഇത് കണ്ടു ഒരു വഴക് ചൊറിനടവും ഒന്ന് കരുതി ഇരുന്നോളു 😊😊 IUML സിന്ദാബാദ്

  • @habeebrahman3728
    @habeebrahman3728 3 หลายเดือนก่อน

    എത്ര വട്ടം കേട്ടു എന്ന് പോലും അറിയില്ല, അത്രക്കും സുന്ദരം

  • @jaseermon7447
    @jaseermon7447 2 ปีที่แล้ว +10

    Km shaji❤

  • @user-im4vy8ov5x
    @user-im4vy8ov5x 2 ปีที่แล้ว +18

    കെ.എം ഷാജി👍✌️✌️✌️✌️

  • @athulpk8827
    @athulpk8827 2 ปีที่แล้ว +13

    പുലികുട്ടി 🤣🤣🤣 അമേട്ടി🙏🙏 വയനാട്

    • @rajeevane6946
      @rajeevane6946 2 ปีที่แล้ว +1

      അമേഠിയോ അതൊക്കെ BJP ക്ക് കൊടുത്ത വയനാടൻ പ്രധാനമന്ത്രി

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 2 ปีที่แล้ว +2

    ഷാജീ... അഭിവാദ്യങ്ങൾ

  • @kattukadannal-tv5494
    @kattukadannal-tv5494 2 ปีที่แล้ว +8

    _ഒലക്ക പുലികുട്ടി വയനാട് വന്ന് മത്സരിച് ജയിച്ചത് കൊണ്ട് ചിത്രത്തിൽ ഉണ്ട്‌ എന്ന് വേണമെങ്കിൽ പറയാം_

  • @pepperleaf7176
    @pepperleaf7176 2 ปีที่แล้ว +5

    ചങ്കൂറ്റം .. ചങ്കുറപ്പ്‌…
    ഇതാണ്‌ ഇരട്ടച്ചങ്ക്‌

  • @mokkans2598
    @mokkans2598 2 ปีที่แล้ว +5

    ഷാജി നിങ്ങൾ പറയുന്നതാണ് ഇപ്പോൾ കണ്ട് കൊണ്ടിരിക്കുനത്

  • @jaseelbabu9785
    @jaseelbabu9785 2 ปีที่แล้ว +6

    Km shaji💪

  • @shihabaliparambu1999
    @shihabaliparambu1999 2 ปีที่แล้ว

    Km shaji 🔥
    രാഹുൽ ഗാന്ധിയെ പറ്റിപറയുപ്പോൾ
    പവർകൂടും ✊🏼

  • @chinnu9249
    @chinnu9249 2 ปีที่แล้ว +3

    Yes 👍

  • @vidhukrisna1317
    @vidhukrisna1317 2 ปีที่แล้ว +3

    Namuku vendathu mathytharaa india anu ekkaa poliyanuu👍👍👍❤👍💯

  • @jo.Media240
    @jo.Media240 2 ปีที่แล้ว +20

    ikkkka🔥🔥🔥🔥🔥🧡⚪💚

  • @ashiopgaming9093
    @ashiopgaming9093 2 ปีที่แล้ว +15

    💪🏻💪🏻💪🏻💪🏻

  • @vmr3698
    @vmr3698 2 ปีที่แล้ว +8

    പുലിക്കുട്ടി 😂😂😂😂😂😂😂😂

  • @badushaemerald7235
    @badushaemerald7235 2 ปีที่แล้ว +2

    ഷാജി ടാ💪💪💪💪

  • @omansur4763
    @omansur4763 2 ปีที่แล้ว +8

    Sir...Good....God bless you...

  • @shahulhameedshahulhameed2819
    @shahulhameedshahulhameed2819 2 ปีที่แล้ว +3

    Km 💙💙💙👍

  • @sulfinoorashibi6852
    @sulfinoorashibi6852 2 ปีที่แล้ว +1

    ഷാജി ഇക്ക 🔥❤

  • @chinnu9249
    @chinnu9249 2 ปีที่แล้ว +3

    Yes 👍🔥🔥🔥

  • @roshi2551
    @roshi2551 2 ปีที่แล้ว +2

    ഷാജി 👏👏👏

  • @satheeshchenthoni9928
    @satheeshchenthoni9928 2 ปีที่แล้ว +1

    കലക്കി sir ❤️❤️❤️

  • @shyninm4714
    @shyninm4714 2 หลายเดือนก่อน

    ഷാജി സർ ❤... Ok... ബട്ട്‌ രാഹുൽ... അഹങ്കാരത്തിന്റെ നിറകുടം... പെരുമാറാൻ പോലും അറിയില്ല....

  • @abdulnasar1595
    @abdulnasar1595 2 ปีที่แล้ว +12

    💚💚💚

  • @petercs7073
    @petercs7073 2 ปีที่แล้ว +2

    ഇതാണ് ഞങ്ങളുടെ കടുവക്കുട്ടി

  • @maheshkchandra
    @maheshkchandra 2 ปีที่แล้ว +5

    Good

  • @manumuhamma6202
    @manumuhamma6202 2 ปีที่แล้ว +1

    K.m.shaji great

  • @saleelpannippara5725
    @saleelpannippara5725 2 ปีที่แล้ว +5

    വയനാട് പ്രദാനമന്ത്രിയെ ഇന്ത്യക്കാർക്ക് പ്രദാനമന്ത്രിയായി ഉൾകൊള്ളാൻ കഴിയാത്തത് കൊണ്ടാണ് രാഹുലിന് ഇത്രയും പരിതാപകരമായ അവസ്ഥ വരുന്നത്... 👌👌👌ഇന്ത്യയിൽ ഒരു ചായക്കടക്കാരന്റെ വില പോലും ജനങ്ങൾ കൊടുക്കുന്നില്ല 🤣🤣🤣

    • @Thunder__Thangu
      @Thunder__Thangu 2 ปีที่แล้ว

      Chaya kadakaranu എന്താ kuzapam.. അതൊരു ജോലി alle... 😑 pichakaran kodukunna vilapolum kodukunnila enn paranjal ok.. 😌

  • @eldhothomas4693
    @eldhothomas4693 2 ปีที่แล้ว +1

    Well Said👍

  • @muhammadhaseeb4412
    @muhammadhaseeb4412 2 ปีที่แล้ว +1

    ഷാജിക്ക 🔥🔥🔥🔥🔥

  • @raymon8830
    @raymon8830 2 ปีที่แล้ว +2

    Shaajikkaa, polichu

  • @saleelpannippara5725
    @saleelpannippara5725 2 ปีที่แล้ว +4

    ഇഞ്ചി കൃഷി പൊളിഞ്ഞുപോയോ... 🤔🤔🤔

  • @fahisnanakkal6203
    @fahisnanakkal6203 2 ปีที่แล้ว

    Sooper speech

  • @martinsam8787
    @martinsam8787 2 ปีที่แล้ว +3

    Km shaji firebrand of iuml 💚

  • @josephpj4804
    @josephpj4804 ปีที่แล้ว

    Shaji is absolutely correct.. Congrats...

  • @joymathew3093
    @joymathew3093 2 ปีที่แล้ว +2

    When you make a speech, the sound operator should turn off the echo. Echo is for singing not for speech.

  • @ismailp9612
    @ismailp9612 2 ปีที่แล้ว +3

    💚💚💙💙

  • @user-wd1qh5zi6s
    @user-wd1qh5zi6s 2 ปีที่แล้ว +1

    ഇതോ പുളിക്കുറ്റി, ഹോർലിക്സ്ഉം ബൂസ്റ്റ്‌ ഉം കൊടുത്തു വളർത്തി, സുഖിച്ചു തിന്നു കുടിച്ചു വളർന്നു... ഇപ്പോൾ ഒരു പോത്തിനെ കസേരയിൽ കയറ്റി വച്ചാൽ പിന്നിൽ നിന്ന് എന്തും ആകാം എന്ന്.... അത് കൊണ്ടു കിങ്ങിണികുട്ടനെ മലബാറിൽ കൊണ്ടെ കുടിവച്ചു.... പുളിക്കുട്ടി പോലും പുളിക്കുട്ടി.... 🙏

  • @sujithsuji8747
    @sujithsuji8747 2 ปีที่แล้ว +5

    ഒരു ദിവസമെങ്കിലും RSS എന്ന് പറയാത്ത ഒരു രാഷ്ട്രീയക്കാരനും ഇന്ത്യയിലില്ല ഇത്രയും വലിയ പ്രസ്ഥാനമാണോ - RSS

  • @safwan9344
    @safwan9344 2 ปีที่แล้ว +2

    💥🔥

  • @ramadaspalakkad4662
    @ramadaspalakkad4662 2 ปีที่แล้ว +3

    Rahul g🔥❤️

  • @sadiqpp1440
    @sadiqpp1440 2 ปีที่แล้ว +3

    👏🏻👏🏻👏🏻👏🏻

  • @avtacl6449
    @avtacl6449 2 ปีที่แล้ว +1

    ഇതിപ്പോ പുലി നാട്ടിലിറങ്ങിയതോ അതോ സോണിയ ഗണ്ടി കാട്ടിൽ കേറിയതോ..!! 😁

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 2 ปีที่แล้ว +10

    സഖാക്കളുടെ സംഘി സം പുറത്ത് വരുന്നു.

  • @ichookasrod2104
    @ichookasrod2104 2 ปีที่แล้ว +10

    🔥🔥🔥🔥🔥🔥🔥

  • @manumuhamma6202
    @manumuhamma6202 2 ปีที่แล้ว +1

    Great speaker

  • @mathew9390
    @mathew9390 ปีที่แล้ว

    പിണറായി ക് ഇത് മനസിലാകും പക്ഷേ അദ്ദേഹത്തിന്റെ നിലനിൽപ്പ് ആണ് പൃശ്നം.. കമമൃണിസ്റ് ൻറ മരണമോഴി കേൾക്കുമ്പോൾ ഒരു പേടി. മിസ്റ്റർ ഷാജി താങ്കളും ഒരു പുലി കുട്ടി തന്നെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @smithakrishnan1882
    @smithakrishnan1882 2 ปีที่แล้ว +3

    അല്ല പുലികുട്ടി എന്ന് തന്നെ ആണോ പറഞ്ഞത്.... അതോ ഞാൻ കേട്ടതിന്റെ പിശകാണോ.... 🤣🤣🤣🤣