സ്വയം നന്നാവാത്ത മഞ്ജു വാര്യർ ചൂലെടുക്കുമ്പോൾ | Manju Warrier

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • മഞ്ജു വാര്യർ ആദ്യം സ്വയം നന്നാവട്ടെ... എന്നിട്ട് പോരെ ചൂലെടുക്കുന്നത്?
    #manjuwarrier #malayalamactress #hemacommitteereport #footagemovie #sheethalthambi #mm001 #me006

ความคิดเห็น • 1.1K

  • @lissyfrancis6594
    @lissyfrancis6594 20 วันที่ผ่านมา +1206

    ആരാധിക്കേണ്ടതും ബഹുമാനിക്കേണ്ടതും ആദരിക്കേണ്ടതും കർഷകരെയും. സൈനികരെയും. രക്ഷപ്രവർത്തകരെയുമാണ് അല്ലാതെ മുഖത്ത് ചായം തേച്ചു കളവ് പറയുന്നവരെയല്ല.

    • @sreenivasapai4719
      @sreenivasapai4719 20 วันที่ผ่านมา +41

      YES, YOU SAID THE TRUTH, ThanQ, JAI HIND

    • @UmaDevi-jt6mp
      @UmaDevi-jt6mp 20 วันที่ผ่านมา +24

      Correct

    • @Flower-ks7jw
      @Flower-ks7jw 20 วันที่ผ่านมา +10

      Evareyonnum mind cheyyathirunnaal theeraavunnatheyullu evattakal😡😡

    • @user-vl8lz6bi4o
      @user-vl8lz6bi4o 20 วันที่ผ่านมา +37

      എത്രയോ സത്യം ആയ കാര്യം സഹോദരി പറഞ്ഞത്..സിനിമയും കൂത്തും കാണിക്കുന്നവന് അവാർഡ്.. എത്രയോ സമൂഹത്തിന്.. നല്ല കാര്യങൾ ചെയ്യുന്ന ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്, അത് പോലെ കർഷകർ, രാജ്യം കാക്കുന്ന സൈനീകർ, ഇവർക്കാണ് അവാർഡ് കൊടുക്കേണ്ടത് അല്ലാതെ വ്യപിചാര ശാല നടത്തുന്നവർക് അല്ല... ഇവരെ അന്ത്യ നാളിൽ ന്യായം വിധിച് നരകത്തിൽ തള്ളും എന്ന് വിശുദ്ധ ബൈബിൾ വ്യക്തമായി പറയുന്നു

    • @neethinisreejith9698
      @neethinisreejith9698 20 วันที่ผ่านมา +10

      Sathyam

  • @adv.sunilviswanathan5452
    @adv.sunilviswanathan5452 20 วันที่ผ่านมา +772

    തങ്ങൾ ഇങ്ങനെ നടി നടൻ മാരെ പുകഴ്ത്തേണ്ട ഒരു കാര്യവും ഇല്ല അവർ സമുഖത്തിന് വേണ്ടി എന്താണ് ചെയ്യുന്നത് അവർ ഫിലിമിൽ അഭിനയിക്കുന്നു അവർക്ക് അർഹിക്കുന്നതിൽ കൂടുതൽ പ്രതിഫലം പറ്റുന്നു, ഇവരെ ഇങ്ങനെ അധിക പ്രാദാന്നിയം കൊടുക്കേണ്ട ഒരു ആവശ്യവും ഇല്ല എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം

    • @chithrakrishnan9797
      @chithrakrishnan9797 20 วันที่ผ่านมา +16

      Correct

    • @aneeshchandran9023
      @aneeshchandran9023 20 วันที่ผ่านมา +15

      You vision is correct 👍

    • @aneeshchandran9023
      @aneeshchandran9023 20 วันที่ผ่านมา

      Thamil thelgu nadanmar kodutha amount polum kerlathile nadenmar koduthilla vayanadu thurandhathill

    • @spandura
      @spandura 20 วันที่ผ่านมา +9

      Well said 👍

    • @celinejoseph5533
      @celinejoseph5533 20 วันที่ผ่านมา

      100% correct. They are not any god.They are doing more criminal activities than ordinary peoples. Alcohol ,drugs and peedanam are their hobbies. They are big mafia .Nothing else.

  • @mareenareji4600
    @mareenareji4600 20 วันที่ผ่านมา +711

    എനിക്ക് ഒരുത്തിയോടും ഒരുത്തനോടും ആരാധന തോന്നിയിട്ടില്ല..., അല്ലെങ്കിലും രണ്ടാം വരവിൽ മഞ്ജു വാര്യരുടെ അഭിനയം അത്ര നന്നായിട്ട് എനിക്ക് തോന്നിയിട്ടും ഇല്ല

    • @upkcanithakumary8583
      @upkcanithakumary8583 20 วันที่ผ่านมา +7

      Ipozhenkilum Mannu Warrior enna vyekthiyude perilum kalankam........ithu pretheekshichathanu

    • @sajipp3932
      @sajipp3932 20 วันที่ผ่านมา +52

      ഇപ്പോൾ മഞ്ജു വാര്യരുടെ അഭിനയം വളരെ അരോചകമാണ്.....😡👊💥

    • @celinejoseph5533
      @celinejoseph5533 20 วันที่ผ่านมา +20

      Yes correct. She is not good in acting

    • @sheelakumary7386
      @sheelakumary7386 20 วันที่ผ่านมา +5

      Yes

    • @Frommoonlightwithlove
      @Frommoonlightwithlove 20 วันที่ผ่านมา

      @@sajipp3932 avare mduthu avrde oru film polum njaan kanaarilla

  • @rayarothhari
    @rayarothhari 20 วันที่ผ่านมา +565

    കഴിഞ്ഞ മൂന്നോ നാലോ വര്ഷം മഞ്ജു വാരിയർ അഭിനയിച്ച ഒരു ഹിറ്റ് പടം ഓർക്കമോ ..മഞ്ജു മാധ്യമങ്ങളുടെ പിന്തുണയോടെ നിൽക്കുന്ന അത് പോലെ ലേഡി സൂപ്പർസ്റ്റാർ എന്ന പേര് ഏറ്റവും ചേരുന്നത് ഉർവശി മാത്രം ആണ്..

    • @insideyou5534
      @insideyou5534 20 วันที่ผ่านมา +54

      തീർച്ചയായും.... 😊 ഉർവശിയുടെ ഇറങ്ങുന്ന പടങ്ങൾ എല്ലാം തന്നെ 100 കോടി ക്ലബ്ബിൽ ആണല്ലോ 😊 മാത്രമല്ല പല നടിമാരും ഡബ്ബിങ് ആർട്ടിസ്റ്റിന്റെ പിൻ ബലത്തിൽ പിടിച്ചു നിന്നപ്പോൾ ഉർവശി സ്വന്തമായി ഡബ്ബ് ചെയ്ത് നേടിയ സ്റ്റേറ്റ് അവാർഡുകൾ 6 എണ്ണമാണ് 😊 ഏറ്റവും കൂടുതൽ star വാല്യൂ ഉള്ള നടി, സാറ്റലൈറ്റ് വാല്യൂ ഉള്ള നടി, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി എല്ലാം ഉർവശി തന്നെ 🔥 കഴിഞ്ഞ വർഷം ഇറങ്ങിയ ജലാധര പമ്പ് സെറ്റ് എന്റമ്മോ അത് എത്ര കണ്ടാലും മടുക്കില്ല 🔥🔥🔥 പിന്നെ ഉർവശിയുടെ ആക്ഷൻ & സ്റ്റണ്ട് സീനൊക്കെ കണ്ടാൽ വാണി വിശ്വാനാഥിനെ കടത്തി വെട്ടും 🔥🔥🔥 പോലീസ് വേഷങ്ങളിലൊക്കെ ഉർവശി ഇജ്ജാതി 🔥🔥🔥🔥 ഒരേ ഒരു lady super star ഉർവശി 🔥🔥🔥🔥

    • @user-rn1cj3zd3i
      @user-rn1cj3zd3i 20 วันที่ผ่านมา +7

      Allennu manju thankalodu paranjo

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 20 วันที่ผ่านมา +1

      ❤🎉

    • @seemasuresh9589
      @seemasuresh9589 20 วันที่ผ่านมา

      ​@@insideyou5534urvashi swanthanayi dub cheythu state award vangiya 6 movies onnu paranju tharamo

    • @llakshmitv976
      @llakshmitv976 20 วันที่ผ่านมา +1

      Athaanu 😅

  • @josekurian348
    @josekurian348 20 วันที่ผ่านมา +439

    നിങ്ങൾ ദയവായി ഈ വിഷയം നിർത്തു. എന്നിട്ട് കേരളത്തിലെ ജനങ്ങളെ ബാധിക്കുന പ്രശ്നങ്ങൾ സംസാരിക്കൂ. നടികൾ അഭിനയിച്ചും കൂടെ കിടന്നും കാശ് ഉണ്ടാക്കട്ടെ. പക്ഷേ ഈ സർക്കാർ ജനങ്ങളെ കൊള്ളചെയ്തും കേരളത്തെ വിറ്റ് കാശാക്കുന്നതും ചർച്ച ചെയ്യൂ.

    • @varnasham
      @varnasham 20 วันที่ผ่านมา +10

      കറക്റ്റ്

    • @santhianand5481
      @santhianand5481 20 วันที่ผ่านมา +6

      Correct✅✅

    • @over_spidy
      @over_spidy 20 วันที่ผ่านมา +6

      Correct

    • @over_spidy
      @over_spidy 20 วันที่ผ่านมา +2

      Ee mama panikalekurich paranjhu samayam kalayukayalla vendathu. Sarkaru durithaswasa fund mulkan vendi ippo oru Hema committee ne irakki jangalude sradha thirikkunnu. Njangalkku ee cinimakkaru poyi thulayatte ennanu thonnunnathu. Nammude vayanattile pavam jangalude avastha, Mullaperiyar Dam ithinte yokke karyangal arinjal mathi. Er chndi chappilalalide karyam paranjhu janangalide kshemapravartjanangalkku thadasam srishttikikunnnathu ozhivakkooo. Pls avoid film industry🙏🙏🙏

    • @user-vl8lz6bi4o
      @user-vl8lz6bi4o 20 วันที่ผ่านมา

      @@josekurian348 correct..congratulations... ഇ വ്യാപചാര ശാലയുടെ ദുഷിച്ച കാര്യങ്ങൾ വെറുതെ ചർച്ച ചെയ്തു സമയം കളയുന്ന നേരം കൊണ്ട്.. സർക്കാരിന്റെ കൊള്ളരുതായ്മൾ ജനത്തിന് മുന്നിൽ എത്തിക്കുക.. തോക് കൊണ്ട് നടക്കുന്ന വൻ ഇരയെ കിട്ടുമ്പോൾ വെടി വെക്കട്ടെ ഇറച്ചി തിന്നട്ടെ... കൊന്നാൽ പാപം തിന്നാൽ തീരും.. വൃത്തി കെട്ട മൃഗങ്ങൾ എന്നിട്ടും അവര്ക് ഓസനാ പാടാൻ നടക്കുന്ന സാജാ നാണം ഉണ്ടോ

  • @sindhukrishnan1791
    @sindhukrishnan1791 20 วันที่ผ่านมา +512

    ഉർവശി യോളം മലയാളത്തിൽ അഭിനയ കഴിവുള്ള ഒരു നടി ഇതുവരെ ഉണ്ടായിട്ടില്ല. Lady superstar ഉർവശി 🥰🥰🥰 മാത്രം ആണ്. അന്നും ഇന്നും ഉർവശി ❤️

    • @nikso2197
      @nikso2197 20 วันที่ผ่านมา +11

      Sheela , shobhana, Revathi okke ondallo.. Urvashi matramalla..

    • @sbpd9121
      @sbpd9121 20 วันที่ผ่านมา +5

      Cannot agree completely . Urvashi " s disadvantage was that she was not dubbing in her own voice.during her prime time. She started dubbing herselves few years back. Her facial expressions are excellent but couldnt bring that emotions in her voice. That was the reason some others were dubbing for her .

    • @sbpd9121
      @sbpd9121 20 วันที่ผ่านมา +3

      Even in Ullozhukku , i felt Parvathy Thiruvoth fared better than her.

    • @bintvm
      @bintvm 20 วันที่ผ่านมา +18

      ആദ്യം ഉർവശി പിന്നെ ശോഭന..... ബാക്കിയൊക്കെ പിറകിൽ നിൽക്കും

    • @user-rn1cj3zd3i
      @user-rn1cj3zd3i 20 วันที่ผ่านมา +6

      Athinu manju paranjo avaranu ledi super star ennu nigale polullavar charthi kodutha pattamalle athu enittu avarkku kuttam

  • @sis6395
    @sis6395 20 วันที่ผ่านมา +432

    കുറേക്കാലമെങ്കിലും ജനങ്ങൾ സിനിമകാണൽ ഒഴിവാക്കുക.. ഈ പുഴുക്കുത്തുകൾക്കെതിരെ അത്യാവശ്യംമായി അത്രയെങ്കിലും ചെയ്യുക

    • @bindhunisha8588
      @bindhunisha8588 20 วันที่ผ่านมา +4

      പട്ടിണി കിടക്കുമോ 😀
      കോടികൾ ഉണ്ടാക്കിക്കാണും അവരൊക്കെ

    • @butter300
      @butter300 20 วันที่ผ่านมา +5

      Manju is a good woman 🎉

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 20 วันที่ผ่านมา +2

      നടന്മാരെയല്ല
      കഥഎഴുതിയവരെ
      കവികളെ
      ഗാനം രെജിച്ചവരെ ഗായകരെ
      അവസാനം സംവിധാനം ചെയ്തവരെ ഒക്കെയാണ് ബഹിമുമാനിക്കേണ്ടത്
      നടന്മാരിൽ കോമഡി കൊണ്ട് ചിരിപ്പിക്കുന്നവരെയും
      നടിക്കാൻ ആർക്കും സാദിക്കും നടിച്ചു കരയിപ്പിക്കാനും ഏവർകും സാദിക്കും

    • @binuk9579
      @binuk9579 20 วันที่ผ่านมา

    • @shobhanap2313
      @shobhanap2313 20 วันที่ผ่านมา +3

      Avarokke varumbol thelli pidiche ellam ang chellum arum thirinju nockathirunnal mathi avagenickuha😊😊

  • @sureshkumarp2
    @sureshkumarp2 20 วันที่ผ่านมา +97

    ആരാധിക്കേണ്ടത് ദൈവത്തെ മാത്രമാണ്. നല്ല വ്യക്തിത്വങ്ങളോട് തോന്നേണ്ടത് ആദരവാണ്. പറഞ്ഞത് തെറ്റിയെങ്കിൽ തിരുത്തുക.

    • @deepathomas9932
      @deepathomas9932 19 วันที่ผ่านมา +1

      True

    • @NishaKumari-vy6hu
      @NishaKumari-vy6hu 13 วันที่ผ่านมา

      പറഞ്ഞത് 100%ശരിയാണ്

    • @mareenareji4600
      @mareenareji4600 13 วันที่ผ่านมา

      @@sureshkumarp2 സത്യം 👌👌

  • @mv2552
    @mv2552 20 วันที่ผ่านมา +375

    അമ്മ എന്ന പേരു മാറ്റി മാമ എന്നാക്കണം 😀

    • @kochumanisuresh2531
      @kochumanisuresh2531 20 วันที่ผ่านมา +2

      Ammye avahealikkukayaanu

    • @Mridula_Dinesan
      @Mridula_Dinesan 20 วันที่ผ่านมา +3

      😂😂

    • @seethak6109
      @seethak6109 20 วันที่ผ่านมา +3

      ശോഭന്. ഉർവശി. ഒക്കെ അഭിനയം 100%.

    • @tatabit
      @tatabit 20 วันที่ผ่านมา +3

      അമ്മൂമ്മ

    • @Pool-j4v
      @Pool-j4v 20 วันที่ผ่านมา +5

      ഉമ്മാ എന്നാക്കിയാ മതി... അതാ കറക്റ്റ് 😂

  • @pvk3653
    @pvk3653 20 วันที่ผ่านมา +171

    ഷാജ അഭിനയം നോക്കി ആണെങ്കില് ഉർവശി ആണ് ടോപ്.. മഞ്ജു വാരിയർ എന്ത് തേങ്ങാ ആണ്

    • @rajendrannair6804
      @rajendrannair6804 20 วันที่ผ่านมา +2

      ഷക്കീല നല്ല നടി.

  • @SonaDas-r9b
    @SonaDas-r9b 20 วันที่ผ่านมา +124

    ഈ അലവലാതി കളുടെ കാര്യം കളയൂ ഷാജൻ. മുല്ലപെരിയാർ വിഷയവും ദുരിതാശ്വാസ പദ്ധതി യുടെ കാര്യങ്ങൾ ചർച്ച ചെയൂ. ജനങ്ങൾ ക്ക് ഉപയോഗപ്രദമായ കാര്യങ്ങൾ. Plz

    • @jijilr
      @jijilr 20 วันที่ผ่านมา

      No... kerala people paid for crap entertainment... now comes the real one... (not the crime, but the apprehention of the criminals..) why stop now... climax has just began...

    • @rehanaedison1881
      @rehanaedison1881 19 วันที่ผ่านมา

      Correct

    • @annmariya9001
      @annmariya9001 19 วันที่ผ่านมา

      Sathyam 😊

    • @arjj1
      @arjj1 19 วันที่ผ่านมา

      👍

  • @arrows929
    @arrows929 20 วันที่ผ่านมา +183

    ഒരേസമയം ഇരകൾക്കൊപ്പവും വേട്ടക്കാർക്കൊപ്പവും നല്ല അഭിനേത്രിക്കെ അതിന് കഴിയു

  • @geethasajan8729
    @geethasajan8729 20 วันที่ผ่านมา +102

    ഓരോ പെണ്ണും തൻ്റെ ശരീരത്തിനും മനസ്സിനും മാനതിനും വില കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ. പിന്നെ പണത്തിന് വേണ്ടി എന്തിനും നിന്ന് കൊടുക്കുന്ന മനസ്സ് ഇല്ലാതാക്കണം. നമ്മൾ ജനങ്ങൾ ഒരു നടിക്കും നടനും importance കൊടുക്കരുത്. ഇവർ ഒക്കെ അവരുടെ ജോലി ആണ് ചെയ്യുന്നത്. നമ്മൾ സിനിമ കാണുന്നില്ല എന്ന് തീരുമാനിച്ചാൽ ഇവരുടെ അഹങ്കാരം തീരും. ഇവർ അഭിനയിക്കുന്ന കഥാപാത്രങ്ങൾ പോലെ അല്ല ഇവരുടെ സ്വഭാവം. അതും നമ്മൾ മനസ്സിലാക്കണം.

  • @ajeaje2479
    @ajeaje2479 20 วันที่ผ่านมา +131

    ഇവൾ എവിടുത്തെ സൂപ്പർ സ്റ്റാർ ആണ്

    • @lizbeth7698
      @lizbeth7698 20 วันที่ผ่านมา +6

      കേരളത്തിലെ നീ അറിഞ്ഞില്ലേ

    • @user-sj6db2dg5s
      @user-sj6db2dg5s 20 วันที่ผ่านมา +1

      👍

    • @athulyakv3939
      @athulyakv3939 20 วันที่ผ่านมา

      Aarkkariyam

    • @aadviklekshmi7241
      @aadviklekshmi7241 20 วันที่ผ่านมา

      😄😄r😂😂

    • @user-tm6cx8tn8e
      @user-tm6cx8tn8e 20 วันที่ผ่านมา +2

      😂😂 അതേ ഉർവശിയെ പോലെ മുൻ നിര നടിമാർക്ക് കൊടുക്കാത്ത പദവിയെ😂😂 ജഗാ ജഗ,

  • @mayap8160
    @mayap8160 20 วันที่ผ่านมา +49

    സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മലയാളത്തിലെ ഏറ്റവും നല്ല നടിമാർ ഉർവ്വശി, ശോഭന, രേവതി, കാർത്തിക സുമലത, പാർവ്വതി അങ്ങിനെ ഇവരൊക്കെ കഴിഞ്ഞേ ഉള്ളൂ മഞ്ജു വാര്യർ

  • @kshivan1075
    @kshivan1075 20 วันที่ผ่านมา +78

    ഉർവശി ആണ് ഏറ്റവും നല്ല ലേഡി ആക്ടർ ❤

  • @lillykuttydas3496
    @lillykuttydas3496 20 วันที่ผ่านมา +174

    ഈ വിഷയത്തേക്കാൾ പ്രാധാന്യം നമ്മുടെ ,DAMഅല്ലേ?????അതൊന്ന് കുടഞ്ഞുമാറ്റാനല്ലേ ഹേമയെ മുന്നേ നിർത്തി സർക്കാരിന്റെ ഓട്ടം???കുറച്ചുനാൾ മാധ്യമങ്ങൾ ഹേമയുടെ പുറകേ ഓടും

    • @elephantvalleytravelandfor4520
      @elephantvalleytravelandfor4520 20 วันที่ผ่านมา +8

      Wayanad rehabilitation too😢

    • @minibabu6995
      @minibabu6995 20 วันที่ผ่านมา +2

      Correct

    • @santhisasikumar5521
      @santhisasikumar5521 20 วันที่ผ่านมา +4

      Correct. Wayanad ittiya cash adichu mattanum mullapperiyar pongi varathirikkanim 5 years ayi purathu vidathirunna Hema commission ippol purathu vittathu. Vijayante nalla kalam

    • @Reality-kj5rk
      @Reality-kj5rk 20 วันที่ผ่านมา

      Ennum Dam ennu paranjirikkam

    • @user-uj3wl4bw7l
      @user-uj3wl4bw7l 19 วันที่ผ่านมา

      വയനാട്ടിലെ ദുരിത ഭാദിത്തരെ വിട്ടു ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്ത സിനിമ പട്ടികളുടെ പിന്നാലെ പോകുന്നത് പരനാറിക്ക് ഗുണം ചെയ്യും അല്ലാതെ മറ്റെന്തു ഗുണമാന്നുള്ളത്

  • @bijuthomas8330
    @bijuthomas8330 20 วันที่ผ่านมา +65

    ഒരു മനുഷ്യനോടും ആരാധന തോന്നേണ്ട കാര്യമില്ല. കഴിവുകളെ അംഗീകരിക്കേണ്ടവരെ അംഗീകരിക്കുക. ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കുക അല്ലാതെ ആരാധിക്കുന്നവൻ വിവരമില്ലാത്തവനാണ്.

    • @minilevi8465
      @minilevi8465 20 วันที่ผ่านมา

      True

    • @anish.ur9hk
      @anish.ur9hk 20 วันที่ผ่านมา +6

      ആരാധന ദൈവത്തിനോടാവാം....🎉

    • @ngpanicker1003
      @ngpanicker1003 20 วันที่ผ่านมา +3

      വേശ്യകൾ എന്ത് ആരാധന ആണ് അർഹിക്കുന്നത്, അങ്ങനെ എങ്കിൽ?ചുവന്ന തെരുവിലെ പെണ്ണുങ്ങളെയും നമ്മൾ ആരാധിക്കേണ്ടേ

  • @S4media000
    @S4media000 20 วันที่ผ่านมา +52

    എല്ലാവർക്കും ഒരു സമയം എല്ലാം നേടി.. ഇനി എത്ര വിലപിച്ചിട്ടും കാര്യം ഇല്ല.. ഇനി എല്ലാവർക്കും ഒരു ജാഗ്രത ഉണ്ടായാൽ നല്ലത്.. പെണ്ണ്, പണം, മറ്റ് സുഖങ്ങൾ ഒരു സമയം.. പിന്നെ എല്ലാം..

  • @akhilvidya8089
    @akhilvidya8089 20 วันที่ผ่านมา +45

    കാര്യം അറിയാതെ ഒരുപാട് പേരും ചാനലിൻ്റെ ആളുകളും മഞ്ജു വാരിയരുടെ നേരെ കയറുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല. ഈ പറയുന്ന ഫൂട്ടേജ് എന്ന സിനിമയുടെ പ്രോജക്ട് മാനേജർ ആണ് ഞാൻ. എനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. സിനിമയുടെ ചിത്രീകരണം മുഴുവൻ തൃശ്ശൂരിന് അടുത്തുള്ള ഒരു വനപ്രദേശത്ത് ആണ് നടന്നിട്ടുള്ളത്. ചിത്രീകരണം വനത്തിനുള്ളിൽ ആയിട്ടുപോലും സ്ത്രീകൾക്കും മറ്റ് അംഗങ്ങൾക്കും ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും അവിടെ ചെയ്തു കൊടുത്തിട്ടുണ്ട്. ബയോ ടോയ്ലറ്റ് പോലുള്ളവ ഒരുദാഹരണമായി പറയാം. ചിത്രീകരണ സമയത്ത് ശീതളിന് അപകടം പറ്റി എന്നുള്ളത് സത്യമാണ്. അപകടം ആർക്കുവേണമെങ്കിലും പറ്റാം, അതാരും മനപ്പൂർവ്വം ചെയ്യുന്ന കാര്യമല്ല. ചിത്രീകരണ സമയത്ത് ആവശ്യമായ മുൻകരുതലുകളും എടുത്തതാണ്. ടൈമിംഗ് വ്യത്യാസത്തിൽ അവരുടെ കാൽ സേഫ്റ്റി ക്ക് വേണ്ടിയിട്ട ബെഡിൽ നിന്ന് പുറത്തേക്കു പോകുകയായിരുന്നു. അതാരുടെയും തെറ്റല്ല.അപകടമുണ്ടായ ശേഷം വേഗത്തിൽ തന്നെ അവരെ ആശുപത്രിയിൽ എത്തിക്കാനും ചികിത്സയ്ക്കു വേണ്ടിയുള്ള കാര്യങ്ങളും നോക്കിയതാണ്. അന്നത്തെ ചിത്രീകരണം അപ്പോൾ തന്നെ അവസാനിപ്പിക്കുകയും, അവരുടെ ചികിത്സയ്ക്കുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തതും ആണ്. അതിനുശേഷം ഉണ്ടായ സിനിമയുടെ പ്രമോഷൻ പരിപാടിക്ക് എല്ലാം വളരെ സന്തോഷത്തിലാണ് അവർ പങ്കെടുത്തത്. കൊച്ചി ഫോറം മാളിൽ നടന്ന സിനിമയുടെ പ്രമോഷൻ പരിപാടികളുടെ വീഡിയോ നിങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും. അന്നൊന്നും പ്രശ്നമില്ല തിരുന്ന ഇവർ റിലീസ് ദിവസം തന്നെ ഈ പ്രശ്നം ഉണ്ടാക്കിയതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യം ഉണ്ടെന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. മഞ്ജു വാര്യർ എന്ന വ്യക്തി മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ പുറത്ത് പറഞ്ഞു നടക്കുവാനോ സഹതാപം ഉണ്ടാക്കുവാനും ശ്രമിക്കാറില്ല. അതുകൊണ്ട് ചിലപ്പോൾ നിങ്ങൾക്ക് അവരെ മനസ്സിലാക്കണം എന്നില്ല.
    ആരെങ്കിലും ഒരാരോപണം ഉന്നയിക്കുമ്പോൾ അതിൽ എന്താണ് നടന്നതെന്ന് മനസ്സിലാക്കിയതിനു ശേഷം അഭിപ്രായം പറയാൻ നിൽക്കുക. പുര കത്തുമ്പോൾ വാഴ വെട്ടുക എന്നൊരു പഴഞ്ചൊല്ലുണ്ട്..... അതു മാത്രമേ ഇവിടെ നടന്നിട്ടുള്ളൂ.

    • @chandrasekharb9157
      @chandrasekharb9157 18 วันที่ผ่านมา +1

      Very nice humble honest innocent down to earth person anu Manju warrior

    • @bindusudhir5842
      @bindusudhir5842 17 วันที่ผ่านมา

      @@akhilvidya8089 അവരുടെ സ്വന്തം കാര്യം നോക്കാൻ അല്ലെ അവർ WCC വിട്ടത്, അവർക്ക് ഫിനാൻസ് നോക്കണം ok സമ്മതിച്ചു, എന്തിന് പറഞ്ഞു മലയാള സിനിമയിൽ ഇങ്ങനെ ഒരു സംഭവമേ ഇല്ല എന്ന്, സംഭവമേ ഉള്ളൂ മലയാള സിനിമയിൽ മാത്രമല്ല എല്ലാ സിനിമയിലും, മറ്റു ഫീൽഡിൻ്റെ കാര്യം അവര് പറയും അതു സിനിമക്കാർ പറയണ്ട..... മഞ്ജുവിനെ ആരും ആരാധിക്കുന്നില്ല അവർ ലേഡി സൂപ്പർ സ്റ്റാർ അല്ല... അവർ ഒരു ആവറേജ് actress.. atrayum മതി കൂടുതൽ ഡെക്കറേഷൻ ആവശ്യമില്ല.... Sorry to other particular members of this field

    • @PriyaLachu-ye8tx
      @PriyaLachu-ye8tx วันที่ผ่านมา

      കഷ്ടം പുകഴ്ത്തു😅

  • @meenu2500
    @meenu2500 20 วันที่ผ่านมา +120

    രണ്ടാം വരവിൽ നല്ല സിനിമകൾ കിട്ടാഞ്ഞിട്ടും ഇപ്പോഴും ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിൽ നില നിൽക്കുന്നത് എങ്ങനെ ആണ്

    • @Flower-ks7jw
      @Flower-ks7jw 20 วันที่ผ่านมา +5

      Evarengane lady superstar aakum?bodyshape maintain cheythu ennathukond lady super star aavumo?evarekkal ethrayo nannaayi abhinayikkunna ethrayo nadikal malayalathil und🙏🙏

    • @user-kq2xz4st7n
      @user-kq2xz4st7n 20 วันที่ผ่านมา +9

      മാധ്യമങ്ങൾ അല്ലെ അങ്ങനെ എഴുതിയത്...ജനങ്ങൾ കൊടുത്തത്‌ല്ല

    • @rajendrannair6804
      @rajendrannair6804 20 วันที่ผ่านมา +1

      അപ്പം, വട, ഇഡ്ലി, പൂവൻ പഴം.

    • @shymakishore7387
      @shymakishore7387 20 วันที่ผ่านมา

      ​@@Flower-ks7jwഈ എത്രയോ നടികൾ ആരൊക്ക ഒന്ന് വ്യക്തമാക്കണം

    • @ayessen319
      @ayessen319 20 วันที่ผ่านมา +4

      ലേഡി സൂപ്പർസ്റ്റാർ ഉർവശി. അത് വേറെയാരും നോക്കേണ്ട.

  • @anuroopabraham227
    @anuroopabraham227 20 วันที่ผ่านมา +90

    ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ്, മുല്ലപ്പെരിയാർ, പാർട്ടിയിലെ അഴിമതികൾ, തുടങ്ങിയ പല വിവാദ വിഷയങ്ങളും മുക്കി ഈ വിവാദങ്ങൾ ,നിർത്ത ടോ ... ജനകീയ പ്രശ്നങ്ങൾ പറയൂ

    • @sivadaspc3015
      @sivadaspc3015 20 วันที่ผ่านมา +7

      Correct

    • @sreedevitr8798
      @sreedevitr8798 20 วันที่ผ่านมา +4

      Correct.

    • @shamnadshamnad3505
      @shamnadshamnad3505 20 วันที่ผ่านมา +4

      ഇപ്പൊ ഇതിന്റെ പിറകെ ആയി. ബാക്കി എല്ലാ കാര്യങ്ങളും ദുരിതാശ്വാസം ഉൾപ്പെടെ സ്വാഹാ 😂😂😂

    • @arjj1
      @arjj1 19 วันที่ผ่านมา +1

      👍👍👍

  • @lisachandy6265
    @lisachandy6265 20 วันที่ผ่านมา +53

    മഞ്ജു ഒരു നല്ല നടിയാണ് ❤
    അവർ ആരെയും ദ്രോഹിച്ചു എന്ന് വിശ്വസിക്കുന്നില്ല 😢

    • @Eagleassassins
      @Eagleassassins 20 วันที่ผ่านมา +3

      Manju aarem drohichittilla bro .wcc directayittu paranju athu manju warreir allannu ottiyathu .

    • @manjukrishna2123
      @manjukrishna2123 20 วันที่ผ่านมา

      ​​@@Eagleassassinsiyalu poyi onnoode vayich nokku ..Manju thanne anu avare cyber bullying cheyunnu ..sthrkale thammil thettikunnu ..athinu pakaram aanungalede nerkk viral choondan ennanu WCC de parachil

    • @priyawarrier3160
      @priyawarrier3160 19 วันที่ผ่านมา +1

      Manju❤

    • @shantypr392
      @shantypr392 18 วันที่ผ่านมา +1

      മഞ്ജു അല്ല. നല്ലൊരു നടി ഉർവശി ചേച്ചി മാത്രം ആണ് ❤❤❤

    • @fathimafithac1557
      @fathimafithac1557 18 วันที่ผ่านมา

      മഞ്ജുവിനെ കുറ്റം പറഞ്ഞിട്ട് കാര്യം മില്ല

  • @GeethaGeetha-gw4yw
    @GeethaGeetha-gw4yw 20 วันที่ผ่านมา +32

    അതിജീവിതയോടപ്പം പറഞ്ഞ വാക്ക് മാറ്റി പറയാതെ നില്ക്കുന്നയാളാണ് മഞ്ജു. W CCയിൽ നിന്നും വിട്ടു നിന്ന് സിനിമയിൽ സജീവമായെങ്കിലും അവർ ആരെയും തള്ളി പറഞ്ഞിട്ടില്ല.

  • @chachuuu1234
    @chachuuu1234 20 วันที่ผ่านมา +50

    മലയാള സിനിമയിൽ മഞ്ജുവിനെക്കാളും നന്നായി അഭിനയിക്കുന്ന എത്രയോ നടിമാർ നമുക്കുണ്ട് പാർവതി. സുരഭി. പുതിയ കുട്ടികളും എത്രയോ എണ്ണമുണ്ട്. എന്നിട്ടും ആളുകൾ ഇത്രയും കോടികൾ ഇവർക്കു കൊടുത്തു അഭിനയിപ്പിക്കാൻ പോയിട്ടല്ലേ. നാളുകൾ ആയിട്ട് ഇവരുടെ ഒരു പടം പോലും ഹിറ്റും അല്ല. ☹️

  • @shebaabraham687
    @shebaabraham687 20 วันที่ผ่านมา +16

    ഇനി അവാർഡുകൾ സമൂഹത്തിന് നന്മകൾ ചെയ്യുന്ന ഡോക്ടർമാർ നേഴ്സുമാർ പോലീസുകാർ സൈനികർ എന്നിവർക്ക് ആണ് കൊടുക്കേണ്ടത് വയനാട് ദുരന്തത്തിൽ കാശ് കൊടുത്തത് അല്ലാതെ ശരീരം കൊണ്ട് ഈ സിനിമാക്കാർ എന്തെങ്കിലും ചെയ്തോ ആ ചെളിയിൽ കിടന്ന് ദിവസങ്ങളോളം സ്വന്തം ജീവൻ പോലും പണയം വെച്ച് ആൾക്കാരെ രക്ഷപ്പെടുത്തിയവരല്ലേ യഥാർത്ഥ അവാർഡുകൾക്ക് അർഹർ

  • @kumarsunilkumar3028
    @kumarsunilkumar3028 20 วันที่ผ่านมา +36

    വേറെ പണിയൊന്നുമില്ലേ നിങ്ങൾ തന്നെയാണ് ഇവരെയൊക്കെ വളർത്തുന്നത് അതുകൊണ്ട് കൂടുതൽ വർണ്ണിക്കേണ്ട അതാണ് നല്ലത്

  • @sanoopputhalath7396
    @sanoopputhalath7396 20 วันที่ผ่านมา +63

    പേരിൽ മാത്രമാണ് AMMA
    അടുത്തു കഴിഞ്ഞാൽ UMMA
    രാത്രിയായാൽ MAMA
    എല്ലാം കഴിഞ്ഞാൽ CHUMMA🤣🤣🤣

    • @anilkumar.c.m9135
      @anilkumar.c.m9135 20 วันที่ผ่านมา

      അമ്മയെന്നാൽ...അസോസിയേഷൻ ഓഫ് മലയാളം മൂവി ആര്ടിസ്റ് എന്നാണ്. അല്ലാതെ നീ ഉദ്ദേശിക്കുന്ന നിന്റെ തള്ള യുടെ പര്യായ മല്ല.

    • @Happylife____itsmylife
      @Happylife____itsmylife 20 วันที่ผ่านมา +1

      👌🏻👌🏻👌🏻👌🏻👌🏻👍🏻😂

    • @AjithSarma-nj6iv
      @AjithSarma-nj6iv 20 วันที่ผ่านมา +2

      😂😂😂😂😂😂😂

    • @sheejaceline6627
      @sheejaceline6627 20 วันที่ผ่านมา +1

      Ee copy paste ellaayidathum oodunnundallo

    • @sanoopputhalath7396
      @sanoopputhalath7396 20 วันที่ผ่านมา

      @@sheejaceline6627 ammak ottikamenkil namuk enthe otichude😁

  • @KSubash-yy3ki
    @KSubash-yy3ki 20 วันที่ผ่านมา +51

    മഞ്ചു ഹേമ കമ്മീഷനിൽ കൊടുത്ത മൊഴി മാത്രം മതി ആ കുട്ടി ഒരു സാധാരണ പെണ്ണ് മാത്രമാണെന്ന് മനസ്സിലാക്കാൻ... മറ്റു നടിമാരെപ്പോലെ ഒരാൾ. അവസരങ്ങൾക്ക്വേണ്ടി വിട്ടുവീഴ്ച്ച ചെയ്യാത്ത ഒരു പെണ്ണിനും സിനിമയിൽ അധികം പിടിച്ചുനിൽക്കാനാവില്ല. അത് പണ്ടും ഇന്നും അങ്ങനെതന്നെ...

    • @praveenakrishnan4581
      @praveenakrishnan4581 20 วันที่ผ่านมา +2

      മൊഴി നിങ്ങൾ കണ്ടോ. വെറുതെ ഊഹം പോഹം അല്ലെ

    • @Agasthya671
      @Agasthya671 19 วันที่ผ่านมา

      അപ്പോ മഞ്ജു പിടിച്ച് നിന്നത് ഇങ്ങനെയാണ് എന്നാണോ പറഞ്ഞുവരുന്നത്

    • @udayammasona8081
      @udayammasona8081 19 วันที่ผ่านมา +1

      കുട്ടി എന്ന് ഉദ്ദേശിച്ചത് ആരെക്കുറിച്ചാണ് 48 വയസ്സുള്ള വരെ നിങ്ങളുടെ നാട്ടിൽ കുട്ടി എന്നാണോ വിളിക്കുന്നത്

  • @sarikak14
    @sarikak14 20 วันที่ผ่านมา +66

    മഞ്ജുവിന് എതിരെ ആളുകള്‍ കല്ലെറിയുമ്പോള്‍ ആ തരം നോക്കി ഒരു കല്ല് ശീതള്‍ തമ്പിയും എറിയുന്നു. അതാണല്ലോ ഇത്രയും കാലം വരാതെ ഇന്ന് തന്നെ വന്നേക്കുന്നത്. അതിന് പുറകില്‍ ചില പ്രത്യേക ആളുകളും കാണും.

    • @JJ-pc7xx
      @JJ-pc7xx 19 วันที่ผ่านมา

      കുഞ്ചുവിന്റെ history നിങ്ങള്‍ക്ക് അറിയാമോ???

    • @sarikak14
      @sarikak14 18 วันที่ผ่านมา

      @@JJ-pc7xx ഞാന്‍ ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട കാര്യമാണ് പറഞ്ഞത്. ഹിസ്റ്ററിയും ബയോളജിയും തപ്പലല്ല എന്റെ പണി.

  • @BijuJoseph-yy9kb
    @BijuJoseph-yy9kb 19 วันที่ผ่านมา +3

    സിനിമയിലെ ഏറ്റവും പൊളിസ്ത്രി മഞ്ചുവാണ് 10 ൽ പടിക്കുമ്പോൾ നടന്ന സംഭവം എല്ലാവരും മറന്നിട്ടില്ല.

  • @abhijithkss7029
    @abhijithkss7029 20 วันที่ผ่านมา +31

    മലയാളത്തിൽ സെലിബ്രിറ്റികൾ എന്നു അവകാശപ്പെടുന്ന വരുടെ യഥാര്ത്ഥ മുഖം പുറത്ത് പറഞ്ഞ മറുനാടന് അഭിവാദ്യങ്ങൾ 👍👍👍👍

  • @johnson5973
    @johnson5973 20 วันที่ผ่านมา +5

    "മിന്നുന്നതെല്ലാം പൊന്നല്ല."പഴഞ്ചൊല്ല് എത്ര ശരി. യുവാക്കളിൽ മദ്യപാനം, ലഹരി ഉപയോഗം, ക്രിമിനൽ കുറ്റങ്ങൾ വർധിക്കുന്നതിൽ സിനിമ നല്ല പങ്ക് വഹിക്കുന്നുണ്ട്. വിഗ്രഹങ്ങൾ പലതും വീണുടയുകയാണ്.ബൈബിളിൽ ഒരു വാക്യം ഉണ്ട് "വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തു വരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല ". (പുതിയ നിയമം. മാർക്കോസ് 4:22)

  • @user-ez2oy8ih8j
    @user-ez2oy8ih8j 20 วันที่ผ่านมา +29

    ആരേ കൊണ്ടും കുറ്റം പറയാത്ത മഞ്ജുവിനെ ഒരു പാട് ഇഷ്ടം ❤

    • @sonythomas9772
      @sonythomas9772 20 วันที่ผ่านมา +2

      താങ്കൾ ഇഷ്ടപ്പെടുന്നത് പോലെ തന്നെ മറ്റുള്ളവർക്ക് വെറുക്കുകയും ചെയ്യാമല്ലോ, അതിനും താങ്കളുടെ അനുവാദം ചോദിക്കണോ?

    • @firoznajeeb5253
      @firoznajeeb5253 20 วันที่ผ่านมา +1

      Nalla thamsha.😂😂

    • @shantypr392
      @shantypr392 18 วันที่ผ่านมา

      പുതിയ തമാശ 🤭

  • @beenar1319
    @beenar1319 20 วันที่ผ่านมา +24

    ദൈവത്തെ മാത്രം ആരാധിച്ചാൽ മതി..
    നടി ആയാലും, നടൻ ആയാലും, അവർ ജോലി ചെയ്യുന്നു കാശ് വാങ്ങിക്കുന്നു. .
    മഞ്ജു ഒരിക്കലും സൂപ്പർ സ്റ്റാർ ആണെന്ന് പറഞ്ഞിട്ടില്ല..
    ആ കുട്ടിയേ വെറുതേ വിട്ടേക്കുക...

    • @ManHunter350
      @ManHunter350 20 วันที่ผ่านมา

      ദൈവവും ഉടായിപ്പ് ആണ് 😄😄

    • @beenar1319
      @beenar1319 20 วันที่ผ่านมา +2

      @@ManHunter350 അങ്ങനെ പറയരുത് ktto....

    • @jineshscaria7112
      @jineshscaria7112 20 วันที่ผ่านมา +3

      Only one god Jesus Christ only 💕💕💕

    • @jmini2539
      @jmini2539 19 วันที่ผ่านมา

      ​@jineshscar🙏🙏🎉🎉🙏🙏ia7112

  • @cvenugopalanpillai5176
    @cvenugopalanpillai5176 20 วันที่ผ่านมา +17

    ഒരിക്കൽ ഒരു പത്രവാർത്ത കണ്ടു ഞെട്ടിയത് എന്നും ഞാൻ മഞ്ജുവിനെ കാണുമ്പോൾ ഓർക്കാറുണ്ട്. അതായത് ലോഹിതദാസിന്റെ സിനിമയിൽ അഭിനയിക്കുന്ന മഞ്ജു വാര്യരെ കാണ്മാനില്ല എന്ന് മാതാപിതാക്കൾ കൊടുത്ത പരസ്യം. അക്കാലത്ത് ദൃശ്യമാധ്യമങ്ങൾ ഇത്രത്തോളം ശക്തിയാർജ്ജിക്കാത്ത കാലം. അന്ന് എവിടെ ചെന്നാലും ഇതൊരു ചർച്ചാവിഷയം ആയിരുന്നു. തുടർന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം ആശങ്കകൾക്ക് വിരാമമായി ഒരു പരസ്യം കൂടി വന്നു; മകളെ കണ്ടുകിട്ടി എന്ന്.

    • @nayanavijayan3472
      @nayanavijayan3472 20 วันที่ผ่านมา +1

      അതു publicity കിട്ടാൻ create ചെയ്തതാണ്

    • @binduss3796
      @binduss3796 20 วันที่ผ่านมา

      Oh..angane...allathe olichidiyathalla...​@@nayanavijayan3472

    • @ushanair8700
      @ushanair8700 20 วันที่ผ่านมา +3

      she ran away with one person from that movie itself and returned home back after few days 😂

    • @ushanair8700
      @ushanair8700 20 วันที่ผ่านมา +2

      We Kannurians know all those past of Manju Warrier...nobody is perfect 🤭😂🤪

    • @nishasarath4036
      @nishasarath4036 18 วันที่ผ่านมา

      Valare Satyam. Poorva kaala charithram namukkum ariyaam. Pinne ippo ellaam oru PR work

  • @grasp-oholics
    @grasp-oholics 20 วันที่ผ่านมา +12

    എന്തിനാണ് ഇവരെ ആരാധിക്കുന്നത്. നമുക്ക് സിനിമ ഇഷ്ടമാണെങ്കിൽ സിനിമ കാണാം. അതിനപ്പുറത്തേക്കുള്ള ആരാധന യാണ് ഈ നടീ നടന്മാരുടെ മാർക്കറ്റ്. എന്ന് നമ്മൾ മനസ്സിലാക്കണം. എന്നെയും നിങ്ങളെയും പോലെ ഒരാൾ എന്ന ചിന്ത നമ്മുടെ ഉള്ളിൽ ഉണ്ടായാൽ, ആരാധകർ എന്ന് പറയുന്ന വർഗ്ഗം ഇല്ലാതെയായാൽ തീരുന്ന മാർക്കറ്റ് മാത്രമേ ഇവർക്കുള്ളൂ

  • @shobiremesh7406
    @shobiremesh7406 20 วันที่ผ่านมา +9

    ഈ അഭിനയം ഇവർ ജീവിതത്തിലും കാണിക്കുന്നു അവർക്ക് എന്നാണ് ഒരു മൂല്യം ഉള്ളത് അവരെപ്പോലെ അവർ ആരുമല്ല സർക്കസ് കാർ എത്ര കഴിവുള്ളവരാണ് അവരെയൊക്കെ ആത് മാത്രമായി ആര് സ്നേഹിക്കുന്നു കൃഷിക്കാർ ഇല്ലെങ്കിൽ പിന്നെ ഇവിടെത്തരും ജീവിക്കുകയില്ല. എന്നിട്ടും അവക്കും ആരാധകരില്ല ഞാൻ അവരെ ഒക്കെ സ്നേഹിക്കുന്നു ഈ സിനിമക്കാർക്കു കിട്ടുന്ന ഒരു ശതമാനം പോലും കൃഷിക്കാർക്കോ കഷ്ടപ്പെടുന്ന സർക്കസുകാർക്കോ ഇല്ല ഇതൊരു ധാർമികതയില്ലാത്ത ലോകമാണ്

  • @hertimes30
    @hertimes30 20 วันที่ผ่านมา +17

    അഭിമാനത്തോടെ പറയട്ടെ 30 വർഷത്തെ ജീവിതത്തിൽ ഒരു സിനിമ കണ്ടിട്ടും ആരോടും ആരാധന തോന്നിയിട്ടില്ല 😊 oh തോന്നിയിട്ടുണ്ട് ജീവിതത്തിൽ നേരിട്ട് പരിചയപെട്ടിട്ടുള്ള പലരോടും ഉദാഹരണത്തിന് അമ്മ

    • @lb5716
      @lb5716 20 วันที่ผ่านมา +1

      Same with me. They are doing a job amd get paid for it and I do my job well and get paid for it as well.

  • @anjanagnair6151
    @anjanagnair6151 20 วันที่ผ่านมา +9

    നസീർ സർ അവരൊക്കെ ആണ് താരങ്ങൾ അതിലുപരി നൻമയുളള മനുഷ്യർ❤

    • @girijakp3587
      @girijakp3587 20 วันที่ผ่านมา +1

      Naseer,, sheela, 🎉😂

    • @radhikapullambil7026
      @radhikapullambil7026 20 วันที่ผ่านมา

      Joke

    • @Arj231-zv8vj
      @Arj231-zv8vj 19 วันที่ผ่านมา +1

      Chirippikkalle

    • @NikhilNiks
      @NikhilNiks 19 วันที่ผ่านมา +1

      പേരിൽ ജാതി വാല് വെച്ച് നടക്കുന്നവർക്ക് മനുഷ്യനെ പറ്റി പറയാൻ എന്ത് അവകാശം😢

  • @ashams7710
    @ashams7710 20 วันที่ผ่านมา +39

    Sathyam she is very diplomatic

    • @Eagleassassins
      @Eagleassassins 20 วันที่ผ่านมา

      Its her choice

    • @Eagleassassins
      @Eagleassassins 20 วันที่ผ่านมา

      She said she supports wcc .why these stupid people spreading hate without knowing the truth

    • @jijilr
      @jijilr 20 วันที่ผ่านมา +1

      @@Eagleassassins Does not matter what she says... she must 'act' it better, as she is an actor not a talker.

  • @user-qn2gx5fp8g
    @user-qn2gx5fp8g 20 วันที่ผ่านมา +16

    ലൂസിഫർ എന്ന സിനിമയുടെ സെറ്റിൽ പോയി ഹേമ കമ്മീഷൻ മൊഴി എടുത്തിരുന്നു എന്ന് റിപ്പോർട്ടിൽ ഉണ്ടെന്നു ന്യൂസിൽ കണ്ടിരുന്നു 🤔

  • @AnitaDevi-tw4dl
    @AnitaDevi-tw4dl 18 วันที่ผ่านมา +1

    സിനിമാക്കാർക്ക് എന്തിനാണ് ഇത്രയും പ്രാധാന്യം കൊടുക്കുന്നത്.. ഒരു ചാൻസ് ന് വേണ്ടി എത്രപേരെ സന്തോഷിപ്പിക്കുന്ന അവർക്ക്... കർഷകരുടെ നന്മയ്ക്കായി പ്രവർത്തിക്കൂ

  • @anamikaelizabeth6474
    @anamikaelizabeth6474 20 วันที่ผ่านมา +34

    സുരക്ഷാ സംവിധാനം ഇല്ലെങ്കിൽ ഇവർ എന്തിനാ ചാടിയെ? അതും 5പ്രാവശ്യം. അവരവരുടെ സുരക്ഷ അവരവർ തന്നെ ഉറപ്പാക്കണം

  • @bijutg6625
    @bijutg6625 19 วันที่ผ่านมา +5

    Lady super star urvasi ❤

  • @prasannamenon3646
    @prasannamenon3646 20 วันที่ผ่านมา +26

    ശ്രീകുമാർ മേനോൻ എന്ന പ്രതിഭാധനൻ ആയ director ന്റെ നിരന്തരമായ PR work ന്റെ ഫലത്താൽ lady super star ആയതാണു മഞ്ജു എന്നുപോലും തിരിച്ചറിയാനുള്ള വെളിവ് ഷാജന് നഷ്ടപ്പെട്ടോ?

    • @Frommoonlightwithlove
      @Frommoonlightwithlove 20 วันที่ผ่านมา +3

      sathyam.; avarsaanal sreekumar menon ivare patti paranjathu ketto

    • @beenac9649
      @beenac9649 20 วันที่ผ่านมา

      Yes

  • @minimols5944
    @minimols5944 20 วันที่ผ่านมา +11

    മഞ്ജുവിനെ എല്ലാരും ഒറ്റപ്പെടുത്തുന്നു. സമയം നോക്കി കുറ്റം. അവർ നേരത്തെ പറഞ്ഞില്ലല്ലോ

  • @BijuNath-j7k
    @BijuNath-j7k 20 วันที่ผ่านมา +4

    സിനിമാനടി നടന്മാരുടെ കാര്യം അധികമൊന്നും പറയുകയൊന്നും വേണ്ട കേരളത്തിലെ ജനങ്ങൾക്ക് എല്ലാം വളരെ നന്നായിട്ടറിയാം നടിയും നടന്മാരും ആയിട്ട് ആരും ഒന്നും തന്നെ നല്ലതായി ഇല്ല ഈ ഫീൽഡ് അത് അങ്ങനെയാണ് അതിൽ ചോദ്യവും ഇല്ല ഉത്തരവും ഇല്ല എന്ത് നടക്കുന്നു എന്ന് ജനങ്ങൾക്ക് നന്നായി അറിയാം ഇത് സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല സീരിയൽ മേഖലയും ഇങ്ങനെയൊക്കെ തന്നെയാണ് മറ്റു മേഖലകളിലും ഇതുതന്നെ വളരെയധികം നടക്കുന്നുണ്ട്

  • @padminipk3292
    @padminipk3292 20 วันที่ผ่านมา +20

    ഒറ്റയെണ്ണത്തിൻ്റെയും സിനിമ കാണരുത്. അഹങ്കാരികൾ

  • @leenasurendran7026
    @leenasurendran7026 20 วันที่ผ่านมา +3

    ഒരാളുടെയും സിനിമ കാണാൻ പോവരുത് നമ്മളെ കൊണ്ട് ഇവന്മാർ നന്നാവണ്ട. നമ്മൾ എല്ലാവരും ഒരുമിച്ച് നിന്നാൽ ഇവരെ നിലയ്ക്ക് നിർത്താൻ സാധിക്കും

  • @user-gy2to4wu8g
    @user-gy2to4wu8g 20 วันที่ผ่านมา +56

    മഞ്ചുവാര്യർ ദിലീപിനെ കെട്ടുന്നതിന് മുമ്പ് വേറെയൊരുത്തന്റെ കൂടെ ഒളിച്ചോടിയിരുന്നു പിന്നെയും അങ്ങിനെയുള്ള കഥകളും കേട്ടിട്ടുണ്ട് അത് കൊണ്ട് മഞ്ചു അത്ര പുണ്യാളത്തില്ല

    • @sbpd9121
      @sbpd9121 20 วันที่ผ่านมา +7

      Dileep married thrice. 1st one was his relative . Manju was not aware of it.

    • @T.s_Ajitha
      @T.s_Ajitha 20 วันที่ผ่านมา +5

      ആവയസ്സിൽ നമ്മൾ എന്ത് ഒക്കെ ചെയ്തിട്ട് ഉണ്ട്. 2

    • @priyamathew1
      @priyamathew1 20 วันที่ผ่านมา +5

      ഒരു പ്രായം വരെ പ്രണയവും തേക്കലും ഒക്കെ എല്ലാവര്ക്കും ഉണ്ട് .അവിടം കഴിഞ്ഞും ചെയ്‌താൽ അത് അംഗീകരിക്കാൻ കഴിയില്ല

    • @mrk6564
      @mrk6564 20 วันที่ผ่านมา

      ഒന്ന് പോടോ. കൗമാര പ്രായത്തിൽ തെറ്റ് ചെയ്യാത്ത പുണ്യാളന്മാർ ആരുണ്ട്? ദിലീപുമായുള്ള വിവാഹത്തിന് ശേഷം മഞ്ചു എന്തെങ്കിലും തെറ്റ് ചെയ്തോ? പക്ഷെ ദിലീപ് ചെയ്തതോ? കോവാലൻ ഫാൻസ്‌ അഴിഞ്ഞാടുകയാണല്ലോ 😡

    • @sreekandannair6447
      @sreekandannair6447 20 วันที่ผ่านมา +2

      Maarothon Oottam Aaayirunnu... Eppozhum Maatam Ella😂😂

  • @ashakademberi2928
    @ashakademberi2928 20 วันที่ผ่านมา +28

    ഇതിനിടയിൽ മുല്ലപ്പെരിയാർ വിഷയം ചോർന്നുപോകുമോ ഷാജൻസാറെ.?!

  • @Mm-lj7xr
    @Mm-lj7xr 20 วันที่ผ่านมา +26

    നടി എന്ന നിലയിൽ മഞ്ജു വാര്യരേക്കാൾ എത്രയോ ഉയരെയാണ് ഉർവശി

    • @bindhuvipin1360
      @bindhuvipin1360 20 วันที่ผ่านมา

      Urvashi alle prayam ullath

  • @Gopakumard-ji8wm
    @Gopakumard-ji8wm 20 วันที่ผ่านมา +4

    ഷാജൻ സാർ പറയുന്നത് 100% ശരിയാണ്

  • @RajyasnehiUm
    @RajyasnehiUm 20 วันที่ผ่านมา +11

    മഞ്ജുവാര്യർക്കൊപ്പം 😊👍...

    • @binduss3796
      @binduss3796 20 วันที่ผ่านมา +1

      Alavalathikoppam

    • @Eagleassassins
      @Eagleassassins 20 วันที่ผ่านมา

      ​@@binduss3796nee poda alavalathy nari mwoen

    • @akhilsunil1650
      @akhilsunil1650 19 วันที่ผ่านมา

      😂🤣

  • @lilymj2358
    @lilymj2358 20 วันที่ผ่านมา +14

    എല്ലാം പോയി. വയനാടും, മുല്ലപ്പെരിയാര് ദം , തൃശൂർ വെള്ളപൊക്കം എല്ലാം.

  • @JeashanPT-ge9if
    @JeashanPT-ge9if 20 วันที่ผ่านมา +15

    സാജൻ സാർ പറഞ്ഞത് 100% കറക്റ്റ്..
    മഞ്ജു സിംബത്തി വാങ്ങി നിലനിൽക്കുന്നു...

  • @lillyantony7178
    @lillyantony7178 20 วันที่ผ่านมา +7

    ആരും സിനിമ കാണാൻ പോകരുത്

  • @thomasjoseph9551
    @thomasjoseph9551 20 วันที่ผ่านมา +41

    ഛേ! വല്ലാതെ ആരാധിക്കണ്ടാർന്നു 🫤😸

  • @rashep.a478
    @rashep.a478 19 วันที่ผ่านมา +1

    നിങ്ങടെ മനസ് ഇരുട്ടാണ്, ഒരാളെ മനസിലാക്കാൻ. മനുഷ്യത്വം എന്ന. വിശാലതയുണ്ട്,,,, മഞ്ച് ജ്യ. Good women . വിമർശിക്കാൻ. യോഗ്തയില്ല,,, മാനസീക വിശാലതയിൽ. നിങ്ങൾ എല്ലാ വരും പുറകിൽ, ഉറപ്പ്

  • @josemm4774
    @josemm4774 20 วันที่ผ่านมา +11

    മഞ്ചു വാരിയർ സ്കൂൾ ജീവിതകാലത്ത് കലാ തിലകം ആയിരുന്നു. അതു കഴിഞ്ഞ ഉടനെ സിനിമയിൽ അവസരം കൊടുക്കാം എന്ന് പറഞ്ഞപ്പോൾ ആരുടെയോ കൂടെ ഒളിച്ചോടിയതും അന്ന് പത്ര മാധ്യമങ്ങളിൽ വന്ന പല വിധത്തിലുള്ള നിറം പിടിപ്പിച്ച കഥകളും കുറച്ചുപേരെങ്കിലും ഓർക്കുന്നുണ്ടാകും.എന്നിരുന്നാലും മഞ്ചു വാരിയർ നല്ല ഒരു നാടിയാണ് എന്നാണ് എന്റെ തോന്നൽ.

    • @bini_bharathan
      @bini_bharathan 19 วันที่ผ่านมา

      ആദ്യം അഭിനയിച്ച മാത്രം ഇഷ്ടം

    • @nishasarath4036
      @nishasarath4036 18 วันที่ผ่านมา

      Ee news njanum kettittundu

  • @DevanParannur
    @DevanParannur 20 วันที่ผ่านมา +1

    ആണും, പെണ്ണും, സ്വവർഗ രതിക്കാർ ആവുമ്പോൾ ഇത്തരം സങ്കടനകൾക്ക് നേതൃത്വം നൽക്കും ഉറപ്പ് 🖐️👍

  • @mobimohan157
    @mobimohan157 20 วันที่ผ่านมา +21

    ആസിഫ് അലി ഒരു സിനിമയിൽ പറഞ്ഞതുപോലെ എതിരെ നില്കുന്നവന്റെ മനസ്സ് ഒന്നു കാണാൻ ശ്രമിച്ചാൽ തീരാവുന്നതേ ഉള്ളു പ്രശ്നമൊക്കെ.. പുറമെ കാണുന്നതാവില്ല ഒരു പക്ഷെ യഥാർത്ഥ issue...

    • @premyjos
      @premyjos 20 วันที่ผ่านมา

      Correct🙏

    • @NikhilNiks
      @NikhilNiks 19 วันที่ผ่านมา

      kpac ലളിത ആണ് ആ ഡയലോഗ് പറയുന്നത് 😊

    • @mobimohan157
      @mobimohan157 19 วันที่ผ่านมา

      @@NikhilNiks yes correct, in one of his film. He used it recently... So I was mistaken... Sorry

  • @SujathaSaji-hi9is
    @SujathaSaji-hi9is 20 วันที่ผ่านมา +7

    മഞ്ജുവിന്റെ ഒറ്റ വാക്ക് എല്ലാവരും മറക്കുന്നു..
    ക്രിമിനൽ ഗോഡലോചന... പ്രിയ മഞ്ജു എന്നും കൂടെ... പ്രാർത്ഥനയോടെ..

  • @e.k.mohananelery7610
    @e.k.mohananelery7610 20 วันที่ผ่านมา +2

    നാടിന്റെ സംസ്ക്കാരം, സിനിമ പ്രേക്ഷകർ, മര്യാദകൾ ഇതൊക്കെ മറന്നു പ്രവർത്തിക്കുന്ന കലാകാരന്മാർ ഈ പൊതു ജനം എന്ന കൂട്ടർ തന്നെയാണ് തങ്ങളെ നിലനിർത്തുന്നതു എന്ന് അത്യാന്തികമായി മനസ്സിലാക്കി തരുന്ന ഒരു റിപ്പോർട്ട്‌, ആ റിപ്പോർട്ട്‌ പണം, രാഷ്ട്രിയ സ്വാധീനം എന്നിവയാൽ മുക്കാനും അതിൽ വെള്ളം ചേർക്കാനും ശ്രമിക്കുമ്പോൾ റിപ്പോർട്ടിലെ ഉള്ളടക്കങ്ങൾ സൂര്യന്റെ രശ്മികൾ ഭൂമിയിൽ എന്നപോലെ തങ്ങൾക്കു തന്നെ വിനയായി ഭവിക്കും എന്ന് മനസ്സിലാക്കണ മായിരുന്നു. കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ.

  • @ragamsatheesh1824
    @ragamsatheesh1824 20 วันที่ผ่านมา +3

    മുല്ലപ്പെരിയാർ വിഷയം മുക്കാൻ പുതിയ വാർത്ത യുമായി എത്തി. സിനിമ നടികൾ മുഴുവൻ വേശൃകൾ ആണ്. അത് പരസൃമായ രഹസ്യം. ഇതിന്റെ അകത്തു ചൂഷണം ഉണ്ട് എന്ന് എല്ലാ സ്ത്രീ കൾ ക്കും അറിയാം. അറിഞ്ഞു കൊണ്ട് കുഴിയിൽ ചാടും കാരണം ധനമോഹം.

  • @mariyagarden9852
    @mariyagarden9852 20 วันที่ผ่านมา +2

    സാർ നമ്മുടെ ബൈബിൾ പറയുന്നുണ്ട് ആരാധന ദൈവത്തോട് മാത്രം ബാക്കി എല്ലാം ഇഷ്ട്ടം എന്നെ പറയാവു

  • @RJK888
    @RJK888 20 วันที่ผ่านมา +11

    𝐌𝐀𝐍𝐉𝐔 ❤❤❤
    ആര് എന്തൊക്കെ പറഞ്ഞാലും മഞ്ജു വിന് തുല്യം മഞ്ജു മാത്രം ❤

  • @ShobyKAntony
    @ShobyKAntony 20 วันที่ผ่านมา +2

    തൽക്കാലം വയനാടും ദുരിതാശ്വാസനിധിയും ജനങ്ങൾ മറക്കണം.... വർഷങ്ങൾക്ക് മുമ്പുള്ള ഹേമ കമ്മീഷൻ ഇപ്പോൾ പൊക്കിക്കൊണ്ടു വന്നത് എന്തിനാണ്... മലയാളി പൊളിയാടാ 🙏

  • @excise07
    @excise07 20 วันที่ผ่านมา +3

    ഇതിനു IAS പാസ്സാകുകയൊന്നും വേണ്ട ..2018 നു ശേഷം മറ്റു നടികൾക് eg റീമ ,പത്മപ്രിയ ,രമ്യ നംബീശൻ എന്നിവർക്കു എത്ര പടം കിട്ടി എന്നും ഇവർക്കു എത്ര പടം കിട്ടി എന്നും കണക്കെടുക്കുക ...ബാക്കി എല്ലാവര്ക്കും കൂടി SINGLE DIGIT NUMBER ആയിരിക്കും

  • @jittoputhuva8916
    @jittoputhuva8916 20 วันที่ผ่านมา +3

    വളരെ ശരിയാണ് ഷാജൻ ബായ് 👍

  • @mariya8509
    @mariya8509 20 วันที่ผ่านมา +14

    Ee മഞ്ജുവിനോടൊക്ക് എന്ത് ആരാധന.. എന്ത് സൗന്ദര്യം ആണ് അവൾക്

  • @babythomas942
    @babythomas942 18 วันที่ผ่านมา +1

    ബഹുമാനിക്കുവാൻ നല്ല കാര്യം ചെയ്യുക, 🙏ആരെയും നമ്മൾ പുകഴ്ത്തരുത്, കാരണം ആരും പൂർണരല്ല എന്നോർക്കുക 🙏

  • @invinsiblewarrior
    @invinsiblewarrior 20 วันที่ผ่านมา +4

    ഇവരൊരു മാരക വിഷം തന്നെയാണ്.

  • @rajasekharankp9096
    @rajasekharankp9096 20 วันที่ผ่านมา +2

    "സ്വർഗത്തിലിരിക്കുന്ന വിശ്വയ്ക പിതാവിന്റെ തൃക്കയ്യിൽ നിന്നും ദൈവ പുത്രന്മാർ പിറക്കുന്നു . അവരെ പാപത്തിന്റെ പൊയ്മുഖം കെട്ടിക്കുന്നു , അവരെ യൂദാസുകളാക്കി മാറ്റുന്നു കാലം " - വയലാറിന്റെ ഒരു സിനിമ ഗാനം .

  • @sheelajoy4299
    @sheelajoy4299 20 วันที่ผ่านมา +7

    പെണ്ണ് case ഒക്കെ വിട്ടിട്ടു മുല്ലപ്പെരിയാർ അതുപോലെ നമുക്ക് ഗുണമുള്ള വിഷയം ചർച്ച ചെയ്യ്
    Manju is a dignified girl

  • @amruthathatsmyname5823
    @amruthathatsmyname5823 20 วันที่ผ่านมา +2

    ഇപ്പോൾ എല്ലാ സിനിമ നടി മാരെയും കാണുമ്പോൾ പുച്ഛം മാത്രം. നിലവിൽ അഭിനയിക്കുന്നവരിൽ ഒരിക്കലെങ്കിലും ഇതുപോലെ ഒന്നും അനുഭവിക്കാതിരുന്നിട്ടുണ്ടാവില്ല..

  • @omanab114
    @omanab114 20 วันที่ผ่านมา +28

    ദിലീപിനെ തകർക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു WCC

    • @krishnaca4897
      @krishnaca4897 20 วันที่ผ่านมา +2

      100%

    • @priyamathew1
      @priyamathew1 20 วันที่ผ่านมา +7

      ദിലീപിനെ ആരും തകർക്കണ്ട ആവശ്യം ഇല്ല .അവൻ സ്വന്തം തകർന്നോളും ...

    • @meerapraveen9401
      @meerapraveen9401 20 วันที่ผ่านมา +1

      ​@@priyamathew1ഇനി എങ്ങോട്ട് തകരാൻ😂

    • @vishalkarayil4450
      @vishalkarayil4450 20 วันที่ผ่านมา +1

      അവനെ തകർക്കേണ്ട ആവശ്യം ഒന്നുമില്ല.. സ്വയം തകർന്ന് തരിപ്പണമായി😁

    • @priyamathew1
      @priyamathew1 20 วันที่ผ่านมา

      @@meerapraveen9401 ഇച്ചിരി ജീവൻ ബാക്കി ഉണ്ടല്ലോ .അതാ ഉദേശിച്ചത് 😂😂😂

  • @CHACKOJAMES-h4r
    @CHACKOJAMES-h4r 20 วันที่ผ่านมา +1

    🇮🇳ശീതൾ തമ്പി ചോദിച്ച നഷ്ട്ടപരിഹാരം അല്പം കുറവാണ് ചുരുങ്ങിയത് ഭാരത റിസേർവ് ബാങ്കിന്റെ തിരുവനന്തപുരത്തെ ബ്രാഞ്ചിന്റെ കണ്ട്രോളും അതിൽ നിന്നും പണം എടുക്കാൻ അവരുടെ വീട്ടിൽ ഒരു ATM സൗകര്യം കൂടി ഒരുക്കികൊടുത്താൽ നന്നായിരുന്നു 🇮🇳JAY INDIA 🇮🇳

  • @indian6346
    @indian6346 20 วันที่ผ่านมา +4

    ഇവളെയൊക്കെ എന്തിനാ ചേട്ടാ ആരാധിക്കുന്നത് .ഇഷ്ടമോ താല്പര്യമോ ഉണ്ടെങ്കിൽ അത് മനസ്സിൻ്റെ ഒരു കോണിൽ കടക്കട്ടെ. ആരാധന വേണമെങ്കിൽ വല്ല ദൈവത്തേയും ആരാധിക്ക്.

  • @bettyandrews8866
    @bettyandrews8866 20 วันที่ผ่านมา +9

    Parvathy is a much better actor than MW. It is a pity that she lost opportunities...hope she will stage a come back to show case her brilliant acting skills!

    • @sureshbabusekharan7093
      @sureshbabusekharan7093 20 วันที่ผ่านมา +4

      Yes. Shajan and his fantacy. I think it's time to ignore this man who only speaks stupidity nowadays

  • @AbaiP-p4b
    @AbaiP-p4b 19 วันที่ผ่านมา

    എനിക്ക് ഇഷ്ട്ടം ജഗതിശ്രീകുമാറിനെ ആണ് നല്ലൊരു നടൻ ആണ് ജഗതി ശ്രീകുമാർ. ജഗതി യെ പോലെ ഏത് വേഷം അഭിനയിക്കാൻ ആർക്കും കഴിയില്ല

  • @annievincent3744
    @annievincent3744 20 วันที่ผ่านมา +3

    എന്തിനു ഇവരെയൊക്കെ ആരാധിക്കാൻ പോകുന്നു ദൈവത്തെ ആരാധിച്ചാൽ പോരെ ഷാജാ

  • @Muralidharan-xw5tm
    @Muralidharan-xw5tm 19 วันที่ผ่านมา +1

    തനിക്ക് ഇഷ്ട വല്ലാത്തവരെയെല്ലാ വിമർശിക്കുന്ന ഒരു അധി ബുദ്ധിയുള്ള വ്യക്ത്തി യാണോ മറുനാടൻ Mr. സാജൻ സക്കറിയാ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

  • @Gk60498
    @Gk60498 20 วันที่ผ่านมา +8

    Correct opinion

  • @bindusudhir5842
    @bindusudhir5842 20 วันที่ผ่านมา

    എല്ലാവരെയും ഒറ്റിയിട്ടു ലേഡി സൂപ്പർ സ്റ്റാർ ആയി, നല്ല കേമിയാണ് ആളു. നല്ല നദികളെയൊക്കെ പിടിച്ചു WCC യില് ആക്കിയിട്ടു ഇദ്ദേഹം സൂപ്പർ ആയി, no competition,, മിടുക്കി

  • @bindhhpushpan4872
    @bindhhpushpan4872 20 วันที่ผ่านมา +2

    താങ്കൾ ആരെയെങ്കിലും വിമർശിയ്ക്കുന്നുണ്ടെങ്കിൽ,, ആ വിഷയത്തിലേക്ക് വരും മുൻപ് വിമർശിയ്‌ക്കേണ്ട ആളെ ആദ്യമൊന്നു നല്ലപോലെ പുകഴ്ത്തും. എപ്പോഴും അങ്ങനെ ആണ് എപ്പോഴും അങ്ങനെ ആകുമ്പോൾ ആരോചകമാണ്.

  • @sb-ml3jz
    @sb-ml3jz 19 วันที่ผ่านมา

    മഞ്ജു ലോക കളിയാണ്

  • @RajeshKumar-bn5yw
    @RajeshKumar-bn5yw 20 วันที่ผ่านมา +8

    കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങൾ Apple ന്റെ പുതിയ ഫെക്റ്ററിയേ സംബന്ധിച്ചും പുതിയ StartUp നെ പറ്റിയും സംരിക്കുമ്പോൾ നമ്മൾ ഇക്കിളി കഥകളിൽ സായൂജ്യം കണ്ടെത്തുന്നു.
    " മലയാളി പൊളിയാടാ " അല്ല തല്ലിപ്പൊളിയാടാ🤔

  • @sudhasundaram2543
    @sudhasundaram2543 20 วันที่ผ่านมา +2

    ഷാജൻ സാർ ഈ ഒരു വിഷയത്തേക്കുറിച്ച് വലിയ ഒരു ചർച്ചയുടെ ആവശ്യമുണ്ടോ? എൻ്റെ ഒരു സംശയം ചോദിച്ചെന്നേയുള്ളു

  • @pushparaj.o8117
    @pushparaj.o8117 20 วันที่ผ่านมา +5

    വളരെ സന്തോഷം

  • @sreevidyadilipraj1058
    @sreevidyadilipraj1058 20 วันที่ผ่านมา +2

    Love, respect and admire soldiers 🎉

  • @RamaDevi-gx3xf
    @RamaDevi-gx3xf 20 วันที่ผ่านมา +10

    Kollaam.kuranj poyee.enth okke kallatharam iny varum Manju nu ethire.kallu eriyan nokki irikkuvarunnu.manju uyir❤

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 19 วันที่ผ่านมา

    ഇവരെയൊക്കെ സ്റ്റാറുകളാക്കിയത് നാം തന്നെയാണ്. അവർ അർഹിക്കുന്ന പരിഗണന മാത്രം നൽകിയാൽ മതി.

  • @പാർവതി
    @പാർവതി 20 วันที่ผ่านมา +25

    ദിലീപ് വെറുതെ അല്ല കല്ലിയാണം കഴിഞ്ഞപ്പോ മഞ്ജുനെ പുറം ലോകം കാണിക്കാഞ്ഞത് ഒളിച്ചോട്ടം ആണ് മെയിൻ ന്ന് അറിയാം ഇപ്പോ ഒളിച്ചോടാതെ ആണുങ്ങളുടെ കൂടെ കറങ്ങി നടക്കാണ്

    • @anukjohnjohn662
      @anukjohnjohn662 20 วันที่ผ่านมา

      Dileepinum athu thanne Pani chakkikkotha sankaran

    • @sbpd9121
      @sbpd9121 20 วันที่ผ่านมา

      Dileep married thrice. 1st one was with his relative. .

    • @Wdoutname
      @Wdoutname 20 วันที่ผ่านมา +1

      Kashtam,ningal ningalude brothernte koode poyal athum matte karyathinano?
      Naanamille?

    • @ManHunter350
      @ManHunter350 20 วันที่ผ่านมา +1

      Certified five star വേശ്യ

    • @പാർവതി
      @പാർവതി 20 วันที่ผ่านมา +1

      @@Wdoutname ഞാൻ അതിന് ഒളിച്ചോടിയിട്ടും ഇല്ല ലോകത്തിലെ എല്ലാ ബ്രദറിന്റെ കൂടെ കറങ്ങി നടക്കുന്നു ഇല്ല

  • @jincyjoseph7448
    @jincyjoseph7448 18 วันที่ผ่านมา +1

    മഞ്ജു വാരിയർ ആരാണ് എന്ന് ജനത്തിന് അറിയാം വെളുപ്പിക്കരുത്... ഇയാൾ മുല്ലപെരിയാർ പൊട്ടി ഒഴുകി വരാതിരിക്കാൻ ഫൈ യിറ്റ് ചെയ്യു... കഷ്ട്ടം. വ്യൂസ് കൂട്ടാനുള്ള വാർത്ത

  • @meenakshiriju3222
    @meenakshiriju3222 20 วันที่ผ่านมา +5

    പകൽ അമ്മ രാത്രി ആയാൽ ഉമ്മ 😂😂😂😂

  • @anishkwl3128
    @anishkwl3128 20 วันที่ผ่านมา +5

    മഞ്ജുവാര്യരെ എത്ര ബഹുമാനത്തോടെയാണ് നമ്മൾ കണ്ടത്. ഇപ്പോൾ ഒരു കാര്യം മനസിലായി.ഈ റിപ്പോർട്ട് പുറത്തു വിടാതിരിക്കാൻ വേണ്ടി ഉന്നതന്മാർക്ക് ഇത്രയും വർഷം മഞ്ജു സപ്പോർട്ട് ചെയ്തു കൊടുത്തു എന്ന് വേണം പറയാൻ . അതുകൊണ്ട് ആണ് മഞ്ജുവിന് അവസരങ്ങൾ കൊടുത്തത്. മഞ്ജുവിനെ പിണക്കാതെ അവൻമാർ മുതലെടുത്തു.

  • @varalakshmiadithyan7396
    @varalakshmiadithyan7396 20 วันที่ผ่านมา +1

    Manju❤❤❤🎉🎉

  • @Abc76353
    @Abc76353 20 วันที่ผ่านมา +3

    തെറ്റുകാരുടെ പേര് വിവരങ്ങൾ പുറത്തുവരാത്തയിടത്തോളം തെറ്റു ചെയ്യാത്തവരും തെറ്റിദ്ധരിയ്ക്കപ്പെടും. സിനിമ തന്നെ വെറുത്തു പോകുന്ന അവസ്ഥയായി.