തീർച്ചയായും, ഈ കോടതി വിധി, മറുനാടൻ ശ്രീ. ഷാജൻ സ്‌കറിയക്കു,ശ്രീനിജനെ പോലെയുള്ളവരുടെ ഗുണ്ടായിസവും കൊള്ളരുതായ്മയും,ജാതി അധിക്ഷേപം കൂടാതെ നിർഭയം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയും... നന്ദി ശ്രീ. ഷാജൻ സ്‌കറിയ സർ for your historic appeal in Supreme court.🤝👏👏👏
നിലമ്പൂർ കാക്ക കാരണം ഷാജൻ സ്കറിയയുടെ പേര് നിയമ പുസ്തകത്തിൽ ഇടം പിടിച്ചു. Congrats 🎉🎉 അതോടൊപ്പം SC/ST നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് ഇതൊരു താക്കീതുമായി .
വ്യാജ കേസ് എടുക്കുന്ന, വ്യാജ്യമല്ലാത്ത കേസ് എടുക്കാതിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കൃത്യവിലോപം, അച്ചടക്ക നടപടി ഉണ്ടാവണം....കുറഞ്ഞ പക്ഷം ഇൻക്രിമെൻ്റ്, പ്രമോഷൻ തടയണം.
ഒന്നും നടക്കില്ല. ഭരണ ത്തിലിരിക്കുന്നവൻ പറയുന്നതെ മർദ്ദനോപകരണത്തിൻ്റെ ഭാഗമായ പോലീസിന് അനുസരിക്കാൻ പറ്റൂ. അതിൽ ന്യായവും അന്യായവും ഒന്നും ഒരിക്കലും നോക്കില്ല. പോലീസ് നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളണം,ഇവിടെ ആര് ഭരിച്ചാലും.
പ്രിയപ്പെട്ട ഷാജൻ L ഈ വിധി കണ്ട് സന്തോഷത്താൽ കണ്ണ് നിറഞ്ഞു പോയി ദൈവം മനുഷ്യരൂപത്തിൽ ഇപ്പോഴും നമ്മളോടൊപ്പം ഉണ്ട് അല്ലേ അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ വിധി നിലമ്പൂർ അൻവറെ നിനക്ക് ഇനിയെങ്കിലും അടങ്ങി ഇരുന്നു കൂടെ ലോകമുള്ള ത്തോളം കാലം സത്യമേ വിജയിക്കുമെന്ന് അൻവറെ നീയും നിന്റെ കൂട്ടാളികളും അറിയുക
ശരിക്കും.. ഇതൊരു ചരിത്രം കുറിച്ച വിധി ആണ്. ഇനി അങ്ങോട്ട് കുറെ കേസുകളിൽ ഈ വിധി പരാമർശിക്കപ്പെടും.. Well done Shajan. You are great. Keep your good work. We the people are with you. We salute your bravery.
Mr. ഷാജൻ ഞാൻ മറുനാടൻ്റെ ഒരു ആരാധികയാണ് ശ്രദ്ധിച്ച ച്ചാൽ എൻ്റെ മക്കളും നാട്ടുകാരും വരെ കളിയാക്കുന്ന നാൻ കണ്ടില്ലെങ്കിൽ മറുനാടൻ തീർ ന്നു എന്നാണ്. ഈ അനുഭവം എനിക്കും ഉണ്ടായി നല്ല വിധി അഭിനന്ദനം😢😢😢
ഞാനും LLB final വിദ്യാർത്ഥി ആണ്. ഷാജൻ sir ന്റെ നാട്ടിലെ തന്നെ ഒരു എളിയ ആരാധകനും. ഈ വാർത്ത എന്റെ രാജ്യത്തിനോട് എന്റെ ഉള്ളിലെ വിശ്വാസവും സ്നേഹം വർധിപ്പിച്ചു. ഉള്ളിൽ ഒരുപാട് സന്തോഷം അഭിമാനം. Sir ന് ആരോഗ്യവും ദീർഘായുസ്സ് നൽകി ദൈവം സമിർദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏾❤👍🏾 അഭിനന്ദനങ്ങൾ 🇮🇳🌹
--------🌹പ്രിയ ഷാജൻ, ഞാൻ ഒരു മഹാനല്ല. എനിക്ക് ഒരു രാഷ്ട്രീയവുമില്ല, എങ്കിലും താങ്കളുടെ വാർത്താക്കുറിപ്പുകൾ വല്ലപ്പോഴും വായിക്കുകയും ചിലപ്പോഴെങ്കിലും കുറിപ്പുകൾ ഇടുകയും ചെയ്യുന്നു. ഇന്ന് കേൾക്കുവാൻ കഴിഞ്ഞത് ഏറ്റവും സന്തോഷം തരുന്ന ഒരു കോടതി വിധിയുടെ വാർത്തയാണ്. ഇതിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇനിയും ഹൃദയത്തിൽ തട്ടിയുള്ള ഒരുപാട് വാർത്തകൾ ചെയ്യുവാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. നമ്മകൾ നേർന്നു കൊണ്ട് ---------
ഷാജന്‍ ജി ,ഇത് കോടതി വിധി മാത്രമല്ല ഈശ്വര കടാക്ഷം കൂടിയാണ്. നന്ദി ജഗന്നിയന്താവിനു മാത്രം.കുരച്ചുകൊണ്ടേ ഇനിയും പുറകേ വരും സത്യമേവ ജയതേ. അഭിനന്ദനങ്ങള്‍ നല്ലവരായ മനുഷ്യര്‍ക്ക് മാത്രം.
ഷാജൻ നിങ്ങൾ ആണ് ഇരട്ടച്ചങ്കൻ, ഒറ്റയാൻ,.. മറ്റ് മാധ്യമ പ്രവർത്തകർ ജീവനോപാധിയായും, നിലനിൽപ്പിനും വേണ്ടിയും മാധ്യമ പ്രവർത്തനം നടത്തുമ്പോൾ, നിങ്ങൾ അവരിൽ നിന്നെല്ലാം വ്യത്യസ്തൻ ആണ്.... അഭിനന്ദനങ്ങൾ
ഷാജന്‍ സ്കറിയക്കെതിരെ ശ്രീനിജന്‍ കൊടുത്ത പരാതിയിന്‍മേല്‍ എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി റദ്ദ് ചെയ്തു കൊണ്ടുള്ള സുപ്രീം കോടതി വിധി കേരളത്തിലെ ഒരു മാധ്യമങ്ങളും കാര്യമായി റിപ്പോര്‍ട്ട് ചെയ്തില്ലെന്നുള്ളത് അതിശയം ഉളവാക്കുന്നതല്ല. അരളിപ്പൂ കഴിച്ചു മരണം, തുമ്പപ്പൂ കറി വച്ച് കഴിച്ചു മരിച്ചു എന്നതൊക്കെയാണ് അവര്‍ക്ക് വാര്‍ത്ത. ഷാജന്‍ സ്കറിയ മുന്‍കൂര്‍ ജാമ്യത്തിനു ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തെങ്കിലും വിചാരണക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. അതുപ്രകാരം വിചാരണക്കോടതിയില്‍ നല്കിയ ജാമ്യഹര്‍ജി തള്ളിയ ഉത്തരവുമായാണ് ഷാജന്‍ സ്കറിയ ഹൈക്കോടതിയെ സമീപിച്ചത്. കേവലയുക്തിയില്‍ തീരുമാനിക്കാവുന്ന അപേക്ഷ ഹൈക്കോടതി ജഡ്ജി തള്ളി. മാത്രമല്ല ഉത്തരവില്‍ റിട്ടയര്‍ ചെയ്ത ഒരു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കൂട്ടിക്കെട്ടുകയും ചെയ്തു. എന്നാല്‍ അതു സുപ്രീം കോടതി തീരെ ഗൌനിച്ചില്ല. വിധി റദ്ദ് ചെയ്തതിന്‍റെ പരുക്ക് രണ്ടു ജഡ്ജിമാരെയും ബാധിക്കാതെ തരമില്ല. സുപ്രീം കോടതിയുത്തരവിലെ ഒരു ഭാഗം ഇങ്ങനെ:-The High Court in its impugned order has observed “materials on record do indicate that the video is intended to insult and humiliate the second respondent.” The High Court may be right in observing that the intention of the appellant could have been to insult and humiliate the complainant, but the High Court failed to consider whether such insult or humiliation was on account of or for the reason that the complainant belongs to Scheduled Caste. Is it the case of the complainant that had he not belonged to a Scheduled Caste; the appellant would not have levelled the allegations? The answer lies in the question itself.സുപ്രീം കോടതി വിധിയോടെ ഇനി ഈ കേസ് മുന്‍പോട്ടു പോകാനുള്ള സാധ്യതഏറെക്കുറെ അവസാനിച്ചു. ഷാജന്‍ സ്കറിയക്ക് അഭിനന്ദനങ്ങള്‍.
താങ്കളുടെ കേസിന്റെ വിധി ഇന്നത്തെ ടൈം ഓഫ് ഇന്ത്യ പത്രത്തിൽ വലിയതോതിൽ കൊടുത്തിട്ടുണ്ട് കേരളത്തിലെ മാമാ മാധ്യമങ്ങൾ ഒന്നും ഇതിനു വേണ്ടത്ര പ്രാധാന്യം കൊടുത്തിട്ടില്ല എന്നത് മനസ്സിലാക്കേണ്ടതാണ് എന്നാൽ നോർത്ത് ഇന്ത്യൻ മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യ മറ്റു പ്രമുഖ മാധ്യമങ്ങളും വലിയ തോതിൽ തന്നെ കൊടുത്തിട്ടുണ്ട് അഭിനന്ദനങ്ങൾ ഇത്തരം കേസുകൾ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട് അതുകൊണ്ട് മറുനാടൻ സാജൻ സക്കറിയോടുള്ള ഒരു അപേക്ഷ എന്തെന്ന് വെച്ചാൽ ഇത്തരം കേസുകളിൽ ഈ സുപ്രീംകോടതി വിധി എങ്ങനെ മാതൃകയാകുന്നു അതേപോലെ ഈ കള്ള കേസുകൾ എടുത്ത് താങ്കളെ ബുദ്ധിമുട്ടിച്ച് പരാതിക്കാരന്റെ അടുത്ത് നിന്നും മറ്റും ഉദ്യോഗസ്ഥരിൽ നിന്നും വലിയ ഒരു തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കണം അപ്പോഴാണ് ഭാവിയിൽ ഇത്തരം കേസുകൾ ഉണ്ടാകാതിരിക്കുക ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കിയാൽ മാത്രമേ കള്ള കേസുകളുടെ എണ്ണം കുറയുകയുള്ളൂ
എന്തായാലും താങ്കളെപ്പോലെയുള്ള അനവധി ആൾക്കാർക്ക് ഈ വിധി കൊണ്ട് ആശ്വാസമാകട്ടെയെന്ന് ആഗ്രഹിക്കുന്നു പിന്നെ അൻവർ എന്ന കേരളത്തിലെ കീടത്തിന് ഇത് സഹിക്കാൻ കഴിയുന്നില്ല എന്ന് അയാളുടെ കുറിപ്പ് കാണുമ്പോൾ മനസിലാകുന്നുണ്ട്❤❤
ജനറൽ ക്യാറ്റഗറിയിൽപ്പെടുന്നവർക്ക് വളരെയധികം സന്തോഷവും സംതൃപ്തിയും ആശ്വാസവും നൽകുന്ന സുപ്രധാനമായ വിധിക്ക് നിമിത്തമായവർക്കും ബഹു കോടതിക്കും നന്ദി.. അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ🎉🎉🎉🎉🎉❤❤
ആഫ്രിക്കൻ അമ്പറിക്കയെ വെറുക്കുന്നവർ വന്നോളൂ
@@ഊക്കൻടിൻ്റു😂😂😂😂
അമ്പൂറിക്കാ😂😂😂
ആദ്യം സ്വന്തം മുഖം കാണിക്ക്...
Tff@@govindram6557-gw1ry
@@anudr.5878Ooo🙏🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣o🤣9o🔴o🔴🙏o❤❤❤❤❤❤❤
അഭിനന്ദനങ്ങൾ ഷാജൻ സാർ ആരെയും ഭയക്കാതെ ധീരമായി പോരാടി നേടിയ വിജയമാണിത് ❤
❤❤❤
നന്നായി.... Law കോടതി എന്നും അനുസ്മരിക്കറ്റെ.... 🙏🙏
ഷാജൻസറെ അമ്പുക്ക ശശിsp യുടെ കാര്യത്തിൽപെട്ടിരിക്കുകയാണ്. ഇനിയുംകൂടുതൽചൊറിയാതെ അദ്ദേഹം മുസ്ലിംലീഗിലേക്കോ ഖാൻഗ്രെസ്സിലേക്കോ പോകും
ഒരു ചരിത്ര വിധിക്ക് കാരണക്കാരനായ ഷാജൻ സ്കറിയക്ക് അഭിനന്ദനങ്ങൾ ❤❤❤
Very very appreciatio
n
ജാതി അധിക്ഷേപത്തിൻ്റെ പേരിൽ വ്യാജ കേസ് നൽകുന്നവർക്കും കേസ് എടുക്കുന്ന സർക്കാരിനും ശക്തമായ തിരിച്ചടിയാണ് സുപ്രീം കോടതി വിധി ❤
👍👍👍
പൊതു ഗജനാവിൽ നിന്നും ഈകേസ് നുവേണ്ടി മുടക്കിയ മുഴുവൻ പണവും പാർട്ടി ഫണ്ടിൽ നിന്നും തിരിച്ചുപിടിക്കാൻ ഹൈകോടതി ഇടപെടണം.
തീർച്ചയായും, ഈ കോടതി വിധി, മറുനാടൻ ശ്രീ. ഷാജൻ സ്‌കറിയക്കു,ശ്രീനിജനെ പോലെയുള്ളവരുടെ ഗുണ്ടായിസവും കൊള്ളരുതായ്മയും,ജാതി അധിക്ഷേപം കൂടാതെ നിർഭയം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയും... നന്ദി ശ്രീ. ഷാജൻ സ്‌കറിയ സർ for your historic appeal in Supreme court.🤝👏👏👏
അഭിനന്ദനങ്ങൾ ഷാജൻ സർ - പണത്തിൻ്റെ സ്വാധീനം ഇല്ലാതെ നീതിദേവതയുടെ നിലപാട് --- നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് ഒരു പാഠമാകട്ടെ
ആയിരങ്ങൾക്ക് ഉപകാരപ്പെടുന്ന വിധി ഷാജൻ സാറിന് അഭിനന്ദനങ്ങൾ
ഞാനും ഒരു പട്ടിക ജാതിക്കാരനാണെങ്കിലും ഷാജൻ സ്കറിയ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
നിലമ്പൂർ കാക്ക കാരണം ഷാജൻ സ്കറിയയുടെ പേര്
നിയമ പുസ്തകത്തിൽ ഇടം പിടിച്ചു. Congrats 🎉🎉
അതോടൊപ്പം SC/ST നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് ഇതൊരു താക്കീതുമായി .
ഷാജനെ പോലുള്ള പത്ര പ്രവർത്തകർ നാടിന്റെ ആവശ്യം. അഭിനന്ദനങ്ങൾ.
കേരളത്തിലെ ജനങ്ങളുടെ ശബ് ദമാണ് ഷാജൻ സ് കറിയ അഭിനന്ദനങ്ങൾ
ഇത്രയും പേരും പെരുമയും നേടിത്തരുന്ന ആഫ്രിക്കൻ കാക്കയോടും ശ്രീനിജനോടും നന്ദി വേണം ഷാജ നന്ദി
ആഫ്രിക്കൻ കാക്ക 😂😂😂
Anwar or Janwar 🤔
@@vaighagirishAfrican 🐖 anwar😂😂😂
😂😂😂
😂😂
വ്യാജ കേസ് എടുക്കുന്ന, വ്യാജ്യമല്ലാത്ത കേസ് എടുക്കാതിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കൃത്യവിലോപം, അച്ചടക്ക നടപടി ഉണ്ടാവണം....കുറഞ്ഞ പക്ഷം ഇൻക്രിമെൻ്റ്, പ്രമോഷൻ തടയണം.
ഒന്നും നടക്കില്ല. ഭരണ ത്തിലിരിക്കുന്നവൻ പറയുന്നതെ മർദ്ദനോപകരണത്തിൻ്റെ ഭാഗമായ പോലീസിന് അനുസരിക്കാൻ പറ്റൂ. അതിൽ ന്യായവും അന്യായവും ഒന്നും ഒരിക്കലും നോക്കില്ല. പോലീസ് നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളണം,ഇവിടെ ആര് ഭരിച്ചാലും.
ഇന്നത്തെ മനോരമയിൽ ഷാജന്റെ പേരുപറഞ്ഈ വാർത്ത കൊടുത്തിട്ടുണ്ട്. അഭിനന്ദനങ്ങൾ ഷാജൻ സ്കറിയ, ആയുഷ്മാൻഭവ
മറുനാടനെ സപ്പോർട്ട് ചെയ്തതിൽ അഭിമാനിക്കുന്നു.
തോൽവികൾ ഏറ്റു വാങ്ങാനായി അൻവറിന്റെ ജന്മം ഇനിയും ബാക്കി 😂
ആര് തോൽക്കുന്നു തോൽക്കുന്നത് എപ്പോഴും ജനങ്ങൾ ആണ്
❤🎉
ഇതൊരു സാധാരണക്കാരന്റെ വിജയം അല്ലേ
@@Somu-ev3wy
Eluppannu thanne chavatte😂
അൻവർ ഇക്ക ക്ക് നല്ല വിഷമം ഉണ്ട്,,പക്ഷേ ഇനിയും തോൽക്കാൻ ജന്മം ബാക്കി ..
അഭിനന്ദനങ്ങൾ മറുനാടൻ 👏👏👏💪💪💪💪💪ഞാൻ കേൾക്കുന്ന ഒരേയൊരു ന്യൂസ് ചാനൽ ...ആദ്യം മുതലുള്ള ഒരു പ്രേക്ഷക എന്ന നിലയിൽ അഭിമാനം മാത്രം
ഞാനും, ആ സത്യ സന്ധത നമുക്ക് ബോദ്ധ്യപ്പെടുന്നതാണ്.
ഇത് ജനങ്ങളുടെ മൊത്തം വിജയം🎉 ഷാജൻ സാർ നിങ്ങൾ ആണ് ജനങ്ങളുടെ പ്രതീക്ഷ ❤
ഇങ്ങനെയൊരു വിധിക്ക് കാരണഭൂതനായ അമ്പൂക്കായ്ക്ക് അഭിനന്ദനങ്ങൾ
പ്രിയപ്പെട്ട ഷാജൻ L ഈ വിധി കണ്ട് സന്തോഷത്താൽ കണ്ണ് നിറഞ്ഞു പോയി ദൈവം മനുഷ്യരൂപത്തിൽ ഇപ്പോഴും നമ്മളോടൊപ്പം ഉണ്ട് അല്ലേ അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ വിധി നിലമ്പൂർ അൻവറെ നിനക്ക് ഇനിയെങ്കിലും അടങ്ങി ഇരുന്നു കൂടെ ലോകമുള്ള ത്തോളം കാലം സത്യമേ വിജയിക്കുമെന്ന് അൻവറെ നീയും നിന്റെ കൂട്ടാളികളും അറിയുക
ഒരു ചരിത്ര വിധിക്ക് കാരണമായ ഷാജൻ സ്കറിയക്ക് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉
ശരിക്കും.. ഇതൊരു ചരിത്രം കുറിച്ച വിധി ആണ്. ഇനി അങ്ങോട്ട് കുറെ കേസുകളിൽ ഈ വിധി പരാമർശിക്കപ്പെടും.. Well done Shajan. You are great. Keep your good work. We the people are with you. We salute your bravery.
നിലമ്പൂരിലെ ഈ പരട്ടയെ കാണുമ്പോളും, കേൾക്കുമ്പോളും ഒരുതരം "അറപ്പ്" തോന്നുന്നത് എനിക്ക് മാത്രം ആണോ 🤔
ഒരു പാട് ആളുകൾ ഉണ്ട് - ഈ കാട്ടുമാക്കാനെ തെരഞ്ഞെടുത്തവരെ ആദ്യം പറയണം -😡😡😡
എനിക്കും അറപ്പും വെറുപ്പുമാണ്
Avan MALA thile krimi Mataram.kayyilirippu Karan am Adhikam aayussudakan sadhyathayilla......
ഇയാളെ മാത്രമല്ല ഇടുക്കിയിലെ ആ കാട്ടു ജീവിയെയും എനിക്ക് അറപ്പാണ്.
Panna parratta👹🙉🙉
അമ്പൂക്ക വിചാരിച്ചത് എല്ലാവരുടെ അടുത്ത് കളിക്കാൻ പോകുന്നത് പോലെ മറുനാടൻ അങ്ങ് വിരട്ടി കളയാം എന്നാണ് പക്ഷേ അമ്പുക്കായ്ക്ക് ആളുമാറി പോയി അതാണ് മറുനാടൻ❤❤
അഭിനന്ദനങ്ങൾ ഷാജൻ സർ
സത്യം എന്നും മറുനാടൻ ഒപ്പം 👍💪💪💪❤️
സത്യ സന്ധമായ വാർത്ത കേൾക്കാൻ ഞാൻ ഇഷ്ടപെടുന്ന ഒരു ശബ്ദമാണ് മറുനാടന്റേതു..🙏🏼
പക്ഷെ നമ്മുടെ മുഖ്യ ധാര മാധ്യമങ്ങളൊന്നും വളരെ പ്രധാനപ്പെട്ട ഈ വാർത്ത കണ്ടതായോ കേട്ടതായോ കാണുന്നില്ല
മാമാമാധ്യമങ്ങളോട് പോകാൻ പറ
ഇത് പോലെ മത നിന്ദ കേസുകളും എടുത്തു കളയണം . Congrats
കേരളത്തിൽ വിശ്വാസ്യതയുള്ള ദേശീയവാദികളായ മാധ്യമപ്രവർത്തകർ ശ്രീ സന്തോഷ് ജോർജ് കുളങ്ങര ശ്രീ ഷാജൻ സ്കറിയ.
ഈ വിധിയിൽ അതിയായി സന്തോഷിക്കുന്നു.
ചരിത്രവിജയം നേടിയ ഷാജൻസാർന്നു അഭിവാദ്യങ്ങൾ ❤❤❤സത്യത്തിനുവേണ്ടി നിലകൊള്ളുക ജനങ്ങളും,പരമോന്നത നീതിപീഠവും ഒപ്പം ഉണ്ടാകും.❤❤❤jai Hind❤❤❤🙏🙏🙏🌹🌹🌹👍👌
മറുനാടന്റെ പത്രപ്രവർത്തനം വെന്നിക്കൊടി പാറിച്ച് നീണാൾവാഴട്ടെ❤
Mr. ഷാജൻ ഞാൻ മറുനാടൻ്റെ ഒരു ആരാധികയാണ് ശ്രദ്ധിച്ച ച്ചാൽ എൻ്റെ മക്കളും നാട്ടുകാരും വരെ കളിയാക്കുന്ന നാൻ കണ്ടില്ലെങ്കിൽ മറുനാടൻ തീർ ന്നു എന്നാണ്. ഈ അനുഭവം എനിക്കും ഉണ്ടായി നല്ല വിധി അഭിനന്ദനം😢😢😢
ഞാനും LLB final വിദ്യാർത്ഥി ആണ്. ഷാജൻ sir ന്റെ നാട്ടിലെ തന്നെ ഒരു എളിയ ആരാധകനും.
ഈ വാർത്ത എന്റെ രാജ്യത്തിനോട് എന്റെ ഉള്ളിലെ വിശ്വാസവും സ്നേഹം വർധിപ്പിച്ചു. ഉള്ളിൽ ഒരുപാട് സന്തോഷം അഭിമാനം.
Sir ന് ആരോഗ്യവും ദീർഘായുസ്സ് നൽകി ദൈവം സമിർദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏾❤👍🏾 അഭിനന്ദനങ്ങൾ 🇮🇳🌹
കള്ളകേസ് എടുക്കുന്ന പോലീസ് കാർക് പെൻഷൻ കിട്ടാതെ ഇരിക്കാനുള്ള നിയമ നടപടിയിൽ ഇതുപോലെ എന്തേലും contribute ചെയ്യാൻ പറ്റട്ടെ എന്നുടെ ആശംസിക്കുന്നു 👍
എല്ലാം ഒരു നിമിഷം 👍എല്ലാം ഒരു നിമിത്തം 👍 ഷാജൻ സാർ സത്യസന്ധത യോടെ യുള്ള ഓരോ വാർത്ത യും ഇനി യും തുടരുക
Congrats Marunadan ❤️❤️❤️
GREAT JUDGEMENT.. ❤️❤️❤️
"ഷാജൻ സാറിന് അഭിനന്ദനങ്ങൾ......"
അഭിനന്ദനങ്ങൾ 🌹sir, ഇനിയും ഒരുപാട് വർഷങ്ങൾ സത്യസന്ധമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ 🙏
നീതിപീഠത്തിന് Big Salute നിയമം ദുരുപയോഗപ്പെടു പ്പെടുതാതിരി ക്കാൻ വളരെ നല്ല തിരുമാനം
Awesome....അഭിമാനകരം. എന്നും..മറുനാടനോപ്പം..
മനോരമയ്ക്ക് പോലും ചരിത്ര വിധി മൂടിവെക്കാൻ പറ്റിയില്ല
എന്താ "മനോരമ പോലും "
അവർ പലപ്പോഴും സത്യസന്ധ വാർത്ത കൊടുക്കാറില്ലല്ലോ...
പലതും വളച്ചു കെട്ടി കൊടുക്കാറുമുണ്ട്...
--------🌹പ്രിയ ഷാജൻ, ഞാൻ ഒരു മഹാനല്ല. എനിക്ക് ഒരു രാഷ്ട്രീയവുമില്ല, എങ്കിലും താങ്കളുടെ വാർത്താക്കുറിപ്പുകൾ വല്ലപ്പോഴും വായിക്കുകയും ചിലപ്പോഴെങ്കിലും കുറിപ്പുകൾ ഇടുകയും ചെയ്യുന്നു. ഇന്ന് കേൾക്കുവാൻ കഴിഞ്ഞത് ഏറ്റവും സന്തോഷം തരുന്ന ഒരു കോടതി വിധിയുടെ വാർത്തയാണ്. ഇതിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇനിയും ഹൃദയത്തിൽ തട്ടിയുള്ള ഒരുപാട് വാർത്തകൾ ചെയ്യുവാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. നമ്മകൾ നേർന്നു കൊണ്ട് ---------
അഭിനന്ദനങ്ങൾ ഷാജൻ സർ. 💐👏👏👌👌
ദൈവം അനുഗ്രഹിക്കട്ടെ
ഷാജൻജി കേരളത്തിന്റെ പ്രതീക്ഷ ദൈവം അനുഗ്രഹിക്കട്ടെ
ഇതുപോലെയുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ നമ്മുടെ മാധ്യമങ്ങൾ എന്തിനാണ് മടിക്കുന്നത്.
Thanks shajan. ഞങ്ങൾക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. പീഡന പരാതി കൊടുക്കുമെന്നും പറഞ്ഞു ഭീഷണിപെടുത്തും. നന്ദി
എന്നും മറുനാടിനൊപ്പം. സത്യം ജയിക്കട്ടെ 💪💪💪💪💪
ഷാജന്‍ ജി ,ഇത് കോടതി വിധി മാത്രമല്ല ഈശ്വര കടാക്ഷം കൂടിയാണ്. നന്ദി ജഗന്നിയന്താവിനു മാത്രം.കുരച്ചുകൊണ്ടേ ഇനിയും പുറകേ വരും സത്യമേവ ജയതേ. അഭിനന്ദനങ്ങള്‍ നല്ലവരായ മനുഷ്യര്‍ക്ക് മാത്രം.
ഷാജൻ നിങ്ങൾ ആണ് ഇരട്ടച്ചങ്കൻ, ഒറ്റയാൻ,.. മറ്റ് മാധ്യമ പ്രവർത്തകർ ജീവനോപാധിയായും, നിലനിൽപ്പിനും വേണ്ടിയും മാധ്യമ പ്രവർത്തനം നടത്തുമ്പോൾ, നിങ്ങൾ അവരിൽ നിന്നെല്ലാം വ്യത്യസ്തൻ ആണ്.... അഭിനന്ദനങ്ങൾ
ഞാൻ ഈ ന്യൂസ് ഇന്നലെ തന്നെ എബിസി ന്യൂസിൽ കണ്ടു. അർഹതപ്പെട്ട വിധി. അത് ഇത്രയും പ്രാധാന്യമുള്ള ഒരു വിധിയായതിൽ താങ്കൾക്ക് അഭിമാനിക്കാം. 👍🏻👍🏻
Heartiest congratulations, Shajan.truth will always triumph 👍
ഒരുപാട് സന്തോഷം ഷാജൻ ജീ ഒരു പത്രം കൂടെ തുടങ്ങണം എന്നും ആഗ്രഹിക്കുന്നു എന്നും മറുനാടന് ഒപ്പം സ്നേഹത്തോടെ
ഷാജന്‍ സ്കറിയക്കെതിരെ ശ്രീനിജന്‍ കൊടുത്ത പരാതിയിന്‍മേല്‍ എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി റദ്ദ് ചെയ്തു
കൊണ്ടുള്ള സുപ്രീം കോടതി വിധി കേരളത്തിലെ ഒരു മാധ്യമങ്ങളും കാര്യമായി റിപ്പോര്‍ട്ട് ചെയ്തില്ലെന്നുള്ളത് അതിശയം ഉളവാക്കുന്നതല്ല. അരളിപ്പൂ
കഴിച്ചു മരണം, തുമ്പപ്പൂ കറി വച്ച് കഴിച്ചു മരിച്ചു എന്നതൊക്കെയാണ് അവര്‍ക്ക് വാര്‍ത്ത. ഷാജന്‍ സ്കറിയ മുന്‍കൂര്‍ ജാമ്യത്തിനു ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തെങ്കിലും വിചാരണക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. അതുപ്രകാരം വിചാരണക്കോടതിയില്‍ നല്കിയ ജാമ്യഹര്‍ജി
തള്ളിയ ഉത്തരവുമായാണ് ഷാജന്‍ സ്കറിയ ഹൈക്കോടതിയെ സമീപിച്ചത്. കേവലയുക്തിയില്‍ തീരുമാനിക്കാവുന്ന അപേക്ഷ ഹൈക്കോടതി ജഡ്ജി തള്ളി.
മാത്രമല്ല ഉത്തരവില്‍ റിട്ടയര്‍ ചെയ്ത ഒരു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കൂട്ടിക്കെട്ടുകയും ചെയ്തു. എന്നാല്‍ അതു സുപ്രീം കോടതി തീരെ ഗൌനിച്ചില്ല.
വിധി റദ്ദ് ചെയ്തതിന്‍റെ പരുക്ക് രണ്ടു ജഡ്ജിമാരെയും ബാധിക്കാതെ തരമില്ല. സുപ്രീം കോടതിയുത്തരവിലെ ഒരു ഭാഗം ഇങ്ങനെ:-The High Court in its impugned
order has observed “materials on record do indicate that the video is intended to insult and humiliate the second respondent.” The High Court may be right in observing that the intention
of the appellant could have been to insult and humiliate the complainant, but the High Court failed to consider whether such insult or humiliation was on account of or for the reason that
the complainant belongs to Scheduled Caste. Is it the case of the complainant that had he not belonged to a Scheduled Caste; the appellant would not have levelled the allegations?
The answer lies in the question itself.സുപ്രീം കോടതി വിധിയോടെ ഇനി ഈ കേസ് മുന്‍പോട്ടു പോകാനുള്ള സാധ്യതഏറെക്കുറെ അവസാനിച്ചു. ഷാജന്‍ സ്കറിയക്ക് അഭിനന്ദനങ്ങള്‍.
അഭിനന്ദനങ്ങൾ 🌹ലോക മലയാളികൾ ഒന്നടങ്കം പിന്തുണക്കുന്നു , ധീരതയോടെ, സത്യസന്ധതയോടെ, ജനനന്മക്കായ് എക്കാലവും നിലകൊള്ളുക 😊
കള്ള കേസിൽ, ഷാജൻ സാറിനെ കുടുക്കാൻ ശ്രമിച്ചവർക്കെറ്റവൻ തിരിച്ചടി. അഭിനന്ദനങ്ങൾ സാർ.
അഭിനന്ദനങ്ങൾ മറുനാടൻ 👌🏼👌🏼
ചെസ്സ് നമ്പർ ഇട്ട് പൂട്ടിക്കാൻ നടന്നവന് ആദരാഞ്ജലികൾ കമ്മിസുടാപ്പി ആഫ്രിക്കൻ മൂരി
പ്രബുദ്ധരായ നിലമ്പൂരിലേ വോട്ടർമാർക്ക് ഇത് പോലെ ഒരു തോൽവിയേ ജയിപ്പിച്ചു വിട്ടതിനു ഒരു നല്ല നമസ്കാരം.
ജയ് ഹിന്ദ്, തിരുത്തപ്പെടാതിരിക്കട്ടെ, ആ നിയമം ദുരുപയോഗം ചെയ്യുന്ന വർക്ക് പാഠം ആയിരിക്കട്ടെ 🎉
Weldon mr Shajan Skariya big salute
Congrats Mr.Shajan. Well done. Best wishes.
താങ്കളുടെ കേസിന്റെ വിധി ഇന്നത്തെ ടൈം ഓഫ് ഇന്ത്യ പത്രത്തിൽ വലിയതോതിൽ കൊടുത്തിട്ടുണ്ട്
കേരളത്തിലെ മാമാ മാധ്യമങ്ങൾ ഒന്നും ഇതിനു വേണ്ടത്ര പ്രാധാന്യം കൊടുത്തിട്ടില്ല എന്നത് മനസ്സിലാക്കേണ്ടതാണ്
എന്നാൽ നോർത്ത് ഇന്ത്യൻ മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യ മറ്റു പ്രമുഖ മാധ്യമങ്ങളും വലിയ തോതിൽ തന്നെ കൊടുത്തിട്ടുണ്ട്
അഭിനന്ദനങ്ങൾ
ഇത്തരം കേസുകൾ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്
അതുകൊണ്ട് മറുനാടൻ സാജൻ സക്കറിയോടുള്ള ഒരു അപേക്ഷ എന്തെന്ന് വെച്ചാൽ ഇത്തരം കേസുകളിൽ ഈ സുപ്രീംകോടതി വിധി എങ്ങനെ മാതൃകയാകുന്നു അതേപോലെ ഈ കള്ള കേസുകൾ എടുത്ത് താങ്കളെ ബുദ്ധിമുട്ടിച്ച്
പരാതിക്കാരന്റെ അടുത്ത് നിന്നും മറ്റും ഉദ്യോഗസ്ഥരിൽ നിന്നും വലിയ ഒരു തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കണം അപ്പോഴാണ് ഭാവിയിൽ ഇത്തരം കേസുകൾ ഉണ്ടാകാതിരിക്കുക
ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കിയാൽ മാത്രമേ
കള്ള കേസുകളുടെ എണ്ണം കുറയുകയുള്ളൂ
അഭിനന്ദനങ്ങൾ ശ്രീ ഷാജൻ സക്കറിയാ
എന്തായാലും താങ്കളെപ്പോലെയുള്ള അനവധി ആൾക്കാർക്ക് ഈ വിധി കൊണ്ട് ആശ്വാസമാകട്ടെയെന്ന് ആഗ്രഹിക്കുന്നു പിന്നെ അൻവർ എന്ന കേരളത്തിലെ കീടത്തിന് ഇത് സഹിക്കാൻ കഴിയുന്നില്ല എന്ന് അയാളുടെ കുറിപ്പ് കാണുമ്പോൾ മനസിലാകുന്നുണ്ട്❤❤
Congratulations Mr Shajan
തീർച്ചയായും നിർദോഷികളെ സംരക്ഷിക്കാൻ മറുനാടനു കഴിഞ്ഞു. അഭിനന്ദനങ്ങൾ.
ഷാജൻ അച്ചായൻ ..... അഭിനന്ദനങ്ങൾ .... ആശംസകൾ .... താങ്കളോടൊപ്പം ഈ വിധിയിൽ സന്തോഷിക്കുന്നു
Times of India യിലും വിശദമായ റിപ്പോർട്ട ഈ വിധിയെ പ്പറ്റിയുണ്ട്
അഭിനന്ദനങ്ങൾ ഷാജൻ👍
അഭിനന്ദനങ്ങൾ ❤️
ഇനിയും ഇവന്‍ അവിടെ നിന്നും വിജയിക്കും അത്രയും അധപതിച്ച രാഷ്ട്രീയമാണ് നമ്മുടേത്.
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ❤
ശ്രീ ഷാജൻ, അഭിനന്ദനങ്ങളും പൂച്ചെണ്ടുകളും🎉
God Bless you, congratulations Shajan Scaria sr. 👍🙏🙏
ശ്രീനീചനും, ശ്രീനീചന്റെ ബന്ധുവായ മുൻസുപ്രീംകോടതി ജഡ്ജി ബാലകൃഷ്ണനും എന്റെ നടുവിരൽനമസ്ക്കാരം...........
ഷാജൻ സ്ക്കറിയക്കും, മറുനാടൻ മലയാളിക്കും എന്റെ അഭിനന്ദനങ്ങൾ.
ഷാജൻ സർ , അങ്ങ് നന്മയുടെയും, സത്യത്തിൻ്റെയും പര്യായമാണ്❤❤❤❤❤❤
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤
അഭിനന്ദനങ്ങൾ....
അഭിനന്ദനങ്ങള്‍ Shajan സാർ, 👍👍👍👍👍👍👍👍👍👍👍👍
മനോരമയിൽ ഇന്ന് ഒരു കോളം വാർത്തയായി വന്നിട്ടുണ്ട്
ജനറൽ ക്യാറ്റഗറിയിൽപ്പെടുന്നവർക്ക് വളരെയധികം സന്തോഷവും സംതൃപ്തിയും ആശ്വാസവും നൽകുന്ന സുപ്രധാനമായ വിധിക്ക് നിമിത്തമായവർക്കും ബഹു കോടതിക്കും നന്ദി.. അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ🎉🎉🎉🎉🎉❤❤
🎉🎉🎉🎉
വിധിയുടെ പകർപ്പ് വേണം.
എല്ലാവർക്കും ഗുണം ചെയ്യുന്ന കേസ് ആണ് ഇത്.
ഷാജൻന് 🎉🎉🎉
അഭിനന്ദനങ്ങൾ സർ 🙏
മറുനാടൻ ഹീറോ ആട ഹീറോ.. 😎🔥🔥🔥😁👍🏻
ആമാ ആമാം
The Hindu, Bangalore Edition reported this story and mentioned Mr.Shajan's name 🎉🎇🇮🇳✅💯
അഭിപ്രായങ്ങൾ സർ🎉
അഭിനന്ദനങൾ🎉
ജാതിയുടെ പേരിൽ ആനുകൂല്യങ്ങൾ നേടാം പക്ഷെ ജാതി പറയരുത് അങ്ങിനെയെങ്കിൽ ആനുകൂല്യങ്ങളും നിഷേധിക്കൂ 😂
ഒരു നല്ല നിമിത്തം ആയെന്ന് വിശൃസികാം. സാജന് ആ ഭാഗൃം ലഭിച്ചു.
നിയോഗം.... 🙏🏻🙏🏻🙏🏻🙏🏻🙏🏻 ദൈവം കാത്തു രക്ഷിച്ചു... 🙏🏻🙏🏻🙏🏻 നന്ദി ഈശോയെ.. 🥰💐💐💐 ( ഒരുപാട് കരഞ്ഞതാണ്... ആ ദിവസങ്ങളിൽ )
Congratulations sajan sir and marunadan .
Sir one big salute for you 🙏
Good god bless you ❣️🙏 sir 👍
Congratulations Mr Shajan sir🎉
Big salute Mr.Shajan Sakriya.
എന്നും മറുനാടിനൊപ്പം🎉
ശരിയുടെ കൂടെ സത്യത്തിന്റെ കൂടെ എന്നും വാക്കുകൾ കൊണ്ട് നിൽക്കുന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ👍🙏🙏🙏
Well done Shajan Sir. A big salute to you.....
ഒത്തിരി സന്തോഷം ❤🙏
അടിപൊളി... സീൻ 🥰
അമ്പൂക്കക്ക് നന്ദി, വാക്കുകളിൽ കൊടുത്താൽ പോര. ഒരു stage പ്രോഗ്രാം വച്ച് മാലയിട്ട് കൊടുക്കണം 😄