സമയദോഷം സത്യമോ | എന്താണ് സമയം | കാലം | Time | time and space |

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • എന്താണ് സമയം എന്നതിനെപ്പറ്റി ഒരു പ്രതിപാദനം ആണ് ഇവിടെ നടത്തിയിട്ടുള്ളത് | ഭാവികാലം ഭൂതകാലം വർത്തമാനകാലം ഇപ്പോൾ സമയം ഇത്ര മണി ഇപ്പോൾ സമയദോഷം ആണ് അത് ഇത്രനാൾ ഉണ്ടാകും ഇങ്ങനെ പലതരത്തിൽ സമയത്തെ പറ്റി നാം വ്യവഹാരി ക്കാറുണ്ട് | എന്നാൽ സമയത്തെ പറ്റി ശരിയായ ധാരണ ഉണ്ടായാൽ സമയത്തെ ചുറ്റിപ്പറ്റി എന്തെല്ലാം തെറ്റായ ധാരണകൾ മനസ്സിലുണ്ടായിരുന്നാലും അവയെല്ലാം സ്വയം മറഞ്ഞു പോകും.
    #nidhin
    #timespace
    #unitivevision
    #timeandspace

ความคิดเห็น • 16

  • @subajacs4836
    @subajacs4836 หลายเดือนก่อน +1

    കാലം,ദേശം എല്ലാം മനുഷ്യൻ ജീവിക്കുന്നതി ന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള ഓരോ ഉപാധികൾ മാത്രമാണ്.ഗുരുവിൻ്റെ "അദ്വൈത ദീപിക"യിൽ എല്ലാം വിശ ദീകരിച്ചിട്ടുണ്ട്.🙏ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ വന്നാലേ ഗുരു ആരാണെന്ന് എല്ലാവർക്കും മനസ്സിലാവൂ 🙏

  • @radhikaraghavan4030
    @radhikaraghavan4030 2 หลายเดือนก่อน +1

    അരനൊടിയാദിയരാളിയാർന്നിടും
    തേരുരുളതിലേറിയുരുണ്ടിടുന്നുലോകം
    അറിവിലനാദിയതായ് നടന്നിടും തൻ
    തിരുവിളയാടലിതെന്നറിഞ്ഞിടേണം 🙏
    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏

  • @molykkrishnankutty5931
    @molykkrishnankutty5931 5 วันที่ผ่านมา

    👌🌹🙏🙏🙏

  • @asokantk8543
    @asokantk8543 2 หลายเดือนก่อน +1

    നല്ല വിശകലനം. വാഴ്‌ക വളമുടൻ 🙏

  • @user-mx2jf9se9m
    @user-mx2jf9se9m หลายเดือนก่อน

    ആത്മോപദേശശതകം ശ്ലോകം 58 നവനവമിന്നലെ നാളെ മറ്റേ_
    ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ❤❤

  • @salilkumark.k9170
    @salilkumark.k9170 2 หลายเดือนก่อน +1

    🎉

  • @savithrimk3469
    @savithrimk3469 2 หลายเดือนก่อน +1

    🙏🙏

  • @sudhakurup4331
    @sudhakurup4331 2 หลายเดือนก่อน

    Aum Sree Narayana Parama Gurave Namaha🙏🙏🙏

  • @Sreeharshan-mb1hr
    @Sreeharshan-mb1hr 2 หลายเดือนก่อน

    നന്ദി

  • @sajeev9994
    @sajeev9994 2 หลายเดือนก่อน

    🌹🌹🌹♥️♥️♥️👌👌👌

  • @Muhammedkutty287
    @Muhammedkutty287 2 หลายเดือนก่อน

    നിങൾക് ഇത് കഴിഞ ശേഷം മൂത്രം പോകുന്നില്ല അപൊ താങ്കൾ ക് മാത്രമേ അത് അനുഭവ പെടുന്നൊളളു അവിടനന ങോ ട്ട് ചീതകാലം എന്ന ല്ലാതെ എന്തുപറയും നിങ്ങൾ അപൊ യഥാർത്ഥൃം നിങ്ങൾ തിരിചറിയും അത് സകകൽപ മല്ല എന്ന് താങ്കൾ അറിയും പൊട്ടത്തരം പറയാതിരികുക😊😊

  • @mahendrankpanicker4056
    @mahendrankpanicker4056 2 หลายเดือนก่อน

    കൂടുതൽ കൂടുതൽ വെളിച്ചം പകരുക

  • @Muhammedkutty287
    @Muhammedkutty287 2 หลายเดือนก่อน

    തെറ്റാണ് നിങ്ങൾ പറയുന്നത് സമയം എന്ന പോകൽ സകകൽപതിനു മപുറം ഒരു ടൈം നമ്മെ ഭരിക്കുന്നുണ്ട് താങ്കൾ മേൽപറഞ്ഞ 12_1_2_*എന്നതാണ് സകകൽപം അല്ലാതെ ഒരു ടൈം
    നമ്മെ നിയന്ത്രിക്കുന്നുണട് അതാണ് ദൈവം😊

  • @acharyakrlvedhikhastharekh2314
    @acharyakrlvedhikhastharekh2314 หลายเดือนก่อน

    ഇത് ആടിനെ പട്ടിയാക്കുന്ന മണ്ടൻ അദ്വൈത സിദ്ധാന്തമാണ്. കാരണം, സമയത്തിന് ഗണിതശാസ്ത്രം വേണം. ആശയങ്ങൾ കൈമാറാൻ ഭാഷയും വേണം. രാവും, പകലും അറിയണമെങ്കിൽ, സൗരയൂഥ ജ്ഞാനം ഉണ്ടാകണം. ഇത്തരത്തിലുള്ള അനേകം ഉപാധികളുണ്ട് മനുഷ്യർക്ക്. ഈ ഉപാധികളൊന്നും തന്നെ പദാർത്ഥങ്ങളേയല്ല. ഈ ഉപാധികളെല്ലാം എങ്ങിനെയാണോ വസ്തുക്കളല്ലാതിരിയ്ക്കുന്നത്, അതേ തത്ത്വങ്ങൾ തന്നെയാണ് ഓരോ ആത്മാക്കളും. ആത്മാക്കളുടെ ആവശ്യങ്ങൾക്കുവേണ്ടിയാണ് പരമാത്മാവ്, പ്രപഞ്ചവസ്തുക്കളേയും, അവയെ ഉപയോഗപെടുത്തുവാനുള്ള ഉപാധികളേയും സൃഷ്ടിച്ചിരിയ്ക്കുന്നത്. ഇവിടത്തെ ആവശ്യക്കാർ, ആത്മാക്കൾ തന്നെയാണ്. ഇവയെല്ലാം ഇവിടെ ഉള്ളതു തന്നെയാണ്. ഇവിടെ അനുഭവിക്കുന്നതും, ആസ്വദിക്കുന്നതും ആത്മാക്കളാണ്. അനുഭവിയ്ക്കുന്നതെല്ലാം ഉള്ളതുതന്നെയാണ്. സ്വപ്നങ്ങളിലെ അനുഭവങ്ങൾ പോലും ഈ പ്രപഞ്ചത്തിൽ ഉള്ള വിഷയങ്ങളാണ്. അനുഭവിയ്ക്കാൻ കഴിയാത്ത വിഷയങ്ങളാണ് ഇല്ലാത്തതെന്നു പറയുന്നത്. അദ്വൈത സിദ്ധാന്തം എന്നത് മനുഷ്യൻ്റെ സാമാന്യ ബുദ്ധിയെ അവഹേളിയ്ക്കലാകുന്നു. ഇത് ഭാന്താണ്. ഇതിനുവേണ്ടത് ചികിത്സയാണ്.