ശ്രീനാരായണഗുരു നൽകിയ ഏറ്റവും അമൂല്യമായ അറിവ് ഏത് | എന്താണ് ബ്രഹ്മവിദ്യ | @unitivevision

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • ശ്രീനാരായണഗുരുവിനാൽ നൽകപ്പെട്ട അനേകം അറിവുകളിൽ ഏറ്റവും അമൂല്യമായ അറിവ് എന്താണ് | എന്താണ് ബ്രഹ്മവിദ്യ | അതിനെ സാധാരണ അറിവുകളിൽ നിന്നും വ്യത്യസ്തമാക്കുന്ന സവിശേഷത എന്ത് | അതിൻറെ പ്രയോജനം എന്ത് | അതിന്റെ രീതിശാസ്ത്രം | തുടങ്ങിയ കാര്യങ്ങൾ സാമാന്യമായി ഒന്ന് പരിചയപ്പെടുക എന്നതാണ് ഈ വീഡിയോയിൽ നമ്മൾ ചെയ്യുന്നത്
    #unitivevision
    #nidhin
    #sreenaryanaguru
    #gurudevan
    #brahmavidya

ความคิดเห็น • 20

  • @Anil-gp4ge
    @Anil-gp4ge 3 หลายเดือนก่อน +14

    കമ്മ്യൂണിസ്റ്റായും ജാതിയില്ലാവിളംബരകാരനായും സനാതനധർമ്മ വിരുദ്ധനായും ഗുരുവിനെ ചിത്രീകരിക്കാൻ തിരക്ക് കൂട്ടുന്ന ഈ ഫ്രീ തിങ്കേഴ്സ് കാലഘട്ടത്തിൽ കാട് കയറാതെ കാര്യങ്ങളുടെ മർമ്മത്തിലേക്ക് ചെല്ലുന്ന ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നു.🙏

    • @mohiniamma6632
      @mohiniamma6632 3 หลายเดือนก่อน +2

      🎉🙏🙏🙏🎉സത്യം🙏

    • @abdulnajeeb87
      @abdulnajeeb87 3 หลายเดือนก่อน

      Yennu parajhu thendigal aaaya vargiya vaadiyaaya savakarinte aligalude koottathil ulla thendigal k addeham yethiru thanne aaayirunnoo 😂😂😂

    • @Anil-gp4ge
      @Anil-gp4ge 3 หลายเดือนก่อน

      @@abdulnajeeb87 ശ്രീ.നജീബ് അദ്ദേഹം ആർക്കും എതിരായിരുന്നില്ല.പുതിയ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു.ഒന്നും തച്ചുടച്ചില്ല.❤️❤️🙏

  • @nicevisionsathish146
    @nicevisionsathish146 2 หลายเดือนก่อน +1

    ❤❤❤support you

  • @subajacs4836
    @subajacs4836 3 หลายเดือนก่อน +4

    എല്ലാം ബ്രമ്മം തന്നെ എന്നുള്ള അറിവ് തന്നെയാണ് അറിവിലും ഏറിയാ ആ പരംപൊരുളായ അറിവ്.അതു അറിയണമെങ്കിൽ പഞ്ചേന്ദ്രിയങ്ങൾ ഉള്ളിലേക്ക് ആക്കി ദിവസ്സവും ധ്യാനവും സാധനയും അനുഷ്ടിക്കേണ്ടതുണ്ട്.
    താങ്കളുടെ പ്രഭാഷണങ്ങൾ ഇനിയും പ്രദീക്ഷിക്കുന്നു 🙏

  • @mohiniamma6632
    @mohiniamma6632 3 หลายเดือนก่อน +4

    🙏ഓം ശ്രീനാരായണ പരമ ഗുരവേ നമഃ🙏പൊന്നുമോനേ... ഒരപേക്ഷയുണ്ട്🙏മോൻ അരുളിച്ചെയ്യുന്ന എല്ലാ പരമമായ അറിവുകളും🙏അജ്ഞാനികളായ ഞങ്ങൾക്ക് പകർന്നു നൽകുവാൻ അവിടുന്ന് കൃപയുണ്ടാവേണമേ... 🙏🙏🙏ഇതേ പോലെ ലളിതമായി "ബ്രഹ്മവിദ്യ"ആരും മനസ്സിൽ ആക്കിത്തരില്ല മോനേ🙏മോൻ പകർന്നുനൽകിയ മാലയുടെ ഉദാഹരണം വ്യക്തമായി മോനേ 🙏മാല മരിച്ചാലും അതിന് നാശമില്ല!കാരണം അത് വീണ്ടും അതിന്റെ അടിസ്ഥാനമായ സ്വർണമാവുന്നു!വീണ്ടും മറ്റൊരു രൂപത്തിൽ അത് ജനിക്കുന്നു🙏ഉത്തമോത്തമം മോനേ🙏ഗുരുദേവതൃപ്പാദങ്ങൾ🙏ഞങ്ങൾക്ക് കനിഞ്ഞുനൽകി അനുഗ്രഹിച്ച🙏മോനെ!ഭഗവാൻ അനുഗ്രഹിക്കുമാറാവേണമേ 🙏പ്രാർത്ഥനയോടെ🙏സാദര പ്രണാമം🙏

    • @Anil-gp4ge
      @Anil-gp4ge 3 หลายเดือนก่อน

      @@mohiniamma6632 ജീവിത സാഗരത്തിൽ ആവി വൻ തോണി ആണ് ഗുരു കൃതികൾ.കൂടുതൽ മനുഷ്യർ ആ തോണിയെ അടുത്തറിയട്ടെ.മനസ്സിൽ നിന്ന് ആത്മാർത്ഥമായ ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകട്ടെ.,🙏

  • @vinodkumar.a
    @vinodkumar.a 3 หลายเดือนก่อน +1

    വ്യക്തമായ അവതരണം
    നമസ്ക്കാരം

  • @rajeshsubramanianaddon
    @rajeshsubramanianaddon 3 หลายเดือนก่อน +1

    Excellent video 🎉

  • @Uday-zm2wr
    @Uday-zm2wr 3 หลายเดือนก่อน +2

    ഗുരുവേ... നമഃ 🙏🙏🙏🙏🙏🙏🌹.

  • @BINULALPK-q8u
    @BINULALPK-q8u 3 หลายเดือนก่อน +1

  • @raghavaraj6954
    @raghavaraj6954 3 หลายเดือนก่อน +3

    🙏

  • @Muralidharan-xw5tm
    @Muralidharan-xw5tm 3 หลายเดือนก่อน +1

    🙏🙏🙏🙏🙏👍

  • @sulojansulo8655
    @sulojansulo8655 2 หลายเดือนก่อน

    🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @Ramnambiarcc
    @Ramnambiarcc 3 หลายเดือนก่อน +1

    Thank you for this knowledge. Aum Gurave Namah.. 🙏
    Bharateeyar not Indiakkar... 🙏🙏

  • @preethiv.s986
    @preethiv.s986 3 หลายเดือนก่อน +4

    ഗുരു പൂർണിമ യെ കുറിച്ച് പറഞ്ഞു തരാമോ?

  • @acharyakrlvedhikhastharekh2314
    @acharyakrlvedhikhastharekh2314 2 หลายเดือนก่อน +1

    മോതിരം എങ്ങിനെയാണ് ഉള്ളിലേയ്ക്ക് നോക്കുക? അത് ജഡവസ്തുവായ സ്വർണ്ണമല്ലെ? സ്വർണ്ണം, സ്വർണ്ണത്തെ അറിയുന്നില്ല, അനുഭവിയ്ക്കുന്നില്ല. കാരണം, അതിന് ആവശ്യങ്ങളോ, ചിന്തയോ, ബുദ്ധിയോ,തീരുമാനങ്ങളോ, ആസ്വാദനങ്ങളോ ഇല്ല. മറിച്ച് ആത്മാവിന് മുകളിൽ പറഞ്ഞതായ സകല ഗുണങ്ങളും ഉണ്ട്. പൊതുവെ ഈ അദ്വൈതവാദികൾ, നാസ്തികത്വവും, നിരീശ്വരവാദവും സൃഷ്ടിയ്ക്കുവാനാണ് ശ്രമിയ്ക്കുന്നത്. ഇവരുടെ സിദ്ധാന്ത പ്രകാരം ചാർളിയെന്ന ഗോവിന്ദ ചാമിയും, ദാവീദ് ഇബ്രാഹിമും, പോലുള്ളവരെല്ലാം ബ്രഹ്മം, അഥവാ ഒരേയൊരു ആത്മാവാണ്. തല്ലുന്നതും ബ്രഹ്മം, തല്ലിയ്ക്കുന്നതും ബ്രഹ്മം, തല്ലുകൊള്ളുന്നതും ബ്രഹ്മം, വേദനിയ്ക്കുന്നതും ബ്രഹ്മം, വേദനിപ്പിയ്ക്കുന്നതും ബ്രഹ്മം, ബലാൽസംഗം ചെയ്യുന്നതും ബ്രഹ്മം, ബലാൽസംഗത്തിന് വിധേയമാകുന്നതും ബ്രഹ്മം. വേദങ്ങളിൽ പറയുന്നത് പരമാത്മാവ്, പ്രബലമായ ജ്ഞാന, ചിന്ത, ധർമ്മ ശക്തിയും, ആത്മാക്കൾ ദുർബലമായ ജ്ഞാന,ചിന്താ, സ്വാർത്ഥന്മാരും, ഭൗതിക സുഖഭോഗ ആസക്തരുമാണെന്നാണ്. പക്ഷെ, വേദാന്തികൾ എന്നു പറയുന്ന കുത്തഴിഞ്ഞ വാദികൾ, എല്ലാറ്റിനേയും ഒന്നാക്കിത്തീർത്തുകൊണ്ട്, അധർമ്മത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവരുടെ സിദ്ധാന്ത പ്രകാരം ജീവികൾ, വെറും ആത്മാവില്ലാത്ത യന്ത്രങ്ങളാണ്. കഷ്ടം.