കണ്ടതിൽ നല്ലൊരു വിഡിയോ വണ്ടിയുടെ പണി ഏകദേശം എത്ര ആകും എന്നൊക്കെ പറഞ്ഞു മനസിലാക്കി തരുന്നുണ്ട് അതുകൊണ്ട് ഇത് കാണുമ്പോൾ പലർക്കും ഉപകാരപെടും.... ഏതൊരു വീഡിയോ ചെയ്താലും ആ ചെയ്യുന്ന സാധനത്തിന്റെ ഏകദേശവില പറഞ്ഞെങ്കിൽ ഒരുപാട് ആളുകൾക്ക് അത് വളരെ ഉപകാരം ചെയ്യും അങ്ങനെ വേണം വീഡിയോകൾ ചെയ്യാൻ
കേരളത്തിലെ ബസ് ചാർജ് വളരെ കൂടുതലാണ്. അതുകൊണ്ട് എല്ലാവരും യാത്ര സ്വന്തം വാഹനത്തിലാക്കി. ഓരോ ദിവസം കഴിയും. തോറും പൊതു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു
ഓരോ വർഷവും കേരളത്തിലെ സ്വകാര്യ ബസുകളുടെ എണ്ണം .. 2000ൽ... 35,000 ബസുകൾ 2005ൽ... 27,500 2013ൽ... 19,000 2015ൽ... 18,900 2018ൽ... 12,900 2023ൽ... 7,300 കേരളത്തിലെ സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം..... 2013ൽ ... 104 ലക്ഷം യാത്രക്കാർ .. 2023ൽ... 40 ലക്ഷം.
അവിടെ ടാക്സ് കുറവ് ആണ് മോനെ നീ 45 ലക്ഷം മുടക്കി ഒരു ബസ് ഇടൂ എന്നിട്ട് ആറു വർഷം കൊണ്ട് തിരിച്ചു എടുക്കാൻ പറ്റുമോ എന്ന് നോക്കു എന്നിട്ട് വന്നിട്ട് പറയു ട്ട
ബസ് വ്യവസായം നഷ്ടമാണ് എന്ന് പറയും പിന്നെയും പിന്നെയും ബസ് വാങ്ങിക്കും 😂 പണ്ടത്തെ കാലം അപക്ഷിച്ചു എല്ലാവരുടേയും വീട്ടിൽ കാറോ ബൈക്ക്കോ യാത്രചെയ്യാൻ ഉപയോഗിക്കാറുണ്ട്. . പൊതുവെ ബസിൽ പോകുന്ന ആൾക്കാരുടെ എണ്ണം പണ്ടത്തേകാൾ കുറഞ്ഞു, പക്ഷെ, അതിനനുസരിച്ചു ബസ് കൂലി കൂട്ടിട്ടുണ്ട് ഈ businessൽ നിന്ന് 5k - 6k profit മാത്രം daily കിട്ടും.
ഓരോ വർഷവും കേരളത്തിലെ സ്വകാര്യ ബസുകളുടെ എണ്ണം 2000ൽ... 35,000 ബസുകൾ 2005ൽ... 27,500 2013ൽ... 19,000 2015ൽ... 18,900 2018ൽ... 12,900 2023ൽ... 7,300 കേരളത്തിലെ സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം..... 2013ൽ ... 104 ലക്ഷം യാത്രക്കാർ ... 2023ൽ... 40 ലക്ഷം.
ഓരോ വർഷവും കേരളത്തിലെ സ്വകാര്യ ബസുകളുടെ എണ്ണം 2000ൽ... 35,000 ബസുകൾ 2005ൽ... 27,500 2013ൽ... 19,000 2015ൽ... 18,900 2018ൽ... 12,900 2023ൽ... 7,300 കേരളത്തിലെ സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം..... 2013ൽ ... 104 ലക്ഷം യാത്രക്കാർ 2023ൽ... 40 ലക്ഷം.
ഇവിടെ ഒരു പിഴച്ച സർക്കാർ ഉണ്ടല്ലോ tax ന് ഒരു കുറവും ഇല്ല എന്നാൽ വണ്ടി നേരെ road ലൂടെ ഓടിക്കാനും സമ്മതിക്കില്ല പിന്നെ നാട് എങ്ങനെ നന്നാവും. ഈ കട്ട് തീറ്റ നിർത്തിയാൽ തന്നെ നാട് നന്നാവും.
@@wideangleb9717 പിന്നെ പണ്ടത്തെ കാലം അല്ല ഇപ്പോൾ. Spareparts, diezel എല്ലാം വില കൂടി.ഇതും പോരാത്തതിന് ksrtc പ്രൈവറ്റ് മര്യാദക്ക് ഓടുന്ന റൂട്ടിൽ കൊണ്ടേ ബസ് ഇട്ടു പണിയുന്നു.പിന്നെ എങ്ങനെ മുതലാവും. Charge കൂട്ടിയിട്ടും രക്ഷയില്ല.
@@wideangleb9717 ബസ് ചാർജ് കൂടണം എങ്കിൽ കാരണം ആലോചിച്ചിച്ചിട്ടുണ്ടോ ഡീസൽ പൈസ കൂടി റോഡ് tax കൂടി വണ്ടിയുടെ മൈണ്ടെയ്നൻസ് അങ്ങനെ പലതും പിന്നെ ടിക്കറ്റ് ചാർജ് കൂടാതിരിക്കുവോ
1500 രുപ ഒക്കെ കയിൽ നിന്ന് ഇട്ട് സർവീസ് നടത്തുന്നത് LULU group or reliance ഒക്കെ ആയിരിക്കും😅😅. ഇത്രയും രൂപയും മുടക്കിട്ട് 1500 ഒക്കെ കയിൽ നിന്ന് ഇട്ട് സർവീസ് നടത്താൻ അത്രക്കും ബോധം അല്ലാത്തവർ അരും ഇല്ല തള്ളുബോ ഒരു മയം ഒക്കെ വേണം😅😅
അത് ശരി സ്ത്രീകൾക്ക് മൊത്തം Free കൊടുക്കുന്ന തമിഴ് നാട്ടിൽ ദിവസം 40 ആയിരം രൂപ Collection.! എല്ലാവരെയും ഞെക്കിപ്പിഴിഞ്ഞ്, കുട്ടികൾക്ക് Concession പോലും കൊടുക്കാതെ ടിക്കറ്റ് കൊടുക്കുന്ന കേരളത്തിൽ ദിവസം 6ആയിരം മാത്രം Collection...! ഇത് വിചിത്രമായിരിക്കുന്നല്ലോ..! ഇതിന്റെ രഹസ്യമെന്താണ്.?
ഈ ഒരു ഗതി സർക്കാർ ടാക്സ് അടപ്പിച്ചു കുത്തുപാളയെടുപ്പിച്ച ബസ് മുതലാളിയ്ക്ക് വരുത്തി വെച്ചതും ഈ സർക്കാർ ആണ് സർക്കാരുധ്യോഗസ്ഥരുടെ ശമ്പളം ലീവോട് കൂടി ഇരട്ടിയാക്കി കൊടുക്കുകയും മദ്രസ ഉസ്താദ് മാർക്കും ശമ്പളവും കൊടുക്കാൻ വേണ്ടി കളിക്കുന്നത് ഇത് പോലുള്ള പാവങ്ങളുടെ നെഞ്ചത്താണ് അടുത്ത പ്രാവശ്യം സോമാലിയക്കാർ ഒഴിവാക്കിയ വണ്ടിയും ഇവിടെ ഓടി എന്ന് വരാം ഇവിടുത്തെ സർക്കാർ മുസ്ലീം ങ്ങൾക്കും ഉദ്യോഗസ്ഥർക്കും വേണ്ടി ഉള്ളവരാണ്
@@LijeeshLijeeshk-qq7beഇവിടെ ടാക്സ് കൂടുതൽ ആണ് എന്നുള്ളത് ശെരിയാണ്, പിന്നെ ഉസ്താദുമാർക്ക് ശമ്പളം സർക്കാർ കൊടുക്കുന്നുണ്ടോ, തെളിവ് സഹിതം പറയാൻ തയ്യാറാകണം താങ്കൾക്ക് ഒരു പിതാവേ ഉള്ളുവെങ്കിൽ.. കാരണം വെറുതെ എന്തെങ്കിലും പറഞ്ഞു ഒരു സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവന്മാർക്ക് സമൂഹത്തിനോട് ഒരു പ്രതിബന്ധതയും ഉണ്ടാകാറില്ല.
@@LijeeshLijeeshk-qq7be സർക്കാരിന്റെ പണം മുഴുവൻ തിന്നുന്നത് പേഴ്‌സണൽ സ്റ്റാഫിൽ കയറി ഇരുന്ന് ആനുകൂല്യം തിന്നുന്ന കള്ള രാഷ്ട്രീയക്കാരാണ്. ഒരു തരത്തിലും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങൾ അനുവദിക്കരുത്. ശമ്പളവും ആനുകൂല്യങ്ങളും പിന്നെ പെൻഷനും. ഏതെങ്കിലും തെണ്ടി രാഷ്ട്രീയപാർട്ടിയുടെ കൊടിപിടിച്ചാൽ മതി. ഇതാണ് നിർത്തേണ്ടത്. അതുപോലെ മറ്റൊരു കള്ളന്മാരാണ് രാഷ്ട്രീയ ലേബലിൽ കോർപ്പറേഷന്റെയും ബോർഡിന്റെയും തലപ്പത്ത് കയറുന്നവർ. പാർട്ടികൾ നോമിനേറ്റ് ചെയ്യുന്ന രാജ്യസഭാംഗങ്ങളെയും ഇക്കൂട്ടത്തിൽ പെടുത്താം. ഉദ്യോഗസ്ഥർക്ക് ആനുകൂല്യം കൊടുക്കുന്നത് തീർത്തും തെറ്റാണെന്ന് പറയാനാവില്ല. കാരണം, അവർ ടെസ്റ്റ് എഴുതി ജോലിക്ക് കയറുന്നവരാണ്. മാത്രമല്ല, അവർ ജോലിക്ക് കയറിയാൽ ആയുസ്സ് മുഴുവൻ സിവിൽ സർവ്വീസിനായി നീക്കിവയ്ക്കുന്നവരാണ്. പേഴ്‌സണൽ സ്റ്റാഫുകൾ അങ്ങനെയല്ല. ഒരു യോഗ്യതയും ഇല്ലാതെ, ആനുകൂല്യം ലക്ഷ്യമിട്ട് വെറും അഞ്ചുവർഷത്തേക്ക് കയറുന്നവർ. പക്ഷേ, അമിത ആനുകൂല്യങ്ങൾ നൽകരുത്. അതുപോലെ ഉദ്യോഗസ്ഥരെക്കൊണ്ട് ജോലി ചെയ്യിക്കയും വേണം.
എറണാകുളം സിറ്റി സർവ്വീസ് നടത്തിയിരുന്ന ബസ്സുകളിൽ ഏതാണ്ട് 8/10 പരിപാടി നിർത്തി പോയി പച്ച നിറം വണ്ടികൾ ഇല്ലെന്ന് തന്നെ പറയേണ്ട അവസ്ഥയാണ് അത് കൊണ്ടെന്താ നാട്ടാർ മൊത്തം കാറും ബൈക്കുമായി റോട്ടിലോട്ട് ഇറങ്ങുന്നു
എൻ്റെ പൊന്ന് ചേട്ടാ ചേട്ടൻ പണിത രാജസ്ഥാൻ വണ്ടി ഞങ്ങൾ കണ്ടായിരുന്നു ചെയുന്ന പരുപാടി വൃത്തി ആയിട്ട് ചെയ്തുടെ 🥺 എന്തിനാ വെട്ടി കൂട്ടി ചെയ്യുന്നെ പൈസ ലഭം നോക്കി ചെയ്താൽ ഒള്ള പേരും കൂടി പോകാതെ ഒള്ളൂ 🥴
@@aravindm1676വണ്ടിയെ പറ്റി അറിയില്ലേൽ അത് പറ. എൻ്റെ ഫ്രണ്ട് ൻ്റെ ആണ് തൊടുപുഴ kr ഗാരേജ്. അവിടെ രാജസ്ഥാനിൽ നിന്നും കൊണ്ട് വന്ന വണ്ടികളിൽ കൂടുതലും bs 3 ആണ്. രാജസ്ഥാനിൽ നിന്നും അല്ലാണ്ട് പിന്നെ രാജസ്ഥാൻ/പഞ്ചാബ് രജിസ്ട്രേഷൻ വണ്ടി കശ്മീരിൽ നിന്നും വരുവോ? 😂
@@BrushCuttingKerala പൊന്ന് മൊണ്ണേ നിന്റെ കൂട്ടുകാരൻ ആനപ്പുറത്ത് ഇരുന്നാൽ നിനക്ക് തഴമ്പ് വരുമോ? എനിക്ക് ഈ ഫീൽഡിനെ പറ്റി ഒന്നും അറിയില്ലെടാ അതുകൊണ്ട് ആണ് എന്റെ 4വണ്ടികൾ മാവേലിക്കര റൂട്ടിൽ ഓടുന്നത് 😊 എന്റെ വണ്ടിടെ കാര്യങ്ങൾ നോക്കുന്നത് നിന്റെ തന്ത ആണല്ലോ. സംസാരിക്കുമ്പോൾ ആളും തരവും നോക്കി വേണം കേട്ടോ. 8lakh നിനക്ക് ഞാൻ റെഡി കാശ് താരം എനിക്ക് രാജസ്ഥാൻ bs3 Viking (2015-2016) വണ്ടി നീ എടുത്ത് തരുമോ തന്നിട്ട് നീ ഡയലോഗ് അടിക്ക്, ഞാൻ 20 days മുമ്പ് എടുത്താ എന്റെ bs4 വണ്ടി മാതയിൽ ബോഡി ചെയുന്നുണ്ട് കാണണേ വാടാ.. നീയും നിന്റെ തന്തയും ആണ് ഈ ഫീൽഡ് ഉണ്ടാക്കിയെ ബാക്കി എല്ലാരും ജനിച്ചു വീണതാ... നിന്റെ cmt കണ്ടിട്ട് ചിരി വരുന്നു
തമിഴ് നാട്ടിൽ മിനിമം ചാർജ് 4 രൂപ ആയിട്ടും TNRTC സ്ത്രീകൾക്ക് വേണ്ടി സൗജന്യമായിട്ട് ഓടിയിട്ടും ലാഭത്തിൽ ആണ്... കേരളത്തിൽ സ്വകാര്യൻ മിനിമം ചാർജ് 10₹ ക്കും Ksrtc അതുക്ക് മേലെ ഓഡിയിട്ടും നഷ്ടം 😂😂
Just logically think brother, diesel, permit, insurance, ellathinupari mvd vaka fine ഇതെല്ലാം കഴിഞ്ഞു daily എത്ര കിട്ടും എന്നാ വിചാരം നഷ്ടത്തിൽ ഓടുന്നവരും ഉണ്ട് രണ്ടിന്റെയും ഇടയിൽ ഓടുന്നവരും ഉണ്ട്
കേരളത്തിലെ റോഡുകൾക്ക് ഏറ്റവും നല്ലത് പഴയ ആക്രി വണ്ടികളാണ്😂 ഏറ്റവും പാട്ട വണ്ടികൾക്ക് ബ്രേക്ക് കൂടും😂 ഒന്നുമില്ലെങ്കിലും അത് പിടിച്ചാൽ പിടിച്ച് അവിടെ നിൽക്കും😂 എനിക്ക് അതിനെക്കുറിച്ച് ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല പാട്ട വണ്ടികൾക്ക് അപാര ബ്രേക്ക് ആയിരിക്കും
നഷ്ടത്തിൽ ഓടി ഓടി കേരളത്തിൽ ഒരു പ്രൈവറ്റ് ബസ് പോലും ഇല്ല ഇപ്പോൾ,പഴയ വരുമാനത്തിൽ കുറച്ചു കുറവ് വന്നിട്ടുണ്ടാകാം,അവരുടെ വരുമാനത്തിൽ കുറച്ച് നഷ്ടം ആയിരിക്കും അതാണ് അവർ ഉദ്ദേശിക്കുന്നത്.
പൈസ മുടക്കി ഇത്തരം വണ്ടികൾ വാങ്ങുന്നത് നാടിനോടും നാട്ടുകാരോടും സർവോപരി സ്വന്തത്തോടും ചെയ്യുന്ന പാതകമാണ്. കേരളത്തെക്കാൾ 50 വർഷം പിറകിൽ നിൽക്കുന്ന രാജസ്ഥാൻ പോലുള്ള സംസ്ഥാനത്തിൻ്റെ ആക്രിക്കടയാക്കി കേരളത്തെ മാറ്റുന്നത് ശരിയല്ല. രാജസ്ഥാൻ വാഹനങ്ങൾ ബിൽഡ് ക്വാളിറ്റി ഏറ്റവും കുറഞ്ഞതാണ്. ചില്ലറകാശുണ്ടാക്കാൻ നാടിനെ നശിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെട്ട ഇവരെ പ്രോത്സാഹിപ്പിക്കരുത്. നാടിനെ പിറകോട്ട് നയിക്കുന്ന ഇത്തരക്കാരോട് സഹകരിക്കുന്നത് സുന്ദരമായ നമ്മുടെ നാടിനോടുള്ള നന്ദികേടാണ്.
സുഹൃത്തുക്കളെ ഇവർ പറയും പോലെ അവിടെ 8lakh I'll വണ്ടി കിട്ടും പക്ഷെ ഒരു കുഴപ്പം ഉണ്ട് അവിടെ അവിടുത്തെ goverment കൊറേ വണ്ടികൾ BANN അക്കിയട്ടുണ്ട് 28-9-2024 ഇൽ അവിടുത്തെ മാധ്യമം ചെക്ക് ചെയ്ത് നോക്കിയാൽ മനസിലാകും അങ്ങനെ ഉള്ള വണ്ടികൾ ആണ് അവർ എങ്ങനെ. എങ്കിലും അഴിവാക്കാൻ വേണ്ടി 8lakh 9lakh കൊടുകുന്നത്തെ ഇതിൽ പെടാത്ത വഹങ്ങളക് അവിടെ വില ഉണ്ട് അവശ്യകരും ഉണ്ട് നമ്മുടെ നാട്ടിൽ 2 ,3 വണ്ടികൾ എങ്ങനെ വന്ന് പെട്ട് കിടപ്പുണ്ട്
അതെന്താണ് കോട്ടയത്തിനും മലബാറിനുമൊക്കെയായി പ്രത്യേക Shape ഉണ്ടോ? വണ്ടി Shape എന്തായാലെന്താ...? അത് അവരവരുടെ Fashion എന്നല്ലേയുള്ളൂ. അല്ലാതെ ഇന്ന Shape വേണമെന്ന് RTOയുടെയും സർക്കാരിന്റെയും നിബന്ധന ഉണ്ടോ?
Why Manorama support these Condemn practices..Guys once Trvlg Rajastan road would surely get to Undestad the road and the Sevices thr in RJ, GJ, UP, UK etc.. these states are worsen Buses maintenence Pls dont support!!😅
കണ്ടതിൽ നല്ലൊരു വിഡിയോ വണ്ടിയുടെ പണി ഏകദേശം എത്ര ആകും എന്നൊക്കെ പറഞ്ഞു മനസിലാക്കി തരുന്നുണ്ട് അതുകൊണ്ട് ഇത് കാണുമ്പോൾ പലർക്കും ഉപകാരപെടും.... ഏതൊരു വീഡിയോ ചെയ്താലും ആ ചെയ്യുന്ന സാധനത്തിന്റെ ഏകദേശവില പറഞ്ഞെങ്കിൽ ഒരുപാട് ആളുകൾക്ക് അത് വളരെ ഉപകാരം ചെയ്യും അങ്ങനെ വേണം വീഡിയോകൾ ചെയ്യാൻ
😂🤣
കേരളത്തിലെ ബസ് ചാർജ് വളരെ കൂടുതലാണ്. അതുകൊണ്ട് എല്ലാവരും യാത്ര സ്വന്തം വാഹനത്തിലാക്കി. ഓരോ ദിവസം കഴിയും. തോറും പൊതു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു
Keralathil bus charge mathramalla kooduthal 😊
സത്യം
Diesel price also
ഒരു വാർത്ത വരുന്നൂ എന്ന് കരുതുക,MC സ്വകാര്യവൽക്കരിക്കുന്നൂ,10000 Cr ഒഴുകും...
അതെ, ബസ്സ്കാര് ചാർജ് കൂട്ടാൻ വേണ്ടി അല്ല സമരം ചെയ്യേണ്ടിയിരുന്നത്... Govt tax കുറക്കാൻ വേണ്ടി വേണമായിരുന്നു.
വളരെ നല്ല സിസ്റ്റം തന്നെ ആണ് ...
എൻ്റെ വീടിൻ്റടുത്ത് ഒരു ബസ് വാങ്ങിയിട്ടുണ്ട്.
എനിക്ക് കോട്ടയം ഭാഷ ശൈലി ഒത്തിരി ഇഷ്ട്ടം ആണ് 🥰😊 എന്നാ ഇഷ്മളമായ ശൈലി 👌ആദരവും, സ്നേഹവും തുളുമ്പുന്ന വാക്കുകൾ 🥰
Bro veed evda😊😇
ഭയപ്പെടുത്തുന്ന ഭാഷ
@@samarth4054അന്ത ഭയം ഇരിക്കട്ടും... 😂😂😂
@@samarth4054. Why.
ഓരോ വർഷവും കേരളത്തിലെ സ്വകാര്യ ബസുകളുടെ എണ്ണം ..
2000ൽ... 35,000 ബസുകൾ
2005ൽ... 27,500
2013ൽ... 19,000
2015ൽ... 18,900
2018ൽ... 12,900
2023ൽ... 7,300
കേരളത്തിലെ സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം..... 2013ൽ ... 104 ലക്ഷം യാത്രക്കാർ ..
2023ൽ... 40 ലക്ഷം.
ഓരോ വർഷവും ഇറങ്ങുന്ന പ്രൈവറ്റ് വാഹനങ്ങളുടെ list കൂടി ഇട്
നമ്മുടെ നാടിൻ്റെ പുരോഗതിയാണ് ഈ കാണുന്നത്
അവിടെ 6 വർഷത്തിൽ കണ്ടം ചെയ്യുന്നു ഇവിടെ 20 വർഷം വരെ
KSRTC അതിനു മുകളിൽ
അവിടെ ടാക്സ് കുറവ് ആണ് മോനെ നീ 45 ലക്ഷം മുടക്കി ഒരു ബസ് ഇടൂ എന്നിട്ട് ആറു വർഷം കൊണ്ട് തിരിച്ചു എടുക്കാൻ പറ്റുമോ എന്ന് നോക്കു എന്നിട്ട് വന്നിട്ട് പറയു ട്ട
6 varsham ennulath oru kuranja kaalayalav aanu..govtnu yathrakarude surakshayil vijaramund...
10 varshm vare maximum life kodukam.. kaalochithamaya oru maatavum keralathil nadakunila..aarum chinthikunumila .. ivde cash alla prsnm limited stop ennu paranj ella stopilum nirthi bus edukuna busukal aanu kooduthal. Accident kurakkn low floor bus aayriknm ini irngdth..
Cng engine ulla busukl venm ini irngn
@@maruboomiyilorumalayali7308 Hahaha 😆!! Iggè Marubhoomeekedennoo!!😅Ivide Bus.road il kanaaneyillalloo..Aallè!??
ബസ് വ്യവസായം നഷ്ടമാണ് എന്ന് പറയും പിന്നെയും പിന്നെയും ബസ് വാങ്ങിക്കും 😂
പണ്ടത്തെ കാലം അപക്ഷിച്ചു എല്ലാവരുടേയും വീട്ടിൽ കാറോ ബൈക്ക്കോ യാത്രചെയ്യാൻ ഉപയോഗിക്കാറുണ്ട്. . പൊതുവെ ബസിൽ പോകുന്ന ആൾക്കാരുടെ എണ്ണം പണ്ടത്തേകാൾ കുറഞ്ഞു, പക്ഷെ, അതിനനുസരിച്ചു ബസ് കൂലി കൂട്ടിട്ടുണ്ട്
ഈ businessൽ നിന്ന് 5k - 6k profit മാത്രം daily കിട്ടും.
ഓരോ വർഷവും കേരളത്തിലെ സ്വകാര്യ ബസുകളുടെ എണ്ണം
2000ൽ... 35,000 ബസുകൾ
2005ൽ... 27,500
2013ൽ... 19,000
2015ൽ... 18,900
2018ൽ... 12,900
2023ൽ... 7,300
കേരളത്തിലെ സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം.....
2013ൽ ... 104 ലക്ഷം യാത്രക്കാർ ...
2023ൽ... 40 ലക്ഷം.
ബസ് സർവ്വീസ് നഷ്ടമാണെന്നാണ് ബസുടമകൾ പറയുന്നത്. എല്ലാവരും പുതിയ ബസ്സ് ഇറക്കുന്നുമുണ്ട്.
ഓരോ വർഷവും കേരളത്തിലെ സ്വകാര്യ ബസുകളുടെ എണ്ണം
2000ൽ... 35,000 ബസുകൾ
2005ൽ... 27,500
2013ൽ... 19,000
2015ൽ... 18,900
2018ൽ... 12,900
2023ൽ... 7,300
കേരളത്തിലെ സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം..... 2013ൽ ... 104 ലക്ഷം യാത്രക്കാർ
2023ൽ... 40 ലക്ഷം.
Pvt ബസ് 25 വർഷം കഴിഞ്ഞ് റോഡിൽ കണ്ടാലും വിശ്വസിച്ചു കയറാം,. വർഷത്തിൽ CF ന് നല്ല പോലെ പണിതാണ് പോവുക. 5 വർഷം കഴിഞ്ഞ KSRTCയിൽ കയറാൻ പോലും പേടി ആവും.
കേറരുത് .......
ഇൻഷുറൻസ് ഇല്ല,break,ഉം 😂😂
Covid കാലത്തു കൂട്ടിയ ബസ് ചാർജ് പിന്നെ കുറച്ചിട്ടില്ല 😊
Oru karyam corect anu.
BS6 deisel chilav ad blue pine leyland sensor issue oke ulla kond bs4 vandikal ullavar paramavadhi kodukathe munpot kondupokunu
രാജസ്ഥാനിൽ 6 വർഷം കഴിയുമ്പോൾ ബസ്സ് മാറ്റും .. അതിവിടെ കൊണ്ടുവന്നു തകരവും പെയിന്റും മാറ്റി 10 വർഷം ഓടിക്കും .. നല്ല സേഫ്റ്റി
Ninakk safety ne patty ulkanda undenkil, vilikk Ganesh Kumar ne ennitt voice clip share cheyy, first ksrtc de karyam parayanm, government aadyam kanich tharanm nallath odich 20yr aakr aaya ksrtc okke aahn odunne
10, 15 um varsham kazhinja ksrtc LS um FP um okke ayi odunnathinu bhayankara sefty arikum alle.
tax um fine un adachal, enth danger um cheyyam 😂
Bro Keralathil SC busukal 15 years aanu kalavadhi.. Rajasthanil 8 years..
Bro oru car vaangi etra naal use cheyyum?
എന്റെ സ്വപ്നങ്ങൾ പൂവണിഞ്ഞു ലോറി എടുത്തു ശേഷം 7ലക്ഷം കടമായി, ഇപ്പൊ വീണ്ടും ഗൾഫിലേക്ക് കയറി 🙏😭.. നമ്മുടെ കേരളം 😢
Good explanation 👏 👍
ഇവിടെ ഒരു പിഴച്ച സർക്കാർ ഉണ്ടല്ലോ tax ന് ഒരു കുറവും ഇല്ല എന്നാൽ വണ്ടി നേരെ road ലൂടെ ഓടിക്കാനും സമ്മതിക്കില്ല പിന്നെ നാട് എങ്ങനെ നന്നാവും.
ഈ കട്ട് തീറ്റ നിർത്തിയാൽ തന്നെ നാട് നന്നാവും.
ബസ് ചാർജിനും ഒരു കുറവുമില്ലല്ലോ.... വല്ലതും പറയാൻ ഉണ്ടോ അതിനെ കുറിച്ച്???
@@wideangleb9717 പിന്നെ പണ്ടത്തെ കാലം അല്ല ഇപ്പോൾ. Spareparts, diezel എല്ലാം വില കൂടി.ഇതും പോരാത്തതിന് ksrtc പ്രൈവറ്റ് മര്യാദക്ക് ഓടുന്ന റൂട്ടിൽ കൊണ്ടേ ബസ് ഇട്ടു പണിയുന്നു.പിന്നെ എങ്ങനെ മുതലാവും. Charge കൂട്ടിയിട്ടും രക്ഷയില്ല.
@@wideangleb9717 ബസ് ചാർജ് കൂടണം എങ്കിൽ കാരണം ആലോചിച്ചിച്ചിട്ടുണ്ടോ ഡീസൽ പൈസ കൂടി റോഡ് tax കൂടി വണ്ടിയുടെ മൈണ്ടെയ്നൻസ് അങ്ങനെ പലതും പിന്നെ ടിക്കറ്റ് ചാർജ് കൂടാതിരിക്കുവോ
Thankyou❤❤❤
1500 രുപ ഒക്കെ കയിൽ നിന്ന് ഇട്ട് സർവീസ് നടത്തുന്നത് LULU group or reliance ഒക്കെ ആയിരിക്കും😅😅. ഇത്രയും രൂപയും മുടക്കിട്ട് 1500 ഒക്കെ കയിൽ നിന്ന് ഇട്ട് സർവീസ് നടത്താൻ അത്രക്കും ബോധം അല്ലാത്തവർ അരും ഇല്ല
തള്ളുബോ ഒരു മയം ഒക്കെ വേണം😅😅
😂🤣🤪😜👍
😂
എൻ്റെ വണ്ടി കോഴിക്കോട് കണ്ണൂർ 27 കളക്ഷൻ ഉണ്ട്
ഒരു മയത്തിലൊക്കെ തള്ളെടെ
രാജസ്ഥാൻ ലുക്കിൽ ഓടിയ്യാൽ എന്തെങ്കിലും പ്രശ്നമുണ്ടോ
അത് ശരി സ്ത്രീകൾക്ക് മൊത്തം Free കൊടുക്കുന്ന തമിഴ് നാട്ടിൽ ദിവസം 40 ആയിരം രൂപ Collection.! എല്ലാവരെയും ഞെക്കിപ്പിഴിഞ്ഞ്, കുട്ടികൾക്ക് Concession പോലും കൊടുക്കാതെ ടിക്കറ്റ് കൊടുക്കുന്ന കേരളത്തിൽ ദിവസം 6ആയിരം മാത്രം Collection...! ഇത് വിചിത്രമായിരിക്കുന്നല്ലോ..! ഇതിന്റെ രഹസ്യമെന്താണ്.?
തമിഴ്നാട്ടിലും പ്രൈവറ്റ് ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയില്ല.. സർക്കാർ ഓർഡിനറി ബസിൽ മാത്രം സ്ത്രീകൾക്ക് സൗജന്യം..
ടുറിസ്റ് perimitilekk മാറ്റി കിട്ടുമോ
40 വർഷം CPM ഭരിച്ച കേരള സംസ്ഥാനത്തിൻ്റെ അവസ്ഥ.. ക്യൂബ പോലെ.. കച്ചറ മേടിച്ചു ഉപയോഗിക്കുന്നു . 😢..
70 varsham congress barichirunnengil 🤡🤡🤡
സകല വേസ്റ്റും ഇവിടെ വിൽക്കാം
ഈ ഒരു ഗതി സർക്കാർ
ടാക്സ് അടപ്പിച്ചു കുത്തുപാളയെടുപ്പിച്ച
ബസ് മുതലാളിയ്ക്ക്
വരുത്തി വെച്ചതും
ഈ സർക്കാർ ആണ്
സർക്കാരുധ്യോഗസ്ഥരുടെ ശമ്പളം ലീവോട് കൂടി
ഇരട്ടിയാക്കി കൊടുക്കുകയും
മദ്രസ ഉസ്താദ് മാർക്കും
ശമ്പളവും കൊടുക്കാൻ വേണ്ടി
കളിക്കുന്നത് ഇത് പോലുള്ള
പാവങ്ങളുടെ നെഞ്ചത്താണ്
അടുത്ത പ്രാവശ്യം
സോമാലിയക്കാർ ഒഴിവാക്കിയ
വണ്ടിയും ഇവിടെ ഓടി എന്ന് വരാം ഇവിടുത്തെ
സർക്കാർ മുസ്ലീം ങ്ങൾക്കും
ഉദ്യോഗസ്ഥർക്കും വേണ്ടി
ഉള്ളവരാണ്
@@LijeeshLijeeshk-qq7beഇവിടെ ടാക്സ് കൂടുതൽ ആണ് എന്നുള്ളത് ശെരിയാണ്, പിന്നെ ഉസ്താദുമാർക്ക് ശമ്പളം സർക്കാർ കൊടുക്കുന്നുണ്ടോ, തെളിവ് സഹിതം പറയാൻ തയ്യാറാകണം താങ്കൾക്ക് ഒരു പിതാവേ ഉള്ളുവെങ്കിൽ.. കാരണം വെറുതെ എന്തെങ്കിലും പറഞ്ഞു ഒരു സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവന്മാർക്ക് സമൂഹത്തിനോട് ഒരു പ്രതിബന്ധതയും ഉണ്ടാകാറില്ല.
Ith waste alla. Restoration aanu. KSRTC um ithu thanne cheyunundallo. Ith koodutthal prolsaahipich engine condition nallathayulla vandikal ineem odatte.
@@LijeeshLijeeshk-qq7be സർക്കാരിന്റെ പണം മുഴുവൻ തിന്നുന്നത് പേഴ്‌സണൽ സ്റ്റാഫിൽ കയറി ഇരുന്ന് ആനുകൂല്യം തിന്നുന്ന കള്ള രാഷ്ട്രീയക്കാരാണ്. ഒരു തരത്തിലും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങൾ അനുവദിക്കരുത്. ശമ്പളവും ആനുകൂല്യങ്ങളും പിന്നെ പെൻഷനും. ഏതെങ്കിലും തെണ്ടി രാഷ്ട്രീയപാർട്ടിയുടെ കൊടിപിടിച്ചാൽ മതി. ഇതാണ് നിർത്തേണ്ടത്. അതുപോലെ മറ്റൊരു കള്ളന്മാരാണ് രാഷ്ട്രീയ ലേബലിൽ കോർപ്പറേഷന്റെയും ബോർഡിന്റെയും തലപ്പത്ത് കയറുന്നവർ. പാർട്ടികൾ നോമിനേറ്റ് ചെയ്യുന്ന രാജ്യസഭാംഗങ്ങളെയും ഇക്കൂട്ടത്തിൽ പെടുത്താം.
ഉദ്യോഗസ്ഥർക്ക് ആനുകൂല്യം കൊടുക്കുന്നത് തീർത്തും തെറ്റാണെന്ന് പറയാനാവില്ല. കാരണം, അവർ ടെസ്റ്റ് എഴുതി ജോലിക്ക് കയറുന്നവരാണ്. മാത്രമല്ല, അവർ ജോലിക്ക് കയറിയാൽ ആയുസ്സ് മുഴുവൻ സിവിൽ സർവ്വീസിനായി നീക്കിവയ്ക്കുന്നവരാണ്. പേഴ്‌സണൽ സ്റ്റാഫുകൾ അങ്ങനെയല്ല. ഒരു യോഗ്യതയും ഇല്ലാതെ, ആനുകൂല്യം ലക്ഷ്യമിട്ട് വെറും അഞ്ചുവർഷത്തേക്ക് കയറുന്നവർ. പക്ഷേ, അമിത ആനുകൂല്യങ്ങൾ നൽകരുത്. അതുപോലെ ഉദ്യോഗസ്ഥരെക്കൊണ്ട് ജോലി ചെയ്യിക്കയും വേണം.
Ivide sarkar 20 Varsham kazhinja KSRTC odikkunnu
എറണാകുളം സിറ്റി സർവ്വീസ് നടത്തിയിരുന്ന ബസ്സുകളിൽ ഏതാണ്ട് 8/10 പരിപാടി നിർത്തി പോയി പച്ച നിറം വണ്ടികൾ ഇല്ലെന്ന് തന്നെ പറയേണ്ട അവസ്ഥയാണ് അത് കൊണ്ടെന്താ നാട്ടാർ മൊത്തം കാറും ബൈക്കുമായി റോട്ടിലോട്ട് ഇറങ്ങുന്നു
പുതിയ മോഡൽ ബസ് കബ്ലയിൻ്റ് കൂടുതലാണ് പണിച്ചിലവ് മൈലേജ് ഇവ കൂടുന്നു പഴയ ബന്ധുകളാണ് നല്ലത് ഇതിനുപിറകിൽ രാഷ്ട്രിയ ഉദ്യോഗസ്ഥ മുതലാളിത്വ കൂട്ടുകെട്ട് ഉണ്ട്.
@jacob jaqoob 'Kaalathinè pirekott Oodunnoodo Machaane!!?? Go forth Keep.moving forward, Not Backward!! Hahah😅
ഒരു കൂട്ടുകെട്ടും ഇല്ല... പരിസ്ഥിതി സ്നേഹം മൂത്ത് യൂറോ 6 അഥവാ ബിഎസ് 6 എമ്മിഷൻ സ്റ്റാൻഡേർഡ് കൊണ്ടുവന്നത് ആണ് എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ.
Bs6 bikes ellam cheethapper aan😖@@amalvgeorge1487
Keralathil3 km yathra cheyyanamenkil rs 12kodukkanam mattaru statelum eethra charge uundo
യൂണിഫോം കളർ code ഒരു തോന്നിവാസം ആണ് പ്രൈവറ്റ് ബസ് കൾ ഇഷ്ടം ഉള്ള കളർ ചെയ്യട്ടെ... 🤔🤔🤔
പെയിൻറിംഗ് വിലകുറയും❤
അത് വീട്ടിൽ പറഞ്ഞാൽ മതി
Layland 23 seat ഉണ്ടോ
മാധവ് കുമാരനല്ലൂർ വച്ച് ഇടിച്ചതല്ലേ
Welding cheyumbol face shield idanam cheta illenki kanninu doshamaanu..
മുറ ഫാം
പോലെ അടുത്ത ബിസിനസ് ഐഡിയ രാജസ്ഥാൻ മോട്ടോഴ്സ്
Tamil nadu minimum charge Rs. 5/- only
6 year upayokenda bus eve 10 um 15 years ane upyokikunne
Age alla problem maintenance anu maintenance cheythal enthum long last cheyyum !
എൻ്റെ പൊന്ന് ചേട്ടാ ചേട്ടൻ പണിത രാജസ്ഥാൻ വണ്ടി ഞങ്ങൾ കണ്ടായിരുന്നു ചെയുന്ന പരുപാടി വൃത്തി ആയിട്ട് ചെയ്തുടെ 🥺 എന്തിനാ വെട്ടി കൂട്ടി ചെയ്യുന്നെ പൈസ ലഭം നോക്കി ചെയ്താൽ ഒള്ള പേരും കൂടി പോകാതെ ഒള്ളൂ 🥴
Ee vandi konduvannu registration maattende ivide
Phon nobar ayachutaromo
Orukariymchodikovane
@AbdullakuttyP your number please
Then the Kerala government will wake up and pay a separate tax.
ith pande undyrnu aadym karnataka private buskl vanrnu oru tyml 2004 okey
Mattu state kaalile yella aakrikalum keralathil varum. Ayal state kalil othiri years upayokichu avar replace cheyunna pazhaya toilet closet kal keralathil konduvannu vilkaan pattum. Karanam nammal lokathu no 1 aanu.
കേരളത്തിൽ വലിയ താമസമില്ലാതെതന്നെ വരാൻപോകുന്ന സ്ക്രാപ്പ് യാർഡിൽ മുതൽക്കൂട്ടാവും ഈ ആക്രി വണ്ടികൾ 😅😅😅
കൊറോണക്ക് ശേഷം പിണറായി വിജയൻ കാണിച്ച തായോളിതരമാണ് ബസ് ചാർജ് വർധിപ്പിച്ചത്.... അതുമൂലം എല്ലാവരും സ്വന്തം വണ്ടികളിൽ യാത്ര ചെയ്യാൻ തുടങ്ങി
Loan കിട്ടുമോ
എല്ലാ വീട്ടിലും ഇനി ബസ് വാങ്ങി ഇടാം.
കേരളത്തിൽ ജാമവന്റെ കാലത്തുള്ള ബസ്സുകൾ ഓർമ്മയുണ്ട് 😅😅😅
ഒരു കാര്യവുമില്ല. ആ പണം കൊണ്ട് മറ്റെന്തങ്കിലും വ്യവസായം നടത്തുന്നതായിരിക്കും നല്ലത്.
😊
👌👍
Rajasthan second hand food truck കിട്ടുവാൻ വഴിയുണ്ടോ
Are you interested in food truck business
മറ്റു ള്ളവർ അഴിവാക്കുന്നത് നമ്മൾ കൊണ്ട് വന്നു കേരളം പുക മനിലമാക്കും..
Swandhm aayi license undel enthina kondody copy adikkune nalla oru cowl design cheithude
Customer preference
❤
Private bus charge കൂട്ടണം
ബസിൻ്റെ ടാക്സ് കുറക്കുന്നത് ആണ് നല്ലത്, പൊതുഗതാഗതം നന്നായി പോകേണ്ടത് സർക്കാരിൻ്റെ കൂടെ ആവശ്യം ആണ്.
Innovakku shesham bus😂😂
എല്ലാവരും ഒഴിവാക്കിയ വേസ്റ്റ് ഇവിടെ കൊണ്ടുവന് നിറക്ക്
2016 model alle allathe 15 varsham kazhinja bus allalo
അവിടെ 6 വർഷം കഴിയുമ്പോൾ വണ്ടി പിൻവലിക്കേണ്ടി വരുന്നു
രാജസ്ഥാനിൽ 8 വർഷമാണ് ഒരു സ്റ്റേജ് കാര്യേജ് ബസ് ഓടിക്കാൻ കഴിയൂ.. അതുകൊണ്ടാണ് അവിടെ നിന്ന് ബസ് ഇങ്ങ് കൊണ്ടുവരുന്നത്.
വീഡിയോ മുഴുവൻ കാണാതെ ആണ്
കമെൻ്റ് എഴുതിയത്
@@vishnumakkilബ്രോ സ്റ്റേജ് കാര്യേജ് എന്ന് വച്ചാൽ എന്താണ്
Gcc ജപ്പാനിലും ഒക്കെ ഉപയോഗിച്ച് ഓൾഡ് ആയ ടൊയോട്ട കാറുകൾ ദാരിദ്ര രാഷ്ട്രങ്ങൾ ആയ ആഫ്രിക്കൻ രാജ്യത് പിന്നെ എത്താറുണ്ട്. ഏതാണ്ട് അത് തന്നെ 🤣🤣🤣
ലൈലൻ്റ് ദോസ്ത് കിട്ടുമോ
ഇത് ഇവിടെ കേരളത്തിൽ കൊണ്ടുവന്നാൽ സി എൻ ജി ആക്കി കൺവെർട്ട് ചെയ്തു ഓടിച്ചാൽ nannairikkum
ശരിക്കും പുതിയ ടെക്നോളജി ലാഭത്തിനു പകരം നഷ്ടംതന്നെ
നിങൾ ഇങ്ങനെ ഉറക്കെ വിളിച്ചു പറയേണ്ട ഇത് മുടക്കാനുള്ള എന്തെങ്കിലും കുനിഷ്ട്ട് പണിയായിട്ട് സർക്കാരോ mvd യോ വരും......
1500 രൂപ അങ്ങോട്ട് കൊടുക്കണോ ബസ് ഓടാൻ... അങ്ങനെ എന്തിനാ ഓടിക്കുന്നെ..?
രാജസ്‌താനിൽ നിന്നും... എന്ത് വിലക്കാണ് പൊതുവെ ഇവർ വണ്ടി വാങ്ങുന്നത് ? അറിയാമോ ?
5-8 idayil (bs3) kittunna vandikal und. BS4 aakumbo athilum rate koodum
Thank you dear
@@BrushCuttingKerala bs3 vandikal onnum ipo avide illa bro. 😂
@@aravindm1676വണ്ടിയെ പറ്റി അറിയില്ലേൽ അത് പറ. എൻ്റെ ഫ്രണ്ട് ൻ്റെ ആണ് തൊടുപുഴ kr ഗാരേജ്. അവിടെ രാജസ്ഥാനിൽ നിന്നും കൊണ്ട് വന്ന വണ്ടികളിൽ കൂടുതലും bs 3 ആണ്. രാജസ്ഥാനിൽ നിന്നും അല്ലാണ്ട് പിന്നെ രാജസ്ഥാൻ/പഞ്ചാബ് രജിസ്ട്രേഷൻ വണ്ടി കശ്മീരിൽ നിന്നും വരുവോ? 😂
@@BrushCuttingKerala പൊന്ന് മൊണ്ണേ നിന്റെ കൂട്ടുകാരൻ ആനപ്പുറത്ത് ഇരുന്നാൽ നിനക്ക് തഴമ്പ് വരുമോ? എനിക്ക് ഈ ഫീൽഡിനെ പറ്റി ഒന്നും അറിയില്ലെടാ അതുകൊണ്ട് ആണ് എന്റെ 4വണ്ടികൾ മാവേലിക്കര റൂട്ടിൽ ഓടുന്നത് 😊 എന്റെ വണ്ടിടെ കാര്യങ്ങൾ നോക്കുന്നത് നിന്റെ തന്ത ആണല്ലോ. സംസാരിക്കുമ്പോൾ ആളും തരവും നോക്കി വേണം കേട്ടോ. 8lakh നിനക്ക് ഞാൻ റെഡി കാശ് താരം എനിക്ക് രാജസ്ഥാൻ bs3 Viking (2015-2016) വണ്ടി നീ എടുത്ത് തരുമോ തന്നിട്ട് നീ ഡയലോഗ് അടിക്ക്, ഞാൻ 20 days മുമ്പ് എടുത്താ എന്റെ bs4 വണ്ടി മാതയിൽ ബോഡി ചെയുന്നുണ്ട് കാണണേ വാടാ.. നീയും നിന്റെ തന്തയും ആണ് ഈ ഫീൽഡ് ഉണ്ടാക്കിയെ ബാക്കി എല്ലാരും ജനിച്ചു വീണതാ... നിന്റെ cmt കണ്ടിട്ട് ചിരി വരുന്നു
Tamilnadil tickettinum valare koravanu
Lumber 1
തമിഴ് നാട്ടിൽ മിനിമം ചാർജ് 4 രൂപ ആയിട്ടും TNRTC സ്ത്രീകൾക്ക് വേണ്ടി സൗജന്യമായിട്ട് ഓടിയിട്ടും ലാഭത്തിൽ ആണ്... കേരളത്തിൽ സ്വകാര്യൻ മിനിമം ചാർജ് 10₹ ക്കും Ksrtc അതുക്ക് മേലെ ഓഡിയിട്ടും നഷ്ടം 😂😂
നാൽപ്പത്തിനായിയം കോടി നഷ്ടത്തിൽ ആണ് അവിടെ
Just logically think brother, diesel, permit, insurance, ellathinupari mvd vaka fine ഇതെല്ലാം കഴിഞ്ഞു daily എത്ര കിട്ടും എന്നാ വിചാരം നഷ്ടത്തിൽ ഓടുന്നവരും ഉണ്ട് രണ്ടിന്റെയും ഇടയിൽ ഓടുന്നവരും ഉണ്ട്
കേരളത്തിലെ റോഡുകൾക്ക് ഏറ്റവും നല്ലത് പഴയ ആക്രി വണ്ടികളാണ്😂
ഏറ്റവും പാട്ട വണ്ടികൾക്ക് ബ്രേക്ക് കൂടും😂
ഒന്നുമില്ലെങ്കിലും അത് പിടിച്ചാൽ പിടിച്ച് അവിടെ നിൽക്കും😂
എനിക്ക് അതിനെക്കുറിച്ച് ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല പാട്ട വണ്ടികൾക്ക് അപാര ബ്രേക്ക് ആയിരിക്കും
രാമപുരം പാലാ കൂത്താട്ടുകുളം ഡ്യൂട്ടിയിൽ മൂന്ന് രാജ്യത്താൽ വണ്ടി ഓടുന്നുണ്ട് അവർ തന്നെ ബോഡി കെട്ടിയാണ്
RJ registration ivide odikkan samamthikkilla
Registration change cheytha odam
9000 Rs one day collection. Viswasich
കേരളത്തിൽ ഉള്ള പ്രൈവറ്റ് ബസ് ഒക്കെ നഷ്ടം ആയി ഓടുന്നു
No.ഒടുക്കത്തെ ബസ് ചാർജ് ആണ്
@@ragamsatheesh1824bus charge koodiyath pole thanne fuel price service price elam koodiyille . pine tax , permit anganeyim kure undallo . jeevitha chilav koodunu salary koodunila buskar enthu cheyana avarkum jeevikande . ksrtc nastathil an ath pine govt backup kurach ulathkond matram anu ipozum survive cheyunath .
Myr lakham mathram prethyekich kannur kozhikkode route ellam
നഷ്ടത്തിൽ ഓടി ഓടി കേരളത്തിൽ ഒരു പ്രൈവറ്റ് ബസ് പോലും ഇല്ല ഇപ്പോൾ,പഴയ വരുമാനത്തിൽ കുറച്ചു കുറവ് വന്നിട്ടുണ്ടാകാം,അവരുടെ വരുമാനത്തിൽ കുറച്ച് നഷ്ടം ആയിരിക്കും അതാണ് അവർ ഉദ്ദേശിക്കുന്നത്.
@@sajadtopline1186 നഷ്ടം ഇല്ലാതെയാണോ പിന്നെ 20 കൊല്ലം മുൻപ് 30000 ബസ് ഉണ്ടായിരുന്നെടുത്തു ഇപ്പോൾ 7000 ആയത്. ഉള്ളതും നഷ്ടത്തിൽ തന്നെയാണ്
Look illa
Kandan vachatu keralatil anuvadikarutu
പൈസ മുടക്കി ഇത്തരം വണ്ടികൾ വാങ്ങുന്നത് നാടിനോടും നാട്ടുകാരോടും സർവോപരി സ്വന്തത്തോടും ചെയ്യുന്ന പാതകമാണ്. കേരളത്തെക്കാൾ 50 വർഷം പിറകിൽ നിൽക്കുന്ന രാജസ്ഥാൻ പോലുള്ള സംസ്ഥാനത്തിൻ്റെ ആക്രിക്കടയാക്കി കേരളത്തെ മാറ്റുന്നത് ശരിയല്ല. രാജസ്ഥാൻ വാഹനങ്ങൾ ബിൽഡ് ക്വാളിറ്റി ഏറ്റവും കുറഞ്ഞതാണ്. ചില്ലറകാശുണ്ടാക്കാൻ നാടിനെ നശിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെട്ട ഇവരെ പ്രോത്സാഹിപ്പിക്കരുത്. നാടിനെ പിറകോട്ട് നയിക്കുന്ന ഇത്തരക്കാരോട് സഹകരിക്കുന്നത് സുന്ദരമായ നമ്മുടെ നാടിനോടുള്ള നന്ദികേടാണ്.
സുഹൃത്തുക്കളെ ഇവർ പറയും പോലെ അവിടെ 8lakh I'll വണ്ടി കിട്ടും പക്ഷെ ഒരു കുഴപ്പം ഉണ്ട് അവിടെ അവിടുത്തെ goverment കൊറേ വണ്ടികൾ BANN അക്കിയട്ടുണ്ട് 28-9-2024 ഇൽ അവിടുത്തെ മാധ്യമം ചെക്ക് ചെയ്ത് നോക്കിയാൽ മനസിലാകും അങ്ങനെ ഉള്ള വണ്ടികൾ ആണ് അവർ എങ്ങനെ. എങ്കിലും അഴിവാക്കാൻ വേണ്ടി 8lakh 9lakh കൊടുകുന്നത്തെ ഇതിൽ പെടാത്ത വഹങ്ങളക് അവിടെ വില ഉണ്ട് അവശ്യകരും ഉണ്ട് നമ്മുടെ നാട്ടിൽ 2 ,3 വണ്ടികൾ എങ്ങനെ വന്ന് പെട്ട് കിടപ്പുണ്ട്
രാജസ്ഥാൻ ലെ ആക്രി വണ്ടികളാണ് ഇത്
Super bodyshop
One of the best
This system is totally wrong, because the engine is old, government must stop this practice.
അതെന്താണ് കോട്ടയത്തിനും മലബാറിനുമൊക്കെയായി പ്രത്യേക Shape ഉണ്ടോ?
വണ്ടി Shape എന്തായാലെന്താ...? അത് അവരവരുടെ Fashion എന്നല്ലേയുള്ളൂ. അല്ലാതെ ഇന്ന Shape വേണമെന്ന് RTOയുടെയും സർക്കാരിന്റെയും നിബന്ധന ഉണ്ടോ?
കേരളത്തിലെ എല്ലാവരും മോക്ഷത്തിനണ് ബസ് ഓടിക്കുന്നത് 😀.2000 രൂപ കയ്യിൽ നിന്ന് ഇട്ടിട്ട് . 👏👏👏😀😀എന്തൊരു കുണ്ണയിലെ തള്ളടാ തള്ള് ന്നത് .
ഒരു വണ്ടി ഓടിക്കുന്നവനു അറിയാം അതിൻ്റെ ദണ്ണം. ചുമ്മാ സൈഡിലിരിക്കുന്നവന് എന്തും പറയാം.
അങ്ങനെ ഓടിക്കുന്ന എത്രയോ വണ്ടി ഉണ്ട്
Ganesh sar kelkalle puthiya niyam kondu varum
St കൂടുകയും unaided സ്കൂളിൽ മിനിമം 5രൂപ ആക്കിയാൽ പാവങ്ങൾ ക് കുറഞ്ഞചിലവിൽ യാത്ര
KERALA IS FINISHED. LDF UDF GREEDY LEADERS MADE MALAYALEES POOR PEOPLE. NO INDUSTRY NO DEVELOPMENTS.
Why Manorama support these Condemn practices..Guys once Trvlg Rajastan road would surely get to Undestad the road and the Sevices thr in RJ, GJ, UP, UK etc.. these states are worsen Buses maintenence Pls dont support!!😅
Rajasthan tax ... Coming soon
ജീവിച്ചു പോട്ടെ.. രാജസ്ഥാനിൽ കണ്ടം ചെയ്യുന്ന വണ്ടി ഇവിടെ പുത്തൻ.. കേരളം കൊള്ളാം. Tax വെട്ടിപ്പു രാജ്
Dont buy
Nonsense 😂
KSRTC ക്ക് ഒന്നു പരീക്ഷിക്കാം പുതിയത് വാങ്ങുന്ന കാര്യം ഗോവിന്ദ.....
KSRTC പുതിയ ബസുകൾ വാങ്ങുന്നത് കമ്പനികളിൽ നിന്നും കമ്മീഷൻ കിട്ടാനാണ്. വാങ്ങിയ ബസുകൾ അൽപ്പം ഓടിച്ചിട്ട് കൊണ്ട് വർഷോപ്പിൽ തട്ടും.
Kondody👎
ആദ്യം ചെയ്യേണ്ടത് ഇപ്പോഴത്തെ
കളർ നിയമം മാറ്റി ഇഷ്ട്ടമുള്ള കളർ അടിക്കുവാനുള്ള പഴയ നിയമം കൊണ്ട് വരുക......
Enthinu?
നാട് നഷിപ്പിക്കാനായിട്ടു. ഒരു സർക്കാരും പാർട്ടിയും ഉണ്ടെങ്കിൽ പിന്നെ ഒരു കാലത്തും ഗതി പിടിക്കില്ല.
രാജസ്ഥാനിൽ പോയി വണ്ടി കൊണ്ട് വരാൻ ഡ്രൈവറേ ആവശ്യമുണ്ടെങ്കിൽ പറയൂ..
Mobile number
Mobile number തരൂ
ഓ.... വേണ്ട.....
@@Amal_joe😂
@@Amal_joe thanks🤝
അയ്യോ അത്രക് കഷ്ടം ആണോ മുതലാളി എങ്കിൽ മതിയാക്ക്
❤❤