മുല്ലപ്പള്ളി സാറിന്റെ വാക്കുകൾ കേട്ടപ്പോൾ തന്നെ എന്തൊരു സന്തോഷം. നല്ലൊരു കേരളം ആവാൻ , നല്ല ഇന്ത്യ രാജ്യമാവാൻ കോൺഗ്രസ് വന്നേ മതിയാവൂ. അതിനായി പ്രിയപ്പെട്ട വോട്ടർമാരെ വടകരയിൽ ഷാഫി സാറിനും , മറ്റുള്ള സ്ഥലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥി കളെ യും വിജയിപ്പിക്കുക. ഈ നല്ല യുവാക്കൾ രാജ്യം ഭരിക്കുവാൻ അവസരം നൽകുക. 💕💕💕👏👏👏
മുല്ലപ്പള്ളി - ആത്മാർത്ഥത ഉള്ള നേതാവ്.. വാക്കുകളിലെ സത്യസന്ധത വളരെ വ്യക്തം. യുവാക്കളെ എങ്ങനെ motivate ചെയ്യണം, എങ്ങനെ കൂടെ നിർത്തണം എന്ന് അറിയണമെങ്കിൽ ഈ വീഡിയോ കണ്ടാൽ മതി..മറ്റു തല മുതിർന്ന കോൺഗ്രസ്സ് നേതാക്കൾക്ക് ഇല്ലാത്തതും ഇത് തന്നെ..
ജനാധിപത്യവും മതേതരത്വവും സ്നേഹവും ഐക്യവും വിജയിക്കട്ടെ ഇന്ത്യ ഐശ്വര്യപൂർണ്ണമായ സമ്പൽസമൃദ്ധിയിലൂടെ നല്ല നിലയിൽ ജനങ്ങൾ ഒറ്റക്കെട്ടായി ഐക്യത്തോടെ ഒരുമിച്ച് സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന ഒരു രാജ്യമായി മാറട്ടെ
സർ മുല്ലപ്പള്ളി നിങ്ങൾ പൊളിയാണ്. നമ്മുടെ യുവതയെ നിങ്ങൾ നെഞ്ചിലേറ്റി❤ നിലമ്പൂർ നിങ്ങൾ പശുവും കിടാവും അടയാളത്തിൽ മത്സരിക്കുമ്പോൾ എനിക്ക് 9/10 വയസ്സാണ് ഞാൻ ചെറിയ സൈക്കിൾ വാടകക്ക് എടുത്ത് നിങ്ങളുടെ പ്രചരണം ഏറ്റെടുത്തു. അന്ന് കിട്ടിയ സഖാക്കൾ, നൽകിയ പോരാണ് ഇലക്ഷൻ കുഞ്ഞാൻ
വിജയാ അഭിവാദ്യങ്ങൾ പ്രിയപ്പെട്ട ഷാഫി പറമ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ സാറിന്റെ ആ നിരീക്ഷണവും ആ അഭിപ്രായവും കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എല്ലാവിധ ആശിർവാദങ്ങളും ആ വാക്കിൽ ഉണ്ട് ജനങ്ങൾ അത് ഏറ്റെടുത്തിരിക്കും വൻഭൂരിപക്ഷത്തിൽ വിജയിക്കും ❤
ഷാഫി താങ്കൾ മുല്ലപള്ളി സാറിനെ പറ്റി പറഞ്ഞ കഴിഞ്ഞകാല ബന്ധം കേട്ടപ്പോൾ കണ്ണു നിറഞ്ഞു സഹോദരഅതു പോലെ ഒരു കഥ എനിക്കും ഉണ്ട് മറക്കാൻ കഴിയാത്തത് ' ബഹുഭൂരി ഭക്ഷത്തിൽ വിജയിച്ചു വരുവാൻ ദൈവത്തോടെ പ്രാർത്ഥിക്കുന്നു സഹോദര ജയ് UDF.
ഷാഫിയെ പോലെ, 10 യുവ നേതാക്കൾ കോൺഗ്രസിൽ ഉണ്ടെങ്കിൽ കേരളത്തിൽ കോൺഗ്രസ് നിലനിൽക്കും. അങ്ങനെയുള്ളവർഭരണത്തിൽ എത്തിയാൽ, തീർച്ചയായും കേരളം മാവേലി നാടിനെ ഓർമ്മപ്പെടുത്തും.
ഞാനൊരു കോൺഗ്രസ് അനുഭാവി ആണ് പക്ഷെ കോൺഗ്രെസ്സിലുള്ള വിശ്വാസം പാടെ നഷ്ട്ടപ്പെട്ടു 😭cpm ഉള്ളത് കൊണ്ടാണ് ജനാതിപത്യം പിന്നെയും പിടിച്ചു നിൽക്കുന്നത് എന്ന് വിശ്വസിച്ചു ആ പാർട്ടിയും നശിക്കുകയാണ് 😢എന്ന ദുഃഖവും ഉള്ളിലൊതുക്കി നിൽക്കുമ്പോയാണ് ഇത് കാണുന്നത് 🥰മുല്ലപ്പള്ളിയുടെ വാക്കുകളും ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടം 😍ശക്തരായ നേതാക്കളെ കാണുമ്പോൾ മരുഭൂമിയിൽ മഴ പെയ്ത അനുഭവമാണ് ❤
ഇനി യുവാക്കൾ നയിക്കട്ടെ congress party....ഇപ്പോൾ ഉള്ള വയസായവർ മാറി കൊടുക്ക്... അവര്കുള്ള നിർദേശം കൊടുത്തോളു... അവരെ സ്വതന്ത്ര മായി നയിക്കാൻ അവസരം കൊടുക്ക്....party യും രക്ഷപെടും, നാടിനും നാട്ടുകാർക്കും ഗുണം ഉണ്ടാവുകയും ചെയ്യും... തികച്ചും personal openion only....

കണ്ണ് നിറയാതെ മുഴുവനാക്കാൻ പറ്റിയില്ല അത്രയേറെ വികാരഭരിതമായിരുന്നു കോൺഗ്രസ് വരും എല്ലാം ശരിയാകും എന്നു പറയുന്നില്ല കോൺഗ്രസ് വരും നമ്മുടെ ജീവന്റെ നിലനിൽപ്പിനു വേണ്ടി
മുല്ലപ്പള്ളി ഇന്ന് നിങ്ങള് നടത്തിയ വാർത്ത സമ്മേളനം..no words ❤
please
മുല്ലപ്പള്ളി താങ്കളെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയല്ലോ.... Well said...👏
മുല്ലപ്പള്ളി സാറിന്റെ വാക്കുകൾ കേട്ടപ്പോൾ തന്നെ എന്തൊരു സന്തോഷം. നല്ലൊരു കേരളം ആവാൻ , നല്ല ഇന്ത്യ രാജ്യമാവാൻ കോൺഗ്രസ് വന്നേ മതിയാവൂ. അതിനായി പ്രിയപ്പെട്ട വോട്ടർമാരെ വടകരയിൽ ഷാഫി സാറിനും , മറ്റുള്ള സ്ഥലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥി കളെ യും വിജയിപ്പിക്കുക. ഈ നല്ല യുവാക്കൾ രാജ്യം ഭരിക്കുവാൻ അവസരം നൽകുക. 💕💕💕👏👏👏
സത്യം... ഇപ്പോഴും എല്ലാവരും ഇത് മനസ്സിലാക്കുന്നില്ല.. കോൺഗ്രസ് കേരളത്തിൽ വന്നേ പറ്റൂ ❤❤❤❤
മുല്ലപ്പളളിയുടെ വാക്കുകൾ എത്രകൃത്യവും സ്പഷ്ടവും ആണ് well said മുല്ലപ്പള്ളി
Next year namuku tamarack pedikam
Same opinion
അതേ തോറ്റു 😂
മുല്ലപ്പള്ളിയുടെ വാക്കുകളിലെ ആത്മാർത്ഥത....... പ്രിയപ്പെട്ട ഷാഫിയുടെ അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും,.... ശരിക്കും സന്തോഷം തോന്നി...
മുല്ലപ്പള്ളി - ആത്മാർത്ഥത ഉള്ള നേതാവ്.. വാക്കുകളിലെ സത്യസന്ധത വളരെ വ്യക്തം. യുവാക്കളെ എങ്ങനെ motivate ചെയ്യണം, എങ്ങനെ കൂടെ നിർത്തണം എന്ന് അറിയണമെങ്കിൽ ഈ വീഡിയോ കണ്ടാൽ മതി..മറ്റു തല മുതിർന്ന കോൺഗ്രസ്സ് നേതാക്കൾക്ക് ഇല്ലാത്തതും ഇത് തന്നെ..
👌👍🙏
പക്വതയാർന്ന വാക്കുകൾ ♥️♥️♥️♥️♥️
മുല്ലപ്പള്ളി രാമചന്ദ്രൻ 🔥🔥🔥🔥
ഏത് കഠിന ഹൃദയന്റെയും ഉള്ളിലെ നന്മയെ ഉണർത്തുന്നു ഷാഫി ♥️
ജനാധിപത്യവും മതേതരത്വവും സ്നേഹവും ഐക്യവും വിജയിക്കട്ടെ ഇന്ത്യ ഐശ്വര്യപൂർണ്ണമായ സമ്പൽസമൃദ്ധിയിലൂടെ നല്ല നിലയിൽ ജനങ്ങൾ ഒറ്റക്കെട്ടായി ഐക്യത്തോടെ ഒരുമിച്ച് സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന ഒരു രാജ്യമായി മാറട്ടെ
പൊട്ടന്‍ ആണ് അല്ലെ 😂😂😂😂
ആമീൻ aameen
ശാഫിക് ആയുസും ആരോഗ്യാവും ബ്കരുത്തും കൊടുക്കണേ രാഹുൽ ഗാന്ധി ഇന്ത്യ ഭരിക്കണം ഷാഫി മുകിയന്മന്ത്രി ആവണേ
@@HajaraHajarack-tv6fc ഷാഫി മുഖ്യമന്ത്രി 😇🤮
അതെ സാർ നമ്മുടെ 2 മുത്തുമണികളാണ് ഷാഫി രാഹുൽ 👍👍👌👌💚💚❤️❤️
❤
❤️❤️❤️
മുല്ലപ്പളളി രാമചന്ദ്രൻ വളരെ കൃത്യംആയിട്ട് പറയുന്നു- ഇനിയും രാഷ്ട്രീയ പോരാട്ടങ്ങൾ തുടരട്ടെ-
തുടരുക, ബിജെപിക്ക് ഉപകാരപ്പെടും!
മുരളീധരനും ഷാഫിയും കേരളത്തിലെ സീൻ മാറ്റി 👍
👍🔥
😆 result വരുമ്പോൾ കാണാം 🤭
❤Yes
@@കാരക്കൂട്ടിൽദാസൻ-ശ1നഅന്ദം ത്തിന്റെ അവസാനം 🤣
❤❤❤❤
ഇവരൊക്കെ യാണ് യഥാർത്ഥ പ്രവർത്തകർ ❤
ചേർത്തുപിടിച്ച മൂൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ അവർകൾക്ക് ബിഗ് സല്യൂട്ട് 💪💪💪🇮🇳🇮🇳🇮🇳 അതാണ് നേതാവ് 💪
സർ മുല്ലപ്പള്ളി നിങ്ങൾ പൊളിയാണ്. നമ്മുടെ യുവതയെ നിങ്ങൾ നെഞ്ചിലേറ്റി❤ നിലമ്പൂർ നിങ്ങൾ പശുവും കിടാവും അടയാളത്തിൽ മത്സരിക്കുമ്പോൾ എനിക്ക് 9/10 വയസ്സാണ് ഞാൻ ചെറിയ സൈക്കിൾ വാടകക്ക് എടുത്ത് നിങ്ങളുടെ പ്രചരണം ഏറ്റെടുത്തു. അന്ന് കിട്ടിയ സഖാക്കൾ, നൽകിയ പോരാണ് ഇലക്ഷൻ കുഞ്ഞാൻ
കേരളത്തിലെങ്കിലും കോൺഗ്രസ് ഇങ്ങനെ ശക്തമായ നിലയിൽ കാണുമ്പോൾ സന്തോഷമുണ്ട് 👍
❤
Comedy ❤
😊
ഇവറ്റകൾ തൊഴുത്തിൽ കുത്താ😂😂😂😂😂 ഷോ വർക്ക് മാത്രം
@@bijujayadevan5661😅ppp0pppppppl
മുല്ലപ്പള്ളി സാറിന് അഭിവാദ്യങ്ങൾ 🇮🇳🇮🇳🇮🇳🇮🇳🖐️🖐️🖐️🖐️🖐️🖐️🖐️
Mullappally is a good leader . Good speach
SHAAFI❤❤❤❤❤
വിജയാ അഭിവാദ്യങ്ങൾ പ്രിയപ്പെട്ട ഷാഫി പറമ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ സാറിന്റെ ആ നിരീക്ഷണവും ആ അഭിപ്രായവും കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എല്ലാവിധ ആശിർവാദങ്ങളും ആ വാക്കിൽ ഉണ്ട് ജനങ്ങൾ അത് ഏറ്റെടുത്തിരിക്കും വൻഭൂരിപക്ഷത്തിൽ വിജയിക്കും ❤
Vijayichallo
എത്ര വേക്തമാണ് മുല്ലപ്പള്ളി സാറിന്റെ വാക്കുകൾ 💪🤩
സൂപ്പർ സ്‌പീച് ഒരു രക്ഷയും ഇല്ല മാരക മോട്ടിവേഷൻ ❤
കൃത്യവും, പക്വവും, സരസവുമായ വാക്കുകളുടെ പ്രവാഹം, മുല്ലപ്പള്ളി ❤
😊
ഇതുപോലെ കാര്യങ്ങൾ പറയാൻ കേരളത്തിൽ വേറെ ഒരു പാർട്ടിയിൽ ആരുണ്ട്..?? ❤
❤
കോണ്‍ഗ്രസ്സില്‍ ഒക്കെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നവർ ഇപ്പോഴും ഉണ്ടോ 😅😅😅
@@Channeldrive87 pinne aare vishwasikkum mone?? Vargeeya kalaapam undaakki political advantage nndakkuna BJP oo?? atho keralam katt mudich molkk maasapadi vaangi kodukkan pinarayide cpm oo? mon eth nootandila jeevikkunne?
ആ ഉണ്ട്... ✌️✌️💪💪💪@@Channeldrive87
😂😂😂😂😂😂😂😂തൂറി വാരി ചുവരിൽ ഒട്ടിക്കല്ലേ 😂😂😂😂😂😂😂
മുല്ലപ്പള്ളി രാമചന്ദ്രൻ സാർ ❤❤❤ ഷാഫി പറമ്പിൽ ❤❤❤
ഷാഫിയെ വിജയിപ്പിക്കണം ❤❤❤
ഇത്രയും ആത്മാർത്ഥയുള്ള മുല്ലപ്പള്ളി യുള്ളപ്പോൾ പിന്നെ ഒന്നും നോക്കാനില്ല..
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചാൽ
എന്നും ജനങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും ഇതുപോലെ
നന്ദി യുള്ള. ഒരു കോൺഗ്രസുകാരനാണ്. മുല്ലപ്പിള്ളി
മുല്ലപ്പള്ളി, ഷാഫി & രാഹുൽ 👍🌹❤ നിങ്ങൾ പൊളിയാണ് 👌👏💯
ഷാഫി താങ്കൾ മുല്ലപള്ളി സാറിനെ പറ്റി പറഞ്ഞ കഴിഞ്ഞകാല ബന്ധം കേട്ടപ്പോൾ കണ്ണു നിറഞ്ഞു സഹോദരഅതു പോലെ ഒരു കഥ എനിക്കും ഉണ്ട് മറക്കാൻ കഴിയാത്തത് ' ബഹുഭൂരി ഭക്ഷത്തിൽ വിജയിച്ചു വരുവാൻ ദൈവത്തോടെ പ്രാർത്ഥിക്കുന്നു സഹോദര ജയ് UDF.
മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന നേതാവിനോട് ഇപ്പോൾ ബഹുമാനം കൂടുന്നു...
ഷാഫി പറമ്പിൽ വിജയിക്കേണ്ടത് വടകരയുടെ മാത്രമല്ല, കാലഘട്ടത്തിന്റെ ആവശ്യമാണ്. ♥️♥️♥️
ഷാഫിയെ പോലെ, 10 യുവ നേതാക്കൾ കോൺഗ്രസിൽ ഉണ്ടെങ്കിൽ കേരളത്തിൽ കോൺഗ്രസ് നിലനിൽക്കും. അങ്ങനെയുള്ളവർഭരണത്തിൽ എത്തിയാൽ, തീർച്ചയായും കേരളം മാവേലി നാടിനെ ഓർമ്മപ്പെടുത്തും.
താങ്കളുടെ ഓരോ വാക്കും വളരെ വിശാല അർത്ഥം ..thank you Sir.
മുല്ലപ്പള്ളിയുടെ പ്രതികരണം അതിഗംഭീരം തന്നെ...ഷാഫി ജയിച്ചു കയറിയത് കേരളത്തിലെ വോട്ടർമാർക്ക് തന്നെ സന്തോഷമായി ❤❤
പാലക്കാടിന്റെ തീരാനഷ്ടം ഷാഫി പറമ്പില്‍
അവിടെ രാഹുൽ വരും
പാലക്കാട്ടും. 👍നോക്കും
എനിക്ക് ഏറ്റവും ഇഷ്ടപെട്ട വെക്തിയാണ് ഷാഫിക്ക വയനാട്ടിൽ മത്സരിച്ചുടായിരുന്നോ പുഷ്പ്പം പോലെ വിജയിക്കും
Excellent......ഇങ്ങനെ ആയിരിക്കണം നേതാക്കൾ.....
മുല്ലപ്പള്ളി 🥰🥰😍😍❤️❤️അഭിവാദ്യങ്ങൾ 🎊🎉🎉
പാർട്ടി ഏതായാലെന്താഇതു പോലെ സ്നേഹവും പരിഗണനയും ഒത്തൊരുമയും ഉണ്ടെങ്കിൽ.കണ്ടു പടിക്കി
ജനകീയനായിട്ടുള്ള ഒരു ജന നേതാവ് 🎉
മിസ്റ്റർ മുല്ലപ്പള്ളി . താങ്കളുടെ ഹൃദയത്തിൽ തട്ടിയുള്ള വാക്കുകൾക്ക് സല്യൂട്ട്.
മുല്ലപ്പള്ളി സത്യസന്ധനായ നേതാവ്.❤❤❤❤❤
ഷാഫിയുടെ വടകരയിലെ സ്ഥാനാർഥി പ്രേഖ്യാപനം കേരളത്തിൽ 20 മണ്ഡലങ്ങളിലും യുഡിഫ് നു അനുകൂല തരംഗം ആയി മാറി യിരിക്കുന്നു. യുഡിഫ് 20/20
2 poyallo😢
2 um kittanamayirunnu
മുല്ലപ്പള്ളി സർ 🔥🔥🔥
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ❤
ജയ് ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ❤❤❤
Vote forSHAFI🇨🇮🇨🇮🇨🇮🇨🇮🇨🇮✋
ഷാഫി ഇറ്റലിയിൽ ആണോ സ്ഥാനാർഥി
ഇക്കാഇത് അയർലൻഡ് ഫ്ലാഗാണ്....
മുല്ലപ്പള്ളി polichu👍👍👍👍👍
എത്രമാത്രം നാക്കു പിഴവന്നിട്ടുള്ള ആളാ ഇന്ന് ഒരു കുഴപ്പവുമില്ലാതെ എത്ര ഭംഗിയായി സംസാരിയ്ക്കുന്നു
ഞാനൊരു കോൺഗ്രസ് അനുഭാവി ആണ് പക്ഷെ കോൺഗ്രെസ്സിലുള്ള വിശ്വാസം പാടെ നഷ്ട്ടപ്പെട്ടു 😭cpm ഉള്ളത് കൊണ്ടാണ് ജനാതിപത്യം പിന്നെയും പിടിച്ചു നിൽക്കുന്നത് എന്ന് വിശ്വസിച്ചു ആ പാർട്ടിയും നശിക്കുകയാണ് 😢എന്ന ദുഃഖവും ഉള്ളിലൊതുക്കി നിൽക്കുമ്പോയാണ് ഇത് കാണുന്നത് 🥰മുല്ലപ്പള്ളിയുടെ വാക്കുകളും ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടം 😍ശക്തരായ നേതാക്കളെ കാണുമ്പോൾ മരുഭൂമിയിൽ മഴ പെയ്ത അനുഭവമാണ് ❤
Yes Indeed!
മുല്ലപ്പള്ളി രാമചന്ദ്രൻ സാർ അഞ്ച് തവണ കണ്ണൂരിൽ വിജയിച്ച കോൺഗ്രസിന്റെ സമുന്നതനായ നേതാവ് ❤❤❤
Mulapaly athrapravesham jaichalum kariyamella vayalota adekunu uman chandy pena shafe nerthado
ഇനി യുവാക്കൾ നയിക്കട്ടെ congress party....ഇപ്പോൾ ഉള്ള വയസായവർ മാറി കൊടുക്ക്... അവര്കുള്ള നിർദേശം കൊടുത്തോളു... അവരെ സ്വതന്ത്ര മായി നയിക്കാൻ അവസരം കൊടുക്ക്....party യും രക്ഷപെടും, നാടിനും നാട്ടുകാർക്കും ഗുണം ഉണ്ടാവുകയും ചെയ്യും... തികച്ചും personal openion only....
Curect
👍👍
👌👌👌
👌
മുല്ലപ്പള്ളി 👍🤩🤩🤩👍 shafi 👍🤩🤩🤩👍
Mullapally❤❤❤👍👍
നിങ്ങളെ ചീത്ത വിളിച്ച നിങ്ങൾക്ക് വോട്ട് ചെയ്ത ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു ഷാഫി എന്റെ ജീവനാണ് യഥാർത്ഥ മതേതര വാദി
🎉🎉 വിജയം ഷാഫികൊപ്പം
ജനാധിപത്യവും മതേതരത്വവും സ്നേഹവും ഐക്യവും വിജയിക്കട്ടെ ഇന്ത്യ ഐശ്വര്യപൂർണ്ണമായ സമ്പൽസമൃദ്ധിയിലൂടെ നല്ല നിലയിൽ ജനങ്ങൾ ഒറ്റക്കെട്ടായി ഐക്യത്തോടെ ഒരുമിച്ച് സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന ഒരു രാജ്യമായി മാറട്ടെ
വ്യക്തമായ അവതരണം...
ധീരനായ ന്നേതാവ് മുല്ലപ്പിള്ളി. മുൻ. അബ്യ്‌ന്ത്ര സഹമന്ത്രി 🙏👍🔥🔥🔥💙💙💙
മുല്ലപ്പള്ളി നിങ്ങളെ കുറിച്ച് അഭിമാനം തോന്നുന്നു ❤❤🔥🔥
Mullappalli oru nalla nethaavaanu❤
Well said Mullappally❤❤❤
ടീച്ചറെ കേരളത്തിൽ നിന്ന് പറഞ്ഞുവിടണമെന്ന പിണറായിയുടെ ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ല😊
😝👍
സത്യം കോൺഗ്രസ് സുരേഷ് ഗോപികും, പിണറായിക്കും പണി കൊടുത്തു 😁😁😁
😂😂
👌👍💯💯
നമ്മൾ എല്ലാവരും ഒരുമിച്ച് നിന്നാൽ. എന്ദ്. രസമാണ്. നമ്മുടെ നാട്. വർഗീയ വാദികളെ. ഒറ്റപ്പെടുത്തുക
Mullappali ❤what a quality person 😊
കേരളത്തിൽ കോൺഗ്രസ് സ്ട്രോങ്ങ് ആണ് ഇതേ പോല നാടു മുഴുവനും ബലപടുത്തണം . ❤❤
മുല്ലപ്പള്ളി ചേട്ടൻ ❤spestamaya സംസാരം
What clarity words❤
Shafikkaaa all the best🥹❤️🔥❤️🔥
100പോലീസ് ജീപ്പിന്റെ അകമ്പടിയിൽ, ഒന്ന് പ്രതിഷേധിച്ചാൽ പാവങ്ങളുടെ തല തല്ലി പൊളിക്കുന്ന പിണറായിയെ ആളുകൾ ഇപ്പ്രാവശ്യം ഒരു പാഠം പഠിപ്പിക്കും.
ഷാഫിക്ക❤❤പലക്കാട്🎉
മുല്ലപ്പള്ളിയുടെ ഷാഫിയെ പറ്റി വിലയിരുത്തൽ കിറുകൃത്യം 👍❤️👌👍❤️👌👍❤️👌🌹🌹
Km ❤shafi ❤
കണ്ണ് നിറയാതെ മുഴുവനാക്കാൻ പറ്റിയില്ല അത്രയേറെ വികാരഭരിതമായിരുന്നു കോൺഗ്രസ് വരും എല്ലാം ശരിയാകും എന്നു പറയുന്നില്ല കോൺഗ്രസ് വരും നമ്മുടെ ജീവന്റെ നിലനിൽപ്പിനു വേണ്ടി
ഷാഫിജയിക്കും ജനാധിപത്യം വിജയിക്കും
മാർക്സിസ്റ്റ് നെയും പരനാറി വിജയനെയും ജനങ്ങൾ ധൂർ തെറിയും. തീർച്ച 👍👍🙏🙏🌹🌹😄😄🥰🥰✋🏻✋🏻
1984 മുതൽ 99 വരെ കണ്ണൂര് കോട്ട അടക്കി ഭരിച്ച ആളാണ് മുല്ലപ്പള്ളി 🔥
കേരളവും കേന്ദ്രവും ഭരണം മാറിയേ പറ്റു
A new face of politics.....youth taking the lead....maybe this was what Rahulji dreamt about youth.......no words to describe....hats off
Shafi ❤❤❤❤❤
Shafi❤
Mullapally sir❤
❤❤
ഇന്ത്യയുടെ ആത്മാവ് കോൺഗ്രസ് 🇮🇳❤
വിഡ്ഢി
മുല്ലപ്പള്ളി 👍🏾👍🏾👍🏾👍🏾 നല്ല നേതാവ്
KPCC പ്രസിഡന്റ് ആവേണ്ടിയിരുന്നത് മുല്ലപ്പള്ളിയായിരുന്നു.
പുള്ളി ഒരു തവണ ആയത് അല്ലെ
സത്യം ഷാഫിയുടെ അന്നത്തെ leading metro man തോല്പിച്ചത് 🙏🏻👍🏻
ഷാഫിക്ക വിജയിക്കട്ടെ 🤲
ഞാൻ ഒരു cpim കാരൻ ആണ്
but
ഷാഫി ❤❤❤❤❤
i love you man
Wise words from wise man.
Good luck to young man.
But the teacher is also a very good candidate.
മുല്ലപ്പള്ളി ❤
ടീച്ചറമ്മ ഇന്നലെ ചത്തു 😂
Nee Shafik vendi oru rith ready akiko 😂
😝👍
@@ShazinSha-zh3qvaarkka aadhyam reeth vendi vatika namukk nokkam😂😂
വടകര തീരുമാനമായി😅😅😂😂
Shafi parampil ❤
Well said
With this statement mullapally held his highs🎉
ഷാഫി നല്ലൊരു പോളിറ്റീഷ്വനാണു
ഷാഫിയെ പോലുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടത്
ഷാഫി വടകരയിൽ ജയിക്കും
മുല്ല പള്ളി 👍👍.
ചുള്ളന്മാർ കടന്ന് വരട്ടെ 🎉🎉🎉🎉 0:52
Mullappalli what a clarity💯
അഭിവാദ്യങ്ങൾ❤❤❤
മുല്ലപ്പള്ളി ❤❤❤❤❤ ഷാഫി ❤❤❤