മലയാളിക്ക് എന്ന് മൊത്തത്തിൽ പറയണ്ട... ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് അതുമതി .. അതിനു മുകളിൽ age ഉള്ളവർക്ക് ഫസ്റ്റ് ഇളയരാജ സെക്കന്റ് എ ആർ റഹ്മാൻ മൂന്നാം സ്ഥാനമേ ഉള്ളൂ വിദ്യാജിക്ക്... കാരണം അവർ കേട്ടു വളർന്നത് അവരുടെയും അവരുടെ മുകളിൽ നിൽക്കുന്ന മറ്റു സംഗീത സംവിധായകരുടെയും ഗാനങ്ങളാണ്
വിദ്യാസാഗർ അയാള് സംഗീതത്തിൻ്റെ രാജാവാണ് .അദ്ദേഹത്തെ കൊണ്ടേ പറ്റൂ ഇതൊക്കെ 🔥🔥🔥🔥❤️❤️❤️ . ഗിരീഷ് ഏട്ടൻ്റെ അതി മനോഹരമായ വരി , ജയെട്ടൻ nte ശബ്ദം എൻ്റെ പൊന്നോ ഒരു രക്ഷെം ഇല്ല🔥🔥🔥🔥🔥❤️❤️❤️❤️❤️
ഇന്ന് രാത്രി ഇതും കേട്ടു സുഖമായി ഉറങ്ങാം നാളെ എന്റെ പിറന്നാളാണ്... വിദ്യാജി നിങ്ങളുടെ പാട്ടെല്ലാം കേൾക്കാൻ എന്താ രസം അങ്ങ് അലിഞ്ഞു പോവുകയാണ് ♥️♥️♥️ ഈ മഴയത്തു ഈ പാട്ടും കേട്ടിരിക്കാൻ വർണിക്കാൻ പറ്റുന്നതിലും അപ്പുറം എന്തോ ഒന്ന്..
വയലാർ-ദേവരാജൻ, p ഭാസ്‌കരൻ-ബാബുരാജ് കൂട്ടുകെട്ടുകൾ ഇതിലും മികച്ച കൂട്ടുകെട്ട് തന്നെയാണ് ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ കൂട്ടുകെട്ട് പോലെ നല്ലൊരു കൂട്ടുകെട്ട് ഇനി ഉണ്ടാവാൻ സാധ്യത ഇല്ല
ഉച്ച സമയം ഗ്രാമങ്ങളിലൂടെയുള്ള പ്രൈവറ്റ് ബസ് യാത്ര. ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു പോവുമ്പോൾ ഈ പാട്ടു കേൾക്കണം ........ എന്തേ ഇന്നും വന്നീല...🎶❤️ ഗിരീഷ് പുത്തഞ്ചേരി❤️വിദ്യാജി മാജിക്
P.ജയചന്ദ്രൻ & വിദ്യാസാഗർ അത് ഒരു Adaar combo ആണ്.👌 ഭാവഗായകൻ അങ്ങനെ എല്ലാരേയും പുകഴ്ത്തി സംസാരിക്കാറില്ല. പക്ഷെ പുതിയ കാലഘട്ടത്തിൽ തനിക്ക് നല്ല തൃപ്തി തോന്നിയ പാട്ടുകൾ ഒരുക്കിയ ആൾ എന്ന് വിദ്യാജിയെ പുകഴ്ത്തിയിട്ടുണ്ട്.✌✌
ന്താ ഫീൽ.. പഴയ പാട്ടുകൾ അല്ലേലും വല്ലാത്തൊരു ഫീൽ ആണ്.. അനശ്വരരായ ഒരുപാട് ഇതിഹാസങ്ങൾ ഒത്തു ചേർന്ന ഒരു പാട്ട്.. ഗിരീഷ് പുത്തഞ്ചേരി എന്ന അതുല്യ എഴുത്തുകാരന്റെ വരികൾക്ക് തെലുങ്കാനയി ജനിച്ചു മലയാളത്തിന്റെ ദത്തുപുത്രനായി വളർന്ന വിദ്യാസാഗർ എന്ന മജീഷ്യന്റെ ഈണത്തിൽ മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രന്റെ ശബ്ദത്തിന് മലയാളത്തിന്റെ നിത്യവസന്തം അനശ്വര കലാകാരൻമാർ ആയ മുരളി,ഒടുവിൽ ഉണ്ണികൃഷ്ണൻ,സലിം കുമാർ,എരഞ്ഞോളി മൂസ,ഗീത സലാം,രേവതി, അങ്ങനെ മണ്മറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ ഒരുപാട് കലാകാരൻമാർ ഒത്തുചേർന്ന സംഗീതം.. 😌😌😌ഇന്നും ആ മാധുര്യം നഷ്ടപ്പെടാതെ എന്റെ കുട്ടികാലത്തെ അവസ്മരണീയമാക്കിയ പാട്ട്
പി. ജയചന്ദ്രൻ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് പണ്ടത്തെ കാലത്തെ സംഗീത സംവിധായകർ കഴിഞ്ഞാൽ പിന്നെ ഇഷ്ടം വിദ്യാസാഗറിനോടാണ് എന്ന്. വളരെ കഴിവുള്ള വെക്തിയാണെന്നും പറഞ്ഞു 🤩😇
Angane paranjath Veronnum kondalla..pulli Kure naal eecha adichu veetil irunnnapo vidyaasagar aanu thirich konduvannu back to back hit songs koduthathu☺️
ഇതിനോളം ഞാൻ പ്രണയിച്ച പാട്ട് വേറെയില്ല. വിദ്യാജിയോളം സ്വാധീനിച്ച സംഗീത സംവിധായകനുമില്ല.♥️ എന്തൊരു മനുഷ്യനാണ്! ഒരു പക്ഷേ ഞാൻ എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ളത് ഈ പാട്ടാണ്. . ഈ എവിടെയൊക്കെയോ ബാബുക്ക ഉള്ളതു പോലെ ഒരു തോന്നൽ.. സംഗീതസംവിധാനം ഒരു അത്ഭുതമായി തോന്നുന്നത് വിദ്യാജിയുടെ പാട്ടുകൾ കേട്ടതിനു ശേഷമാണ്!♥️ പിന്നെ വേറൊരാൾ ഗിരീഷേട്ടൻ. .നിങ്ങളെക്കാൾ ഇഷ്ടമുള്ള വേറെ ആരുമില്ല എനിക്ക്..നിങ്ങൾ എന്തായിരുന്നു എന്ന് അറിഞ്ഞവർക്കേ നിങ്ങളുടെ നഷ്ടത്തിന്റെ വിലയറിയൂ! പുത്തഞ്ചേരി! നിങ്ങളെ പോലെ നിങ്ങൾ മാത്രമേയുള്ളൂ! അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്നം കാണും ആകാശത്തോപ്പിൻ കിന്നരൻ!💔
എത്ര മനോഹരമായ ഗാനം, മനസിനെ വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോകുന്ന ഫീൽ. പാട്ടിൽ എല്ലാരും നല്ല പെർഫോമൻസ് .ആ തബലയടി എന്തു് രസമുണ്ട്, പിന്നെ മുരളിച്ചേട്ടന്റെ എസ്പ്രെഷൻസ് ഒരു രക്ഷയും ഇല്ല,ഒരുപറ്റം പ്രഗത്ഭരായ ആളുകളുടെ കൂട്ടായ്‌മ അതാണ് ഈ സിനിമ. ജയേട്ടന്റെ മാസ്മരിക ശബ്ദം ഈ ഗാനം വേറെ ആർക്കും കിട്ടാഞ്ഞത് കാര്യമായി. ഇപ്പോഴത്തെ 100 ഗാനങ്ങൾ കേട്ടാലും ഈ ഫീൽ കിട്ടില്ല .ഗിരീഷ് പുത്തഞ്ചേരി എന്തൊരു എഴുത്തു ആയിരുന്നു,മഹാനായ ആ മനുഷ്യനെ മലയാള ചലച്ചിത്ര ഗാനലോകം മിസ് ചെയ്യുന്നു . പിന്നെ വിദ്യാസാഗറിന്റെ മനുഷ്യനെ ലയിപ്പിച്ചിരുത്തുന്ന മ്യൂസിക് ഹോ . ഇത്തരം ഗാനങ്ങൾ എത്ര വേണേലും കേട്ടിരിക്കാം. ഒരുപാട് നോക്കി ക്ലാരിറ്റി ഉള്ള ഈ ഗാനം എന്തായാലും വന്നല്ലോ.
എല്ലാവരും വിദ്യസഗർ സർ നെ പറ്റിയും ജയചന്ദ്രൻ സർ നെ പറയുമ്പോളും.... ഉഫ് മുരളി സർ ഇങ്ങനെ ഒക്കെ ഇ ലിപ് സിങ്ക് ചെയ്തു അഭിനയിക്കാൻ പറ്റുമോ e❤❤❤❤❤❤🤩🤩🤩🤩 കണ്ടിരുന്നു പോകും ❤also സലീമേട്ടൻ ❤
ഈ സിനിമ ഇറങ്ങിയ സമയം ഇതിലെ ഈ ഗാനം ഒഴികെ ബാക്കി എല്ലാം favourite ആയിരുന്നു.. ഇപ്പോൾ ഇടക്ക് ഇടക്ക് ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖം ആണ്.. വിദ്യാസാഗർ😍 ജയചന്ദ്രൻ 😍
@@janbazrishi ഈ ചിത്രം ഇറങ്ങിയപ്പോൾ ഇതിലെ "പൈക്കുറുമ്പിയെ മേയ്ക്കും" എന്ന ഗാനവും അതുപോലെ "നിനക്കെന്റെ മനസ്സിലെ" എന്ന ഗാനവും ആയിരുന്നു favourite.. ഇപ്പോൾ "എന്തെ ഇന്നും വന്നില്ല" എന്ന ഈ ഗാനത്തോട് എനിക്ക് പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത ഒരു ഇഷ്ടമാണ് .😍
നിൻ പ്രണയത്തിൻ താമരനൂലിൽ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ നിന്നെയുറക്കാൻ പഴയൊരു ഗസലിൻ നിന്നെയുറക്കാൻ പഴയൊരു ഗസലിൻ നിർവൃതിയെല്ലാം പകരാം ഞാൻ നിർവൃതിയെല്ലാം പകരാം ഞാൻ
മറ്റൊരു പാട്ടിലും കേൾക്കാൻ കഴിയാത്ത പ്രത്യേക ടോൺ ആണ് ജയചന്ദ്രന്റെ ശബ്ദത്തിനു ഈ പാട്ടിൽ . പ്രണയം ഇങ്ങനെ ഒഴുകി ഇറങ്ങുന്ന അസാധ്യ ആലാപനം . അത്ഭുതപ്പെടുത്തുന്നത് വിദ്യാസാഗർ എന്ന ജീനിയസ് ആണ് . എവിടുന്നാണ് ഇത്തരം ഈണങ്ങൾ വിദ്യാജിക്കു കിട്ടുന്നത് എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് . വിദ്യാസാഗർ - പി ജയചന്ദ്രൻ
ഒരു പ്രത്യേക ഫീലാണ് 💞💞 ഞാൻ കുറേ തവണ പാടി നോക്കിയ പാട്ടാണ് 💞💞💞 വീഡിയോ സോങ് കാണുമ്പോൾ സങ്കടം വരും ഈ കൂട്ടത്തിൽ ഇപ്പോ സലീമേട്ടൻ മാത്രമേ ഉള്ളു മുരളി, ഒടുവിൽ ഉണ്ണികൃഷ്ണൻ ആരും നമ്മുടെ കൂടെയില്ല 💔💔💔 മലയാള സിനിമയുടെ ആണിക്കല്ലുകൾ എത്രയോ പറിഞ്ഞു പോയി 💔💔💔
Thank you saina.. മണ്മറഞ്ഞു പോയ ഞങ്ങളുടെ കുട്ടികാലത്തെ ഓര്മപെടുത്തിയതിന്.. മണ്മറഞ്ഞു പോയ ഒരുപിടി നല്ല കലാകാരന്മാരെ വീണ്ടും മുന്നിൽ എത്തിച്ചതിന്.. വിദ്യാസാഗർ എന്ന സംഗീത വിസ്മയം, ഗിരീഷ് പുത്തഞ്ചേരി എന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ.. ഇന്നും ജീവിച്ചിരിക്കുന്ന മലയാളത്തിന്റെ ഭാവഗായകൻ M ജയചന്ദ്രൻ... ദൈവമേ ഇനിയും ഉണ്ടാകുമോ ഇത് പോലുള്ള പാട്ടുകളും ഇതിഹാസങ്ങളും.. എല്ലാത്തിനും നന്ദി 😌😌
വിദ്യ സാഗർ മലയാളം ഫിലിം ഹിറ്റ് ലിസ്റ്റ് 1. അഴകിയ രാവണൻ 2. മഹാത്മാ 3. ഇന്ദ്രപ്രസ്ഥം 4. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് 5. വർണ്ണപ്പകിട്ട് 6. ഇലവങ്കോട് ദേശം 7. സമ്മർ ഇൻ ബെത്ലെഹേം 8. ഒരു മറവത്തൂർ കനവു് 9. സിദ്ധാർത്ഥ 10. പ്രണയ വർണ്ണങ്ങൾ 11. തിരുവോണ കൈനീട്ടം 12. ചന്ദ്രനുദിക്കുന്ന ദിക്കിൽ 13. ഉസ്താദ് 14. എഴുപുന്ന തരകൻ 15. നിറം Niram 16. മില്ലേനിയം സ്റ്റാർസ് 17. ദൈവത്തിന്റെ മകൻ 18. ദേവദൂതൻ 19, ഡ്രീംസ് 20. മധുരനൊമ്പരക്കാറ്റ് 21. രാക്കിളിപ്പാട്ട് 22. മിസ്റ്റർ ബട്ളർ 23. സത്യം ശിവം സുന്ദരം 24. ദോസ്ത് 25. രണ്ടാം ഭാവം 26. ദുബായ് 27. മീശ മാധവൻ 28. സിഐഡി മൂസ 29. കിളിച്ചുണ്ടൻ മാമ്പഴം 30. പട്ടാളം Pattaalam 31. ഗ്രാമഫോൺ 32. രസികൻ 33. ചാന്തുപൊട്ട് 34.കൊച്ചിരാജാവ് 35. ചന്ദ്രോത്സവം 36. മേഡ് ഇൻ യു എസ് എ 37. ആലിസ് ഇൻ വണ്ടർലാന്റ് 38. കയ്യൊപ്പ് 39. ഗോൾ 40 റോക്ക് ആൻഡ് റോൾ 41. മുല്ല 42. നീലത്താമര 43. പാപ്പീ അപ്പച്ചാ 44. അപൂർവ്വരാഗം 45. മേക്കപ്പ് മാൻ 46. വൈഡൂര്യം 47. സ്പാനിഷ് മസാല 48. ഓർഡിനറി 49 ഡയമണ്ട് നെക്ലേസ് 50. താപ്പാന 51. നാടോടി മന്നൻ 52. 33 Dots 53. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും 54. ഗീതാഞ്ജലി 55. ഒരു ഇന്ത്യൻ പ്രണയകഥ 56. ഭയ്യാ ഭയ്യാ 57. അനാർക്കലി 58. എന്നും എപ്പോഴും 59. തോപ്പിൽ ജോപ്പൻ 60. ജോമോന്റെ സുവിശേഷങ്ങൾ 61. മൈ സാന്റ 62. സോളമന്റെ തേനീച്ചകൾ തമിഴ് ഗില്ലി കുരുവി ദൂൾ ആബിയും ഞാനും മൊഴി ആദി കർണ റൺ ചന്ദ്രമുഖി അമ്പേ ശിവം ജയ്‌ഹിന്ദ് തീരുമാലൈ മധുരെ മജ കണ്ടെൻ കഥലെ ദിൽ ഇയാർക്കി കവലൻ Etc
ചിതലരിച്ച പഴയ ഓറ്മകൾക് ഇപ്പഴും ജീവനുണ്ട് എന്ന് ജീവിതത്തിൽ ഓർമിപ്പിക്കുന്ന ഗാനം.. അവൾ മറന്നു പോയേക്കാം ജീവനുള്ള കാലo വരെ എന്റെ മനസ്സിലെ മുറിപ്പാടുകൾ ഉണക്കം ഉണ്ടാവില്ല എന്റെ മാത്രം സുഖമുള്ള വേദനയായി എന്നു എന്റെ കൂടെ മരണം വരെ....... 🥺
നമ്മുടെ കുട്ടിക്കാലം മനോഹരമാക്കിയതിൽ വിദ്യാസാഗർ പാട്ടുകൾ വഹിച്ച പങ്ക് ചെറുതൊന്നുമല്ല...എല്ലാം മനോഹര ഗാനങ്ങൾ..Melody King...😍 വിദ്യാസാഗർ-ഗിരീഷ് പുത്തഞ്ചേരി ഏറ്റവും പ്രിയപ്പെട്ട combo.. ഔസേപ്പച്ചൻ, മോഹൻ സിതാര, berny-ignatious ഒക്കെ ഉണ്ടായിരുന്നെങ്കിലും ഇങ്ങേരോടും ഇങ്ങേരുടെ പാട്ടുകളോടും ഒരു പ്രേത്യേക ഇഷ്ട്ടം ആണ് ❤️ VIDYASAGAR THE LEGEND😍 90'S Kids Like🤩
സത്യം, മെലഡി ആവട്ടെ ക്ലാസ്സിക്കൽ ആവട്ടെ ഫാസ്റ്റ് നമ്പർ ആവട്ടെ വിദ്യാജിടെ കൈയൊപ്പ് വന്നിട്ടുണ്ടെങ്കിൽ അത് സംഗീതം ആസ്വദിക്കുന്ന ഏതൊരാളും ആ പാട്ടുകൾ ഒരിക്കലും മറക്കില്ല.
ഗീരീഷേട്ടന്റെ വരിയും വിദ്യാജിടെ സംഗീതവും ജയചദ്രേട്ടന്റെ ശബ്ദവും ചേർന്നപ്പോൾ ഒരു അടിപൊളി അതിശയം. ഇതുപോലൊരു ഫീലിംഗ് ഉണർത്തുന്ന പാട്ട്. പ്രണയവും നഷ്ട്ടപർണയവുമുള്ളത്രേംകാലം ഈ പാട്ട് ആസ്വദിക്കാൻ ഒരുപാട് ആളുകളുണ്ടാകും. 🥰🥰🥰🙏🙏🙏
മയ്യഴി കണ്ണിന്റെ എന്ന് തുടങ്ങുന്ന ആദ്യ വരികൾ തരുന്ന ഫീൽ ഒരു രക്ഷയുമില്ല .. ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു നഷ്ട ബോധം അലയടിക്കും. ആ കാലമൊക്കെ മതിയായിരുന്നു.. മുരളിചേട്ടൻ സൂപ്പർ ആക്ടിങ് .. വരികളൊക്കെ ഒന്നു വേറെ തന്നെ.. പി ജയചന്ദ്രൻ സാറിന്റെ മികച്ച ആലാപനം..
എന്‍റെ നാട്... മട്ടാഞ്ചേരി ...ഫോർട്ട് ... കൊച്ചി .. .ജ്യൂ സ്ട്രീറ്റ് ..എന്റെ വീടിനു തൊട്ടടുത്ത് ....എത്ര മധുരമുള്ള പാട്ടു ...ശരിക്കും വലിയൊരു ഹിന്ദുസ്ഥാനി ഗായകൻ ജീവിച്ചിരുന്നു ഇത് പോലെ... സുൽത്താൻ... നൊസ്റ്റാൾജിക് ഫിലിം ....
നല്ലതും ചീത്തയുമായിട്ടുള്ള ഒരുപാട് ഓർമ്മകളും തന്ന് ഒരുവാക്ക് പോലും പറയാതെ വിട്ടിട്ട് പോയ ആ ഒരാളെ ഓർത്ത് ഇരിക്കുമ്പോ കേൾക്കാൻ പറ്റിയ പാട്ട്.. മുറിവിൽ മുളക് പിരട്ടുന്ന സുഖം... 😑😅😅💔💔💕 വിദ്യാസാഗർ❤💓💓ജയചന്ദ്രൻ💕💕
*2021ൽ കേൾക്കുന്നവർ ആണോ?* *വിദ്യാസാഗർ ആരാണ് എന്താണ് എന്നൊക്കെ ആരെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ നിൽക്കണ്ട ഈ പാട്ട് അങ്ങ് ഷെയർ ചെയ്ത് കൊടുത്തേക്ക് പിന്നെ അയാളും ബിഗ് ഫാൻ ആകും ഉറപ്പ്* 😅😍 👍
*മലയാളത്തിലെ മികച്ച 10 ഗാനങ്ങൾ എടുത്താൽ അതിൽ ഈ ഗാനം ഉണ്ടാകും ഉറപ്പ്*
❤️ *വിദ്യാസാഗർ* ❤️
Njan weekly kelkunna songs il eth teerchayayum undakum.
@@arcelon6553 same here❤
അതും 1മതു
അങ്ങനെ 10 എണ്ണം തിരഞ്ഞെടുക്കുക എന്നത് നൂറ് കണക്കിന് മറ്റുപാട്ടുകളോട് ചെയ്യുന്ന അനീതി ആവും
10 ഒക്കെ അസാധ്യമാണ് സെലക്ട് ചെയ്യാൻ..
എല്ലാരും വിദ്യാജിനേ പുകഴ്ത്തുന്ന കൂട്ടത്തിൽ ഗിരീഷേട്ടനെ മറക്കല്ലേ..... ❣️❣️
Oppam JAYETTANEYUM
exactly
ഗിരീഷ് സാറിനെ പലരും മറന്ന് പോവുന്നു
Century adiche....
😍
ഇങ്ങനെയുള്ള വരികൾ ഇനിയും ആരെങ്കിലും എഴുതുമോ ആവോ... മലയാളത്തിന് കിട്ടിയ നിധി കോഴിക്കോടിന്റെ ഗിരീഷേട്ടന് ഓർമപ്പൂക്കൾ... പ്രണാമം.💐💐
Ini aarezhithaann.. kure oolakal maathram aanu ippo ullathu
ഓർമ്മകളിൽ സൂക്ഷിക്കാം 😥 മാസ്മര മധുരം മുഖരാം.....
@@kamalprem511 Angane parayaruth
@@kamalprem511 aarum ezhuthanilla ennullath veliya oru nashtam thanne aan🥺🥺😥
@@jeevan4710 athinu thangal enthina ithrem rokshakulan avunnath?
2024ൽ ഉം ആരെല്ലാം കാണുന്നുണ്ട് ഈ ഗാനം
❤❤❤
✋
🤚🤚
Me
Me
me
റഹ്‌മാനേക്കാളും ഇളയരാജയേക്കാളും മലയാളിക്ക് പ്രിയപ്പെട്ടത് എന്നെന്നും വിദ്യാജി മാത്രമാണ് ❣️❣️❣️
മലയാളിക്ക് എന്ന് മൊത്തത്തിൽ പറയണ്ട... ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് അതുമതി ..
അതിനു മുകളിൽ age ഉള്ളവർക്ക്
ഫസ്റ്റ് ഇളയരാജ
സെക്കന്റ് എ ആർ റഹ്മാൻ
മൂന്നാം സ്ഥാനമേ ഉള്ളൂ വിദ്യാജിക്ക്...
കാരണം അവർ കേട്ടു വളർന്നത്
അവരുടെയും അവരുടെ മുകളിൽ നിൽക്കുന്ന മറ്റു സംഗീത സംവിധായകരുടെയും ഗാനങ്ങളാണ്
AR Rahman first movie 1992 ൽ Vidyasagar first മലയാളം മൂവി 1996 ൽ 🙄🙄
Never👎 ilayaraja the best always
അതെ ഭായി
@@moonlightmedia351 age ullavark raveendranmash babukka ilayaraja okke ok aan rahman illa
പ്രിയപ്പെട്ട വിദ്യാസാഗർ സർ മലയാളിയുടെ മനസ്സിൽ നിങ്ങൾക്കുള്ള സ്ഥാനം Ar റഹ്മാനേക്കാളും, ഇളയരാജയേക്കാളും മേലെയാണ് ❤
😍✌️👍
True bro
😍😍😍😍😍😍😍😍😍😍😍
❤️❤️❤️👌
❣️❣️❣️❣️❣️💓💓💓💓
😍😍😍 *സംഗീതം കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന വിദ്യാജി* ❤️ *ഒരേയൊരു വിദ്യാജി* 💗 *ശബ്ദത്തിൽ അന്നുമിന്നും എന്നും കാമുക ഭാവമുള്ള ജയചന്ദ്രൻ സർ* 😍😍
You again
രണ്ടു തലമുറകളുടെ പ്രണയകഥ സംഗീതത്തിൽ പൊതിഞ്ഞു പുതുമയോടെ അവതരിപ്പിക്കാൻ കമൽ സർ വിദ്യാജി യെ അല്ലാതെ, ആരെ കൂട്ടുപിടിക്കാന അല്ലേ ???
@@albinkx4027 athe
Utubil comment sectionil നല്ല കണ്ടു പരിജയം 😀😀
വരികളിൽ മാന്ത്രികത ഒളിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരി കൂടി ഉണ്ട്
വിദ്യാസാഗർ അയാള് സംഗീതത്തിൻ്റെ രാജാവാണ് .അദ്ദേഹത്തെ കൊണ്ടേ പറ്റൂ ഇതൊക്കെ 🔥🔥🔥🔥❤️❤️❤️ .
ഗിരീഷ് ഏട്ടൻ്റെ അതി മനോഹരമായ വരി , ജയെട്ടൻ nte ശബ്ദം എൻ്റെ പൊന്നോ ഒരു രക്ഷെം ഇല്ല🔥🔥🔥🔥🔥❤️❤️❤️❤️❤️
ഈ പാട്ടൊരു വീഞ്ഞാണ്......
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ്.... 🧡🧡🧡
വിദ്യാജി 🧡🧡 ഗിരീഷേട്ടൻ 🧡🧡 ജയേട്ടൻ 🧡🧡 മുരളിയേട്ടൻ 🧡🧡
Athil samshayamilla ❤️
💚
@@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ Are waah profile name variety 😅
@@kamalprem511.
yes
തബല ചേട്ടന് ഒരു പൊൻ തൂവൽ
വിദ്യാജീ....... 🙏🙏🙏🙏🙏
Gsshd
Salimkumar😀
മനോജ് തൃപ്പൂണിത്തുറ.. തബല
@@Adarsh19893 😆😆
❤️❤️🔥
ഇന്ന് രാത്രി ഇതും കേട്ടു സുഖമായി ഉറങ്ങാം നാളെ എന്റെ പിറന്നാളാണ്... വിദ്യാജി നിങ്ങളുടെ പാട്ടെല്ലാം കേൾക്കാൻ എന്താ രസം അങ്ങ് അലിഞ്ഞു പോവുകയാണ് ♥️♥️♥️
ഈ മഴയത്തു ഈ പാട്ടും കേട്ടിരിക്കാൻ വർണിക്കാൻ പറ്റുന്നതിലും അപ്പുറം എന്തോ ഒന്ന്..
Advance Happy birthday 😊
Tnx bro♥️
Advance happy birthday broh🙋♀️
Advance happy birth day 🥰😌
Advance birthday wishes
തബല ഇത്രയും ഭംഗിയായി ഉപയോഗിക്കുന്ന മറ്റൊരു സംഗീത സംവിധായകൻ ഇല്ല ❤️❤️❤️വിദ്യാജി
രവീന്ദ്രൻമാഷ് ജോൺസൺ സാർ sp വെങ്കിട്ടേഷ് sir ഇവരുടെ സംഗീതം കേട്ടിട്ടില്ല ല്ലേ
ദേവദൂതനിൽ പറഞ്ഞത് പോലെ.."വിദ്യാസാഗർ അദ്ദേഹം സംഗീതത്തിന്റെ രാജാവാണ്!!"💕😘
ദേവദൂതനോ അതെന്ത് പറി...?
@@mollywoodpalace8794 yes
എഴുതി കൊടുത്താൽ വായിക്കാൻ കഴിയുന്നതല്ല സംഗീതം...അയാൾ സംഗീതത്തിന്റെ രാജാവാണ്... (ദേവദൂതൻ)...
വിദ്യാസാഗർ ❤❤❤❤
Correct ❤️
Uff...🥀❤️
🎧+ Vibe..✨️
വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിനു💕✨️
Yes feel aaahnu
Pinnallee...❤️❤️❤️
@@zerasubi320 aq q
Crt
Vibe
*തൊണ്ടയിൽ വെണ്ണ പുരട്ടിയപോലുള്ള സൗണ്ട് എന്റെ പൊന്നോ.....* *അഡിക്റ്റഡ് ആകും* 👌👌😍❤️
സത്യമാണ് മാഷെ! അദ്ദേഹത്തിന്റെ ശബ്ദത്തിനു പ്രായം ആവുന്നതേ ഇല്ല..
ജയചന്ദ്രൻ സാറിന്റെ ശബ്‌ദം യുവനായകന്മാർക്ക് ഇപ്പോഴും നൽകാൻ കഴിയുന്നതാ ണ് , ഫൻറം പൈലി യിലെ "വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ " .... ഹൈ പിച്... 😍
നിറത്തിലെ പാട്ട് 😍😍😍
Adict
Sathyam
ജയചന്ദ്രൻ ചേട്ടന്റെ ശരീരത്തിനാണ് പ്രായം ചെന്നത് . ശബ്ദം ഇപ്പോഴും യുവത്വം ആണ്.
പ്രിയ ഗായകൻ ജയചന്ദ്രന്റെ മരണവാർത്ത അറിഞ്ഞതിന് ശേഷം ഈ ഗാനം കേൾക്കുന്നു.. കണ്ണുകൾ നിറയുന്നു.. 😢
വിദ്യാസാഗർ ഗിരീഷ് പുത്തഞ്ചേരി ജയചന്ദ്രൻ.....
ഇതിലും വലിയ ഒരു കൂട്ടുകെട്ട് ഇനി മലയാള സിനിമ സംഗീതത്തിൽ ഉണ്ടാകില്ല......
എന്റെ ഗിരീഷേട്ടൻ
മലയാളത്തിന്റെ തീരാ നഷ്ടം
നേരിൽ കാണാൻ പറ്റിയില്ല നഷ്ടം 😢
Kj yesudas raveendran master kaithapram a...... Appo itho???
കൈതപ്രം ജോൺസൻ... ടീംസ് നെ വേണ്ടത്ര പരിചയമില്ലന്ന് തോനുന്നു 😊
വയലാർ-ദേവരാജൻ, p ഭാസ്‌കരൻ-ബാബുരാജ് കൂട്ടുകെട്ടുകൾ ഇതിലും മികച്ച കൂട്ടുകെട്ട് തന്നെയാണ്
ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ കൂട്ടുകെട്ട് പോലെ നല്ലൊരു കൂട്ടുകെട്ട് ഇനി ഉണ്ടാവാൻ സാധ്യത ഇല്ല
ചെവിയിൽ head set ഉം വച്ചു കണ്ണടച്ച് അങ്ങ് കേൾക്കണം... ഇതിനോളം ലഹരി വേറൊരു പാട്ടും തന്നിട്ടില്ല...❣️
Pinnalah ❤️
Sathyam❤️❤️❤️
👍
👌
ശരിക്കും 🥰🥰🥰
എനിക്ക് ഇഷ്ടം തോന്നിയിട്ടുളള പാട്ടുകളുടെയൊക്കെ പിന്നിൽ ആരെന്നു അന്വേഷിച്ചു പോയപ്പോഴൊക്കെ മിക്കവാറും ഒരൊറ്റ പേരേ കണ്ടിട്ടിളളൂ...
VIDYASAGAR....❤❤❤
സത്യം.... എന്റെയും അനുഭവം ഇതാണ്....
Same😍
ഗിരീഷ് പുത്തഞ്ചേരി ♥️♥️♥️
❤️❤️❤️
Sathyam😇❣️
ഉച്ച സമയം ഗ്രാമങ്ങളിലൂടെയുള്ള പ്രൈവറ്റ് ബസ് യാത്ര.
ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു പോവുമ്പോൾ ഈ പാട്ടു കേൾക്കണം ........
എന്തേ ഇന്നും വന്നീല...🎶❤️
ഗിരീഷ് പുത്തഞ്ചേരി❤️വിദ്യാജി മാജിക്
th-cam.com/video/jr1qmCWF5eU/w-d-xo.html
Nice✨️
👌👌👌
I loved that 'ucha samayam'+Pvt Bus❤️
Angne kette eee patte veendum kelkkan vanna njn
*വിദ്യാസാഗർ ഫാൻസ് നീലം പൂശുക ❤️💯*
❤✨️🎤🎶
@@soulfullypjm qq uk na to be touch of EEEEEUUU uk au🇦🇺🇦🇺🇦🇺🇦🇺 ans tak Weee re do you😍 suya u
@@soulfullypjm qq uk na to be touch of EEEEEUUU uk au🇦🇺🇦🇺🇦🇺🇦🇺 ans tak Weee re do you😍 suya u
ഈ പാട്ട് മുതലാണ് നുമ്മള്‍ മൂപ്പരെ ഫാനായത്
Chila nerath ee pattu kelkumbol oru feelaa
ഇതിൽ തബല വായിച്ച ചേട്ടന് എന്റെ like
head set വച്ച് കേൾക്കുമ്പോൾ.... Oh...... 💓💓💓💓💓
Salim kumar alle😅
Salim kumar alle
തബല ഭാസ്കരൻ 🤣
Bhaskar ji
വല്ലാത്തൊരു ഫ്രെയിം ആണ് ഈ പാട്ട് സീനിൽ മുഴുവൻ.നമ്മെ വിട്ട് പിരിഞ്ഞ ഒരു കൂട്ടം അതുല്യ കലാകാരന്മാരുടെ സംഗമം ♥️♥️
ഗിരീഷ് പുത്തഞ്ചേരിയും വിദ്യാസാഗറും ഒക്കെ ജീവിച്ച കാലഘട്ടത്തിൽ ജനിക്കാനായത് തന്നെ വലിയ ഭാഗ്യം
ഗിരിഷ് സർ 👏👏👏👏👏👏👏👏👏👏👏👏👏
പിന്നല്ല
സത്യം
+ dasettan, chithra
Sathym
ഇടക്ക് ഇടക്ക് ഇവിടെ വന്നില്ലെങ്കിൽ ശെരിയാവില്ല 🙂
അത്രക്ക് ലഹരി ആണ് ഈ പാട്ട് ❤❤
Addict......
Correct
True
Allapinne😀🔥🔥
മനസ്സിനെ കീഴടക്കി 💚💚🥰🥰
5 min ഉള്ള ഈ പാട്ട് അര മണിക്കൂർ മാത്രം എടുത്ത് വളരെ വേഗത്തിൽ കാണിച്ചുതന്ന എന്റെ സ്വന്തം idea sim ന് വേണ്ടി ലൈക് അടിക്കു ഗുയ്സ്...
😂😂😂😂😂
😝😝
😂😂😁😆
😂😂😂😂😂
100 ലൈക് അക്കിട്ടുണ്ട് ബ്രോ 😊
2023 ഇൽ ഇപ്പൊ കേട്ടുകൊണ്ടിരിക്കുന്നു.....
Ippom kekkinn👽
Ippo 😅
Yed😍
ഞാൻ വർഷം നോക്കാതെ കേൾക്കുന്ന പാട്ട്
2w
P.ജയചന്ദ്രൻ & വിദ്യാസാഗർ അത് ഒരു Adaar combo ആണ്.👌 ഭാവഗായകൻ അങ്ങനെ എല്ലാരേയും പുകഴ്ത്തി സംസാരിക്കാറില്ല. പക്ഷെ പുതിയ കാലഘട്ടത്തിൽ തനിക്ക് നല്ല തൃപ്തി തോന്നിയ പാട്ടുകൾ ഒരുക്കിയ ആൾ എന്ന് വിദ്യാജിയെ പുകഴ്ത്തിയിട്ടുണ്ട്.✌✌
Interview link undo?
@@sreejitho4888 ഇല്ല bro.Manorama news ൽ ആണ് കണ്ടതെന്നാണ് ഓർമ്മ.
@@sreejitho4888 th-cam.com/video/_JpGeMtgdG0/w-d-xo.html
@@arkslive Thanks bro for sharing. Interview aayittu paranjathaanu njan kandathu. Athu ippo undonnu arinjooda.
Sariyaan.. chandrotsavam padathile aaraarum kaanathe polulla everlasting songs okke pullide magic aan..kelkkunna aale vere oru thalathilott kondpokum
"എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായ് മാത്രം തുറക്കാം ഞാൻ..
നിൻ മിഴിയാകും മധുപാത്രത്തിലെ..
മാസ്മരമധുരം നുകരാം ഞാൻ.". 👌💞💞
ആ ഒരു ഭാഗം 😍😍😍
❤️❤️❤️❤️❤️
Wow ee line actually comment chythalonn alojikuvaarnu, appo dhe kidakunnu❤️
❤❤❤
ഗില്ലിയിലെ. ഡപ്പാംകൂത്ത് പാട്ടുകളും. ഈ പാട്ടും കേട്ടാൽ.. ആരായാലും ഒന്ന് സംശയിച്ചു പോകും. രണ്ടിനും സംഗീതം പകർന്നത് വിദ്യാസാഗർ തന്നെ ആണോ എന്ന്.. 👋👋👋
Aha
Sathyam..
സത്യം ...
ഇവിടെ എല്ലാം പോകും ❤❤vidyaji 🔥❤
Gilliyilu vijaykku vendi cheyyan pattiya pattalle cheyyan pattu appol vidya sagarinte range alochichu nokku
ഹൃദയത്തെ തൊട്ട പാട്ടുകളിൽ ഒന്ന്... 💜
പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെ... ഒരുപാട് പാട്ടുകൾ.... ✨️
ഇത്രേം എളുപ്പത്തിൽ ഈ ഗാനം ആലപിച്ച മുരളിക്കും, തബല കൊട്ടിയ സലിം കുമാറിനും ഇരിക്കട്ടെ ഇന്നത്തെ ലൈക്
Ssl..😍
They were living in the character ❤
ദാസേട്ടന് ഏത് പാട്ട്
ജയേട്ടന് ഏത് പാട്ട്
എന്നിങ്ങനെ വേർതിരിച്ചു പാടിക്കാൻ ഉള്ള കഴിവ്
സംഗീതസംവിധാനം ഒരു സംഭവം തന്നെ
വിദ്യാസാഗർ 😍😍😍😍😍
സത്യൻ മാഷ് കഴിഞ്ഞാൽ ഏറ്റവും പരുക്കൻ ആയ മലയാള സിനിമ നടൻ...🤞മുരളി ചേട്ടൻ..🤞🤞
ഭരത് ഗോപിയില്ലെ
തിലകൻ
Thilakan
Sathtam
തിലകൻ ചേട്ടൻ ഉണ്ട്
എവിടെ കൂട്ടുകാർ ചേർന്നു പാട്ടു പാടി. വെള്ളമടിക്കുനോ അവിടെ എല്ലാം ഈ പാട്ട് ഉറപ്പാണ്...😍
Innalem kude adich set aayi paadiyulluu ❤️
18 വർഷങ്ങൾക്കുമിപ്പറം..... Playlist top 10 ലിസ്റ്റിൽ
ഇതാണ്.... പാട്ട്...... ഇതാണ്.... സംഗീത സംവിധാനം ♥️♥️
ഇതാണ് വരികൾ
ഗായകനെ കൂടെ ഓർത്തോ
Great
ന്താ ഫീൽ.. പഴയ പാട്ടുകൾ അല്ലേലും വല്ലാത്തൊരു ഫീൽ ആണ്.. അനശ്വരരായ ഒരുപാട് ഇതിഹാസങ്ങൾ ഒത്തു ചേർന്ന ഒരു പാട്ട്.. ഗിരീഷ് പുത്തഞ്ചേരി എന്ന അതുല്യ എഴുത്തുകാരന്റെ വരികൾക്ക് തെലുങ്കാനയി ജനിച്ചു മലയാളത്തിന്റെ ദത്തുപുത്രനായി വളർന്ന വിദ്യാസാഗർ എന്ന മജീഷ്യന്റെ ഈണത്തിൽ മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രന്റെ ശബ്ദത്തിന് മലയാളത്തിന്റെ നിത്യവസന്തം അനശ്വര കലാകാരൻമാർ ആയ മുരളി,ഒടുവിൽ ഉണ്ണികൃഷ്ണൻ,സലിം കുമാർ,എരഞ്ഞോളി മൂസ,ഗീത സലാം,രേവതി, അങ്ങനെ മണ്മറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ ഒരുപാട് കലാകാരൻമാർ ഒത്തുചേർന്ന സംഗീതം..
😌😌😌ഇന്നും ആ മാധുര്യം നഷ്ടപ്പെടാതെ എന്റെ കുട്ടികാലത്തെ അവസ്മരണീയമാക്കിയ പാട്ട്
😌
Ahha kollalo😊😊
എരഞ്ഞോളി മൂസ ..........അർഹിക്കുന്ന അംഗീകാരം കിട്ടാത്ത കലാ കാരന്മാരിൽ ഒരാൾ ☹️
പാവം
Athaaraa....?
@@sreehariem2333 ഈ പാട്ടിന്റെ തുടക്കത്തിൽ clarinet വായിക്കുന്ന ആൾ
@@Rahulthakku aaa
അയാൾ കമ്മ്യൂണിസ്റ്റ് ആണ് അത് ആഗ്രഹിച്ചു കാണില്ല 👈
ലുയി പാപ്പന്റെ ക്ലാരനെറ്റ് എത്തുമ്പോൾ എപ്പോഴും രോമാഞ്ചം വരുന്നത് ❤️❤️
Stym ✨
ഹാർമോണിയം , സാക്സോ ഇത്ര മനോഹരമായി ഉപയോഗിച്ച ഒരു മികച്ച ഗാനം .... ബാബുക്ക സ്റ്റൈൽ ❤️
പി. ജയചന്ദ്രൻ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് പണ്ടത്തെ കാലത്തെ സംഗീത സംവിധായകർ കഴിഞ്ഞാൽ പിന്നെ ഇഷ്ടം വിദ്യാസാഗറിനോടാണ് എന്ന്. വളരെ കഴിവുള്ള വെക്തിയാണെന്നും പറഞ്ഞു 🤩😇
Ethila paranjath
@@vishnus7217 ബഡായി ബംഗ്ലാവിൽ വന്നപ്പോൾ പറഞ്ഞു
th-cam.com/video/_JpGeMtgdG0/w-d-xo.html
@@vp1680 Thanks 🤘
Angane paranjath Veronnum kondalla..pulli Kure naal eecha adichu veetil irunnnapo vidyaasagar aanu thirich konduvannu back to back hit songs koduthathu☺️
ഇതിനോളം ഞാൻ പ്രണയിച്ച പാട്ട് വേറെയില്ല. വിദ്യാജിയോളം സ്വാധീനിച്ച സംഗീത സംവിധായകനുമില്ല.♥️ എന്തൊരു മനുഷ്യനാണ്! ഒരു പക്ഷേ ഞാൻ എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ളത് ഈ പാട്ടാണ്. . ഈ എവിടെയൊക്കെയോ ബാബുക്ക ഉള്ളതു പോലെ ഒരു തോന്നൽ.. സംഗീതസംവിധാനം ഒരു അത്ഭുതമായി തോന്നുന്നത് വിദ്യാജിയുടെ പാട്ടുകൾ കേട്ടതിനു ശേഷമാണ്!♥️
പിന്നെ വേറൊരാൾ ഗിരീഷേട്ടൻ. .നിങ്ങളെക്കാൾ ഇഷ്ടമുള്ള വേറെ ആരുമില്ല എനിക്ക്..നിങ്ങൾ എന്തായിരുന്നു എന്ന് അറിഞ്ഞവർക്കേ നിങ്ങളുടെ നഷ്ടത്തിന്റെ വിലയറിയൂ!
പുത്തഞ്ചേരി! നിങ്ങളെ പോലെ നിങ്ങൾ മാത്രമേയുള്ളൂ!
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്നം കാണും ആകാശത്തോപ്പിൻ കിന്നരൻ!💔
സത്യം പറഞ്ഞാൽ നമ്മളിൽ പലരും രേവതി യെ പോലെ ഈ പാട്ട് കേട്ട് എന്തൊക്കെയോ ആലോചിച്ചു കിടന്ന് പോകും
മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത്
മണിമാരൻ വരുന്നതും കാത്ത് ...
കസ്തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ
ഉറങ്ങാതിരുന്നോളേ...
ആ... ആ... ആ...
ഉറങ്ങാതിരുന്നോളേ.
എന്തേ ഇന്നും വന്നീലാ
നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ
നീ സ്വപ്നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
ആകാശത്തോപ്പിൻ കിന്നരൻ
എന്തേ ഇന്നും വന്നീലാ
നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ
നീ സ്വപ്നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
ആകാശത്തോപ്പിൻ കിന്നരൻ
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ്
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
ഓ... വിളക്കിന്റെ നാളം
പോലെ ഈ പൊൻതൂവൽ വീശും
മാറ്റേറും മഴപ്രാവേ...
ഓ... ഓ... കളിയാടി പാടാൻ നേരമായ്
എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായ് മാത്രം തുറക്കാം ഞാൻ
നിനക്കായ് മാത്രം തുറക്കാം ഞാൻ
നിൻ മിഴിയാകും മധുപാത്രത്തിലെ
നിൻ മിഴിയാകും മധുപാത്രത്തിലെ
മാസ്മരമധുരം നുകരാം ഞാൻ
മാസ്മരമധുരം നുകരാം ഞാൻ
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ്
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
ഓ... വിളക്കിന്റെ നാളം
പോലെ ഈ പൊൻതൂവൽ വീശും
മാറ്റേറും മഴപ്രാവേ...
ഓ... ഓ... കളിയാടി പാടാൻ നേരമായ്
എന്തേ ഇന്നും വന്നീലാ
നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ
നീ സ്വപ്നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
മധുരപ്പതിനേഴിൻ
ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ
ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ
നിൻ പ്രണയത്തിൻ താമരനൂലിൽ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിർവൃതിയെല്ലാം പകരാം ഞാൻ
നിർവൃതിയെല്ലാം പകരാം ഞാൻ
എന്തേ ഇന്നും വന്നീലാ
നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ
നീ സ്വപ്നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
ആകാശത്തോപ്പിൻ കിന്നരൻ
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ്
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
ഓ... വിളക്കിന്റെ നാളം
പോലെ ഈ പൊൻതൂവൽ വീശും
മാറ്റേറും മഴപ്രാവേ...
ഓ... ഓ... കളിയാടി പാടാൻ നേരമായ്
കളിയാടി പാടാൻ നേരമായ്.
///////////////////////////////////////////////////////////////////
Maiyani Kannintae Manjati Kadavathu
Manimaaran Varunnathum Kaathu
Kasturi Nilavintae Kanavu Pul Payayil
Urangathirunolae Aaaaaa Urangathirunolae
Enthae Innum Vaneella Ninodonnum Cholliyilla
Anuraagam Meetum Gandharvan
Nee Swapnam Kaaanum Akasha Thopin Kinnarn
Akasha Thopin Kinnarn
Enthae Innum Vaneella Ninodonnum Cholliyilla
Anuraagam Meetum Gandharvan
Nee Swapnam Kaaanum Akasha Thopin Kinnarn
Akasha Thopin Kinnarn
Manivala Thilangana Kaiyallae Viralmutti Vilikanatharanu
Manivala Thilangana Kaiyallae Viralmutti Vilikanatharanu
Muzhuthinkal Uthikana Mukiloram
Murasholi Muzhakanatharanu
Muzhuthinkal Uthikana Mukiloram
Murasholi Muzhakanatharanu
O Ooooo Vilakintae Ponnaalam Polae Ee Ponthuval Veeshum
Paataerum Mazhapravae
Oooo Kaliyadi Paadan Naeramai
Tara Rara Raa Rarararara
Tara Ra Ra Tara Tararara
Tara Rara Raa Rarararara
Tara Ra Ra Tara Tararara
En Hridhayathin Chandhana Vaathil
Ninakai Maathram Thurakaam Njan
Ninakai Maathram Thurakaam Njan
Nin Mizhiyakum Madhupaathrathilae
Nin Mizhiyakum Madhupaathrathilae
Maasmara Madhu Nugaraam Njan
Maasmara Madhu Nugaraam Njan
Manivala Thilangana Kaiyallae Viralmutti Vilikanatharanu
Manivala Thilangana Kaiyallae Viralmutti Vilikanatharanu
Muzhuthinkal Uthikana Mukiloram
Murasholi Muzhakanatharanu
Muzhuthinkal Uthikana Mukiloram
Murasholi Muzhakanatharanu
O Ooooo Vilakintae Ponnaalam Polae Ee Ponthuval Veeshum
Paataerum Mazhapravae
Oooo Kaliyadi Paadan Naeramai
Enthae Innum Vaneella Ninodonnum Cholliyilla
Anuraagam Meetum Gandharvan
Nee Swapnam Kaaanum Akasha Thopin Kinnarn
Akasha Thopin Kinnarn
Naruvarna Poovallae Hai
Narunilaa Poomolae Hai Hai
Naruvarna Poovallae Hai
Narunilaa Poomolae Hai Hai
Madhura Pathinezhil Thengi Imariundolae
Thengi Mariundolae Thengi Mariundolae Thengi Mariundolae
Nin Pranayathin Thaamara Noolil Ormakal Muzhuvanum Korkaam Njan
Ormakal Muzhuvanum Korkaam Njan
Ninae Urakkan Pazhayoru Gazhalin
Ninae Urakkan Pazhayoru Gazhalin
Nirvrithi Ellam Pakaram Njan
Nirvrithi Ellam Pakaram Njan
Enthae Innum Vaneella Ninodonnum Cholliyilla
Anuraagam Meetum Gandharvan
Nee Swapnam Kaaanum Akasha Thopin Kinnarn
Akasha Thopin Kinnarn
Manivala Thilangana Kaiyallae Viralmutti Vilikanatharanu
Manivala Thilangana Kaiyallae Viralmutti Vilikanatharanu
Muzhuthinkal Uthikana Mukiloram
Murasholi Muzhakanatharanu
Muzhuthinkal Uthikana Mukiloram
Murasholi Muzhakanatharanu
O Ooooo Vilakintae Ponnaalam Polae Ee Ponthuval Veeshum
Paataerum Mazhapravae
Oooo Kaliyadi Paadan Naeramai
Kaliyadi Paadan Naeramai
Thank u
Poli
Thanq
❣️❣️❣️
👌👏
എത്ര മനോഹരമായ ഗാനം, മനസിനെ വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോകുന്ന ഫീൽ.
പാട്ടിൽ എല്ലാരും നല്ല പെർഫോമൻസ് .ആ തബലയടി എന്തു് രസമുണ്ട്, പിന്നെ മുരളിച്ചേട്ടന്റെ എസ്പ്രെഷൻസ് ഒരു രക്ഷയും ഇല്ല,ഒരുപറ്റം പ്രഗത്ഭരായ ആളുകളുടെ കൂട്ടായ്‌മ അതാണ് ഈ സിനിമ.
ജയേട്ടന്റെ മാസ്മരിക ശബ്ദം ഈ ഗാനം വേറെ ആർക്കും കിട്ടാഞ്ഞത് കാര്യമായി.
ഇപ്പോഴത്തെ 100 ഗാനങ്ങൾ കേട്ടാലും ഈ ഫീൽ കിട്ടില്ല .ഗിരീഷ് പുത്തഞ്ചേരി എന്തൊരു എഴുത്തു ആയിരുന്നു,മഹാനായ ആ മനുഷ്യനെ മലയാള ചലച്ചിത്ര ഗാനലോകം മിസ് ചെയ്യുന്നു .
പിന്നെ വിദ്യാസാഗറിന്റെ മനുഷ്യനെ ലയിപ്പിച്ചിരുത്തുന്ന മ്യൂസിക് ഹോ .
ഇത്തരം ഗാനങ്ങൾ എത്ര വേണേലും കേട്ടിരിക്കാം.
ഒരുപാട് നോക്കി ക്ലാരിറ്റി ഉള്ള ഈ ഗാനം എന്തായാലും വന്നല്ലോ.
എല്ലാവരും വിദ്യസഗർ സർ നെ പറ്റിയും ജയചന്ദ്രൻ സർ നെ പറയുമ്പോളും.... ഉഫ് മുരളി സർ ഇങ്ങനെ ഒക്കെ ഇ ലിപ് സിങ്ക് ചെയ്തു അഭിനയിക്കാൻ പറ്റുമോ e❤❤❤❤❤❤🤩🤩🤩🤩 കണ്ടിരുന്നു പോകും ❤also സലീമേട്ടൻ ❤
Sathyam ❤️❤️
😌🎧🎶📚❤
ഈ പാട്ടിൽ അഭിനയിച്ചവർ എല്ലാം പൊളി ആണ് ❤❤❤
He was a legend man...❤️
Murali Sir 💓 great thespian
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗറിന്റെ സംഗീതം.... അത്ര മാത്രം മതി ഒരു തലമുറ മരണം വരെ ഓർക്കാൻ....❤
മ്യൂസിക് ഡിറക്ടര്സിനെ കുറിച്ചുള്ള കമെന്റുകൾ ഏറ്റവും കൂടുതൽ പ്രതിപാദിക്കുന്നത് വിദ്യാജിയുടെ പാട്ടുകൾക്കാണ്...
ഈ പാട്ടിനു state അവാർഡ് അർഹിച്ചിരുന്നു.
ഇതിറങ്ങിയ വർഷം ഏത് പാട്ടിന് ആണ് അവാർഡ് ലഭിച്ചത്?
@VJ CREATION'S
Adipoli ba povam....
@VJ CREATION'S athum oru nallla paattayirinnu.pakshe ithinekalilum nallathalla
ഈ സിനിമ ഇറങ്ങിയ സമയം ഇതിലെ ഈ ഗാനം ഒഴികെ ബാക്കി എല്ലാം favourite ആയിരുന്നു.. ഇപ്പോൾ ഇടക്ക് ഇടക്ക് ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖം ആണ്.. വിദ്യാസാഗർ😍 ജയചന്ദ്രൻ 😍
ee padam irangiyappo ee paattu maathraarunnu ente favuorite.ippoolum.mattu paattukal onnum oormmayil thanne illa.
Enikum same feel -epozhaanu ethinod eshtam thonniyath- chila songs um movies um angane aanu
@@janbazrishi ഈ ചിത്രം ഇറങ്ങിയപ്പോൾ ഇതിലെ "പൈക്കുറുമ്പിയെ മേയ്ക്കും" എന്ന ഗാനവും അതുപോലെ "നിനക്കെന്റെ മനസ്സിലെ" എന്ന ഗാനവും ആയിരുന്നു favourite.. ഇപ്പോൾ "എന്തെ ഇന്നും വന്നില്ല" എന്ന ഈ ഗാനത്തോട് എനിക്ക് പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത ഒരു ഇഷ്ടമാണ് .😍
Same pitch... പക്ഷെ ഇപ്പോൾ മലയാളത്തിലെ മൊത്തം ഇഷ്ടപ്പെട്ടു 10 സോങ് എടുത്താൽ അതിൽ ഒന്ന് ഇതായിരിക്കും
Exactly 💯
കുറെ പറഞ്ഞിട്ടുള്ളതാണ് ,എങ്കിലും ഒന്നുകൂടെ പറയാണ് " വെറുതെ പറയാണെന്നു വിചാരിക്കരുത് , വിദ്യാസാഗർ നിങ്ങൾ ലോകാത്ഭുതങ്ങളിൽ ഒന്നാണ് 🙏💙💙🎶🎶 ".
എന്താല്ലേ ❤ ദൈവം നെറുകയിൽ കൈ വെച്ച് അനുഗ്രഹിച്ച കലാകാരന്മാർ 💞
അയാൾ സംഗീതത്തിന്റെ രാജാവാണ് വിദ്യാജി ❤❤❤
മലയാളികളുടെ AR റഹ്മാൻ വിദ്യാജി ❤️❤️❤️
@@jeesjacob6002 No adheham aarumalla adheham Vidyasagar mathramanu
Gireesh puthenchery also
@@jeesjacob6002 this is disrespect. അങ്ങേർക്കു ഒരു identity ഉണ്ട്.
വിസ്മയമാണ് വിദ്യാസാഗർ❤️👍
ഇതിഹാസമാണ് ഗിരീഷേട്ടൻ❤️💯
Dp pic polichtto
💯💯💯💯
ജയചന്ദ്രൻസാർ പാടിയ എല്ലാ പാട്ടുകളും അനുവാചകർ ശ്രവിച്ചത് ചെവികൊണ്ടല്ല; മനസ്സുകൊണ്ടാണ്.
"ഭാവഗായകൻ" എന്ന വിശേഷണം എന്നാ സുമ്മാവാ..!
2023 ലും ഈ പാട്ടിന് ഫാൻസ് ഉണ്ടോ ??? ഉണ്ടെങ്കിൽ ലൈക്ക് അടിക്ക് ❤️😍👍
2024❤😅
UND
*മലയാളത്തിൻറ തീരാ നഷ്ടം മൺമറഞ്ഞു പോയ ഒരു കൂട്ടം കലാകാരൻമാർക്കായി* 💔💝
🎶🎶🎶മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത് ...
കസ്തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ ഉറങ്ങാതിരുന്നോളേ...
ആ...ആ...ആ... ഉറങ്ങാതിരുന്നോളേ...)
എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്നം കാണും
ആകാശത്തോപ്പിൻ കിന്നരൻ (2) (എന്തേ)
മണിവള തിളങ്ങണ കൈയ്യാലേ
വിരൽഞൊട്ടി വിളിക്കണതാരാണ് (മണിവള)
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ)
ഓ... വിളക്കിന്റെ നാളം പോലെ ഈ
പൊൻതൂവൽ വീശും മാറ്റേറും മഴപ്രാവേ...
ഓ... ഓ... കളിയാടി പാടാൻ നേരമായ് ...
എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായ് മാത്രം തുറക്കാം ഞാൻ (2)
നിൻ മിഴിയാകും മധുപാത്രത്തിലെ (2)
മാസ്മരമധുരം നുകരാം ഞാൻ (2)
മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
മധുരപ്പതിനേഴിൻ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
നിൻ പ്രണയത്തിൻ താമരനൂലിൽ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ (2)
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ (2)
നിർവൃതിയെല്ലാം പകരാം ഞാൻ (2) (എന്തേ)🎶🎶🎶
4:09
Thanks for the lyrics
Pls pinned it
കൂടെ പാടാൻ വേണ്ടി . വരികൾ കമന്റിൽ നോക്കിയവർ ഉണ്ടോ എന്നെപോലെ...😀 എന്തൊരു പാട്ടാണ്... അയ്യോ... എന്തൊരു feel....😘😘😘😘😍🤩
Njan
Njaan😍
Hii🙏🙏🙏സിസ്റ്റർ
@@linshalin....2418 hii🙏സിസ്റ്റർ
Lyrics okke ariyaam... pAkshe paadaann ariyilla 😁
ഭാവഗായകന്റെ മരണ വാർത്തയറിഞ്ഞ് ഈ പാട്ടു കേൾക്കാൻ വന്നവരാരൊക്കെ😓👇🏻?Malayalam lost another legend singer!❤🥀
നിൻ പ്രണയത്തിൻ താമരനൂലിൽ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിർവൃതിയെല്ലാം പകരാം ഞാൻ
നിർവൃതിയെല്ലാം പകരാം ഞാൻ
E വരികൾ ഇല്ലെന്ന സങ്കടം
Enikk ettovum eshttum ulla varikal anu
Thank you bro...
Ho... nthoru vari aan👏
♥
മറ്റൊരു പാട്ടിലും കേൾക്കാൻ കഴിയാത്ത പ്രത്യേക ടോൺ ആണ് ജയചന്ദ്രന്റെ ശബ്ദത്തിനു ഈ പാട്ടിൽ . പ്രണയം ഇങ്ങനെ ഒഴുകി ഇറങ്ങുന്ന അസാധ്യ ആലാപനം . അത്ഭുതപ്പെടുത്തുന്നത് വിദ്യാസാഗർ എന്ന ജീനിയസ് ആണ് . എവിടുന്നാണ് ഇത്തരം ഈണങ്ങൾ വിദ്യാജിക്കു കിട്ടുന്നത് എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് . വിദ്യാസാഗർ - പി ജയചന്ദ്രൻ
വയലാർ &ദേവരാജൻ മാസ്റ്റർ കൂട്ട് കെട്ടുപോലെ ആണ് വിദ്യസാഗർ & ഗിരീഷ് ഏട്ടൻ കൂട്ടുകെട്ട് എല്ലാം പാട്ടും മണിമുത്തുകൾ ❤️
ഏറ്റവും പ്രിയപ്പെട്ട രാഗം..ദേശ്...പ്രിയപ്പെട്ട സംഗീത സംവിധായകൻ.. വിദ്യാജി... ഗായകൻ പി ജയചന്ദ്രൻ.... ആഹാ ആനന്ദലബ്ദിക്കിനി എന്ത് വേണം
വീണ്ടും വിദ്യാസാഗർ ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിൽ ഉള്ള അനശ്വര ഗാനം സമർപ്പിച്ച സൈനക്ക് ഒരായിരം നന്ദി 💙💙💙
ബാബുക്കാന്റെ തട്ടകത്തിൽ വിദ്യാജി
കയറി ഈണമിട്ടപ്പോൾ ലഭിച്ച അവിസ്മരണീയമായ ഗാനം❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍
സത്യം
കറക്റ്റ്
Bavukkaye compare cheyalle
wow.. ഈ കമന്റ് സെക്ഷനിൽ വന്ന ഒട്ടുമിക്ക എല്ലാരും നല്ല സംഗീത സ്നേഹികളാണ്. 👌
ഒരു പ്രത്യേക ഫീലാണ് 💞💞 ഞാൻ കുറേ തവണ പാടി നോക്കിയ പാട്ടാണ് 💞💞💞 വീഡിയോ സോങ് കാണുമ്പോൾ സങ്കടം വരും ഈ കൂട്ടത്തിൽ ഇപ്പോ സലീമേട്ടൻ മാത്രമേ ഉള്ളു മുരളി, ഒടുവിൽ ഉണ്ണികൃഷ്ണൻ ആരും നമ്മുടെ കൂടെയില്ല 💔💔💔 മലയാള സിനിമയുടെ ആണിക്കല്ലുകൾ എത്രയോ പറിഞ്ഞു പോയി 💔💔💔
എത്രപെട്ടെന്നാണ് ഇത്രയും കമന്റ്സ്.... അതാണ് ഈ പാട്ട്.... വിദ്യാസാഗർ... മിസ്സിംഗ് സൂപ്പർ songs like this...thaanks for the upload
ദേവദൂതൻ സിനിമ പോലെ
നായകൻ ഡിലീപ് ആണേലും കയ്യടി മൊത്തം മുരളി & വിദ്യാജി കൊണ്ടു പോയി 💖🤩🔥
എല്ലാരും vidhyagiye പറയുമ്പോൾ വിട്ട് പോയ ഒരു പേര് ഒണ്ട് ഈ ഗാനത്തിന് ജീവൻ കൊടുത്ത ഭാവ ഗായകൻ ജയചന്ദ്രൻ 😍😍😍😍
Athe... 🔥
✨️വിദ്യാജിയുടെ മാന്ത്രിക ഈണവും♥️ ✨️ഗിരീഷേട്ടന്റെ പൊൻ വരികളും ♥️
പടം വേറെ ലെവലാണ്❤❤ എന്നാലും ചിലപ്പോഴൊക്കെ ഈ പാട്ടിനുവേണ്ടി ഈ സിനിമ കാണാറുണ്ട് ❤
വിദ്യാജി 😘😘😘😘😘😘😘😘😘😘😘
Thank you saina.. മണ്മറഞ്ഞു പോയ ഞങ്ങളുടെ കുട്ടികാലത്തെ ഓര്മപെടുത്തിയതിന്.. മണ്മറഞ്ഞു പോയ ഒരുപിടി നല്ല കലാകാരന്മാരെ വീണ്ടും മുന്നിൽ എത്തിച്ചതിന്.. വിദ്യാസാഗർ എന്ന സംഗീത വിസ്മയം, ഗിരീഷ് പുത്തഞ്ചേരി എന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ.. ഇന്നും ജീവിച്ചിരിക്കുന്ന മലയാളത്തിന്റെ ഭാവഗായകൻ M ജയചന്ദ്രൻ... ദൈവമേ ഇനിയും ഉണ്ടാകുമോ ഇത് പോലുള്ള പാട്ടുകളും ഇതിഹാസങ്ങളും.. എല്ലാത്തിനും നന്ദി 😌😌
ഭവഗായകൻ പി ജയചന്ദ്രൻ
@@snehapp463 yes... വെറുതെ ആണോ അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നത്
കണ്ണ് നനയാതെ ഇത് വരെ മുഴുവനാക്കാൻ കഴിഞ്ഞിട്ടില്ല....🔥🔥
Super
അയാൾ സംഗീത്തിന്റെ രാജാവാണ് 💕 😘vidyaji &gireeshettan❤️
വിദ്യാജി +ഗിരീഷേട്ടൻ =പറയാൻ വാക്കുകൾ ഇല്ല ♥️
Nnal parayanda
എല്ലാ പ്രായക്കാർക്കും ഒരു പോലെ ഹൃദയത്തിൻ കുളിർമ തരുന്ന വരികളും സംഗീതവും... evergreen വിദ്യാസാഗർ ഹിറ്റ്
വിദ്യ സാഗർ മലയാളം ഫിലിം ഹിറ്റ് ലിസ്റ്റ്
1. അഴകിയ രാവണൻ
2. മഹാത്മാ
3. ഇന്ദ്രപ്രസ്ഥം
4. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
5. വർണ്ണപ്പകിട്ട്
6. ഇലവങ്കോട് ദേശം
7. സമ്മർ ഇൻ ബെത്ലെഹേം
8. ഒരു മറവത്തൂർ കനവു്
9. സിദ്ധാർത്ഥ
10. പ്രണയ വർണ്ണങ്ങൾ
11. തിരുവോണ കൈനീട്ടം
12. ചന്ദ്രനുദിക്കുന്ന ദിക്കിൽ
13. ഉസ്താദ്
14. എഴുപുന്ന തരകൻ
15. നിറം Niram
16. മില്ലേനിയം സ്റ്റാർസ്
17. ദൈവത്തിന്റെ മകൻ
18. ദേവദൂതൻ
19, ഡ്രീംസ്
20. മധുരനൊമ്പരക്കാറ്റ്
21. രാക്കിളിപ്പാട്ട്
22. മിസ്റ്റർ ബട്ളർ
23. സത്യം ശിവം സുന്ദരം
24. ദോസ്ത്
25. രണ്ടാം ഭാവം
26. ദുബായ്
27. മീശ മാധവൻ
28. സിഐഡി മൂസ
29. കിളിച്ചുണ്ടൻ മാമ്പഴം
30. പട്ടാളം Pattaalam
31. ഗ്രാമഫോൺ
32. രസികൻ
33. ചാന്തുപൊട്ട് 34.കൊച്ചിരാജാവ്
35. ചന്ദ്രോത്സവം
36. മേഡ് ഇൻ യു എസ് എ
37. ആലിസ് ഇൻ വണ്ടർലാന്റ്
38. കയ്യൊപ്പ്
39. ഗോൾ
40 റോക്ക് ആൻഡ് റോൾ
41. മുല്ല
42. നീലത്താമര
43. പാപ്പീ അപ്പച്ചാ
44. അപൂർവ്വരാഗം
45. മേക്കപ്പ് മാൻ
46. വൈഡൂര്യം
47. സ്പാനിഷ് മസാല
48. ഓർഡിനറി
49 ഡയമണ്ട് നെക്ലേസ്
50. താപ്പാന
51. നാടോടി മന്നൻ
52. 33 Dots
53. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും
54. ഗീതാഞ്ജലി
55. ഒരു ഇന്ത്യൻ പ്രണയകഥ
56. ഭയ്യാ ഭയ്യാ
57. അനാർക്കലി
58. എന്നും എപ്പോഴും
59. തോപ്പിൽ ജോപ്പൻ
60. ജോമോന്റെ സുവിശേഷങ്ങൾ
61. മൈ സാന്റ
62. സോളമന്റെ തേനീച്ചകൾ
തമിഴ്
ഗില്ലി
കുരുവി
ദൂൾ
ആബിയും ഞാനും
മൊഴി
ആദി
കർണ
റൺ
ചന്ദ്രമുഖി
അമ്പേ ശിവം
ജയ്‌ഹിന്ദ്
തീരുമാലൈ
മധുരെ
മജ
കണ്ടെൻ കഥലെ
ദിൽ
ഇയാർക്കി
കവലൻ
Etc
ചിതലരിച്ച പഴയ ഓറ്മകൾക് ഇപ്പഴും ജീവനുണ്ട് എന്ന് ജീവിതത്തിൽ ഓർമിപ്പിക്കുന്ന ഗാനം.. അവൾ മറന്നു പോയേക്കാം ജീവനുള്ള കാലo വരെ എന്റെ മനസ്സിലെ മുറിപ്പാടുകൾ ഉണക്കം ഉണ്ടാവില്ല എന്റെ മാത്രം സുഖമുള്ള വേദനയായി എന്നു എന്റെ കൂടെ മരണം വരെ....... 🥺
നമ്മുടെ കുട്ടിക്കാലം മനോഹരമാക്കിയതിൽ വിദ്യാസാഗർ പാട്ടുകൾ വഹിച്ച പങ്ക് ചെറുതൊന്നുമല്ല...എല്ലാം മനോഹര ഗാനങ്ങൾ..Melody King...😍
വിദ്യാസാഗർ-ഗിരീഷ് പുത്തഞ്ചേരി ഏറ്റവും പ്രിയപ്പെട്ട combo..
ഔസേപ്പച്ചൻ, മോഹൻ സിതാര, berny-ignatious ഒക്കെ ഉണ്ടായിരുന്നെങ്കിലും ഇങ്ങേരോടും ഇങ്ങേരുടെ പാട്ടുകളോടും ഒരു പ്രേത്യേക ഇഷ്ട്ടം ആണ് ❤️
VIDYASAGAR THE LEGEND😍
90'S Kids Like🤩
സത്യം, മെലഡി ആവട്ടെ ക്ലാസ്സിക്കൽ ആവട്ടെ ഫാസ്റ്റ് നമ്പർ ആവട്ടെ വിദ്യാജിടെ കൈയൊപ്പ് വന്നിട്ടുണ്ടെങ്കിൽ അത് സംഗീതം ആസ്വദിക്കുന്ന ഏതൊരാളും ആ പാട്ടുകൾ ഒരിക്കലും മറക്കില്ല.
*മലയാളത്തിലെ* *ഏതു* *ഹൃദയസ്പർശിയായ* *ഗാനമെടുത്താലും* *താഴെ* *നോക്കിയാൽ* *അവിടെ* *ഒരാളുടെ* *പേരുണ്ടാകും*
*GIREESH* *PUTHENCHERY*
*വിദ്യാജി* *സ്പെഷ്യൽ*
മറക്കില്ലൊരിക്കലും ഗിരീഷ് ഏട്ടാ
ഇ പാട്ട് കേട്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ....അതോ എനിക്ക് മാത്രം ആണോ...💔❤️
വിദ്യാസാഗർ സർ 😚
വിദ്യാജി എന്ന മാന്ത്രികന്‍റെ പൂണ്ടുവിളയാട്ടം അല്ലാതെന്ത് പറയാനാ ഈ പാട്ടിനെ പറ്റി.. ♥
"നിൻ മിഴിയാകും മധുപാത്രത്തിലെ മാസ്മര മധുരം നുകരാം ഞാൻ... "
Veendum veendu ketta varikal
ഗീരീഷേട്ടന്റെ വരിയും വിദ്യാജിടെ സംഗീതവും ജയചദ്രേട്ടന്റെ ശബ്ദവും ചേർന്നപ്പോൾ ഒരു അടിപൊളി അതിശയം. ഇതുപോലൊരു ഫീലിംഗ് ഉണർത്തുന്ന പാട്ട്. പ്രണയവും നഷ്ട്ടപർണയവുമുള്ളത്രേംകാലം ഈ പാട്ട് ആസ്വദിക്കാൻ ഒരുപാട് ആളുകളുണ്ടാകും. 🥰🥰🥰🙏🙏🙏
എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായ് മാത്രം തുറക്കാം ഞാൻ
നിൻ മിഴിയാകും മധുപാത്രത്തിലെ
മാസ്‌മരമധുരംനുകരാം ഞാൻ.....
ഗിരീഷ് പുത്തഞ്ചേരി ❤
മയ്യഴി കണ്ണിന്റെ എന്ന് തുടങ്ങുന്ന ആദ്യ വരികൾ തരുന്ന ഫീൽ ഒരു രക്ഷയുമില്ല .. ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു നഷ്ട ബോധം അലയടിക്കും. ആ കാലമൊക്കെ മതിയായിരുന്നു.. മുരളിചേട്ടൻ സൂപ്പർ ആക്ടിങ് .. വരികളൊക്കെ ഒന്നു വേറെ തന്നെ.. പി ജയചന്ദ്രൻ സാറിന്റെ മികച്ച ആലാപനം..
മയ്യണി കണ്ണ്
എന്റെ നാട്... മട്ടാഞ്ചേരി ...ഫോർട്ട് ... കൊച്ചി .. .ജ്യൂ സ്ട്രീറ്റ് ..എന്റെ വീടിനു തൊട്ടടുത്ത് ....എത്ര മധുരമുള്ള പാട്ടു ...ശരിക്കും വലിയൊരു ഹിന്ദുസ്ഥാനി ഗായകൻ ജീവിച്ചിരുന്നു ഇത് പോലെ... സുൽത്താൻ... നൊസ്റ്റാൾജിക് ഫിലിം ....
ആരായിരുന്നു ആ മഹാനായ കലാകാരൻ
The unsung legend one and only vidyaji❤🎶uyir
@@adhrshgvr1878 unsung doesn't mean he hasn't sung any song ..
Unsung means he was not celebrated or praised as much as he deserved to be !
@@ananthu_raj english aryilla.....no information= vivaramilla
@@janbazrishi adh ninakaaaa njaan angeru padittind ennalr paranjollu alladhe avan paranjdh wrong aanu paranjaa? Adhyam nee poy korach vivaram vechit vaaa poooo....
❤✨️🎤🎶
@@janbazrishi 😂😂😂
സ്ഥിരം കേൾക്കുന്ന പാട്ട്, വീഞ്ഞുപോലെ.. കാലം പോവുന്തോറും വീര്യം കൂടിക്കൊണ്ടേയിരിക്കുന്നു..... ലഹരിയുള്ള ഗാനം... 😘😘😘
വിദ്യാജി & ഗിരീഷ്സർ മാജിക്കൽ
എത്രയക്കെ englishum, മറ്റും പാട്ടുകൾ വന്നാലും, മലയാളം പാട്ടുകളുടെ തട്ട് താണ് തന്നെ ഇരിക്കും
പ്രേതേകിച്ചു ഇതുപോലെത്തെ പാട്ടുകൾ 🤩😍
നല്ലതും ചീത്തയുമായിട്ടുള്ള ഒരുപാട് ഓർമ്മകളും തന്ന് ഒരുവാക്ക് പോലും പറയാതെ വിട്ടിട്ട് പോയ ആ ഒരാളെ ഓർത്ത് ഇരിക്കുമ്പോ കേൾക്കാൻ പറ്റിയ പാട്ട്..
മുറിവിൽ മുളക് പിരട്ടുന്ന സുഖം...
😑😅😅💔💔💕
വിദ്യാസാഗർ❤💓💓ജയചന്ദ്രൻ💕💕
Hang in there sis. Bittersweet is beautiful too isn't it... നന്നായി ഇരിക്ക്യ :)
Same pitch
മുരളി എന്നൊരു നടനില്ല ഈ പാട്ടിൽ എങ്കിൽ ഇന്നും ശ്രദ്ധിക്കപ്പെടില്ലായിരുന്നു ഈ ദൃശ്യാവിഷ്ക്കാരം
സത്യം...💯ആൾ ഈ പാട്ട് സീനിൽ മാത്രേ ഉള്ളെങ്കിലും പൊളിച്ചടുക്കി 😍
സത്യം..
His body movements are so flexible.... just venkalam climax onnu nokkiyal mathi....
ശ്രീ ഗിരീഷ് പുത്തഞ്ചേരി പോലെ ഒരു ഗാന രചയിതാവ് ഇനിയും മലയാളത്തിൽ വരുമൊന്നു സംശയമാണ്. അസാധ്യവരികൾ.
Salim kumar paranjathupolleee. Ee pattil ulla aaarum eppo ilyaaaa........ oru vedeneyaaaaa eee paatu kanuumbooooo. Legendary oduvil unnikrishnan and Murali..... RIP legends.......
*2021ൽ കേൾക്കുന്നവർ ആണോ?*
*വിദ്യാസാഗർ ആരാണ് എന്താണ് എന്നൊക്കെ ആരെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ നിൽക്കണ്ട ഈ പാട്ട് അങ്ങ് ഷെയർ ചെയ്ത് കൊടുത്തേക്ക് പിന്നെ അയാളും ബിഗ് ഫാൻ ആകും ഉറപ്പ്* 😅😍
👍
ആഹ് നോക്കണ്ട മക്കളെ 2021_ൽ കാണാൻ വന്നവർ ഇങ്ങ് പോന്നേരെ...🎵❤🎶
നിനക്ക് eth തന്നെ pani
@@sunilkumarsuni290 അതെ 😂🤣
നീ കുബിടിയാണൊ....
@@vishnurn1249 അതെ 😂
Nte ponnu kumbidi 😂😂
ലോകാവസാനം വരേയ്ക്കും എല്ലാവരും ഈ പാട്ട് കെട്ടിരിക്കും 🥰 Legends വിദ്യാജി 💞ഗിരീഷേട്ടൻ
എന്റെ ദൈവമേ എന്തൊരു പാട്ടാണിത്♥...... ഗിരീഷേട്ടനും +വിദ്യാജി +ജയേട്ടൻ 😘😘😘😘😘😘
എന്റെ മുരളി ചേട്ടാ...❤️❤️💙💙🥰😘😘
ഒരുപാട് ഓർമ്മകൾ..😥😥
അഭിനയ കുലപതി ഭരത് മുരളി..🙏🙏🙏
Ali