Problems of Aftermarket Exhaust | Role of Exhaust In Engine Working Explained | AjithBuddy Malayalam

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ค. 2022
  • Aftermarket exhaust എൻജിൻ ന് എന്തെങ്കിലും ദോഷം വരുത്തുമോ, mileage കുറയുമോ, പവർ കൂടുമോ, സൗണ്ട് ബെറ്റർ ആവും ചിലപ്പോ bitter ആവും, കേൾക്കുന്നവർക്ക് എന്നതല്ലാതെ മറ്റെന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടാകുമോ എന്ന ഒരു വലിയ സംശയം പലരുടെയും മനസ്സിലുണ്ട്. പ്രത്യേകിച്ച് റോയൽ എൻഫീൽഡ് owners ന്. സൗണ്ട് തന്നെയാണ് എല്ലാവരുടെയും ആകർഷണം. അപ്പൊ അത് എൻജിന് കേട് വരുത്തുമോ, എന്തൊക്കെയാണ് drawbacks എന്ന സംശയങ്ങൾ നമ്മളിന്ന് clear ചെയ്യും. അതിനൊപ്പം exhaust flow യുമായി ബന്ധപ്പെട്ട് നിങ്ങൽ കേട്ടിട്ടുള്ള, അല്ലെങ്കിൽ അറിഞ്ഞിരിക്കേണ്ട, Back pressure, Exhaust velocity, Scavenging എന്നിവയൊക്കെ എന്താണ് എന്ന്കൂടി മനസ്സിലാക്കും. അപ്പോ തുടങ്ങാം.
    Silencer or Muffler Explained: • Silencer or Muffler Ex...
    Some products I use and recommend:
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • ยานยนต์และพาหนะ

ความคิดเห็น • 236

  • @yoonusnrg
    @yoonusnrg 2 ปีที่แล้ว +69

    ഇതിലും മികച്ച അവതരണം ഇനി സ്വപ്നങ്ങളിൽ മാത്രം.
    അജിത് ബഡ്ഡി ഫാൻസ് കേരള😎

  • @adarshkgopidas1099
    @adarshkgopidas1099 4 หลายเดือนก่อน +2

    Video കാണും മുമ്പേ like അടിച്ചിട്ട് കാണുന്ന videos.... Excellent Quality of content, Presentation, Animation, Way of talking and explaining 🦜

  • @ananthakrishna7864
    @ananthakrishna7864 2 ปีที่แล้ว +92

    Air filter ne kurich oru video cheyyaamo?. Normal air filter maatti corn type vachaal kollaam enn ond.....

    • @vinayvp7658
      @vinayvp7658 2 ปีที่แล้ว +4

      Fuelling tune cheyyanam bro.allel over air intake ayi over heat avum. Again vayicha ariv anu

    • @heyou_toxic
      @heyou_toxic 2 ปีที่แล้ว +2

      Go for stock replacement aftermarket air filters

    • @maneeshem5496
      @maneeshem5496 2 ปีที่แล้ว +1

      Filter matti vechal air filter cheyunath kurayum dust cylinderil varum engine life kurayum eee oru complaint kore kanditund power okke indavum

    • @pavis7834
      @pavis7834 2 ปีที่แล้ว

      @@vinayvp7658 Fuelling engane tune cheyum bro...??? Fi ahnel obd port vazhi scan okke cheyd cheyaallo...carb il enganeyaahn???

    • @vinayvp7658
      @vinayvp7658 2 ปีที่แล้ว

      @@pavis7834 velya knowledge illa man. Njn stock condition modify cheyyan thalparyam illatha aala. So athikam research cheythilla. Maybe map enthelum change cheyyal avum

  • @sangeethsuresh9320
    @sangeethsuresh9320 2 ปีที่แล้ว +7

    The video about exhaust systems was very useful 👍👍👍😍😍.

  • @pk.5670
    @pk.5670 2 ปีที่แล้ว +23

    എന്റെ മോനെഹ്.....
    എന്റെ ഒരു വർഷത്തിൽ അതികമായുള്ള അഭ്യർത്ഥന ആയിരുന്നു ഈ വിശയം
    Finally വന്നു..😀
    Ajith etta 👍❤️
    Edit:പക്ഷെ വീഡിയോ തീർത്തും തൃപ്തികരമല്ല..
    ശബ്ദത്തിന് വേണ്ടി മാത്രമാണ് exhost മറ്റുന്നത് എന്ന രീതിയിൽ ആണ് വിഡിയോ ഇട്ടത്. മെയിൻ ആയും റോയൽ എൻഫീൽഡ് യൂസേഴ്സിന് വേണ്ടി എന്ന പോലെ.
    തെക്കോട്ടൊക്കെ യൂത്തമാർ ആണ് കൂടുതലും RE ഉപയോഗിക്കുന്നത് എന്നു തോന്നുന്നു.. എല്ലായിടത്തും അങ്ങനെ അല്ല.. പലയിടത്തും RE ഒരു അമ്മാവൻ വണ്ടി,അല്ലെങ്കിൽ ഒരു ഫാമിലി മാൻ വണ്ടി ആണ് അവർക്ക് എന്ത് exhost .അങ്ങനെ മാറ്റി വെക്കുന്നവൻ ആണെങ്കിൽ തന്നെ bent പൈപ്പ് മാറ്റി വെക്കുന്നതും ഇല്ല. അത്കൊണ്ട് വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ഇങ്ങനെ എക്സ്ഹോസ്റ്റ് മാത്രം മാറ്റി വെക്കുന്നവർക്ക് ബാധിക്കുന്നില്ല..
    പിന്നെ Performance exhaust വെക്കുന്ന വലിയ കൂട്ടം ആൾക്കാരെ മറന്നു ..
    വിഡിയോയിൽ കൂടുതലും സ്റ്റോക്ക് എക്‌സ്ഹോസ്റ്റ് നെ മാത്രം (നല്ല വശം മാത്രം) എസ്‌പ്ലൈൻ ചെയ്‌തു.. അതൊക്കെ നല്ലത് തന്നെ..
    പക്ഷെ അതിന്റെ പോരായ്മയും അത് ഓവർക്കം ചെയുന്ന പെർഫോമൻസ് എക്സ്‌ഹോസ്റ്റുകളെ കാര്യമായി പറഞ്ഞില്ല.
    Just സ്റ്റോക്ക് exhost മായി balenced മാത്രം ആക്കി.

  • @devarajanss678
    @devarajanss678 2 ปีที่แล้ว +9

    👍❤️❤️❤️❤️👍
    15.38 മിനുട്ട്സിൽ തിയറിയും പ്രാക്ടിക്കലും ഇതിലുമധികം വിശദീകരിക്കാൻ ആകുകയില്ല.☀️🎆

  • @midhunawilson
    @midhunawilson 2 ปีที่แล้ว +3

    Ethoke keetu eppo ulla pani kalanju workshopil poyi pani edukan thonunnu.
    A big salute for you bro.🙏👏👏👏

  • @a_human_on_earth
    @a_human_on_earth ปีที่แล้ว

    What a presentation bro...❤ Marvelous..

  • @SN143VLOG
    @SN143VLOG 2 ปีที่แล้ว

    Ningalude sound video pidich nirthum😍

  • @kuttalu
    @kuttalu 2 ปีที่แล้ว +1

    I have been waiting for this. 🍿🍿

  • @binithpr
    @binithpr 2 ปีที่แล้ว

    Buddy thanks, waiting for Air filter video 👍👍👍👍

  • @bibints
    @bibints 2 ปีที่แล้ว +2

    അധികവും വെറൈറ്റി മാത്രമേ ഈ ചാനലിൽ കണ്ടിട്ടുള്ളൂ.... Very informative 👌

  • @moi_dear8286
    @moi_dear8286 2 ปีที่แล้ว +9

    thank you for the first clip "LIGHT" it just made my day 😁😁😁🤣🤣🤣😂😂😂

  • @sudhamansudhaman8639
    @sudhamansudhaman8639 2 ปีที่แล้ว

    Njaan kathiruna video thanks brother

  • @naushadnizamudien3449
    @naushadnizamudien3449 2 ปีที่แล้ว +6

    More than the detailed explanation, you ride very well.. Rev match down shifts and the line you keep on corners are perfect..

  • @halfsoul1193
    @halfsoul1193 2 ปีที่แล้ว

    Ee video enne varunne nokkiirikkarnu 😍😘

  • @melvinmichael2987
    @melvinmichael2987 ปีที่แล้ว +1

    Bro ningal oru trip pona ride vlog id. Ningahl set aan macha 🥰🥰🥰

  • @vijayam1
    @vijayam1 2 ปีที่แล้ว

    Beautifully explained.

  • @syamss337
    @syamss337 4 หลายเดือนก่อน

    Superb presentation brother

  • @josephjomy8375
    @josephjomy8375 ปีที่แล้ว

    Adipwoli video chettoi

  • @jfjacob
    @jfjacob 2 ปีที่แล้ว +3

    Hello Bro, this video was useful about changing the muffler. Can you please explain about pros and cons of removing catalectic convertor from header pipe, so that bike will be loaded with full free flow exhaust system.

  • @thedreamer0165
    @thedreamer0165 2 ปีที่แล้ว +1

    Brake padsine kurichu oru vdo cheyyo
    1.ceramic brake pads
    2.long lasting brake pads
    3.ethu brake pad aanu nallath....

  • @ameerkp5538
    @ameerkp5538 2 ปีที่แล้ว

    Ajith bro.... GS Nte capability onnu kaanan . Oru POV video idumo. Ethupole ulla ghtas road okke sure aanu ❣️🙌

  • @dcatalyzt
    @dcatalyzt 2 ปีที่แล้ว +2

    Hybrid vehicles mechanism...oru video cheyyamo

  • @nandakishorpv3982
    @nandakishorpv3982 2 ปีที่แล้ว

    ബ്രോ പുതിയ ഇലക്ട്രിക് സ്കൂട്ടർ കളെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം. ഓലയുടെ സ്കൂട്ടറിനെ കുറച്ചൊക്കെ ഒരുപാട് കംപ്ലൈന്റ് കേൾക്കുന്നുണ്ട്. ഒരു വീഡിയോ ചെയ്താൽ നല്ല റസ്പോൺസ് ഉണ്ടാവും ❤

  • @mowgly8899
    @mowgly8899 2 ปีที่แล้ว

    Buddy ഇഷ്ട്ടം 🔥

  • @NikhilNikhil-gl5iu
    @NikhilNikhil-gl5iu 2 ปีที่แล้ว +5

    Ajith bro ride by wire throttle na kurichum GS ന്റെ engin features one video Pzzzzzzzz

  • @happy._guy._
    @happy._guy._ ปีที่แล้ว

    Amboo seen explanation ❤

  • @shahiro.n5161
    @shahiro.n5161 2 ปีที่แล้ว

    useful information thank you

  • @febilki
    @febilki 2 ปีที่แล้ว +3

    Ajith Bro, it would be nice if you can add some RAW videos of your rides, the ending portion of this video is super good.

  • @Iam_Aswinmedayil
    @Iam_Aswinmedayil 2 ปีที่แล้ว

    Bro chilar exhoust change akkumbol bikel o2sensor connect akkunilla ath nthelum issue varumo.
    Allengil after marcket bendpipe use cheyth exhoust fitte cheyumbol athil o2 sensor position illenkil nut cheyth hole ittal proper working akuvo sensor

  • @ArundevOnline
    @ArundevOnline 2 ปีที่แล้ว +5

    3 lakh subscribers. 🔥🔥🔥 Congratulations Buddy 🥰🥰🥰

  • @ratheeshpanicker3652
    @ratheeshpanicker3652 5 หลายเดือนก่อน

    Good one.

  • @geesmongeorge3639
    @geesmongeorge3639 2 ปีที่แล้ว

    Kindly post a video about ducati desmotronic valve system

  • @Krishnnan2079
    @Krishnnan2079 2 ปีที่แล้ว

    Thank you

  • @blackmalley_
    @blackmalley_ 2 ปีที่แล้ว +5

    Very useful video.Thankyou so much for making this video
    Please make a small video for advantages of swingle side swingams and double sided swingams and typees of swingams

  • @rajesht.r5341
    @rajesht.r5341 2 ปีที่แล้ว

    Thanks bro 👍

  • @thefreakingguy8068
    @thefreakingguy8068 2 ปีที่แล้ว +1

    Bro puthiya Ray-zr bs6 hybrid working explain cheyyo please🙏

  • @azraeel2525
    @azraeel2525 2 ปีที่แล้ว

    ഒരു ബൈക്ക് കമ്പനി തുടങ്ങാൻ ഉള്ള അറിവുകൾ കിട്ടി ഇനി സ്ഥലവു പണവും ബാക്കി 😎

  • @nithinmanu4999
    @nithinmanu4999 ปีที่แล้ว

    അടിപൊളി 👌🤝

  • @jithinthomas5665
    @jithinthomas5665 2 ปีที่แล้ว +1

    Throttle clamp detail aayetti oru video chyamoo

  • @Traveling_with_jk
    @Traveling_with_jk 2 ปีที่แล้ว +1

    ന്റെ പൊന്നോ 😍😍
    കമ്പനി ക്ക് അറിയോ ആവോ ഇതൊക്കെ 😜😜😜

  • @sreejithps9572
    @sreejithps9572 2 ปีที่แล้ว

    Automobile engg. advanced text ( written by Ajith Buddy) koodi publish cheythirunnengil....❤️

  • @ansaft5732
    @ansaft5732 2 ปีที่แล้ว

    Transmission നെ കുറിച്ച് ഒരു video ചെയ്യുമോ please

  • @ahmedshanid7809
    @ahmedshanid7809 2 ปีที่แล้ว

    വണ്ടിയുടെ self start and kicker start vedio ചെയ്യുമോ

  • @arunsai6838
    @arunsai6838 2 ปีที่แล้ว

    ആശാനേ ❤👌🏻

  • @akhilnair4464
    @akhilnair4464 2 ปีที่แล้ว

    ബഡ്ഡി നിങ്ങൾ വീഡിയോ അപ് ലോഡ് ചെയ്യുന്നത് ആഴ്ചയിൽ കുറഞ്ഞത് 2 എണ്ണം എങ്കിലും വേണം, നിങ്ങളുടെ വീഡിയോയ്ക്ക് കട്ട വെയ്റ്റിങ് ആണ് ഞാൻ

  • @cocusnucifera5232
    @cocusnucifera5232 2 ปีที่แล้ว +1

    എന്റെ ഹീറോ ഹോണ്ട glamour ബൈക്കിന്റെ silencer accidentil പൊട്ടി പോയപ്പോൾ ഞാൻ ഹോണ്ട shine silencer ആണ് വച്ചത് ഇപ്പൊ വണ്ടി നല്ല സൈലന്റ് ആയി.like honda shine

  • @rijupk5762
    @rijupk5762 ปีที่แล้ว

    Bro can you suggest some branded silencer for royal Enfield classic 350☺?
    Explanation is very detailed.
    Thank you...

  • @sreejithdot6
    @sreejithdot6 2 ปีที่แล้ว +2

    Air Filter കൂടി ചെയ്യണേ.

  • @bionlife6017
    @bionlife6017 2 ปีที่แล้ว +5

    "Before anything else, preparation is the key to success."
    -Alexander Graham Bell

  • @ansum
    @ansum 2 ปีที่แล้ว +1

    Yamaha യുടെ പുതിയ hybrid technology യെ കുറിച്ച് video ചെയ്യാമോ?

  • @sudhiradhamadhav9538
    @sudhiradhamadhav9538 ปีที่แล้ว

    Poliyee💥💥💥

  • @manukm4781
    @manukm4781 2 ปีที่แล้ว

    Bro aftermarket airfilterine kurich oru video cheyyumo plz

  • @vishnuachu2101
    @vishnuachu2101 2 ปีที่แล้ว

    Machane ❤️❤️

  • @shafimkparakkadavu1053
    @shafimkparakkadavu1053 2 ปีที่แล้ว

    Please do a video on Tappet sound

  • @shorts-up3ug
    @shorts-up3ug 2 ปีที่แล้ว +4

    ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലത്തെ ഒരാൾ

  • @yamahakiller1645
    @yamahakiller1645 2 ปีที่แล้ว +2

    2 stroke chamber ntw vedio cheyo bro

  • @iamjimnyman
    @iamjimnyman 2 ปีที่แล้ว

    Two wheeler ഇൽ ഉപയോഗിക്കുന്ന DCT ട്രാൻസ്മിഷനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?

  • @haroonsha6247
    @haroonsha6247 2 ปีที่แล้ว

    Need video about airfilter

  • @Sudheeshsssr
    @Sudheeshsssr 2 ปีที่แล้ว +16

    Bro please upload those ride videos through ghat sections, corners everything's and your valuable riding advice's.
    It will be fun, just watching 310GS cornering with nice exhaust note as music.

  • @rinu737
    @rinu737 2 ปีที่แล้ว

    Super

  • @deokarthik
    @deokarthik 2 ปีที่แล้ว +1

    👍

  • @technotrivia
    @technotrivia 2 ปีที่แล้ว

    Present..😀

  • @muhammedyazeen2243
    @muhammedyazeen2243 2 ปีที่แล้ว

    Can you suggest some good quality after market exhausts for bullet new model standard 350 ks

  • @anvershakeeb8220
    @anvershakeeb8220 2 ปีที่แล้ว +7

    Most awaited vedio 😍. Namuk choose cheyyan pattiya silencers onn suggest cheyyuo plzzz... ( for Royal Enfield)

    • @ckshabeeh
      @ckshabeeh 2 ปีที่แล้ว +1

      Royal Enfield thanne ippo silencer irakkunnund. Showroomil kittum. Njan vangi classic 350 yil vachu. Kuzhappamillaatha soundund. vibration Kuranju power koodi.

    • @anvershakeeb8220
      @anvershakeeb8220 2 ปีที่แล้ว

      @@ckshabeeh etha showroom? Bro de vandi etha model? Ethraya rate? Plz rply

    • @ckshabeeh
      @ckshabeeh 2 ปีที่แล้ว +1

      @@anvershakeeb8220 ente vandi bs4 aan. Ella Royal Enfield showroomilum kittum. Orupad models und. 3500, 3600 price varum.

    • @sidharthsidhu6947
      @sidharthsidhu6947 2 ปีที่แล้ว

      classic 500 inte exhaustinu ethra aavum cost?

    • @ckshabeeh
      @ckshabeeh 2 ปีที่แล้ว

      @@sidharthsidhu6947 ariyilla bro. Royal Enfield showroomil onnu anneshich nokk bro.

  • @parthip89
    @parthip89 2 ปีที่แล้ว

    eghane explain cheyyane teacher indarel😹❤️

  • @sachinsadan1828
    @sachinsadan1828 2 ปีที่แล้ว

    Chetta appo DB killer remove chaidal kuzhappam onnum ella alle(Mahindra MOJO)

  • @33TridenT33
    @33TridenT33 2 ปีที่แล้ว

    Role of exhaust is explained but the first part is not at all covered. What are the problems that an aftermarket exhaust will cause.

  • @brahmadathans.r9093
    @brahmadathans.r9093 2 ปีที่แล้ว

    Aa Aadyathe Clip😭🤣🔥

  • @asjid_8297
    @asjid_8297 2 ปีที่แล้ว +1

    നിങ്ങൾ എന്നെ പഠിപ്പിക്കുന്ന sir ആയിരുന്നെങ്കിൽ ഞാൻ Full mark വങ്ങുമായിരുന്നു.... 😁

  • @rinshadpr4856
    @rinshadpr4856 ปีที่แล้ว

    Valve sound varunude enta standard 350 il heat aykumbole Varum sound
    Njan oru aftermarket exhaust use chaiyunude
    e video kanicha ktm bike polai Ula silencer structure different anu but same inside Ula pipe pin glaaswool ulath
    Silencer enta Vandi ulath ath kozhpam undo

  • @samuelg7455
    @samuelg7455 2 ปีที่แล้ว

    👌

  • @adhils9633
    @adhils9633 ปีที่แล้ว

    🔥

  • @cjsanu2406
    @cjsanu2406 8 หลายเดือนก่อน

    Ktmrc200 bs6 nu bs4 full system vechal vandi pani kito

  • @startech5436
    @startech5436 11 หลายเดือนก่อน

    Bro v3 company provide cheyyunna Daytona exhaust vacha scene indavo

  • @carromenclub4182
    @carromenclub4182 2 ปีที่แล้ว

    Hi ajith buddy

  • @hridhikprasad3780
    @hridhikprasad3780 2 ปีที่แล้ว

    When pressure increase velocity will decrease and when velocity increase pressure decrease alle

  • @exploringboy4190
    @exploringboy4190 2 ปีที่แล้ว +1

    Njn 5 years aayi bullet il redrooster silencer use cheyunnu.. Ithuvae vere seen onnum vannittilla power loss um millage short um onnum eniku vannittilla..
    Mileage um power um koodiyathayi thnnittundu... Power koodiyathu aayit thonniyath sound ullath kond aavam.. Nthayalum Millage enik Stoke nekkalum aftermarket vechapo aanu... 😌

  • @athish.m
    @athish.m 2 หลายเดือนก่อน

    ♥️

  • @kingsman045
    @kingsman045 2 ปีที่แล้ว

    3 lakh🥰🥰🥰

  • @charusanthosh299
    @charusanthosh299 ปีที่แล้ว

    Bro classic 350 full exhaust system ait mattathe athinte muffler mathram oru free flow muffler vechal engine damage akuvo engine valve issue verumo

  • @jagujaganathan1642
    @jagujaganathan1642 5 หลายเดือนก่อน

    ഓൾഡ് മോഡൽ വണ്ടിയും BA6 മോഡൽ വണ്ടി സെൽഫ് മോട്ടോറിന്റെ വർക്കിംഗ് പറഞ്ഞുതരാമോ

  • @pranav.r8335
    @pranav.r8335 ปีที่แล้ว

    Bro enik oru doubt nammal vere ethelm bikil unicorn silencer vachaal sound kurayumk

  • @rajeeshvt
    @rajeeshvt ปีที่แล้ว

    👍🏻

  • @Rc_tooner_abura
    @Rc_tooner_abura 4 หลายเดือนก่อน

    ചേട്ടാ marketil 2k 3k യിൽ കിട്ടുന്ന akrapovik vechal vandik കംപ്ലയിന്റ് വരുമോ plees reply

  • @AbhijithSivakumar007
    @AbhijithSivakumar007 2 ปีที่แล้ว

    bro ente scooterinte starter Relay complaint arunnu.njan ath sariyakki pakshe oru masam kashinj veendum starter relaykk athe complaint varunnu.. entharikkum ath

  • @abdulrahman-fw4ep
    @abdulrahman-fw4ep 2 ปีที่แล้ว

    Ente glamourinte silencer firt part hole veenu... Kurch naal kainapo engine damage aayi... Oil chilav koodi... Reason ethaayyirunule 😬😬

  • @sinansmottohidden9483
    @sinansmottohidden9483 2 ปีที่แล้ว +2

    ഈ കാറുകളിൽ ഉള്ള valtronic exoxst ഉപയോഗിച്ചാൽ വണ്ടിക്ക് എന്ധെങ്കിലും പ്രശ്നം ഉണ്ടോ

  • @mohdramshad932
    @mohdramshad932 2 ปีที่แล้ว

    😍❤️❤️

  • @febingeorge216
    @febingeorge216 2 ปีที่แล้ว

    🤩

  • @KINGUKITCHEN
    @KINGUKITCHEN 2 ปีที่แล้ว

    Chetta twostroke exhaust um same working aano??

  • @riderstech1909
    @riderstech1909 2 ปีที่แล้ว

    bro use cheyyunna throttle grip/cruise control grip review cheyyumo.. please

  • @gOpA.g
    @gOpA.g 2 ปีที่แล้ว

    👍👍👌

  • @bijuthomasthomas8100
    @bijuthomasthomas8100 2 ปีที่แล้ว

    എനിക്ക് BMW G310ഇഷ്ടം

  • @krishnendhub9838
    @krishnendhub9838 2 ปีที่แล้ว

    ❤️❤️

  • @anurooprozario3603
    @anurooprozario3603 ปีที่แล้ว

    2 stroke engine il silencer flute cut cheythal mileage kurayumo?

  • @mohdramshad932
    @mohdramshad932 2 ปีที่แล้ว

    Filters ulla silencer nalla brand aavanam ennundo???

  • @kechusvlogs7774
    @kechusvlogs7774 2 ปีที่แล้ว +1

    Nice💕💕💕💕love 😘u

  • @abeldaison4363
    @abeldaison4363 2 ปีที่แล้ว

    Appo mileage engane related aavunnu. Exhaust maatubol mileage korayum ennu kettittunde..