Ep#02 | അങ്ങനെ ഒരുവിധം കവരത്തിയെത്തിയപ്പോൾ! | Androth To Kavaratti | Lakshadweep - Route Records

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 500

  • @lakshadweepvloggerswadikh1740
    @lakshadweepvloggerswadikh1740 3 ปีที่แล้ว +241

    ഇനി പ്രിയപ്പെട്ട റൂട്ട് റെക്കോർഡ്സിന് അഷ്റഫ് bro ക്ക്... നാട്ടിലെ റൂട്ട്സിലൂടെ റൂട്ട് കാണിച്ച് ഒപ്പം സഞ്ചരിച്ച കുറച്ച് നല്ല ദിനങ്ങൾ...❤️
    സ്നേഹം

    • @yusairaakkarammal8789
      @yusairaakkarammal8789 3 ปีที่แล้ว +5

      നിങ്ങൾ അല്ലെ fb ൽ ലക്ഷദ്വീപ് ന്റെ ഫോട്ടോ ഇട്ട് കൊതിപ്പിക്കുന്ന ആൾ

    • @lakshadweepvloggerswadikh1740
      @lakshadweepvloggerswadikh1740 3 ปีที่แล้ว +7

      അങ്ങനെയും ചിലർ എന്നെ പറ്റി പരാതി പറയുന്നുണ്ട് 😀❤️

    • @manafsalim3032
      @manafsalim3032 3 ปีที่แล้ว +1

      ഡാ കോഴി

    • @shafeekelettil8923
      @shafeekelettil8923 3 ปีที่แล้ว +1

      bro😍😍😍

    • @SafiyullaMona
      @SafiyullaMona 3 ปีที่แล้ว +2

      @@ashrafexcel ikka enne ormayundo? 😀

  • @thahirsm
    @thahirsm 3 ปีที่แล้ว +62

    ഹൃദയം തുളയ്ക്കുന്ന ആ പാട്ട് ഒപ്പം അതി മനോഹരമായ കാഴ്ചകളും

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +67

    ആ പാട്ട് 👌👌👌
    മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത രീതിയിലുള്ള അവതരണമാണ് ഇവിടെ കാണാൻ കഴിയുക ❣️❣️❣️

  • @7nthday
    @7nthday 3 ปีที่แล้ว +13

    🎶ഒഹൊ-ഒഹൊ.
    🎶ഓ.......ഹൊയ്....
    🎶ബലി.... ബലി....
    😇പാട്ടങ്ങനെ ചെവിയിൽ അലയടിക്കുന്നു 🥰

  • @Rajan-sd5oe
    @Rajan-sd5oe 3 ปีที่แล้ว +82

    പഴയ സിനിമകളിലെ, രാത്രിയുടെ നിശബ്ദതകളിൽ ഒരു ചെറിയ എണ്ണവിളക്കും കത്തിച്ചു, തോണി കാരൻ പാട്ടുന്ന പാട്ടുപോലെ ദീപിലെ ഈ തുഴപാട്ടും!വല്ലാത്ത ഒരു ഫീൽ!👍👍👍👍

    • @AbdulRasheed-zq1jy
      @AbdulRasheed-zq1jy 3 ปีที่แล้ว

      2022 ൽ അത് ക്കും മേലെ. വളരൂ മുത്തേ ?

    • @harriskollayil9230
      @harriskollayil9230 2 ปีที่แล้ว

      Realy..

  • @SanojTArjunan
    @SanojTArjunan 3 ปีที่แล้ว +18

    ഏതു നാടും ഏതു കാഴ്ചകളും ഏതു ബ്ലോഗിൽ കണ്ടാലും,,, റൂട്ട് റെക്കോർഡ് വേർഷൻ,, അൾട്ടിമേറ്റ് ആണ്,,, അത് ഓരോ എപ്പിസോഡും വിടാതെ കാണാറുണ്ട് എല്ലാവരും പറഞ്ഞതല്ല ബാഗ്രൗണ്ട് സോങ്ങ് ഒരു രക്ഷയും ഇല്ല,, സ്നേഹം മാത്രം,,,😍😍😍🥰🥰🥰🙏🙏🙏

  • @jithinvvaliazheekal5777
    @jithinvvaliazheekal5777 3 ปีที่แล้ว +10

    ആ പാട്ടു വല്ലാത്തൊരു ഹരമായിയിരിക്കുന്നു. Super shots. 👌👍😍❤

  • @mansoorali7545
    @mansoorali7545 3 ปีที่แล้ว +58

    ലക്ഷദ്വീപ് സീരീസ് കഴിയുന്നത് വരെ ഈപാട്ട് മതി.💚💚

  • @musfarkhan9159
    @musfarkhan9159 3 ปีที่แล้ว +4

    ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ചവരോട്...
    സുഹൃത്തുക്കളെ, ഈ ഒരു പാട്ട് പ്രത്യേക അനുഭവം തന്നെയാണ് തന്നത്.
    ഇതുവരെ കേൾക്കാത്ത തരത്തിലുള്ള ഈണവും വരികളും.
    ഈ ചാനലിലൂടെയാണ് ആദ്യമായി ഇത് കേൾക്കുന്നത്.
    ആദ്യത്തെ തവണ കേട്ടപ്പോഴേ മനസ്സിൽ കേറി.
    ഞാനിപ്പോൾ ഇടക്ക് കേൾക്കാറുണ്ട്.
    എല്ലാവർക്കും ആശംസകൾ.. നന്ദി. ❤😘😍

  • @muneertp8750
    @muneertp8750 3 ปีที่แล้ว +29

    കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾക്കൊപ്പം വിജ്ഞാനവും സന്തോഷവും പകർന്നുതരുന്ന route records ന് നന്ദി ❤️

  • @muneermrk8275
    @muneermrk8275 3 ปีที่แล้ว +22

    കൊതിപ്പിച്ചു മോഹിപ്പിച്ചു നമ്മളെ പിടിച്ചു വലിക്കുന്ന നാടാണ് ലക്ഷദ്വീപ് ♥️♥️♥️

    • @manafmana733
      @manafmana733 3 ปีที่แล้ว

      Paisa avunnilla bro. Agraham orupaad und

  • @Dark__knights
    @Dark__knights 3 ปีที่แล้ว +30

    BGM👌🏻😍
    ഇത് വരെ കാണാത്ത ലക്ഷദ്വീപ് ആകും ഇവിടെ നിന്ന് കിട്ടുക ❤
    Waiting ❣️💯

  • @NanBan007-93
    @NanBan007-93 3 ปีที่แล้ว +2

    മൊത്തത്തിൽ പോളി ബാഗ്രൗണ്ട് മ്യൂസിക് പറയാനില്ല പോളിയോട് പോളി പഴയ മൂവി കണ്ടു ഒരു ഫീൽ 😍❤️💐

  • @kL_12_Hasee
    @kL_12_Hasee 3 ปีที่แล้ว +19

    ഭയങ്കര excitementil ആണ് ഈ സീരീസിലെ ഓരോ വീഡിയോക്കും വേണ്ടിയുള്ള കാത്തിരിപ്പ് song👌🏻👌🏻👌🏻
    RR❤❤❤❤

  • @saajidusman5083
    @saajidusman5083 3 ปีที่แล้ว +5

    Obelamma... Obelammaaa...എന്തൊരു ഫീൽ എന്റെ പോന്നോ..... ❤️❤️❤️❤️

  • @Yousaf_Nilgiri
    @Yousaf_Nilgiri 3 ปีที่แล้ว +8

    ലക്ഷദീപിന്റെ വ്യത്യസ്ത കാഴ്ചകളിലൂടെ ഇനി നമുക്കും സഞ്ചരിക്കാം
    നമ്മൾ നേരിട്ട് പോയാൽ വരെ കാണാത്ത ഒരുപാട് സ്ഥലങ്ങൾ ഈ വീഡിയോയിലൂടെ നമുക്ക് കാണാം എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത് 🥰🥰🥰👍🏻

  • @askar4883
    @askar4883 3 ปีที่แล้ว +2

    ഇത്രയും കാലം കേൾക്കാത്ത ഒരു സുന്ദരമായ പാട്ട് 🥰

  • @Sharshavlogs
    @Sharshavlogs 3 ปีที่แล้ว +119

    ലക്ഷദ്വീപ് വ്ലോഗ്ഗർ പോലെ തന്നെ ഞാനും ഒരു വ്ലോഗ്ഗർ ആണ് ലക്ഷദ്വീപിലെ 😀

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 ปีที่แล้ว +30

    ഒരേ സമയം ഒന്നിലധികം Vloger മാർ ലക്ഷ്വദീപ് ചെയ്തു വരുന്നുണ്ട്. എന്നിരുന്നാലും അഷറഫ് ചെയ്യുന്നതൊന്ന് വേറെ തന്നെ. അഭിനന്ദനങ്ങൾ 👍🙏❤️

  • @ashokankarumathil6495
    @ashokankarumathil6495 3 ปีที่แล้ว +6

    ടയ്റ്റിൽ സോങ്ങ് നന്നെ ഇഷ്ടപ്പെട്ടു .... കാത്തരിപ്പിനൊടുവിൽ കരുതിയതു പോലെ തന്നെ അതിശയിപ്പിച്ചു !!

  • @ajoyohannan5808
    @ajoyohannan5808 3 ปีที่แล้ว +2

    നല്ല ആൾക്കാരും നല്ല പാട്ടും അടിപൊളി സൂപ്പർ 👍

  • @dreamtraveler9136
    @dreamtraveler9136 3 ปีที่แล้ว +2

    13:00 നല്ല പാട്ട് 😊

  • @CameraKanniloode
    @CameraKanniloode 3 ปีที่แล้ว +10

    ഞാൻ ആദ്യമായി കാണുകയാണ്. നന്നായി വിശദീകരിച്ചു തരുന്നത് കൊണ്ട് എല്ലാം മനസ്സിലാക്കാൻ കഴിയുന്നുണ്ട് നല്ല video 👍🏻👌🏻. പാട്ട് സൂപ്പർ 👍🏻❤️
    Lots of love from Oman🇴🇲

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 ปีที่แล้ว

      ഒമാനിൽ എവിടെയാ വർക്ക് ചെയ്യുന്നത്?

  • @sudhia4643
    @sudhia4643 3 ปีที่แล้ว +5

    എന്നും. Rout. Recods. നൊപ്പം. 👍👍👍👍👍👌👌👌👌🙏🙏സുധി. എറണാകുളം.

  • @mohamedjasirvp87
    @mohamedjasirvp87 3 ปีที่แล้ว +4

    സൗഹൃദം അതൊരു വല്ലാത്ത അനുഭവം തന്നെ അതിനു ആണോ പെണ്ണോ എന്നാരു വ്യത്യാസമില്ല.. ♥️♥️👍

  • @sudhysvlog6092
    @sudhysvlog6092 3 ปีที่แล้ว +2

    ലക്ഷദ്വീപ് ഇങ്ങനെ കാണാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യം ആണ്, thanks Ashraf ekka

  • @ajmalpp7941
    @ajmalpp7941 3 ปีที่แล้ว +3

    Enthoru paataado Ashraf bhai. Bayangara feel

  • @ashokankarumathil6495
    @ashokankarumathil6495 3 ปีที่แล้ว +19

    നീലക്കടലോളം തെളിമയുള്ള ദ്വീപു നിവാസികളുടെ ഹൃദയ വിശാലതയെയും , സൽക്കാര പ്രിയത്തെയും നമിക്കുന്നു....

  • @shamlamattil3100
    @shamlamattil3100 2 ปีที่แล้ว

    Nigle വീഡിയോസ് ഇന്നലെയെ കാണാൻ eidayayth. Appo thudangitha ഓരോ വിഡിയോസും കണ്ട് തീർക്കൽ.. നങ്ങൾക്കും lakshadeeb valare detail ayit kanich tharunnathin orupad thanks

  • @missuvlogs4092
    @missuvlogs4092 2 ปีที่แล้ว

    എന്ത്‌ മനോഹരമായിട്ടാണ്.ലക്ഷദീബ് വിഡീയോ എടുത്തത് 🥰🥰🥰🥰🥰🥰🥰

  • @musthaalampady
    @musthaalampady 3 ปีที่แล้ว +5

    ഇനിയങ്ങോട്ട് വരാനിരിക്കുന്നത് ഇത് വരെ അരിലും കാണാത്ത ഒരുപാട് പുതിയ കാഴ്ചകളുമായി.,,... കട്ട വെയ്റ്റിങ് ഇക്ക

  • @asharfpk3364
    @asharfpk3364 3 ปีที่แล้ว +2

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു
    ഒപ്പം ചിരിക്കാനും ചിന്തിപ്പിക്കാനും കഴിഞ്ഞു

  • @mirfasworldvlog
    @mirfasworldvlog 2 ปีที่แล้ว +1

    നന്ദി സഹോദരാ ഇത്രയും മനോഹരമായ കാഴ്ച ഞങ്ങൾക്ക് ഒരിക്കി തന്നതിന്...Tanks ever Asharaf Exel

  • @baijujohn7613
    @baijujohn7613 3 ปีที่แล้ว

    പ്രതീക്ഷിച്ചതിലുമൊക്കെ വളരെ വളരെ .... മനോഹരമായിട്ടുണ്ട് ലക്ഷദ്വീപ് വിശേഷങ്ങൾ ....❤️❤️❤️😍😍😍🥰🥰🥰🥰🤝🤝🤝🤝🤝🤝💐💐💐

  • @foodtravelmotors1643
    @foodtravelmotors1643 2 ปีที่แล้ว +1

    Poliii🥰😍
    എന്റെ ഒരു പാട് കാലത്തെ ആഗ്രഹം ആണ് ലക്ഷ്യദ്വീപ് പോകണം എന്ന് എന്നെങ്കിലും പോകാൻ കഴിയും എന്ന് വിചാരികുന്നു insha allah 🥰😍🤲

  • @nawfalnaaz5804
    @nawfalnaaz5804 3 ปีที่แล้ว +7

    Intoro സോങ് ഒരു രക്ഷയും ഇല്ല 😍👌👌👌

  • @fasaludheenpz
    @fasaludheenpz 2 ปีที่แล้ว

    തേൻമാവിൻ കൊമ്പത്ത് സിനിമയിലെ " നിലാ പൊങ്കലായേ ലോ" പാട്ടിന്റേതു പോലൊരു feel ഈ പാട്ടിന് തോന്നി.

  • @ArunRaj-zr1yu
    @ArunRaj-zr1yu 2 ปีที่แล้ว +1

    ഈ കാഴ്ചകൾ മനോഹരം ആകുന്നത് ആ സൊങ്ങ് ആണ് പിന്നെ ഇക്കയുടെ അടിപൊളി visuals.... ♥️♥️♥️👌👌👌👌👌

  • @vishnukk3968
    @vishnukk3968 3 ปีที่แล้ว +2

    അടിപൊളി ലക്ഷദീപ് സോങ്

  • @subaidamohamed3751
    @subaidamohamed3751 3 ปีที่แล้ว +1

    മാഷാഅല്ലാഹ്‌,, അടിപൊളി കാഴ്ചകൾ കായി കാ തിരികുന്നു, സ്നേഹ ത്തോടെ ഒരു സഹോദരി, 😘❤🌹🤲🤲🤲

  • @Charlotte_Knott
    @Charlotte_Knott 3 ปีที่แล้ว +5

    I love ലക്ഷദ്വീപ് 😇

  • @JiginaArun
    @JiginaArun 3 ปีที่แล้ว +1

    paattu adipoli kazchakalum .........

  • @nazarpindia
    @nazarpindia 3 ปีที่แล้ว +3

    പാട്ട് കേട്ട് വീഡിയോ കാണാൻ നല്ല രസമുണ്ട് 👍💖🌹

  • @aneeshpkannadikkal822
    @aneeshpkannadikkal822 3 ปีที่แล้ว +5

    Lakshadwepp ഒരുപാട് ഒരുപാട് ഇഷട്ടാ.. ❤️.ഒരിക്കൽ പോണം..പോവും. ഇക്കാ nte videography oru രക്ഷേം illa tto...poli aanu. Broo ഇങ്ങള് ❤️🔥

  • @mohamedfalcy6197
    @mohamedfalcy6197 3 ปีที่แล้ว +3

    Asharaf ഒര് രക്ഷയുമില്ല, പൊളി visuals. Background music മനസ്സിനെ എങ്ങോട്ടൊക്കെയോ കൊണ്ട് പോയി.... Excellent 👌🥰.

  • @anfarkhan
    @anfarkhan 3 ปีที่แล้ว +6

    വെസലിലെ ക്രൂ നല്ല സഹകരണം ആയിരുന്നു അല്ലെ നല്ല സ്നേഹമുള്ള ആളുകൾ

  • @unnimenonksa
    @unnimenonksa 2 ปีที่แล้ว

    ചക്കിക്കൊത്ത ചങ്കരൻ, തടിയനും മടിയനും,,,, പൊളിച്ചു 👌👌👌🥰👍

  • @kemusthafa9957
    @kemusthafa9957 3 ปีที่แล้ว

    നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ ആണ് കവരത്തി വളരെ വളരെ മനോഹരമായിരിക്കുന്നു

  • @ncmphotography
    @ncmphotography 3 ปีที่แล้ว +3

    അടിപൊളി 😍
    എത്ര കണ്ടാലും മതിവരാത്ത ലക്ഷദ്വീപ് കാഴ്ച്ചകൾ Route records camera കണ്ണിലൂടെ അഷ്‌റഫിക്ക 😍❤️✌️

  • @shabanakareem12
    @shabanakareem12 3 ปีที่แล้ว +5

    Hi... Welcome to our Island.... Good presentation... Thnks bro for exploring our paradise views to all over the world... 👌

  • @jerinjosyphilip8087
    @jerinjosyphilip8087 3 ปีที่แล้ว +4

    Beutiful... And an addictive song ❤️

  • @jaseenashifa7095
    @jaseenashifa7095 3 ปีที่แล้ว +1

    Super Super 👍👍👍Malappurathuninnu Jaseena

  • @Geethanandtk
    @Geethanandtk ปีที่แล้ว

    Adutha aazhcha pokan nilkkanu.... Eagerly waiting 😍

  • @ashywilson2911
    @ashywilson2911 3 ปีที่แล้ว +1

    പാട്ട് അതി മനോഹരമായി സിറ്റുവേഷന്

  • @levelksa2708
    @levelksa2708 3 ปีที่แล้ว +1

    ബാക്ക്ഗ്രൗണ്ടിൽ ഉപയോഗിച്ച പാട്ട് അടിപൊളി , വളരെ നല്ല വീഡിയോ

  • @ktashukoor
    @ktashukoor ปีที่แล้ว

    സമീപത്ത് voayage -ൽ ഉണദായിരുന്ന Lagoons or corals (ഏതാണെന്ന് ഓർക്കുന്നില്ല) ലേക്ക് ആളുകളെ മാറ്റി ആണ് അവരുടെ യാത്ര തുടർന്നത്. Asharf എക്സൽ nte video കണ്ടപ്പോ ഓർത്തു പോയതാണ്. -live from kavaratti

  • @_kevi_n
    @_kevi_n 3 ปีที่แล้ว +3

    കുറേപേർ ലക്ഷദ്വീപ് വീഡിയോ ചെയ്തെങ്കിലും, ഞാൻ ആദ്യമായി ലക്ഷദ്വീപ് കാണുന്നത് Route Records ൽ കൂടെയാണ്.... ❤️❤️

  • @rb9323
    @rb9323 3 ปีที่แล้ว +4

    ബലി ബലി ഒഹ് ഊഹെ ......
    Ushhar background
    Poli poli 💥❤️❤️

  • @ManjuManju-vm2ch
    @ManjuManju-vm2ch 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്👍

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 3 ปีที่แล้ว +4

    എത്ര വീഡിയോസ് കണ്ടാലും നമ്മൾ തന്നെ പോയാലും ഇത്രെയും വിവരണം ഒരിക്കലും കിട്ടില്ല🤙🏻❤️🤝
    എത്ര പറഞ്ഞാലും മതിയാവില്ല നിങ്ങൾ പൊളിയാ ഇക്കാ😍
    16:42 🤭😀😅
    22:26😁😃😅
    Waiting ;;;; waiting;;;;;😍🤝❤️

  • @amarc.a973
    @amarc.a973 3 ปีที่แล้ว

    അഷറഫ്ക്കാ സൂപ്പർ BGM ,അതുപോലെ തന്നെ സൂപ്പർ എഡിറ്റിംഗും. ഭയങ്കര ഫീലിംഗ്.

  • @mathewsonia7555
    @mathewsonia7555 ปีที่แล้ว

    ഒത്തിരി നല്ല വീഡിയോ, 👍🙏

  • @shafipk3848
    @shafipk3848 3 ปีที่แล้ว +1

    എത്ര മനോഹരം ഈ വീഡിയോ 🥰🥰🥰🥰

  • @salambisha4120
    @salambisha4120 3 ปีที่แล้ว +2

    Love you laksha dweep

  • @rishikesantg6636
    @rishikesantg6636 3 ปีที่แล้ว +1

    അടിപൊളി വിഡിയോ.. ബി ബ്രൊ യെ മിസ്സ്‌ ചെയുന്നു.....

  • @babushkagavaari4657
    @babushkagavaari4657 3 ปีที่แล้ว +2

    You are very young, TH-cam is not your place. There is a wide opportunity waiting for you in the film industry
    Great Visuals, Amazing camera Angle, Spectacular BGM. Very good picturization.
    Salute you man once again after watching your trip with fishermen.

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว

    എപ്പോഴും ആഗ്രഹിക്കുന്ന കാഴ്ചകൾ ആണ് ലക്ഷദ്വീപ് നൽകുന്നത്.
    കേരളത്തിന്റെ ആകെ നീളം അറബിക്കടലിലേക്ക് യാത്ര ചെയ്യുക, അവിടെ മലയാളം സംസാരിക്കുന്ന ഒരു കൂട്ടം പ്രദേശങ്ങൾ,
    നന്മ നിറഞ്ഞ ആളുകൾ, വ്യത്യസ്തമായ ജീവിതരീതികൾ..
    ഒരു സ്വപ്നലോകം തന്നെ...
    വിവരണങ്ങൾ, താങ്കളുടെ കാഴ്ചപ്പാടിലൂടെ ആവുമ്പോൾ, അതിന് മനോഹാരിത കൂടുതലാണ്..
    കൂടുതൽ കാഴ്ചകൾക്കും, വിശേഷങ്ങൾക്കുമായി കാത്തിരിക്കുന്നു...

  • @haseenajahangeer3903
    @haseenajahangeer3903 3 ปีที่แล้ว +2

    സൂപ്പർ 👍❤

  • @umarcolours7170
    @umarcolours7170 3 ปีที่แล้ว +1

    പാട്ട് പൊളി 😍😍😍😍

  • @Nazeem.Agatti
    @Nazeem.Agatti 3 ปีที่แล้ว +4

    കൊച്ചിയിലേക്ക് നമ്മൾ ഒരുമിച്ച് ആണ് ഷിപ്പിൽ വന്നത് സംസാരിക്കാൻ പറ്റിയില്ല
    നിങ്ങൾ ഉനൈസ് ഇക്ക യുമായി സംസാരിച്ചു നിൽക്കുമ്പോൾ
    നമ്മുടെ സംസാരിച്ചിട്ടുണ്ട് then നിങ്ങൾ ഫുഡ് കഴിക്കാൻ താഴെ പോയർന്ന് ❤️😘

  • @shakkeerfathima6802
    @shakkeerfathima6802 3 ปีที่แล้ว +2

    ചായ ഒരു കപ്പിൽ സ്റ്റീൽ ഗ്ലാസിൽ കുപ്പിഗ്ലാസിൽ അതുപോലേ ഓരോ യുട്യുബറും ഒരേ സ്ഥലം വ്യത്യസ്ത രീതിയിൽ വ്ലോഗ് ചെയ്യുന്നു അതിൽ അശ്രഫ്‌ക പൊളി😍

  • @visualnetthalassery2626
    @visualnetthalassery2626 3 ปีที่แล้ว +10

    ആ പാട്ട് നമ്മളെ എവിടെയോ എത്തിക്കുന്ന വല്ലാത്ത ഫീൽ. Rout records super super

  • @keralamanbysajid
    @keralamanbysajid 3 ปีที่แล้ว +2

    പാട്ട് പൊളി

  • @shihabkk5488
    @shihabkk5488 3 ปีที่แล้ว

    Intro paat super lakshadweepum super

  • @sallycasido655
    @sallycasido655 ปีที่แล้ว

    Hello im happy watching for your vedios again im.from Philippines 👍🏻👍🏻🇵🇭👍🏻👍🏻👍🏻🇵🇭👍🏻

  • @jimmankundathil6624
    @jimmankundathil6624 3 ปีที่แล้ว +2

    അടിപൊളി വീഡിയോ നല്ല കാഴ്ചകൾ

  • @MohammedAshraf680
    @MohammedAshraf680 3 ปีที่แล้ว +3

    ലക്ഷദീപും നിങ്ങളും ഒരു രക്ഷയുമില്ല 👍🔥

  • @MRMediaArabic
    @MRMediaArabic 3 ปีที่แล้ว +3

    ആ പാട്ട് സംഭവം തന്നെ...🥰😍🤩

  • @rafeeqdas1511
    @rafeeqdas1511 3 ปีที่แล้ว +1

    Sooper.. Waiting for next....

  • @afick1920
    @afick1920 3 ปีที่แล้ว +2

    പാട്ട് സൂപ്പർ 🥰

  • @tdthcfv9087
    @tdthcfv9087 3 ปีที่แล้ว

    Etha aa song entha feel..😍😍

  • @manafmana733
    @manafmana733 3 ปีที่แล้ว +1

    Background a song vannappol supar aayi. Oru ashvasam

  • @aminethfarsana7060
    @aminethfarsana7060 3 ปีที่แล้ว +5

    Welcome to kavarathi👍🏻👍🏻😊

  • @Empoweryou441
    @Empoweryou441 3 ปีที่แล้ว +1

    Mashaallah valare nannaytt explain cheythu adipoli obelammmaaaa paatt kurachuudi idamayirunnu

  • @dhanyaka6388
    @dhanyaka6388 3 ปีที่แล้ว

    Valare manoharamaya song oru nostalgia feel

  • @ktashukoor
    @ktashukoor ปีที่แล้ว

    27:42 സത്യം, No എന്ന് പറയില്ല. പക്ഷേ കാര്യം നടക്കൽ ഒക്കെ കട്ട slow.. ആയിരിക്കും

  • @nizarucity9441
    @nizarucity9441 3 ปีที่แล้ว

    ആ ബാഗ്രൗണ്ട് സ്കോർ ഒരു രക്ഷയുമില്ല 😊 എമ്മാതിരി ഫീൽ. അഷ്റഫ്ക്കയിൽ ഒരു നല്ല സിനിമ ഡയറക്ടറെ ഞാൻ കാണുന്നു

  • @supriyaambadi9523
    @supriyaambadi9523 3 ปีที่แล้ว

    Back ground song കേൾക്കാൻ അപാര ഫീൽ ... ഇഷ്ടപ്പെട്ടു..

  • @ALBANI75
    @ALBANI75 3 ปีที่แล้ว +2

    bgm👌👌👌👌
    ഒരു പ്രതേക ഫീൽ🥰

  • @sandeepsraj7450
    @sandeepsraj7450 3 ปีที่แล้ว +1

    Kidu...kiduuuuuu,❤️

  • @itsme...4183
    @itsme...4183 3 ปีที่แล้ว +2

    😍😍👍🏻👍🏻.... സാദിഖ് മച്ചാൻ പൊളി വൈബ്... 😆😆

  • @farashthorakkattil4925
    @farashthorakkattil4925 3 ปีที่แล้ว +1

    Back ground music പൊളിച്ചു 👌👌

  • @savadshadu8562
    @savadshadu8562 3 ปีที่แล้ว +2

    Music 👍👍👍

  • @rifnasworld6530
    @rifnasworld6530 3 ปีที่แล้ว +1

    കുറെ കാലമായി നല്ല ഒരു വീഡിയോ കണ്ടിട്ട്... ഇപ്പൊ സമാധാനമായി

  • @ashiqdzn
    @ashiqdzn 3 ปีที่แล้ว +1

    നിങ്ങൾ വേറെ ലെവൽ ആണ് 😍

  • @sadiqsadi2196
    @sadiqsadi2196 3 ปีที่แล้ว +1

    അടിപൊളി മുസിക് 🤗🤗🤗

  • @shamnadkanoor9572
    @shamnadkanoor9572 3 ปีที่แล้ว +1

    അടിപൊളി ❤❤❤, അഷ്‌റഫ്‌ bro, തുടക്കത്തിലേ Song അടിപൊളി സൂപ്പർ ❤❤❤❤❤

  • @traveladobymaneesh7058
    @traveladobymaneesh7058 3 ปีที่แล้ว +1

    Late ആയി കാണാൻ ഇവിടെ Snowfall ഇൽ പെട്ടൂ. വീഡിയോ ഒരു രക്ഷയും ഇല്ല Informative 💐

  • @StarnetPlus
    @StarnetPlus 3 ปีที่แล้ว

    Nice Bro