ശരിയാണ് മാഡം.ഇന്ന് പെണ്‍കുട്ടികള്‍ക്ക് വേണ്ടത് മാന്യമായ ഒരു തൊഴില്‍ ആണ്.സ്വന്തം കാലില്‍ നില്‍ക്കാനുളള കഴിവുണ്ടെങ്കില്‍ ജീവിതത്തില്‍ പരാജയപ്പെടേണ്ടി വരില്ല ഏതു സാഹചര്യവും നേരിടാം.വിവാഹത്തേക്കാള്‍ പ്രാധാന്യം സ്വന്തം കാലില്‍ നില്‍ക്കാനുളള കഴിവ് ആര്‍ജ്ജിക്കലാണ്.
എന്ടെ കൂടെ degree college il പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ , പ്രേമം വീട്ടിൽ അറിഞ്ഞപോൾ നിർബന്ധിച്ചു മറ്റൊരു വിവാഹം കഴിപിച്ചു.. വർഷങ്ങൾകു ശേഷം ഞാൻ ആ കുട്ടിയെ കണ്ടു … ഗൾഫിൽ നിന്നു തിരിച്ചുവന്ന ഭർത്താവ് , 2 കുട്ടികൾ , degree incomplete ആയ അവൾ , ഇപ്പോൾ നല്ല position ൽ ഇരികുന്ന കൂട്ടുകാരെ വിളികാറും ഇല്ല. ഒന്നു പ്രേമിച്ചതിനു , വീട്ടിൽ വളർത്തുന്ന നായ്കുട്ടിയ്ക് പോലും കൊടുകാത്ത ശിക്ഷയാണ് നമ്മൾ പെൺകുട്ടികൾക് വിധികുന്നത്… പ്രതികാരമനോഭാവമാണ് ഇത്തരം വിവാഹതിനു വീട്ടുകാരെ എത്തിയ്കുന്നത് … ‘അവൾടെ ഭാവിക്’ എന്നത് ഒരു sugarcoating മാത്രമാണ് … ആശയും പ്രതീക്ഷയും നശിച്ചഅവൾടെ കണ്ണുകളിലാണ് ഞാൻ cemetery കണ്ടത് …
മാഡം പറഞ്ഞത് ഇന്നത്തെ കാലത്ത് വളരെ അന്വർത്ഥമാണ്.ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ സമയത്ത് എൻ്റെ ജോലിയാണ് എൻ്റെ കുടുംബത്തെ രക്ഷപ്പെടുത്തിയത്.A great msg for parents..You are doing a wonderful job Mam.Thank you so much.God bless you..
വേറൊരു കാരണവും കൂടിയുണ്ട് ഈ ഉപദേശകർക്കു പറയാൻ. ഇപ്പോഴേ കല്യാണം കഴിപ്പിച്ചില്ലെങ്കിൽ പിന്നെ ചെക്കൻമാരെ കിട്ടില്ലെന്ന്. ഇപ്പഴത്തെ ആൺകുട്ടികളൊക്കെ നേരത്തെ കല്യാണം കഴിക്കുമത്രേ. നോക്കിയിരുന്നാൽ പിന്നെ കിട്ടില്ലെന്ന് .
@@anilaviswasr5598enne Athinu anubhikunni ella .ente brother annu athinu karanam .njan palappalzham vicharikum janikand ariyunnu enn enthinu vendi ann penngalkuttikalod engine cheeyunnathu enn
ടീച്ചർ പറഞ്ഞതെല്ലാം വളരെ ശരിയാണ്. ക്ലാസിലെ best students നെ പലരേയും +2 നു ശേഷം വിവാഹം കഴിപ്പിച്ചു . ജീവിത ദുരിതങ്ങളിൽപ്പെട്ട് എങ്ങുമെത്താത്ത അവരെയൊക്കെ പിന്നീടു കാണുമ്പോൾ എത്രയോ വേദനിച്ചിരുന്നു.
Dear Madam, wonderful talks. I was a below average student.10th passed with 264 marks. But somepoint of time, I realized the importance of self independency. So decided to study well. Miracles happened, I got very good marks in plus two, degree and PG. I took much effort to study because I was not a much brilliant student.I studied again and again same topics.Then only I can keep it in my memory. After post graduation, I got a job through campus placement.Again I faced some challenges due to the lack of fluency in English. Then I started to read English news papers, watch English channels etc...to increase my fluency. After all the efforts, I could speak with foreign vendors and all as part of my job.I am independent.I gotmarried when I was at 25 yrs. I have a reasonably good job and pay .I am enjoying all of its benefit. Family support also a factor.
ടീച്ചർ പറഞ്ഞ ഓരോ വാക്കും മൂല്യ വത്താണ് പെണ് കുട്ടികളും അവരുട രക്ഷകർത്താക്കളും ഇതെല്ലാം കുടുംബസമേതം കേൾക്കുകയും ചർച്ച ചെയ്ത് വ്യക്തത വരുത്തേണ്ടതും ആണ് നന്ദി ടീച്ചർ ഇത്രേയറെ കരുതൽ നമ്മുടെ പെണ്‍കുട്ടികൾക്കു നൽകുന്നതിനു 🙏🙏🙏
My dearest teacher, I am 28 years old, doing 2 job simultanesouly and also preparing for my dream job of bring a K V teacher. I am financially independent since 2018, but I will get married only after I achieve my dream. Your inspiring words have wiped my apprehensions, now I feel more confident and determined. Thank you so much my darling teacher. Stay bleesed and happy forever. Lots of LOVE Nithya Nalan
Thankyou ma'am. Today one neighbour pestered me not get married because iam already 21 now. Mood poyirikkuvayirunnu. Video kandappo I feel better. Ummaa😘😘😘😘😘😘😘
Same here yaar, I am targeting for NEET & my പരിചയക്കാർ are presenting marriage propose to me lol 🙂 By the grace of God അച്ഛനും അമ്മയ്ക്കും എന്റെ ഭാവിയെ പറ്റി നല്ല ബോധം ഉണ്ട്. അത് കൊണ്ട് ഞാൻ രക്ഷപെട്ടു 😁
Dear tr,what u said is absolutely true...I hope this video must viewed by the parents of girls and change the attitude of marriages.....congrats tr for such a nice video
Every one is looking for you, is it new kind of teaching, Dr mettilda Anounces and declayerd Nothing is Impossible, Thank you for your words and thoughts, you are great and Highly respected person, you can definitely serve the people of the world, I really appreciate your concern and faithful knowledge and experience wisdom thank you so much,🙏
Madam ipo paranja oru ssitution karanathal ente lifil innu njanum vishamikkunnu.ente makkale a aavasthakk arharakkilla ennu njanum enne theerumnichu..💛💛💛
മാം, താങ്കളുടെ വീഡിയോസ് useful &informative ആണ്. അവസാനം Please like, comment and share എന്ന ക്ലിഷേ പറയാതിരിക്കുന്നതല്ലേ സ്റ്റാൻഡേർഡ്. അങ്ങനെ പറയാതെ തന്നെ താങ്കളുടെ വീഡിയോസ് ഇഷ്ടപ്പെടുന്നവർ അതൊക്കെ ചെയ്തോളും.
mam, ഗാർഹികപീഡനം അനുഭവിക്കുന്ന സ്ത്രീകൾ ക്കു വേണ്ടി ഒരു വീഡിയോ ചെയ്യാമോ.എല്ലാ relationship ഉം divorce ൽ അവസാനിപ്പിക്കാൻ പറ്റില്ലല്ലോ. കൂടെ നിന്നു കൊണ്ടു സഹിക്കേണ്ടി വരും. ജോലി ഉള്ളവരും ഇല്ലാത്തവരും ഇതിൽ പെടും. husband nte കടുത്ത അവഗണന സഹിച്ചും കൂടെ കഴിയേണ്ടിവരുന്നവർക്കായി അവർക്ക് ധൈര്യം പകരുന്ന ഒരു വീഡിയോ ചെയ്യൂ.
Thank u teacher I subscribed today, I am an alumnus of Maharajas, BA literature 1992. I am a post graduate in Law, was unemployed when I got married and have undergone lots due to that. Later after my daughter was born I put her in a crèche and started practice under a senior lawyer. From then onwards things changed I got respect from my inlaws and society. I am 50 year old now , I have widely travelled as part of my job as a corporate lawyer. Now due to some health conditions I am in between jobs. But I feel contended and now keep encouraging my 24 year old daughter to pursue her dreams ( she is a Btech chemical engineering graduate , now preparing for civil services exam). My husband is an NRI , he is insisting to get her married stating a few reasons arrayed above by you.
GREAT MOTIVATIONAL VIDEO WHICH IS ESSENTIAL IN THE PRESENT SITUATION! HIGHLY INSPIRABLE, ADMIRABLE & APPRECIABLE. REALLY YOU ARE BLESSED BY GOD & CAN CHANGE SO MANY LIVES! KEEP GOING ON .... NEVER & EVER GIVE UP. ALL THE BEST MADAM🙏
I enjoy watching all your videos! Grateful you take on topics that are rare, and unpopular opinion. You have a talent of presenting, these topics lovingly. Hopefully closed minded people,find a place in their heart to understand, what you are saying. It’s so relevant. Your videos are such gems! You are such a gem! What a sweet soul.
Madam, madathinte videos nu ellam sound kuravullapole eniku thonnunnu.. Ente phonite pblm anonnu nokki.. But mattu videos kanumbol ea pblm illa.. So audio kurachukoodi clear akan sredhikkumo?karanam athra aakamshayode anu njan madathinte videos kanunnathu🙏
🙏ഇതെല്ലാം എന്നെ കുറിച്ച് പറഞ്ഞത് പോലെ ടീച്ചർ🙏🙏🥰🥰🥰 അനുഭവ സ്ഥേ ഗുരു..അത് കൊണ്ട് മക്കളെ മൂന്നു പേരേയും പെൺകുട്ടികൾ ആണ്.. ഒരാൾ 9ൽ 'ബാക്കി രണ്ടു പേർക്കും ജോലി നേടി. 24. വയസ്സും'22 വയസ്സും
Madam, my sincere congratulations of your explanation regarding the value of a daughter as a human being . But a majority of innocent housewives are being exploited.Now a days girls are bold.As l am a victim more than thirty years ,by analysing these tragedy,l have a glimpse of hope.Within five years situations will be changed
Madam...so happy to hear your words... Madatinte words oru teacher ne pole ala oru ammaye pole aanu feel cheyyune... lots of love from Trivandrum...💜🤗🥰
സത്യത്തിൽ നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ ആവശ്യമായ അത്രയും ഗവണ്മെന്റ് ജോലിക്കാർ കേരളത്തിൽ ഇല്ല അത് വലിയ ഒരു ബുദ്ദിമുട്ട് ഉള്ള കാര്യം ആണ് അതിനാൽ തന്നെ പെൺകുട്ടികൾക്ക് ആവശ്യം ആയ അത്രയും ഗവണ്മെന്റ് ജോലിക്കാരെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ഉള്ള നടപടി സ്വീകരിക്കണം
MADAM, I WOULD LIKE TO ASK ONE QUESTION AND WAITING FOR YOUR VALUABLE ANSWER. HUMANITY IS THE VERY FIRST RELIGION. WISH TO KNOW YOUR OPINION REGARDING THE SAME. ANTICIPATING YOUR REPLY, THANK YOU🙏
Ethu onnum vakka vekatha parents ann kudthal athu kond ann pennukuttikal pettu pokunnathu churakam paranjall toxic parents enne parents especially ente amma onnum vakkka vekk ella marumakkalod snekham kannikum ennod ella .joli ullathu kond avale pedi ann
Ini marriage cheyyan interest illengilo 😑........ what if a girl doesn't like to marry at all.... what if she's all set to be alone for herself 😑........ she'll be blackmailed by her own relatives and a forced marriage occurs.....now will she be happy 🙁
ഞാനും മൂന്ന് പെൺകുട്ടികളുടെ അമ്മയാണ്.എന്റെ മുത്ത കുട്ടിക്ക് 29 വയസ്സിലാണ് കല്ല്യാണം കഴിച്ചത് ഇനി റണ്ട് പേർ ബാക്കിയുണ്ട്. മൂന്നാളും ജോലി ചെയ്യുന്നു. അർക്ക് മനസു കൊണ്ട് റെഡിയാവുമ്പോൾ കല്യാണം കഴിച്ചാൽ മതിയെന്ന് ഞാനും സമ്മതിച്ചിരുന്നു പെൺകുട്ടികളായതിനാൽ അവർ ജോലി ചെയ്താൽ മാത്രമേ നമ്മൾക്ക് ഒര് ആശ്രയമുണ്ടാവൂ.
ശരിയാണ് മാഡം.ഇന്ന് പെണ്‍കുട്ടികള്‍ക്ക് വേണ്ടത് മാന്യമായ ഒരു തൊഴില്‍ ആണ്.സ്വന്തം കാലില്‍ നില്‍ക്കാനുളള കഴിവുണ്ടെങ്കില്‍ ജീവിതത്തില്‍ പരാജയപ്പെടേണ്ടി വരില്ല ഏതു സാഹചര്യവും നേരിടാം.വിവാഹത്തേക്കാള്‍ പ്രാധാന്യം സ്വന്തം കാലില്‍ നില്‍ക്കാനുളള കഴിവ് ആര്‍ജ്ജിക്കലാണ്.
Exactly. ❤❤🙏
Ee bhodham ilatha veettukarkk ith kellkkannam. Ente kuttikkalavum nala lokavum theerum munbe enne pala pressingiloode marriage nadathi,njan 1 1/2 masam venda paranju.njan innu oru kuttiyude ammayannu. Enik 22 age. Enne pole igane theerumanam eduthitt veettukarod valiya dheshyam thonnunnavar undo. Sagadam parajal ithnokke idayakkiya veettukar nammallod oru aswasavaakk parayum ninak pranth annu ennu.
എന്ടെ കൂടെ degree college il പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ , പ്രേമം വീട്ടിൽ അറിഞ്ഞപോൾ നിർബന്ധിച്ചു മറ്റൊരു വിവാഹം കഴിപിച്ചു.. വർഷങ്ങൾകു ശേഷം ഞാൻ ആ കുട്ടിയെ കണ്ടു … ഗൾഫിൽ നിന്നു തിരിച്ചുവന്ന ഭർത്താവ് , 2 കുട്ടികൾ , degree incomplete ആയ അവൾ , ഇപ്പോൾ നല്ല position ൽ ഇരികുന്ന കൂട്ടുകാരെ വിളികാറും ഇല്ല. ഒന്നു പ്രേമിച്ചതിനു , വീട്ടിൽ വളർത്തുന്ന നായ്കുട്ടിയ്ക് പോലും കൊടുകാത്ത ശിക്ഷയാണ് നമ്മൾ പെൺകുട്ടികൾക് വിധികുന്നത്… പ്രതികാരമനോഭാവമാണ് ഇത്തരം വിവാഹതിനു വീട്ടുകാരെ എത്തിയ്കുന്നത് … ‘അവൾടെ ഭാവിക്’ എന്നത് ഒരു sugarcoating മാത്രമാണ് …
ആശയും പ്രതീക്ഷയും നശിച്ചഅവൾടെ കണ്ണുകളിലാണ് ഞാൻ cemetery കണ്ടത് …
I agree with you.
മാഡം പറഞ്ഞത് ഇന്നത്തെ കാലത്ത് വളരെ അന്വർത്ഥമാണ്.ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ സമയത്ത് എൻ്റെ ജോലിയാണ് എൻ്റെ കുടുംബത്തെ രക്ഷപ്പെടുത്തിയത്.A great msg for parents..You are doing a wonderful job Mam.Thank you so much.God bless you..
Sreelatha thank you very much
Satyam enneyum rakshichad ente job matram aan
വേറൊരു കാരണവും കൂടിയുണ്ട് ഈ ഉപദേശകർക്കു പറയാൻ. ഇപ്പോഴേ കല്യാണം കഴിപ്പിച്ചില്ലെങ്കിൽ പിന്നെ ചെക്കൻമാരെ കിട്ടില്ലെന്ന്. ഇപ്പഴത്തെ ആൺകുട്ടികളൊക്കെ നേരത്തെ കല്യാണം കഴിക്കുമത്രേ. നോക്കിയിരുന്നാൽ പിന്നെ കിട്ടില്ലെന്ന് .
Yes. അതാണിപ്പോളത്തെ വലിയൊരു കാരണം.
വളരെ sariyan
Yes.Oral agrahikkunnna vidhyabhyasam ,joli oke aakan chilappol samayam eduthekkam.valllatha oru pressure penkuttikalk society il ninn koduknund.Parents support undayal mathy.penkuttikalk swapnangal nediyeduthathin sesham life theranj edukan avasaram kodukkuka...jivikkan nammle undaku.ann ee kuttam paranjvar onnum koode undavilla.so first education ,then job...ini oral ottak jivikan agrahiknu enkil avark aa choice koode anuvadhikkuka...
@@anilaviswasr5598enne Athinu anubhikunni ella .ente brother annu athinu karanam .njan palappalzham vicharikum janikand ariyunnu enn enthinu vendi ann penngalkuttikalod engine cheeyunnathu enn
ടീച്ചർ പറഞ്ഞതെല്ലാം വളരെ ശരിയാണ്. ക്ലാസിലെ best students നെ പലരേയും +2 നു ശേഷം വിവാഹം കഴിപ്പിച്ചു . ജീവിത ദുരിതങ്ങളിൽപ്പെട്ട് എങ്ങുമെത്താത്ത അവരെയൊക്കെ പിന്നീടു കാണുമ്പോൾ എത്രയോ വേദനിച്ചിരുന്നു.
❤❤🙏
Dear Madam, wonderful talks. I was a below average student.10th passed with 264 marks. But somepoint of time, I realized the importance of self independency. So decided to study well. Miracles happened, I got very good marks in plus two, degree and PG. I took much effort to study because I was not a much brilliant student.I studied again and again same topics.Then only I can keep it in my memory. After post graduation, I got a job through campus placement.Again I faced some challenges due to the lack of fluency in English. Then I started to read English news papers, watch English channels etc...to increase my fluency. After all the efforts, I could speak with foreign vendors and all as part of my job.I am independent.I gotmarried when I was at 25 yrs. I have a reasonably good job and pay .I am enjoying all of its benefit. Family support also a factor.
❤❤
Inspiring story.. Steady growth is found to be sustainable also ...
ടീച്ചർ പറഞ്ഞ ഓരോ വാക്കും മൂല്യ വത്താണ് പെണ് കുട്ടികളും അവരുട രക്ഷകർത്താക്കളും ഇതെല്ലാം കുടുംബസമേതം കേൾക്കുകയും ചർച്ച ചെയ്ത് വ്യക്തത വരുത്തേണ്ടതും ആണ് നന്ദി ടീച്ചർ ഇത്രേയറെ കരുതൽ നമ്മുടെ പെണ്‍കുട്ടികൾക്കു നൽകുന്നതിനു 🙏🙏🙏
❤❤❤
Thankyou Teacher.. ടീച്ചറിന്റെ ഓരോ ഉപദേശങ്ങളും വളെരെ അധികം സന്തോഷവും മനസിന് ശക്തിയും നല്ല തീരുമാനങ്ങൾ എടുക്കുവാനുള്ള ഒരു ബോധ്യവും തരുന്നു 🥰🥰🥰
Thank you. ❤❤🙏
വിവാഹമല്ല, ജോലിയാണ് പ്രധാനം.
My dearest teacher,
I am 28 years old, doing 2 job simultanesouly and also preparing for my dream job of bring a K V teacher. I am financially independent since 2018, but I will get married only after I achieve my dream.
Your inspiring words have wiped my apprehensions, now I feel more confident and determined.
Thank you so much my darling teacher. Stay bleesed and happy forever.
Lots of LOVE
Nithya Nalan
Go ahead Nithya. Love you. ❤❤
ടീച്ചർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.society pressure for marriage,ആൺകുട്ടികളും നേരിടുന്ന ഒരു പ്രശ്നം ആണ്...,Thanks teacher
Thank you. 🙏🙏❤
Which age you got married?
@@bincymano7270 not yet
എന്റെ അഭിപ്രായത്തിൽ 25 വയസ്സാക്കണം വിവാഹ പ്രായമെന്നാണ്.
വിവാഹത്തിനു മുൻപ് പെൺകുട്ടി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്ത ആകണം എന്നത് വളരെ പ്രധാനം. ❤❤
Sheriyaa
സത്യം ആണ് പക്ഷെ പെണ്ണുങ്ങൾ ഇങ്ങനെ ഓക്കേ പ്രായം കുട്ടിയാൽ പാവപ്പെട്ട ചെക്കന്മാർ ഓക്കേ എന്തു ചെയ്യും..
@@cjuniverse6935 ithoke kuravahn oru 28 engilum aakanm girlsinu
@@aishuaish3884 i
Appo ആണുങ്ങളെ നിങ്ങൾ ഓക്കേ നാട് വിട്ട് പൊക്കോളി... 🤣 ഇവിടെ ഇന്ത്യയിൽ നിങ്ങൾക്ക് പെണ്ണിനെ കെട്ടാൻ പാട് ആണ് 🤣🤣
Thankyou ma'am. Today one neighbour pestered me not get married because iam already 21 now. Mood poyirikkuvayirunnu. Video kandappo I feel better. Ummaa😘😘😘😘😘😘😘
Me also iam 23 yrold ith orupadanupavichu ente dreams Ann valuth
Same here yaar, I am targeting for NEET & my പരിചയക്കാർ are presenting marriage propose to me lol 🙂 By the grace of God അച്ഛനും അമ്മയ്ക്കും എന്റെ ഭാവിയെ പറ്റി നല്ല ബോധം ഉണ്ട്. അത് കൊണ്ട് ഞാൻ രക്ഷപെട്ടു 😁
Really inspiring..
Eye opener ☺️
❤❤❤
Good speech... സം സംസാരിക്കുമ്പോൾ Speed വല്ലാതെ കൂടി പ്പോകൂന്നതു പോലെ തോന്നുന്നു.... നന്ദിMary mam
Thanks for the suggestion.
Speed mobilil adjust cheyyaam.Normal,fast and slow options are available.
വിവാഹപ്രായം 25 വയസാക്കണം
ഈ topic ne കുറിച്ച് വീഡിയോ
ചെയ്ത ടീച്ചർക്ക് a big solute
❤❤
Dear tr,what u said is absolutely true...I hope this video must viewed by the parents of girls and change the attitude of marriages.....congrats tr for such a nice video
❤🙏🙏
Thank you ma'am for this great message ❤️❤️
❤❤❤❤
All are right ♥️💯
Teacher, teacher mathramanennu thonnunnu ella comments num answer kodukunnathu eniku valare respect thonni love you teacher
I may not be able to give answers to all.But I try my level best.❤❤
Every one is looking for you, is it new kind of teaching, Dr mettilda Anounces and declayerd Nothing is Impossible, Thank you for your words and thoughts, you are great and Highly respected person, you can definitely serve the people of the world, I really appreciate your concern and faithful knowledge and experience wisdom thank you so much,🙏
❤❤
Madam ipo paranja oru ssitution karanathal ente lifil innu njanum vishamikkunnu.ente makkale a aavasthakk arharakkilla ennu njanum enne theerumnichu..💛💛💛
Oru joli vagi swathnm kalil miknmm annu ebta agrhm pkshe vtl vivahm aanu elm pdikn poypm thne prj thudgi🥺 joli vgnmn prjpol natkarde mumbl nanmkedn vyn 😢 klynm kzhj avr joli vgi thrumn
Njan ipo anubavikkunna same situation aaanu ith🥺
Ente makalkku njan free choice koduthu. Paditham, joliyokke aavatte. First independent aakatte ☺️
Ur great parents to her 😀I feel jealous though
Well said
Well said!! Ma'm....Love listening to you.. 😊❤️
❤❤❤
Mrg kazhikan aagrhamillathavare kondu nattukarum relativesun evardeyoke vaakukal kett aa penkuttiye force cheyth mrg kazhipikunnathum oru thettale madam.athinoru niyamam vannude ? Eshtallatha oru vivahathine pennine ayalum aanine aayalum nirbandhikunnath thettanennu oru niyamam akunnath oru solution aakiyedukalo ,pinne koode oruniyamam koodi venam engane oru mrgine force cheyunna alukale athu prethyekichum relatives anelum naatukarayalum areyum niyamam shikshikem venam .Karanam engane force cheyth mrg kazhipichit avasanam vismaye poleyulla penkuttykalde avasth varan karanamakunnathum ee relativsintem naatukardeyum okke vakku kettitalle. Mathravumalla ee relativesum naatukarum aa Penninte achnem ammeyeyudem mind koode stressful aakuvalle.apo mrg kazhikan eshtallathavare force cheyth mrg kazhipikunnavathinulla shiksha kitendath ee parayunna nattukarkum ,relativesinum thaneyan.maranam pole thane urapillathaoru karyan mrg kazhinja oru women nte lifinte karyavum epo ethu nimsham venelum avale torture cheyyanulla adhikaram koodiyan mrg kondu chilarenkilum nokikanunnath.
Marg ishttamillathe eganelum padich job vaagikan nikune eanne veettinu ipo dehopravam vare nadathi ithinoke rakshapedan margam apo onum illalle😊
ഞാൻ വിചാരിച്ചു ഇതൊക്കെ എന്റെ വീട്ടിൽ മാത്രെ ഉള്ളതെന്ന്. 😑😤feeling sad
❤❤
Very good message thank you Teacher 👍🏽👌🏻👌🏻🙏🏼🙏🏼🙏🏼❤️
❤❤
Very true....
❤🙏❤
മാം, താങ്കളുടെ വീഡിയോസ് useful &informative ആണ്. അവസാനം Please like, comment and share എന്ന ക്ലിഷേ പറയാതിരിക്കുന്നതല്ലേ സ്റ്റാൻഡേർഡ്. അങ്ങനെ പറയാതെ തന്നെ താങ്കളുടെ വീഡിയോസ് ഇഷ്ടപ്പെടുന്നവർ അതൊക്കെ ചെയ്തോളും.
Thanks for the suggestion. ❤❤🙏
A simple presentation with valuable messages
mam, ഗാർഹികപീഡനം അനുഭവിക്കുന്ന സ്ത്രീകൾ ക്കു വേണ്ടി ഒരു വീഡിയോ ചെയ്യാമോ.എല്ലാ relationship ഉം divorce ൽ അവസാനിപ്പിക്കാൻ പറ്റില്ലല്ലോ. കൂടെ നിന്നു കൊണ്ടു സഹിക്കേണ്ടി വരും. ജോലി ഉള്ളവരും ഇല്ലാത്തവരും ഇതിൽ പെടും. husband nte കടുത്ത അവഗണന സഹിച്ചും കൂടെ കഴിയേണ്ടിവരുന്നവർക്കായി അവർക്ക് ധൈര്യം പകരുന്ന ഒരു വീഡിയോ ചെയ്യൂ.
❤❤
Very important message
❤🙏❤
Thank u teacher I subscribed today, I am an alumnus of Maharajas, BA literature 1992. I am a post graduate in Law, was unemployed when I got married and have undergone lots due to that. Later after my daughter was born I put her in a crèche and started practice under a senior lawyer. From then onwards things changed I got respect from my inlaws and society. I am 50 year old now , I have widely travelled as part of my job as a corporate lawyer. Now due to some health conditions I am in between jobs. But I feel contended and now keep encouraging my 24 year old daughter to pursue her dreams ( she is a Btech chemical engineering graduate , now preparing for civil services exam). My husband is an NRI , he is insisting to get her married stating a few reasons arrayed above by you.
Teacher adipoliyanu..maminte videos nirathi kandondu erikanu njn
❤❤❤
GREAT MOTIVATIONAL VIDEO WHICH IS ESSENTIAL IN THE PRESENT SITUATION! HIGHLY INSPIRABLE, ADMIRABLE & APPRECIABLE. REALLY YOU ARE BLESSED BY GOD & CAN CHANGE SO MANY LIVES! KEEP GOING ON .... NEVER & EVER GIVE UP. ALL THE BEST MADAM🙏
Thank you. ❤❤🙏
@@MaryMatilda MOST WELCOME MADAM🙏
Recently l started watching ur videos. Very useful matters you discuss. Good good👍
❤❤❤
Thanks♥️👍🙏
❤❤🙏
Very good message,❤️
❤❤❤
Good talk
Thanks madam
❤❤🙏
So true !
❤❤🙏
Njanippol neerittukondirikkunnu aa pressure, ente sammadham polumillathe ente veettukar ente mrg urappichu, ini enthavumo entho(enikk 20 yrs aakunnee ullu) orikkalum oru makalood parayan padillathad vare ente parents ente aduth paranju, njan avarkkoru bharaman, enikk padichu oru job vanganam swanthamayitt earn cheyyanam pinne veenamenkil kettanam ithokke yayirunnu manassil🙂
ThNks teacher 🥰🥰🥰
You are welcome. ❤🙏
Thank you maam, always inspiring. Love you,May God Bless ❤❤❤
Thanks Beena❤❤
it was very informative
❤❤❤
Very correct .100 per cent .
Yes Mattilda.. You said it 👏👏👏
❤❤❤
Exactly 🥰🥰👌👌🙏
❤❤
I enjoy watching all your videos! Grateful you take on topics that are rare, and unpopular opinion. You have a talent of presenting, these topics lovingly. Hopefully closed minded people,find a place in their heart to understand, what you are saying. It’s so relevant. Your videos are such gems! You are such a gem! What a sweet soul.
Thanks a lot Anna.
Teacher inte presentation nannayittundu
, Ijj
Thank you ❤
Superb ma'am
❤❤🙏
I liked a lot, of this class thank you mam you are great 🙏
❤❤❤
❤❤❤
ആൺകുട്ടികൾ ടെ വിവാഹപ്രായം 21 ൽ നിന്നും ഉയർത്തി 25 ങ്കിലും ആക്കണം
എങ്കിലേ അവർക്കും മറ്റുരിറ്റി undaakoo
Yes. 🙏
Teacher ente message nu reply tharum ennu pratheekshikunnu... asexual personality Ulla oraalu njan enk lifeil oru partner venam ennu und...ennal orikalum ayaalude physical needs enk satisfy cheyan saadikila.... really iam not interested....it's not my fault I know..
Njan ingane aan...veetil parayan korachu budhimutund... Veetil kalyanam anueshikan thudangunnund ....varunna chekkanod njan ee kaaryam thurannu parayunnathu kond preshnamundo,paranjillenkil athu ayalodu njan cheyunna oru cheating alle....enk ente nalla friend aayitulla oru vekthiye aan vendath... sexual needs allathe vere enthinm njan adhehathinte koode indavum...mind disturbed aan...enthu cheyum teacher
I cannot give an expert opinion.Thanks for your response.
@@MaryMatilda welcome 🙏
Can you add this question on q n a section.
@@jesnajose7620 It might be helpful for many others too
@@ayana.ksanthosh8324 Dating apps വഴി similar personality ഉള്ള ഒരാളെ select ചെയ്യാം. Its my suggestion
Happy Christmas 🌲
I love you so much teacher
❤❤❤
Agreeing with you madam
❤🙏❤
Good 🎄afternoon "
❤❤
👌
❤❤❤
Madam, madathinte videos nu ellam sound kuravullapole eniku thonnunnu.. Ente phonite pblm anonnu nokki.. But mattu videos kanumbol ea pblm illa.. So audio kurachukoodi clear akan sredhikkumo?karanam athra aakamshayode anu njan madathinte videos kanunnathu🙏
Sure.❤❤
@@MaryMatilda thank you mam🙏
🙏ഇതെല്ലാം എന്നെ കുറിച്ച് പറഞ്ഞത് പോലെ ടീച്ചർ🙏🙏🥰🥰🥰 അനുഭവ സ്ഥേ ഗുരു..അത് കൊണ്ട് മക്കളെ മൂന്നു പേരേയും പെൺകുട്ടികൾ ആണ്.. ഒരാൾ 9ൽ 'ബാക്കി രണ്ടു പേർക്കും ജോലി നേടി. 24. വയസ്സും'22 വയസ്സും
Madam, my sincere congratulations of your explanation regarding the value of a daughter as a human being . But a majority of innocent housewives are being exploited.Now a days girls are bold.As l am a victim more than thirty years ,by analysing these tragedy,l have a glimpse of hope.Within five years situations will be changed
@@Theyyamma Hope so. The change is very slow.
Very good and useful message teacher...🙏
❤❤🙏
സത്യം ആണ് ടീച്ചർ 😰😰
❤❤🙏
👏👏👏
❤🙏
👍🏻👏🏻👏🏻
❤🙏
Great 👍
❤❤
🔥👍👍
❤️❤️❤️❤️❤️❤️
💗💗💗
Madam...so happy to hear your words... Madatinte words oru teacher ne pole ala oru ammaye pole aanu feel cheyyune... lots of love from Trivandrum...💜🤗🥰
❤❤❤
🥰👍
🙏❤❤
❤❤🙏
👍👍
❤❤🙏
News reader allenkil oru paattukaariyaakaan agrahicha njan adukkalakkaariyaayi.. maathaa pithaakkalkku vendiyaanu 😥😥
❤❤❤
❤️
Teacher paranjapola chindhikkunna oru ammayanu njan ,enikku 2 penkuttikalanu
❤❤❤
സ്ത്രീകളുടെ മനസ്സറിയുന്ന "മഹിളകൾ " തന്നെ എതിർക്കുന്നത് എന്താണ് 🙄
❤❤❤
സത്യത്തിൽ നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ ആവശ്യമായ അത്രയും ഗവണ്മെന്റ് ജോലിക്കാർ കേരളത്തിൽ ഇല്ല
അത് വലിയ ഒരു ബുദ്ദിമുട്ട് ഉള്ള കാര്യം ആണ്
അതിനാൽ തന്നെ പെൺകുട്ടികൾക്ക് ആവശ്യം ആയ അത്രയും ഗവണ്മെന്റ് ജോലിക്കാരെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ഉള്ള നടപടി സ്വീകരിക്കണം
Govto privato enthum aavatte nalla characterulla chekkanem familyeyum kittiyal mathii.. 🙂.. Ennod ipozhe parayunnath enth bhudhimutt vannalum prethikarikaruth ennaa😑😑😡
Pinnne kerala thile girls okke govt. Jolikkare anallo kettunne😅.Kooduthal per purathullore,private ann kettunne.Govt jolikkar nokkunne cash ullore ann.Athinn vendi irunna kalyanam nadakkulann sadarana penkuttyolkk ariyam
👍
🙏❤🙏
MADAM, I WOULD LIKE TO ASK ONE QUESTION AND WAITING FOR YOUR VALUABLE ANSWER. HUMANITY IS THE VERY FIRST RELIGION. WISH TO KNOW YOUR OPINION REGARDING THE SAME. ANTICIPATING YOUR REPLY, THANK YOU🙏
No doubt about it. ❤🙏❤
ടീച്ചർ വളരെ നന്നായി
Enik 19 vayasan vivaha alochana nadakunnu etha cheyya
endhaay ennit
വീഡിയോ റെക്കോർടു ചെയ്യുമ്പോൾ ഒന്നുകിൽ ക്യാമറ അല്പം ഉയർത്തുക, അല്ലെങ്കിൽ, തല അല്പപം താഴ്ത്തുക.
🙂
Agood advice to parents of പെൺകുട്ടികൾ🙏👍✨💥💥💥💥💥💥♏
❤❤❤
Ethu onnum vakka vekatha parents ann kudthal athu kond ann pennukuttikal pettu pokunnathu churakam paranjall toxic parents enne parents especially ente amma onnum vakkka vekk ella marumakkalod snekham kannikum ennod ella .joli ullathu kond avale pedi ann
Mam, same age marriage ne patti maaminte opinion enthanenn paravo plz😊
ഒരു പ്രശ്നവും ഇല്ല. ❤❤🙏
നേരിൽ കാണാൻ പറ്റുമോ ടീച്ചറെ വളരെ നന്നായി ആശയം
Contact no 9388605198
നേരിൽ കാണാൻ പറ്റുമോ
❤🙏❤
Please contact 9388605198
Ini marriage cheyyan interest illengilo 😑........ what if a girl doesn't like to marry at all.... what if she's all set to be alone for herself 😑........ she'll be blackmailed by her own relatives and a forced marriage occurs.....now will she be happy 🙁
❤️ teacher Kannur vannittundo ? ( Ini varumbo vilikkanam 😘)
- 😇
❤❤🙏
ഞാനും മൂന്ന് പെൺകുട്ടികളുടെ അമ്മയാണ്.എന്റെ മുത്ത കുട്ടിക്ക് 29 വയസ്സിലാണ് കല്ല്യാണം കഴിച്ചത് ഇനി റണ്ട് പേർ ബാക്കിയുണ്ട്. മൂന്നാളും ജോലി ചെയ്യുന്നു. അർക്ക് മനസു കൊണ്ട് റെഡിയാവുമ്പോൾ കല്യാണം കഴിച്ചാൽ മതിയെന്ന് ഞാനും സമ്മതിച്ചിരുന്നു പെൺകുട്ടികളായതിനാൽ അവർ ജോലി ചെയ്താൽ മാത്രമേ നമ്മൾക്ക് ഒര് ആശ്രയമുണ്ടാവൂ.
മിനിമം ടീച്ചറുടെ പ്രായമെങ്കിലും ആവണം വിവാഹപ്രായം
Onnu podo
Mam u r so great....this thing happens in my life...I hate itt..Eben I study well they don't support me..mam ur number
🥰🥰❤
👌👌
❤❤
👌