BGAUSS D15 DETAILED REVIEW... (with metal body & battery cooling)

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2023
  • BGAUSS Calicut Contact No:
    +91 89430 70007 (Anas, Sales Manager)
    Address:
    Westhill Athanikkal, Near BMW Showroom
    ________________________________________________________
    Latest videos:
    Ola Charger scam
    • 130 കോടി രൂപ ഓല കസ്റ്റ...
    Weekly star news latest EV updates:
    • 785000 രൂപയ്ക്ക് MG CA...
    2023 April all India electric two wheeler sales report:
    • അങ്കത്തിന് ഇനി ബജാജ് ച...
    KSEB ENGINEER about OLA. Should we buy OLA?
    • കസ്റ്റമറായ KSEB ENGINE...
    Tata Nano Electric for just Rs. 3,85,000
    • TATA NANO ELECTRIC വെറ...
    1 lakh KMS in hero electric optima and bought one Ola with optimas running profit.
    Please check this family video:
    • ഹീറോയിൽ 1 ലക്ഷം KM ഓടി...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Please contact me for reviews
    _________________________________________________________________
    BGAUSS D15 DETAILED REVIEW
  • ยานยนต์และพาหนะ

ความคิดเห็น • 105

  • @Nahabs
    @Nahabs ปีที่แล้ว +24

    ഈ പുലികുട്ടി ആണ് മക്കളെ യഥാർത്ഥ 'സെയിൽസ് മാൻ' സംശയം മുഴുവൻ ക്ലിയർ അക്കി തന്നു. ഇങ്ങനെ സംസാരിക്കാൻ പഠിച്ചാൽ രക്ഷപെട്ടു പോവും.. You such a Great & honest person dear..

    • @John_honai1
      @John_honai1 ปีที่แล้ว

      Hero vida ലെ പെണ്ണാണ് അടിപൊളി.

  • @robinbaby
    @robinbaby ปีที่แล้ว +20

    അനസ് ബ്രോയുടെ സംസാരം അടിപൊളി

  • @amarsinan9407
    @amarsinan9407 ปีที่แล้ว +8

    Bgauss വണ്ടിയും സൂപ്പർ ആണ്... സ്റ്റാഫും സൂപ്പർ ആണ്....

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +5

    ഈ ടയർ വലുപ്പത്തിൽ മാർക്കറ്റിൽ വണ്ടികൾ ഒന്നുമില്ല ടയർ വലിപ്പം കൂടുംതോറും ആണ് ഓഫ് റോഡ് യാത്ര സുഖം ആകുന്നത്. പക്ഷേ അത് സസ്പെൻഷൻ വർക്കിംഗ് പോലെയിരിക്കും അത് ഓടിച്ചു നോക്കിയാൽ അറിയാൻ പറ്റു .പിന്നെ ലഗേജും കയറ്റാം വണ്ടി കാണാനും അത്യാവശ്യം ലുക്ക് ഉണ്ട്

  • @mahroofmahroof6840
    @mahroofmahroof6840 10 หลายเดือนก่อน +2

    Tirur ഈ ഭാഗത്തൊക്കെ ഈ model ഇപ്പൊ കുറച്ചു ദിവസമായി കാണുന്നുണ്ട്

  • @shyjuthylakandy6123
    @shyjuthylakandy6123 ปีที่แล้ว +4

    Nice wheel for money saving people.
    Look like old TVS Wego .
    Body's are perfect fit . Less maintenance as u said in video👍🧐

  • @salmantk2891
    @salmantk2891 ปีที่แล้ว +2

    Very good explanation, in ma experience D15 very good option

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 10 หลายเดือนก่อน

    Very good vedeo presentations !!!!

  • @leo_luttappi8704
    @leo_luttappi8704 ปีที่แล้ว +1

    Rate ok correct ayitt paranju but lithium iron batteries 1200 charge cycle thanneye ullu ee smart bms ulla battery check cheyan third party app um und

  • @unnikrishnanpillai5084
    @unnikrishnanpillai5084 6 หลายเดือนก่อน

    ആലപ്പുഴ ജില്ലയിൽ എവിടെ കിട്ടും. ഫിനാൻസ് സൗകര്യം, exchange available സൗകര്യം എല്ലാം വിശദമായി പറയാമോ

  • @SHAJAHANCHEMBAN-ie5zt
    @SHAJAHANCHEMBAN-ie5zt ปีที่แล้ว +2

    Super scooter. Enikk ishtayi. Enikk. Onn. Vanganam

  • @anufreex
    @anufreex ปีที่แล้ว +2

    You didn't mention the fast charging

  • @Roshanxxx111
    @Roshanxxx111 ปีที่แล้ว +1

    Look illa bro atleast Aprilia sx6 160 look enkilum venam.

  • @sudeerkollam7105
    @sudeerkollam7105 ปีที่แล้ว +5

    ങേ 😕 അടുത്ത ഒരു വീഡിയോ ആയിട്ട് കാണാം എന്നു പറയുന്നത് ഞങ്ങളോടല്ലേ? 🤔🤔😜😅😂

    • @shyamvishnot
      @shyamvishnot  ปีที่แล้ว +3

      ഒരു ആവേശത്തിൽ പറഞ്ഞു പോയതാ ബ്രോ 😊 പിന്നെയാ ഓർത്തത് 😂

  • @nipunjoseph4616
    @nipunjoseph4616 ปีที่แล้ว +4

    Controller nu cooling fan undo! Are you you sure? I am using D15PRO njn service de time under seat le aa panel aayichapo avade fan onum kandila aake kandathu auxiliary battery,dc converter, controller

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      Anas bro will be replying for this 😊

    • @DARKNIGHT007F
      @DARKNIGHT007F ปีที่แล้ว

      Njanum kandittilla seat muthal sensor cable vare ayichu nokki. Avaru parayunnathu fan undennanu🤔🤔🤔,

    • @aryanc3185
      @aryanc3185 ปีที่แล้ว +2

      Controller ntea adil ann fan ulath controller remove chayithal kanam

  • @mahroofmahroof6840
    @mahroofmahroof6840 10 หลายเดือนก่อน +1

    Battery വേറെ എവിടെയെങ്കിലും ആക്കാമായിരുന്നു ഇതിപ്പോ storage ഇല്ലല്ലോ

  • @ligeeshkadavath9472
    @ligeeshkadavath9472 7 หลายเดือนก่อน

    Adipoli review

  • @aniruddhann1739
    @aniruddhann1739 หลายเดือนก่อน +1

    Super

  • @muhammedsajeer.n4318
    @muhammedsajeer.n4318 ปีที่แล้ว +1

    Hi
    Diesel car electric lekku convert cheiyyan ulla company(full details )kale kurichu onnu parayaamo bro.

    • @muhammedsajeer.n4318
      @muhammedsajeer.n4318 ปีที่แล้ว +1

      Fuel nte athikamaaya vila orupaadu perk oru sahaayam aakum.
      Plz rply

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      ഞാൻ ശ്രമിക്കാം ബ്രോ .. ബൈക്ക് / സ്കൂട്ടർ കോൺവെർഷൻ വീഡിയോ ചെയ്തിട്ടുണ്ട് .. 4 വീലർ ചെയ്യണം

  • @muhammedfasalpoozhithara1640
    @muhammedfasalpoozhithara1640 ปีที่แล้ว

    Shyam bro,...
    please could you recomend which one better for normal use value for money...
    1 Beling aura
    2 Bajaj chetak
    3 Hero Vida

    • @shyamvishnot
      @shyamvishnot  ปีที่แล้ว +1

      Out of this three I strongly recommend not to go for Benlng .. vida is very new and I have not yet test ridden. Bajaj is good 👍 139000 on road price

    • @justamailjust5648
      @justamailjust5648 ปีที่แล้ว

      Bajaj chethak weight over aanu.
      Range kurav aanu

  • @itsmeomkar2610
    @itsmeomkar2610 ปีที่แล้ว +3

    Bro how many days will take to get ola electric scooter after RTO registration to reach ola experience Centre .

    • @DARKNIGHT007F
      @DARKNIGHT007F ปีที่แล้ว

      3 to 5 days

    • @electroco1474
      @electroco1474 ปีที่แล้ว

      Ola എടുക്കേണ്ട പണി കിട്ടിയിരിക്കുകയാ ഞാൻ. വണ്ടി എന്നും കംപ്ലയിന്റ് ആണ്

    • @itsmeomkar2610
      @itsmeomkar2610 ปีที่แล้ว

      @@electroco1474 we have ordered the scooter before 2 weeks

  • @DARKNIGHT007F
    @DARKNIGHT007F ปีที่แล้ว +2

    Iam statified heavy climbing my c12 imax ❤❤❤❤

  • @vinodp5482
    @vinodp5482 ปีที่แล้ว +1

    Kollathu kittumo

  • @Nahiyan-kz1ep
    @Nahiyan-kz1ep ปีที่แล้ว +2

  • @rizwanm1
    @rizwanm1 ปีที่แล้ว +3

    👍🏻

  • @SHAJAHANCHEMBAN-ie5zt
    @SHAJAHANCHEMBAN-ie5zt ปีที่แล้ว +2

    👍

  • @anvarsadathanvarsadath8644
    @anvarsadathanvarsadath8644 ปีที่แล้ว +3

    Like M 80.

  • @shajikh4236
    @shajikh4236 ปีที่แล้ว +1

    👍👍👍👍

  • @nipunjoseph4616
    @nipunjoseph4616 ปีที่แล้ว +1

    Range test please

  • @UpdateYou
    @UpdateYou ปีที่แล้ว +3

    ദിവസവും 60 കിലോമീറ്റർ ഓട്ടമുള്ള ഒരാൾ ഏത് സ്കൂട്ടർ എടുക്കണം ബ്രോ.
    അതും നല്ലതാണ്. ഇതും നല്ലതാണ് എന്ന രീതിയിൽ ഉള്ള ഉത്തരം അല്ല.
    I need crystal clear opinion.

    • @binoyvishnu.
      @binoyvishnu. ปีที่แล้ว

      TVS / Hero

    • @aboobakersidhic7639
      @aboobakersidhic7639 ปีที่แล้ว

      Petrol scooter 😂

    • @UpdateYou
      @UpdateYou ปีที่แล้ว +1

      @@aboobakersidhic7639 പെട്രോൾ അടിച്ചു നടുവൊടിഞ്ഞ എന്നോടോ ബാലാ

    • @atj1557
      @atj1557 ปีที่แล้ว +1

      Chetak

    • @eldhovarghese4738
      @eldhovarghese4738 ปีที่แล้ว

      ദിവസം 60 കിലോമീറ്റർ ആണെങ്കിൽ ടി വി എസ് ഐ ക്യൂബ എടുക്കാം നല്ല ലെഗ് സ്പേസ് ഉള്ള വണ്ടിയാണ്. ഹബ്ബ് മോട്ടർ ആയതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ബെൽറ്റ് മാറി പണം കളയണ്ട സ്മൂത്ത് സസ്പെൻഷൻ ആയതുകൊണ്ട് നല്ല യാത്ര സുഖം സീറ്റിനടിയിൽ സ്റ്റോറേജും ലഭിക്കും ബ്രാൻഡ് വാല്യു എല്ലാം എൻറെ നോട്ടത്തിൽ ഈ വണ്ടി ഉള്ളൂ

  • @antonymathew
    @antonymathew ปีที่แล้ว +1

    the design of the vehicle is quite old looking and not competive with current market's EV scooters.. Also no storage space. Exposed shock absorber. Bad design

  • @edisonbasil999
    @edisonbasil999 ปีที่แล้ว +1

    Ola s1 rate undola

    • @muhammadsalic.c
      @muhammadsalic.c ปีที่แล้ว

      ഓല എടുക്കണോ 😮😂

  • @sarathvengara7055
    @sarathvengara7055 ปีที่แล้ว

    Finance undo

  • @mubeen8043
    @mubeen8043 ปีที่แล้ว

    Please make more clear vedeo

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      Video clarity aano udheshichath bro?

  • @rasheedpkarayad1913
    @rasheedpkarayad1913 ปีที่แล้ว +1

    ഒരു ദിവസം 40 കി മി ഓടുന്ന വണ്ടി ഒരു മാസം 1200 കി മി ഓടും. ഒരു വർഷം 14400 കി മി.
    30 മാസം അല്ലെങ്കിൽ 2.5 വർഷം കൊണ്ട് ഗ്യാരണ്ടി കഴിയും.
    ദിവസം 60 കി മി വെച്ച് ഓടിയാൽ 2 വർഷം മുൻപ് or 20 മാസം തന്നെ വാരണ്ടി തീരും

    • @aj4315
      @aj4315 ปีที่แล้ว

      വിശ്രമമില്ലാത്ത മലയാളിയോ 😊

    • @EXTRAWATTSSolarsolutions
      @EXTRAWATTSSolarsolutions 8 หลายเดือนก่อน

      50k km ഓടിയാൽ തന്നെ പൈസ return ആയില്ലേ

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว +1

    Old Bajaj M 80 poleyim

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      yes .. കുറേയൊക്കെ

  • @ahmedyaseen6835
    @ahmedyaseen6835 ปีที่แล้ว +2

    Vandikk mirror ille 😅

  • @atheeqsinfohub993
    @atheeqsinfohub993 ปีที่แล้ว +2

    Tankzz ബ്രോ, D15 റിവ്യൂ ലഭിച്ചെങ്കിൽ എന്ന് കരുതിയിരുന്നു.. ഇതേ എത്തി 👍👍..
    എങ്ങനെ ഈ വണ്ടി value for money ആണോ??

    • @shyamvishnot
      @shyamvishnot  ปีที่แล้ว +3

      Test ride + Range test ചെയ്യണം ബ്രോ കൂടുതൽ clarity കിട്ടാൻ

    • @justamailjust5648
      @justamailjust5648 ปีที่แล้ว

      Good vehicle 👍

  • @comet14145
    @comet14145 9 หลายเดือนก่อน

    ഹോണ്ടയുടെ വണ്ടി കർണാടകയിൽ ഇറങ്ങിയിട്ടുണ്ട് ഇതിലും കുറഞ്ഞ വില

  • @floccinaucinihilipilification0
    @floccinaucinihilipilification0 ปีที่แล้ว

    മലപ്ര൦ എവിടെ?🤔

  • @Govindankutty_1
    @Govindankutty_1 ปีที่แล้ว +1

    5 വർഷം കഴിഞ്ഞാൽ വേറെ തരം ബാറ്ററി വരില്ലേ

  • @sarathvengara7055
    @sarathvengara7055 ปีที่แล้ว

    ഇത് ലൈസെൻസ് വേണ്ട വണ്ടിയാണോ

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      yes bro

    • @AyyoobK-vy7lt
      @AyyoobK-vy7lt ปีที่แล้ว

      25 കിലോമീറ്റർ സ്പീടിൽകൂടുതൽ ഓടുന്ന സ്കൂട്ടർ ആയാലും ബൈക്ക് ആയാലും റോഡിൽ ഓടണമെങ്കിൽ RTO യിൽ രജിസ്റ്റർ ചെയ്യണം ഇൻസൂറൻസ് അടക്കണം റോഡ് ടാക്സ് അടക്കണം നമ്പർ പ്പേറ്റ് വേണം ലൈസൻസ് വേണം ഹെൽമറ്റ് വെക്കണം. 25 സ്പീടിൽ കുറവായി ഓടുന്ന സ്കൂട്ടിയും ബൈക്കും രജിസ്റ്ററും ചെയ്യണ്ട ടാക്സും അടക്കണ്ട ഇൻസൂറൻസ്ർവേണമെങ്കിൽ എടുത്താൽ മതി ലൈസൻസും വേണ്ട ജീവൻരക്ഷക്ക്ഹെൽമറ്റ് വേണമെങ്കിൽവെച്ചാൽമതി

  • @timepasstoday4364
    @timepasstoday4364 ปีที่แล้ว

    എന്ത് ചെയ്യാം, എന്ത് ചെയ്യാ ,എന്ത് ചെയ്യാപറ്റും , എന്ത് ചെയ്യില്ല. എന്ത് ചെയ്തിട്ടുണ്ട് , ഇരിട്ടേഷൻ, ഇരിട്ടേഷൻ ഇരിട്ടേഷൻ -🥴🥴🥴

    • @aj4315
      @aj4315 ปีที่แล้ว

      നിങ്ങള്‍ അങ്ങനെ പറഞ്ഞാല്‍ എനിക്കെന്തില്ല, എനിക്കൊരുചുക്കംഇല്ലാന്ന്😂

    • @timepasstoday4364
      @timepasstoday4364 ปีที่แล้ว

      🤮🤮🤮🤮

  • @purushothaman5269
    @purushothaman5269 ปีที่แล้ว +1

    ഈ വണ്ടിയ്ക്ക് 126000 രൂപ ! ഹബ്ബ് മോട്ടോർ ലിഥിയം അയണ ബാറ്ററി ! ഡിക്കി സ്പേസ് തീരെയില്ല ! എന്നാൽ ആംപിയർ പ്രൈമസ് ന് ബെൽട്ട് ഡ്രൈവ് മോട്ടോർ , LFP ബാറ്ററി, നല്ല ഡിക്കി സ്പേസ് ! വില 127000 രൂപ ! അപ്പോൾ നിങ്ങൾ ഏത് സെലക്ട് ചെയ്യും ?

    • @myvoice3844
      @myvoice3844 ปีที่แล้ว

      Build quality
      Warranty
      Range
      Battery voltage / battery kw
      Tyre size
      Battery safety ( 21700 cells is better than LFP )
      Battery pack
      Heating manage technology
      Charger spec
      Etc.. Etc...
      Ellaaam vilayiruthandee....

  • @hameedk7520
    @hameedk7520 ปีที่แล้ว

    ഓടിച്ചു കാണിക്കേടെ ☝️

    • @shyamvishnot
      @shyamvishnot  ปีที่แล้ว +1

      അപ്പോൾ വീഡിയോ കണ്ടില്ലെടെ

  • @jkp821
    @jkp821 ปีที่แล้ว +2

    അനസിന്റെ ഡയലോഗ് എന്തൊരു ബോറിങ്ങാണ്. അദ്ദേഹം തന്നെ ചോദിക്കുന്നു....... എന്തു ചെയ്യാൻ പറ്റും? എന്താ വുല ?എന്തു ചെയ്യില്ല? എന്താവും? എന്തു ചെയ്യുന്നത്? എന്ത് ചെയ്തിട്ടുണ്ട്? എന്ത് ചെയ്യ? എന്ത് ചെയ്തു? എന്ത് ചെയ്യും? എന്ത് ചെയ്തിട്ടില്ല?... എന്ത് ചെയ്യില്ല? എന്ത് ചെയ്യും? എന്തു ചെയ്യാൻ പറയുന്നില്ല?... എന്ത് ചെയ്യാറില്ല?..
    ഈ ഒരു ശൈലി ഈ അടുത്ത കാലത്ത് രൂപപ്പെട്ടതാണ്. അതിന് ഇദ്ദേഹത്തെ മാത്രം കുറ്റം പറയുന്നില്ല. പക്ഷെ ഒരു കാര്യം മനസ്സിലാക്കിയാൽ നന്ന്.
    ഒരു കസ്റ്റമറെ സംബദ്ധിച്ചിടത്തോളം ഒരു സംശയം, അല്ലെങ്കിൽ ഒരു ഇൻഫർമേഷൻ ചോദിക്കുമ്പോൾ അതിന് വ്യക്തമായ വിനയത്തോടെയുള്ള മറുപടിയും വിവരണവുമാണ് ഏതൊരാളും പ്രതീക്ഷിക്കുക. അല്ലാതെ ചോദ്യത്തിന് ചോദ്യോത്തരങ്ങളല്ല. എന്നെപ്പോലുള്ളവർ അടുത്ത നിമിഷം ഇറങ്ങിപ്പോരും...
    ഇതൊരു അനുഭവ കുറിപ്പാണ്. വേണമെങ്കിൽ എടുക്കാം.. അല്ലെങ്കിൽ" എന്ത് ചെയ്യാം?" വിട്ടു കളയാം🙂🙂

    • @bipinkalathil6925
      @bipinkalathil6925 ปีที่แล้ว +10

      മറ്റൊരാളുടെ ശൈലി അംഗീകരിക്കാൻ ഉള്ള ജനാധിപത്യ ബോധം ഉണ്ടാക്കി എടുക്കുക..

    • @lovemania926
      @lovemania926 ปีที่แล้ว +1

      ​@@bipinkalathil6925 💯

    • @lovemania926
      @lovemania926 ปีที่แล้ว +5

      Sontham sobhaavathe vilayiruthu

    • @shyamvishnot
      @shyamvishnot  ปีที่แล้ว +8

      സത്യം പറഞ്ഞാൽ അനസിന്റെ സംസാരം ആണ് ഈ വീഡിയോയുടെ മൊത്തം highlight .. He really knows what he is talking about ❤️❤️❤️

    • @jkp821
      @jkp821 ปีที่แล้ว

      @@shyamvishnot keep it up...But the reality is different 👍

  • @unnikrishnanpillai5084
    @unnikrishnanpillai5084 6 หลายเดือนก่อน

    ആലപ്പുഴ ജില്ലയിൽ എവിടെ കിട്ടും. ഫിനാൻസ് സൗകര്യം, exchange available സൗകര്യം എല്ലാം വിശദമായി പറയാമോ

  • @myvoice3844
    @myvoice3844 ปีที่แล้ว +1